പോകുന്ന വഴിക്ക് ചാർജ് ചെയ്യാം കാറിൽ ഇൻവെർട്ടർ വെച്ചാൽ മതി വാൻഡ്രോ പോലുള്ള കമ്പനികളുടെ അടിപൊളി കാർ ഇൻവർട്ടറുകൾ കിട്ടുന്നുണ്ട് അതിൽ ഈ ചാർജർ കുത്തിയാൽ വീട്ടിൽ ഉപയോഗിക്കുന്ന അതേ സ്പീഡ് കിട്ടും
1. Fast charging kond cost koodunu 👎 Charger vare boxil und pine entha 2. Fast charging kaaranam cross compatibility ila 👎 athu fast charging fault ala USB PD implementation ilathaat aan gov strict rule vecha mathi. 3. Use undo? Athu 5 phone use cheyuna alkark Ila but otta phont ulavark immediately use venam enkil use varum 4. Caril Ila en vechu feature engane kolila en parayam.. avidem kond varam request cheyanam 5. 8 gen 2 phonesil 5000mah und athoke dharalam 6. Time edutalum it's faster than iPhone and Samsung 25W
നീ മണ്ടനാണോ 🤣charger box ൽ വരുന്നുണ്ടെങ്കിൽ അതിന്റെ പൈസയും കൂടി ചേർത്തിട്ടാണ് വരുന്നത്. For example എനിക്ക് ഇയാൾ പറഞ്ഞ xiomi phone വേണമെങ്കിൽ ഞാൻ 120 watt charger ന്റെ price കൂടി കൊടുക്കണം. എനിക്ക് 60 watt charger മതിയെങ്കിലും ഞാൻ 120 watt charger ന്റെ പൈസ കൊടുക്കേണ്ടി വരും
എന്റെ അഭിപ്രായത്തിൽ 65 W എങ്കിലും Fast charging വേണം എന്റെ Phone M51 ആണ് . ഇതിന്റെ 7000 mah Battery life 2 days കിട്ടുമെങ്കിലും charge കയറാൻ 2 കാൽ മണിക്കൂർ വേണം. ഞാൻ അതു കൊണ്ട് രാത്രിയാണ് charge ചെയ്യുന്നത്
Equivalent resistance of the circuit should be equal to the load resistance. It's called maximum power transfer theorem. I am trying to make a charger with 500w capacity for charging mobiles within 1 minute. 🙄
Samsung ഫോൺ വാങ്ങി ചാർജർന്റ്റെ പൈസ ലഭിക്കാൻ പഴയ ചാർജർ വച്ച് ചാർജ്ജ് ചെയ്തു, രണ്ടര മണിക്കൂർ പോയാൽ എന്താ 2000 രൂപ ലഭിച്ചില്ലേ എന്നു കരുതുന്നവരാണ് ഒരു സാധാരണ Samsung fan .
രണ്ട് കാര്യങ്ങൾ ഒന്ന് ചാർജ്ജർ യൂണിവേഴ്സൽ ആക്കണം കാരണം 5 പേരുള്ള ഒരു വീട്ടിൽ 5 ചാർജർ ഉണ്ടാകും പ്ലാസ്റ്റിക്ക് വേസ്റ്റ് വേറെ രണ്ട് 25000 ഒക്കെ കൊടുത്ത് വാങ്ങുന്ന Device നൊപ്പം ചാർജർ തരാത്തത് നിയമപരമായി നേരിടുന്നതിനെക്കുറിച്ച് താങ്കളെപ്പോലെയുള്ളവർ ആലോചിക്കണം
സാധരണ 20, 25 W ഉള്ള ചാർജർ ഉപയോഗിച്ച് ഒരു ഫോൺ ചാർജ്ജ് ചെയ്യാൻ ഒരു മണിക്കൂർ സമയം എടുക്കും. എന്നാൽ രണ്ടും മൂന്നും ഫാൻ പ്രവർത്തിക്കേണ്ട വൈദ്യുതി ഉപയോഗിച്ചാണ് നൂറ്റി ഇരുപതും ഇരുനൂറും വാട്ട്സുള്ള ചാർജർ ഉപയോഗിച്ച് കേവലം അര മണിക്കൂർ ലാഭം കിട്ടാൻ വേണ്ടി കറണ്ട് കളയുന്നതെന്ന മറ്റൊരു വലിയ ന്യൂനത കൂടി ഉണ്ട്
Bro my old phone has LCD display that phone fell into water and that phone's display brightness does not increase even in top brightness level. What can I do? What happened? Plzz reply
