ആ തിരു മുന്നിലൊന്ന് വീണു കരയണം 😢 ദീനിന്റെ അവസ്ഥയെ പറ്റി പറഞ്ഞു കരയണം 😢 ഞങ്ങക്കായ് ഒന്നൂടെ വരാൻ പറയണം 😢 ഞങ്ങളെ തനിച്ചാക്കി എന്തിനാ പോയതെന്ന് ചോദിക്കണം 😢❤️❤️❤️
തനിച്ചാക്കിയില്ലല്ലോ... നമുക്ക് ഏറ്റവും ആവശ്യം വേണ്ടുന്നിടത്തു തന്നെ ഉണ്ടല്ലോ റസൂലുള്ള 🥹അവിടത്തെ ശഫാഅത് കൊണ്ട് സിറാത്ത് പാലം കടക്കാൻ നമുക്ക് എല്ലാർക്കും സാധിക്കട്ടെ
ഇദ്ദേഹത്തിൻ്റെ ഗാനങ്ങൾ ഇപ്പോൾ അടുത്ത് മുതലാണ് ഞാൻ കേൾക്കാൻ തുടങ്ങിയത് എന്ത് രസമുള്ള ഗാനങ്ങളാണ് ഇദ്ദേഹം പാടിയിട്ടുള്ളത്❤❤❤❤ എന്തകൊണ്ടാണ് ഇദ്ദേഹം പോപ്പുലറാവാത്തത് എന്നാണ് എൻ്റെ സംശയം
ആലിം ആയ സൂഫികൾ ഇരുലോക വിജയികളും ഭാഗ്യവാന്മാരുമായിരിക്കും.....❤ റബ്ബ് പ്രത്യേകമായി തിരഞ്ഞെടുത്തവർ.... 🥺❤️🤲🏻 അവരുടെയെല്ലാം പിന്നിൽ നിൽക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ 🥺❤️🤲🏻
അൽഹംദുലില്ലാഹ് അള്ളാഹു കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്തിക്കട്ടെ ഹബീബിനെ ഓർത്തു കരയാൻ തോന്നുമ്പോയൊക്കെ നിങ്ങളുടെ ഇഷ്‌ഖിന്റെ പാട്ടു കേൾക്കും പിന്നെ ഹബീബ് മാത്രം മനസ്സിൽ എത്ര കേട്ടാലും മതി വരാത്ത പാട്ടുകൾ എന്റെ മക്കൾ ഹബീബിനെ എല്ലാത്തിനെക്കാളും പ്രിയം വവെക്കുന്നവർ ആവാൻ ദുആ ചെയ്യണേ
ഈ പറയുന്ന കമന്റ് കേട്ടപ്പോൾ ഞാൻ ഓർത്തു പോയി ഇവരാരും മദ്രസയിൽ പോയില്ലേ എന്ന്... കാരണം നബിയെ സ്നേഹിക്കാനും ഖുർആൻ ഹദീസ് അനുസരിച്ചു നടക്കാനും നമ്മൾ പണ്ടേ പഠിച്ചത് ആണല്ലോ അന്ന് ഇല്ലാത്ത വിഗാരം ആണ് ഈ മ്യൂസിക് വെച്ച് പാടുന്ന പാട്ട് കേൾക്കുമ്പോൾ.....
എല്ലാരും മദ്രസ്സയിൽ പോയവരാണ് സ്നേഹിതാ എല്ലാവരും... എത്ര കേട്ടാലും എന്ന് കേട്ടാലും മനസ്സ് നിറഞ്ഞു കരഞ്ഞു പോവും അതാണ് സ്നേഹിതാ ഇഷ്‌ക്... ഹബീബിനെ എങ്ങിനെ പറഞ്ഞാലും പാടിയാലും മതിവരില്ല... ആ ഒരു അവസ്ഥ ഉണ്ടാവാൻ അല്ലാഹ് തൗഫീഖ് നൽകട്ടെ....
ഭ്രാന്തെന്ന് നിനച്ചോട്ടെ - അവർ
ഭ്രാന്തനെന്ന് വിളിച്ചോട്ടെ. ..
