എല്ലാ update കളും ചെയ്യാൻ ശ്രമിക്കരുത്. Security update നിർബന്ധമായും ചെയ്യുക. Applications update ആണെങ്കിൽ അത് ചെയ്തില്ലങ്കിൽ നിങ്ങൾക്ക് ഏതെങ്കിലും features ലഭ്യമല്ലാതാവുകയാണെങ്കിലോ അല്ലങ്കിൽ ആ application ന്റെ പ്രവർത്തനത്തെ ബാധിക്കുന്നതായോ തോനിയാൽ മാത്രം ചെയ്യുക. പിന്നെ Android version ന്റെ update ന്റെ കാര്യമാണെങ്കിൽ നിങ്ങളുടെത് ഒരു Budget phone ആണെങ്കിൽ ചെയ്യാതിരിക്കുന്നതാണ് നല്ലത്.
എൻ്റെ ഫോൺ realme narzo 10a ആണ്.രാത്രി കിടക്കുമ്പോൾ സ്ക്രീൻ ഓൺ ടൈം 1 hour 10 min ആയിരുന്നു.രാവിലെ എണീറ്റപ്പോൾ അത് 8 hour 35 min ആയി കാണിക്കുന്നു.ബാറ്ററി usage നോക്കിയപ്പോൾ TH-cam and Facebook 498 mah battery consume ചെയ്തതായി കാണിക്കുന്നു.ഞാൻ യൂട്യൂബ് ആൻഡ് ഫേസ്ബുക്ക് എടുത്തിട്ടില്ല.പക്ഷേ രാവിലെ enenetapol 93 % 75% ആയി.
Update sambandhamaaya oru karyam choikkatte.. mi note 5 pro il MI ui 12 updation vannit addutha day cheyan nokkiyapo disappear arunu...pineed updation varunnilla ..athenthaanu.
Bro എന്റെ phone realme x2 ആണ്.... Charge ചെയ്യുന്ന time ൽ.. Motor on ആകുമ്പോ light ചെറുതായി ഒന്ന് മിന്നുന്ന പോലെ ഒക്കെ ഉണ്ട്........ ഈ tym ൽ phone charge ചെയ്യുന്നത് കൊണ്ടു problem ഉണ്ടോ phone or charger നോ
Chetta njan pinne Randi moonu vattam developer option on and off cheythirunnu pinnayaanu manasilaayath angane cheyyaanu Padilla enn ini njan enthaanu cheyyendath
Update ഉണ്ടോന്ന് check ചെയ്യൂ.. Update ഉണ്ടെങ്കിൽ ചെയ്യൂ. വറന്റി ഉള്ളതല്ലേ service centre ൽ കൊടുത്തു check ചെയ്യൂ... പ്രശ്നം ഇല്ലെങ്കിൽ അവർ reset ചെയ്ത് തരും
ഒന്നുകിൽ 20 ശതമാനത്തിൽ നിന്നും 80 ശതമാനം വരെ ചാർജ് ചെയ്യണം, അതുമല്ലങ്കിൽ 30 ശതമാനത്തിൽ നിന്നും 85 ശതമാനം വരെ ചാർജ് ചെയ്യണം . ഇതിൽ ഏതെങ്കിലും ഒര് രീതിയിൽ ചെയ്തുനോക്ക്, വളരെ brilliant ആയിറ്റൊള്ള battery backup കിട്ടും. ഞാൻ അങ്ങനെയാണ് ചെയ്യാറൊള്ളത് . എന്റെ ഫോണിന്റെ ബാറ്ററി കപ്പാസിറ്റി 6000 mah ആണ്. പിന്നൊരു കാര്യം 20 ശതമാനത്തിലോ 30 ശതമാനത്തിലോ എത്തിയ ശേഷം മാത്രമേ ഫോൺ ചാർജ് ചെയ്യാവു, അതിനു മുൻപ് ചെയ്‌താൽ ഫോൺ ഹീറ്റ് ആവും. Ok
നെറ്റ് അധികം ഉപയോഗിക്കാതിരിക്കുക, ബ്രൈറ്റ് നെസ് പരമാവധി കുറച്ച് ഉപയോഗിക്കുക, വലിയ വലിയ ആപ്പുകളുടെ lite versionukal ഉപയോഗിക്കുക, ചൂടുള്ള സമയത്ത് ഫോൺ ഉപയോഗിക്കാതിരിക്കുക ഇത്രയും ചെയ്താൽ മതി ശരിയാവും. എന്നിട്ടും ശരിയായില്ലെങ്കിൽ കടയിൽ കൊണ്ട് പോയി കൊടുക്കണം
Bro sheduled power off/on daily night vekkunnathil kozhappamundo?
