@@aneeshkallara7191 such a wonderful thrilling personal cult and motivated speech raised your structured physical combination lovingly feels dearest ❤️............
പ്രതാപിന്റെ review കേട്ടിട്ട് realme3 pro വാങ്ങി. ഇപ്പൊ 15 ഡേയ്സ് ആയി.. review ഇൽ പറഞ്ഞ പോലെ തന്നെ.. Review ഇന്റെ സത്യസന്ധതയ്ക്ക് നന്ദി.. എന്നും ഈ ചാനൽ ഇങ്ങനെ വിശ്വാസയോഗ്യം ആയിരിക്കട്ടെ എന്നു ആഗ്രഹിക്കുന്നു...
എല്ലാ സംശയങ്ങൾക്കും ഉത്തരം കിട്ടി. ചാർജ് ചെയ്ത് കൊണ്ട് Mobile Use ചെയ്യാറുണ്ട് പിന്നെ Full Charge ചെയ്യാറുണ്ട് സാറിൻറെ ഈയൊരു വിഡിയോ മുഴുവൻ വളരെ നന്നായിട്ടുണ്ട് ട്ടോ താങ്ക്സ് സാർ ❤❤❤
ഈ വീഡിയോ ക്ക് 2 ലൈക് ചെയ്യാൻ പറ്റുമായിരുന്നെങ്കിൽ ഞാൻ ചെയ്തേനെ.... കാരണം വളരെ നാൾ കൊണ്ട് ഉള്ള സംശയത്തിനുള്ള ഉത്തരം എല്ലാം കൃത്യം ആയി ഈ വീഡിയോലൂടെ കിട്ടി. വളരെ നന്ദി 🎈
ബാറ്റെറിയെയും ചാർജിങിനെയും കുറിച്ചുള്ള എന്റെ ഒരുപാടു നാളത്തെ പലസംശയങ്ങളും ഈ video കണ്ടതിന് ശേഷം മാറിക്കിട്ടി... Thankyou for the valueble information &video bro......
@@myfavoritevideosandsongs5192 40 to 80 എപ്പോഴും ചാർജ് നിൽക്കുന്നതാണ് ഏറ്റവും നല്ലത്.....20 ന് താഴെ പോകാതെ ശ്രദ്ധിക്കുക.... രണ്ടു മാസം കൂടുമ്പോൾ 0 to 100 ചാർജ് ചെയ്യുന്നത് നല്ലതാണ്.പ്രത്യേകം ശ്രദ്ധിക്കുക "രണ്ടു മാസം" എന്നത്......
ഇന്നലെ ഞാൻ ഫോൺ കുത്തി ഇട്ട് അറിയാതെ ഉറങ്ങിപ്പോയി..3am നാണ് remv ചെയ്തത്..അപ്പൊ മുതൽ Doubt ആർന്നു എങ്ങനെ chrge ചെയ്യണം എന്നൊക്കെ...ഇന്ന് Ytube on ആക്കിയപ്പോ Fst വന്ന വീഡിയോ ഇതാണ്...👆 Tnkz a lot🌷♥️
IPS LCD and Amoled ഡിസ്പ്ലേ തമ്മിലുള്ള വ്യത്യാസങ്ങൾ..(video സഹിതം) Snapdragon and mediatek processor തമ്മിലുള്ള വ്യത്യാസങ്ങൾ ഒക്കെ വെച്ച് ഒരു വീഡിയോ ചെയ്യാമോ ?
Thank you very much brother..ചുരുങ്ങിയ സമയം കൊണ്ട് bro ഒരു പാടു അറിവുകൾ thannu.. God bless you... Bro.. ഇതിൽ അധികവും എന്റെ സംശയം തന്നെയാണ് bro തീര്ത്തു തന്നത് 🙏🙏🙏😍😍
പ്രതാപേട്ടന്റെ presentation style ഭയങ്കര ഇഷ്ടാണ്....❤️❤️ വളരെ നാളായിട്ടുള്ള doubt ആയിരുന്നു പുതിയ ഫോൺ വാങ്ങിയാൽ മണിക്കൂറുകൾ ചാർജ് ചെയ്യണോ എന്നത്... അത് എന്തായാലും മാറി... താങ്ക്സ് പ്രതാപേട്ടാ...❤️
Njn samsung a50 use chryunne. Fast charging aaanu. But stays very cool... Chettannte review conditt eduthathanu Ethayalum nice set aaanu😘😘😘 Pinne daily PUBG kalikkunnund At graphics smooth + ultra But enikkithuvare valya heating onnum thonnilla....
