എളുപ്പത്തിൽ വണ്ണവും വയറും കുറയ്ക്കാം | Easy Fat Loss Workout at Home
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- ഞങ്ങളുടെ ഓൺലൈൻ ക്ലാസ്സിൽ ചേരാൻ ഈ വാട്ട്‌സാപ്പ് നമ്പറിൽ ബന്ധപ്പെടാം 👇👇
wa.link/i46dwo
whatsapp 8129 053 507
#Karatefitnesstutorial #selfdefencemalayalam
0:16 - Introduction
1:16 - Free Jumps
1:43 - Jumping Jacks
2:15 - Break
2:24 - High Knee
2:55 - Squatting
3:26 - Jumping Jacks
3:54 - Break
4:21 - High knee
4:50 - Squatting
5:19 - Free jumps
5:48 - Break
6:10 - Mountain climber
6:45 - Plank Jacks
7:14 - Break
7:25 - Free Jumps
7:59 - Jumping jacks
8:32 - Break
8:48 - Squatting
9:19 - High Knee
9:49 - Conclusion
വയറു വണ്ണമുള്ളവർ എത്ര പേര് ഈ വീഡിയോ കാണുന്നുണ്ട്
😪
ഞാൻ
ഞാൻ 🤭😂
ഞാൻ 😜
🥴
കോഴ്‌സിനെ കുറിച്ച് അറിയാൻ വാട്ട്‌സാപ്പ് ചെയ്യൂ.. wa.me/918129053507
Vayaru kurakkanam
Pcod und
Hi
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Fatty liver undu weight kurikkanam
യൂട്യൂബ് മുഴുവനും തിരഞ്ഞിട്ട് ഇത്രയും നല്ലൊരു exercise ഇതുവരെ കണ്ടില്ല മോനെ. മോനെ ദൈവം ഒത്തിരി ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ. .
Thank you ❤️
@@Karatefitnesstutorial bossse ennik six pack varunilaa enthaa chyya 5 year aayit workout chyya
എനിക്കും അങ്ങനെ തന്നെ നോന്ന
10 minute ചെയ്തപ്പോൾ തന്നെ നല്ലവണ്ണം വിയർത്തു.വളരെ നല്ല exercise ആണ്.ഇനിയും ഇതുപോലെ useful ആയിട്ടുള്ള വീഡിയോ ഇടണം
❤️❤️
@@Karatefitnesstutorial diet plan um kudi oru vedio cheyth idamo?
@@littyjacob1413 onnu idamo
@@hashim9669 ഉണ്ട്
@@hashim9669 ഉണ്ട്
ഹൈടെക്കിന് പിന്നാലെ പായാതെ അവനവൻ്റെ വീട്ടിൽ ചെയ്തു ശീലിച്ചു മാറ്റങ്ങൾ വരുത്തുവാൻ താൽപര്യം ഉളളവർ തീർച്ചയായും കണ്ടിരിക്കണം, അനുകരിക്കണം...മാറ്റങ്ങൾ തീർച്ചയായും ഉണ്ടാകുന്നുണ്ട്...വളരെ നല്ല ശൈലി....
❤️🙏
Effectv ano bro ?
Very good exercise
Pregnency കഴിഞ്ഞ് വയർ ചാടിയവർ ഉണ്ടോ. ഉണ്ടെങ്കിൽ ഇവിടെ അടി like👍👍👍
Ss
Ss
𝑆𝑠
Yes
Ss
Idh veettil aaarum kaanathe cheyyunna njan 😁😁😁
ഞാനും 😁
@@sachurichu321 hmm hmmm nadkkette😆😆😝🙈🙈
Nthelum change indo
Me
Ennitt weight kuranjo
Sir, ഞാൻ 3 മാസമായി ചെയുന്നു.10 kg കുറക്കാൻ സാധിച്ചു. Thank you😍
നിങ്ങൾ ഈ വർക്കൗട്ട് മാത്രമാണോ കണ്ടിന്യൂ ചെയ്തത്
@@najmusworld6779 athe👍🏻
Wrkout maathram. Diet indaaa
3 മാസം കൊണ്ട് ആണോ 10 Kആയത് ' 1 മാസം കൊണ്ട് 5 K ക്കുറക്കാൻ സാധ
@@fayasvlog5364ys
Njan ഇതുവരെ കണ്ടതില് വെച്ച് ഏറ്റവും നല്ലതായി തോന്നിയത് ഇതാണ്,2ആഴ്ച ആയിട്ട് ഞാൻ ഈ വീഡിയോ കണ്ടു ചെയ്യുന്നുണ്ട്... Oru doubt ഉണ്ട്, പ്ലീസ് റിപ്ലൈ തരണം, ബെഡ്‌റൂമിൽ ഫാൻ ഇട്ടിട്ട് ചെയ്യാൻ പറ്റോ?
