NENJILORU PAATHI | SHAHID KODUVALLY | FAISAL PONNANI | SIBU SUKUMARAN | SHAMSEER CHAVAKKAD

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 1.2K

  • @shahidKoduvallyofficial
    @shahidKoduvallyofficial  ปีที่แล้ว +697

    എല്ലാവരുടെയും സപ്പോർട്ടും സ്നേഹവും പ്രതീക്ഷിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങൾ coment ആയിട്ട് അറിയിക്കണേ 😊😊maximum share cheyyane ❤❤🙏🙏🙏

    • @ponnuponnuzz3809
      @ponnuponnuzz3809 ปีที่แล้ว +44

      Ingale evde vannaalaa onn kaanan patuaa😍 athrkk poothind onn kaanaan athondaaa

    • @sharminam652
      @sharminam652 ปีที่แล้ว +13

      Theerchayayum👍🏻♥️

    • @shabnasubair6016
      @shabnasubair6016 ปีที่แล้ว +9

      👌👌👌❤

    • @Sanuizbu
      @Sanuizbu ปีที่แล้ว +9

      പറയാൻ വാക്കുകളില്ല 👍🏻

    • @suhailussain9347
      @suhailussain9347 ปีที่แล้ว +7

      👍

  • @lijomolchacko5295
    @lijomolchacko5295 11 หลายเดือนก่อน +171

    Fb യിൽ ആരോ ഇട്ടൊരു സ്റ്റോറി യിൽ കേട്ട പാട്ടു. ഇഷ്ട്ടം തോന്നി യുട്യൂബിൽ കേറി നോക്കി.കുറേ പ്രാവശ്യം കേട്ടു.സൂപ്പർ

    • @SuryaSuresh-n6j
      @SuryaSuresh-n6j 10 หลายเดือนก่อน +4

      ഞാനും

    • @rosmyjohn815
      @rosmyjohn815 9 หลายเดือนก่อน +1

      ഞാനും

    • @FathimaVk-tp4jc
      @FathimaVk-tp4jc 9 หลายเดือนก่อน +1

      Good ❤song

    • @binujiseph4765
      @binujiseph4765 8 หลายเดือนก่อน +1

      🌹🌹

    • @haseebn8866
      @haseebn8866 7 หลายเดือนก่อน

      ഞാനും

  • @saheersaheer2145
    @saheersaheer2145 ปีที่แล้ว +170

    ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഈ കൊടുവള്ളികാരൻ ജന മനസ്സുകളിൽ ഇടം നേടി ❤❤❤❤

    • @jumanashibil8264
      @jumanashibil8264 8 หลายเดือนก่อน +2

      ഈ ദുനിയാവ് മുയ്മനും ഒരു കൊപ്പം കാരൻ മാത്രമായി അങ്ങട് കൊണ്ടോവാൻ ഒക്കോ 🚶‍♂️🚶‍♂️

  • @Hope-z8l
    @Hope-z8l ปีที่แล้ว +259

    എവിടെയോ കേട്ടു ഈ Song.....✨✨
    അങ്ങിനെ വന്നതാ...❤️
    പറയാൻ വാക്കുകൾ ഇല്ല Broh.......👌🏻👍🏻

    • @satharmk3648
      @satharmk3648 ปีที่แล้ว +2

      Faild first HERT❤

    • @shymas286
      @shymas286 5 หลายเดือนก่อน

      Orupaad orupaad ishtapettu ee song❤❤❤❤❤

  • @sibinsibi3990
    @sibinsibi3990 21 วันที่ผ่านมา +7

    വയനാടൻ വ്ലോഗിന്റെ ബാഗ്രൗണ്ട് മ്യൂസിക്കിൽ ആണ് ഈ പാട്ട് കേൾക്കുന്നത് ഒരുപാട് ഇഷ്ടം ആയി. അപ്പോൾ തന്നെ യുട്യൂബിൽ സേർച്ച്‌ ചെയ്തു. കിടു എന്ന് അല്ലാതെ ഒന്നും പറയാനില്ല. കൊടുവള്ളിക്കാരാ പൊളിച്ചുട്ടോ ♥️♥️♥️♥️

  • @uppummulakumfamily4691
    @uppummulakumfamily4691 ปีที่แล้ว +137

    വല്ലാത്തൊരു ഫീൽ.. സോങ്ങും ശബ്ദവും.. ഒരുപാട് ഇഷ്ടായി.. ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🥰

  • @shihabebrahimkutty6678
    @shihabebrahimkutty6678 วันที่ผ่านมา +1

    സൂപ്പർ എല്ലാ ഭാഗത്തും നന്നായി ചെയ്തിട്ടുണ്ട് 💕💕💕❤❤

  • @samsheerkc3384
    @samsheerkc3384 ปีที่แล้ว +221

    നിന്റെ ഗാനം വും സജീർകൊപ്പത്തിന്റെ ഗാനവും വല്ലാത്തൊരു ഫീലിങ്ങ് ആണ്. എത്ര കേട്ടാലും മതി വരില്ല. വീണ്ടും വീണ്ടും കേട്ട് കൊണ്ടേ ഇരിക്കും ❤ താങ്ക്സ് ബ്രോ.... എനിയും നല്ല പാട്ട് പ്രതീക്ഷിക്കുന്നു😊❤❤❤❤