എന്നാലും എന്റെ ഹബീബേ
അങ്ങാണെന്റെ മുഹബ്ബത്ത്
കല്ലിന്നാലെ എറിഞ്ഞോട്ടെ - അവർ
കള്ളനെന്ന് വിളിച്ചോട്ടെ . ...
എന്നാലും എന്റെ ഹബീബേ
അങ്ങാണെന്റെ മുഹബ്ബത്ത് ..(2)
ആലിമിൻ കണ്ണിലുളത്
ഫിഖ്ഹിൻ ഹുക്കൂമതാണേ...
ആഷിഖിൻ ഖൽബിലുളത്
ഹുബ്ബിൻ തേനതാണേ. ....(2)
ഇഷ്‌ഖിന്റെ മധുലഹരിയിൽ
ഇൽമതോന്നു ചേർന്നാൽ. ..(2)
ഇഷ്ക്കും . ...ഇൽമ്മും ...
പരമാനന്ദ ക്കുളിര്. ....2)
ഭ്രാന്തെന്ന് നിനച്ചോട്ടെ - അവർ
ഭ്രാന്തനെന്ന് വിളിച്ചോട്ടെ. ..
എന്നാലും എന്റെ ഹബീബേ
അങ്ങാണെന്റെ മുഹബ്ബത്ത്
കല്ലിന്നാലെ എറിഞ്ഞോട്ടെ - അവർ
കള്ളനെന്ന് വിളിച്ചോട്ടെ . ...
എന്നാലും എന്റെ ഹബീബേ
അങ്ങാണെന്റെ മുഹബ്ബത്ത് ....
ഇഷ്‌ക്കുള്ളോർ പാടിപ്പറയും
ലഹരി മൂത്തതാലേ. ....
കാണുന്നോർ ഏറെപ്പറയും
ഭ്രാന്ത് മൂത്തതാന്നേ..(2)
ഇഷ്‌ക്കിന്റെ ആഴം അളക്കാൻ
അളവു കോലതെന്ത്. ...2)
ഇഷ്‌ക്കിന്റെ കണ്ണാലെ നോട്ടം അതെല്ലാതെ (2)
ഭ്രാന്തെന്ന് നിനച്ചോട്ടെ - അവർ
ഭ്രാന്തനെന്ന് വിളിച്ചോട്ടെ. ..
എന്നാലും എന്റെ ഹബീബെ
അങ്ങാണെന്റെ മുഹബ്ബത്ത്
കല്ലിന്നാലെ എറിഞ്ഞോട്ടെ - അവർ
കള്ളനെന്ന് വിളിച്ചോട്ടെ . ...
എന്നാലും എന്റെ ഹബീബെ
അങ്ങാണെന്റെ മുഹബ്ബത്ത് ....(2)
Lyrics orupad nokki nadakkaayirunnu .
Jazakkalllah ❤
👍👍
❤
Thanks for ur song lyrics😊😊
സൂപ്പർ വരികൾ 👌👌👌
എന്റെ ഹബീബിന്റെ മദ്ഹിന് ഇത്രയും ഭംഗിയുണ്ടെങ്കിൽ അവിടുത്തെ കാണാൻ എന്ത് ഭംഗിയായിരിക്കും... യാറസൂലല്ലാഹ്.. യാഹബീബല്ലാഹ്..