Fan off aakki cheydholu
@@Karatefitnesstutorial ok.. Thank you
നെഗറ്റീവ് കമെന്റ്സ് ഇല്ലാത്ത അപ്പൂർവം വീഡിയോകളിൽ ഒന്ന് ഇദ്ദേഹം ചെയ്യുന്ന വീഡിയോസ് ആണ്... പതിര് ഒന്നും ഉണ്ടാകില്ല കളയാൻ.... ഫുൾ time ഉപകാരം ഉള്ളത് മാത്രം 😍🌹🌹🌹🌹🌹
❤️🙏
കോഴ്സ് ചേർന്ന എല്ലാർക്കും ഗുണം ഉണ്ട്... ഞാൻ ചേർന്നു... നല്ല മാറ്റം ഉണ്ട്
സംശയമില്ല 👌👍
2025 il kaanummavar undoo😌❤️
😅
എനിക്ക് 60 kg ഉണ്ട് വണ്ണം കൂടുതലാണ്.. Soo എനിക്ക് കുറക്കണം ഈ വീഡിയോയും പിന്നെ പോസിറ്റീവ് കമന്റ്സ്ഉം കണ്ടപ്പോൾ i am confident thanku sirr✨✨
❤️
Weight Kuranjo
Mm ippo 55 kg
കുടവയറൻമാർ😌 ഉണ്ടെങ്കിൽ ഇവിടെ കാമോൺ♥️
മാസ്റ്ററുടെ ഈ ചാനലിനു പല സവിശേഷതകളും ഉണ്ട്. ഒന്നാമത് ലളിതമായ അവതരണം. പോസിറ്റീവ് എനർജിയുള്ള സംസാരം. നിർദേശിക്കുന്ന എക്സർസൈസുകൾ സിമ്പിൾ ആണെന്ന് കാണുമ്പോൾ തോന്നുമെങ്കിലും ചെയ്തുകഴിയുമ്പോൾ വളരെയധികം ഇഫക്റ്റീവ് ആണെന്ന് മനസ്സിലാകും. ഒരാഴ്ച കൊണ്ട് തന്നെ ഇത് ബോധ്യപ്പെട്ടു. 👍 നന്ദി 🙏
❤️❤️🥰
10 day രാവിലെയും വൈകീട്ടും ചെയ്തു.. ഫുഡ് കൺഡ്രോൾ ചെയ്തു...2 1/2 kg കുറഞ്ഞു...താങ്ക്യൂ...🥰
❤️❤️🙏
Nink first body pani undayo
Hi
Onny thanne cheythal mathiyo
ആദ്യായിട്ടാണ് കാണുന്നത്
ബട്ട് നന്നായി വിയർത്തു
നല്ല വർക്ക്‌ഔട്ട് ആണ്
താങ്ക്സ് ബ്രദർ 😊
❤️
Ee workout cheythirunno... Thadi kuranjo
അടിപൊളി. ആവശ്യം ഇല്ലാതെ ഒരുപാട് സ്റ്റെപ് ഒന്നും ഇല്ല 👍🏻👍🏻
2024l kanunnavar undo
Undu
Present
Yess
Yes❤
2025 l kanunnnavar und😅❤️
This is effective . I was 55.5 kg , daily 10 minutes of this exercise alone has reduced my weight to 52 kg
❤️
How many days take to this change
Belly kurayunudo
ethra days edthu
How many days
ഒരു ദിവസം നേരത്തെ കാണാതെ പോയത് നഷ്ടമായി തോന്നുന്നു..... തുടക്കകാർക്ക് വളരെ അനുയോജ്യം 👍 thank you bro🥰🌹
❤️❤️
@@Karatefitnesstutorial sir ennaa onn six pack aaaki tharvo
ഞാൻ ഇന്നാണ് കണ്ടത്,3days ആയി മറ്റൊരു workout ചൈയ്യുന്നുണ്ട്, അര മണിക്കൂർ ചൈയ്യുന്നുണ്ട്, പക്ഷെ ഉച്ചയാകും വീട്ടുജോലിയെല്ലാം കഴിഞ്ഞു workout ചൈയ്യാൻ,73kg ഉണ്ട്, ഞാൻ ഇത് ചെയ്തു നോക്കീട്ടു result പറയാം
👍🔥
2025 il start cheyyunnavar ndo 😊
ഇക്കയുടെ വീഡിയോകൾ ആളുകൾക്ക് ജീവിതത്തിൽ വളരെ ഉപയോഗപ്പെടുന്നു ഉണ്ട് thanks
❤️
ഇക്കാ ഇതാണ് എൻറെ പുതിയ ID
❤️
👌👏👏👏👏👏👍
Me too
