ഹലോ എന്റെ വീട്ടിൽ വാഷിംഗ് മെഷീന് ഒരു പുതിയ ലൈൻ എടുക്കാൻവേണ്ടി നിലവിൽ ലൈന് പോകുന്ന പൈപ്പിലൂടെ 2 വയർവലിച്ചു വയർ കറണ്ടിൽ കൊടുക്കാതെ തന്നെ വലിച്ച വയറിൽ ടെസ്റ്റർ വെക്കുമ്പോൾ കറണ്ട് കാണുന്നു ഇത് എന്തുകൊണ്ടാണ്
ആദ്യമായിട്ടാണ് നിങ്ങളുടെ വിഡിയോ കാണുന്നത് 1.ആദ്യം വയർ വലിക്കെണ്ടത് എവിടെ നിന്നാണ് 2. എല്ലാത്തിൻ്റെയും ഫെയ്സ് DB യിൽ നിന്നാണോ പോകുന്നത് 3. എല്ലാ വയറുംDB യിൽ നിന്നാണോ റൂമിലേക്ക് പോകുന്നത് 4. ഒരു Atozവിഡിയോവിഡു മോ
എല്ലാ വയറും സീലിംഗിലൂടെ വലിക്കുന്നത് ഒരു നിലക്കും ശരിയല്ല.സീലിംഗിന് ആവശ്യമുള്ളത് മാത്രം വലിക്കുന്നതായിരിക്കും നല്ലത്.എ സിക്ക് സപ്പേറേറ്റ് വയർ വേണ്ടേ എസിയുടെ switch , fan regulator എന്നിവ bed switch board ൽ വെക്കുന്നതല്ലേ നല്ലത്.ഞാൻ ഇങ്ങനെ ആണ് ചെയ്യുന്നത്.
ഹലോ ബോസ് ഡിബയിൽ നിന്നുള്ള സാർ കൂട്ട് കേബിൾ കോൺകൃന്റെ ഉള്ളിലൂടെ ഇട്ടാൽ കത്താൻ സാധിത കുടുതൽ എല്ല ? സം ശയം ചോദിച്ചതാ ആണ് കോൺ കിർട്ട് ചൂടും കേബിൾ ചൂടും ആവുബോൾ കത്തി പിടിക്കാൻ സാധിത യില്ല?
Bro നല്ല വീഡിയോ, subscribe ചെയ്തിട്ടുണ്ട് കേട്ടോ👍👍❤️
അയ്യോ കിടിലൻ
❤️❤️❤️❤️❤️❤️
രണ്ട് സുച്ച്, ഒരു ത്രീ പിന്ന് വീടിന്റെ ബെഡ്റൂമിലേക്ക് വയറിൻറ അളവ് p v c box ൻറെ അളവ് ഒന്ന് പറയുന്നത് നല്ലത്.
Super
Box cut cheyyan holsa upayogikkam allo
ഹലോ എന്റെ വീട്ടിൽ വാഷിംഗ് മെഷീന് ഒരു പുതിയ ലൈൻ എടുക്കാൻവേണ്ടി നിലവിൽ ലൈന് പോകുന്ന പൈപ്പിലൂടെ 2 വയർവലിച്ചു വയർ കറണ്ടിൽ കൊടുക്കാതെ തന്നെ വലിച്ച വയറിൽ ടെസ്റ്റർ വെക്കുമ്പോൾ കറണ്ട് കാണുന്നു ഇത് എന്തുകൊണ്ടാണ്
ആദ്യമായിട്ടാണ് നിങ്ങളുടെ വിഡിയോ കാണുന്നത്
1.ആദ്യം വയർ വലിക്കെണ്ടത് എവിടെ നിന്നാണ്
2. എല്ലാത്തിൻ്റെയും ഫെയ്സ് DB യിൽ നിന്നാണോ പോകുന്നത്
3. എല്ലാ വയറുംDB യിൽ നിന്നാണോ റൂമിലേക്ക് പോകുന്നത്
4. ഒരു Atozവിഡിയോവിഡു മോ
🙏🙏ok👍👍
Bro masteril DP switch vakkuna oru video cheyo
എല്ലാ വയറും സീലിംഗിലൂടെ വലിക്കുന്നത് ഒരു നിലക്കും ശരിയല്ല.സീലിംഗിന് ആവശ്യമുള്ളത് മാത്രം വലിക്കുന്നതായിരിക്കും നല്ലത്.എ സിക്ക് സപ്പേറേറ്റ് വയർ വേണ്ടേ എസിയുടെ switch , fan regulator എന്നിവ bed switch board ൽ വെക്കുന്നതല്ലേ നല്ലത്.ഞാൻ ഇങ്ങനെ ആണ് ചെയ്യുന്നത്.
