Three Kuttees | നല്ല മനസ്സ്| ത്രീ കുട്ടീസ്| EPISODE - 27| AmritaTV

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • ത്രീ കുട്ടീസ്
    തിങ്കൾ - ബുധൻ രാത്രി 8:30 ന് നിങ്ങളുടെ സ്വന്തം അമൃത ടിവിയിൽ മറക്കാതെ കാണുക..!!
    #AmritaTV #Sitcom #Threekutties
    | Mon-Wed @ 8:30 PM #AmritaTV

ความคิดเห็น • 163

  • @TheRatheeshmr
    @TheRatheeshmr 4 ปีที่แล้ว +13

    ഞാൻ ഇപ്പോഴത്തെ സിനിമകൾ ഒന്നും കാണാറില്ല. മറിമായം, ത്രീ കുറ്റീസ്, അളിയൻ വിഎസ് അളിയൻ എൻറെ favourite serials. മണികണ്ഠൻ ചേട്ടൻ, മണി ചേട്ടൻ, റിയാസ് ഇക്ക്‌, നിയാസ് ഇക്കാ; ഇവരാണ് എൻറെ ഏറ്റവും favourite actors. പിന്നെ സ്നേഹ ആൻഡ് മഞ്ജു fav actresses

  • @younassalim1904
    @younassalim1904 2 ปีที่แล้ว +7

    മണികണ്ഠൻ, പട്ടാമ്പി, മദ്യപിച്ചുള്ള ആക്ടിങ് 👍👍👍

  • @s-eprath
    @s-eprath 4 ปีที่แล้ว +6

    സൂപ്പർ.. എല്ലാരും അസ്സലായി... ജോസൂട്ടി വാസൂട്ടി പരീക്കുട്ടി പണ്ടും ഇഷ്ടം
    ഇപ്പോഴും..

  • @bkaladi1483
    @bkaladi1483 4 ปีที่แล้ว +15

    സംഗടം വന്നു...😢
    വാടക യുടെ ക്ലൈമാക്സ് സൂപ്പർ. 👍🏻

  • @user-pi5xg5oh3u
    @user-pi5xg5oh3u 4 ปีที่แล้ว +10

    നടരാജൻ in and as സുഗുണൻ 😆😍😍

  • @greeshmagreesh9237
    @greeshmagreesh9237 4 ปีที่แล้ว +22

    കള്ളുകുടി വേണ്ട മണികണ്ഠൻ ചേട്ടനെ nallathakki kanichal mathi പാവം മണികണ്ഠൻ ചേട്ടൻ അതുല്യ kalakaranane ....

    • @deepanjali1216
      @deepanjali1216 4 ปีที่แล้ว +1

      Shariya. Enikku eettavum ishtappetta Actor anu. Ee role ake moshamayippoyi

  • @shanavasshanu6565
    @shanavasshanu6565 4 ปีที่แล้ว +3

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല എപ്പിസോഡ്

  • @TheRatheeshmr
    @TheRatheeshmr 4 ปีที่แล้ว +1

    അഭിനയത്തിന്റെ abcd അറിയത്തില്ലെങ്കിലും സുഗുണൻ ചേട്ടൻറെ കോമാളിത്തരം കാണാൻ നല്ല രസമാണ്. ത്രീ കുട്ടീസ് എപിസോടുകൾ എല്ലാം ഒനനിനൊന്നു മെച്ചമകുന്നുണ്ട്

