Correct ആണ് പറഞ്ഞത്.. ഞാനും ഇതുപോലെ റിലേഷൻ ൽ ഉള്ള time ൽ ഒരു സ്വപ്നം കണ്ടു.. പുള്ളി എന്നേ വിട്ടു പോകുന്നത് ആയിട്ട്.. എന്നേ വേണ്ട എന്ന് പറഞ്ഞു പോകുന്നെ ആയിട്ട്... പക്ഷേ ആള് ഭയങ്കര genuine ആയ ആള് ആയിരുന്നു.. ഞാൻ ആ സ്വപ്നം കാര്യം ആളോട് പറഞ്ഞു.. ആള് വെറുതെ അത് നിസ്സാരം ആയെടുത്തു എന്നേ വിട്ടു പോകില്ലെന്ന് പറഞ്ഞു.. പക്ഷേ എന്റെ മനസ്സിൽ അത് അങ്ങനെ കിടന്നു സ്വപ്നം സത്യം ആകുമോ എന്ന് ഞാൻ പേടിച്ചു.. അതിനെക്കുറിച്ച് തന്നെ ഓർത്തു ടെൻഷൻ അടിച്ചു കൊണ്ടിരുന്നു... അവസാനം അയാൾ യഥാർത്ഥത്തിൽ പോയി... 😂😂😂😂 Manifestation real ആയി സംഭവിക്കുന്ന കാര്യം ആണ്.. ദയവു ചെയ്തു ആരും സ്വന്തം ജീവിതം വെച്ചു കളിക്കരുത്...
Very good excellent result " power of law of attraction. " even though your thoughts were negative, you admitted the failure. Congratulations 🎊 thanks for this universe, shruthi got the real picture about her life. Pailo kailo book guide changed your life excellent 👌 thank God, bless you abundantly.
അങ്ങനെ ആണെങ്കിൽ ശ്രുതി നിന്റെ ഏട്ടനെ തിരിച്ചു കൊണ്ട് വരൂ ജീവിതം happy ആകു. നെഗറ്റീവ് അല്ലാട്ടോ. ഞാൻ യൂണിവേഴ്സ് വിശ്വസിക്കുന്നു. എനിക്ക് ഒരുപാട് അനുഭവങ്ങൾ ഉണ്ട്,
Correct ആണ് പറഞ്ഞത്.. ഞാനും ഇതുപോലെ റിലേഷൻ ൽ ഉള്ള time ൽ ഒരു സ്വപ്നം കണ്ടു.. പുള്ളി എന്നേ വിട്ടു പോകുന്നത് ആയിട്ട്.. എന്നേ വേണ്ട എന്ന് പറഞ്ഞു പോകുന്നെ ആയിട്ട്... പക്ഷേ ആള് ഭയങ്കര genuine ആയ ആള് ആയിരുന്നു.. ഞാൻ ആ സ്വപ്നം കാര്യം ആളോട് പറഞ്ഞു.. ആള് വെറുതെ അത് നിസ്സാരം ആയെടുത്തു എന്നേ വിട്ടു പോകില്ലെന്ന് പറഞ്ഞു..
പക്ഷേ എന്റെ മനസ്സിൽ അത് അങ്ങനെ കിടന്നു സ്വപ്നം സത്യം ആകുമോ എന്ന് ഞാൻ പേടിച്ചു.. അതിനെക്കുറിച്ച് തന്നെ ഓർത്തു ടെൻഷൻ അടിച്ചു കൊണ്ടിരുന്നു...
അവസാനം അയാൾ യഥാർത്ഥത്തിൽ പോയി... 😂😂😂😂
Manifestation real ആയി സംഭവിക്കുന്ന കാര്യം ആണ്.. ദയവു ചെയ്തു ആരും സ്വന്തം ജീവിതം വെച്ചു കളിക്കരുത്...
💯 ❤
Very good excellent result " power of law of attraction. " even though your thoughts were negative, you admitted the failure. Congratulations 🎊 thanks for this universe, shruthi got the real picture about her life. Pailo kailo book guide changed your life excellent 👌 thank God, bless you abundantly.
Yes. Njanum idhine kuricchu padicchu varunnu kuracchaayit...
❤️
B.. Positive.. 😊😊
🎉🎉
Thank you
👌👌👌🙏
🥰
❤❤❤🎉🎉
❤❤❤❤❤❤❤❤❤❤❤❤❤❤❤
അങ്ങനെ ആണെങ്കിൽ ശ്രുതി നിന്റെ ഏട്ടനെ തിരിച്ചു കൊണ്ട് വരൂ ജീവിതം happy ആകു. നെഗറ്റീവ് അല്ലാട്ടോ. ഞാൻ യൂണിവേഴ്സ് വിശ്വസിക്കുന്നു. എനിക്ക് ഒരുപാട് അനുഭവങ്ങൾ ഉണ്ട്,
Sure ❤️
Ethara time write cheyannam. ..
Daily 1time write cheythalmathi.. But ath nadannathayi viswasikkuka.. Negative chinthikkaruth...