കൊള്ളാം നല്ല വീഡിയോ.പൊതുവെ പറഞ്ഞാൽ കൊറേ നാളുകൾ കൂടി നല്ലൊരു ഉപകാര പെടുന്ന വീഡിയോ കാണാൻ പറ്റി . ഇഷ്ടമായി 👏👍. പറഞ്ഞ കാര്യങ്ങൾ ഒക്കെ ഏറേ കുറെ currect ആണ്.
എനിക്ക് രണ്ട് സംശയം 1. 80% വരെ എന്ന് പറയുമ്പോൾ 80 ആവുമ്പോ തന്നെ എടുക്കണോ ? അല്ലെങ്കിൽ ഒരു 84 ഒക്കെയായാൽ കുഴപ്പമുണ്ടോ ? Battery cycling ൽ അത് പെടുമോ? 2. ഇപ്പോഴുള്ള മിക്ക ഫോണിന്റെ കൂടെയും fast charger അല്ലേ കിട്ടുന്നത്. അപ്പോൾ അത് മാറ്റി സാധാ ചാർജർ ഉപയോഗിക്കേണ്ടതുണ്ടോ ? fast charger ഒഴിവാക്കുന്നതാണ് നല്ലത് എന്ന് താങ്കൾ പറഞ്ഞു. Please reply...
അനാവശ്യ ചാർജീംങ്ങ് ചെയ്തതിനാൽ പല പല പ്രാവശ്യം ബാറ്ററി ചാർജ്ജ് ചെയ്യുന്നതിനാലും, ഓവർ ചാർജ്ജീംങ്ങും, ആയതിനാലാണ്. ഫോൺ പുതിയത് വാങ്ങുമ്പോൾ കൂടെ കിട്ടുന്ന ബുക്ക് വായിച്ചു നോക്കിയാൽ ഒരു പരിധി വരെ വളരെക്കാലം യൂസ് ചെയ്യാൻ സാധിയ്ക്കും.
ഒരു doubt.. Incase. .ഉറങ്ങാൻ പോകുമ്പോഴേക്കും battery charge 40% ആണെന്നിരിക്കട്ടെ.. അപ്പോൾ off ചെയ്തു balance ravile എണീറ്റാൽ ചെയ്യുന്നതിന് കുഴപ്പം ഉണ്ടോ?? Pls reply me Bro
The video is very informative. But I have a doubt, does it do any good if we switch off our phones when we sleep or instread does switching off our phone every night cause trouble to the battery?
1st pin chetta
Tnq chetta and congratulations for 215K subscribers 😍
@@aneeshkallara7191 such a wonderful thrilling personal cult and motivated speech raised your structured physical combination lovingly feels dearest ❤️............
Ayn?
@@anuvind2488 ayn korch angot mari nill!
Oru ബാറ്ററിക് ഏകദേശം 1000 രൂപയാണ് ആകുകയുള്ളു 2 കൊല്ലം കൂടുമ്പോൾ ഒരു batery മാറ്റി ഉപയോഗിച്ചാൽ pore
*ഫോൺ ചാർജ് ചെയ്ത് സ്വിച്ച് ഓൺ ആക്കാൻ മറന്നു* *പോയവർ ഉണ്ടോ😇*
Onde
@@akhilpradeep7865 ഞാനും
ഇന്നലേകുടി പറ്റി...
Me too
അതെ ഉള്ളു
പ്രതാപിന്റെ review കേട്ടിട്ട് realme3 pro വാങ്ങി. ഇപ്പൊ 15 ഡേയ്സ് ആയി..
review ഇൽ പറഞ്ഞ പോലെ തന്നെ..
Review ഇന്റെ സത്യസന്ധതയ്ക്ക് നന്ദി..
എന്നും ഈ ചാനൽ ഇങ്ങനെ വിശ്വാസയോഗ്യം ആയിരിക്കട്ടെ എന്നു ആഗ്രഹിക്കുന്നു...
Same
Njanum..
