- 56
- 608 306
MR TECH NEMMARA
India
เข้าร่วมเมื่อ 2 ส.ค. 2020
วีดีโอ
switch board connection in malayalam
มุมมอง 17Kปีที่แล้ว
house wiring & plumbing videos 2 way switch connection : step 1 :th-cam.com/video/yqHYOb7UcM8/w-d-xo.html step 2 : step 3 : master connection :
European closet fitting in malayalam
มุมมอง 56Kปีที่แล้ว
house wiring & plumbing video : 53th please support and subscribe 👍🏻👍🏻👍🏻👍🏻
Wash Basin Fitting in Malayalam Step by Step
มุมมอง 29Kปีที่แล้ว
Angle valve fitting video :th-cam.com/video/BxOrya0byyw/w-d-xo.html like and support 👍🏻👍🏻 Wash basin fitting video :th-cam.com/video/aQqf-VWnucw/w-d-xo.html house wiring and plumbing
Bell switch connection in malayalam
มุมมอง 3.5Kปีที่แล้ว
bedroom switch board wiring connection videos:th-cam.com/video/iktmCG-XtT0/w-d-xo.html
BEDROOM SWITCH BOARD CONNECTION MALAYALAM
มุมมอง 11Kปีที่แล้ว
Calling Bell switch connection :th-cam.com/video/gRNvMVw5rjc/w-d-xo.html house wiring and plumbing work videos Mr tech nemmara channel subscribe and support🙏🏻🙏🏻🙏🏻🙏🏻
Bathroom Tap fitting in Malayalam Easy Trick
มุมมอง 3.2Kปีที่แล้ว
Bathroom Tap fitting in Malayalam Easy Trick
Wash Basin Tap Fitting in Malayalam Easy Trick
มุมมอง 8Kปีที่แล้ว
Wash Basin Tap Fitting in Malayalam Easy Trick
LED lights fitting in malayalam easy trick
มุมมอง 11Kปีที่แล้ว
LED lights fitting in malayalam easy trick
Single phase DB Setting, Malayalam, house wiring
มุมมอง 1.8K2 ปีที่แล้ว
Single phase DB Setting, Malayalam, house wiring
Bedroom wiring switch board connection, Malayalam
มุมมอง 4.5K2 ปีที่แล้ว
Bedroom wiring switch board connection, Malayalam
BEDROOM WIRING, Malayalam part 1,house wiring
มุมมอง 3.4K2 ปีที่แล้ว
BEDROOM WIRING, Malayalam part 1,house wiring
house wiring malayalam പൈപ്പ് സെറ്റ്, സ്വിച്ച്ബോർഡ് സെറ്റിംഗ്സ് ചെയ്യാം
มุมมอง 11K2 ปีที่แล้ว
house wiring malayalam പൈപ്പ് സെറ്റ്, സ്വിച്ച്ബോർഡ് സെറ്റിംഗ്സ് ചെയ്യാം
