നന്ദിപറഞ്ഞു നേടാം - LAW OF Gratitude - UNIVERSAL LAWS - Life Changing Affirmations Malayalam

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 665

  • @lifechangingideasaffirmations
    @lifechangingideasaffirmations  2 ปีที่แล้ว +30

    ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    ലൈവായി മെഡിറ്റേഷൻ പരിശീലിക്കാം,
    അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
    വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    #motivation #affirmations #lawofattraction #meditation #success #abundance #affirmations_malayalam #discipline
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    #motivation #success #abundance #discipline #affirmation #dailyaffirmations #inspirational #lazy
    TH-cam :- www.youtube.com/@anilkumarpc_official
    www.youtube.com/@lifechangingideasaffirmations/featured
    INSTAGRAM :- instagram.com/anilkumarpc_therealisticman/
    FACEBOOK :- facebook.com/Anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
    WhatsApp : - +91 87140 56448

  • @ushadeviarakurussiwariam7429
    @ushadeviarakurussiwariam7429 15 วันที่ผ่านมา +3

    ഇത് കേൾക്കാൻ അവസരം ഉണ്ടാക്കിയ പ്രപഞ്ച ശക്തിക്കും കേൾപ്പിച്ച സാറിനും നന്ദി 🙏🏻🙏🏻

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 หลายเดือนก่อน +5

    ഇദ്ദേഹം പറയുന്നത് എത്ര കൃത്യമായ സത്യം , വി .ഖുർ
    ആനിൽ കാണാം : " ലഇൻ
    ഷകർത്തും ല അzeeദന്ന കും
    = നിങ്ങൾ നന്ദി ഉള്ളവർ ആ യാൽ നാം കൂടുതൽ നി
    ങ്ങൾക്ക് തരിക തന്നെ ചെയ്യും .

  • @sahirasudheer3085
    @sahirasudheer3085 2 ปีที่แล้ว +150

    ഞാൻ ഈ സമയം നന്ദി പറയുന്നത് ഇതു പോലെ ഒരു മഹാ വ്യക്തിയുടെ വാക്കുകൾ കേൾക്കാൻ ഇടയായതിനാൽ ഇത്രയും ആത്മാർത്ഥതയുള്ള വാക്കുകൾ എല്ലാവരും അറിഞ്ഞു ഇരിക്കേണ്ട അറിവുകൾ എല്ലാവരും കേൾക്കേണ്ട വാക്കുകൾ എല്ലാവരിലേക്കും എത്തേണ്ട ചാനൽ തന്നെയാണിത്, 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 thank you sir

    • @vijayalakshmiep4825
      @vijayalakshmiep4825 ปีที่แล้ว +2

      നല്ല വാക്കുകൾ 🙏🙏 എല്ലാവരും കേൾക്കട്ടെ 👌

    • @SIBIJINADEV
      @SIBIJINADEV 3 หลายเดือนก่อน

      Adyam thanku sir nu......

    • @SIBIJINADEV
      @SIBIJINADEV 3 หลายเดือนก่อน

      Nallakaryam paranju thannathinu thankalkku nandhi

  • @sareenanahim9204
    @sareenanahim9204 ปีที่แล้ว +153

    എല്ലാ 5 സമയത്തെ നമസ്ക്കാര ശേഷവും അൽഹംദുലില്ലാ ദൈവത്തിന് സ്തുതി പറയുന്ന 'നമ്മൾ. ഇത് കേട്ടപ്പോൾ വീണ്ടും അല്ലാഹുവിന്ന് സതുതി പറയുന്നു. കാരണം. അത്രക്കും നല്ല ക്ലാസ്സ്

