Bro എന്റെ phone realme x2 ആണ്.... Charge ചെയ്യുന്ന time ൽ.. Motor on ആകുമ്പോ light ചെറുതായി ഒന്ന് മിന്നുന്ന പോലെ ഒക്കെ ഉണ്ട്........ ഈ tym ൽ phone charge ചെയ്യുന്നത് കൊണ്ടു problem ഉണ്ടോ phone or charger നോ
Oru doubt chodhichotte 30 to 80 aanu good charging ennu paranju. Adhyam paranjapole 80-30=50. Appo angane rand thavana aakumpo 50+50=100 aayille appozhum oru cycle compelete aayille. Aadhyatm thangal paranja eg.vechanu njn paranjath like 20 to 90and 20 to 95. Ee oru doubt theerthu tharanam
ഫോണിന്റെ സാധാരണ ബാറ്ററി ബാക്ക് അപ്പ് ൽ നിന്നും കുറയുന്നത് പെട്ടന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കും... അപ്പൊ ബാറ്ററി replace ചെയ്യാം... പിന്നെ ഈ വിഡിയോയിൽ പറഞ്ഞിരിക്കുന്നത് പോലെ ബാറ്ററി maintain ചെയ്യാം..... Doute is not right its *DOUBT*
Bro എന്റെ ഫോണിൽ യൂട്യൂബ് ഓപ്പൺ ആക്കിയാൽ അപ്പോൾ പരസ്യം വരുന്നു. ഓരോ അപ്പിലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ പറയുന്നു ഇത് ഒന്ന് പോയിക്കിട്ടാൻ എന്താണ് ചെയ്യേണ്ടത് ഒന്ന് പറഞ്ഞു തരാമോ
ബ്രോ ഞാൻ 80%ചാർജ് ആക്കി എന്ന് വെക്കുക.. ഫോൺ യൂസ് ചെയ്തു കഴിഞ്ഞപ്പോൾ ഒരു 50% ആയി..... എന്നിട്ട് വീണ്ടും ഞാൻ ഒരു വട്ടം കൂടി 80ആകുന്നതിനു സീൻ ഉണ്ടോ??? അതോ എപ്പോഴും 30%ആയിട്ടേ ഫോൺ ചാർജിനു ഇടാവൊള്ളോ?????30%ആകുന്നതിനു മുമ്പ് ചാർജ് ചെയ്താൽ എന്തേലും കുഴപ്പം ഉണ്ടോ??? പിന്നെ ഇടക്ക് ഇടക്ക് ചാർജ് ചെയ്താൽ ബാറ്ററി കംപ്ലയിന്റ് ആകുമോ
താങ്കൾ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്??? അതൊക്കെ 10 കൊല്ലം മുന്നത്തെ ഫോണുകളിൽ... ഇപ്പൊ ഫോൺ വാങ്ങിയിട്ട് ഉപയോഗിച്ച് കഴിഞ്ഞിട്ട് 100% വരെ ചാർജ് ചെയ്‌താൽ മതി.. അല്ലാതെ മണിക്കൂറുകളുടെ കണക്കൊന്നും ഇല്ല... എപ്പോ ഫോൺ 100% ആകുന്നോ അപ്പൊ disconnect ചെയ്യാം....
Bro ente phone toch work ahvunnilla but phone charge cheyyumbol nannayi work cheyyunnu arenkilum ithinte karanm onn paranj theroo chargil idumbo mathrame toch nalla pole work ahvunnollu baki ulla time kittunnilla pls 🙏reply
ബ്രോയുടെ എല്ലാ വിഡിയോസും ഹെൽപ്ഫുൾ ആണ് താങ്ക്യൂ ബ്രോ ❤
Welcome
@@androcreationsഞാൻ കണ്ടതിൽവച്ച് ജാഡയില്ലാത്ത കൂൾ ആയിട്ടുള്ള ഒരു youtuber താങ്കൾ മാത്രമാണ് സഹോദരാ.. ദൈവം അനുഗ്രഹിക്കട്ടെ 😍😘😍
വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു. വളരെ നല്ല അറിവ് ആയിരുന്നു താങ്ക്യൂ
Welcome
വളരെ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഈ വീഡിയോയിൽ ഉള്ളത് . നന്ദി.