ഏതു ചാർജർ വന്നാലും കമ്പനിക്കാർക്ക് നമ്മുടെ പൈസ വേണം🎉 അതിനുവേണ്ടി ടെക്നോളജി തിരിച്ചുംമറിച്ചും അവർ ഉണ്ടാക്കും വിൽക്കും😂 മേടിക്കാൻ ഇഷ്ടംപോലെ ആൾക്കാർ ഉണ്ടാകും😉😜 കമ്പനികൾ ഹാപ്പി മേ ടിക്കുന്നവർ ഹാപ്പി 💖✌
Realme narzo 20 pro kk 14999/- aayirunnu. 65 watt charger aayirunnu. Ella phone um nalla speed il thanne charge cheyan patumaayirunnu. Ente father nu auto taxi aanu. So nirthaathe ulla ottathinu edekk valare helpful aanu ee fast charging. Enthkondum 6000mah battery yekkal upakaaram 4500mah with fast charging phones thanneyaanu. Randu varshathil kooduthal aayi use cheyunnu. Ithvare oru complaint polum undayitilla. Drainage issues um illa.
Same bro Njn Narzo 20pro 1year+ Use aki ath kaynj Amma Use akunnu 2yr+ ayi Aa Phone nte Battery ke No Issue Charging Speed and Battery Draining onnum issue kanan illa ! Njn ippo Realme 9pro+ 1yr aduth ayi use akunnu Ith 60w Randilum Same Charger use akane Randum No Issue ! Pinne Ee Video le Prathapettan paranja pole 65w okke thanne mathi phn ne ! Athilum kooduthal over anu ! Rand phn use akya exp. Vech 1min 3% 10min 30% thanne kerunnund athyavashyathin ith mathi pinne oru 60% kayinja automatically slow avum cause of heat Balancing! Ath nallath thanne ane 😁💖 Randum 40-50min avarund 0-100avan ithre kalam ayittum athil no change !
njan use cheyunna phone realme 5 anu 4 year ayyi ente kayil athil 5000mah anu battery but fast charge illa charge cheyan enikku varunna time 2-3 hour edukkunu ennalum nalla battery backup anu fast charge enikku ithuvere oru kurave thonnittilla .but ippo irangunna mikka phone fast charge anu 80wtt 90wtt 120watt ennoke .ente oru abipryam njan paraya 5000mah fast chareg ulla phone vangiyaa ente pazhe phonile charge pole nikkumo 120watt okke .but one year avumbathinum battery down aville
18w maximum support ula phonel 10w charger vechu 6000mah battery ula phone charge cheyuna njn ethra shema ula alu anu🙂😁 Pine nightel ittu vacha ravil edukum 1 day kitum heavy usagelum Some days onude charge cheyanam purathu full britenessil ittu use cheytha
Google chrome ല്‍ "Our system have detected unusual traffic from your computer" ഇത് എന്താണ് ഇങ്ങനെ കാണിക്കുന്നത്? Ith എന്തെങ്കിലും security issue aano?