മൂന്ന് ദിവസം കൊണ്ട് തന്നെ നല്ല മാറ്റം എനിക്കുണ്ടായി. ഒരുപാട് Thanks മാസ്റ്ററെ. ശരിക്കും ശരീര വേദന ഉണ്ടായിരുന്നു എങ്കിലും ഞാൻ ചെയ്തു. സൂപ്പർ..
❤️🙏
Yethra. Time.
Kalokke veadhana
@@Karatefitnesstutorial enikk thodakk vedana, squat cheyyaan pattunnilla
Weight kuranjino
ഈ വർക്ക് ഔട്ട് ചെയ്യുന്ന വ്യക്തിയുടെ ഡയറ്റ് പ്ലാൻ കൂടി ഉൾപ്പെടുത്തി വീഡിയോ ചെയ്തിരുന്നേൽ ഉപകാരമായി.
waiting...
@@subins3713 qqq
Yess
ഇങ്ങനെ ഉള്ള വീഡിയോ ആണ് ഞാനും പ്രതീക്ഷിച്ചത് അൽഹംദുലില്ലാഹ്. കമന്റ് കുറെ വായിച്ചു പോസ്റ്റീവ് ആയിട്ടുള്ള കമന്റ്. 👍ഇനിയുള്ള ഓരോ വീഡിയോസ് ഞാൻ കാണും ഇൻശാ അള്ളാ
Thank you ❤️
Enikku 14 vayasundu njan108 kg undayirunnu 6 months kondu 63 kg ayi🥰
❤️❤️
Nte same weight... 6 month kond 63🥵😳.. nthokkeya cheythennu parayaamo
🙄🙄
Ethra neram cheyyuvaarnn
Ithu cheyyuittoo🙃
I am doing this workout for 4 months and it's really helpful. I lost about 12kg. Thank you very much
@AK
How many times a day did u do this ?
@@shuhadak1305 I am a girl, 25 years and I did it only one time in a day, excluding two exercises in this, because it's too much for me. And I added four extra exercises that suits me and done it regularly. And I tried to be on diet, not completely avoiding foods or anything, but limiting it and adding more vegetables and nuts, also fruits. Good if you avoid carbonated drinks and limit bakery items. Drinking water is really essential to keep you hydrated
❤️❤️
@@AK-ny5sq thank you for replying 💖 I will also try 👍
@@shuhadak1305 All the best
Ende makalkk 10 vayasse ullu.but 53 kg und.ithonn kurakkanam nikle vidio kandathu muthal nalla interest und
9809671952 WhatsApp
ഈ workout കൾ എല്ലാം ചെയ്തു കഴിഞ്ഞതിനുശേഷം നന്നായി വിയർത്തു ആശാനേ.... 🔥😘
എന്താണെന്നറിയില്ല പിന്നെ ആ ഒരു ദിവസം ഫുൾ എനർജിയാ.. 🤗
❤️❤️
👌👌
കുറച്ചു ഭക്ഷണം കഴിക്കുമ്പോയേകും തടി കൂടുന്നതിന് എന്തേലും പരിഹാരം ണ്ടോ ❤❤💥💥
Pls sent ur numbr
@@youtubeshorts5687 Price ethrayaan
മക്കളെ കാണുമ്പോൾ നിസാരമായിട്ട് തോന്നും.. അങ്ങനെ ഒരിക്കലും തോന്നരുത്...ഉഫ് ഇജ്ജാതി... ഇത്രയും നേരമായിട്ട് കിതപ്പ് മാറിയില്ല....
