നെഞ്ചിൽ തറക്കുന്ന വരികൾ😔... എവിടെയൊക്കെയോ കൊള്ളുന്ന പോലെ 😔❤... വളരെ മനോഹരമായി പാടി...👌🏻 വല്ലാത്ത ഒരു Feel💔... എല്ലാവരും അടിപൊളി ആയി തകർത്തഭിനയിച്ചു👏... ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും Best Wishes... 👏👏👏👏❤❤❤
മനസ്സിൽ കൊണ്ട് പോയി... വല്ലാത്തൊരു feeling ആയിരുന്നു... എല്ലാവരുടെയും അഭിനയം ഒന്നിനൊന്നു മെച്ചം ആയിരുന്നു... ആ വാപ്പയുടെ റോൾ ഒരു രക്ഷയും ഇല്ല.. നായിക ആണേലും നായകൻ ആണേലും പൊളിച്ചു. അവസാനം കണ്ണ് നിറഞ്ഞു... ഇനിയും പ്രതീക്ഷിക്കുന്നു...
ഫ്ലാഷ് ബാക്ക്.. ഒരാണിന്റെ സ്നേഹത്തിന്റെ ഫീൽ കറക്റ്റ് കാണിക്കുന്നുണ്ട്.. എനിക്കിഷ്ട്ടായി ഒരുപാട്.. മനസ്സറിഞ്ഞു സ്നേഹിച്ചവർക്ക് ശരിക്ക് ഇതിന്റെ ഫീൽ ഉൾക്കൊള്ളാൻ കഴിയും 🌹🌹🌹
Parayathirikan vayya Story uff vera Level sherikum feel cheythu👍👍Kudha anamika act no raksha❤❤❤Silu sing different aytund pradeekshichenekal appuram keep it up❤❤All the best team😘😘😘😘✌✌✌✌✌
മറക്കില്ല ഞാൻ നിന്നെ മരണത്തിലായാലും... മനസ്സിന്റെയുള്ളിൽ നീ നോവായി നീറുന്നു... പിടയുന്നു എൻ ഹൃദയം നീ എന്നിൽ നിറയുമ്പോൾ വെറുക്കില്ല ഞാൻ നിന്നെ ഇനിയുള്ള എന്ജന്മം.... ഇനിയുള്ള എൻ ജന്മം.... ( മറക്കില്ല ഞാൻ ) കരം ചേർത്ത് നിന്നിൽ ഞാനും നടന്നോരാ തീരം തേടി നിഴലായി കൂടെ നീയും വരുന്നൊരാ കാലം ഓർത്തു തകർന്നോരാ ഹൃദയം പാടും നിനക്കായി മാത്രം ഇന്നും നിനക്കായി മാത്രം ഇന്നും... ( മറക്കില്ല ഞാൻ ) 💓💓💓
സൂപ്പർ.. Kudha shahul ഇക്കയുടെ എല്ലാം ആൽബം സൂപ്പർ ആണ്. But ഏറെ സങ്കടം ആയ ആൽബം ഇതാ 🥺.. ഇതുപോലെ തന്നെ മുന്നോട്ട് പോകട്ടെ. God bles... എല്ലാം ആൽബംത്തിന്റെ സോങ്ങും സൂപ്പർ ആണ്
ഇത്രയും നാൾ എന്നെയും എന്റെ പാട്ടിനെയും സപ്പോർട്ട് ചെയ്തു കൂടെ നിന്ന എല്ലാ പ്രിയപ്പെട്ടവർക്കും എന്റെ നന്നിയും കടപ്പാടും അറിയിക്കുന്നു കൂടെ ഈ ഒരു വർക്കും ഞങ്ങൾ സമർപ്പിക്കുന്നു 😊ഒരുപാട് പ്രദീക്ഷിയോടെ കാത്തിരുന്ന ഒരു സോങ് ആണ്, ഇതുവരെ കൂടെ നിന്നത് പോലെ ഈ ഒരു വർക്കും നിങ്ങൾ സ്വീകരിക്കും എന്ന് പ്രദീക്ഷിക്കയോടെ സ്നേഹത്തോടെ Silu Wayanad...😍😍😍