  • @aswathy4354
    @aswathy4354 2 ปีที่แล้ว +77

    ദൈവം എന്നോട് സംസാരിക്കുന്നപോലെ തോന്നുന്നു .... ഇതുകേൾക്കുന്ന ഓരോരുത്തർക്കും ഇതുഎന്റെ ജീവിതത്തതിനുവേണ്ടിയുള്ളതാണെന്നു തോന്നും തീർച്ച..... അങ്ങേക്ക് ഹൃദയം നിറഞ്ഞ നന്ദി 🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @abthaneeshthaneesh7230
    @abthaneeshthaneesh7230 2 ปีที่แล้ว +102

    നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷത്തിലും ഓരോ ശ്വാസത്തിലും ഒരുപാട് അനുഗ്രഹങ്ങൾ നൽകിയ സർവ്വാധി നാഥന് സർവ്വ സ്തുതിയും

    • @varghesekd47
      @varghesekd47 2 ปีที่แล้ว +5

      നമ്മൾ മലയാളികൾക്ക് ഇല്ലാത്ത ഇല്ലാത്ത സ്വഭാവമാണ് നന്ദി പറയൽ അത് ഓരോ നിമിഷവും ഉണ്ടാക്കിയെടുക്കുക

  • @sailajasasimenon
    @sailajasasimenon 2 ปีที่แล้ว +119

    ഇതെല്ലാം ഇതിലൂടെ പറഞ്ഞു തന്നു ഞങ്ങളെ ബോധവാന്മാരാക്കിയതിൽ നന്ദി പറയുന്നു🙏🏻.ഏവർക്കും നന്മ യുണ്ടാവട്ടെ🙏🏻 സന്തോഷവും സമാധാനവും ശാന്തിയും എല്ലാവർക്കും ഉണ്ടാവട്ടെ🙏🏻.

    • @sheeladevi5118
      @sheeladevi5118 2 ปีที่แล้ว +2

      I also have experienced

    • @rajianil37
      @rajianil37 2 ปีที่แล้ว +2

      നല്ല അറിവ് നൽകിയതിന് നന്ദി 🙏🙏

    • @tsvlogfromidukki455
      @tsvlogfromidukki455 2 ปีที่แล้ว +1

      👍

    • @mayaginachandran7625
      @mayaginachandran7625 ปีที่แล้ว +1

      @@tsvlogfromidukki455 ഇതു കേൾക്കാൻ കഴിഞ്ഞ തിൽ സന്തോഷമുണ്ട് thanks

    • @azizteatime584
      @azizteatime584 ปีที่แล้ว

      Good.. tks..,

  • @geethakr6000
    @geethakr6000 2 ปีที่แล้ว +42

    എല്ലാവർക്കും അറിയുന്ന കാര്യം ആണെങ്കിലും ആരും ചിന്തിക്കുന്നില്ല പക്ഷെ ഒരാൾ പറഞ്ഞു തരുമ്പോൾ ആണ് അതിനൊരു മൂല്യം ഉണ്ടാകുന്നത് 👌🏻🙏🙏നന്ദി 🙏

  • @BeenaJacob-t9u
    @BeenaJacob-t9u 11 วันที่ผ่านมา +1

    താങ്ക്യൂ യൂണിവേഴ്സ് എനിക്ക് ഭൂമിയിൽ സമ്പത്തിനെ ഉറപ്പ് മാത്രമേയുള്ളൂ ആവശ്യത്തിനായി എല്ലാം ആവശ്യത്തിൽ തന്ന ദൈവത്തിന് നന്ദി

  • @anwarfazalet
    @anwarfazalet 8 หลายเดือนก่อน +3

    ദൈവത്തിൻ്റെ പ്രവാചകൻ മുഹമ്മദ് (സ) ജനങ്ങളെ പഠിപ്പിച്ചത് നിങ്ങൾ വളരെ യുക്തിസഹമായി സാധാരണ ജനങ്ങൾക്ക് മനസ്സിലാവുന്ന വിധത്തിൽ വിവരിക്കുന്നു.. അഭിനന്ദനങ്ങൾ..

