Single phase DB wire setting in malayalam 9562180397, 8075474595 LIJO AF C'class contractor Thrissur
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- #LTechElectricalPlumbing
#LTechVideos #electrical #plumbing #cpvcplumbingwork #upvcplumbingwork #jindalmlcpipe #9562180397 #plumbingmalayalam #electricalmalayalam #housewiring #houseplumbing #thrissur #kerala
ഹായ് ഫ്രണ്ട്സ് നിങ്ങൾക്ക് ഇലക്ട്രിക്കൽ പ്ലംബിംഗ് സംബദ്ധമായ എന്തേങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ TH-cam search ൽ അത് ടൈപ്പ് ചെയ്തതിനു ശേഷം നമ്മുടെ ചാനലിന്റെ പേര് L Tech Electrical & Plumbing കൂടി ടൈപ്പ് ചെയ്താൽ ചാനലിൽ ആ വിഡിയോ ഉണ്ടെങ്കിൽ അത് വരുന്നതായിരിക്കും
നിങ്ങൾ കാണുന്ന ഓരോ വീഡിയോയ്ക്കും കമന്റ് ഇടുവാൻ ശ്രമിക്കുക കമന്റുകൾ കാണുമ്പോൾ ആണ് അടുത്ത വീഡിയോ ചെയ്യാനായി പ്രചോദനം കിട്ടുന്നത്
നമ്മുടെ വീഡിയോയിൽ എന്തേങ്കിലും മാറ്റങ്ങൾ വരുത്തണം എങ്കിൽ അതും പറയുക
ഞാൻ ചെയ്തീട്ടുള്ള വീഡിയോകൾ playlist കൾ ആയാണ് description ൽ കൊടുത്തീട്ടുള്ളത് നിങ്ങൾക്ക് ആവശ്യമുള്ള വീഡിയോകളുടെ ലിങ്ക് അതിൽ നിന്നും കിട്ടും സ്ഥല പരിമിധി ഉള്ളതു കൊണ്ടാണ് അങ്ങനെ ചെയ്തത് എല്ലാവരും ക്ഷമിക്കുക
നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും സപ്പോർട്ടും ഒന്നു കൊണ്ട് മാത്രമാണ് വീഡിയോ ചെയ്യാനുള്ള എനർജി ലഭിക്കുന്നത് ഇനിയും എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു എല്ലാവർക്കും നന്ദി
House wiring
• House wiring
Flat Plumbing
• Flat Plumbing
MLC Plumbing work
• MLC pipe plumbing
House Plumbing
• House Plumbing
Diverter Plumbing
• Diverter Plumbing
Concealed Flush Tank Plumbing
• Concealed Flush Tank P...
Closet Fitting
• Closet Fitting
Body Jet
• Body Jet
Pressure Pump work
• Pressure pump plumbing
Solar Water Heater
• Solar Water Heater Plu...
Profile led work
• profile led work
wash basin
• Wash basin
My work videos
• My other work videos
Shorts
• Shorts
how to bathroom plumbing mesurement malayalam
how to concealed flush tank malayalam
how to electrical wiring digram malayalam
how to plumbing work in house
how to closet fitting malayalam
how to geberit concealed flush repair
how to gebrit concealed flush installation
how to single piece closet installation malayalam
how to bathroom plumbing
how to wash basin fitting
how to closet fitting
how to concealed flush tank fitting
how to diverter fitting
how to rain shower fitting
how to helth faucet fitting
how to tap fitting
how to spout fitting
how to nish setting
how to outside plumbing
how to septic tank work
how to man hole work
how to waist pit work
how to thread rod plumbing work
how to flat plumbing work
how to jindal mlc plumbing work
how to cpvc plumbing work
how to upvc plumbing work
how to pressure plumbing work
how to thermostatic shower mixer setting
how to booster pump work
how to pump work
how to thermostatic diverter work
how to body jet fitting
how to jacuzzi bath tub fitting
how to wall hung closet fitting
how to shower area drain setting
how to table top wash basin setting
how to vetrified tiles holing
how to stainless steel tank installation
how to water tank instalation
how to outside plimbing line
how to outside pipe laying
how to p trap setting
how to house plumbing work
how to house electrical work
how to 3 phase db
how to 3 phase mb
how to phase sellector setting
how to rottary setting
how to inverter wiring
how to motore wiring
how to outside meter board setting
how to cable crimbing
how to laching relay work
how to pipe bending wiring
how to wiring box fixing
how to wire pulling
how to switch board setting
how to db setting
how to ferrule db setting
how to rccb connection
how to mccb connection
how to profile work
how to strip light work
how to cupboard profile work
how to stair case wiring
how to bed switch board work
കണ്ടതിൽ വെച്ച് ഏറ്റവും വൃത്തിയുള്ള DB dressing❤❤
വളരെ സിമ്പിൾ ആയി പറഞ്ഞു തന്നു thanks bro
Thanks bro
Video thudakkakaekku oru upakaramanu chetta.