സത്യായിട്ടും ആദ്യം സ്നേഹിച്ച ഒരിക്കലും മറക്കാൻ കഴിയില്ല ഞാനും സ്നേഹിച്ചിരുന്നു ആർക്ക് ടൈംപാസ് ആയിരുന്നു വേറൊരാളെ ഷെയർ ചാറ്റ് വഴി പരിചയപ്പെട്ടു ഞങ്ങൾ ഇപ്പോൾ സന്തോഷത്തോടെ ജീവിക്കുന്നു ഒരു കുഞ്ഞു ഉണ്ട് ഇപ്പോൾ പെൺകുട്ടിയാണ് ❤
Swandamakunna snehatinekalum vendapettavarkvendi adh vitt kodukombozulla aa vedanayilum oru satyamund Avarodulla snehakudal anu nammale idhin preripikunadh . super song and vishuals🥰🥰🥰🥰
നമ്മെ സ്‌നേഹിക്കുന്നവരെ തിരിച്ചറിയാതിരിക്കലാണ് ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമെന്ന് ഒരിക്കല്‍ നാം തിരിച്ചറിയുക തന്നെ ചെയ്യും????" നമ്മള് സ്നേഹിക്കുന്നവരെക്കാൾനമ്മളെ സ്നേഹിക്കുന്നവരെയല്ലെ കൂടുതല് സ്നേഹിക്കണ്ടത്.
Anamikayude new albathinai waiting ayirunnu Superb Song super acting pwolii Full support ❤️❤️❤️❤️❤️❤️ Ithil uppyaayitt abhinayicha Aaal real acting oru rakshayumilla
Marannittu pokamo original KAROKE RELSED
th-cam.com/video/4gEwKb9qB6E/w-d-xo.html
❤❤❤❤❤
Hi@@AjithKumar-q6n [[[
😭😭😭😭😭😭😭😭😭😭😭😭
😢😢😢😢😢@@Happiness-nf8oo
ഞങ്ങൾ 4 ആൾകാർ ഇരുന്ന് രണ്ട് വട്ടം കണ്ടു ഈ ആൽബം. ആർക്കും മനസ്സിലായില്ല, ഈ പാട്ടിലെ സ്റ്റോറി. ഒന്ന് പറഞ്ഞു തരാമോ?
മറന്നു എന്ന് എല്ലാവർക്കും പറയാൻ പറ്റും മനസ്സ് കൊണ്ട് സ്നേഹിച്ച ആരെയും മറക്കാൻ പറ്റില്ല do
Crt 💯
Yes😥
Crct
Yes
Yes. Correct
പ്രണയം നഷ്ട്ട പെട്ടവർക്ക് കേട്ടിരിക്കാൻ പഴയ ഓർമ്മകൾ മനസ്സിൽ കൊണ്ട് വരാനും ചെറിയ പുഞ്ചിരി വിരിയാനും ഈ song സഹായിച്ചു 😍
Kannu nirakanum kazhiyum
Sathyam😔
Nice song
❤😢❤😢❤😢❤😢
കാണാൻ വൈകി പോയി എന്ന സങ്കടത്തോടെ എഴുതട്ടെ...
ഗംഭീരം.....
എല്ലാവരും നന്നായി ചെയ്തു
Ammi.... ammu.....😍
❤️
th-cam.com/video/kaIqupQb2sE/w-d-xo.html
Super
കാണാൻ ygi poyi🥺സൂപ്പർ ആൽബം ആണ്
സൂപ്പർ കാണാൻ ഞാനും വൈകി പോയി
നെഞ്ചിൽ തറക്കുന്ന വരികൾ😔... എവിടെയൊക്കെയോ കൊള്ളുന്ന പോലെ 😔❤...