Video title. L thankal paranjekunnath company kalde fast charger watts enna number tarikida paripadi anenn but video last eth usefull anennum ennal necessary allannum anu. Tankale pole oru nalla utuber parayunnathil eth angeekarikum.. Title l negative enn ezhithi video yil nere tirich kanikunna nilavaramillatha utubers ne pole tankalum akallu plz eshtam kond parayuva . E fast charging oru helpful erpad tannne anu..alpam charge engilum akan ara manikoor 1 manikoor venda edath 5 minutes kuthi ettal polum atyabasyathinu viswasich phone um ayi pokam
Oru video inte allenkil kanunna visual inte Smoothness alakunnath frame per second (fps)vechitt aan Athil 24fps 30fps 60fps angane angane varum Appo parayunnathilum kurav frames varumbo video allenkil kanuna enth visual aayalum ath smooth allathath pole feel cheyyum Athaan frame drop Capability kuranja processor ulla device il performance oriented tasks cheyyumbozhum Device over heat aavumbozhum Okke ee Frame drops undavaar und
@@pranavshiva1800 nalla phone aan bro Gaming in okke Snapdragon 870 und Nalla ois okke ulla camera und 4700mAh battery um 80watts inte charger um und Aake software il kurach bloatwares und Pinne android 12 il aan varane Ath mathram aan njan athil kanda issue but athokke athra valya negative aayitt parayaan pattilla Pinne iqoo neo 7 irangiyitt und Athil android 13 aan Pinne kurach koodi nalla faster chipset neo 7 il aan Pinne 120watts inte fast charger um 5000mAh battery um und But neo 7 inekaal Price kurav in neo 6 kittunund Ath oru advantage aan Athyavashyam nalla price in Neo 6 kittum Angane nokkumbo Neo 6 athyavashyam nalla option thane aan ippozhum
ഞാൻ കുറെ സമയം ഫോൺ ഉപയോഗിക്കുന്ന ആളാണ് വീട്ടിൽ റേഞ്ച് കുറവാണ് പണി ചെയ്യുന്നതിനിടെ കുറച്ചൊക്കെ കാണും ബാക്കി കേൾക്കും 240W ചാർജർ ന്റെ ആവശ്യം ഒന്നുമില്ല 60W തന്നെ ധാരാളം അതു മതി
120000 rs നു വാങ്ങിയ Samsung S23ultra ക്കു 3000 extra കൊടുത്തു charger വാങ്ങേണ്ടി വരുന്ന നല്ല നാറിയ അവസ്ഥ .. ☹️☹️☹️
ഫോണിന്റെ കൂടെ ചാർജർ തരാത്ത ഫോണുകൾ വിൽപിക്കരുത്👍
Realme 8i 18w charger use ചെയ്യുന്ന ഞാൻ 😌. Fully satisfied.
1 hour charging,10 hrs backup with heavy use ✨fully satisfied with my device 🙌😌
(33 watts)
Which one?
@@hpcreations5394 india😍
Which one
@@aslammuhammed1374 ceo🔥
My poco m2pro 😎😄
5000 mah with 80 watts. I think this will be ideal👀
പോകുന്ന വഴിക്ക് ചാർജ് ചെയ്യാം കാറിൽ ഇൻവെർട്ടർ വെച്ചാൽ മതി
വാൻഡ്രോ പോലുള്ള കമ്പനികളുടെ അടിപൊളി കാർ ഇൻവർട്ടറുകൾ കിട്ടുന്നുണ്ട് അതിൽ ഈ ചാർജർ കുത്തിയാൽ വീട്ടിൽ ഉപയോഗിക്കുന്ന അതേ സ്പീഡ് കിട്ടും
1. Fast charging kond cost koodunu 👎
Charger vare boxil und pine entha
2. Fast charging kaaranam cross compatibility ila 👎 athu fast charging fault ala USB PD implementation ilathaat aan gov strict rule vecha mathi.