ഞാനും
Njanum
Njanum
*ഇങ്ങനത്തെ അറിവുകൾ തരാൻ നിങ്ങൾ കഴിഞ്ഞിട്ടേ ഉള്ളൂ...നിങ്ങൾ നല്ലൊരു ടെക് യൂടൂബർ ആണ്..നിങ്ങൾക്ക് 1million അടിക്കട്ടെ*
അതന്നെ
ഇലക്ട്രിക്ക് സ്കൂട്ടർ ചർജിങ്ങിൽ ഇതേ ശ്രദ്ധയാണോ വേണ്ടത് ?
👍👍
Ippo adikkum 9.57 lakh
Adichu
എല്ലാ സംശയങ്ങൾക്കും ഉത്തരം കിട്ടി. ചാർജ് ചെയ്ത് കൊണ്ട് Mobile Use ചെയ്യാറുണ്ട് പിന്നെ Full Charge ചെയ്യാറുണ്ട്
സാറിൻറെ ഈയൊരു വിഡിയോ മുഴുവൻ വളരെ നന്നായിട്ടുണ്ട് ട്ടോ താങ്ക്സ് സാർ ❤❤❤
ഇതുവരെ തെറ്റായി ചാർജ് ചെയ്ത ലെ ഞൻ. താങ്ക്സ് പ്രാദാപ് ഏട്ടാ ♥️♥️♥️
Praadaapo 🤣
Aynu
Ha ha ha 🤣🤣🤣🤣
എല്ലാവർക്കും വളരെയധികം സംശയമുള്ള ഒരു വിഷയത്തെ പറ്റി അവതരണം നടത്തിയ പ്രതാപ് ഏട്ടന് നന്ദി
How to solve android phone battery ,mobile battery boosting
ഈ വീഡിയോ ക്ക് 2 ലൈക് ചെയ്യാൻ പറ്റുമായിരുന്നെങ്കിൽ ഞാൻ ചെയ്തേനെ.... കാരണം വളരെ നാൾ കൊണ്ട് ഉള്ള സംശയത്തിനുള്ള ഉത്തരം എല്ലാം കൃത്യം ആയി ഈ വീഡിയോലൂടെ കിട്ടി. വളരെ നന്ദി 🎈
Lo
ബാറ്റെറിയെയും ചാർജിങിനെയും കുറിച്ചുള്ള എന്റെ ഒരുപാടു നാളത്തെ പലസംശയങ്ങളും ഈ video കണ്ടതിന് ശേഷം മാറിക്കിട്ടി...
Thankyou for the valueble information &video bro......
👍
ഒരു വർഷം കഴിഞ്ഞു കാണുന്നവർ ഉണ്ടോ എന്നെപോലെ 🤭
Njn
Me
Unde
2 varsham kand kazhinj kanunna aal ndeyy
Ipol 2 year kayinju kanunnu
നിങ്ങൾ നല്ല വ്യക്തമായി പറഞ്ഞു തരുന്നുണ്ട്....... നന്നായി ഞാൻ മണിക്കൂറുകൾ കുത്തിവയ്കാഞ്ഞത്..... Thx fore the vdeo.....
ഞാൻ സാധാരണ ചാർജ് തീർന്നതിന് ശേഷമാണ് ചാർജ് ചെയ്തിരുന്നത്.
Good information 30%-80%
Yes bro healthy charging period below 30 aanu
Njan oru 20 % okke aayittu charge cheyyalanu
@@demonkiller6646 hmm😊
@@TravelTasteCapture അപ്പോൾ 20% to 80% ആണോ healthy?
@@myfavoritevideosandsongs5192 40 to 80 എപ്പോഴും ചാർജ് നിൽക്കുന്നതാണ് ഏറ്റവും നല്ലത്.....20 ന് താഴെ പോകാതെ ശ്രദ്ധിക്കുക.... രണ്ടു മാസം കൂടുമ്പോൾ 0 to 100 ചാർജ് ചെയ്യുന്നത് നല്ലതാണ്.പ്രത്യേകം ശ്രദ്ധിക്കുക "രണ്ടു മാസം" എന്നത്......