    • @shihabck7565
      @shihabck7565 ปีที่แล้ว +11

      2 ആളുടെയും songs Lyrics ഫൈസൽ പൊന്നാനി ആണ് 👍👍🔥

    • @AMNA743
      @AMNA743 ปีที่แล้ว +3

      Correct❤

    • @ibrahimibru856
      @ibrahimibru856 ปีที่แล้ว +5

      രണ്ടാൾക്കും തേപ്പ് കിട്ടീക്കുന്നു അതോണ്ട് ആ

    • @mubashiramubi4321
      @mubashiramubi4321 8 หลายเดือนก่อน +2

      👍🏻👍🏻👍🏻👍🏻

    • @adnanpkv123
      @adnanpkv123 7 หลายเดือนก่อน +1

      അപ്പൊ ഹനാൻ ഷായോ

  • @ShajeerShajeernazar-ds7vv
    @ShajeerShajeernazar-ds7vv ปีที่แล้ว +48

    ഈ പാട്ട് ആദ്യം തുടങ്ങിയത് മുതൽ അവസാനവാരെയും ആ പാട്ടിനൊപ്പം നമ്മുടെ മനസ്സും അതിൽ ലയിച്ചു ചേരും❤️ ഹൃദയത്തിന്റെ അടിത്തട്ടിൽ എന്നും ഉയിരേകെ....... ♥️

  • @basheermaramuttam3006
    @basheermaramuttam3006 ปีที่แล้ว +41

    മലയാള സിനിമയിലെ ഒരു ബിഗ് ബജറ്റ് സിനിമാ സോങ് കണ്ട ഫീൽ .സംവിധാനവും ക്യാമറയും ആർട്ടിസ്റ്റുകളും കോസ്റ്റ്യൂമും ആർട്ടും എല്ലാം ഒന്നിനൊന്നു മെച്ചം .ആലാപന മാധുര്യം കൊണ്ടും ദൃശ്യമികവുകൊണ്ടും വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് ഫൈസൽ പൊന്നാനി എന്ന അതുല്യ സംവിധായകൻ അഭിനന്ദനങ്ങൾ പ്രിയപ്പെട്ട ചങ്കാ❤❤❤❤

    • @shafimhd8384
      @shafimhd8384 11 หลายเดือนก่อน

      Qnmnn n mq0

  • @SATANROMIYO
    @SATANROMIYO ปีที่แล้ว +7

    ഞങ്ങൾ കൊടുവള്ളിക്കാരുടെ സജീർ കൊപ്പം ഷാഹിദ് മോൻ... ഇനിയും നല്ലനല്ല വരികൾ പ്രതീക്ഷിക്കുന്നു ❤️❤️❤️❤️🥰🥰🥰🥰🥰

  • @BALJIProductions
    @BALJIProductions ปีที่แล้ว +14

    അതി മനോഹരം.... മേക്കിങ്ങിലും ക്വാളിറ്റിയിലും പ്രേക്ഷകർക്ക് മിനിമം ഗ്യാരണ്ടി പ്രതീക്ഷിക്കാവുന്ന..നല്ല ഒരു ടീം വർക്കാണ്..ഫൈസൽ പൊന്നാനിയും..ഷാഹിദ് കൊടുവള്ളിയും.ഷംസീർ ചാവക്കാടും ഫായിസും....❣️ എന്നും മൂളി നടക്കാവുന്ന വരികളും... ആലാപനവും...ഫൈസൽ പൊന്നാനി എന്ന കലാകാരനിലെ സംവിധായകനെ.. ഉടനെ വെള്ളിത്തിരയിൽ.. കയ്യൊപ്പ് ചാർത്താൻ കഴിയട്ടെ എന്ന്... പ്രാർത്ഥിക്കുന്നു..😍 ഷാഹിദ് കൊടുവള്ളി എന്ന ഗായകനെ ഒത്തിരി ഇഷ്ടം...😍😍😍💐
    സസ്നേഹം.. റഹീം ഷാൻ😍

  • @paattufamily1437
    @paattufamily1437 ปีที่แล้ว +19

    കേൾക്കാൻ നല്ല രസമുണ്ട് നല്ല മ്യൂസിക് വരികളും ആലാപനവും ഒരുപാട് ഇഷ്ടം ആയി 👌👌👌

  • @beemasabeer5803
    @beemasabeer5803 ปีที่แล้ว +12

    ഒരു രക്ഷയുമില്ല bro.... First time കേട്ടപ്പോൾ തന്നെ repeat 3 time കേട്ടു... Nice voice superb🥰

  • @vijeshthodupuzha8682
    @vijeshthodupuzha8682 10 หลายเดือนก่อน +4

    ഒരുപാട് ഇഷ്ടം തോന്നിയൊരു പാട്ട് ഒരുപാട് തവണ കേട്ടു. ഇനിയും 😌 ഇതുപോലുള്ള നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു 💞