  • @muhyu9022
    @muhyu9022 4 ปีที่แล้ว +7

    നടരാജൻ ശരിക്കും ഇങ്ങനെ തന്നെയോ

  • @dewdrops8008
    @dewdrops8008 4 ปีที่แล้ว +73

    വാസൂട്ടി എപ്പോഴും കുടിച്ചു നടക്കുന്നത് ശരിയല്ലട്ടോ
    അരോചകമായി തോന്നുന്നു

    • @saloonvksaloonvk8912
      @saloonvksaloonvk8912 4 ปีที่แล้ว

      ഇത് തന്നെ ഇനിക്കും പറയാൻ ഉള്ളത്

    • @antisocialiam82
      @antisocialiam82 4 ปีที่แล้ว +1

      Abdul vahid njn idan poya comment...bore paripadi

  • @ponnusworldmedia1094
    @ponnusworldmedia1094 4 ปีที่แล้ว +10

    എല്ലാരും നല്ല അഭിനയം...ഈ എപ്പിസോഡ്‌ ഇഷ്ടായി

  • @AtoZ76411
    @AtoZ76411 4 ปีที่แล้ว +11

    നമ്മുടെ അളിയൻ vs അളിയന്റെ നിർമാതാവ് ആണ് ഇതിന്റെ ഡയറക്ടർ.. ശിവ മോഹൻ തമ്പി

  • @SR-fd1oh
    @SR-fd1oh 4 ปีที่แล้ว +24

    ചെല്ലപ്പനാശാരി ആയിട്ട് സുമേഷേട്ടൻ വന്നാൽ പൊളിക്കും. 😄😆

    • @TheRatheeshmr
      @TheRatheeshmr 4 ปีที่แล้ว

      Sathyam

    • @mujibbinhamza4455
      @mujibbinhamza4455 4 ปีที่แล้ว

      @@TheRatheeshmr NADUMUDI VENU ALLE

    • @TheRatheeshmr
      @TheRatheeshmr 4 ปีที่แล้ว +1

      @@mujibbinhamza4455 ayalu cinema vittu varumennu eniku thonnunnilla. Sumeshettan mathi

    • @unnikrishnank5216
      @unnikrishnank5216 2 ปีที่แล้ว

      അടിമയെ വിജയിച്ച ജസ്റ്റ്

    • @abdurahiman.kmkallumottakk4572
      @abdurahiman.kmkallumottakk4572 หลายเดือนก่อน

      സുമേഷട്ടൻ(ഖാലിദ് ക്ക) മരണപ്പെട്ടില്ലേ?

  • @satheeshkottayam5839
    @satheeshkottayam5839 4 ปีที่แล้ว +30

    എന്നാലും ജമന്തി കനകന്റെ കൈയ്യിൽ നിന്ന് വാടക വാങ്ങിയതു മോശമായിപ്പോയി പൊന്നു പോലെ നോക്കിയതല്ലേ പണ്ട്....... 😀😀😀😀

    • @jojozio1324
      @jojozio1324 4 ปีที่แล้ว

      ഇപ്പോൾ വേറെ കെട്ടിയോൻ അല്ലെ അപ്പോൾ ചിലവ് കൂടും

  • @kannan007.
    @kannan007. 4 ปีที่แล้ว +73

    കള്ളുകുടി വെറുപ്പിക്കൽ ആകുന്നുണ്ട്. 🤔🤔🤔🤔🤔

  • @jovk8087
    @jovk8087 4 ปีที่แล้ว +3

    സത്യത്തിൽ റസിയയ എന്ന കഥാപാത്രം എനിക്ക് വെറുപ്പായിരുന്നു.... പക്ഷേ ഈ സീരിയലിൽ അവരാണ് മനുഷ്യസ്ത്രീ എന്നറിഞ്ഞപ്പോൾ മനസ്സ് നിറഞ്ഞു.

  • @sharafumooppan403
    @sharafumooppan403 4 ปีที่แล้ว +3

    ഇതൊരു അടിപൊളി ആയിട്ടോ... സൂപ്പർ... ക്ളൈമസ് തകർത്തു ട്ടാ

  • @kvafsu225
    @kvafsu225 4 ปีที่แล้ว +3

    Jose Kutty is a good role model

  • @komalamc60
    @komalamc60 3 ปีที่แล้ว +1

    Josutty super

  • @user-yv4lm3fb8u
    @user-yv4lm3fb8u 4 ปีที่แล้ว +3

    ഇന്ന് അമ്മ കലക്കി 👍

  • @user-ev1dn3mp9k
    @user-ev1dn3mp9k 4 ปีที่แล้ว +12

    Climax കണ്ണ് നനച്ചു....😭👌
    But.... വാസൂട്ടിയേട്ടന്റെ സ്ഥിരം കുടി പ്രേക്ഷകര്‍ക്ക് അരോചകമാകുന്നുണ്ട്..
    ഈ മദ്യപിച്ചുള്ള സീന്‍ പരമാവധി കുറക്കാന്‍ ശ്രമിക്കുക. എങ്കിലും മദ്യപാനികളുടെ ബോധവല്‍ക്കരണത്തിന് ഉതകുന്ന വിധത്തിലുള്ള Scripts ഇടക്കിടെ മാത്രം ഉള്‍പ്പെടുത്തുന്നതും നന്നായിരിക്കും.

