തുടക്കം നല്ല അവതരണത്തോടെ തുടങ്ങി പിന്നെ അങ്ങോട്ട് വല്ലത്തൊരു ഫീൽ തന്ന് ആസ്വദിക്കാൻ സാധിച്ചു ..ഒരു രക്ഷയുമില്ല എന്താ voice nisar bai ❤നിങ്ങളൊരു രക്ഷയുമില്ലാത്ത ഗായകനാണ് . എനിയും ഒരുപാട് നല്ല പാട്ടുകൾ താങ്കളുടെ magical വോയ്‌സിലൂടെ സംഭവിക്കട്ടെ .all the best
❤ ഫൈസൽകന്റെ വരികൾക്ക് അസാത്യമായി സംഗീതം പിന്നെ നിച്ചുവിന്റെ ശബ്ദവും നല്ല എഡിറ്റിംഗ് നല്ല വിഷ്വൽ മനോഹരമായി തന്നെ കൊറിയോഗ്രാഫി ഇപ്പോഴത്തെ ആൽബങ്ങളെ പോലെ ആവർത്തനമില്ല നന്നായിട്ടുണ്ട് സൂപ്പർ ഗുഡ് വേർക് സുൽഫിക്കാ നന്നായിട്ടോ 🌹🌹🌹
ഓരോ പാട്ടിനും അതിൻ്റേതായ ജീവനുണ്ട് ആ ജീവൻ എന്താണെന്ന് കാഴ്ച്ചക്കാരുടെ ഹൃദയത്തിലേക്ക് എത്തിക്കുന്നത് രചനയും മ്യൂസിക്കും ആലാപനവുമാണ് പക്ഷേ അത് കാഴ്ചക്കാരുടെ മിഴികളിൽ ഒരു സ്വപ്നം പോലെ തങ്ങി നിൽക്കുന്നു എങ്കിൽ അത് കേമറാമേൻ്റെ കഴിവാണ് എടുത്തു പറയാൻ ഒന്നുമില്ല എല്ലാം ഒന്നിനൊന്ന് മെച്ചം ഹൃദയത്തിലും മിഴികളിലും തങ്ങി നിൽക്കുന്ന ഒരു പ്രണയഗാഥ ❤❤❤❤
I have no words for this mind blowing project,,the touch of magic hands of sulfika&his team::i didnt expect this much..anyway all the best and hope it will reach millions… -singer nisar’s wife
വരികൾ ഫൈസൽക്ക നൽകിയത് ആണെങ്കിൽ പിന്നെ അതിനെ കുറിച്ച്... ഒന്നും പറയാനില്ല... വേറെ ലെവലാവും.. കാരണം ജിന്നിന്റെ വരികൾ... കേൾക്കാനും കേട്ടിരിക്കാനും.. വല്ലാത്തൊരു ഫീലാണ്... നന്നായി പാടി... ഗംഭിര music.. Bjm.. ക്യാമറ... മറ്റു ക്രൂ team എല്ലാം അടിപൊളി ❤️❤️❤️ all the best team
ആലാപന ശൈലി കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന മനോഹരമായ ആൽബം. ക്യാമറ, എഡിറ്റിങ് എല്ലാം എടുത്തു പറയേണ്ടതുതന്നെ! പ്രിയ സുഹൃത്ത് സുൽഫിക്കയുടെ ഡയറക്ഷനിൽ ഇറങ്ങിയ ഈ വർക്കിന് എല്ലാവിധ വിജയാശംസകളും നേരുന്നു. വിജയവീഥികൾ താണ്ടി മുന്നേറട്ടെ.. തുടരട്ടെ..!❤️🥰
ഒര് പാട്ട് ഒര് വട്ടം കേട്ട് ഒര് വട്ടം കൂടി ആ പാട്ട് കേൾക്കാൻ നിങ്ങൾക്ക് തോന്നുന്നു വെങ്കിൽ അത് ആ പാട്ടിന്റെ വിജയമാണ്..... 👍👍
Heart touching song from Nizarkka…. Stunning performance from my teamz….
Amezhing camera Peaveen…..& Anil…
“Rooh”…..❤❤❤❤
തുടക്കം നല്ല അവതരണത്തോടെ തുടങ്ങി പിന്നെ അങ്ങോട്ട് വല്ലത്തൊരു ഫീൽ തന്ന് ആസ്വദിക്കാൻ സാധിച്ചു ..ഒരു രക്ഷയുമില്ല എന്താ voice nisar bai ❤നിങ്ങളൊരു രക്ഷയുമില്ലാത്ത ഗായകനാണ് .