  • @ManjuVaava
    @ManjuVaava 8 วันที่ผ่านมา +1

    കണ്ണും കണക്കും ഇല്ലാതെ കേട്ടു എന്തൊരു ഫീലാ ഈ സോങ് കേൾക്കാൻ 🥰🥰

  • @NeethuArun-s2i
    @NeethuArun-s2i ปีที่แล้ว +5

    Super anna odukkathe feal ay poy nice work god bless you

  • @achhozachuachoozachu6665
    @achhozachuachoozachu6665 7 วันที่ผ่านมา +1

    ഇക്കാ സൂപ്പർ സോങ് വല്ലാത്തൊരു ഫീൽ ആണ് ഈ song♥️♥️♥️♥️♥️♥️

  • @UnaisaManikkam
    @UnaisaManikkam ปีที่แล้ว +54

    നായികയും നായകനും സൂപ്പർ 😍അതിലേറെ ഈ പാട്ടും ഈ ശബ്ദത്തിന്റെ ഉടമയും സൂപ്പർർർർ

  • @Malluboy727
    @Malluboy727 ปีที่แล้ว +17

    ദിവസവും ഒരുപാട് തവണ കേൾക്കും ഞൻ ഈ സോങ്

  • @shasuni5008
    @shasuni5008 ปีที่แล้ว +8

    Iniyum orupaaaaaaadu uyarangalil ethatte👍👍🥰🥰🥰💞💞💞

  • @Nabeesath-h3r
    @Nabeesath-h3r ปีที่แล้ว +13

    👍Shahidmon👍 ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേയ്ക്കു് എത്തട്ടെ !ആമീർ യാ റബ്ബൽ ആലമീൻ❤❤

  • @jimmymathew2254
    @jimmymathew2254 ปีที่แล้ว +25

    ഒരിക്കലും ആഗ്രഹിക്കാത്ത പ്രവാസജീവിതത്തിലേക്ക് ഞാൻ എത്തിയിട്ട് എന്റെ വിവാഹവാർഷികം ആണിന്ന്‌... എന്റെ സ്റ്റാറ്റസിൽ ഈ വരികളാണ് ഞാൻ ഇട്ടത്.... കണ്ണ് നിറഞ്ഞുപോയി 😢...

    • @thahiramatathil2363
      @thahiramatathil2363 ปีที่แล้ว +1

      Ee paatinte varikal undo

    • @lijucherian9493
      @lijucherian9493 4 หลายเดือนก่อน

    • @Faisalshereena
      @Faisalshereena 3 หลายเดือนก่อน

      നമ്മളും പ്രവാസി തന്നെയാണ്😢❤❤❤

  • @reusd6487
    @reusd6487 ปีที่แล้ว +10

    ഒന്നും പറയാനില്ല ഓരോ പ്രാവശ്യവും ആലാപന മികവ് കൊണ്ട് ആറാടുകയാണ് ഷാഹിദ് ❤️❤️

  • @nadeerabasheer3902
    @nadeerabasheer3902 ปีที่แล้ว +6

    എവിടെയോ ഈ പാട്ട് കേട്ട് വന്നതാ ഞാൻ വല്ലാത്തൊരു ഫീൽ നന്നായിട്ടുണ്ട് all the best🎉🎉🎉🎉

  • @mohamedasifa5314
    @mohamedasifa5314 ปีที่แล้ว +4

    ഈ സോങ് ഒറ്റ ക്ലിക്കിൽ ഇഷ്ടം ആയി പറയാൻ ഇല്ല എല്ലാർക്കും ഇഷ്ടം ആകും അത്രയും ഫീൽ ശോ 🥰 ശങ്കർ മഹാദേൻ ന്റെ സൗണ്ട് ഭാവിയിൽ ഒരുപാട് നല്ല സോങ് ചെയ്യാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ

  • @Abcdefgh11111ha
    @Abcdefgh11111ha ปีที่แล้ว +28

    വരികളും ആലാപനവും and compsing അടിപൊളി 🌹🌹

  • @ResmiAnoop-s2t
    @ResmiAnoop-s2t 7 หลายเดือนก่อน +4

    ഒരുപാട് വട്ടം കേട്ടു . ഇനിയും ഇതുപോലെ മനസ്സലിയിക്കുന്ന പാട്ടുകൾ പാടാൻ കഴിയട്ടെ എന്നാശംസിക്കുന്നു.

  • @Paathuz123
    @Paathuz123 ปีที่แล้ว +6

    Uff ഈ കാക്കു ന്റെ വോയിസ്‌ ഒരു രക്ഷയും ഇല്ല അത്രക് പൊളിയാ maashallaha🥰🥰🥰

  • @ibrahim-dt9px
    @ibrahim-dt9px ปีที่แล้ว +8

    നല്ല ശബ്ദം നല്ല പാട്ട് പടച്ചവൻ ഉയരങ്ങളിൽ എത്തിക്കട്ടെയ് 😅❤🎉

  • @khalidalabasi1197
    @khalidalabasi1197 ปีที่แล้ว +5

    എന്താ ഫീൽ ഒരു സിനിമ കണ്ട ഫീൽ ഇൻസ്റ്റയിൽ റീല് കണ്ടിരുന്നു ഇത്രയും പ്രതീക്ഷിച്ചില്ല എന്റെ favrt song ❤❤❤ fvrt singer shahikaaa 🥰🥰