  • @AnilGupta-ok8ew
    @AnilGupta-ok8ew 3 ปีที่แล้ว

    സൂപ്പർ 👌👌👌kidu acting.. എല്ലാരും

  • @umeshku6067
    @umeshku6067 4 ปีที่แล้ว +6

    മണികണ്ഠൻ. ജോസൂട്ടി. സൂപ്പർ

  • @krishnapraveen7966
    @krishnapraveen7966 4 ปีที่แล้ว +5

    Mmade natarajan ethyee✌✌👏👏🤣🤣

  • @paulosekc6173
    @paulosekc6173 2 ปีที่แล้ว +1

    ആളിയൻസിൽ ക്ലീറ്റോയുടെ c ക്ലീറ്റോയുടെ തോന്നിയ മാസങ്ങളിൽ കിടന്നു നട്ടം തിരിയുണ ഭാമയും മറ്റു കുടുംബാംഗങ്ങളും ഒരു കഥാ ബിന്ദു. പല രൂപത്തിൽ പഴയ വീഞ്ഞ് ഓരോരോ പുതിയ കുപ്പിയിൽ ! ത്രീ കുട്ടിയിൽ വ്യതസ്ത യുണ്ടല്ലൊ. നല്ലേ കാമഡിയും.

    • @paulosekc6173
      @paulosekc6173 2 ปีที่แล้ว

      ഭാമ അല്ല തങ്കം. സോറി.

  • @jalal1976
    @jalal1976 4 ปีที่แล้ว +8

    Last seen കണ്ണ് നനഞ്ഞു പോയി 😢

  • @pacheerichannels
    @pacheerichannels 4 ปีที่แล้ว +4

    *സുകുണൻ:-* ഞാൻ പുഷ്പയെ ഒന്നു വിളിച്ചു നോക്കട്ടെ.
    *ജോസൂട്ടീ:-* ആരാ പാറ പൊട്ടിക്കുന്ന ആളാണോ😆😆😆😆
    *വാസൂട്ടീ:-* സത്യമില്ലാത്ത പൈസ നമുക്ക് വേണ്ട.
    *ജോസൂട്ടീ:-* സത്യമുള്ള പൈസ ആണ് കണ്ടോ സത്യമേവ ജയതേ എന്നെഴുതിയിട്ടുണ്ട് 🤭🤭🤭🤭ചിരിച്ചു ചിരിച്ചു മടുത്തു അടിപൊളി എപ്പിസോഡ് മണികണ്ഠൻ ചേട്ടൻ കുടിയൻ ആയിട്ടു ജീവിച്ച ഒരു എപ്പിസോഡ് *മണികണ്ഠൻ പട്ടാമ്പി* അതുല്യ അഭിനേതാവാണ് എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു *ത്രീ കുട്ടീസ്* ട്ടീമിന് അഭിനന്ദനങ്ങൾ
    . ഇംതിയാസ് പച്ചീരി

  • @michumichoos6539
    @michumichoos6539 4 ปีที่แล้ว +2

    നല്ല ഒരു സന്ദേശം അടിപൊളി

  • @feminaarshad3727
    @feminaarshad3727 4 ปีที่แล้ว +7

    Aliyan vs aliyan athayirunnu nallath. Cleto kanakanum jamathium ammaum athayiruunu nallath

  • @rhamanrahman4288
    @rhamanrahman4288 4 ปีที่แล้ว +4

    last minute good touching real life

  • @manafmanu2167
    @manafmanu2167 4 ปีที่แล้ว +4

    വാസൂട്ടിയെ ഇത്ര മോശമായി കണിക്യല്ലേ 😢😢😢😭😭😭

  • @sheheerkhanmalappuram2285
    @sheheerkhanmalappuram2285 4 ปีที่แล้ว +1

    പൊളിച്ചു മുത്തേ അടിപൊളി എപ്പിസോഡ്

  • @shabadsdz524
    @shabadsdz524 4 ปีที่แล้ว +3

    വാസൂട്ടിയുടെ ഈ കുടിയൻ കഥാപാത്രം എന്ത് സന്ദേശം ആണ് സമൂഹത്തിന് നൽകുന്നത്?