house wiring Malayalam ഒരു ചെറിയ വീട് വയറിങ് പഠിക്കാം ഈസിയായി 👍👍
มุมมอง 3.6K2 ปีที่แล้ว
house wiring Malayalam ഒരു ചെറിയ വീട് വയറിങ് പഠിക്കാം ഈസിയായി 👍👍
ball valve മാറ്റാം ഈസിയായി എത്ര ഇഞ്ചയാലും
มุมมอง 2.4K2 ปีที่แล้ว
ball valve മാറ്റാം ഈസിയായി എത്ര ഇഞ്ചയാലും
bulket fitting എളുപ്പമാണ് ഇങ്ങനെ ചെയ്താൽ
มุมมอง 5392 ปีที่แล้ว
bulket fitting എളുപ്പമാണ് ഇങ്ങനെ ചെയ്താൽ
calling bell ഈസിയായി ഫിറ്റ്ചെയ്യാം ഇങ്ങനെ
มุมมอง 1.1K2 ปีที่แล้ว
calling bell ഈസിയായി ഫിറ്റ്ചെയ്യാം ഇങ്ങനെ
Bathroom Plumbing ചെയ്യാം ഈസിയായി ഇങ്ങനെ
มุมมอง 24K2 ปีที่แล้ว
Bathroom Plumbing ചെയ്യാം ഈസിയായി ഇങ്ങനെ
വീട്ടിൽ വയറിങ് ചെയ്യാൻ കട്ടിംഗ് പഠിക്കാൻ
มุมมอง 7K2 ปีที่แล้ว
വീട്ടിൽ വയറിങ് ചെയ്യാൻ കട്ടിംഗ് പഠിക്കാൻ
പഴയ സ്വിച്ച്ബോർഡ് മാറ്റി പുതിയ സ്വിച്ച്ബോർഡ് വെക്കാം
มุมมอง 8K3 ปีที่แล้ว
പഴയ സ്വിച്ച്ബോർഡ് മാറ്റി പുതിയ സ്വിച്ച്ബോർഡ് വെക്കാം
Work umdo chetta
എല്ലാ വയറും സീലിംഗിലൂടെ വലിക്കുന്നത് ഒരു നിലക്കും ശരിയല്ല.സീലിംഗിന് ആവശ്യമുള്ളത് മാത്രം വലിക്കുന്നതായിരിക്കും നല്ലത്.എ സിക്ക് സപ്പേറേറ്റ് വയർ വേണ്ടേ എസിയുടെ switch , fan regulator എന്നിവ bed switch board ൽ വെക്കുന്നതല്ലേ നല്ലത്.ഞാൻ ഇങ്ങനെ ആണ് ചെയ്യുന്നത്.
Thank you so much
Goodvideo
❤
Basin enganey...fit cheyithu
Ithu namukku vekkam pattumo
സ്വിച്ചിൻ്റ താഴെയും മുകളിലും ചുവന്ന വയർ അല്ലെ കൊടുത്തിരിക്കുന്നത് സ്വിച്ചിൽ ന്യൂട്രൽ ഫെയ്സ് എന്നിവ പ്രത്യേകം കൊടുക്കേണ്ട ആവശ്യമില്ലേ സുച്ചിൽ കറുത്തവയർ കൊടുക്കണ്ടേ
3phase db setting video edamo
❤️❤️❤️❤️
ഹലോ എന്റെ വീട്ടിൽ വാഷിംഗ് മെഷീന് ഒരു പുതിയ ലൈൻ എടുക്കാൻവേണ്ടി നിലവിൽ ലൈന് പോകുന്ന പൈപ്പിലൂടെ 2 വയർവലിച്ചു വയർ കറണ്ടിൽ കൊടുക്കാതെ തന്നെ വലിച്ച വയറിൽ ടെസ്റ്റർ വെക്കുമ്പോൾ കറണ്ട് കാണുന്നു ഇത് എന്തുകൊണ്ടാണ്
Screw സ്റ്റീൽ ഉപയോഗിക്കുക
Good👍👍
Drain pipe താഴെ കാണുന്നത് വൃത്തികേടായി പോയി.
ടൈൽസ് ഇട്ട വീട്ടിൽ നാല് പൈപ്പ് ചുമരും ആയിട്ടുള്ള ദൂരം എത്ര
❤
Switch edumpol 2 time karinu poyi reason ceiling light
Could you please share contact number?
32mm 1/4 (ഒന്നേകാൽ )inch എന്നാണല്ലോ ഗൂഗിൾ കാണിക്കുന്നത്
👍👍👍❤❤
വളരെ നന്നായിരിക്കുന്നു. ഉപകാരമായി ഈ വീഡിയോ.