3. Use undo? Athu 5 phone use cheyuna alkark Ila but otta phont ulavark immediately use venam enkil use varum
4. Caril Ila en vechu feature engane kolila en parayam.. avidem kond varam request cheyanam
5. 8 gen 2 phonesil 5000mah und athoke dharalam
6. Time edutalum it's faster than iPhone and Samsung 25W
നീ മണ്ടനാണോ 🤣charger box ൽ വരുന്നുണ്ടെങ്കിൽ അതിന്റെ പൈസയും കൂടി ചേർത്തിട്ടാണ് വരുന്നത്. For example എനിക്ക് ഇയാൾ പറഞ്ഞ xiomi phone വേണമെങ്കിൽ ഞാൻ 120 watt charger ന്റെ price കൂടി കൊടുക്കണം. എനിക്ക് 60 watt charger മതിയെങ്കിലും ഞാൻ 120 watt charger ന്റെ പൈസ കൊടുക്കേണ്ടി വരും
Yes...much faster than iPhone of 100K
Fast charge konde phone cost koodunnu... Petti akathe undegilm illenkilm... Phone paise kodathye vangan pattitelo... Ore 60 w vendevenm extra paise konde the 240w vanegndi varunu.. USB pd vannalum.... Athentye 100 percent kitella... Pinnye phone potti terich chavunethenum Betham athentye charger vangunetha aane... Apple polum 3rd party charger warrenty tarulla.... Oralle 24hr phone akathe alla... Imean 99 percent... Née exception ayrekem chelpo kulikumbo phone nokionde ayrekem kulikunethe... Oregumbol phone use cheytonde ayrekem oregunethe.... Caril illa enne vache prblm onnum illa... Ore feature namke ore kozhpum illathe kitunethe aanekil no issues... Evedy nammal battery life... Battery hekath.. Overprice... Heating issue... Ithokye sacrifice cheynum just for a useless allenkil ore normal person avshyum ilathye sadnethene vendi... 8gen 2 phonesum... Charger tammil no Bentham...ennye battery capacity korenjethe scene illa enne aanekil... Ellaverkum 8 gen 2 afford chyn pattulla....evedy aarum 25 w mathi enne parenjette illa... Ore 67 aane ideal enne paryunnethe
Bro ante phone oppo reno 8t aahn 67wattinte charging support aahn ollee butt chila tymil nalla slow aayitaan charge kerunne ath nthaanenn onn parayamo bro
എന്റെ അഭിപ്രായത്തിൽ 65 W എങ്കിലും Fast charging വേണം
എന്റെ Phone M51 ആണ് . ഇതിന്റെ 7000 mah Battery life 2 days കിട്ടുമെങ്കിലും charge കയറാൻ 2 കാൽ മണിക്കൂർ വേണം. ഞാൻ അതു കൊണ്ട് രാത്രിയാണ് charge ചെയ്യുന്നത്
വളരെ നല്ല ഇൻഫർമേഷൻ സർ. നന്ദി 💐💐💐
2:48 use plug in car so u can charge in car
This technology really good when we in urgent situation
My phone charger 100w 5k mah that is very helpful in my concern
Equivalent resistance of the circuit should be equal to the load resistance. It's called maximum power transfer theorem. I am trying to make a charger with 500w capacity for charging mobiles within 1 minute. 🙄
How you gonna deal with heat?
Fridge
@@_shot_x_ daa😡
Heart dissipation problem varum. Potti therikand nokanam 😶 . Hardware matters . Li ion batteries athrom safe ala against heat.
Flipkartile next varaan ഇരിക്കുന്ന offers കുറിച്ച് ഒരു വീഡിയോ ചെയ്യുമോ..ഐഫോൺ ഒക്കെ വില കുറയുന്നത്
OnePlus 11 and 11r...100w ചാർജർ ആണ്..28 മിനുട്ട് കൊണ്ട് full ചാർജ് ആകുന്നുണ്ട്. ബാറ്ററി 5000 mah ആണ് നല്ല ബാറ്ററി ലൈഫ് കിട്ടുന്നുണ്ട് 🔥
Ethra hour playing time kittunund
Under 10000 iphone7 or android ഏതാണ് നല്ലത്
Replay pleez
Samsung ഫോൺ വാങ്ങി ചാർജർന്റ്റെ പൈസ ലഭിക്കാൻ പഴയ ചാർജർ വച്ച് ചാർജ്ജ് ചെയ്തു, രണ്ടര മണിക്കൂർ പോയാൽ എന്താ 2000 രൂപ ലഭിച്ചില്ലേ എന്നു കരുതുന്നവരാണ് ഒരു സാധാരണ Samsung fan .