    • @sainulabid1377
      @sainulabid1377 4 ปีที่แล้ว

      ഇങ്ങിനെ കുടിച്ച് നടന്നാല്‍ ഭാവിയില്‍ ഒന്നും സംമ്ബാധിക്കാന്‍ പറ്റില്ല

    • @shabadsdz524
      @shabadsdz524 4 ปีที่แล้ว

      @@sainulabid1377 അത് മാത്രമല്ല ഇത് കാണുന്ന ഒരു തലമുറയെ മദ്യം കഴിക്കാൻ പ്രേരിപ്പിക്കുന്നും ഉണ്ട്

  • @weareking4429
    @weareking4429 4 ปีที่แล้ว +2

    Climax heart touchhh

  • @chunkscafemalayalam6839
    @chunkscafemalayalam6839 4 ปีที่แล้ว +2

    So sweet rasiya😊😊😊

  • @navaszeo183
    @navaszeo183 9 วันที่ผ่านมา

    ee eppisodu sherikkum karayippichu🥲🥲

  • @riyazabdul1841
    @riyazabdul1841 4 ปีที่แล้ว +2

    Super episode good

  • @shihabudheenvallikkadan7912
    @shihabudheenvallikkadan7912 4 ปีที่แล้ว +10

    നടരാജൻ സൂപ്പർ

  • @sajuddeensajuddeen1735
    @sajuddeensajuddeen1735 4 ปีที่แล้ว +5

    ലാസ്റ്റ്‌'സീൻ'' മനസ്സിനെ നൊമ്പരപ്പെടുത്തി.. റസിയക്ക് 'ഇങ്ങനത്തെ മനസും ഉണ്ടോ '.വാസുട്ടി ഇങ്ങനെ കുടിച്ച് അലമ്പാവരുത്. കുടിക്കാത്ത .വാസുട്ടി.ആണ്.അതായത് കുടുംബത്തിന്റെ.അത്താണി': അളിയൻ: V/S .അളിയൻ പോലെ 'എപ്പിസോഡ്. ആഴ്ചയിൽ'. അഞ്ച് ദിവസം ആക്കിയാൽ. ഏറ്റവും നന്നായിരുന്നു. ഇനി തിങ്കൾ വരെ കാത്തിരിക്കേണ്ടെ'.

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 2 หลายเดือนก่อน

    അവസാനം കരയിപ്പിച്ചു 😰😰😰😰

  • @greeshmagreesh9237
    @greeshmagreesh9237 4 ปีที่แล้ว +7

    Ende ഈശ്വര e ജോസൂട്ടി adar sambavatto

  • @subairsubairibrahim1699
    @subairsubairibrahim1699 4 ปีที่แล้ว +1

    അടിപൊളി എപ്പിസോഡ്..

  • @SindhuSivan-b8r
    @SindhuSivan-b8r 2 หลายเดือนก่อน

    സത്യമേവ ജയ നല്ല കോമഡി

  • @sanjusajan8254
    @sanjusajan8254 4 ปีที่แล้ว +13

    പാവം റസിയ എല്ലാവരും കുറ്റം പറഞ്ഞു കണ്ടോ നല്ല മനസ് 🤩🤩😬😬

  • @Maneeshkhanpattazhy
    @Maneeshkhanpattazhy 4 ปีที่แล้ว +1

    കരയിച്ചു കളഞ്ഞല്ലോ സൂപ്പർ

  • @mkbiro
    @mkbiro 4 ปีที่แล้ว +6

    What is the point of this series ?? Alcohol & smoking. Every time drinking only .. what r u teaching or showing to the next generation?? Producer ???