He is exellent youtuber 👌🌹
Bro എന്റെ phone realme x2 ആണ്.... Charge ചെയ്യുന്ന time ൽ.. Motor on ആകുമ്പോ light ചെറുതായി ഒന്ന് മിന്നുന്ന പോലെ ഒക്കെ ഉണ്ട്........ ഈ tym ൽ phone charge ചെയ്യുന്നത് കൊണ്ടു problem ഉണ്ടോ phone or charger നോ
Oru doubt chodhichotte 30 to 80 aanu good charging ennu paranju. Adhyam paranjapole 80-30=50. Appo angane rand thavana aakumpo 50+50=100 aayille appozhum oru cycle compelete aayille.
Aadhyatm thangal paranja eg.vechanu njn paranjath like 20 to 90and 20 to 95.
Ee oru doubt theerthu tharanam
ഈഅറിവ് വളരെ ഗുണം ചെയ്യും....
Software update വന്നിട്ട് ചെയ്യാൻ പറ്റുന്നില്ല ഇത് എന്താണ് പ്രശ്നം🤔
Oru new battery appo install chayyamm
Phonil അത് എത്ര വരെ ചാർജ് ചെയ്യാം ഒരു പുതിയ ബാറ്ററി 5000 mah. can you clear the doute ?
ഫോണിന്റെ സാധാരണ ബാറ്ററി ബാക്ക് അപ്പ് ൽ നിന്നും കുറയുന്നത് പെട്ടന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കും... അപ്പൊ ബാറ്ററി replace ചെയ്യാം... പിന്നെ ഈ വിഡിയോയിൽ പറഞ്ഞിരിക്കുന്നത് പോലെ ബാറ്ററി maintain ചെയ്യാം.....
Doute is not right its *DOUBT*
Game കളിക്കുന്നത് battery complaint ആക്കുമോ
High value game ആകും
@@androcreations india battlegrounds aakumo
@@androcreations eg .. freefire 😍
@@vboy3818 free fire 🔥 പ്രശ്നം ആണ്
@@creatermallu വിഷയം ആണ്
ഫോൺ യൂസ് ചെയ്തു കഴിഞ്ഞു ചൂട് ആകും അല്ലോ അപ്പോൾ ചാർജ് ചെയ്തു എങ്കിൽ ബാറ്ററി കംപ്ലയിന്റ് ആകുമോ
Brother phone switch off chaithu kondu mobile charge chaiyyunnthu problem akkumo
Sir,eppo nammude phone edakk edakk charge chyyumbo phone connect chyyunna pin port il yndelm complaint varumo sir🙏
ചിലപ്പോൾ
Video ഉപകാരപ്രദമായി🔥🔥🔥🥰
sir plz me reply
ente phonil rathri vechatt ravile yadukubl 40 % ydkkum ath korkkan vallla vazhiyumindo
Display blinking aavunn software prblm aayirikkumo..?
നന്നായി മനസിലായി സൂപ്പർ സാർ നല്ലപോലെ വിവരിച്ചു തന്നു Tku Sir👍👍👍👍
Welcome
Bro എന്റ ഫോണെന്റ സാധരണ 3 മണിക്കൂർ കൊണ്ട് ഫുൾ ചാർജ് ആവും ഇപ്പോൾ 7 മണികൂയർ എടുക്കുന്നു ന്താ കാരണം
Charger നോക്കിയോ
Thank u for this video, is it good to phone schedule time on & off🙏
Battery life cycle available ethrundenn engane check cheyum oru viedeo cheyavo sir
ചെയ്യാം
ഞങ്ങളെ പഠിപ്പിച്ചത് ബാറ്ററിചാർജിങ് 15പ്രേസേന്റെജിൽ താഴെആയാൽ മാത്രമേ ബാറ്ററിചാർജ്ചെയ്യാൻ പാടുള്ളു എന്നാണ്
നല്ല അറിവുകൾ
താങ്ക്യൂ👌
Phone correct 100% ayathe charger remove cheyyunnathum 100 aayit oru 10 mnts vallom kazhinjitt remove cheyunathum tammil personally different ullathaayi thonniyitund..Charge nilkkunath ithiri koodi improve ennu thonnunu randamathe case il..
Yes.
