K S GEORGE /CHRISTIAN SONGS / Music : T. A . Kalayanam. (Malayalam )

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ย. 2024

ความคิดเห็น • 114

  • @madhusudanannair2850
    @madhusudanannair2850 4 ปีที่แล้ว +26

    യേശുവേ പോലെ ആകുവാൻ
    യേശുവിൻ വാക്കു കാക്കുവാൻ
    യേശുവേ നോക്കി ജീവിപ്പാൻ
    ഇവയെ കാംക്ഷിക്കുന്നു ഞാൻ
    ഉറപ്പിക്കെന്നെ എൻ നാഥാ
    നിറയ്ക്ക എന്നെ ശുദ്ധാത്മാ
    ക്രിസ്തൻ മഹത്വത്താലെ ഞാൻ
    മുറ്റും നിറഞ്ഞു ശോഭിപ്പാൻ
    ശൈശവപ്രായ വീഴ്ചകൾ
    മോശയാലുള്ള കാഴ്ചകൾ
    നീക്കുക എല്ലാം നായകാ
    ഏകുക നിൻ സമ്പൂർണ്ണത
    പ്രാര്ത്ഥനയാലെപ്പോഴും ഞാൻ
    ചാകരിച്ചു പോരാടുവാൻ
    നിന്റെ സഹായം നൽകുക
    എന്റെ മാഹാപുരോഹിത
    വാഗ്ദത്തമാം നിക്ഷേപം ഞാൻ
    ആകെയെൻ സ്വന്തം ആക്കുവാൻ
    പൂർണ്ണപ്രകാശം രക്ഷകാ
    പൂർണ്ണ വിശ്വാസത്തേയും താ
    ഈ രുഷത്താര ഏകരും
    തീരെ പിന്മാറി ഖേദിക്കും
    ധീരത നൽകുകേശുവേ
    വീരനാം സാക്ഷിയാക്കുകേ
    കഷ്ടതയിലും പാടുവാൻ
    നഷ്ടം അതിൽ കൊണ്ടാടുവാൻ
    ശക്തിയരുൾക നാഥനേ
    ഭക്തിയിൽ പുർണ്ണനാക്കുകേ
    യേശുവിൻ കൂടെ താഴുവാൻ
    യേശുവിൻ കൂടെ വാഴുവാൻ
    യേശുവിൽ നിത്യം ചേരുവാൻ
    ഇവയെ കാംക്ഷിക്കുന്നു ഞാൻ .

    • @Eben_Haezer
      @Eben_Haezer 2 ปีที่แล้ว +4

      ഭീരുത്വത്താൽ അനേകരും-
      തീരെ പിന്മാറി ഖേദിക്കും
      ധീരത നല്കുകേശുവേ
      വീരനാം സാക്ഷി ആക്കുക

    • @georgejoseph711
      @georgejoseph711 2 ปีที่แล้ว +1

      6

    • @georgejoseph711
      @georgejoseph711 2 ปีที่แล้ว +1

      B5

    • @georgejoseph711
      @georgejoseph711 2 ปีที่แล้ว +1

      Y

    • @georgejoseph711
      @georgejoseph711 2 ปีที่แล้ว +1

      Y

  • @madhusudanannair2850
    @madhusudanannair2850 4 ปีที่แล้ว +19

    പരിശുദ്ധ പരനെ നിരന്തരം സ്തുതിപ്പിൻ
    പാടി തൻ നാമം കൊണ്ടാടി കുമ്പിടുവിൻ
    തിരുജനങ്ങളെ ഉണരീൻ തൻ ദാസർ
    തിരുമുമ്പിൽ വണങ്ങിടുവിൻ എന്നേക്കും
    നാഥനും നമുക്കു താതനും ആയുള്ള
    നല്ല യഹോവയെ-എല്ലാരും സ്തുതിപ്പിൻ
    ഏതും ആയാസമെന്യേ തൻ വീട്ടിൽ
    ഏകനെ പുകഴ്ത്തീടുവിൻ എന്നേക്കും
    നൻമക്കടലിനെ-ചെമ്മെ നാം സ്തുതിച്ചാൽ
    നമുക്കില്ല കുറച്ചിൽ-എന്നറിഞ്ഞു കുമ്പിടുവിൻ
    ഇമ്മഹാ പദവിയെ നാം എല്ലാരും
    ഇഷ്ടത്തോടാചരിക്കാം എന്നേക്കും
    വാനവും പാരും താനത്രേ ചമച്ചു
    വല്ലഭൻ നല്ലവൻ എല്ലാരിലുമുയർന്നോൻ
    ജ്ഞാനത്തോടെ സ്തുതിപ്പിൻ തൻ പേരിൽ
    നല്ല കീർത്തികൾ കൊടുപ്പിൻ എന്നേക്കും
    ദൈവ പിതാവേ ദിവ്യകുമാരാ
    ദൈവശുദ്ധാത്മാ ത്രിയേക ദേവേശാ
    സർവ്വകാലവും പുകഴ്ച-ഭവാനു
    ഭവിക്കണം ഹല്ലേലുയ്യാ ആമേൻ..