വളരെ മനോഹരമായി പാടി...👌🏻
വല്ലാത്ത ഒരു Feel💔... എല്ലാവരും അടിപൊളി ആയി തകർത്തഭിനയിച്ചു👏... ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും Best Wishes... 👏👏👏👏❤❤❤
സത്യം ❤️
💯
👍
💔
Correct 👍
Ee അടുത്തകാലത്തൊന്നും ഇത്രയും നല്ലൊരു ആൽബം സോങ്ങും സ്റ്റോറി ഉണ്ടായിട്ടില്ല അടിപൊളി ❤️❤️❤️
Njanum
Thnk you
Super
Njanum.pwoli
th-cam.com/video/kaIqupQb2sE/w-d-xo.html
ഒരുപാട് കാലത്തിനു ശേഷം നല്ലൊരു സോങ്ങും നല്ല ആർട്ടിസ്റ്റുകളും. എത്ര വട്ടം കണ്ടാലും മതിവരില്ല
Currect
സത്യം
Ss crt
Aathe
സ്വന്തമാവില്ല എന്ന് ഉറപ്പുണ്ടായിട്ടും ഒരുപാട് സ്നേഹിച്ച ഒരു സുന്ദര കാലം എനിക്കും ഉണ്ടായിരുന്നു. ഒരുപാട് miss ചെയുന്നുണ്ട് ആ നാളുകൾ
കുദാ ഷാഹുൽ & റാഷി & അനാമിക പാട്ടും കഥയും വളരെ നന്നായിട്ടുണ്ട്,😊👌 പ്രതീക്ഷിക്കാത്ത ക്ളൈമാക്സ് കൊടുത്തത് 😊👌👌
😍😘
@@rashidkolathur5870adipoliyatto rashi
മനസ്സിൽ കൊണ്ട് പോയി... വല്ലാത്തൊരു feeling ആയിരുന്നു... എല്ലാവരുടെയും അഭിനയം ഒന്നിനൊന്നു മെച്ചം ആയിരുന്നു... ആ വാപ്പയുടെ റോൾ ഒരു രക്ഷയും ഇല്ല.. നായിക ആണേലും നായകൻ ആണേലും പൊളിച്ചു. അവസാനം കണ്ണ് നിറഞ്ഞു... ഇനിയും പ്രതീക്ഷിക്കുന്നു...
😥
തിരിച്ചു കിട്ടില്ല എന്ന് അറിഞ്ഞിട്ടും ജീവന് തുല്യം സ്നേഹിച്ചവർ ഉണ്ടോ 💝
Und
@@althafahammed4875 എന്നിട്ട് ഇപ്പോൾ എവിടാ
😪
Now
Und
എന്നെപോലെ ഒന്നിലധികം പ്രാവശ്യം വീഡിയോ കണ്ടവർ ഉണ്ടോ 😍ഷാഹുൽ ഇഷ്ട്ടം 😍😍
98
Mm
❤ഉണ്ട് ഒരുപാട് പ്രാവിശ്യം കേട്ടു മതിയാവുന്നില്ല പഴയ ഓർമ്മ വന്നു 😢
Njan und enikum ishtamanu😂❤
Und
മരണം വരേ ആർക്കും ആരെയും മറക്കാൻ കഴിയില്ല
❤️❤️
Ys😑
Sathyam😢
❤❤
sathyam
ഈ ഗാനം ഇഷ്ടമായവർ like അടി ഒരുപാട് ഓർമ്മകൾ കോഭ
Nice work.... Shahul anamika... 😍❤️Feeling sad😒🙂.. Uppa ayit act aakiyal polichuu..
❤️
Next chiyam😂😂😂❤️🙈😜
ഈ സോങ്ങ് കണ്ടപ്പോൾ ശരിക്കും സങ്കടമായി പോയി. വല്ലാത്ത ഒരു ഫീൽ.സോങ്ങ് soooooper 👍
crct 😭
തിരിച്ചു കിട്ടില്ല എന്ന് അറിഞ്ഞിട്ടും ഒരുപാട് സ്നേഹിച്ചു പോയിട്ടുണ്ട്.♥️♥️♥️
Nice song....❤️❤️❤️
Sathyam 😔
😊
Njanum ipolum snehikunnu orikkalum thirich kittillennarinjittum
@@najoos6005 pinnallaand.. Ipozhum anubhavikknu. Orikkalum thirich kitem illa verorale accept cheyanum patlllya 😭
@@najoos6005 hm njanokkenenki veroru kalyanathinu sammathikoola onnillenki aa oralde koode ഒരു life allenki... മരണം. 😒
ഫ്ലാഷ് ബാക്ക്.. ഒരാണിന്റെ സ്നേഹത്തിന്റെ ഫീൽ കറക്റ്റ് കാണിക്കുന്നുണ്ട്.. എനിക്കിഷ്ട്ടായി ഒരുപാട്..
