വയറിങ് എങ്ങനെ ചെയ്യാം🔥

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 41

  • @abdusamad6244
    @abdusamad6244 ปีที่แล้ว +1

    2 way wire ഇടുമ്പോൾ മടക്കി ഇട്ടാൽ മതി (അതായത് bed such ന്റെ അവിടെ 2way യുടെ wire മടക്കി ഇടുക. അതു പോലെ റൂമിലെ such boad nte അവിടെയും മടക്കി ഇടുക) എന്നാൽ 2way wire നു മാർക്ക് ചെയ്യണ്ട, സുച് ഫിറ്റ്‌ ചെയ്യ്‌ന്നത് വരെ. അപ്പോൾ ligth ന്റെ യും fan ന്റെയും wire മാറുകയില്ല. 👍👌

    • @kuthubulahlam
      @kuthubulahlam ปีที่แล้ว

      Tape അടിച്ചാലും മതി

  • @NassarKwt-p5w
    @NassarKwt-p5w ปีที่แล้ว +1

    കുറെ ഒക്കെ മനസിലായി ചേട്ടാ
    ഇനിയും പ്രദീക്ഷിക്കുന്നു വീഡിയോസ്

  • @abbaskt8545
    @abbaskt8545 4 หลายเดือนก่อน +1

    ഹലോ എന്റെവീട് പഴയവീടാണ് വാഷിങ് മിഷീൻ വർക്ക് ചെയ്യാൻ
    ഒരു കണക്ഷൻ എടുക്കാൻ വേണ്ടി നിലവിൽ കേബിൾ ഉള്ള പൈപ്പിലൂടെ 2വയർ വലിച്ചു പക്ഷേ കണക്ഷൻ കൊടുക്കുന്നതിനു മുമ്പ് ആ വലിച്ച കേബളിൽ ടെസ്റ്റർ വെക്കുമ്പോൾ കറണ്ട് കാണുന്നു ഇത് എന്താണ് കാരണം

  • @sahlm8378
    @sahlm8378 ปีที่แล้ว +2

    ഞാൻ ഒരു Ac മെക്കാനിക്കാണ് നിങ്ങൾ ചെയ്യുന്നതുപോലെ ചെയ്താൽ വലിയ ഉപകാരമായിരിക്കും 👍

    • @sahlm8378
      @sahlm8378 ปีที่แล้ว

      അതുപോലെതന്നെ എസിയുടെ പോയിന്റ് പുറത്തേക്ക് ഇടുന്നതാണ് നല്ലത് 🙏

  • @muhammedfariskp7954
    @muhammedfariskp7954 11 หลายเดือนก่อน

    Inverter .. newter egany onnu prayamo

  • @vipinrajraj9130
    @vipinrajraj9130 ปีที่แล้ว

    Bro vedio ellam super ann njam onn vidan ella vediosm kanarund

  • @riyaskk4031
    @riyaskk4031 ปีที่แล้ว

    Ningal inverterinu rccb protection kittumo

  • @vipinrajraj9130
    @vipinrajraj9130 ปีที่แล้ว

    2 way 2 kallarum black use cheithal mathiyallo bro njan agana ann cheyaru

  • @shoukathkoomanna6995
    @shoukathkoomanna6995 ปีที่แล้ว

    Ac.. Pelang വെക്കാറില്ല പുറത്തേക് ഇട്ടാളാൽ മതി... ഇപ്പോൾ സ്പ്ലൈസർ ഇല്ലാത്തത് വരുന്നത്

  • @muhammedadil4463
    @muhammedadil4463 ปีที่แล้ว +1

    AC point നേരെ പുറത്ത് വെക്കായിരുന്നു അകത്ത് stabilizer വെക്കുന്നത് ഒരു വൃത്തികേടാണ്

    • @alivkkannavam7496
      @alivkkannavam7496 ปีที่แล้ว

      ഇപ്പോൾ സ്റ്റബിലേസർ ഒന്നും ac ക്ക് വരുന്നില്ല

  • @prinuyohannan9541
    @prinuyohannan9541 ปีที่แล้ว

    Float switch nte connection onnu kanikkumo

  • @muhammedfariskp7954
    @muhammedfariskp7954 11 หลายเดือนก่อน

    Good vido broo

  • @ayyoobazan2110
    @ayyoobazan2110 ปีที่แล้ว

    👍👍👍

  • @sjk7852
    @sjk7852 ปีที่แล้ว +3

    I am also an Electrician.Good video bro.