  • @MM-yi3sw
    @MM-yi3sw 4 ปีที่แล้ว +3

    Supper

  • @Samayga
    @Samayga 4 ปีที่แล้ว +2

    കള്ള് കുടി വെറുപ്പിക്കൽ ആകുന്നുണ്ട്..... 😉

  • @TheRatheeshmr
    @TheRatheeshmr 4 ปีที่แล้ว

    ദയവു ചെയ്തു നമ്മുടെ റിയാസ് ഇക്കയെയും ( ക്ലീറ്റസ് / മന്മദൻ) മഞ്ഞുവിനെയും കൂടി കൊണ്ട് വരണം. ഇത് എന്റെ ഒരു അപേക്ഷ അണ്. ചെല്ലപ്പൻ അശരിയുടെ ജാര സന്തതി ആയിട്ട് കൊണ്ട് വരണം. അപ്പൊൾ എപ്പോഴും കാണാം. വാസുവും annachiyum റിയാസ് ഇക്കയും നിയാസ് ഇക്കയും സലിം ഇക്കയും എല്ലാം കൂടി സൂപ്പർ ആകും

  • @evasdreamworld4252
    @evasdreamworld4252 4 ปีที่แล้ว +1

    Climax super..made my eyes wet

  • @moottilmkmithithanam8233
    @moottilmkmithithanam8233 4 ปีที่แล้ว +2

    സൂപ്പർ സൂപ്പർ.

  • @suneeshkp434
    @suneeshkp434 4 ปีที่แล้ว +1

    very excelent program

  • @sachincalicut6527
    @sachincalicut6527 4 ปีที่แล้ว +1

    കള്ളു കുടിയൻ ആയിട്ടുള്ള മണികണ്ഠൻ ചേട്ടന്റെ അഭിനയം സൂപ്പർ ആണ്

  • @tshsyhshh7671
    @tshsyhshh7671 4 ปีที่แล้ว +4

    വാസൂട്ടിയുടെ കൂടി നിർത്താൻ എന്താ മാർഗം

  • @chunkscafemalayalam6839
    @chunkscafemalayalam6839 4 ปีที่แล้ว +3

    Sathyameva jayathe😂😂😂

  • @monseesam8778
    @monseesam8778 2 หลายเดือนก่อน

    Super Super

  • @ampadisajisaji4749
    @ampadisajisaji4749 4 ปีที่แล้ว +2

    സൂപ്പർ പൊളിച്ചു

  • @chanthrikagovindannair2618
    @chanthrikagovindannair2618 4 ปีที่แล้ว +2

    Nice three kuttyis

  • @sunilkumar-ef1xl
    @sunilkumar-ef1xl 4 ปีที่แล้ว +7

    ഈ സ്ഥലത്ത് തന്നെയല്ലേ അന്നൊരു നാൾ ജോസൂട്ടിയും പരീക്കുട്ടിയും പോയിട്ട് വീടിന് കുറ്റിയടിച്ചത്

  • @shiyadkochukalingu1672
    @shiyadkochukalingu1672 4 ปีที่แล้ว +3

    Vasutty full time kallukudi kollilla

  • @parappilysebasiin563
    @parappilysebasiin563 4 ปีที่แล้ว +2

    സൂപ്പർ

  • @candycandy5423
    @candycandy5423 4 ปีที่แล้ว +2

    Nadarajan

  • @indirathekkedath6564
    @indirathekkedath6564 3 ปีที่แล้ว +1

    വാസുവിന്റെ കുടി ഒന്ന് നിർത്താമോ?.

  • @doodikamal8561
    @doodikamal8561 4 ปีที่แล้ว

    Heart touching climax 👍

  • @rmkviews7574
    @rmkviews7574 4 ปีที่แล้ว +7

    its not good that you always show a good actor to be a drunkard. boring.