Yes Thanks bro
Inverter wiring video pls
@@dewdrops5964 ചാനലിൽ ഉണ്ട്
ഇ വീഡിയോ ഇഷ്ടമായി 💙🙏👍
Chetta invertor input kodukumbol ethengilum mcbil ninnu koduthaal madhyo
മതി
👍
Great job sir God bless you
Sir...Basic electrical terms okke onnu explain cheyunna video idamo...like phase neutral earth ....anganokke
Ok
neat work ... good job
Thanks bro
ത്രീ ഫെയിസ്സ് ഡീ ബി കണക്ഷൻ ഒന്ന് വീഡിയോ ഇടാമോ
ചാനലിൽ ഉണ്ട്
Supper dressing ellam correct
ആ MCB യിൽ ലൈറ്റ് ലോഡ് മാത്രമേ ഉള്ളൂ പിന്നെ എന്തിനാ 3 mcb
Super video chetta
Thanks bro
സംഭവം കലക്കി 👌👌
Thanks bro
THANK YOU SIR
Setting super bro
Room circuit wire mm
1.5 ,2.5
RCcb
Bhai
Mobile number
ഗുഡ് വർക് ,ജനറേറ്റർ ചെയ്ഞ്ച് ഓവർ വെക്കുന്നത് conneecton കാണിക്കാമോ
Ok
@@LTechElectricalPlumbing ഒന്ന് വിട്ട് തരുമോ
@@nazarnazar9244 എന്ത്
👌👌👌 മാസ്റ്റർ കണക്ഷൻ എങ്ങനെ ചെയ്യേണ്ടത്
ചാനലിൽ ഉണ്ട്
Erthum nutrum rngana thirichariam
Filament bulb kahikumbol
സൂപ്പർ ബ്രൊ
Thanks bro
Video ishtamayee athil invetarinte inn koduthath paranjo
ഇൻവെർട്ടറിൻ്റെ Input അതിലെ ഏതെങ്കിലും ലോഡ് നോക്കി McB യിൽ കൊടുത്താൽ മതി
Good work
Very good detailing
Thanks
3 phase db wiring uploade cheyyamo bro
Njan cheyam epol Plumbing anu nadakunnath
Elcb eppol kuravanu RCCByanu eppol kodukkunnadh
ക്ഷമിക് അത് പറഞ്ഞു ശീലിച്ചുപ്പോയി
👌👌👌
❤
Good work. Inverter out wire elcb il connect aakan nthanu cheyyendathu.