മനസ്സറിഞ്ഞു സ്നേഹിച്ചവർക്ക് ശരിക്ക് ഇതിന്റെ ഫീൽ ഉൾക്കൊള്ളാൻ കഴിയും 🌹🌹🌹
Sathyam
Yes 😔😔😔
Shariyaa
Yes
Snehikkuna aalann thonnunu
സൂപ്പർ മുത്തേ
😍😍
Love the video 🥰😘😘
നിങ്ങൾ ചെയ്തതിൽ വെച്ച് ഏറ്റവും നല്ല ആൽബം ഇതാണ് ശാഹുൽ ഇക്കാ........🥰
Good....😘😘😘
💯 % crct💐
🤣🤣🤣🤣
💯 currect👍
😄😄😄
Crct👍
😭😭😭 ഒത്തിരി ഇഷ്ടായി ഈ ആൽബം കണ്ണ് നിറഞ്ഞു കൊണ്ട് ആണ് ആ അവസാനം കണ്ടത് 😭😭😭
Olipikalla 🤤
❤❤
Nan karaju poyiii 😭😭
എല്ലാവരും സൂപ്പർ നന്നായിട്ടുണ്ട് ചെക്കനും പെണ്ണും അടിപൊളി ആക്ടിംഗ്.
Parayathirikan vayya Story uff vera Level sherikum feel cheythu👍👍Kudha anamika act no raksha❤❤❤Silu sing different aytund pradeekshichenekal appuram keep it up❤❤All the best team😘😘😘😘✌✌✌✌✌
Ansuu😍😍😍😍😍😍😍
അവസാനം കരഞ്ഞു പോയി മാഷാ അല്ലാഹ് പൊളിച്ചു ❤
2023ൽ വന്നവർ.. 😁കമന്റ് വായിച്ചു കൊണ്ട് എത്ര പേര് പാട്ട് കേൾക്കുന്നു... പൊളി വോയിസ് ആണ് 😍😍😍😍😍😍
😍😍😍
Njan
Njan😂
Njan
Njaan
Mashaallah... അടിപൊളി ആൽബം 😍നല്ല song, നല്ല acting, നല്ല അഭിനേതാക്കൾ ✨️ഈ അടുത്ത കാലത്തൊന്നും ഞാൻ ഇത്ര നല്ല ആൽബം കണ്ടിട്ടില്ല 🔥🔥Applause 👏🏻👏🏻👏🏻
മറക്കില്ല ഞാൻ നിന്നെ
മരണത്തിലായാലും...
മനസ്സിന്റെയുള്ളിൽ നീ
നോവായി നീറുന്നു...
പിടയുന്നു എൻ ഹൃദയം
നീ എന്നിൽ നിറയുമ്പോൾ
വെറുക്കില്ല ഞാൻ നിന്നെ
ഇനിയുള്ള എന്ജന്മം....
ഇനിയുള്ള എൻ ജന്മം....
( മറക്കില്ല ഞാൻ )
കരം ചേർത്ത് നിന്നിൽ ഞാനും
നടന്നോരാ തീരം തേടി
നിഴലായി കൂടെ നീയും
വരുന്നൊരാ കാലം ഓർത്തു
തകർന്നോരാ ഹൃദയം പാടും
നിനക്കായി മാത്രം ഇന്നും
നിനക്കായി മാത്രം ഇന്നും...