  • @jubyjoseph2376
    @jubyjoseph2376 ปีที่แล้ว +5

    കരച്ചിൽ വരുന്നു... Real spiritual Song

  • @israeliliviticus6207
    @israeliliviticus6207 2 ปีที่แล้ว +12

    ഈ പാട്ടു വളരെ വര്ഷങ്ങള്ക്കു മുൻപ് കേട്ടതാണ് , കെ എസ ജോർജി അവർകളുടെ ശബ്ദം കേട്ടപ്പോൾ കരചിലാണ് വരുന്നത്, കാരണം അന്നൊക്കെ ഈ പട്ടു പാടിക്കൊണ്ടിരുന്ന പിതാക്കന്മാര് ഒക്കെ സ്വർലോകത്തിലേക്കു പോയി , എത്ര മനോഹരമായ പാട്ടു, ആത്മീയംഅന്നൊക്കെ ഇങ്ങനെയായിരുന്നു,

  • @justinraj7270
    @justinraj7270 3 ปีที่แล้ว +10

    പഴയ ഗാനങ്ങൾ കേൾക്കുമ്പോൾ മന:സ്സിന് വളരെ സന്തോഷം തോന്നുന്നു

  • @celestialvision-bovaseliaz8818
    @celestialvision-bovaseliaz8818 2 ปีที่แล้ว +17

    'യേശുവേപ്പോലെ ആകുവാൻ' എന്ന ഗാനം ഇത്രയും ഭാവത്തിൽ മറ്റാരും പാടിക്കേട്ടിട്ടില്ല.

    • @mayyanad
      @mayyanad  2 ปีที่แล้ว

      Very true.

  • @eldhosemk7333
    @eldhosemk7333 5 ปีที่แล้ว +18

    K. S. Goerge പാടിയ ഈ ഭക്തി ഗാനങ്ങള് രചനയിലും സംഗീതത്തിലും വളരെ മികച്ചതാണ്
    Thankz, joeys

  • @vjsmusic728
    @vjsmusic728 3 ปีที่แล้ว +5

    യേശുവേപോലെ ആകുവാൻ... എന്റെ father എപ്പോഴും പാടുന്ന പാട്ട് ആയിരുന്നു. ഒത്തിരി ഇഷ്ടമുള്ള പാട്ട്.

  • @jol1812
    @jol1812 ปีที่แล้ว +3

    Went back to my childhood days. All precious songs,Life soothing. My parents used to sing these Songs often during our Family Prayer.

  • @jollylukose8367
    @jollylukose8367 4 ปีที่แล้ว +7

    Supper song othiri eshtama.CSI,CMS,aaradhana kramathil ullathu

  • @entertainmentmagical8177
    @entertainmentmagical8177 3 ปีที่แล้ว +5

    ചെറുപ്പകാലത്ത് എത്തിയത് പോലെ തോന്നുന്നു ഈ ഗാനം 🙏

  • @deepakv4199
    @deepakv4199 7 วันที่ผ่านมา +1

    THE LOVELYk s George😊

  • @santalumpaniculatum38
    @santalumpaniculatum38 4 ปีที่แล้ว +4

    പെരുന്നാൾ ആകുമ്പോൾ മൈക് സെറ്റ് വരുമ്പോൾ ഇൗ പാട്ട്..കേൾക്കും..
    ബാല്യം.ഓർമ്മ

    • @VJ-mz1sy
      @VJ-mz1sy 3 ปีที่แล้ว +1

      വളരെ ശരിയാണ് ഇന്നു് ആ മൈക്ക്സെറ്റ് , ആ റെക്കോഡ് എല്ലാം ഓർമ്മയിൽ മാത്രം അതുപാലെ തെങ്ങിലും മറ്റും നാലുസൈഡിലേക്കും മൈക്ക് കെട്ടി ഹൊ ഇന്ന് അന്നത്തെപ്പോലെ പെരുനാളുകൾ ഉണ്ടോ ? ഈ പാട്ടുകൾ കേൾക്കുമ്പോൾ കുറെ നല്ല ഓർമ്മകൾ കിട്ടുന്നുണ്ടു് 🙏🙏🙏🙏🙏

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 3 หลายเดือนก่อน

      ​@@VJ-mz1sy👍👍👍

  • @mjcaluva
    @mjcaluva 3 ปีที่แล้ว +3

    നമ്മെ ചലിപ്പിക്കുന്ന അനശ്വര ഗാനങ്ങൾ

  • @cherianjohn4800
    @cherianjohn4800 2 ปีที่แล้ว +4

    Eternal late K.S George's all songs are very interested and meaningful to hear. When we look back to remember our teen ages are sweety and God fearing nurtured every time. God bless all.