  • @ratheeshmaniyan845
    @ratheeshmaniyan845 5 วันที่ผ่านมา +1

    Elllarum kolllaaaam veruppppeeeeronnumilllaaatha beautiful song ❤

  • @mejoshjohn9109
    @mejoshjohn9109 8 หลายเดือนก่อน +3

    വല്ലാത്തൊരു ഫീലാണ് ഈ പാട്ട് കേൾക്കുമ്പോൾ.... ഈയടുത്താണ് ഞാൻ ഈ പാട്ട് കേട്ട് തുടങ്ങുന്നത് സൂര്യ ദിവസം ഒരുപാട് തവണ ഈ പാട്ട് കേൾക്കും ആ വരികളും ആ ശബ്ദവും❤❤❤❤❤❤❤❤❤❤

  • @abin.adithyams3018
    @abin.adithyams3018 หลายเดือนก่อน +1

    ഒരു പ്രാവിശ്യം കേട്ടപ്പോൾ തന്നെ വല്ലാത്തൊരു ഇഷ്ട്ടം തോന്നിയ നല്ലൊരു കിടു സോങ് സൂപ്പർ ഒരുപാട് കേട്ടു

  • @mayabiji1253
    @mayabiji1253 11 หลายเดือนก่อน +4

    എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു ഞാൻ ഒരുപാട് കേട്ടു ഇപ്പോഴും കേട്ടുകൊണ്ട് ഇരിക്കുവാ എന്തോ ഒരു ഫീൽ ❤❤❤

  • @AchuzzAchuzzz
    @AchuzzAchuzzz 4 หลายเดือนก่อน +2

    Super പൊളിച്ചു ❤️❤️❤️

  • @aarushsudheeshsudheesh1573
    @aarushsudheeshsudheesh1573 ปีที่แล้ว +3

    ഫ്രണ്ടിന്റെ സ്റ്റാറ്റസ് കണ്ടിട്ട് യൂട്യൂബിൽ അടിച്ചു നോക്കിയതാ നല്ല ഫീൽ ഉള്ള പാട്ട് എപ്പോഴും കേൾക്കാറുണ്ട്

  • @Saranyaadamamy
    @Saranyaadamamy หลายเดือนก่อน +1

    Anthoruu feel super ❤ voice 👍
    Kelkumbol oru vishamam thonnunaa lyrics❤❤

  • @bashryshoolan
    @bashryshoolan ปีที่แล้ว +4

    അടിപൊളി ആയിട്ടുണ്ട് പൊളിച്ചു മുത്തുമണികളെ എത്ര കേട്ടാലും മതിവരാത്ത ആലാബനം visual പൊളിച്ചു cinimatitc ഫ്രെയിം ഷാഹിദ് ഇക്ക ഷംസീർ ചാവക്കാട് പൊളിച്ചു 😍😍😍😍

  • @aswanisareesh2213
    @aswanisareesh2213 23 วันที่ผ่านมา +1

    ഇന്നാണ് ഈ പാട്ട് ഞാൻ ആദ്യമായി ഒരു ഷോർട് വിഡിയോയിൽ കേൾക്കുന്നത്. അപ്പൊത്തന്നെ ഫുൾ സോങ് തപ്പിഎടുത്തു കണ്ടു. അടിപൊളി ❤️

  • @aslasuneer3723
    @aslasuneer3723 ปีที่แล้ว +11

    Superb🎉 Rafi fans❤

  • @LakshmiLakshmipriya-z4u
    @LakshmiLakshmipriya-z4u 11 หลายเดือนก่อน +1

    സ്റ്റാറ്റസ് കണ്ട് യൂട്യൂബിൽ നോക്കി. നല്ല വരികൾ, നല്ല ശബ്ദം ഒരുപാട് ഇഷ്ടപ്പെട്ടു. 🥰🥰🥰❤❤❤

  • @saheersaheer2145
    @saheersaheer2145 ปีที่แล้ว +4

    എന്താ ഒരു ഫീൽ ഓരോപാട്ടും അതിന്റെ ഫീൽ ചോരാതെ ശ്രോതാക്കളുടെ ഹൃദയ തിലക് എത്തിക്കുന്ന ഗായകരിൽ ഒരാൾ ഷാഹിദ് ക്കാ പോളിക് all the best
    എനിയും നല്ല സോങ് വരട്ടെ ❤❤❤❤

  • @MuhsinaJabnas-sz6ts
    @MuhsinaJabnas-sz6ts ปีที่แล้ว +2

    nice song shahidka...orupad orupad ethupolulla nalla pattukal eniyum padan kazhiyatte..