എനിയും ഒരുപാട് നല്ല പാട്ടുകൾ താങ്കളുടെ magical വോയ്‌സിലൂടെ സംഭവിക്കട്ടെ .all the best
മനോഹരമായ ഗാനം.. എല്ലാവരും അതിമനോഹരമായി അവതരിപ്പിച്ചു ക്യാമറ 👍.. ലൊക്കേഷൻ ❤️
❤ ഫൈസൽകന്റെ വരികൾക്ക്
അസാത്യമായി സംഗീതം
പിന്നെ നിച്ചുവിന്റെ ശബ്ദവും
നല്ല എഡിറ്റിംഗ്
നല്ല വിഷ്വൽ
മനോഹരമായി തന്നെ കൊറിയോഗ്രാഫി
ഇപ്പോഴത്തെ ആൽബങ്ങളെ പോലെ ആവർത്തനമില്ല നന്നായിട്ടുണ്ട് സൂപ്പർ ഗുഡ് വേർക് സുൽഫിക്കാ നന്നായിട്ടോ 🌹🌹🌹
ഒരു perfect വീഡിയോ സോങ്, visual & audio ഒരുപോലെ super
മാഷാഅല്ലാഹ്... അടിപൊളി... ഒന്നും പറയാനില്ല
Super song, പുതുമയാർന്ന ഗാനം. എല്ലാ ഭാവുകങ്ങളും നേരുന്നു. ഇനിയും നല്ല നല്ല ഗാനങ്ങൾ വരട്ടെ!!👍🏼👍🏼👍🏼👍🏼.
.ഹൽ ഹംദുലില്ലാ നെച്ചു മാഷാ അള്ളാ സുപ്പർ❤ സുപ്പർ. നെച്ചു ഞാൻ കുവൈറ്റിൽ ന്നിന്ന് സുപ്പ്ള❤❤❤
ഫൈസൽക്ക നിസ്സാർ സുൽഫി കൂട്ടുകെട്ട് ഒന്നും പറയാനില്ല Supper❤
ഓരോ പാട്ടിനും അതിൻ്റേതായ ജീവനുണ്ട് ആ ജീവൻ എന്താണെന്ന് കാഴ്ച്ചക്കാരുടെ ഹൃദയത്തിലേക്ക് എത്തിക്കുന്നത് രചനയും മ്യൂസിക്കും ആലാപനവുമാണ് പക്ഷേ അത് കാഴ്ചക്കാരുടെ മിഴികളിൽ ഒരു സ്വപ്നം പോലെ തങ്ങി നിൽക്കുന്നു എങ്കിൽ അത് കേമറാമേൻ്റെ കഴിവാണ് എടുത്തു പറയാൻ ഒന്നുമില്ല എല്ലാം ഒന്നിനൊന്ന് മെച്ചം ഹൃദയത്തിലും മിഴികളിലും തങ്ങി നിൽക്കുന്ന ഒരു പ്രണയഗാഥ ❤❤❤❤
ലൊക്കേഷൻസ് വളരെ നന്നായി capture ചെയ്തിരിക്കുന്നു.
Aiwa😻......... Masha allalh🤲....... Super super singing nisarka🥰🫶... വരികൾ അതിലും മനോഹരം ❤❤❤❤
സംഗീതവും lyrics എല്ലാം perfect combo!
This album is a journey through sound and emotion. Absolutely captivating! ☺️
സുൽഫി ബ്രോ . ഇതും മില്യൺ അടിക്കും 🥰superrrrrr.
സ്നേഹത്തോടെ
സുലൈമാൻ മതിലകം🥰🥰🥰
അടിപൊളി എല്ലാരും നന്നായി ❤
സുല്ഫിയുടെ പ്രകടനം വളരെ impressive!
. സംഗീതവും ദൃശ്യവും ഒരുമിച്ചപ്പോൾ പെർഫെക്ട് harmony!
ചൈൽഡ് ആർട്ടിസ്റ്റ് പെർഫോമൻസ് mind-blowing!
സുല്ഫി ഇക്കയുടെ direction perfect!
Ellavarum nannayi cheyithu
Camera work oru rakshayulla asadhyamaya prakadanam ❤❤❤❤
ഒരു soulful melody, ആസ്വദിച്ചു. 🎶
super locations song ന്റെ soul ആക്കി. 😊
ഗാനം കേൾക്കുമ്പോൾ ചുറ്റും സ്നേഹത്തിന്റെ തോരാത്തൊരു പ്രവാഹം! ❤️
സംഗീതം എപ്പോഴും ഓർമ്മയിൽ ഉണ്ടാവും. ❤️
മനോഹരമായ ഗാനം.. മനോഹരമായി ചിത്രീകരിച്ചു... ടീം വർക്കിന് എന്റെ big സല്യൂട്ട് ❤️
ദൃശ്യങ്ങൾക്കും വരികൾക്കും നല്ല ഊന്നൽ! congrats
നന്നായിട്ടുണ്ട്... നന്മകൾ നേരുന്നു ❤❤❤
മനോഹരമായ വരികൾ മനോഹരമായ ആലാപനം സ്പെഷ്യൽ അതുക്കും മേലെ എല്ലാം മനോഹരം
നിസാറിന്റെ singing perfect harmony!