  • @Abdulmajeed-q2g
    @Abdulmajeed-q2g 4 หลายเดือนก่อน +1

    Ithrayum arthawathaya ganam inikelkkan kazinjathu valiya bhaagyam godblessed

  • @mahmoodjeelani1548
    @mahmoodjeelani1548 3 ปีที่แล้ว +7

    Great singer kerala saigal

  • @franciskd7428
    @franciskd7428 2 ปีที่แล้ว +4

    ❤👍🙏🙏🙏Anaswaranaya K S George sir..R.I.P. ...my favorite songs...

  • @roythomas9801
    @roythomas9801 9 หลายเดือนก่อน +1

    What a wonderful meaningful songs and good sound

  • @akisaac9843
    @akisaac9843 4 ปีที่แล้ว +12

    Childhood memories. This song was often heard from place of conventions.

  • @josephpalackal2366
    @josephpalackal2366 4 ปีที่แล้ว +10

    A journey down memory lane. Thank you for preserving this and sharing with the world

    • @mayyanad
      @mayyanad  4 ปีที่แล้ว

      Thank you Fr. Joseph Palackal, it's a blessing to hear from you, i got the other message too, which you sent me a few days ago.i have uploaded all the Malayalam Christian songs that i had with me, i have slowed down my uploads due to health issues, Hoping to recover quickly. Sincere regards to you Father Joseph Palackal.

    • @josephpalackal2366
      @josephpalackal2366 4 ปีที่แล้ว +1

      Joey vince thank you Joey you are doing a wonderful work. Get well soon so that we can do more. My prayers are with you

  • @GeorgeJoy-ns6mb
    @GeorgeJoy-ns6mb 28 วันที่ผ่านมา +1

    Good, song,❤❤❤❤❤❤❤

  • @jacobgoshen702
    @jacobgoshen702 ปีที่แล้ว +4

    പഴയ ഈ ഗാനങ്ങൾ കേട്ടാൽ മനസ്സിനൊരു സുഖമാണ്. പ്രാർത്ഥന കേൾക്കണമേ എന്നുള്ള പാട്ട് എന്താണ് ഉൾപ്പെടുത്താഞ്ഞത്. അതുകൂടി ഇട്ടാൽ നന്നായിരുന്നു. 🙏🌹

  • @alexthomas877
    @alexthomas877 4 ปีที่แล้ว +7

    K S George sweet voice

  • @vpsasikumar1292
    @vpsasikumar1292 4 ปีที่แล้ว +13

    Thirumoolapuram ortodox churchil pand sandyanamaskarathinu idunnapatt i am a hindu emkilum cheruppathil kalachandayude mukalil kayarinnnu kelkkum. Attrakk ishtamayirunnu

    • @vpsasikumar1292
      @vpsasikumar1292 4 ปีที่แล้ว

      താങ്ക്സ്

    • @simonsamuel5329
      @simonsamuel5329 4 ปีที่แล้ว

      Super

    • @simonsamuel5329
      @simonsamuel5329 4 ปีที่แล้ว

      Thanks sasi kumar

    • @vpsasikumar1292
      @vpsasikumar1292 4 ปีที่แล้ว

      @@simonsamuel5329 thanks simon. Ippo njangalude nad aakemaripoi. No kalachanda, no cheriya kunni, no atharam song, nofriends, evideyum bangalikal matram. Conctet buoildings ellayidavim. Pazhaya thamura ellam poi. Ippo new jen. Arkum arodum mamathayilla. Ellamm poi. Njanum othiri mari