  • @ShamsudheenShamsudheen-p4v
    @ShamsudheenShamsudheen-p4v ปีที่แล้ว +4

    എത്ര കേട്ടാലും മതിവരില്ല സജീർ കൊപ്പം നിന്റെയും സോങ് 👌👌👌👌

  • @SimisadhanSadhan
    @SimisadhanSadhan 14 วันที่ผ่านมา +1

    നെഞ്ചിലൊരു പാതി നിയ് ❤❤ അറിയാതെ നീയെൻ ജീവന്റെ പാതി ❤❤😘😘

  • @NoufalAliKhan-pc6ye
    @NoufalAliKhan-pc6ye ปีที่แล้ว +3

    ഈ ആൽബത്തിന്റെ കട്ട് സോങ് reelsyill പല പിള്ളേരും വീഡിയോ ചെയ്തു കണ്ടിട്ടുണ്ട്... പക്ഷേ ഈ ആൽബം ഞാനിപ്പോഴാണ് കാണുന്നത് നന്നായിട്ടുണ്ട് പാട്ടും ആക്ടിംഗ് ആൽബത്തിലെ എല്ലാവിധ വിജയാശംസകളും

  • @ratheeshat6910
    @ratheeshat6910 11 หลายเดือนก่อน +2

    നല്ല feel തരുന്ന song. ഒരുപാട് ഇഷ്ടായി. വോയിസ്‌ 👌👌

  • @Rajani-s3q
    @Rajani-s3q ปีที่แล้ว +4

    ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ട സോങ്ങ് ആണ് ഇനിയും നല്ല നല്ല പാട്ടുമായി വരണേ ❤

  • @KumarC-ic2ug
    @KumarC-ic2ug 2 หลายเดือนก่อน +2

    Super song pinneum pinneum kelkkan thonnunna oru paattu etha parayya manasil kerikudiya paattu suuuuuuuper

  • @muhammedadhil4684
    @muhammedadhil4684 ปีที่แล้ว +6

    Ee song oru rakshayum illa aaro status itta kandu thappi nokki kittiyatha ❤❤❤❤ adipoli iniyum pattukal pratheekshikkunnu🥰

  • @ratheeshmaniyan845
    @ratheeshmaniyan845 5 วันที่ผ่านมา +1

    Audio and video quality and camera man did great work

  • @faisal-greeshma
    @faisal-greeshma 10 หลายเดือนก่อน +4

    അടിപൊളി ഫീലാണ് ബ്രോ...
    ❤❤❤❤

  • @VineeshvVineeshv-ts6nz
    @VineeshvVineeshv-ts6nz 3 หลายเดือนก่อน +1

    ഈ പാട്ടിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ഒരു പാട് ഇഷ്ടം ആയിട്ടാ 😘😘😘😘🙏🙏🙏

  • @hassalhassal5351
    @hassalhassal5351 ปีที่แล้ว +4

    എന്താ പറയണ്ടേ എന്ന് അറിയില്ല അത്രയും മനോഹാരം വല്ലാത്തൊരു ഫീൽ മാഷാഅല്ലാഹ്‌ vusual അടിപൊളി ഷാഹിദ്കാ തകർത്തു ❤❤❤❤😊😊

  • @reenureenujom1548
    @reenureenujom1548 23 วันที่ผ่านมา +1

    Super വേറെ ഒരു vibe ❤️

  • @simisalim8099
    @simisalim8099 ปีที่แล้ว +8

    Mashah allah ❤❤, കണ്ണടച്ച്... Earphone വെച്ച് കേൾക്കണം.. Nice.... ഇക്ക ❤❤❤

  • @the_king_devils5364
    @the_king_devils5364 5 หลายเดือนก่อน +1

    ഈ പാട്ട് വല്ലാത്തൊരു ഫീൽ സോങ്ങും ശബ്ദവും ഒരുപാടങ്ങു ഇഷ്ട്ടപെട്ടു ഒരുപാടു ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ

  • @Ameekhas
    @Ameekhas 2 หลายเดือนก่อน +12

    നെഞ്ചിലൊരു പാതി നീ
    ജീവന്റെ നേർ പാതി
    കൺ നിറയെ കാണെ കാണെ
    നീയെന്റെ കണ്ണാടി
    താര നിര വാനിൽ നിന്നെ
    കണ്ട കനവും തേടി
    പാതിര നിലാവിൽ നീന്താൻ
    പൗർണ്ണമിയിൽ ആറാടി
    കണ്ണേ കണ്ണേ ഈ നെഞ്ചിൽ തന്നെ
    ഈ എന്നോടൊപ്പം ഞാൻ ഓളം തന്നെ
    ചേരാമോ .....പോരാമോ.......(നെഞ്ചിലൊരു )
    അനുരാഗ നീലാ...കാശം
    അനുവാദംമേകും തീരം....
    അതിൽ നമ്മൾ ഉന്മാദത്താ..ൽ
    ഒരു കോണിൽ ഒന്നായ് മാറും
    വിറയർനോരദരങ്ങൾ കായ്
    ഹൃദയങ്ങൾ മധുരം തൂകും
    മൃദുലോല സല്ലാപത്താൽ
    തളരാതെ ഗാനം മൂളും
    മിഴികളിൽ നീയും ഞാനും
    മഴ നനഞ്ഞോരം നിൽക്കും
    മൊഴി മറന്നേരെ നേരം
    തഴുകുമാ സ്നേഹം തേടും
    കണ്ണേ... കണ്ണേ... ഈ നെഞ്ചിൽ തന്നേ.....
    എന്നോടൊപ്പം... ഞാൻ... തേടും... നിന്നേ....
    പെണ്ണേ... പെണ്ണേ...
    വാ... നെഞ്ചിൽ.... പൊന്നേ..... (2)
    ബാക്കി ആരെങ്കിലും എഴുതുമോ pls