ഇൻവെർട്ടർ വയറിംഗിന് സപ്രേറ്റ് ELCB വെയ്ക്കണം അങ്ങനെ വെയ്ക്കുമ്പോൾ ഇൻവെർട്ടറിൽ വർക്ക് ചെയ്യുന്ന എല്ലാ സ്ഥലത്തേക്കും സപ്രേറ്റ് ന്യൂട്രൽ വലിക്കണം
@@LTechElectricalPlumbing brw oru samsayam kseb kum inveterinum separate rccb vakkunnathano safe
Inveter out 2 way switch vachu kodukkunnathu enthelum seen undo
Chetya first wire Elam d b yil ketti allea swich bordilaku valikunathu plz reply
അത് എങ്ങനെ വേണമെങ്കിലും ചെയ്യാം പക്ഷേ എളുപ്പം SB to DB ആണ്
@@LTechElectricalPlumbing ok ikka thanks♥️♥️
Hi ബ്രോ ഒരു സംശയം ഒരു 3 pin പ്ലഗിൽ ഒരു ഒരു 3 pin ഉപകരണം കുത്തി യൂസ് ചെയ്ത് കൈഞ്ഞാൽ അവിടെ അതിൽ നിന്നും ഷോക്ക് ഏറ്റൽ elcb ഉണ്ടാക്കിൽ elcb ട്രിപ്പ് ആവും പക്ഷെ ആ ഒരു സ്വച്ച് ബോർഡിൽ ഒരു ഇൻവെർട്ടർ ലൈൻ ഉണ്ടാക്കിൽ Elcb ട്രിപ്പ് ആവുന്ന കൂടെ Invector ലൈൻ കൂടെ പിന്നെയും കറന്റ് വന്ന് ഷോക്ക് അടിക്കില്ലേ ഇത് തടയാൻ വല്ല മാർഗ്ഗവും ഉണ്ടോ ഷോക്ക് ഏറ്റൽ Elcb ട്രിപ്പ് ആവുന്നതോടെ Invector ലൈൻനും കട്ട് ഓഫ് ആവണം
ഇൻവെർട്ടറിന് സപ്രേറ്റ് DB വെച്ച് അതിൽ ELCB വെയ്ക്കുക ചിലവ് കൂടുതൽ ആണ്
@@LTechElectricalPlumbing എന്നിട്ട് റൂമിൽ ഉള്ള ഫാൻ . ലൈറ്റ് എനിവക്ക് suprate ആയിട്ട് തന്നെ ആ db യിലേക്ക് ന്യൂട്രൽ വയർ വലിച്ചു കൊണ്ട് ഇടണോ
@@Anu-gy4yj yes
@@LTechElectricalPlumbing mm💖
🤝❤️
New room lekku circuit valikumboo adithulla roominnu edukkano atho puthi line valikano , old type mainswitch anee
സപ്രേറ്റ് വലിക്കുകയാണ് നല്ലത്
@@LTechElectricalPlumbing athu engene aaa conciled anuu and old KitKat type fuse
@@harishmohan225 പുതിയ റൂമിൽ AC ഉണ്ടോ
@@LTechElectricalPlumbing no, light points,fan and socket
Very good bro
Thanks bro
DB separate earthling cheythittilla 10 nte coper itt earthling cheyyanamaayirunnu meter boardinu seperatum
ഇവിടെ മീറ്റർ ബോക്സിൽ നിന്ന് വയർ ഇട്ടാണ് എർത്തിംഗ് ചെയ്തീട്ടുള്ളത് പിന്നെ മീറ്റർ ബോർഡ് സപ്പറേറ് എർത്ത് ചെയ്തിട്ടുണ്ട് പിന്നെ DB യുടെ പിന്നിൽ കിണർ ആണ് എർത്തിംഗ് നടക്കില്ല
Ippo rcb Alle elcb Ku Pakaram use cheyyunne
അതെ ELCB എന്ന് പറഞ്ഞ് ശീലമായി
@@LTechElectricalPlumbing ചേട്ടൻ്റെ experiancil ബെസ്റ്റ് വയർ, സ്വിച്ച്,rcb,mcb,isolator,
Traco cable best aanno ചിലർ പറയുന്നു ഹാർഡ് ആണെന്ന് but കോപ്പർ good ആന്നു പിന്നെ duplicate wire material okay engane kandu പിടിക്കും, വീട്ടിലോട്ടു വയർ madikkana ,oral Delhi യില് നിന്നും വയർ കൊണ്ടുവരണമെന്ന് പറഞ്ഞ് avide 45 % il wholesale price IL കിട്ടുമെന്ന് പറഞ്ഞ് but Delhi Coimbatore Ellam duplicate product Alle കൂടുതൽ
@@ice5842 ഞാൻ യൂസ് ചെയ്യുന്നത് Vguard, Legrand ആണ്
Nice dressing /
നല്ല വർക്ക് ♥️
Thanks bro
Main master wire mcb yil kodukukayano cheyandeww?