😄
th-cam.com/video/v-OWFlLa_iY/w-d-xo.htmlsi=JnqVdBKbmZi0d6PR
പ്രിയ ചങ്കിൻ്റെ മറ്റൊരു മാസ്റ്റർ പീസ് ഗാനം .സൂപ്പർ വരികൾ. ആലാപനം എന്നും മികച്ചത്, സർവ്വശക്തൻ സ്വാലിഹായ അമലായി സ്വീകരിക്കട്ടെ, ആമീൻ
അപ്പോള് വേറെ മാസ്റ്റർ പീസ് ഏതാണ്
Ameennn
😅
@Rjjiiuuuuupf c bbbvvv😊😊😊abismk
Aameen
ആ നബി (സ ) നമ്മളെ സ്‌നേഹിച്ചതിന്റെ ഒരു അണുമണിയങ്കിലും തിരിച്ചു കൊടുക്കാൻ സാധിക്കണേ....🤲😢
Aameen
Aameen 🥲
Aameen😭
ആമീൻ
🤲🤲😔😔🥺
ചുട്ടു പൊള്ളുന്ന മഹ്ശറയിൽ കുളിർ മഴയാണ് അങ്ങയുടെ ശഫാഅത്ത്. യോഗ്യതയില്ല എന്നാലും കനിയണം യാ ഹബീബേ....😢❤❤❤❤❤❤
😭😭😭
@@NikkiNikki-u9u صلى الله عليه وآله وصحبه وسلم ♥️🕊️😥
Aaameen
Aameen yaarabbal Aalameen😢
ആമീൻ
Insta reel kand വന്നതാ ❤
വല്ലാത്തൊരു ഫീൽ 😢
صَلَّى اللهُ عَلَى مُحمَّد صَلَّى اللهُ عَلَيهِ وَسَلَّم 💚
. നബി തങ്ങൾ അന്തിയുറങ്ങുന്ന പുണ്ണ്യ ഭൂമിയിൽ എത്താൻ വിധിയേകണേ നാഥാ.. 🥺🤍🤲🏻❤
Ameeeen
ആമീൻ യാറബ്ബൽ ആലമീൻ
ആമീന്‍
ആമീൻ 🤲🤲
Ameen ya rabbal alameen❤❤❤❤❤
അറിയാതെ നെഞ്ച് വിങ്ങി കണ്ണീർ പൊഴിഞ്ഞവർ ഉണ്ടോ....
صلى الله عليه وآله وصحبه وسلم ♥️♥️♥️♥️♥️🕊️🕊️🕊️😥😥😥
എനിക്ക് കണ്ണീർ വന്നു ഇത് കേട്ടപ്പോൾ
@muhammedfahad9713 الحمد لله ♥️
ഉണ്ട് 😰
😭😭😭😭 യാ സയ്യിദീ @@asiyabeevi3773
❤❤❤
ഇന്നാണ് ഈ song ഞാൻ കേൾക്കുന്നത്.. നോക്കി നടക്കുക ആയിരുന്നു 😇😇ഒരുപാട് ഇഷ്ടം ആയി.. ❤️❤️❤️
Njanum
സൂഫി മദ്ഹിന് പറ്റിയ സൗണ്ട് ആണ് അള്ളാഹു തന്നത്. ഇനിയും ഒരുപാട് മദ്ഹ് പാടാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲
Ameen
Aameen
ആമീൻ
th-cam.com/video/v-OWFlLa_iY/w-d-xo.htmlsi=JnqVdBKbmZi0d6PR
ആമീൻ
പറഞ്ഞാൽ തീരാത്ത ഒരേ ഒരു നേതാവ് പുണ്യ നബി 🤍
മദീന ഒരുപാട് തവണ കാണാൻ ഭാഗ്യം തരണേ 😔😔😔
Masha allh🤍
മദീന കുറെ കണ്ടിട്ട് എന്താ കാര്യം അവിടെ ഉള്ള ഹബീബിലുള്ള നൂർ നെ ഹായത് ആക്കിയവർ ഉണ്ട് അവരെ കാണുക എന്നിട്ട് നമ്മളെ ഹയാത് ആക്കുക
ആ തിരു മുന്നിലൊന്ന് വീണു കരയണം 😢 ദീനിന്റെ അവസ്ഥയെ പറ്റി പറഞ്ഞു കരയണം 😢 ഞങ്ങക്കായ് ഒന്നൂടെ വരാൻ പറയണം 😢 ഞങ്ങളെ തനിച്ചാക്കി എന്തിനാ പോയതെന്ന് ചോദിക്കണം 😢❤️❤️❤️
തനിച്ചാക്കിയില്ലല്ലോ... നമുക്ക് ഏറ്റവും ആവശ്യം വേണ്ടുന്നിടത്തു തന്നെ ഉണ്ടല്ലോ റസൂലുള്ള 🥹അവിടത്തെ ശഫാഅത് കൊണ്ട് സിറാത്ത് പാലം കടക്കാൻ നമുക്ക് എല്ലാർക്കും സാധിക്കട്ടെ
😢
😢
😭
@@siss128 ♥️🕊️😥
മുറബ്ബി തൻ ഇഷ്ക്ക് അതൊരു സുഖമുള്ള ഭ്രാന്തണു 💖പറഞ്ഞറിയിക്കാൻ കഴിയാത്ത ഭ്രാന്ത്....