    • @seven.285.
      @seven.285. 2 หลายเดือนก่อน +8

      ഇനി നമ്മൾ ഒന്നാവോളം ഇരുനീല നയനം തേടും...... നിറമാർന്നതെല്ലാം നമ്മൾക്കരികിലാണെന്നും തോന്നും....പുലർമഞ്ഞു പോലെന്നുള്ളിൽ നിറയുന്ന നിന്നോടൊപ്പം.....കഴിയുന്ന കാലം നമ്മൾക്കരികിലായി സ്വർഗം തീർക്കും......കരുതലായി നീയും ഞാനും കനവുകൾക്കുള്ളിൽ തങ്ങും... കടലിരമ്പും മോഹങ്ങൾ ചിരിനിവർത്തുമ്പോൾ വാങ്ങും... കണ്ണേ... കണ്ണേ... ഈ നെഞ്ചിൽ തന്നെ....എന്നോടൊപ്പം...ഞാൻ...തേടും...നിന്നെ പെണ്ണെ...പെണ്ണെ...വാ.. നെഞ്ചിൽ..പൊന്നേ.. (2) നെഞ്ചിലൊരു പാതി നീ ജീവന്റെ നേർപാതി.... കൺനിറയെ കാണെ കാണെ നീയെന്റെ കണ്ണാടി.....താരനിരവാനിൽ നിന്നെ കണ്ട കനവും തേടി... പാതിര നിലാവിൽ നീന്താൻ...പൗർണ്ണമിയിൽ ആറടി...കണ്ണേ...കണ്ണേ... ഈ നെഞ്ചിൽ തന്നെ ... ഈ എന്നോടൊപ്പം ഞാൻ ഓളം തന്നെ... ചേരാമോ.....പോരാമോ..... നെഞ്ചിലൊരു പാതി നീ ജീവന്റെ നേർ പാതി കൺ നിറയെ കാണെ കാണെ നീയെന്റെ കണ്ണാടി...♪•♪•♪

    • @Ameekhas
      @Ameekhas หลายเดือนก่อน

      ​@@seven.285.Powly🔥

  • @salims_tube
    @salims_tube 6 หลายเดือนก่อน +2

    നല്ല വരികൾ, ട്രാക്ക്, instruments,ഗ്രാഫിക്‌സ്സ്, എല്ലാം കൊണ്ടും ആസ്വദിക്കാൻ സാധിക്കുന്ന ഒരു ശരാശരി ഗാനം.
    ചിട്ടയില്ലാത്ത choreography കൊണ്ട് visual ചെയ്തു നശിപ്പിച്ചു.!!
    ഗാനശില്പികൾക്ക് അഭിനന്ദനങ്ങൾ 🎉

  • @shamilaashiq
    @shamilaashiq 2 หลายเดือนก่อน +3

    ഈ song കേൾക്കുമ്പോൾ ആരുടെ മുഖമാണ് മനസ്സിൽ വന്നത് അവർക്ക് അയച്ചു കൊടുത്തു 🥰🥰🥰 heart touch & gd feeel❤️

  • @manojvelayudhan3249
    @manojvelayudhan3249 ปีที่แล้ว +1

    സൂപ്പർ ...ഈ പാട്ട് പാടി യാളുടെ ശബ്ദം മനസ്സിൽ പതിഞ്ഞു പോയി അതുപോലെ തന്നെ അവതരണവും പൊന്നാനി.....

  • @mohammedshameem3088
    @mohammedshameem3088 ปีที่แล้ว +3

    വെറുതെ യൂട്യൂബിൽ തോണ്ടി ഇരുന്നപ്പോ കണ്ടതാ പൊളിച്ചു mone അടിപൊളി 🥰❤❤

  • @khalidalabasi1197
    @khalidalabasi1197 ปีที่แล้ว +2

    വർണിക്കാൻ വാക്കുകൾ മതിയാവുന്നില്ല ഗംഭീരം എത്ര പറഞ്ഞാലും മതിയാവാതെ വരും ഒരു സിനിമ കണ്ട ഫീൽ ഉണ്ട്‌ വോയിസ് ഒരുരക്ഷയുമില്ല ഷാഹിദ് ബ്രോ ഷംസീർ ചാവക്കാട് ഫൈസൽക എല്ലാരും പൊളിച്ചു അടിപൊളി ഫായിസിന്റെ DOP തകർത്തു 👍👍👏👏👏👏

  • @faisalkuttayi9958
    @faisalkuttayi9958 ปีที่แล้ว +16

    എന്റെ ഫൈസൽക്ക ഇങ്ങളൊരു അബര കഴിവുള്ള മനുഷ്യനാട്ടോ വരികളും വിഷലും ഒരു രക്ഷ ഇല്ലാട്ടോ പിന്നെ ഷാഹിത് കൊടുവള്ളി ഇക്ക ഇങ്ങളെ വോയിസ്‌ പൊളി വേറെ ഒരു ലോകത്തേക് കൊണ്ട് പോയി കേറി കണ്ടോളി മക്കളെ കൊടുക്കണേ കാശിനു കിട്ടിയ പൊന്ന് മെച്ചം