എന്റെ പൊന്നു ചേട്ടാ ഇങ്ങനെയുള്ള ഇൻഫർമേഷൻ വീഡിയോ മുന്നേ ഇട്ടുകൂടെ😭😭😭😭😭😭😭
😁
🤩😍🤗
😂
ഹ ഹാ ശെരിയാ
sed avalla mwonuse!😥
ഇന്നലെ ഞാൻ ഫോൺ കുത്തി ഇട്ട് അറിയാതെ ഉറങ്ങിപ്പോയി..3am നാണ് remv ചെയ്തത്..അപ്പൊ മുതൽ Doubt ആർന്നു എങ്ങനെ chrge ചെയ്യണം എന്നൊക്കെ...ഇന്ന് Ytube on ആക്കിയപ്പോ Fst വന്ന വീഡിയോ ഇതാണ്...👆 Tnkz a lot🌷♥️
SANOOP K B santhoshayelllAaaaa
@Muhd SANOOP K B
👌
2 രണ്ട് വർഷം കഴിഞു kanuna വർ ഇൻഡോ, ഉണ്ടെങ്കിൽ like aadi
വീഡിയോ ഇന്നാണ് കണ്ടത്. Thumbnail കണ്ടു വീഡിയോ കണ്ടു, ഇഷ്ടപ്പെട്ടു, subscibe ചെയ്തു . ശുഭം !
Ha ha ha 😅😅
IPS LCD and Amoled ഡിസ്പ്ലേ തമ്മിലുള്ള വ്യത്യാസങ്ങൾ..(video സഹിതം)
Snapdragon and mediatek processor തമ്മിലുള്ള വ്യത്യാസങ്ങൾ ഒക്കെ വെച്ച് ഒരു വീഡിയോ ചെയ്യാമോ ?
Sramikam bro
That's nice
@PrathapgTech. Cheyamo powlikkaum
PrathapGTech We're Waiting 😍
Ith nalla subject aaanu. Ithu cheyyamo
Bro അറിയാവുന്നതും അറിയത്തില്ലാത്തതുമായ ഏറെക്കാര്യങ്ങൾ..! പക്ഷേ എല്ലാ കാര്യങ്ങളും അടുക്കും ചിട്ടയുമായി അവതരിപ്പിച്ചു. കൊള്ളാം...!!
Thank you bro
ചാർജ് കുത്തി കൊണ്ട് നിങ്ങളുടെ you tube chanel കാണുന്ന ഞാൻ
Same
Same
How to solve android phone battery ,mobile battery boosting
Oh
Same
ചേട്ടന്റെ എല്ലാം വീഡിയോയും ഞാൻ കാണാറുണ്ട് എല്ലാം പൊളി ആണ്❣️❣️🙏
Hey endhe angne paranjukalanjadh???
Poli onnm alla.. ellaaa videosum nyaayamaaya nilavaaram olladhum.. informativeum aaaanu... 🤣🤣🤣
@@nahashameed137 അത് തന്നെ അല്ലെ ഞാൻ വേറെ അർത്ഥത്തിൽ പറഞ്ഞെ എന്തുവാടെ
എനിക്ക് ഈയിടെ ആണ് prathapinte vlogs കാണാൻ സാധിച്ചത്..
Nice presentation..👍👍
സാവധാനം പറയുന്നതിനാൽ നന്നായി മനസ്സിലാകുന്നുണ്ട്
Samsung 21 eduthu bro , good performance
Samsung galaxy A21 ആണോ
M21 eduth charge over keri motherboard complaint ai
Bro mobiilestar changed redmi change cheyuna kuzppam undo bro... 😊
വളരെ ഉപകാരപ്രദമായ വീഡിയോ ❤❤
മനോഹരമായ അവതരണം👌👌
Thank you very much brother..ചുരുങ്ങിയ സമയം കൊണ്ട് bro ഒരു പാടു അറിവുകൾ thannu.. God bless you... Bro.. ഇതിൽ അധികവും എന്റെ സംശയം തന്നെയാണ് bro തീര്ത്തു തന്നത് 🙏🙏🙏😍😍
2 Years കഴിഞ്ഞു Video കാണുന്നവർ ഉണ്ടോ ❓️
Power bankilude charge cheyyamoo
പ്രതാപേട്ടന്റെ presentation style ഭയങ്കര ഇഷ്ടാണ്....❤️❤️
വളരെ നാളായിട്ടുള്ള doubt ആയിരുന്നു പുതിയ ഫോൺ വാങ്ങിയാൽ മണിക്കൂറുകൾ ചാർജ് ചെയ്യണോ എന്നത്...
അത് എന്തായാലും മാറി...