മാസ്റ്റർ സ്വിച്ചിൽ നിന്നു വന്നിട്ടുള്ള വയർ DB യിൽ സ്വിച്ച് ബോർഡിൽ നിന്ന് വന്നീടുള്ള എല്ലാ മാസ്റ്റർ വയറുകളും തമ്മിൽ ജോയിൻ്റ് ചെയ്ത് ടൈപ്പ് അടിച്ചു ഒതുക്കിയിടുക
Master switch IL randu wirukal Alle ullathu ? Athil orennam baaki light point switchukalil ninnum varunnathumaayi kootti joint cheythu vekkukayaano cheyyunnathu ?
Lead കൾക്ക് ഏത് കളർആണ് ഉപയോഗിക്കുന്നത്..?
Red
Super
ഇൻവെർട്ടർ സപ്ലൈ നിസാരമായി നമുക്ക് പുറത്ത് നിന്നും ഓഫ് ചെയ്യാം.ഓഫ് ചെയ്യാൻ പാടില്ലെന്ന് പറയുന്നുണ്ട്
റൂമിൽ ac ഉണ്ടേൽ nammal vere എംസിബി sapreat വെക്കണോ അല്ലെങ്കിൽ റൂമിലേക്കു povunna നിലവിൽ ഉള്ള 6 a nte mcb മാറ്റി vere വെച്ചാൽ മതിയോ
വേണ്ട DB യിലെ MCB മതി 20amp ന്റെ വെയ്ക്കണം
Master input wire mcbil kodukayano chEyukka??
അതെ
3 phase rotary switch wiring kanikamo bro
Ok
ചാനലിൽ ഉണ്ട്
Which MCB to which room switch board
6amp
ബ്രോ പുതുതായി ചെയ്യുന്ന വയറിങ് എങ്ങനെയാണു ഇൻവെർട്ടർ കണക്ഷൻ കൊടുക്കുന്നത്
ചാനലിൽ ഉണ്ടല്ലോ
Inverter nu പോകുന്ന main വയർ നും inverter out out വയറിനും seperate seperate MCB വെക്കണോ
Yes
Earth wire size etrayanu chetta...
സാധാരണ സർക്യൂട്ടിന് ഇടുന്ന വയറിൻ്റെ സൈസ് തന്നെയാണ് എർത്തിനും ഇടണ്ടത് 2.5 ആണെങ്കിൽ 2.5 ഇടണം പക്ഷെ ആരും ഹൗസ് വയറിങ്ങിന് ഇടാറില്ല 1.5 എങ്കിലും ഇടണം
@@LTechElectricalPlumbing thanks kurachu doubts koodi undu
1 rccb ano atho rccbo ano best, ethanu nalla company.
2.lightning protection spd vachal useful ano
3.lighningil rccb, rccbo trip akumo
@@sivaramrajeev510 1,RCBO ആണു നല്ലത് കാരണം അതിൽ എർത്ത് ലീക്കേജ്, ഓവർ വേൾട്ടേജ്, ഷോട്ട് സർക്യൂട്ട്, വന്നാൽ ട്രിപ്പ് ആകും2, SPD വച്ചാൽ ഒരു പരിധി വരെ യുസ് ഫുൾ ആണെന്നാണ് എൻ്റെ അറിവ് അതിന് താങ്ങാവുന്ന വോൾട്ടേജ് വന്നാൽ കുഴപ്പമുണ്ടാകില്ല അതിന് മുകളിൽ വന്നാൽ അത് complaint ആകും 3, ട്രിപ്പ് ആകും പക്ഷേ ചില ഇടിമിന്നലിൽ വീട്ടിലെ സാധനങ്ങൾ പോയതിനു ശേഷമാണ് ട്രിപ്പ് ആകുന്നത് അനുഭവം ഉണ്ട്
Without Double Pole MCB before RCCB mandatory else RCBO
ഇഷ്ടമായി ❤❤
❤️👌
6a ,10a രണ്ട് ടൈപ്പ് mcb വെക്കുന്നത് എന്തിനാ?
അത് ലോഡ് നോക്കി കൊടുക്കുന്നതാണ്
isolator ന് പകരം MCB ഉപയോഗിച്ചാൽ കൂടുതൽ പ്രൊട്ടക്ഷൻ കിട്ടുമോ ? ബെസ്റൂമുകളിലേയ്ക്ക് പോകുന്ന ഫേസ് ലൈനിൽ MCB 6 A ആണോ കൊടുത്തിരിക്കുന്നത്?