@@ShamseenaK-wv1ux kittan vendi dua cheyyanam ..aa branth
🖤🖤🖤🖤🔥🔥🔥🔥
തനി ഖുറാഫാത്.
@@Muhammad-du5ksഇത് സൂഫിസം നിൻ്റേത് വഹാബിസം
❤❤❤
പ്രണയം ഒരുസുഖമുള്ള,,രോഗമാണ്,,അതിനു പ്രതിവിധിയും ഇല്ല ഒരു അന്ത്യവും ഇല്ല 🌹❤
ആരോട് ആണോ രോഗം അവർ തന്നെയാണ് ശിഫയും (ﷺ❤)
👍@@shemeerahameed2116
ഹബീബിനോടുള്ള മുഹബത്തു മരണം വരെ ഞങ്ങളുടെ ഖൽബിൽ ഉണ്ടാവണേ 🤲🤲allah🥰😍
ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻
Aaaaameen❤️
ഇദ്ദേഹത്തിൻ്റെ ഗാനങ്ങൾ ഇപ്പോൾ അടുത്ത് മുതലാണ് ഞാൻ കേൾക്കാൻ തുടങ്ങിയത് എന്ത് രസമുള്ള ഗാനങ്ങളാണ് ഇദ്ദേഹം പാടിയിട്ടുള്ളത്❤❤❤❤ എന്തകൊണ്ടാണ് ഇദ്ദേഹം പോപ്പുലറാവാത്തത് എന്നാണ് എൻ്റെ സംശയം
അൽഹംദുലില്ലാഹ്
എത്തേണ്ടവരിലേക്ക് മാത്രം എത്തിയാൽ മതി.. ഇഷ്ഖ് എല്ലാവരിലും നിറക്കാൻ കാരണമാവാൻ അല്ലാഹ് ഭാഗ്യം തരട്ടെ. ദുആ ചെയ്യണം 🥰
❤😊@@mansoorputhanathani
Aameen
ആരാ പാടിയത്
Aameen
ഈ വരികൾ നേരത്തെ വയനാട്ടിലെ ഉസ്താദ് പാടിയിരുന്നു❤
ഉസ്താദിന്റെ വരികൾ തന്നെയാണ്...... 💚
Eth usthada@@rizwanrizwan2354
എന്നാലും എന്റെ അബീബേ 💚എങ്ങാണ് എന്റെ മുഹബത് 💚
നിങ്ങ ളെ എന്റെ സഹോദരനെ പോലേയാണ് ഞാൻ കാണുന്നത്. മാഷാ അള്ളാഹ് സുപ്പർ ഇതു പോലെ എനിയു പാടാൻ അള്ളാഹു നാ ഫീക്ക് നൽകട്ടെ ആമ്മീൻ❤
ഹൃദയത്തിൽ പതിയുന്ന വരികൾ..
അതിനിണങ്ങിയ ശബ്ദ്ധവും..