താങ്ക്സ് പ്രതാപേട്ടാ...❤️
The video that I was looking for the past few years .... Thank u sooo much 😍
Thanks എൻ്റെPhone charge ചെയ്യുന്ന കാര്യത്തെപ്പറ്റിയുള്ള സംശയം മാറി👍👍
Samsung m31 um redmi note 10 pro max um compare chayamo
J5 ൽ മൂന്നാമത്തെ battery മാറ്റിയതിനു ശേഷം Net ൽ തപ്പി ഈ vidio കാണുന്ന ഞാൻ !!!
I have j5 2015 and my battery is very low health how much new battery cost in kerala
800
Same
ചേട്ടൻ പൊളിയാ
Thank You Man!
Neat Presentation!
Njn 90% kuranjal udane poi charge cheyyan vakkum.... 😁..... ini illa... thnkz bro
😎😎
😅😅
@Black snake 1 off akunnathalla... battery life save cheyyan aanu 80%kooduthal charge aakkaruth ennu parayunnath
Njn samsung a50 use chryunne.
Fast charging aaanu.
But stays very cool...
Chettannte review conditt eduthathanu
Ethayalum nice set aaanu😘😘😘
Pinne daily PUBG kalikkunnund
At graphics smooth + ultra
But enikkithuvare valya heating onnum thonnilla....
Set മാറ്റിക്കോ വേഗം എന്റെ a50 board complaint വന്നു
Enteyum a50 aan amazing device
@@magneto_val ഞാനും ഇത് തന്നെ പറഞ്ഞ് കൊണ്ട് ഇരുന്നത് 😂😂😂😂 last കിട്ടിയ കാശിനു കൊടുത്തു heat aayi glass വരെ ചൂട് ആവും കുറച്ചു കഴിയുമ്പോൾ
A50 superb device
Njanum chettanta video kanditta vangiyathu poli set
Thx a lot. Pine. Chetante 20k de tazhe kitana bst phone review kandu poco f1 Edtu. Parajapole tanne kidu performance kitutund. Camera oke pwoli. Perfect review arnu. 😀😀😀😀😀😀
രണ്ടോ മൂന്നോ മണിക്കൂർ ചാർജിൽ ഇടും പക്ഷെ ഫോൺ എടുക്കാൻ വരുമ്പോഴാ പ്ളഗ് സ്വിച്ച് ഓണാക്കിയില്ല എന്ന സത്യം മനസ്സിലാവൽ😂
😁😁
Ororo avastha😂😂
പ്ലഗ് അല്ല സ്വിച്ച്
@@ansaranas5222 yes
ദുരന്തം
വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തരുന്ന ചാനൽ ആണ് ഇത്🎈🎈🎈...
Gng wl👍
Laptop battery charging tips ondo?
Power bank use cheythaal charging capacities kurayumo
Power bank vach charge chayunat battery ke yantalum issue undako?
Thanks. ഞാൻ ഇന്ന് ചോദിക്കാൻ ഇരുന്ന ഒരു ചോദ്യത്തിന് ഉത്തരം കിട്ടി 😊😊😊
Bro iphonintta karyathilum ee paranjja karyaghal badhikkumallo?Pinna iphonil battery health koodunuddu athu eghanaya bro ..new phonil ahnu battery mariyathalla(11 pro max)
Thanks good information 👍👍👍👍👍👍👍
Pubg കളിചാണ് എന്റെ ഫോണിന്റെ ചാർജ് മൊത്തം തീരുന്നത്..
ബാറ്ററി പവർ കുറയും
njn ipo 2 thavama battary matti😫
Eanthaa yum bro
കൊള്ളാം നല്ല വീഡിയോ.പൊതുവെ പറഞ്ഞാൽ കൊറേ നാളുകൾ കൂടി നല്ലൊരു ഉപകാര പെടുന്ന വീഡിയോ കാണാൻ പറ്റി . ഇഷ്ടമായി 👏👍. പറഞ്ഞ കാര്യങ്ങൾ ഒക്കെ ഏറേ കുറെ currect ആണ്.
Snapdragon, exynos, mediatek
എന്നി processer thammil ulla comparision venam
Example
snapdragon 636 procceserinnu oppam varunna mattu processers
Bro flagship mobilesil enthukondaanu battery mah kurakkunnath. especially iqoo..realme x7 max etc.. athine patti oru video cheyyamo.please
Up part touch problem indi athi konda enmy device samsung A31
രാത്രി ഉറങ്ങുമ്പോ ചാർജ് ചെയ്തു രാവിലെ എടുക്കുന്ന ഞാൻ 😛😛😛
@Ebin Krishna 😜😜
Me too
Sett ente phone chathu
Njnum
@@MuhammedMuhammed-pp7iv 📱💣🎆
Nalla avatharanam. Clear aayi karyangal manassilaakum. Superb.