രണ്ട് കാര്യങ്ങൾ
ഒന്ന് ചാർജ്ജർ യൂണിവേഴ്സൽ ആക്കണം കാരണം 5 പേരുള്ള ഒരു വീട്ടിൽ 5 ചാർജർ ഉണ്ടാകും പ്ലാസ്റ്റിക്ക് വേസ്റ്റ് വേറെ
രണ്ട്
25000 ഒക്കെ കൊടുത്ത് വാങ്ങുന്ന Device നൊപ്പം ചാർജർ തരാത്തത് നിയമപരമായി നേരിടുന്നതിനെക്കുറിച്ച് താങ്കളെപ്പോലെയുള്ളവർ ആലോചിക്കണം
3:29 iqoo neo 7 120W + 5000 Mah ഉണ്ട് 😊
സാധരണ 20, 25 W ഉള്ള ചാർജർ ഉപയോഗിച്ച് ഒരു ഫോൺ ചാർജ്ജ് ചെയ്യാൻ ഒരു മണിക്കൂർ സമയം എടുക്കും. എന്നാൽ രണ്ടും മൂന്നും ഫാൻ പ്രവർത്തിക്കേണ്ട വൈദ്യുതി ഉപയോഗിച്ചാണ് നൂറ്റി ഇരുപതും ഇരുനൂറും വാട്ട്സുള്ള ചാർജർ ഉപയോഗിച്ച് കേവലം അര മണിക്കൂർ ലാഭം കിട്ടാൻ വേണ്ടി കറണ്ട് കളയുന്നതെന്ന മറ്റൊരു വലിയ ന്യൂനത കൂടി ഉണ്ട്
Bro my old phone has LCD display that phone fell into water and that phone's display brightness does not increase even in top brightness level. What can I do? What happened? Plzz reply
aah cable maatiyaalum fast charge kittathilla..!
ഏതു ചാർജർ വന്നാലും കമ്പനിക്കാർക്ക് നമ്മുടെ പൈസ വേണം🎉 അതിനുവേണ്ടി ടെക്നോളജി തിരിച്ചുംമറിച്ചും അവർ ഉണ്ടാക്കും വിൽക്കും😂 മേടിക്കാൻ ഇഷ്ടംപോലെ ആൾക്കാർ ഉണ്ടാകും😉😜 കമ്പനികൾ ഹാപ്പി മേ ടിക്കുന്നവർ ഹാപ്പി 💖✌
Great! yes sir. I support universal charging standard.
it can reduce E-waste.
How to plugin this adapter ? Upside down or .?
True 💯👌 good information bro,, fact💯💯👌👌👌👌
Big good message 👍👍👍👍
Kepp going chetta❤️❤️❤️❤️❤️❤️❤️
bro njn use akune samsung A73 18 w fst chrgr ann. enik madi avunind 45% akumbo charge veku 15 mint kond 100% avunind
33watt mathi adipoliyaan
Nte mob moto edge 30 ultra anu. Enik fast charging serikum usefull anu. Oru porayma ayit thonit illa.
Realme 18 watt charger ഉപയോഗിച്ച് redmi 8 charge cheyythu speedil phone charge aayi
vivo t2 5g series launching price,spec,camera,display ect onn video cheyyo
Realme narzo 20 pro kk 14999/- aayirunnu. 65 watt charger aayirunnu. Ella phone um nalla speed il thanne charge cheyan patumaayirunnu. Ente father nu auto taxi aanu. So nirthaathe ulla ottathinu edekk valare helpful aanu ee fast charging. Enthkondum 6000mah battery yekkal upakaaram 4500mah with fast charging phones thanneyaanu. Randu varshathil kooduthal aayi use cheyunnu. Ithvare oru complaint polum undayitilla. Drainage issues um illa.
Same bro Njn Narzo 20pro 1year+ Use aki ath kaynj Amma Use akunnu 2yr+ ayi Aa Phone nte Battery ke No Issue Charging Speed and Battery Draining onnum issue kanan illa ! Njn ippo Realme 9pro+ 1yr aduth ayi use akunnu Ith 60w Randilum Same Charger use akane Randum No Issue !
Pinne Ee Video le Prathapettan paranja pole 65w okke thanne mathi phn ne ! Athilum kooduthal over anu !
Rand phn use akya exp. Vech 1min 3% 10min 30% thanne kerunnund athyavashyathin ith mathi pinne oru 60% kayinja automatically slow avum cause of heat Balancing! Ath nallath thanne ane 😁💖 Randum 40-50min avarund 0-100avan ithre kalam ayittum athil no change !
Poco x4 - 67w fully satisfied 👍
Honor 90...link tharamo.
For charger
6000 mah 3.5 hr kond charge cheyyunna njn (18w )
Bro, Iqoo neo 7 is launched with 120W charger. Can we use 65 W separate charger to it for charging purpose?