വളരെ സാധുവായ ഒരു നല്ല മനുഷ്യനാണ് ബ്രോ താങ്കൾ. Really you r great 🌹🌹🌹
Thanks
എന്നും സ്റ്റോറേജ് 99 തോ100 അതിൻ താഴെ ആ വാറെ ഇല്ല എന്ത് ചെയ്യണം😭😭😭😭 ദയവുചെയ്ത് ഇതിന് റിപ്ലൈ പറഞ്ഞു തരണം
ചോദ്യം മനസിലായില്ല
@@androcreations 😅
ഇതെന്തു മര മണ്ടൻ ചോദ്യം
@@nerlincubeexpert4951 😂😂😂
Inter nettil ആണ് kanikkunnathenkil ഇന്റർനെറ്റിന്റെ data clear ചെയ്താൽ mathi ശല്യം ഒഴിഞ്ഞു കിട്ടും 😂😂
Sim remove ചെയ്യുമ്പോൾ airplane mode on ചെയ്താൽ മതിയാകുമോ? അതോ ഫോൺ switch off നിർബന്ധം ആണോ?
Switch off
ഫോൺ ചാര്‍ജ് ആയി കഴിഞ്ഞാല്‍ പിന്നെ പിന്നെ അറിയാതെ പിന്നെയും ചാര്‍ജ് akiyal കുഴപ്പം undo plz
ഉണ്ട്
കുഴപ്പമുണ്ട്. എപ്പോഴുമെപ്പോഴും ചാർജ് ചെയ്യരുത്
ഒരു ദിവസം ഫോൺ രണ്ട് നേരം ചാർജ് ചെയ്‌താൽ എന്തേലും കുഴ്പ്പമുണ്ടോ??
ഇല്ല
ഫോണിൽ update വന്നാൽ ചെയ്താൽ തെറ്റാണോ
Cheyyunnathalle nallathu...🤔
എല്ലാ update കളും ചെയ്യാൻ ശ്രമിക്കരുത്. Security update നിർബന്ധമായും ചെയ്യുക. Applications update ആണെങ്കിൽ അത് ചെയ്തില്ലങ്കിൽ നിങ്ങൾക്ക് ഏതെങ്കിലും features ലഭ്യമല്ലാതാവുകയാണെങ്കിലോ അല്ലങ്കിൽ ആ application ന്റെ പ്രവർത്തനത്തെ ബാധിക്കുന്നതായോ തോനിയാൽ മാത്രം ചെയ്യുക. പിന്നെ Android version ന്റെ update ന്റെ കാര്യമാണെങ്കിൽ നിങ്ങളുടെത് ഒരു Budget phone ആണെങ്കിൽ ചെയ്യാതിരിക്കുന്നതാണ് നല്ലത്.
@@prakash_clt 🙂👍
@@prakash_clt software update വന്നാൽ നിർബന്ധമായും ചെയ്യണോ bro.
@@prakash_clt BUDjET phone ennu ഉദേശിക്കുന്നത്
Chettan pwoli Njan um off akkib17 persentagil...pinne 90 avumbol stop cheythu
എൻ്റെ ഫോൺ realme narzo 10a ആണ്.രാത്രി കിടക്കുമ്പോൾ സ്ക്രീൻ ഓൺ ടൈം 1 hour 10 min ആയിരുന്നു.രാവിലെ എണീറ്റപ്പോൾ അത് 8 hour 35 min ആയി കാണിക്കുന്നു.ബാറ്ററി usage നോക്കിയപ്പോൾ TH-cam and Facebook 498 mah battery consume ചെയ്തതായി കാണിക്കുന്നു.ഞാൻ യൂട്യൂബ് ആൻഡ് ഫേസ്ബുക്ക് എടുത്തിട്ടില്ല.പക്ഷേ രാവിലെ enenetapol 93 % 75% ആയി.
Oo haackeythu.. oo hack cheyyhu😂😂
ഫോണിൽ ചാർജ് ചെയ്തു 100% ആയി എന്നാൽ അത് ഓണാക്കുമ്പോൾ ഒരു ശതമാനം കുറയുന്നു അതെന്താണ്
Ha ha ha 😂
Normal
Thank you for Good Information about mobile phone battery. Waiting for your next episode
Thanks
Update sambandhamaaya oru karyam choikkatte..
mi note 5 pro il MI ui 12 updation vannit addutha day cheyan nokkiyapo disappear arunu...pineed updation varunnilla ..athenthaanu.