രണ്ടിൻ്റേയും വർക്ക് വ്യത്യാസമുണ്ട് ഐസോലേറ്റർ മെയിൻ സ്വിച്ചിൻ്റെ പോലെ പവർ ഓഫ് ചെയ്യാനുള്ളതാണ് Mcb ഫേസും ന്യൂട്രലും ഷോർട്ട് ആയി കഴിഞ്ഞാൽ ട്രിപ്പ് ആവുന്നതാണ്
6 A കൊടുത്താൽ മതി പിന്നെ ലോഡ് നോക്കുക
@@LTechElectricalPlumbing isolator main switchntea protection kittila bro 2 pole MCB aneakilea kitto
Super video
ഒന്നിൽ കൂടുതൽ റൂമിൽ മാസ്റ്റർ സ്വിച്ച് വെക്കുമ്പോൾ എല്ലാ സ്വിച്ച് നും വയറിങ് സെപ്പറേറ്റ് db ൽ കൊണ്ടുവന്നാണോ ചെയുന്നത്
Pls check my laching relay video
I like this video
Bro Trissur evideyaanu
കൊട്ടേക്കാട് പോട്ടോർ
Thanks 💥💥
Earth link ഇല്ലാത്ത db box il earth യെങ്ങനെ set cheyum
ഇവിടെ ഒരു db യിൽ neutral link മാത്രം mee ഉള്ളു
Earth link വേടിക്കാൻ കിട്ടും അത് വേടിച്ച് നേരേ screധചെയ്യുക
@@LTechElectricalPlumbing ok tnx..
@@LTechElectricalPlumbing പിന്നെ natural ലിങ്കേനോട് ചേർന്ന് നീള്ളത്തിൽ ഒരു കമ്പി ഇരിക്കുന്നു അത് യെദുവ..
@@jibinfcallu5263 എൻ്റെ വാട്ട്സ് app നമ്പറിലേക്ക് ഫോട്ടോ ഇടൂ 9562180397
@@LTechElectricalPlumbingok.. Tnx
Switch board ലേക്ക് പോകുന്ന Wire കളുടെ size 2.5 ആണോ ?
Light 1.0, switch board 1.5, power switch board 2.5, heater 2.5, motor 2.5 Ac 2.5, or 4.0,inverter main 2.5, inverter switch board wire 1.5, master switch board wire 1.5,DB Main wire 6.0.....etc,
@@LTechElectricalPlumbing q
👍@@LTechElectricalPlumbing
Polichuuu👌
സബ് മേഴ്സിബൾ മോട്ടറിനുളള വയർ RCCBയിൽ കൊടുത്താൽ trip ആകുന്നു. നേരിട്ട് കൊടുത്താൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ?
ഇല്ല
Nerittu kodukkan padilla rccb yude innil ninnum mcb vazhi kadathi vidu
Neat work
രണ്ട് ബെഡ്‌റൂം ഒരു ഹാൾ ഒരു സിറ്റ് ഔട്ട് ഒരു അടുക്കളയും comman bathroom ഉള്ള വീടിന്റെ വയർ വലിക്കാനും മറ്റും എത്ര രൂപയാവും
Oro veedinum matam varam
ചേട്ടാ അത് അവിടുത്തെ ഇലക്ട്രിഷ്യന്റെ അടുത്ത് ചോദ്യക്കുന്നതാവും നല്ലത്
16 way db
3 pole isulater aakamayerunnu...
Ok
Roomil short aayappol MCB cut off aayi. ELCB cut off aayilla. Endengilum problem undo. Please onnu paranju tharumo.