Very usefull video Broo....
👌👌🤙👌👌
❤️❤️
Wgt diffrence undo
@@thaslimamuhammed641 13 days aayitte ullu start cheythitt...
What's the result dear?
😁😁😁
ഈ വീഡിയോ നല്ല ഉപകാരപ്പെടുന്നുണ്ട് ഞാനിത് കാണാൻ കുറച്ച് ലൈറ്റ് ആയി പോയി ഞാൻ ഇത് മൂന്നുദിവസം ചെയ്തു നല്ല വിയപ്പുണ്ട് നല്ല ക്ഷീണവും കൈ കാൽ ചെറുതായി വേദനയുണ്ട് . ഞാൻ ഇത് രണ്ട് ടൈം ചെയ്യാറുണ്ട്. മാറ്റങ്ങൾ എനിക്കും തോന്നുന്നുണ്ട് . വിശപ്പൊക്കെ കുറഞ്ഞതുപോലെ തോന്നുന്നു
Thankzzzzz
❤️❤️
ഇത് ചെയ്തിട്ട് നല്ല റിസൾട്ട് കിട്ടിയവർ ആരൊക്ക ഉണ്ട് common
Enikk kittiyittund njn April 21 an start akyeth ann njn 74kg aan undayirunnath inn njn June 14 PPO 58 aan njn ith mathram allla diet und
Hlo@@kunjonmonkunjonmon6081
Diet പ്ലാൻ എന്താ
ഞാൻ 4 day ആയി start ചെയ്തിട്ട് . vedio കാണാൻ ഒത്തി വൈകി പോയി. നന്നായി വിയർകുന്നുണ്ട്. ചെറുതായിട്ട് കൈകാലുകൾക്ക് വേദന ഉണ്ട് . thanks bro .
❤️❤️
ഞാൻ ചെയ്യുന്നുണ്ട്.. എനിക്ക് നല്ല മാറ്റം ഉണ്ട്.. Thanku dear for this workout ❤️❤️❤️❤️
❤️❤️
Result enthayi😊
Alongwith Diet follow cheyunondo
I lost 12 kgs in 2 months
Thankyou brother😊
❤️
Diet? How many times
@@Motivatedsage-I i did workouts only once a day
And i strictly followed my diet plan
Only this one workout?
Can u explain about your diet plan
@@Motivatedsage-I yah
ഞാൻ ഈ video കണ്ടിട്ട് ചെയാം എന്നു വിചാരിച്ചാലും നടക്കില്ല, എന്നെ പോലെ ഉള്ളവർ like 👍🏻😉അടി
This is very good exercise reduce my weight 9kg 1month Thank you very much sir
❤️
Diet plan parayamo
ഞാൻ ഒരു മാസം ചെയ്തു. നല്ല മാറ്റമുണ്ട്. Thank you
❤️
Ippo ethra matam ind daily ethra vettam chyth ??
ഞാൻ 1മന്ത് വർക്ഔട്ട് ചെയ്തപ്പോൾ 75കെജിൽനിന്നും 71കെജി ആയി താങ്ക്‌സ് bro❤
ഞാനൊരു തടിയനാണ്
തടിയൻസ് Come here 😁😁
Enike 2 months konde 7 kg kuranje thanks master 🔥❤️
Happy to hear ❤️❤️
കുറച്ചു നാളെ ആയിട്ടുള്ളു ഞാൻ ചെയ്തു തുടങ്ങീട്ട്. But നല്ല വ്യത്യാസം കാണുന്നുണ്ട്. അതുപോലെ രാവിലെ ആണു ചെയുന്നത്. നല്ല ഫ്രഷ്‌നെസും ഫീൽ ചെയുന്നു.