നിസാർ സാറിന്റെ ശബ്ദം ഹൃദയം തൊടുന്നു. സൂപ്പർ
ഒന്നും പറയാൻ വാക്കുകൾ ഇല്ല അതിൽ ഗംഭീരം ആയിട്ടുണ്ട് ഈ പാട്ട് ❤ലയിച്ചു പോവുന്ന പാട്ട് 🙃🫤
ഗാനം ഒരുപാട് special അനുഭവം ആയി.
ഫൈസലിന്റെ വരികൾ വളരെ soulful ആയിട്ടുണ്ട്
മികച്ച കൂട്ടായ്മ കൊണ്ട് പാട്ട് mind-blowing!
സുല്ഫി ഇക്കയുടെ ഗംഭീര സംവിധാന കയ്യൊപ്പ്.
ഗാനത്തിന്റെ അടുക്കും ക്രമവും perfect
Romantic voice❤nichu polichu👍
Masha allah 🥰🥰nechu polichu..
കാത്തിരുന്ന ജാലകത്തിൻ ചാരെ. ..❤ഉൾപ്പൂവിലെ രൂഹാണവൾ ❤ഉൾകണ്ണിലെ നൂറായവൾ ❤️സൂപ്പർ All the best nizar bro and team ❤
റൂമിയുടെ expressions എന്റെ ഹൃദയം അലിഞ്ഞുപോയി!
സുല്ഫിയുടെ പെർഫോമൻസ് level പൊളിച്ചു! 🙌
Adipoli ❤️ supper vibe song 🎉🎉🎉
I have no words for this mind blowing project,,the touch of magic hands of sulfika&his team::i didnt expect this much..anyway all the best and hope it will reach millions…
-singer nisar’s wife
❤❤❤❤loveyou daaaa❤️❤️❤️❤️
സംഗീതവും ദൃശ്യവും അടിപൊളി.
ഫൈസൽ പൊന്നാനിയുടെ എളിമയും കവിതയും. രണ്ടും ഒരേ പോലെ ഇഷ്ടായി
റൂമിയുടെ innocent expressions mind-blowing!
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഒരു ഗാനം!
Excellent execution, congrats, team
❤❤❤ഹൃദയത്തോട് ചേർക്കുന്നു... ശിഫയുടെയും സുൽഫിക്കയുടെയും അഭിനയവും... ഒപ്പം നിസർക്കാൻറെ പാട്ടും.... ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും.❤❤💐💐💐...
സംഗീതം നിറഞ്ഞ വാതായനത്തിൽ ഒരു യാത്ര! ❤️
സംഗീതവും ക്യാമറയും ഒരുമിച്ച് ഹൃദയം തൊട്ടു.
ഇതും മില്യൺ അടിക്കും ഉറപ്പ് അടിപെളി പ്രിയ സുൽഫിക്കാ
സുൽഫിക്ക&ടീം സൂപ്പർ നല്ലവരികൾ
superrrrrr.
Well teamwork ❤️❤️❤️
സ്നേഹത്തോടെ
*റിയാസ് കാളികാവ്*
ഗാനത്തിന്റെ മെലഡിയും വരികളും മനസ്സിനെ തൊടുന്നുണ്ട്.
ചില ഗാനങ്ങൾ നമ്മെ കവർന്നു പോകുന്നു; ഇതും അങ്ങനെയൊന്ന്! ❤️
സൂപ്പർ ഡെലിവറി സുല്ഫി ഇക്ക!
എല്ലാവരും അവരവരുടെ റോളിൽ പൂർണ്ണമായും അലിഞ്ഞു ചേർന്നു. 👌
ഫൈസൽ പൊന്നാനിയുടെ വരികൾ വളരെ നല്ലൊരു അനുഭവം! 😊
നിസാർ വയനാടിന്റെ ഗാനം കേട്ടപ്പോൾ ഹൃദയം നിറഞ്ഞു.
Nichu onnum parauanilla orupad thavana kettu 🎉 കുഞ്ഞൂച്ചി
ഗാനം വീണ്ടും കേൾക്കാൻ തോന്നുന്നുണ്ട്.
Song super
Amazing work
റൂമിയുടെ expressions soulful!
പ്രവീൻ ക്യാമറ movements അഭിനേതാക്കളുടെ തോരാത്ത energy! pravaasikalude അഭിമാനം
ഗാനം കേട്ട് മനസ്സ് അലിഞ്ഞുപോയി.