( മറക്കില്ല ഞാൻ ) 💓💓💓
Nannayittundu
Adipoli
ഈ അടുത്തായി കണ്ടതിൽ വെച്ച് നല്ല ഒരു ആൽബം സോങ്ങ്❤️💯
ഇയാളുടെ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല album ആണ് ഇത്
പറയാതിരിക്കാൻ വയ്യാ സൂപ്പർ voice, സൂപ്പർ ആക്ടിങ്. എല്ലാം ഒന്നിനൊന്നു മെച്ചം
😍😍😍
ഇത് പോലെ എനിക്ക് ഉണ്ടായിരുന്ന ഒരു അനുഭവം ആണ് ഈ ആൽബത്തിൽ ഞാൻ കണ്ടത് ഇ ആൽബം കാണുബോൾ എന്റെ പഴയ ലൈഫ് ഓർമ്മ വരുന്നു,, 😢😢😢😢
😭
Polichu
എത്ര കണ്ടിട്ടും മതിയാകുന്നില്ല
അത്രക്കും സൂപ്പറായിട്ടുണ്ട് Masha allah👌👌👌👌
Vallatha oru feel song kettalum ketalum mathi varila 😍😍😍😍😍
സൂപ്പർ.. Kudha shahul ഇക്കയുടെ എല്ലാം ആൽബം സൂപ്പർ ആണ്. But ഏറെ സങ്കടം ആയ ആൽബം ഇതാ 🥺.. ഇതുപോലെ തന്നെ മുന്നോട്ട് പോകട്ടെ. God bles... എല്ലാം ആൽബംത്തിന്റെ സോങ്ങും സൂപ്പർ ആണ്
👍
ഈ അടുത്ത കാലത്തൊന്നും ഇങ്ങനെ oru ആൽബം കണ്ടിട്ടില്ല അടിപൊളി എല്ലാവരും 😍😍😍😍😍✌️
Super song
Virhathinte vedhna arijawarkayi song padiyya vekthik irikette adipoli song itpolulla song eniyum predishikunnu masha ahlla
😍😍😍😍😍😍😍
ഇത്രയും നാൾ എന്നെയും എന്റെ പാട്ടിനെയും സപ്പോർട്ട് ചെയ്തു കൂടെ നിന്ന എല്ലാ പ്രിയപ്പെട്ടവർക്കും എന്റെ നന്നിയും കടപ്പാടും അറിയിക്കുന്നു കൂടെ ഈ ഒരു വർക്കും ഞങ്ങൾ സമർപ്പിക്കുന്നു 😊ഒരുപാട് പ്രദീക്ഷിയോടെ കാത്തിരുന്ന ഒരു സോങ് ആണ്, ഇതുവരെ കൂടെ നിന്നത് പോലെ ഈ ഒരു വർക്കും നിങ്ങൾ സ്വീകരിക്കും എന്ന് പ്രദീക്ഷിക്കയോടെ സ്നേഹത്തോടെ
Silu Wayanad...😍😍😍
🥰❤️
🔥🔥🔥🔥
Super voice😍😍😍😍😍😍😍😍😍😍😍
Voice oru rakshella mutheee😘😘😘😘👍👍👍👍👍
😍♥️🔥
ജനമനസ്സിൽ ഇടം നേടിയ ആൽബം അർഥവത്തായ വരികൾ അഭിനയം അതിലുപരി എല്ലാം കൊണ്ടും സൂപ്പർ ഹിറ്റ്
ഇക്കാ... ഇക്കാടെ വല്ല്യ ഫാൻ ah ഞാൻ... Superb.. Ithrem hurt feeling song njn kandilla...ക്‌ളൈമാക്സ് wauuu😢😢..നായിക അവളയതാണ് ഈ song ithrem അടിപൊളിയായത് 🤩
Super അടിപൊളി ഒരു രക്ഷയും ഇല്ലാത്ത വോയിസ് ഇതിൽ അഭിനയിച്ചവരും സൂപ്പർ ഒരു വല്ലാത്ത ഫീൽ ആയിരുന്നു പഴയ പഴയ കാലം ഒരു ഓർമ്മപ്പെടുത്തൽ ആയിരുന്നു🥰🥰🥰
പൊളിച്ചു. എത്ര കണ്ടാലും മതിയാവുന്നില്ല 👍🏻👍🏻👍🏻👍🏻👍🏻
Crct
Sathyam
sure
വളരെ നന്നായിട്ടുണ്ട് ഇത് ഒരു അർത്ഥമുള്ള പാട്ട് തന്നെയാണ് കാരണം സത്യമറിയാതെ നമ്മൾ എടുത്തുചാടാൻ പാടില്ല ആ അർത്ഥം എനിക്ക് തെളിയിച്ചു തന്നു ഈ പാട്ട് 😥😥😥
സൂപ്പർ പൊളിച്ചു
ഒരുപാട് കാലത്തിന് ശേഷം നല്ല ഒരു ആൽബം കണ്ടു സൂപ്പർ. എന്തോ ഒരു ഫീൽ
മനോഹരമായ ഈ വരികളിൽ ഞാന് ഒരുപാട് സന്തോഷം കണ്ടെത്തിയതില് ഒരു പാട് നന്ദി അറിയിക്കുന്നു All thaks sorry to play delayed wach
& ok by sabi z excume
❤️
ഈ അടുത്ത് കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ ആൽബം 👍
പെൺ മക്കളോടുള്ള കരുതൽ ഏറ്റവും കൂടുതൽ വാപ്പമാർക്കാണെന്നുള്ള തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാവണം...