ഗൾഫിൽ ജോലിക് വന്നിട് 5 വർഷം ആയി എത്രയോ കാലത്തിന് ശേഷം ഇന്നാണ് ഒന്നു വർക്ക് ഔട്ട് ചെയുന്നത് .എന്റെ പൊന്നു അളിയാ ഛര്ദി വരെ വന്നു നിൽക്കാത്ത കിതപ്പും.പക്ഷെ നല്ലണം വിയർത്തു
ഞാനും ഇന്ന് മുതൽ തുടങ്ങുന്നു ഒരുമാസം കഴിഞ്ഞു ഫോട്ടോ സഹിതം ഇടാം
❤️
വളരെ നല്ല രീതിയിൽ ഞാൻ ഇ ദ്ദേഹത്തിന്റെ വീഡിയോ ശ്രദ്ധയിൽപ്പെട്ടിരുന്നു പിന്നീട് അദ്ദേഹത്തിന് ഓൺലൈൻ ക്ലാസിൽ 45 ദിവസത്തെ പേഴ്സണൽ ട്രെയിനിങ് ഉൾപ്പെടെയുള്ളവരുടെ സഹായത്താൽ വളരെ മികച്ച രീതിയിൽ ഒരു അക്കാദമി കോഴ്സ് ചെയ്ത പോലെ എനിക്ക് നല്ല ഒരു മാറ്റം ഉണ്ടായിട്ടുണ്ട് 64 കിലോ വെയിറ്റ് ആയിരുന്നു ഇപ്പോൾ 60 കിലോ വെയിറ്റ് ആണ് നമ്മൾ ജിംനേഷ്യത്തിൽപോയാൽ പോലും എത്രയും നല്ല ഒരു കോഴ്സ് ചെയ്യാൻ പറ്റുമോ എന്ന് എനിക്കറിയില്ല പക്ഷേ ഓൺലൈനിലൂടെ കൃത്യമായ ഭക്ഷണരീതിയും മികച്ച ട്രെയിനിങ്ങും ഒരുക്ക് തന്ന അദ്ദേഹത്തിന് അദ്ദേഹത്തിന്റെ ടീം അംഗങ്ങൾക്കും ഒരുപാട് ഒരുപാട് നന്ദി അറിയിക്കുന്നു
❤️
ഞാൻ 2ആഴ്ചയായി തുടങ്ങിയിട്ട് നല്ല വർക്ക് ഔട്ട് ആണ്. ഇപ്പോൾ തന്നെ result കിട്ടി തുടങ്ങി. Thank you sir 🙏🙏
❤️❤️
Body pain ndayino
ഞാൻ 13 വയസ് ഉള്ള കുട്ടി ആണ് എനിക്ക് 79 kg ഉണ്ടായിരുന്നു 3, മാസം കൊണ്ട് 55 kg ആയി tankyou ❤️❤️❤️
👍❤️❤️🔥
Bro endhokke chaythu enn parayamo
❤🎉
@@muhammedrayif4714parayamallo
അൽഹംദുലില്ലാഹ്. 2025 new year ൽ നല്ല ഒരു വീഡിയോ കണ്ടു. അൽഹംദുലില്ലാഹ്. ❤️❤️
2023 il work out cheyyunnavar undo
കൊള്ളാം സിംപിൾ ഇതാണ് real ആയിട്ടുള്ള Exercise❤👍
I started skipping 1 month ago, now doing 800 /20min,75 ninnum 67 ayi ippol, totally effective, njan pinne 15 chin up edukkunnund for arm strengthening, guys please do workouts at home, Kure jeevithashyli rogangal thadayan sadhikkum🙏
ഞാനിത് ചെയ്തപ്പോൾ നല്ല Result കിട്ടി. 2 മാസം കൊണ്ട് 65 ഉണ്ടായിരുന്നത് 55 ആയി. Thank you so much.....
Great ❤️
@@Karatefitnesstutorial ഞാൻ Karate പഠിച്ചിട്ടുണ്ട്. Brown belt ആയപ്പോഴേക്കും covid issue ആയി. ഇപ്പൊ താൽക്കാലികമായി നിർത്തി വെച്ചു. വീണ്ടും restart ചെയ്യുകായാണ്.
Any diet followed while doing this exercise? I just started...so want to know
Congratulation dear,
Not because you lost your weight , it's because u did it for two months and that's amazing ....
Keep doing well and reach at your Goall.....