  • @truth3247
    @truth3247 9 หลายเดือนก่อน +1

    Super❤🎉

  • @kcabhilashofficial
    @kcabhilashofficial ปีที่แล้ว +22

    പാട്ടിന്റെ രസചരട് പൊട്ടാതെ ചിത്രീകരിച്ചു. കുറെ നാളിന് ശേഷം ആണ് ഇങ്ങനെ ഒരു ആൽബം. വേറിട്ട കാഴ്ചകൾ. ഇനിയും തിരിച്ചു വരട്ടെ ആൽബം ഗാനത്തിന്റെ സുവർണ്ണ നാളുകൾ.. All the best team ❤ഒരു പാട്ട് ആസ്വാദകൻ 🥰

  • @SharathDRMADHUBALA
    @SharathDRMADHUBALA 4 หลายเดือนก่อน +2

    ഞങ്ങൾ കൊടുവള്ളിക്കാരുടെ സ്വകാര്യമായ അലങ്കാരം ഷാഹിദ് 🥰

  • @jabirtkkdy4935
    @jabirtkkdy4935 ปีที่แล้ว +34

    ഷാഹിദ് മോൻ ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിൽ എത്തട്ടെ ❤

    • @JasuSiyu-if6jv
      @JasuSiyu-if6jv ปีที่แล้ว +4

      ന്നട്ട് അവടന്ന് ഉന്തി ഇടാനല്ലേ 😁😁

    • @RahilaN-xx2ll
      @RahilaN-xx2ll 8 หลายเดือนก่อน

      @@JasuSiyu-if6jv😂😂

  • @daisyantoney9600
    @daisyantoney9600 หลายเดือนก่อน +1

    Ayyayyo parayan vakkukalilla..sooooper❤❤❤

  • @Ramlaushaani
    @Ramlaushaani 3 หลายเดือนก่อน +4

    അടിപൊളി സോങ് ❤❤

  • @shanushaa
    @shanushaa ปีที่แล้ว +2

    Mashaallah adipoli shaika polichu onnum parayanilla athrayum manoharam ❤❤❤❤

  • @FanuoosFanu
    @FanuoosFanu ปีที่แล้ว +4

    മോനെ ഒരു രക്ഷയുംല പൊളിച്ചു ❤❤❤✌️✌️✌️👏👏👏

  • @Dinu707
    @Dinu707 12 วันที่ผ่านมา +2

    Super song 🎉🎉💥💥🎊🎉

  • @noupuayshunoupuayshu4773
    @noupuayshunoupuayshu4773 ปีที่แล้ว +2

    Adipoli❤🥰waiting ayirunn🥰ikkade vc masha allaah🥰👌

  • @favasayifan
    @favasayifan ปีที่แล้ว +1

    masha allhaa .. colour full feeel work... shahidh kaa pahayaa nigall valaathoru jinaa tto. faisal kaaa endhaa nigalle kurichu parayaa entel ayinu vaakugallila tto big big big 🙏njhagall manasil eee working oru kanaku kootal undayinu adhinekaaallum oru padi mugallilaanu... baaki elaaarum adipolly nice soopar kidu music song directing dace acting location bgm elaaam ore powlly❤️❤️♥️♥️♥️♥️

  • @surumiyanazeer14
    @surumiyanazeer14 9 หลายเดือนก่อน +3

    "കണ്ണേ കണ്ണേ നീ നെഞ്ചിൽ തന്നെ... എന്നോടൊപ്പം നീ വാനോളം തന്നെ...🥰🥰🥰🥰🥰
    വോയിസ്‌....+actors +lyrics🥰🥰💕+music dirctn 🌸
    Cngtz ol f u......... Ol the very bst ☺️💐💐

  • @PathuFathima-cp2qp
    @PathuFathima-cp2qp ปีที่แล้ว +2

    Ee paatt othiri ishtaayiii... Athin mattoru kaaranam koodi und... Shahid ikkaade sound njan ere ishtappedunna ente manassil thattiya oru voice maayi nalla saamyam ❤

  • @vajikaruvarakundu5707
    @vajikaruvarakundu5707 3 หลายเดือนก่อน +4

    ചങ്കുകൾ പൊളിച്ച് 🥰🥰❤️❤️

  • @sruthiksd2041
    @sruthiksd2041 11 หลายเดือนก่อน +1

    Daily busil yaathra cheyumbol Driver Chetan vechappozhaan aadhyamaayi ketadhh .💞 Vallaand angh adict aayi poyi😍 voice orupaaaad eshtam .... addicted.lyrics awesome 👏👏👏Ee song kelkaadhe oru divasam polum kadann povarilla❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ALLIVLOGS57
    @ALLIVLOGS57 ปีที่แล้ว +10