എല്ലാവരും തകർത്തബിനയിച്ചു സോങ്ങും അടിപൊളി ❤❤
ഞാൻ ഒരുപാട് തവണ കേട്ട സൊങ്ങ്.. ഓരോ വരികളും. മനസ്സിൽ വല്ലാതെ വേഅദനിപ്പിക്കുന്നു. പാട്ടിനു അനുസരിച്ച അഭിനയവും super🌹🌹😍😍.
വല്ലാത്തൊരു ഫീൽ ആട്ടോ.. 😍ദിവസവും കേൾക്കുന്നൊരു പാട്ടായി മാറി 😔
😍😍😍😍
സൂപ്പർ നല്ല സോങ് നല്ല വോയിസ് നന്നായിട്ടുണ്ട്
എത്ര കേട്ടാലും മതിയാകില്ല ഈ ഗാനം 👌😍.. Voice supper 👌👌😍😍
ഈ സോങ് എത്ര വട്ടം കണ്ടു എന്ന് എനിക്ക് തന്നെ അറീല........
❤❤❤ ഷാഹുൽക്ക ❤അനാമിക
pwoli..❤❤❤ ....costumes Kudha Shahul....kidu...Heroine super...all the best...
നല്ല വരികൾ 😍 മനസിനു വല്ലാത്തൊരു feeling 😔😔👍👍
Tranlateb. To hindi
''കണ്ണിനൊരു മിന്നൽ'' എന്ന പാട്ടു പോലെ ജന ഹൃദയം കിഴടക്കിയ പാട്ടു...😍😍
😍😍😍😍
Ethra thavana kandu enn arila.....enthum kond adipoli...ammu shahul polichhhh
കണ്ടിട്ടും കണ്ടിട്ടും മതിവരാത്ത ആൽബം. Variety 👍👍👍
Mm
Mashaalhaa
Hlooo
എല്ലാംകൂടി ഒത്തുചേർന്ന നല്ലൊരു വീഡിയോ ആൽബം മാഷാ അള്ളാ..
Ufff polii....ethra kalay nalloru album song kandiyttyt....💫👌
Keep supporting guys🥰🥺❤️
🥰🥰🥰
😍😍😍😍😍
🥰🥰🥰
Fan ayi
സൂപ്പർ ❤
എല്ലാവരും 🌹സൂപ്പറായി 🌹🌹എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല 🌹🌹സൂപ്പർ 🌹🌹🌹
പാടിയ ഇത്തയുടെ വോയിസ് അടിപൊളി.song was also awesome 🎊🎊🎊. Katta support undakum ☺️
അത് ചെറിയ കുട്ടിയാണ് 😂😂ഇത്ത
@@liyaschoiceliyaschoice390 ano kk Paranju thannathinu thanks
സത്യായിട്ടും ആദ്യം സ്നേഹിച്ച ഒരിക്കലും മറക്കാൻ കഴിയില്ല ഞാനും സ്നേഹിച്ചിരുന്നു ആർക്ക് ടൈംപാസ് ആയിരുന്നു വേറൊരാളെ ഷെയർ ചാറ്റ് വഴി പരിചയപ്പെട്ടു ഞങ്ങൾ ഇപ്പോൾ സന്തോഷത്തോടെ ജീവിക്കുന്നു ഒരു കുഞ്ഞു ഉണ്ട് ഇപ്പോൾ പെൺകുട്ടിയാണ് ❤
Hi
@@LuluSana-r2d hi
മറന്നുവെന്ന് അഭിനയിക്കാനെ കഴിയൂ.....