@@aleenagraice7365 Thank you
Ee workout cheith kazhinj kithachu kond comments vayikunna njan 🤣
ഞാനും ചെയ്തു ഈ വർക്ഔട്ട് എനിക്ക് നല്ല റിസൾട്ട് കിട്ടി 20ദിവസം കൊണ്ട് 👍👍👍👍
Ethra weight kurnju
Najan 92 kg untayyirunnu. Appo sir paranjjath pole diet work out cheyythu weight 80kg ayyi 28 days konde🤩🤩🙌😍😍😍❤️❤️
❤️❤️
Diet plan kittan sirnte clsil join cheyyano
Ikka de video enikk valare upakarapettu enikk maathrm alla kannuna cheyunna ellarkum upakara pedum....
❤️❤️
എനിക്ക് 36 വയസ്സുണ്ട് ഒരാഴ്ച ആയി ഞാൻ ചെയ്യാൻ തുടങ്ങീട്ട് മുട്ടിനു താഴെ നല്ല വേദനയുണ്ട് അങ്ങനെ ഉണ്ടാവുമായിരിക്കുംഅല്ലെ പക്ഷെ ചെയ്തു തുടങ്ങിയതിനു ശേഷം ശരീരത്തിന് നല്ല സുഖം തോന്നുന്നുണ്ട്
Continue cheydholu adh maarikkolum
Ok tnx🥰🥰🥰🥰
ഇദ്ദേഹത്തിന്റെ ക്ലാസ് വളരെ നല്ലതാണ് . ഞാൻ ഓൺലൈൻ ക്ലാസ്സിന് ജോയിൻ ചെയ്തായിരുന്നു. ഒരു മാസം കൊണ്ട് 7 kg കുറക്കാൻ പറ്റി .... പിന്നെ നമ്മടെ മടി ......😓😥😥
❤️
Ano
Adipoli work out eanik 10 days kond nalla change Ind.. thnx bro.eni daily njnn cheyyum.change ollathkond eniyum ee wrkout thanne cheyyn thonnund.sprrer vry effectve
❤️❤️
Day 1 completed
Day2 completed
Day 3 completed
Day 4 skip
Day 5 skip
Day 6 completed
❤️
ഹമ്മോ ആ ചേച്ചിക്ക് അടിപൊളി സ്റ്റാമിന ആണ് എനിക്കും അങ്ങനെ ആവണം എനിക്ക് ഒരു പുഷ്അപ് പോലും എടുക്കാൻ കഴി യില്ല 😰😰😰😰പെട്ടന്ന് തളർന്നു പൊന്നു ഭയങ്കര നെഞ്ച് വേതന ഒക്കെ 😔😔😔😔
Since 6 month i was doing this exercise I lose 12 kg 😍
Wow ❤️
Food control undo
Yes @@AmmuAmmu-y70
ഞാൻ ഇത് കണ്ടു ചെയ്തു വിയർത്തു ഒലിക്കുന്നു 🥰ഒരുപാട് ചെയ്തിട്ടുണ്ട് ഇങ്ങനെ ആദ്യം ആയിട്ടാ 🥰🥰 റിസൾട്ട് കിട്ടും എന്ന് പ്രതീക്ഷിക്കുന്നു slim ടീ കുടിച് kure kuranjkn
❤️
Any rslt
2024kaanunna njn
3xmorning
3xevening
90-75kg 3.5 months
❤️❤️
How???
@@Motivatedsage-Iinsta ondo paranjthara
@@bateman1441bruh parnj tharuo
മനസിനും ശരീരത്തിനും നല്ല സുഖമുണ്ട്
ഒരു പാട് നന്ദി
നന്നായി വിയർക്കുന്നുണ്ട്
രാവിലെയും വൈകിട്ടും 2 പ്രാവശ്യം ചെയ്യുന്നു
👍❤️
Result nthayi?
ഞാൻ തുടങ്ങി. രണ്ടു ദിവസം ചെയ്തു നിറത്തോ എന്നൊരു പേടിണ്ട് 🤪👍👍
6 days aayi cheyyunnu😊😊.