Currect
Athenthaanu aa oru set up..ithine patty aarum angane videos cheyth kandittilla
Thank you, For your Good Information about, mobile battery usage
Daily 30--80 vare ethra thavana charge cheyya?
🤔
Maybe 2 times
2 times for 5000mah
Smart charging on anel 80 to 100 slowly alle charge aku ,so is it good
Very important news br polichu video🎥 thank s bro good👍 information about ok by eth pole ulla video edu bro🤜 by
Thanks
നല്ല രീതിയിൽ പറഞ്ഞു തന്നതിനു താങ്ക്സ്
Welcome
Nte phn nte battery damage ay but ithinte battery kittathond vere battery connect aki thannu nte original model BN 39 ahn but itt thannath BN31 ahn redmi ahn phone .... Athinu shesham charge cheyumpo phone nallole heat akunnu ithentha ingne... Ntha ithinoru solution🙁
ഒരു പക്ഷേ ആ ഫോണിന് അതിന്റെതായ ബാറ്ററി ആയിരിക്കും പറ്റുകയുള്ളൂ
Thanks this video very helpful
Thanks
Bro ethra shadhamanam vare i phone charge cheyyam najn 25 aayal aan phone charge akkal
മനസിലായി, Thanks
30 _80 always ith pole chythal batteryk nthenkilum preshnam veruvo?
ഇല്ല
Sir
Ente phonil virus keri enn paranj msg vannukondirikkunnu....
Valla prathividhiyum undo
Reset phone
Bro എന്റെ ഫോണിൽ യൂട്യൂബ് ഓപ്പൺ ആക്കിയാൽ അപ്പോൾ പരസ്യം വരുന്നു. ഓരോ അപ്പിലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ പറയുന്നു ഇത് ഒന്ന് പോയിക്കിട്ടാൻ എന്താണ് ചെയ്യേണ്ടത് ഒന്ന് പറഞ്ഞു തരാമോ
Ha ha ha 😂. Athellaavarudeyum yoottoob open cheyyumbol anganeyaanu. Athu maaraan saadhyathayilla
Thank you bro, very good information 👍👍👍
Bro Ethra Percent Akumbol Charge Cheyyunnatha Nallath Athupole Thanne Night Chargilittalum Full Ayi Kazhinjal Stop
30 to 80
വളരെ നന്ദി
Arjun broyude advice prakaaramaanu njaan ippol 3 week aayitt charge cheyyaarollathu, athaayathu from 30 to 80. Thank you dear bro ❤❤
Welcome
അർജുൻ ജി ഞാൻ ചാനൽ About ൽ നോക്കി അതിൽ ഫോൺ നമ്പർ ഇല്ലല്ലൊ
Contact insta
Thanks brother
Super brother. Dheivam anugrahikkatte😍😍😘
Thanks
Bro 20to 80 charge cheyamo at home 30to 90 kollavunne
30-90
ബ്രോ ഞാൻ 80%ചാർജ് ആക്കി എന്ന് വെക്കുക.. ഫോൺ യൂസ് ചെയ്തു കഴിഞ്ഞപ്പോൾ ഒരു 50% ആയി..... എന്നിട്ട് വീണ്ടും ഞാൻ ഒരു വട്ടം കൂടി 80ആകുന്നതിനു സീൻ ഉണ്ടോ??? അതോ എപ്പോഴും 30%ആയിട്ടേ ഫോൺ ചാർജിനു ഇടാവൊള്ളോ?????30%ആകുന്നതിനു മുമ്പ് ചാർജ് ചെയ്താൽ എന്തേലും കുഴപ്പം ഉണ്ടോ???
പിന്നെ ഇടക്ക് ഇടക്ക് ചാർജ് ചെയ്താൽ ബാറ്ററി കംപ്ലയിന്റ് ആകുമോ
Plzz riplay
Charge vegam theernnupokunnu athinulla oru pariharam paranju tharo? Pls reply bro
Already video ഇട്ടിട്ടുണ്ട്
Clear ayi uncle
Engane nokkiyalum oru divasam battery cycle poorthiyakum.
Yes
Than parannath pole charge cheythalum, illengilum, Ella battery kalkkum oru life und athu kazhiyumbol pallel kalayam....that's it....