ആർക്കും ആരെയും അങ്ങനെ മറന്നു കളയാൻ കഴിയില്ല..
Currect
👍
ഒരിക്കലും മറക്കാൻ പറ്റില്ല
Chila oormagal orikkalum marakan pattilla
chila ormakalilekk kondupokunna song....marannittu poyavare kananam...manassilakanam ee oru feel...saleem ikkayum shafikkayum kazhinjal orupad ishttappedunna quda shahul polichu orupad uyarangalil ethan allahu sahayikkatte
ആൽബങ്ങൾ ഒരുപാട് കണ്ടിട്ടുണ്ട് ഇപ്പോൾ കാണൽ ഒന്നു നിറുത്തി...പക്ഷെ ഇവാൻ അഭിനയിച്ച ആൽബം എല്ലാം കാണും സൂപ്പർ ആക്ടിങ് മച്ചാ...നീ പൊളിയാണ്
Karayippichu😔🔥..heart touching song&album💖🤩
Addddiiipppwooliiiii💖💖💖😍😍🔥🔥🔥🔥🔥🔥
Ee adutha kalath ithupoloru album kanditilla...... athrakkum adipoli varnikkan vakkukal illa..... ethra vattam kandennum areela ..... hrdayathil thattiya album....😘😘😍😍❤❤❤❤❤❤
ഒറ്റനോട്ടത്തിൽ ചെറിയൊരു സ്റ്റോറിയാണെങ്കിലും ഉള്ളിലേക്ക് കടന്നു ചെന്ന് ആസ്വദിച്ചാൽ മനസ്സിലാക്കാൻ പറ്റുന്ന നല്ലൊരു കഥാവിഷ്കാരം,So 👌👌👌Team 👍🏻👍🏻😍
Kure kalangalku shesham nalla oru albham song poli❤️❤️😍😍🔥🔥👍👍👍🔥🔥🔥🔥
ഇവർ ഒന്നിക്കുന്ന ഒരു ആൽബത്തിന് waiting.... 😌
Waiting
Njanum
@ZANHA VLOG ooooi
Njanum
Njanum
Superrr aayind guyzzz... nalla abinayam onnum over aayi thonneela... penninte father aayi abinayicha aalokke ore pwoli🥰😍🤩🤩🤩👌👌👌
സൂപ്പർ അടിപൊളി സോങ് എനിക്കൊന്നും പറയാനില്ല സൂപ്പർ എനിക്ക് ഒരുപാട് ഇഷ്ടം ഏറിയ കാലത്തിനുശേഷം നല്ലൊരു ആൽബം സോങ് ആസ്വദിക്കാനായി 👍👍👍👌👌👌
Thnk you
Randu perum nalla matchund.. super song
Ma favorite song poli shahulkka anamikechi poli work
👌👌😍😍
😍😍
Swandamakunna snehatinekalum vendapettavarkvendi adh vitt kodukombozulla aa vedanayilum oru satyamund Avarodulla snehakudal anu nammale idhin preripikunadh . super song and vishuals🥰🥰🥰🥰
എൻ്റെ ഹൃദയം കവർന്ന സോങ് ❤
വല്ലാത്ത ഒരു ഫീൽ 😘
Ntem orupad vattam kettu ennittum veedum kellkkam thonnum
Masha allahhh🥰ith paadiya Molde voice oru rakshalla 👍👍👍👍vallatha feel 🥰
പൊളി അല്ലെങ്കിലും മ്മളെ ചെറുക്കന്റെ ലിറിക്‌സ് ആണെങ്കിലും മ്യൂസിക് ആണെങ്കിലും വേറെലെവലാണ്... 😍😍😍
Orupad thavanayayi ee song kanunnu. Othiri eshttamayi. Soooper👏👏👏👏
എന്ത് പാവമാണ് എന്റെ kudha 💕💕💕💕💕💕💕✨️✨️✨️👊💋
Masha allha 🥳🥳🥳🥳🥳🥳🥳🥳 എല്ലാവരുടെയും സപ്പോർട്ടും ഈ വർക്കിൽ വേണം ❤️❤️❤️ എല്ലാവരും ഈ ലിങ്ക് ഷെയർ ചെയ്യേണ്ടതാണ്
Hlo
😢👌👌👌ഹോസ്പിറ്റലിൽ കൊണ്ട് പോയ മതിയാരുന്നു 😢
സൂപ്പർ ആണുട്ടോ
കുറേ നാൾക്കു ശേഷം പാട്ടും വീഡിയോയും ഒരുമിച്ചു തകർക്കുന്ന ഒരു ആൽബം കാണുന്നത് 🔥🔥🔥
പൊളി lyrics ആണുട്ടോ
ചങ്കിൽ തറച്ചു കേറുന്നത് പോലെ 💔💔💔💔
ഉഫ്.....🔥🔥🔥
അടിപൊളി വർക്ക്...പറയാൻ വാക്കുകൾ ഇല്ല....song Feel Amazing😍😍😍
Hlo
നമ്മെ സ്‌നേഹിക്കുന്നവരെ തിരിച്ചറിയാതിരിക്കലാണ് ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമെന്ന് ഒരിക്കല്‍ നാം തിരിച്ചറിയുക തന്നെ ചെയ്യും????"