    സിനിമ കണ്ട പോലെ song എല്ലാരും സൂപ്പർ ആയിട്ട് ഉണ്ട്.. കുറെ ഗ്ലാമർ താരങ്ങൾ ഉണ്ടല്ലോ കൈയിൽ.... ഉയരങ്ങളിൽ ഏത്തട്ടെ

  • @hashimhussain2379
    @hashimhussain2379 7 หลายเดือนก่อน +1

    നല്ല ഹൃദയ സ്പർശമായ വരികൾ.. ട്യൂൺ.. വറൈറ്റി സൗണ്ട്.. മൊത്തത്തിൽ very hard touch love song.. ഒരുപാട് ഇഷ്ടായി.. 😍🥰👌🏻👍🏻

  • @fayistirur3055
    @fayistirur3055 ปีที่แล้ว +37

    ഞാൻ ഒരു സ്റ്റോറിയിൽ കേട്ടു അപ്പോൾ തപ്പിപ്പൊന്നു 🙂❤️😊

  • @Rishvolg
    @Rishvolg ปีที่แล้ว +1

    Masha allha adi poli song anik oru pad eshttamayi❤️🥰❤️🥰❤️🥰❤️🥰🥰

  • @MuhammedSwalih-x8d
    @MuhammedSwalih-x8d ปีที่แล้ว +3

    Faizal ponnani and shahid koduvali big thanks

  • @SudheeshSudhi-s8y
    @SudheeshSudhi-s8y 2 หลายเดือนก่อน +1

    Bro a പഴയ ഓർമ്മകൾ മനസിൽ വന്നതിനു ഒരു ബിഗ് സല്യൂട് ❤️❤️❤️❤️song എന്താ പറയാ amzing 🤝🤝🤝🤝🤝🤝🤝

  • @ShemiShameeda-ep8sj
    @ShemiShameeda-ep8sj ปีที่แล้ว +6

    എത്ര കേട്ടാലും മതി വരാത്ത song അടിപൊളി

  • @MajeedFasi-rf8yb
    @MajeedFasi-rf8yb 5 หลายเดือนก่อน +1

    Endo Ee song kett kann niranjupoyi..... Super... Music. Singer Voice. Ellam kidu

  • @FidhaMedia
    @FidhaMedia ปีที่แล้ว +8

    സോങ് poli athu pole നമ്മുടെ ഫൈസൽകാന്റെ ലിറിക്‌സും ഡയറക്ഷനും ഒന്നും parayanilla super faisalkkaa💞

  • @akkulaly
    @akkulaly ปีที่แล้ว +3

    Uff song 👌👌👌👌voice അടിപൊളി ❤❤shahid എല്ലാ പാട്ടും പൊളിയാണ് 😘🥰🥰big fan❤

  • @Deepu-ox4fl
    @Deepu-ox4fl 3 หลายเดือนก่อน +1

    അടിപൊളി വല്ലാത്ത ഒരു ഫീൽ❤❤❤❤❤❤❤ സൂപ്പർ വോയ്സ് ദൈവം അനുഗ്രഹിക്കട്ടെ

  • @favasayifan
    @favasayifan ปีที่แล้ว +3

    Faisal kaa nigalle oro work kayumbol manasil valathoru oru agraham nigalle Directionil oru nala film kanaaan oru agraham und ethrayum pettann nadao aaavo oru moham

  • @lijucherian9493
    @lijucherian9493 4 หลายเดือนก่อน +2

    Super ❤ eniyumm ethupoleee. Nalla songs prathishekkunuu. With love ❤

  • @ammuaswathi7452
    @ammuaswathi7452 ปีที่แล้ว +3

    അടിപൊളി song

  • @jemshikunjon1022
    @jemshikunjon1022 ปีที่แล้ว +2

    Sajeerkka and shahidkka randperudeyum pattukal kett irikkan othiri ishttaman athreyum nammude emotions feel cheyyikkunna pattukal 🥰🥰🥰

  • @syampala1080
    @syampala1080 7 หลายเดือนก่อน +6

    വല്ലാത്തൊരു ഫീൽ. . ബ്രോ. . ശെരിക്കും പിടിച്ചിരുത്തും. .
    ❤പെണ്ണേ . .പെണ്ണേ. . വാ . നെഞ്ചിൽ നെഞ്ചിൽ പൊന്നേ. .❤.. 4:24 4:35

  • @_sajani_
    @_sajani_ 4 หลายเดือนก่อน +1

    എവിടേയോ ഇത്തിരി കേട്ടു അങ്ങനെ വന്നു സൂപ്പർ 🥰 വല്ലാത്തൊരു ഫീൽ

  • @AjmalPalakkal
    @AjmalPalakkal ปีที่แล้ว +4

    Just loved it❤😘😘😘,.. nice work.. && Rafikkaaa superb😘😘

  • @prasadprasad3607
    @prasadprasad3607 11 หลายเดือนก่อน +2

    ഇതുപോലെ നല്ല കൂട്ടുകെട്ട് ഇനിയും പ്രേതിക്ഷിക്കുന്നു. വാനോളം ഉയരട്ടെ ❤❤

  • @mohammedafsal6988
    @mohammedafsal6988 ปีที่แล้ว +3

    സൂപ്പർ സോങ് ❤