Really good
ഞാനുമുണ്ട്... ഇന്നാണ് വന്നത് 👍🏻👍🏻😂
ഞാൻ ചെയ്യുന്നുണ്ട്
വളരെ ഈസി യായി ചെയ്യാൻ കഴിയുന്ന ഒരു വർക്കഔട്ട് തന്നെയാണ്
❤️
ഇന്നാണ് ഞാൻ വീഡിയോ കണ്ടത് ഞാനും ചെയ്യാൻ തുടങ്ങി.🥰
❤️
@@Karatefitnesstutorial നല്ല മാറ്റം ഉണ്ട് bro
Very useful sir enikk atra thadi ella ennalum najnn cheyithu thudangi 😊✌️
എന്റെ വയർ എങ്ങനെ കുറയ്ക്കും എന്ന് തല പുകഞ്ഞു ആലോചിച്ചു കൊണ്ട് ഇരിക്കുമ്പോൾ ഞാൻ ഇത് കണ്ടു ഇന്ന് തൊട്ട് start ചെയ്യും. എനിക്ക് വണ്ണം അധികം ഇല്ല. അധികം food കഴിക്കില്ല. Thank you
❤️
Workout ചെയ്യുന്നതിനൊപ്പം ഒരു ഡേറ്റിംഗ് പ്ലാൻ കൂടി വീഡിയോ ഇടാമോ
Dating plan .. അത് പൊളിച്ചു 😂😂😂
3 ദിവസം ചെയ്തപ്പോ തന്നെ stomach fat loss ayi തുടങ്ങി,. താങ്ക്സ് ബ്രോ
❤️
Really
E work out 1week ayi cheyyunu nalla mattam undu spr very very useful njan ente husband recomend cheythu
❤️🔥
Njan 1 month kondu 7kg kuranju thanks bro 💕❤️
❤️
1 time ano cheyde
@@Nfgamer4530 yes
@@Nfgamer4530 1200 calories diet plan with exercise
Njn ithu 1 year kazhijannu kannunathu but nerathe kannanjathu nashttamayyi poui ennu thonnunnu effective ayyiolla workout thappi nadanathannu epol ine week ayyi cheyyunnu nalla mattamundu weight nokkan kazhijilla but eniku kannan sadhikunnu ente maattam njn 14 years old girl annu eniku 82 kg ollam undu eppol oru 80 ayyi feel thonnunnu njn ithu orappayum 2 month purthikarikkum sure thank you brother for giving this vedio ♥️♥️♥️🥰🥰
❤️❤️🔥
Nthaay
Valare nannayi effect cheyyunund kanumbol simple anenkilum cheythu kazhimbe pettennu viyarkkunnu thanku you sir
❤️
Enthyalum e workout try cheyyum 👍👍👍
നാട്ടുകാരൻ എന്നതിൽ അഭിനതിക്കുന്നു 😍💕
❤️
Evdeyaanu sthalam
ഞാൻ ഇതുവരെ ചെയ്തതിൽ ഏറ്റവും സിമ്പിൾ പെട്ടന്ന് വിയർത്തു 😄 ഞാൻ 4 ദിവസം ആയി തുടങ്ങി ഇറ്റ് ആദ്യം വല്യ കാൽ വേതന ആയിരുന്നു ഇപ്പോൾ ശെരിയായി ഫയങ്കര നെഞ്ചിടിപ്പും വരുവായിരുന്നു അതും ശെരി ആയി ഇപ്പോൾ ഞാൻ ഒത്തിരി ഇഷ്ടത്തോടെ യാണ് ഈ വർക്ക് ഔട്ട് ചെയുന്നത് ഇപ്പോഴും ഞാൻ ചെയ്തറ്റ് ഇരിക്കുവാ വിയർത്തു ഒലിക്കുന്നു 😅
❤️
വളരെ useful ആയ വീഡിയോസ്. 👍thank you so much അഷ്‌റഫ് മാസ്റ്റർ ❤
❤️
Njn ഇന്നലെ ആണ് ഈ വീഡിയോ കണ്ടത്.... എന്ന് മുതൽ njn workout ചെയ്തു തുടങി.... One month ആകുമ്പോൾ njn rest ഉറപ്പായും cmmt ചെയ്യാം ട്ടോ
🙏❤️
Enthaayi result undo
മാഷേ വളരെ ഫല സിദ്ധിയുളള എക്സർസൈസ് ആണ്. അതിശയോക്തി അല്ല. സത്യം പറയാമല്ലോ രണ്ടു ദിവസം ചെയ്തപ്പോൾ 10മിനിട്ട് തന്നെ വയറിൻ്റെ ഭാഗം ഒതുങ്ങി. ഒപ്പം ഉറക്കവും സൂപ്പർ
വയറു കുറക്കുക മാത്രമല്ല ആരോഗ്യമുള്ള ഒരു ശരീരം വാർത്തെടുക്കാം... അല്ലേ.... പക്ഷെ ചെയ്യാൻ മിക്കവർക്കും മടി ആണ്.....