പൊളിച്ചു ❤️❤️മുത്തേ 🌹🌹🌹
നിസാർ വയനാടിന്റെ soulful singing! 🎶
സുല്ഫി ഇക്കയുടെ അഭിനയം ഇത്രയും നന്നായിരിക്കും എന്ന് കരുതിയില്ല!
ഫൈസൽ പൊന്നാനിയുടെ വരികൾ മനസ്സിൽ തൊടുന്നു.
ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ പ്രത്യേകത തോന്നി.
❤❤❤❤wowww...
അടിപൊളി ആയിട്ടുണ്ട്....
പ്രവീൻ ന്റെ ക്യാമറ angle പൊളിച്ചു.
സുല്ഫി ഇക്കയുടെ കഥാപാത്രം inspiring!
പണി അറിയാവുന്നവൻ ആണ് ക്യാമറ.... അടിപൊളി സോങ്.... എല്ലാവരും പൊളിച്ചു..... Superb 💕💕💕💕💕💕💕💕 hit adikkum
poli❤️❤️❤️. Sulfi💕💕
👌🏻👌🏻👌🏻❤️❤️❤️❤️ആഹാ സൂപ്പർ All the best 👍🏻👍🏻ഇത്രയും നല്ല പാട്ട് chytha team 🎉🎉🎉powliiiii🥰🥰
സുൽഫി 🎉 സൂപ്പർ
Nice song, ഹൃദയത്തിൽ കയറുന്ന ഒരു പാട്ട് ❤❤
ആലാപനം ഒരു രക്ഷയും ഇല്ലാ 🎉🎉🎉🎉ക്യാമറ ✨🌹💫👍👍
Supr aayi
പ്രവീൻ ക്യാമറ സ്‌റ്റൈൽ faizal ലിറിക്‌സ് കൂടെ പൊളിച്ചു.
സംഗീതത്തിന്റെ കരുത്ത് നിറഞ്ഞ ഒരു അനുഭവം.
പ്രവീണിനക്യാമറ വർക്ക് അടിപൊളി ഡയറക്ഷനും ലെവൽ
വളരെ മനോഹരംഈ ആൽബംമനസ്സിൽ ഒരു കുളിർ കാറ്റ് പോലെ
സംഗീതവും ലിറിക്‌സും ചേർന്ന ഈ ഗാനം ഒരു മാജിക് പോലെ തോന്നി.
ഒരു ക്ലാസിക് ലവ്സോങ്ങിന്റെ vibes!
ഫൈസലിന്റെ വരികൾ കവി തിരയുന്ന poetry ആണ്! ✍️
Super good work visual treat🎉❤ specially sifa she did a good👍🏻
അനുഭവിച്ചുറപ്പിക്കുന്ന ഗാനം.
വരികൾ ഫൈസൽക്ക നൽകിയത് ആണെങ്കിൽ പിന്നെ അതിനെ കുറിച്ച്... ഒന്നും പറയാനില്ല... വേറെ ലെവലാവും.. കാരണം ജിന്നിന്റെ വരികൾ... കേൾക്കാനും കേട്ടിരിക്കാനും.. വല്ലാത്തൊരു ഫീലാണ്...
നന്നായി പാടി... ഗംഭിര music.. Bjm.. ക്യാമറ... മറ്റു ക്രൂ team എല്ലാം അടിപൊളി ❤️❤️❤️ all the best team
ഈ ഗാനത്തെ അനാവരണം ചെയ്യാൻ തക്കതായ മാജിക്ക്. 😊
❤❤❤nannayittund
നിസാർ സാറിന്റെ ശബ്ദം മനസ്സ് നിറയ്ക്കുന്നു.
അടിപൊളി
Song And Camara....❤❤❤
ആലാപന ശൈലി കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന മനോഹരമായ ആൽബം. ക്യാമറ, എഡിറ്റിങ് എല്ലാം എടുത്തു പറയേണ്ടതുതന്നെ! പ്രിയ സുഹൃത്ത് സുൽഫിക്കയുടെ ഡയറക്ഷനിൽ ഇറങ്ങിയ ഈ വർക്കിന് എല്ലാവിധ വിജയാശംസകളും നേരുന്നു. വിജയവീഥികൾ താണ്ടി മുന്നേറട്ടെ.. തുടരട്ടെ..!❤️🥰
ഫൈസലിന്റെ വരികൾ മനസ്സിൽ നിന്ന് മായാൻ ഇച്ചിരി tuff ആണ്
Adipoli
റൂമിയുടെ ചൈൽഡ് ആക്റ്റിങ് വേറെ ലെവൽ! 👏
മലബാറിന്റെ മനം നിറഞ്ഞ സുന്ദരദൃശ്യങ്ങൾ. ❤️
നിസാർ സാറിന്റെ ശബ്ദത്തിൽ സ്വർഗ്ഗ സുഖം!