Ingale vere level aanu❤
njan use cheyunna phone realme 5 anu 4 year ayyi ente kayil athil 5000mah anu battery but fast charge illa charge cheyan enikku varunna time 2-3 hour edukkunu ennalum nalla battery backup anu fast charge enikku ithuvere oru kurave thonnittilla .but ippo irangunna mikka phone fast charge anu 80wtt 90wtt 120watt ennoke .ente oru abipryam njan paraya 5000mah fast chareg ulla phone vangiyaa ente pazhe phonile charge pole nikkumo 120watt okke .but one year avumbathinum battery down aville
One plus oppo realme Vivo iqoo poco Xiaomi Redmi okke charger in box ❤🔥🔥
ഇവിടെ ആണ് നമ്മുടെ സാംസങ്
സാംസങ് എൻറെ S series അല്ലാതെ ഉള്ള എല്ലാ ഫോണുകളും 25 മതി
Ennitt aa ulla charger koodi eduth kalanju.. Ingane manushyane patikkunna randu brands😂
Evide ?? Charger evide ?? 🤣😂
Bro realme super dart charger vach one plus easy ayi charge avunhund
iPhone X l 22.5 nte boat charger use aakaan pattoh
Ivide 33w thanne daralam 😄🙏 soopervooc ayond 30% to 100% with 50mins chila time 1hrs aduth ethum enginje poyalm 1hrs ane ente phone main fast charging
IQOO Neo 7 5000mah with 120W fascharge kitunundallo
Enniku 67watt Thane Best Ann For 4500-5000 Mah
Bro moto edge 30 battery backup engane und pls rply phone edukkan vendi aan
Bro battery backup engane und atho realme 9se edukkano
Very good information...
Redmi 9 power ahn use akkunne
18 w fast charging and 6000mah battery is enough😚💗
Njanummm😊
Realme 8s aanu use cheyyanath 33W, 5000 mAh.. Enough
Redmi 10 pro edku nnath nallathano???
15 watt charger with samsung ഇഷ്ട്ടം
18w maximum support ula phonel
10w charger vechu 6000mah battery ula phone charge cheyuna njn ethra shema ula alu anu🙂😁
Pine nightel ittu vacha ravil edukum 1 day kitum heavy usagelum
Some days onude charge cheyanam purathu full britenessil ittu use cheytha
Realme GT Neo 5 5 g engane und ?
Google pixel charge cheyyan better charger etha suggest cheyyumo
Oppo comes with 300w fast charging enthinavo 😐
Google chrome ല്‍ "Our system have detected unusual traffic from your computer"
ഇത് എന്താണ് ഇങ്ങനെ കാണിക്കുന്നത്?
Ith എന്തെങ്കിലും security issue aano?
Charger kodukathe thanne Vila kootuna cheriya companykalum und. Verum prakarthi sneham.
240 w poli allle. Emergency timel oke
Video title. L thankal paranjekunnath company kalde fast charger watts enna number tarikida paripadi anenn but video last eth usefull anennum ennal necessary allannum anu. Tankale pole oru nalla utuber parayunnathil eth angeekarikum.. Title l negative enn ezhithi video yil nere tirich kanikunna nilavaramillatha utubers ne pole tankalum akallu plz eshtam kond parayuva . E fast charging oru helpful erpad tannne anu..alpam charge engilum akan ara manikoor 1 manikoor venda edath 5 minutes kuthi ettal polum atyabasyathinu viswasich phone um ayi pokam
Mi 11T PRO 5000Mah 120W Fast charging
Vivo x100pro 5400mah 120w charger
My charger is 80 wt... Satisfied 😌
Ini muthal njan use cheyyilla😊
OnePlus Nord ce2 -65w I am satisfied ❤️
Good for travelers ❤
5000🔋
100w charge
OnePlus 11, 11R
Phone engne ?
@@_nabeel__muhammed performance, camera, battery , 💯
Njn redmi note 13 vangi athil charging slow aanu ezhuthi kanikkunnum und athinu ntha solution power plugil thanne aanu charge cheyyunnath
33w aanu
Battery backup kuravulla phones nu fast charging nalloru option aanu bro
Broo njn flipkart nu product buy cheyithu enitt return aayach ath gift card aayittan vannath ath enikk paytm wallet lekk aakanam enganne cheya onn parayaavo
Bro speakers kurivh oru video ido plz
Bro ... Harmony os vs android ഒരു comparison ചെയ്യാമോ ?