Seriyal
Ellavarudeyum avastha iththanne ane😩😩😩
Nigalk sharikkum matam manasilavunnundo plees rply
Great excercise for beginners!! Can see a lot of changes through 6 months of continuous workout.
❤️❤️
Ethre kg kuranju
@@sruthibabu6332 almost 80 kg undaii njn, ippo nearly 1 year aayi chayyunnu , 73 IL aahn (my ideal weight )
@@aswinghosh9849 😊👍
ആശാനേ ഈ video യിൽ കാണിച്ചിരിക്കുന്നത് പോലെ തന്നെ 10 minutes ചെയ്യണ്ടേ morning ഉം night ഉം ചെയ്യാമോ ഈ workout ന്റെ കൂടെ diet plan എന്തൊക്കെയാ പിന്നെ നടക്കുകയും ഓടുകയും ചെയ്യുന്നതിന്റെ ഒപ്പം ഈ workout ഉം ചെയ്യാമല്ലോ എനിക്ക് 105 kg ഉണ്ട് അത് കുറക്കാനാ ആശാനേ 🥺🙏🏼
wa.me/918129053507
Nan munb 102 kg indaayirunn ...... Ippo 65 ullu ........ Tnx for the video ......
❤️❤️🔥
Ethre month eduthu?
Ee exercise oru dhivasam ethra thavanna cheyyum?
Reply please
Njn 2 months aayi ith cheythu thudangiyit..I lose my weight a lot..5 years ne munp ittu maatti vecha dress okke enik paakamayi.. thanks a lot chetta
Wow❤️
2mnthl ethre wght koranju? Exrse maathrano alla dietum koodi follow cheythitano wght koranjath? Plz reply
Atra mint chyanam parayoo
എനിക്ക് ഇനി ഡ്രസ് വാങ്ങണം.... വണ്ണം കുറഞ്ഞു
Ningal engane cheyyar exercise
രാവിലെയും വൈകുന്നേരവും ഞാൻ ഈ എക്സസൈസ് ചെയ്തു. എൻറെ വയർ നല്ലതുപോലെ കുറഞ്ഞു
❤️
Good very effective..thank you . I started
Daily 2 times..
❤️
enikk thadi onnum illa pakshe workout is good for health 💪💪
ഞാൻ വീഡിയോ കണ്ടു വയറു കുറയിക്കാൻ ഇപ്പോ എക്സൈസസ് ചെയ്യുന്നുണ്ട് ബ്രോ..പക്ഷെ food bro പറഞ്ഞപോലെ കുടിക്കാൻ പറ്റില്ല..ഷോപ്പിൽ വർക്ക് ചെയ്യുവാ ഞാൻ..ഫുഡ് ഞാൻ കഴിക്കുന്നത് കുറച്ചു ആണ്..പിന്നെ ബേക്കറി ഐറ്റംസ് കഴിക്കാവോ..ഇതു ചെയ്യുമ്പോൾ...ഷോപ്പ് അടച്ചു വന്നിട്ടാണ് ഇതു ചെയ്യാറ്..കുഴപ്പം ഇല്ലല്ലോ ബ്രോ....🧡🧡🧡🧡❤️❤️❤️❤️
Started two days before. I Will comment the result after one month In'sha'allah
👍🔥
Hai. Video kandu very useful. Monday muthal start cheyum
❤️
Starting this workout
Day 1-✅
❤️
ഞാൻ ഒരു മാസം workout cheythu നല്ല മാറ്റം ഒണ്ട് വയറും വണ്ണവും കുറഞ്ഞു tnx❤
❤️❤️
ഇത് തന്നെ ആണോ ചെയ്തത് പ്ലീസ് റിപ്ലൈ