  • @Mustafa-ry7jm
    @Mustafa-ry7jm ปีที่แล้ว +1

    വീഡിയോ നന്നായിരിക്കുന്നു. എസിക്ക് വയർ വലിക്കുമ്പോൾ എർത്ത് വയറും കൂടി ഡിബിയിൽ എത്തിക്കണം. എന്നാലെ ആ സർക്യൂട്ട് പൂർത്തിയാകു. പിന്നെ എ സിക്ക് അകത്ത് ബോക്സ് വെക്കേണ്ടതില്ല. പകരം ആ പൈപ്പ് എസിയുടെ ഔട്ട് ഡോറിന്റെ അടുത്തേക്ക് സർക്യൂട്ട് എത്തിച്ചാൽ മതി. അവിടെ കണക്ടർ ഇട്ടാൽ മതി. സ്റ്റെബിലൈസർ ഉണ്ടെങ്കിൽ പുറത്ത് കൊടുത്താൽ മതി. ഇപ്പോൾ ഇൻവർട്ടർ ടൈപ്പ് എസിക്ക് കൂടുതൽ പേരും സ്റ്റെബിലൈസർ വെക്കാറില്ല. ഒരു ടൺ എ സിക്ക് 1-5 വയറാണ് വരുന്നത്. അത് കൊണ്ട് 2.5 വയർ മതിയാകും. അകത്ത് എസി നല്ല വൃത്തിയായിക്കാണാൻ കഴിയും. വെറുതെ സോക്കറ്റും പിന്നും ആവശ്യമില്ല. ഓരോ സർക്യൂട്ടും വലിക്കുമ്പോൾ ഫെയ്സും. ന്യൂട്ടറും. എർത്തും സപ്പറെയ്റ്റ് വലിക്കണം ഡിബി വരെ. എർത്ത് കോമൺ ആക്കരുത് - പ്രത്യേകിച്ചും പവർ പോയന്റിന്. വീഡിയോ നന്നായിരിക്കുന്നു. ഇനിയും വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @shaijusuresh2481
    @shaijusuresh2481 ปีที่แล้ว

    Colour code chi bro😟 full marking ano

  • @jithinas1685
    @jithinas1685 ปีที่แล้ว

    ❤️❤️❤️❤️

  • @vgreenplant1420
    @vgreenplant1420 ปีที่แล้ว

    Great bro

  • @vgreenplant1420
    @vgreenplant1420 ปีที่แล้ว

    Basic also need

    • @shalujacob04
      @shalujacob04 ปีที่แล้ว

      Yes need little more basic

  • @amjithvpm
    @amjithvpm ปีที่แล้ว

    ഇൻവെർട്ടർ വയറിനെ പറ്റി എനിക്കൊരു സംശയം ഉണ്ട് ഫോൺ നമ്പർ തരുമോ

  • @NEWCreative-bo5mu
    @NEWCreative-bo5mu ปีที่แล้ว

    Kseb ayandha

  • @vgreenplant1420
    @vgreenplant1420 ปีที่แล้ว

    Need more

  • @sharafudheennp7636
    @sharafudheennp7636 ปีที่แล้ว

    ബ്രോ പോളിയാണ് 👍🏻

  • @NEWCreative-bo5mu
    @NEWCreative-bo5mu ปีที่แล้ว

    Kseb andha

  • @muhammedhabeeb9603
    @muhammedhabeeb9603 ปีที่แล้ว

    Enthu വയറിങ്ങാണിത്‌ 😂😂

  • @mohdsiyad3849
    @mohdsiyad3849 ปีที่แล้ว

  • @surajchinnu1854
    @surajchinnu1854 ปีที่แล้ว

    ഫോൺ നമ്പർ തരുമോ

  • @aswinbk2201
    @aswinbk2201 ปีที่แล้ว

    👍👍👍