ഫോൺ എടുക്കുന്നതിനു മുൻപ് തന്നെ ഈ വിവരങ്ങൾ കിട്ടിയതിൽ സന്തോഷം... 🤗🤗🤗
Puthiya phone.... ചെലവുണ്ട് ട്ടാ
പിന്നെ കേട്ടടെങ്ങനെയാ
Infinx hot 9 pro vs realme narzo 10.. which is best
Best headsets ethokkeya budgetted. Kindly do a video
Power bank use cheyyunnath batterikk prasnamindaakuoo?
ഞാൻ 50% ആയാൽ 100% ആക്കി മാത്രെ എപ്പോഴും ഉപയോഗികു.പക്ഷെ ഇനി മുതൽ 30-80%
PRATHAP ഏട്ടൻ ഉയിർ ❤
എനിക്ക് രണ്ട് സംശയം
1. 80% വരെ എന്ന് പറയുമ്പോൾ 80 ആവുമ്പോ തന്നെ എടുക്കണോ ? അല്ലെങ്കിൽ ഒരു 84 ഒക്കെയായാൽ കുഴപ്പമുണ്ടോ ? Battery cycling ൽ അത് പെടുമോ?
2. ഇപ്പോഴുള്ള മിക്ക ഫോണിന്റെ കൂടെയും fast charger അല്ലേ കിട്ടുന്നത്. അപ്പോൾ അത് മാറ്റി സാധാ ചാർജർ ഉപയോഗിക്കേണ്ടതുണ്ടോ ? fast charger ഒഴിവാക്കുന്നതാണ് നല്ലത് എന്ന് താങ്കൾ പറഞ്ഞു.
Please reply...
Redmi note 8 phone. Ff kalikkumbo petten charge theerunnu. Any solution. Pls reply
Bro njn chila videosil animation scale off cheythittaal battery life koodumennu kettu athu shariyaano. Athukondu valla problems undo??
എന്റെ ഒരു വലിയ സംശയം മാറി. നന്ദി.
എന്താന്ന അറിയില്ല എന്റെ ഫോണിൽ ഒരു 15 ശതമാനം ചാർജ് ആയാൽ പിന്നെ സെക്കൻഡ് പോണ പോലെയാ ചാർജ് പോണത് 😭😭
Eda adhe nee kuthi itte phone use cheydhitta.. enta pazhaya phonilum ingane aayirunnu 15% aaya pinne 2sec konde adhe 1% aakum...😄
@@adarsh9125 സത്യം ഇത് വയ്ച്ചപ്പോ വരെ ഞാൻ കുത്തി ഇട്ടോണ്ട ഇരിക്കുവായിരുന്നു ഇപ്പൊ ഊരി 😄😄
അനാവശ്യ ചാർജീംങ്ങ് ചെയ്തതിനാൽ പല പല പ്രാവശ്യം ബാറ്ററി ചാർജ്ജ് ചെയ്യുന്നതിനാലും, ഓവർ ചാർജ്ജീംങ്ങും, ആയതിനാലാണ്. ഫോൺ പുതിയത് വാങ്ങുമ്പോൾ കൂടെ കിട്ടുന്ന ബുക്ക് വായിച്ചു നോക്കിയാൽ ഒരു പരിധി വരെ വളരെക്കാലം യൂസ് ചെയ്യാൻ സാധിയ്ക്കും.
Bro healthy charging period
Below 30% aanu
40% muthal 80% vare charge cheyaan paadilla
Agane cheytha battery de charging capacity kurayum, battery choodu aakum.pinne fast charging aanenkil nigalude phone airplane mode ll ittitu charge cheyanam igane charge cheythal bro de phone le battery draining prashanam pariharikaam 😀😍
@@TravelTasteCapture 😍😍😘😘
Thanks chetta for this video .
kure naalayitulla doubt ellam clear ayi.Keep doing chetta.U deserve more subscribers @PrathapGTech
Chetta phone Samsung. 📱 LG യുടെ cable സാംസങ് ഇൻറെ അഡാപ്റ്റർ യൂസ് ചെയ്യാൻ പറ്റുമോ pls reply chetta 🥰🙏🏼🥰
How to check what rating charger does our mobile support and how to understand it from the charger we take..??