    • @dr.subhamichael2105
      @dr.subhamichael2105 2 ปีที่แล้ว

      ഹൃദയ സ്പർശിയായ ഗാനങ്ങൾ.
      കണ്ണീരോടെ കേൾക്കുന്ന ഗാനങ്ങൾ

  • @GeorgeJoy-ns6mb
    @GeorgeJoy-ns6mb 3 หลายเดือนก่อน

    Amen, good songs ❤❤❤❤❤❤❤

  • @nithyans5888
    @nithyans5888 5 ปีที่แล้ว +7

    Thanks..May God Almighty bless you

  • @davidjwf1945
    @davidjwf1945 2 ปีที่แล้ว +13

    00:01 - യേശുവെപ്പോലെ ആകുവാൻ (Yeshuvepole akuvan)
    03:12 - പരിശുദ്ധ പരനെ (Parishuddha parane)
    06:13 - യേശു അല്ലാതെ (Yeshu allathe)

  • @dilipkp4835
    @dilipkp4835 ปีที่แล้ว +2

    Top Best

  • @premadassselvanathane9560
    @premadassselvanathane9560 3 ปีที่แล้ว +3

    Very super my heart touching songs,

  • @samueldaniel7399
    @samueldaniel7399 3 ปีที่แล้ว +5

    Listening this song took me back 40 years. Forwarded this to many. Thank you so much for sharing this. May god bless you.

    • @mayyanad
      @mayyanad  3 ปีที่แล้ว

      Thank you Samuel Daniel,May God bless you too Bro.

  • @revvtkurian4566
    @revvtkurian4566 3 ปีที่แล้ว +4

    SUPER PRESENTATION WITH LAYAM .WELL DONE

  • @cpjohn9948
    @cpjohn9948 2 ปีที่แล้ว +3

    Beautiful

  • @johnninan758
    @johnninan758 4 ปีที่แล้ว +3

    Praise the lord

  • @p.s.alexander7366
    @p.s.alexander7366 ปีที่แล้ว +1

    🎉 super singing GBU

  • @celinepaulus4835
    @celinepaulus4835 4 ปีที่แล้ว +3

    Mr. Joey you kindle such nostalgia in some of us who are a little senior!!! God bless you dear friend

    • @mayyanad
      @mayyanad  4 ปีที่แล้ว

      Thank you Celine, very much appreciated, God bless you too ...

  • @jamesthazhchayil8711
    @jamesthazhchayil8711 3 ปีที่แล้ว +4

    Very nice

  • @shenojwilson9523
    @shenojwilson9523 5 ปีที่แล้ว +4

    Praise the lord 😊

  • @manumathew6497
    @manumathew6497 4 ปีที่แล้ว +5

    Good voice

  • @ആലിച്ചൻഅഴകത്ത്
    @ആലിച്ചൻഅഴകത്ത് 3 ปีที่แล้ว +2

    നന്ദി സഹോദരാ

    • @mayyanad
      @mayyanad  3 ปีที่แล้ว

      Thank you.

  • @licksonlawrance8659
    @licksonlawrance8659 4 ปีที่แล้ว +4

    Heart touching song ♥️

  • @sherlysharon9810
    @sherlysharon9810 2 ปีที่แล้ว +2

    Old is gold

  • @marinamathew2062
    @marinamathew2062 3 ปีที่แล้ว +1

    I would like to hear ഒന്നു ഞാൻ യഹോവയോടായിരന്നീടാം
    വന്നു വാണിടട്ടെ നിൻ മന്ദിരത്തിലായി

  • @rejichacko6135
    @rejichacko6135 ปีที่แล้ว +1

    Ammn❤

  • @Dommaranatha
    @Dommaranatha 4 ปีที่แล้ว +3

    God bless you. 🙏

  • @abelbenjamin8683
    @abelbenjamin8683 2 ปีที่แล้ว +2

    Beautiful!

  • @Shinuchaan
    @Shinuchaan 4 ปีที่แล้ว +3

    നന്ദി

  • @prasadpalayyan588
    @prasadpalayyan588 4 ปีที่แล้ว +4

    Thanks

  • @barkupatree6871
    @barkupatree6871 4 ปีที่แล้ว +3

    something about listening to old recordings...such gravity and authenticity..

  • @mayyanad
    @mayyanad  5 ปีที่แล้ว +4

    th-cam.com/video/30aDxla5Izc/w-d-xo.html 'PRATHANA KELKANAME'......K.S.George.

  • @rockygaming5224
    @rockygaming5224 3 ปีที่แล้ว +3

    Old.is.goooold

  • @jasperlal1929
    @jasperlal1929 4 ปีที่แล้ว +4

    Beautiful song What a great singer

  • @varghesemathew5191
    @varghesemathew5191 2 ปีที่แล้ว +1

    Blessed songs... Nostalgic

  • @360VideoTour
    @360VideoTour 2 ปีที่แล้ว +1

    Thank you for sharing.