Official stable update aanenkil bugs report chaithal company athu pinvalikkum pinned bugs clear chaithu update release chaium so don't worry bro
@@realsteelgarage3050 oru 3 months olam aayi..so athond choichathanu..
വളരെ ഉപകാരം നന്ദി
Thank you chetta ❤️
Bro ente phonil chilapol 100 percentage avumbol speedil charge kurayum pinne njan phone reboot cheyambol shari avum ithe enthane prpblem pls reply
Bro എന്റെ phone realme x2 ആണ്.... Charge ചെയ്യുന്ന time ൽ.. Motor on ആകുമ്പോ light ചെറുതായി ഒന്ന് മിന്നുന്ന പോലെ ഒക്കെ ഉണ്ട്........ ഈ tym ൽ phone charge ചെയ്യുന്നത് കൊണ്ടു problem ഉണ്ടോ phone or charger നോ
ഏത് light
Room ലെ bulb......... ഒന്ന് മിന്നുന്നുണ്ട് അപ്പോൾ charge ചെയ്യുന്നത് കൊണ്ടു problem undo
Battery information polichu ethane vendath mone
Thanks
HONOR 8XIL 50% AVUMBA AUTOMATIC APPA THANNE CHRG THEERUNNU😭 PLZ RPLY😕
Battery പ്രശ്നം ആണ് bro
Bro phone epozhum 88% മെല്ലെയും 25% താഴെയും ചാർജ് ചെയ്യാൻ പാടില്ലല്ലോ please reply
15% വരെ ആകാം...
അടുത്ത വീഡിയോ കാണുക
Ente phone 30% ninn off ayi battery problem kondano new phone aan
Phone etra thavana 100% akkumbol aanu battery cycle kurayuka?
30 മുതൽ 85 വരെ phone charge ചെയ്യുന്നത് കാര്യമായ കുയപ്പം ഉണ്ടാവുമോ...pls reply bro..✨
ഇല്ല
Very good advice brother ❤
Glad you think so
Ethra subscribers ayapolanu play button kittiyathu
എല്ലാം ഒരുമിച്ച് ഇട്ടാൽ mathiyaarunnu
Chetta phonil chrge cheyan idumbol...battery %down avunu enth kondan?full theernal mathrame chrg kerunulu
Change battery
Thankss
Android phone battery health checking video cheyyumo
Video information technology kollaaam poli dooo
Thanks
Hiiichettaphoneswicthoffayichargecheyyunathinukuzhappamundo
Charge ചെയ്തോണ്ട് ഫോൺ ഉപയോഗിച്ചാൽ കുഴപ്പമുണ്ടോ
ചെയ്യാതിരിക്കുകയാണ് നല്ലത്
Very good information bro 👍👌🥰
ഫോണിലെ ചാർജ് തീരുമ്പോൾ നമുക്ക് ചാർജ് ചെയ്യാവുന്നതാണ്🤣
Meanwhile me ; Full chrg thirth off akumbo on akan vendii kuthiyidum😌5% akumbo on akuka😂Vindum nokuka,,off akuka🤣
എനിക്ക് പിന്നെ ഓരോ മണിക്കൂർ കൂടുന്തോറും ചാർജ് ചെയ്യണം അത്രയ്ക്കും നല്ല ഫോണാ 😂😂
@@ajma2771 🤣🤣🤣🤣🤣🤣🤣
Chettan poliya
Thanks
Thank you
Welcome
Charges for news chairman
നിങ്ങൾ ഒരിക്കൽ ചെയ്ത വീഡിയോ തന്നെ മാറ്റി മാറ്റി ചെയ്യുകയാണ്
ഇട്ടിട്ടുണ്ടോ.. ഓർമയില്ല...
Sorry.......
@@androcreations cheythittund pakshe ithil kurachukoodi nannayi vishatheekarichu
Display യിൽ 2stright line വന്നു. എന്ത് ചെയ്യും 😭
Display change
Display പ്രശ്നം ആകാം
Over charge problem ondo
Thxz chetta ❤️❤️
Welcome
Auto back problem next video
Good episode, helps even common man👏👏
Thanks
Chetta ente phone scroll cheyyumbol hang aakunnund enthaanu cheyyaanu vasngiyittu 7 maasam aayollo
Chetta njan pinne Randi moonu vattam developer option on and off cheythirunnu pinnayaanu manasilaayath angane cheyyaanu Padilla enn ini njan enthaanu cheyyendath
Update ഉണ്ടോന്ന് check ചെയ്യൂ..
Update ഉണ്ടെങ്കിൽ ചെയ്യൂ.
വറന്റി ഉള്ളതല്ലേ service centre ൽ കൊടുത്തു check ചെയ്യൂ...