ഒരു doubt..
Incase.
.ഉറങ്ങാൻ പോകുമ്പോഴേക്കും battery charge 40% ആണെന്നിരിക്കട്ടെ..
അപ്പോൾ off ചെയ്തു balance ravile എണീറ്റാൽ ചെയ്യുന്നതിന് കുഴപ്പം ഉണ്ടോ??
Pls reply me Bro
Bro 2 type amp l ulla chargers kandittind
1.5 ,2.0 .............
Ithil ethaan better for battery health........?
Njan 29% മുതൽ 85%വരെ ചാർജ് ചെയ്യും 💪
Lenovo nallathano
Chetta nte phone redmi note 9 aaanu e phonill oru divasam ethra pravishyam charge cheyam...?
എല്ലാം ശരിയാണ് 👍👍👍
phone heat aayaal fridge il vekkan pattumo
🤣
30-90 pattuo
Ingane oru divasam Rand pravshyam chrge cheyaammo
Pakshe 20 to 80 aa nallath
nalla brand kalude charger evide kittum ennu ariyumo bro ????
wht about car charging..12 v ? any negative impacts?
SAMSUNG S 20 ,,S 20+ ട 20 അൾെ
ഇത് മൂന്നിനെ കുറിച്ചുള്ള ഒരു വീഡിയോ ഇടാമോ
33w ആണ് adapter വരുന്നത് എങ്കിൽ ഒരു 18w അതിനു താഴെയോ ഉള്ള adapter വാങ്ങാം അല്ലെ??
Realme 3 proyude koode vooc charger aanu varunnath. Ath prasnam aakuo
Illa Oru preshnavum Illa Nalla Fast Charging anu 1h & 20 minutes till full charge
Bro de phone nu patiya charger aayirikkum bro nu kittuka 😀
@@stranger3734 yeah
Macha power bank use chaythal battery life kurayumo!?
Sir.
30% ന് മുൻപ് ചാർജ് ചെയ്യുകയും 80% ന് മുൻപ് ഓഫ് ചെയ്യണം എന്നാണോ പറഞ്ഞത്????
30 thott charge 80 vare cheyyanam ennanenn thonunu
S....
Athenne....🔥
30 aavumbo chargil idanam....and....80 aavumbo ooranam
80 കൂടി 81 or 82 ഒക്കെ ആയാൽ കുഴപ്പമുണ്ടോ
Chetta vivo u10 kollamo?? Chettante review kalakki!!
Heating ഇല്ല എങ്കിൽ normal ചാർജിങ്ങിൽ ഫോൺ ഉപയോഗികമോ.
Realme 7 pro fast charger mathraman available..appol matte charger upayogikkan pattumo?
Bro kiduva brotte Vidu avideyaa
റിയൽമി 3 പ്രോ vooc ചാർജർ ആണല്ലോ..ഈ ഫോണ് നോർമൽ പവർ ബാങ്ക് ഉപയോഗിച്ചു ചാർജ് ചെയ്താൽ പ്രശനമുണ്ടോ..
80 kudi seen ondooo
Thankalude video valare useful aanu. Thanks. 😍
Pratap g realme narzo 20a kk realme de eath charger vanganm
Game kalicha battery damage cheyuvo
Edekkonnum kalichal kozhapm illa... Continuous anengil battery life koraum
30-80% good information
The video is very informative. But I have a doubt, does it do any good if we switch off our phones when we sleep or instread does switching off our phone every night cause trouble to the battery?
No don't switch off daily it will not got for batery
Guys its my birthday today🥰
Happy birthday bro😍
@@PrathapGTech thnku😍
@@mufzi_7340 thnkz bruh
@@alienated.5527 ❤💜
Hppy brdy mhan...stay blessed...♥️♥️
Pone charge cheyyumbol back case remove cheyyano?
Mobile heating problem solve cheyan paranju theramo
കുറച്ചു നല്ല ബെസ്റ്റ് ആപ്പ് കളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ പിക് എഡിറ്റർ വീഡിയോ downloader പോലത്തെ
Helpful information.. Thank you🙂 👍
കണ്ടു, ഇഷ്ടമായി, കീഴടങ്ങി❤️❤️
താങ്ക്സ്, പ്രതാപ്, 👍🙏
Budget friendly good phone suggest cheyyamo
Ee video charge cheyth kanunnavar unduoo atho najn mathramano🤗🤗