നമ്മള് സ്നേഹിക്കുന്നവരെക്കാൾനമ്മളെ സ്നേഹിക്കുന്നവരെയല്ലെ കൂടുതല് സ്നേഹിക്കണ്ടത്.
Hii
Adipoli ayi rnik ettavum ishtapetta album ❣️❤️
❤
Shahul ikka super poli ഒന്നും പറയാനില്ല കണ്ടിട്ടും വീണ്ടും വീണ്ടും കാണാൻ തോന്നുന്നു ❤❤❤ i love that song ❤❤❤❤❤❤❤
എത്ര പ്രാവിശ്യം കേട്ടു എന്നറിയില്ല..... അടിപൊളി..... ❤❤❤
Polii oru rekshayumila😘❤️❤️
Nice story and beautiful visuals, amazing act by shahul and especially anamika, and such a heart touching song. Totally a wonderful work❤
Ys, heart touching song😍
Crct😍
Part 2venam
❤️
Adipoli Album... Super... Abhinandhanangal 💕💕💕🤞
വീണ്ടും വിണ്ടും കാണാൻ തോന്നിപ്പിക്കുന്ന ആൽബം
അല്പം വൈകി കാണാൻ..all teams good work..😍👍
ക്ലൈമാക്സ് സൂപ്പർ 👍👍👍,,,,
പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് 😄,,,, good,,, ❤
അടിപൊളി കുറെ തവണ കണ്ടൂ supper daple supper ❤️💕🤘🤘
പാടിയ ആൾ സൂപ്പർ നല്ല വോയിസ് ഹൃദയം തകർത്തു ❤❤❤❤🌹
😍😍😍taqq
@@siluwayanadofficial6929 ❤️❤️❤️❤️
@@siluwayanadofficial6929 ഇയാളാണോ പടിയത്
@@mylife.1848 athe
Kudha shahul anamika സൂപ്പറായിട്ടുണ്ട് ❣️❣️silu wayanad നന്നായിട്ട് പാടി 😍😍rashid kulathur നല്ല വരികൾ 💚💚👍👍
😍😍😍
Masha allah adipoli paat nalla feel und kelkkan👍👍
Anamikayude new albathinai waiting ayirunnu
Superb
Song super acting pwolii
Full support
❤️❤️❤️❤️❤️❤️
Ithil uppyaayitt
abhinayicha Aaal real acting oru rakshayumilla
Avasanm male singer nte starting ishtaay💥💥female voice um spr.. Nalla lyrics.. Adipoli acting... 💥💥💥💥💥
😍😍😍
Vallathe feel ayi😞.... Avasanam nne karayippichu😞.. Nthaayaalum poliyaan adipoli.. Oru rakshayum lla... Song poliyaan❤️.. 😇
അഭിനയത്തിൽ ഒരുപാട് മികവ് പുലർത്തി പാട്ടും ഉഷാറാണ് ടോട്ടൽ 98% ആൽബം സോങ്ങിൽ 😎
😍😍😍
Policu kudha bro 😍😍 ammu🦋