നിങ്ങൾ video യിൽ പറഞ്ഞത് പോലെ mobile charge ചെയ്താൽ ബാറ്ററിക്ക് എന്തങ്കിലും പ്രശ്നം ഉണ്ടാകുമോ?
ഇല്ല
10000mah power bank athra %charge cheyyam help
Always 100%.
Ridmi 9c ചാർജ് 30 % 95 % vere ചാർജ് cheyiunath ന്ന് കുഴപ്പം ഉണ്ടോ
ചെയ്യാതിരികുനതാണ് നല്ലത്
വളരെ നല്ല വീഡിയോ 🌹🌹🌹
ente.phone.lava.anu.charge.valare.pettenu.theernu.ethinoru.sloution
VERE PHONE VAANGIYAL MATHI
Nammal 30 ayappol charge ittu 80 akki .ennitte kalichu kalichu pinnem 30 ayi.pinnem charge ittu 80 akki .appol 50+50=100 .appol battery cycle 100 ayille.pinne enth arthathilanu 80 varem nallath enne parayunnath..
Good question😘
😎😎
ഒരു 100 Complete ആയാൽ 1 cycle ആകെ ഉള്ളു...
Battery backup കൂടുതൽ കിട്ടുന്നത് കാരണം നമ്മൾക്ക് കൂടുതൽ charge ചെയ്യേണ്ടി വരില്ല...
Appol charge 90 akkiyalum oru cycle thanneyaleee akoo.appozhum battery back up kittoole.
Bro...
വീഡിയോ മുഴുവനും കണ്ടില്ല അല്ലെ...
Thanks bro. ✌️
Chetta aniku free fire kalikumbol charge slow ayita pokatolu but bgmi smooth ulta etu 2hrs kalikumbol 23percentage pokum
Njan 100 appallum aakkum 100 aakkande adukkalle illa 😭😭😭.
Eni modhal broo paranjadhhe poolleyee chayouvollu
Good
ഒരു സുഹൃത്തിന്റെ മാത്രം redmi ഫോണിൽ നിന്ന് എന്റെ honer ഫോണിലേക്കു call വരുമ്പോൾ കേൾക്കുന്ന ring ton nokia യുടെ കമ്പനി rington ആണ്. ഇതു എന്താ ഇങ്ങനെ?.
അവൻ പണി വച്ചതാ.
Dheivam ningale anugrahikkatte
Thanks
Appo idakkidakku power Bank aayi connect aakkunnavarude phone battery pettannu nashavulle
😨
Bro oru divasam ethra pravisham phone charge cheyyam
ആവശ്യത്തിന് ചെയ്യാം
Ellarum kand poovathea like koduthitt pookuu 😇
Thanks
Daily life ethonnum nokki use cheyan pattilla
Ok
Bro puthiya ph vangubol 6 manikkur kuthivakkande appol 100% kuduthal charj aville ath ph kedano plz reply
താങ്കൾ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്???
അതൊക്കെ 10 കൊല്ലം മുന്നത്തെ ഫോണുകളിൽ... ഇപ്പൊ ഫോൺ വാങ്ങിയിട്ട് ഉപയോഗിച്ച് കഴിഞ്ഞിട്ട് 100% വരെ ചാർജ് ചെയ്‌താൽ മതി.. അല്ലാതെ മണിക്കൂറുകളുടെ കണക്കൊന്നും ഇല്ല... എപ്പോ ഫോൺ 100% ആകുന്നോ അപ്പൊ disconnect ചെയ്യാം....
Iyaal ella video yilum prasamgham parayum🧐
Nice....effort😍👍
Bro ente phone toch work ahvunnilla but phone charge cheyyumbol nannayi work cheyyunnu arenkilum ithinte karanm onn paranj theroo chargil idumbo mathrame toch nalla pole work ahvunnollu baki ulla time kittunnilla pls 🙏reply
Plss reply
Battery ആദ്യം check ചെയ്യണം
Battery ആദ്യം check ചെയ്യണം
Battery ആദ്യം check ചെയ്യണം
പക്ഷേ ചെളില ഇടത്ത് പറഞ്ഞ് 20 to 80 % vare charge ചെയ്യണം എന്ന് പറഞ്ഞതോ ?m
പറഞ്ഞോ
@@androcreations haa
Onnengil 30% to 90%
". 20% to 80%
Ignayanum paranj kelkkarund
Thank U Sir
Welcome
പുതിയ മൊബൈൽ വാങ്ങുമ്പോൾ 6 മണിക്കൂർ തുടർച്ചയായി ചാർജ് ചെയ്യണൊ?