ഈണവും... ❣️❣️❣️❣️❣️
ഹബീബിന്റെ മദ്ഹ് കേട്ടാൽ മടുക്കൂല അത് പാടുന്ന mansoor ക്കക്ക് അള്ളാഹു ആയുസ് നീട്ടി കൊടുക്കട്ടെ
പ്രാന്തന്ന് നിനച്ചോട്ടെ അവർ പ്രാന്തൻ എന്ന് വിളിച്ചോട്ടെ, എന്നാലും എന്റെ ഹബീബെ അങ്ങാണ് എന്റെ മുഹബത് 😘😘😘😘😘😘
ഈ പാട്ട് അത് വല്ലാത്ത മുഹബ്ബത്ത് ആയി like ചെയ്ത് subscribe ചെയ്തിട്ടുണ്ട് 💞
ഇശ്ഖിന് എന്തൊരു മധുരമാണ്,
സ്നേഹത്തിന് എന്തൊരു സൗരഭ്യം,
പ്രണയത്തിന് എന്തൊരു പവറ്
മഹബ്ബത്തിന് എന്തൊരു മൊഞ്ച്
റബ്ബേ...... എൻ്റെ മുത്തിലേക്ക് എന്നെ നീ ലയിപ്പിക്കണേ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഹല്ലാജ് (റ) സ്നേഹിച്ച പോലെ....... സൂഫിയുടെ സ്നേഹം ദുനിയാവിന്റെ കണ്ണിലൂടെ കാണുന്നവനു ഭ്രാന്തായി തോന്നിയേക്കാം...,... അള്ളാഹു ആ ഭ്രാന്ത് നമുക്കും തരട്ടെ...... ആാാമീൻ......
Manasil konda patt ❤❤🎉
വല്ലാത്ത ഫീലായല്ലെടോ ഈ പാട്ട് കേട്ടപ്പോൾ ❤❤
ചങ്കിന്റെ വരികൾ ഒരു രക്ഷയും ഇല്ല ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
വല്ലാത്ത ഒരു മുഹബ്ബത്ത് 😘😘😘
ആലിം ആയ സൂഫികൾ ഇരുലോക വിജയികളും ഭാഗ്യവാന്മാരുമായിരിക്കും.....❤
റബ്ബ് പ്രത്യേകമായി തിരഞ്ഞെടുത്തവർ.... 🥺❤️🤲🏻
അവരുടെയെല്ലാം പിന്നിൽ നിൽക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ 🥺❤️🤲🏻
കുറച്ച് വർഷങ്ങൾക്ക് മുൻപ് പ്രിയപ്പെട്ട റിയാസ് ഉസ്താദിൽ നിന്നും കേട്ടിരുന്നു വല്ലാത്ത അർത്ഥമുള്ള വാക്കാണ് ഭ്രാന്ത് നിനച്ചോട്ടെ 🤍
വിളിക്കുന്നവരും ആ ഭ്രാന്തിൽ ഒന്ന് ലയിച്ചിരുന്നെങ്കിൽ... 🍂🍂🍂🍂
ഞാൻ ഇൻസ്റ്റയിൽ കണ്ടു കുറച്ചു ഭാഗം. പക്ഷെ ഫുൾ വീഡിയോ യൂട്യൂബ്ൽ കണ്ടപ്പോ ❤❤❤❤അടിപൊളി 👍🏻👍🏻👍🏻
ماشاءالله ഇതിനു മാത്രം ഇഷ്‌ഖ് നൽകിയ താങ്കൾ എത്ര ഭാഗ്യവാനാണ്
നാഥൻ ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ...... ആമീൻ...
മൻസൂർകാ പാട്ട് അടിപൊളി 🌹🌹💞💞💞💞💞
എന്നാലും എന്റെ ഹബീബെ അങ്ങാണെന്റെ മുഹബ്ബത്ത് 💚❤️
വരികളും ശബ്ദവും ഒറിജിനൽ മൊഹബത്
മാഷാഅല്ലാഹ് 🥰കേൾക്കാൻ തന്നെ എന്തൊരു ഫീലാ ❤
സൂപർപാട്ട്🎉👍🤲
അൽഹംദുലില്ലാഹ് അള്ളാഹു കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്തിക്കട്ടെ ഹബീബിനെ ഓർത്തു കരയാൻ തോന്നുമ്പോയൊക്കെ നിങ്ങളുടെ ഇഷ്‌ഖിന്റെ പാട്ടു കേൾക്കും പിന്നെ ഹബീബ് മാത്രം മനസ്സിൽ എത്ര കേട്ടാലും മതി വരാത്ത പാട്ടുകൾ എന്റെ മക്കൾ ഹബീബിനെ എല്ലാത്തിനെക്കാളും പ്രിയം വവെക്കുന്നവർ ആവാൻ ദുആ ചെയ്യണേ
എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല എത്ര കേട്ടിട്ടും മതിയാവുന്നില്ല
എന്താ വരികൾ.. മാഷാ അല്ലാഹ് 🕊️🕊️
മുത്തിന്റെ പേര കുട്ടി ആണ് ലേ
@eternallove3867 alhamdulillah😍😍😍
അസ്സലാമു അലൈക്ക യാ റസൂലല്ലാഹ് 🥺
എത്ര കേട്ടാലും മതിവരുന്നില്ല...