ഫേസ് ന്യൂട്രൽ ഷോർട്ട് ആയാൽ MCB യും ഫേസ് എർത്ത്, ന്യൂട്രൽ എർത്ത് ഷോർട്ട് ഉണ്ടെങ്കിൽ ELCB, RCCBആണ് ട്രിപ്പ് ആവുക
👍
Sub ചെയ്തീട്ടുണ്ട്
@@LTechElectricalPlumbing cheythu
ഇതിൽ ഷോക്കടിച്ചാൽ മെയിൻ off ആകും അപ്പോൾ ഇൻവെർട്ടർ on ആയി ഷോക്ക്അടിക്കിലെ
അടിക്കും, ഇൻവെർട്ടറിന് സപ്രേറ്റ് DB യും ELCB യും വെയ്ക്കണം അതാരും ചെയ്യാറില്ല ചിലവ് കൂടുതലാണ് പിന്നെ ഇത് ചെയ്യുമ്പോൾ സപ്രേറ്റ് ന്യൂട്രൽ വലിക്കണം അങ്ങനെ വരുമ്പോൾ ലൈറ്റുകൾ മാറ്റി കൊടുക്കാൻ പറ്റില്ല
@@LTechElectricalPlumbing light maatti kodukkan pattillenn paranjal
നോ ഇൻവെർട്ടർ സർക്യൂട്ട് കണക്ഷൻ സപ്രൈറ്റ് വരുന്നതാണ് അതും കരണ്ടുമായി ബന്ധം ഇല്ല 😊ഇൻവെർട്ടറിനു ഒരു elcb സപ്രൈറ്റ് വെച്ചാൽ വളരെ നല്ലതാണ്
Db ക്ക് അകത്തു വയ്ക്കുന്ന ELCB യുടെ പേപ്പർ വൈദ്യുതി കണക്ഷൻ ന് വേണ്ടി അപേക്ഷിക്കുമ്പോൾ KSEB യിൽ നൽകേണ്ടതുണ്ടോ...?
@@ayushkol9663yes venam
👍👍
Neet werk
✌️👍
DV സൈസ് ഉണ്ടോ ചേട്ടാ സൈസ് എങ്ങനെ തിരിച്ചറിയാം സ്വിച്ച് ബോർഡ് പോലെയാണോ ഇതിന്റെയും സൈസ്
Dv അല്ല DB സൈസ് ഉണ്ട് MCB യുടെ എണ്ണം വെച്ച് ആണ് നോക്കുന്നത് example 2,4,6,8,10,12,16........പിന്നെ 3 Phase DB
@@LTechElectricalPlumbing ok tnx
Vadamukku Bengali
നിങ്ങളുടെ വയർ ടിസ്റ്റിംഗ് തിയറി പ്രകാരം അല്ല . ഒന്നും കൂടി ശ്രദ്ധിക്കുക
Ok
Number ferul ഇട്ട് ചെയ്യണം മിസ്റ്റർ
ശരി സാർ
@@LTechElectricalPlumbing വലിയ വർക്ക് ഒക്കെ maintenence ചെയ്യേണ്ടി വരുമ്പോൾ അറിയാം അതിന്റെ രസം 😄
@@ArunRaj-cw8xt എന്തിനാണ് മാർക്കിങ് ferrule ഇടുന്നത് എന്ത് പ്രശ്നം വന്നാൽ ആണ് കണ്ട് പിടിക്കാൻ പ്രശ്നം
🔴phase ⚫neutral 💚earth
ഇത് പുതിയ വയറിങ്ങ് ആണെങ്കിൽ ELcb ഉണ്ടാകുമൊ ? ELCBമുമ്പുളതല്ലെ ഇപ്പോൾ RCCB ആണ് അതിനെ ELCB എന്ന് പറയരുത്
ശരി ചേട്ടാ അത് RCCB ആണ് ഞങ്ങൾ പഴയ പണിക്കാർ ആണ് അത് അങ്ങനെ പറഞ്ഞ് ശീലമായി
ഇതിന് പകരം rccb കൊടുത്താൽ പോരെ 🤔
Mathi
കോപ്പർ, എർത്ത്,ഡി,ബിയിൽ,, ഇല്ലെ, കാണിക്കൂ
ഞങ്ങൾ മീറ്റർ ബോർഡിൽ നിന്ന് DB യിലേക്ക് വയർ ആണ് എർത്തിന് ഇടാറ്
@@LTechElectricalPlumbing ,ok
Chetta mail id or contact number theruvoo...
9562180397
സംഭവം കലക്കി👌👌
Polichu😍👍👍
👍
Good work
Super
Good job
Very good
Super
Thanks bro
Supper