  • @wwjinni
    @wwjinni 4 ปีที่แล้ว +2

    Very good ; keep it up

  • @fasilmon6193
    @fasilmon6193 4 ปีที่แล้ว

    ബിഗ്‌ബോസ്സ് എപ്പിസോഡ് 30
    നാലും അഞ്ചും വട്ടം സ്ക്രീനിംഗ് നടത്തിയാണ് ആളുകളെ ബിഗ്‌ബോസ്സിൽ എടുക്കുന്നത് എന്നാണ് ഏഷ്യനെറ്റ് പറയുന്നത്. അങ്ങനെ നടന്ന സ്ക്രീനിംഗ് അഭിമുഖത്തിലൊന്നും ദയയുടെ ക്യാരക്ടർ ബിഗ്‌ബോസ്സ് ടീമിന് മനസ്സിലായില്ലെങ്കിൽ അത് വലിയ കഷ്ടമായിപ്പോയി ടീമേ. പത്തോ പതിനൊന്നോ വർഷങ്ങൾക്കുമുൻപ് നടന്ന ഒരു സംഭവം ഇപ്പോൾ വിളിച്ചുപറഞ്ഞു ഒരാളുടെ പബ്ലിക് ഇമേജ് മോശമാക്കാൻ ഒരിക്കലും ബിഗ്‌ബോസ്സ് ദയയെ അനുവദിക്കരുതായിരുന്നു. അവരോടു ആ കൺഫെഷൻ മുറിയിൽ വച്ച് പുറത്തുള്ള കാര്യങ്ങൾ കൊണ്ട് നോമിനേറ്റ് ചെയ്യാതെ ഇവിടുള്ള എന്തെങ്കിലും പറയു എന്ന് പറഞ്ഞിരുന്നെങ്കിൽ കുറച്ചുകാര്യങ്ങൾ എഡിറ്റ് ചെയ്തു മാറ്റമായിരുന്നു. എന്തായാലും പ്രദീപ് ഈ വീക്ക് പോകും എന്നത് ഉറപ്പാണ്.( അത് ഈ വിഷയത്തിൽ അല്ല .. അയാളുടെ ഹൗസിലെ പ്രകടനം വച്ച് പറയുന്നതാണ്) പക്ഷെ ബിഗ്‌ബോസിലെ ഒരു പ്രധാന നിയമം ലംഘിച്ച ദയ ഇനി അവിടെ തുടരാൻ അർഹതയുള്ളവരല്ല .. അത് പ്രകടനം വച്ചായാലും അങ്ങനെ തന്നെ. ഇന്നത്തെ ആ ടാസ്കിലോന്നും ദയയുടെ ശബ്ദമേ കേൾക്കുന്നുണ്ടായിരുന്നില്ല. അത്ര മോശം പ്രകടനവും വ്യക്തിത്വവുമാണ് ദയയുടേത്. ഈ സംഭവത്തിന്റെ പേരിൽ സിമ്പതി വോട്ടുകൾ നേടി അവർ അവിടെ പിടിച്ചു നിന്നാൽ അത് ഈ ഷോയുടെ സുതാര്യതയെ ബാധിക്കും എന്നതിൽ തർക്കമില്ല.

  • @alsaeedkhor6209
    @alsaeedkhor6209 4 ปีที่แล้ว

    ഈ എപ്പിസോഡ്‌ ഇഷ്ടായി

  • @shihabudheenvallikkadan7912
    @shihabudheenvallikkadan7912 4 ปีที่แล้ว +2

    തടിയൻ കൊള്ളാലോ

  • @lathee.mplathee6003
    @lathee.mplathee6003 4 ปีที่แล้ว +5

    ഈ എപ്പിസോട് കലക്കും
    😀😀😀😀😀😀😀😀

  • @feminaarshad3727
    @feminaarshad3727 4 ปีที่แล้ว +2

    Aliyan vs aliyan onnum koodi thudagikoode

  • @maharoofrahma1512
    @maharoofrahma1512 4 ปีที่แล้ว +2

    പൊളിച്ചു

  • @shajijoseph7107
    @shajijoseph7107 4 ปีที่แล้ว +3

    Vellamadi kurachal paripadi ithilum nannakkam
    Thatteem muttelem kavitha eruthu polakkalle

  • @shinoobchirayil6074
    @shinoobchirayil6074 4 ปีที่แล้ว +1

    നന്നായിട്ടുണ്ട്

  • @manu-pc5mx
    @manu-pc5mx 4 ปีที่แล้ว

    ഈ എപ്പിസോഡ് സൂപ്പർ സർ

  • @noushad.paramben3637
    @noushad.paramben3637 4 ปีที่แล้ว +1

    കരഞ്ഞു last😪

  • @keralaseen6461
    @keralaseen6461 3 ปีที่แล้ว

    കരയിപ്പിച്ചു

  • @khaleeloo8634
    @khaleeloo8634 4 ปีที่แล้ว

    Climax aayappo kannu niranjoo ennoru samshayam...