  • @johnka1804
    @johnka1804 4 ปีที่แล้ว +4

    Good

  • @josephmartin6164
    @josephmartin6164 3 ปีที่แล้ว +2

    Thankyou joes

    • @mayyanad
      @mayyanad  3 ปีที่แล้ว

      Thank you Joseph Martin.

  • @johnskuttysabu7915
    @johnskuttysabu7915 2 ปีที่แล้ว

    Thanku.for.uploading.

  • @regik.varghese6059
    @regik.varghese6059 4 ปีที่แล้ว +6

    I found a treasure in your channel Joey!! Thank you!!!

    • @regik.varghese6059
      @regik.varghese6059 4 ปีที่แล้ว

      Happy to share some of my songs with you Joey!
      th-cam.com/channels/tWRkh6i3Y2zy7cfKqeeIwg.html

    • @mayyanad
      @mayyanad  4 ปีที่แล้ว

      Thank you Regi K Varghese, your comment is very much appreciated.

  • @georgejohn2959
    @georgejohn2959 7 หลายเดือนก่อน

    🙏

  • @rajuthomas1059
    @rajuthomas1059 ปีที่แล้ว

    ❤❤❤

  • @roysspirit
    @roysspirit 5 ปีที่แล้ว +3

    amazing work

    • @mayyanad
      @mayyanad  5 ปีที่แล้ว

      Thank you Roy Thampi.

    • @jomonjoseph1045
      @jomonjoseph1045 4 ปีที่แล้ว

      വാക്കുകൾക്ക് അപ്പുറം

  • @eyememyself6307
    @eyememyself6307 4 หลายเดือนก่อน

    Nagel sayippu and ks George sir vocal

  • @arsinging856
    @arsinging856 4 ปีที่แล้ว +1

    👍👌

  • @mjayakrishnan5
    @mjayakrishnan5 2 ปีที่แล้ว +3

    Any other christian devotional songs
    By shri. K.S.George?

    • @sallyissac9933
      @sallyissac9933 25 วันที่ผ่านมา

      പ്രാർത്ഥന കേൾക്കണമേ...

  • @johnsamuel4057
    @johnsamuel4057 2 ปีที่แล้ว

    Songs do not have death

  • @deepakv4199
    @deepakv4199 7 วันที่ผ่านมา

    THE LOVELYk s George😂😂

  • @kgkg7148
    @kgkg7148 3 ปีที่แล้ว +4

    Praise God. Precious voices. Is he still alive?

  • @krishnankuttykk3706
    @krishnankuttykk3706 3 ปีที่แล้ว +2

    Songanantha.
    Manu

  • @joshuadaniel3289
    @joshuadaniel3289 5 ปีที่แล้ว +9

    Amazing. R u restoring the songs from tape?

    • @mayyanad
      @mayyanad  5 ปีที่แล้ว +10

      Yes i record it on BASF chrome tape, is has less hiss, i used to record on Tdk metal tape, but i find the chrome tapes sound better.

    • @leelammajose8782
      @leelammajose8782 5 ปีที่แล้ว +6

      Nandiyallathonumalla...

    • @merinjoseph305
      @merinjoseph305 4 ปีที่แล้ว +2

      Joey vince can u pls upload more deatails abt the blessed singer

    • @regik.varghese6059
      @regik.varghese6059 4 ปีที่แล้ว

      @@mayyanad Thank you Joey😊💐

  • @joshuadaniel3289
    @joshuadaniel3289 5 ปีที่แล้ว +3

    Really wonderful. I need to talk to u more! :)

  • @deepakv4199
    @deepakv4199 7 วันที่ผ่านมา +1

    😢😢😅

  • @deepakv4199
    @deepakv4199 7 วันที่ผ่านมา +1

    🎉🎉😂

  • @samuelthomas2138
    @samuelthomas2138 5 หลายเดือนก่อน

    Feel very sad about this great singer and this hopeful songs..childhoods evening conventions heard in towns...yesudas is not fit not,not at all qualified for this pity song. THIS MAN POOR IN SPIRIT.. YESUDAS IS JEALOUS OF MARKOSE SONGS..WILLL REAP AT END TIMES.........?

  • @thomasvarghese555
    @thomasvarghese555 2 ปีที่แล้ว +2

    very good

  • @justinsimon8109
    @justinsimon8109 3 ปีที่แล้ว +3

    Good voice

  • @johnka1804
    @johnka1804 4 ปีที่แล้ว +4

    Good

  • @asirrathinaraj2715
    @asirrathinaraj2715 3 ปีที่แล้ว +3

    Good

  • @AdvKumar-ib9se
    @AdvKumar-ib9se 5 หลายเดือนก่อน +1

    Good