Water പ്രേഷർ കൂടിയാൽ ഓട്ടോമാറ്റിക് valve വർക്ക് ആവുമോ
Super bro
എന്റെ പൊന്നു ചേട്ടാ വേസ്റ്റ് ലൈൻ പൈപ്പ് ഇടുമ്പോൾ ആ പൈപ്പ് കാണാത്ത വിധം ഇടണം വളരെ മോശം
❤❤❤❤❤❤good
👌
👍
ഗുഡ് ബ്രോ
👌
ചേട്ടാ ക്ലമ്പിന് അതിനു വേറെരു പേര് ഉണ്ടാലോ അത് എന്താണ് 🤔🤔🤔
Nice video 💯📸
സൂപ്പർ video
ആംഗിൾ കോക്കും ഒന്നര ഇഞ്ച് പൈപ്പും തമ്മിൽ ഉള്ള അകലം 4 ഇഞ്ച് വേണം എന്നൊന്നും ഇല്ല 2 ഇഞ്ച് ആയാലും കുഴപ്പമില്ല 😂... പിന്നെ അടിയിലെ വേസ്റ്റ് പൈപ്പ് ഹൈഡ് ചെയ്തു വെക്കാൻ ആണ് ഹാഫ് പെടസ്റ്റൽ എന്ന് ഓർക്കുക, പൈപ്പ് വിസിബിൾ ആവരുത്... പിന്നെ താങ്കളുടെ ജോലി പ്രോപ്പർ ആയിട്ട് ചെയ്തിട്ട് മറ്റുള്ളവരെ കുറ്റം പറയുന്നതല്ലേ ഉചിതം...
Induction cooker വെക്കാൻ പവർ പ്ലഗ് ഇനി ചെയ്യണം ഇങ്ങനെ ചെയ്താൽ മതിയോ
Nice
Trap വെച്ചില്ലേ
Trap വെച്ചില്ലേ
Trap വച്ചില്ലേ
ലൈറ്റിനും ഫാനിനും 1sq mന്ന നു പകരം 1.5 sq mm ഉപയോഗിക്കുന്നതിൽ കുഴപ്പമുണ്ടോ?
ഇല്ല. Ac, വാഷിംഗ് മിഷീൻ 2.5 തന്നെ വേണം
Good effort, All the best.Thank you
eda mirea valichunettallea
നിന്റെ വീഡിയോ കണ്ടപ്പോൾ വേറെ പ്ലംബർമാരെ കുറ്റം പറഞ്ഞു നീ വീഡിയോ ചെയ്തു അത് ഒരിക്കലും ശരിയല്ല നിനക്ക് പ്ലംബിങ്ങിനെ പറ്റി ഒരു വിവരവുമില്ല എന്ന് ഇപ്പോൾ മനസ്സിലായി ഞാൻ 35 വർഷമായി പ്ലംബിംഗ് പണിയിൽ സ്ഥിരമായുള്ള ആളാണ് ഞാൻ ഇന്നേവരെ ഒരു പ്ലംബർമാരെയും കുറ്റം പറഞ്ഞിട്ടില്ല എനിക്ക് അതിന്റെ ആവശ്യവും വന്നിട്ടില്ല വളരെ മോശം വീഡിയോ ആയി തോന്നിയാൽ കണ്ടതിൽ വെച്ച്
Thanks
Thanks bro
Super
👍👍👍🏌️
❤❤
Normal tiles and pipe mathram vecha sthalathu zink set cheyan pattuo.....
Nice video 🎉🎉
വേറെ ഒരാൾ ചെയ്ത വയറിംഗിൽ എങ്ങനെ നമ്മൾ എർത്ത് വയർ കണ്ട് പിടിക്കും ചേട്ടാ
bro, മുൻപു ചെയ്ത വയറിംഗ് ആണേൽ പഴയ സ്വിച്ച് ബോർഡ് അഴിച്ചാൽ ഡോക്കറ്റിലെ വലിയ ഹോളിൽ കണക്ട് ചെയ്തിരിക്കുന്ന കേബിളാണ് ഏർത്ത് '