Best opinion
❤😂🎉 A universal charger best.
Helpfull 😊😊
Excellent 👌
Me. 18w + 5000mah
Sir please put a video of best phone under 20k please 🥺
Next offer season video cheyyoo ..like flipkart and amazon
indiail 😊😊😊Realme GT Neo 5 launch enna
😮
India ileku verumbol gt3 ennale name
Enik ippo oru fast charging athyavashyam ane so one plus Nord CE 3 lite vanagan ane waiting chetta 😊 chettan one plus Nord CE 3 lite video itilallo
Iq 9pro 2023 ill best aannoo vagikkan
Pls replay
Njnum nokki nadakkunna answer
Ee varshavum nice ane phone
One plus Nord CE 3 lite vangum 67w support ❤
Bro ,best phone camera phone under 20,000 onnu video chyuoo
നല്ല അറിവ്
ഞാൻ ഉപയോഗിക്കുന്നത് 80W+5000 mah
Undu iqoo Neo 7 5000mah
Motorola ഫോൺ നല്ലതാണോ? ഞാൻ ഇറങ്ങുമ്പോൾ എഡ്ജ് 40 pro. വാങ്ങണം എന്ന് വിചാരിക്കുന്നു അതുപോലെ oneplus 11 മറ്റൊരു ഓപ്ഷൻ ആണ്. ഏതാ നല്ലത് bro
Motorola nallathanu
Pakshe keralalithil service centre kuravanu
@@kuriakosepatric2300 ok. സോഫ്റ്റ്‌വെയർ അപ്ഡേറ്റ്, ക്യാമറ ഒക്കെ എങ്ങനെ ഉണ്ട്?
Important information videos
30minute 1hrs okke ayalm oru charge ayalm mathi
Samsung became universal, all models 25watt
Flagship series got 45W btw
Ippo samsung phones no charger in box..
Frame drope ennal enthanu bro plz reply
Oru video inte allenkil
kanunna visual inte
Smoothness alakunnath frame per second (fps)vechitt aan
Athil 24fps 30fps 60fps
angane angane varum
Appo parayunnathilum kurav frames varumbo video allenkil kanuna enth visual aayalum ath smooth allathath pole feel cheyyum
Athaan frame drop
Capability kuranja processor ulla device il performance oriented tasks cheyyumbozhum
Device over heat aavumbozhum
Okke ee Frame drops undavaar und
Thanks bro
@@pranavshiva1800 😁🙌
Bro iqoo neo 6 nalla phone aano?
@@pranavshiva1800 nalla phone aan
bro
Gaming in okke
Snapdragon 870 und
Nalla ois okke ulla camera und
4700mAh battery um
80watts inte charger um und
Aake software il kurach bloatwares und
Pinne android 12 il aan varane
Ath mathram aan njan athil kanda issue but athokke athra valya negative aayitt parayaan pattilla
Pinne iqoo neo 7 irangiyitt und
Athil android 13 aan
Pinne kurach koodi nalla faster chipset neo 7 il aan
Pinne 120watts inte fast charger um
5000mAh battery um und
But neo 7 inekaal
Price kurav in neo 6 kittunund
Ath oru advantage aan
Athyavashyam nalla price in
Neo 6 kittum
Angane nokkumbo
Neo 6 athyavashyam nalla option thane aan ippozhum
Phone thaniye heat avunnu ... battery issue ano
ഞാൻ കുറെ സമയം ഫോൺ ഉപയോഗിക്കുന്ന ആളാണ് വീട്ടിൽ റേഞ്ച് കുറവാണ് പണി ചെയ്യുന്നതിനിടെ കുറച്ചൊക്കെ കാണും ബാക്കി കേൾക്കും 240W ചാർജർ ന്റെ ആവശ്യം ഒന്നുമില്ല 60W തന്നെ ധാരാളം അതു മതി
🤔true 👏👏👏👍
Realme GT 2 65w 5000mah fully satisfied😊
Bro charge cheyyumbo phone onnu thottu nokk....omlett adikkaam...athrak heat aakunnund GT 2 model...
Still i love fast charging ❤
Oomfi
3:41 iqoo 😮💨❤
65 w ഒക്കെ ധാരാളം
3:29 Iqoo Neo 9 Pro 5100mah 120W free