  • @indirathekkedath6564
    @indirathekkedath6564 3 ปีที่แล้ว

    ചെല്ലപ്പനാശാരിയെ കാണണം, വാസുവിന്റ കുടി മാറ്റണം, വാസു സ്ഥിരം പണിക്ക് പോണം, ആ കുടുംബം സന്തോഷം ആയി കാണണം.

  • @friendsonly1233
    @friendsonly1233 4 ปีที่แล้ว +3

    Ayy nadarajan vannaloo

  • @jellus7256
    @jellus7256 4 ปีที่แล้ว +1

    നന്നായി വരുന്നു

  • @shuhaibkt7579
    @shuhaibkt7579 7 หลายเดือนก่อน

    Ithentha ee program nirthiyath

  • @celinajoseph8611
    @celinajoseph8611 4 ปีที่แล้ว +2

    Kuditande role venadayirunu 😅😔😅😔

  • @adelkoduvally9979
    @adelkoduvally9979 4 ปีที่แล้ว +1

    Superrrrr

  • @salmawani1456
    @salmawani1456 2 หลายเดือนก่อน

    👌

  • @lismyjoy4823
    @lismyjoy4823 3 ปีที่แล้ว

    Good

  • @sajimon7054
    @sajimon7054 4 ปีที่แล้ว +1

    വാസൂട്ടിക്ക് ഒരു വീടു പണിതിട്ട് കേറി താ മാസം കാണിക്കണം

  • @thabrezahmed5142
    @thabrezahmed5142 4 ปีที่แล้ว

    Wow !!!

  • @Paathu443
    @Paathu443 4 ปีที่แล้ว +6

    Nadarajante samsaram sharikum ingane thanneyano🤔

  • @deepanjali1216
    @deepanjali1216 4 ปีที่แล้ว

    Sugunanu bhayangara stagefear undu

  • @varghesegeorge3938
    @varghesegeorge3938 4 ปีที่แล้ว +7

    Abhinayam ennaal ithane, allaathe cinimayalla.

    • @TheRatheeshmr
      @TheRatheeshmr 4 ปีที่แล้ว

      എന്റെയും അഭിപ്രായം അതാണ് സുഹൃത്തേ. ഞാൻ ഇപ്പോഴത്തെ സിനിമകൾ ഒന്നും കാണാറില്ല. മറിമായം, ത്രീ കുറ്റീസ്, അളിയൻ വിഎസ് അളിയൻ എൻറെ favourite serials. മണികണ്ഠൻ ചേട്ടൻ, മണി ചേട്ടൻ, റിയാസ് ഇക്ക്‌, നിയാസ് ഇക്കാ; ഇവരാണ് എൻറെ ഏറ്റവും favourite actors. പിന്നെ സ്നേഹ ആൻഡ് മഞ്ജു fav actresses

  • @unnibeena1808
    @unnibeena1808 4 ปีที่แล้ว +1

    ദയവുചെയ്ത് ആശാരി മാരെ ഇങ്ങനെ അപമാനിക്കരുത്

  • @aru2279
    @aru2279 ปีที่แล้ว

    What is Vasu's problem?Why he always drunk?🤦

  • @shinishashi3829
    @shinishashi3829 4 ปีที่แล้ว

    Sugunan chettan aliyan vs aliyan enna serial lilum ithe pole thanneya abhinayikkunnath

  • @MM-yi3sw
    @MM-yi3sw 4 ปีที่แล้ว +2

    Pls eekudi onnu nirthaamo boraayi thonnunnu

  • @adelkoduvally9979
    @adelkoduvally9979 4 ปีที่แล้ว

    Claimax super

  • @salomypaulose1061
    @salomypaulose1061 4 ปีที่แล้ว +7

    തുടക്കം പാട്ട് വേണ്ട
    കള്ളുകുടിയും വേണ്ട

    • @akkusejaz1452
      @akkusejaz1452 4 ปีที่แล้ว

      Serial um venda nu vechaalo

  • @visakhviswanathmk5302
    @visakhviswanathmk5302 4 ปีที่แล้ว

    Vasutty kudi nirthanam ennu Mallika fans...

  • @suneeshkp434
    @suneeshkp434 4 ปีที่แล้ว

    al lare execelent

  • @anvarsabu5505
    @anvarsabu5505 4 ปีที่แล้ว

    ഗുഡ്