അൽഹംദുലില്ലാഹ്. ഹുബ്ബ് കൊണ്ട് അറിയാതെ കണ്ണുനിറഞ്ഞുപോയി. ഏറെ ഇഷ്ട്ടപ്പെട്ടു ഈ മദ്ഹ്. 👍💯
ഈ പറയുന്ന കമന്റ് കേട്ടപ്പോൾ ഞാൻ ഓർത്തു പോയി ഇവരാരും മദ്രസയിൽ പോയില്ലേ എന്ന്... കാരണം നബിയെ സ്നേഹിക്കാനും ഖുർആൻ ഹദീസ് അനുസരിച്ചു നടക്കാനും നമ്മൾ പണ്ടേ പഠിച്ചത് ആണല്ലോ അന്ന് ഇല്ലാത്ത വിഗാരം ആണ് ഈ മ്യൂസിക് വെച്ച് പാടുന്ന പാട്ട് കേൾക്കുമ്പോൾ.....
എല്ലാരും മദ്രസ്സയിൽ പോയവരാണ് സ്നേഹിതാ എല്ലാവരും...
എത്ര കേട്ടാലും
എന്ന് കേട്ടാലും മനസ്സ് നിറഞ്ഞു കരഞ്ഞു പോവും അതാണ് സ്നേഹിതാ ഇഷ്‌ക്...
ഹബീബിനെ എങ്ങിനെ പറഞ്ഞാലും പാടിയാലും മതിവരില്ല...
ആ ഒരു അവസ്ഥ ഉണ്ടാവാൻ അല്ലാഹ് തൗഫീഖ് നൽകട്ടെ....
നമ്മുടെ കരളാണ് മോനേ നമ്മുടെ ഹബീബ് (സ) കാണാൻ വിധി ക്കൂട്ടള്ളാ
എന്നാലും എന്റെ ഹബീബെ ﷺ അങ്ങാണെന്റെ മുഹബ്ബത്ത് ♥️♥️
Uff broo sound pollichu
വാടാ സീൻ പാട്ട് ഒരു ലൈക്ക് കൊടുക്കി ❤❤😊
ഹൃദയത്തിൽ തട്ടുന്ന ഓരോ ലിറിക്‌സ്...... 🥺❤️
സുബ്ബാഹാനള്ളാ ❤ഒരുവാട് ഇഷ്ടപേട്ടു ❤
ശരീഅത്തോടു കൂടിയുള്ള ഇശ്ഖ് അതാണ് മധുരം .
അങ്ങനെ ഭ്രാന്തനായാലും എന്തു ചന്തമാണ്..