Poweril ninnh maximum nutral loop cheyyaruth...
അതെ 👍🏻👍🏻
കിടിലൻ 👌👌👌
th-cam.com/video/yk1b1fCIdc0/w-d-xo.html
Video super ayirunnnu
ബ്രോ ഫിനോലക്സ് പ്രൊജക്റ്റഡ് കേബിൾ വേണം എങ്കിൽ മെസ്സേജ് അയ്ക്കു, വില കുറവാണ്
Switch on cheyyathe plug socket phase pin bilnk cheyyunnu pakshe charger kutti ittappo charge avunilla endu problem ayitundavuuu
❤
ഈ വീഡിയോ ൽ കാണുന്ന റൂമിൽ എത്ര കോയൽ വയർ ആയിട്ടുണ്ട് പറഞ്ഞത് തരുമോ
AC ക്കു വേറെ പൈപ്പ് വഴി അല്ലെ db യിൽ നിന്നും കൊടുക്കണ്ടത്
റൂമിലേക്ക് DB യിൽ നിന്നും വരുന്ന വയറിന്റെ എണ്ണം കുറവാണെങ്കിൽ ആ പൈപ്പ് വഴി AC ക്ക് എടുക്കാം
👍🏻👍🏻
🔥🔥സൂപ്പർ 🔥🔥👍👍tnx⚡️
🙏നന്ദി🙏 തുടർന്ന് കാണുക 👍👍
ലൈറ്റിനും ഫാനിനും 1sq mന്ന നു പകരം 1.5 sq mm ഉപയോഗിക്കുന്നതിൽ കുഴപ്പമുണ്ടോ?
ഇല്ല. Ac, വാഷിംഗ് മിഷീൻ 2.5 തന്നെ വേണം
SS box or pvc box ethanu നല്ലത്
Ss box
Bro enthukondaan vettipoli kayinja udane
Wair valikunnath
ഹലോ ബോസ് ഡിബയിൽ നിന്നുള്ള സാർ കൂട്ട് കേബിൾ കോൺകൃന്റെ ഉള്ളിലൂടെ ഇട്ടാൽ കത്താൻ സാധിത കുടുതൽ എല്ല ? സം ശയം ചോദിച്ചതാ ആണ് കോൺ കിർട്ട് ചൂടും കേബിൾ ചൂടും ആവുബോൾ കത്തി പിടിക്കാൻ സാധിത യില്ല?
അങ്ങനെ ഒന്നും കത്തില്ല വയർ വലിക്കുമ്പോൾ പൈപ്പിൽ തിങ്ങി വലിക്കരുത് കാറ്റ് പോകാനുള്ള air circulation വേണം 👍👍
10.6 എത്ര mm pipe ആന്നു
20 mm pipe il കൂടെ എത്ര mm wire കൊണ്ടുപോകാം.
Old DP ബോക്സിൽ നിന്ന് എങ്ങനെ phase 'neutral' earth എടുകാം വിഡിയോ ചെയ്യുമോ plzz
ചെയ്യാം 👍👍
Easy ആയി എടുക്കാം
😁👍🏿👍🏿
Ac neutral wire ethra squer wire aanu
Phase 2.5mm
Neutral 2.5mm
Earth 1.5,1,00mm 👍👍
Subscribe ബട്ടൻ കറുപ്പാണ്
😊
R Y B EPOLUM NALLATHE
Manasil ayi💯
🙏നന്ദി ബ്രൊ 🙏
ഇ എൽ സി ബി എങ്ങനെ ഫിറ്റിങ്
th-cam.com/video/Em5hhQ4y1ZA/w-d-xo.html
ഈ ലിങ്ക് കണ്ടാൽ മനസിലാകും
🙏നന്ദി 🙏
പ്ലാസ്റ്ററിങ് വർക്ക് ചെയ്യുന്നതിനു മുമ്പ് വയർ വലിക്കുന്നതാണ് കൂടുതൽ സൗകര്യം അല്ലേ ?👍
അതെ 🙏🙏
Chetta oru what's app group thudagi arunnel nannayi erunnene
Ok👍👍
👍👍
🙏 Thank you 🙏
നിങ്ങൾ പറയുന്നത് വെറുംസ്വിച്ചാണോ അതോ സോക്കറ്റും ചേർത്താണോ മറുപടിതരണേ
Please watsapp namber
Super