പ്രശ്നം ഇല്ലെങ്കിൽ അവർ reset ചെയ്ത് തരും
അറിവ് 🥰👌
Thanks
Ente phone daily chrg thirnn switched off ayi pokum🙂💔
Check battery
ചാർജ് ഉണ്ടായിട്ടും ഓഫായ് പോകുന്നത് എന്ത് കൊണ്ടാണ്
Board issue ഉണ്ടാകും
Tnq for this great information
Ippo ente phonil charge 17%🤪
Thanks
@@androcreations wlcm chetta😘
Good vedeo brother.. god bless you 😍😘😘😘
Thanks
Power on off schudule app nta oru video chymo
ചെയ്യാം
ചില വീഡിയോയിൽ പറയും 100ആയാൽ ചാർജ് ഊരാൻ ചിലവർ പറയും 95ഏത് ആണ് സത്യം റിപ്ലൈ പ്ലീസ്
ഒന്നുകിൽ 20 ശതമാനത്തിൽ നിന്നും 80 ശതമാനം വരെ ചാർജ് ചെയ്യണം, അതുമല്ലങ്കിൽ 30 ശതമാനത്തിൽ നിന്നും 85 ശതമാനം വരെ ചാർജ് ചെയ്യണം . ഇതിൽ ഏതെങ്കിലും ഒര് രീതിയിൽ ചെയ്തുനോക്ക്, വളരെ brilliant ആയിറ്റൊള്ള battery backup കിട്ടും. ഞാൻ അങ്ങനെയാണ് ചെയ്യാറൊള്ളത് . എന്റെ ഫോണിന്റെ ബാറ്ററി കപ്പാസിറ്റി 6000 mah ആണ്. പിന്നൊരു കാര്യം 20 ശതമാനത്തിലോ 30 ശതമാനത്തിലോ എത്തിയ ശേഷം മാത്രമേ ഫോൺ ചാർജ് ചെയ്യാവു, അതിനു മുൻപ് ചെയ്‌താൽ ഫോൺ ഹീറ്റ് ആവും. Ok
@@kenelmunro ഓക്കേ ചേട്ടാ 👍👍
ഫോൺ 9 മണിക്കൂര്‍ ചാര്‍ജ് ചെയ്തത് കുഴപ്പം ഉണ്ടോ ഒന്ന് പറയുമോ
വീഡിയോ ഇടാം
Good,information 💯💯💯
Thanks
Excellent knowledge 🌹🌹👍. Thanks brother god bless u 🌹🌹🌹
Welcome
Bro switchoff cheythu charge cheyuna phone charge cheythond switchon akamo
ആക്കാം...
പക്ഷെ അങ്ങനെ ചെയ്യാതിരിക്കുന്നതാണ് നല്ലത്
Charge pettann theerunnu pokunnu athinulla oru pariharam paranju tharo ? Plz reply
നെറ്റ് അധികം ഉപയോഗിക്കാതിരിക്കുക, ബ്രൈറ്റ് നെസ് പരമാവധി കുറച്ച് ഉപയോഗിക്കുക, വലിയ വലിയ ആപ്പുകളുടെ lite versionukal ഉപയോഗിക്കുക, ചൂടുള്ള സമയത്ത് ഫോൺ ഉപയോഗിക്കാതിരിക്കുക ഇത്രയും ചെയ്താൽ മതി ശരിയാവും. എന്നിട്ടും ശരിയായില്ലെങ്കിൽ കടയിൽ കൊണ്ട് പോയി കൊടുക്കണം
അപ്പോൾ അവർ ആ പ്രശ്നം പരിഹരിച്ച് തരും പിന്നെ നമ്മളായിട്ടൊന്നും ചെയ്യാൻ പോകണ്ട
Njan frist
ethra akumbo charge cheyanam, ethra vare charge cheyanam ennu ang parnjal porayiruno cheta, nalla vedio 😁
അതിന്റെ കാരണം കൂടി പറയുന്നതല്ലേ നല്ലത്..
ചേട്ടാ ഇൗ സ്മാർട്ട് ഫോൺ എല്ലാ ദിവസവും ചാർജ് ചെയ്യാമോ എന്തെങ്കിലും കുഴപ്പം വരുമോ
ഇല്ല
@@androcreations നെറ്റ് ഓഫ് ചെയ്തിട്ട് ആണോ ചാർജ് ചെയ്യാൻ ഇടെണ്ടത്
Off ചെയ്യണം എന്നില്ല
@@androcreations ഫോൺ ചാർജ് 100 ശതമാനം ആവുന്നത് വരെ ചെയ്യണോ അതോ 95 ആവുമ്പോഴേക്കും edukkanno
Kuthhii vechhonde phone use chayounnadhinne problem ondoo
Plz rplay
ഉണ്ട്...