അല്ലാത്തത് വെറും ചന്ത
ഒരെളിയെ ശ്രെമം ഞാനും നടത്തി ഇതൊന്ന് പാടാൻ. അൽഹംദുലില്ലാഹ് എല്ലാരും ഇഷ്ട്ടം പറഞ്ഞു. 🤲
Kettappo orupadishtamayi. Pinnem kekkumbol ikka koode padan thudangi 😊
ഞാൻ പാട്ട് ഒരുപാട് തവണ കേട്ട് ഹൃദയത്തിൽ തട്ടുന്ന പാട്ട് ❤
صلى الله عليه وسلم 💚
എന്തൊരു മാസ്മരികതയാണ് ആ വരികൾക്ക് ❤❤❤
യാ ഫബീബി
ഒരു വട്ടം എങ്കിലും ഒന്ന് കാണാൻ വിധി നൽകണേ 🤲😢അല്ലാഹ് ആ ഹബീബിനെ 💫ﷺ💫
എൻ്റെ റിംഗ്ടൂൺ ആണ് ഈ പാട്ട്
Masha Allah നല്ല വരികൾ നല്ല ആലാപനം
ഒരു പാട്ടിൽഒതുക്കാൻ മാത്രം അല്ല റസൂൽ 🥰🥰
Wow.. Super song
മാശാ അള്ളാഹ് സൂപ്പർ മദ്ഹ് ഗാനം അള്ളാഹു ഖബൂൽ ചെയ്യട്ടേ❤
മദീന കാണാൻ തൗഫീഖ് ചെയ്യണേ നാഥാ
*ഒരുപാട് ഇഷ്ടം ഈ വരികളിലും പ്രിയ സുഹൃത്തിന്റെ ഇഷ്ഖാലാപനത്തിലും...* ❤
മൻസൂർക്ക.. 🌷
ഈ വരികൾ ഇഷ്ടപ്പെട്ടു... ✨
ഇഷ്കും ഇൽമും പരമാനന്ദ കുളിരും 👌🏻👌🏻👌🏻👌🏻👌🏻 നല്ല വരികൾ
മുഹബ്ബത് എന്ന പ്രയോഗം തെറ്റാണ്ട്.
മഹബ്ബത് ആണ് ശരി 💚
യാ ശൈഖനാ... അവിടുത്തെ വരികൾ.....
ആരാണ് എഴുതിയത്
കേൾക്കാൻ രസമുള്ള വരികൾ.
اَللّٰهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدْ❤🥺
എൻ്റെ ആശ മദീന ❤
ഇഷ്ടപ്പെട്ടു
Allhamdulila❤
മാഷാ അല്ലാഹ്
Masha Allah ❤❤❤,orupad ishttamulla varikal
Mashallah 🎉🎉
❤😊
Masha Allah.... Nalla eenamulla... Ishq feel cheyyunna muhammadiya song💐🌹❤️
❤masha Allah ❤❤ 😢😢😢
Masha allah antortavataya varikel veendum vendum kelkan kothi varunnu
ഭ്രാന്തെന്ന് നിനച്ചോട്ടെ അവർ ബ്രാന്താണെന്ന് വിളിച്ചോട്ടെ എന്നാലും എൻ്റെ ഹബീബ് അങ്ങാനെൻ്റെ മുഹബ്ബത്ത്
കല്ലിനാലെറിഞ്ഞോട്ടെ അവർ കള്ളനെന്ന് വിളിച്ചോട്ടെ എന്നാലും എൻ്റെ ഹബീബ് അങ്ങാനെൻ്റെ മുഹബ്ബത്ത്(2)
ആലിമിൻ കണ്ണിലുള്ളത് ഫിഖിന് ഹുകുമതാനെ
ആശികിൻ ഖൽബിലുള്ളത് ഹുബ്ബിൻ തേനതാനെ(2)
ഇഷ്കിൻ്റെ മധൂലഹരിയിൽ ഇൽമതൊന്ന് ചേർന്നാൽ(2)
ഇഷ്കും ഇൽമും പരമാനന്ധ കുളിർ(2)
(***)
Alhamdulillah masha Allah 😢❤
ما شاء الله
Masha allah ❤❤❤
അഭിനന്ദനങ്ങൾ
Aameen
Masha allah.enthoru feel.nalla varikalum ❤❤❤❤❤❤
Masha allah💚💚💚
മാഷാഅല്ലാഹ് ❤️❤️❤️
Ente rasoooole
ഇഷ്‌ഖിന്റെ ആഴം അളക്കാൻ അളവ് കോലതെന്ത്..
ഇഷ്‌ഖിന്റെ കണ്ണാലെ നോട്ടം അതല്ലാതെ.... 🦋
മാഷാ അള്ളാഹ് ❤👍🏼
Maa Sha Allah super song
❤😢😢❤😢❤ 1:07
Mashaalha Muthea
കേൾക്കാൻ എന്തൊരു ഇഷ്ടം ഇരിക്കാൻ തണലും കിട്ടി പിന്നെ ആശ്വാസമായി
സത്യം Subhaanallaah ooro വരിയും സൂപ്പർ