Nooo
Bro best time for charging time?
Then charge kazhiyynnathinanusatich charge cheyyunnathin seen undo
Best - 30 - 90 %
സാറേ എൻറെ ബാറ്ററി 100% ഞാൻ ചാർജ്ജ് ചെയ്യാറുണ്ട് അങ്ങനെ ചെയ്യുമ്പോൾ ബാറ്ററി ഒരു കൊല്ലം മാത്രമേ എത്തും ഉള്ളൂ
Yes
എല്ലാ ഫോണും ഇതേ രൂപതിലാനൊ ചാർജ് ചെയ്യൻ നല്ലത് 30 to 80
Yes
Fast chargingne patti vedeo cheyyamo
ചെയ്യാം
Thank you bro🙏
Welcome
Tnx
Welcome
You r great my brother love you 😍😘😘😘
Thanks
Bro 1hril 25persge charge avullu ith kuravano
Athe bro
Bro yude mobile eatha
Vivo y90
S
Bro njan phone vangi 2 year ayi stiramai 100% akrund.eni muthal .30 to80 chaithalum mathiyoo. Atho batteryde Pani kazhijitundavmo.
30-80 ചെയ്യൂ life കിട്ടും
ok.thanks
Iam charging 100%last 4 years, no problem, sansui horizon
@@ravipuduppady603ha ha ha 😂😅
മൊബയിൽ charger ചെയ്തുകൊണ്ട് ഉപയോഗിക്കാവോ
Upayogikam.heat akthe noknam
Very useful information
40% ആയാൽ ചാർജ് ചെയ്യാൻ പറ്റുമോ
ചെയ്യാം
@@androcreations ok
@@androcreations തങ്ക്സ്
ഇൻസ്റ്റാഗ്രാം ഐഡി ഒന്ന് പിൻ ചെയ്യാമോ
Channal about ൽ ഉണ്ട് bro
Game കളിച്ചാൽ battery വീർക്കുമോ
ചൂടായാൽ പ്രശ്നം ആകും
ഫോൺ എത്ര ശതമാനം വരെ ചാർജ് ചെയ്യാം
90%
Thanks for the information
Welcome
Very good information Thank you
Welcome
Ella phonilun ethe poleyano
Yes
Manasilayi
ബ്രോ അല്ലേ കഴിഞ്ഞ video യിൽ പറഞ്ഞതു 15% ലാണ് charge ചെയ്യണ്ട തെന്ന്
ഒരിക്കലും 15% ൽ തായൊട്ട് പോകരുത് എന്നാണ് പറഞ്ഞത്...
Video ഒന്ന് കൂടി കാണു
@@androcreations ആ ബ്രോ Sorry എന്റെ തെറ്റാണ് എന്റെ മാത്രം ഇപ്പോൾ മനസ്സിലായി ബ്രോ thank you and sorry bro
വളരെ നന്നായി മനസ്സിലായി 👍👍👍
Thanks
Very Helpful video 👏
100% വരെ,, സംശയമെന്തിന്..?
ഇതെല്ലാം കേക്കുമ്പോ തല പുകയുവാണ് 🤯but,നല്ല കാര്യം ഉപകാരപ്പെട്ടു ട്ടോ!😁
Thanks
Sure
Battery voltage:4135mv ennu paranjal enthanu
4.1 Volt
@@androcreations appo kuzhappillale 4 year aayind phone
@@androcreations thanks for the reply
Very Good Very Nice Bro 💖💗💞💓
Njn eppozhum 100% aakkum, 20 % aayaal charge cheeyyum angne aayirunnu😇🚶♀️
Njanum ingane aan cheyyarullath ... ente phone 4 yr aayi use cheyyan thudangiyitt .ippo battery pollachu ...njan ingane cheythath kondano ...
ഗുഡ് മെസ്സേജ്....
Thanks
Yes
SUPER............SUPER..................
Very good video 👌👌
Thanks