വീഡിയോ ഇടാം
@@androcreations brooo chud phone kuthhi vekkaamoo
Nammall use chayoymbam nalla heat aakulle aaa chudoodee phone chargg cbayyan vekkaamoo
@@androcreations athrayoum pettanne idamoo
Ee videokk 3peer firstum oral secondum appeal cheythu, ithenth marimayam🥴
2nd part?
Kollam information about important ok kakku ok by vere video eth pole undo edu oke by
Thanks
1st view
Freefire player ആണോ🥰🥰
ആണ്
ബ്രോ സ്റ്റുഡിയോ ഒകെ ഒന്നു സെറ്റ് ആക് നല്ല റീച് കിട്ടും 👍👍
Thanks
ഫോൺ ഉപയോഗിച്ച് കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ചാർജ് കുറഞ്ഞു കുറഞ്ഞു പോകുന്നത് എന്തുകൊണ്ടാണ് ബാറ്ററി കംപ്ലൈന്റ് ആണോ
Battery ആകാം...
Safe mode ൽ ഇട്ടു check ചെയ്യൂ
Big Fan😍
Good information 👍👍👍
Waiting for the next video.
Thanks
ചേട്ടാ 6000mah ഉള്ള ഒരു പുതിയ ഫോണിന്റ ബാറ്ററി നോർമൽ യുസ് ചെയ്താൽ എത്ര മണിക്കൂർ വരെ ചാർജ് നിൽക്കും
10 minute
@@rfr7278 അല്ല 5 minute ഹഹഹഹ
കുറേ നേരം നിൽക്കും
@@abhilashplavadiyil5138 correct bro
You are mass
പോടാവിടുന്നു കാശ് ഉണ്ടാക്കാൻ ബാറ്ററിചാർജിങ്ങിനു 6എപ്പിസോഡ് ?
Apn use cheyth network speed increese cheyyo🔴🔴🔴🔴🔴🔴🔴
ചെയ്യാം...
അതിന്റെ വീഡിയോ ഇട്ടിട്ടുണ്ട് കാണുക
@@androcreations link tharaamoo
അങ്ങനെയൊന്നും പറ്റില്ല ബ്രോ റേഞ്ച് കൂടിയാൽ മാത്രമേ സ്പീഡും കൂടുകയുള്ളൂ
വെറുതേ ആവശ്യമില്ലാത്ത പണിക്ക് പോയി ഫോൺ കളയല്ലേ
നീട്ടിക്കൊണ്ടു പോകാതെ കാര്യം പറ
Qatar button charge kitchen
2nd part link
Phone adichu poyi kazhinju I video kannuna njan😂
Version update pannikittan chance und
ചിലപ്പോൾ
First
Poli Bose poli
Poil
Polll
Good...🙏🙏🙏
Thanks
🔥🔥FREEFIRE കളിക്കുമ്പോൾ മൊബൈൽ സംബന്ധമായ എല്ലാ പ്രശ്നങ്ങളും ഉണ്ടാകും. അത് മറികടക്കാനായി ഈ വീഡിയോ കാണുന്നവർ ഉണ്ടോ🥰
😂
Illa
No
Spammer 😤
Ha ha ha 😂
Second viewers
Thanks
Ninghal inghane prasamghan paranjaal pinne video length koodille 😂
Oppo A54 problem ഇല്ലാതെ എങ്ങിനെ ചാർജ് ചെയ്യണം ...പുതിയ ഫോൺ ആണ്..
Chargeril kuthiyitt ee video kaanunna njan😁
𝙼𝚎𝚎 𝚝𝚘𝚘𝚘𝚘
മുടിക്കൻ
Chandni Chandni
Super
Thanks
Good information thanks
Welcome
♥️♥️♥️
Is it a lottery!
Poli
Thanks
Polli video 🥰🥰🥰🥰🥰🥰🥰
Thanks
ഇങ്ങനെ പറയുന്നത് ഒന്നു കാണിച്ചു തന്നൽമനസ്സിലാവും
Good
Thanks
👍👍👍
😀
💯🤘
ആന കൊടുത്താലും ആശ കൊടുക്കരുത്
എന്ത് പറ്റി
@@androcreations full video ഇടാഞ്ഞത് തന്നെ 😍
Bro evidaya veed? Trivandrathu aano? Shop evidaya?
Authorised
@@androcreations ok bro. Njaan tvm aanu. Eppozhengilum phone cheetha aavukayaanengil nannaakkaan konduvaraamallo
Contact insta
❤