  • @Ishaani8
    @Ishaani8 ปีที่แล้ว +20

    ഇതൊക്കെ കേൾക്കാൻ കേൾവിശക്തി തന്ന ദൈവത്തിനും.... പറഞ്ഞു തന്ന അങ്ങേയ്ക്കുംഒരുപാട് ഒരു പാട് നന്ദി...........🙏🙏🙏🙏🙏

  • @OmanaGopinathan-i6h
    @OmanaGopinathan-i6h หลายเดือนก่อน +1

    ഇതെല്ലാം കേൾക്കാൻ ഇതെല്ലാം പറഞ്ഞു തരാനുള്ള കഴിവുള്ള സ്വാമിയെ കണ്ടുകിട്ടിയത് പ്രപഞ്ചത്തിൻ ഓട് നന്ദി പറയുന്നു

  • @ethammajose4712
    @ethammajose4712 2 ปีที่แล้ว +22

    ഞാൻ വിശ്വവാസ് ത്തിൽ വന്നകാലം മുതൽ ദൈവം എന്തു തന്നാലും അപ്പപ്പോൾ നന്ദി പറയും ഇന്നും 🙏

  • @vishnuvedha2765
    @vishnuvedha2765 5 หลายเดือนก่อน +5

    മറ്റുള്ളവരിൽ നിന്നും എനിക്ക് വേറിട്ട കഴിവുകൾ തന്നതിന് 3നേരം കഴിക്കാൻ ആഹാരം തന്നതിന് നല്ല ഒരു ഫാമിലി തന്നതിന് ആവിശ്യത്തിനുള്ള eduction തന്നതിന് എല്ലാത്തിനും ദൈവതിനോട് നന്ദി പറയുന്നു 🙏🏻❤thank god ✨thank you univers

  • @Mralinafromroblox
    @Mralinafromroblox ปีที่แล้ว +21

    പ്രപഞ്ച ശക്തിക്കും താങ്കൾക്കും നന്ദി 🥰❤️

  • @homebotique245
    @homebotique245 2 ปีที่แล้ว +167

    തുമ്മിയാൽ പോലും ദൈവത്തിന് സ്തുതി പറയാൻ പഠിപ്പിച്ച prophet Muhammad
    അൽഹംദുലില്ലാഹ്

    • @gireeshkumargireesh3839
      @gireeshkumargireesh3839 2 ปีที่แล้ว +32

      അതിനും വേണം മതം അല്ലേ!, മോഹൻലാൽ ചോദിച്ചപോലെ ചോദിക്കട്ടെ, നിങ്ങളെന്താടോ നന്നാവാത്തേ,,,,!!.

    • @homebotique245
      @homebotique245 2 ปีที่แล้ว +18

      @@gireeshkumargireesh3839
      ഇതിൽ എവിടെ മതം
      താങ്കൾ കണ്ടു എകിൽ സോറി
      ഞാൻ അത് ഉദ്ദേശിച്ചില്ല
      നമ്മുടെ ഓരോ അനുഗ്രത്തിനും നന്ദി പറയാൻ പഠിപ്പിച്ചു എന്ന് ഓർമിച്ചു അത് എഴുതി
      വീണ്ടും സോറി

    • @appu5365
      @appu5365 2 ปีที่แล้ว +8

      @@homebotique245 sorry onnum paryandathayi onnum thangal paranjillallo... Daivathinte anugrahathinu jathiyyum mathavum onnumilla... ennu nalla manusyarkku ellam ariyavunnathalle..🙏👍

    • @izzathishq7184
      @izzathishq7184 2 ปีที่แล้ว +9

      തുമ്മുമ്പോൾ അൽപ്പ സമയം ശരീരം block നേരിടുന്നു തുമ്മൽ പുറത്തേക്കു പോകുമ്പോ block മാറി refresh ആവുന്നു.

    • @gireeshkumargireesh3839
      @gireeshkumargireesh3839 2 ปีที่แล้ว

      @@homebotique245 🙏

  • @bhagyalakshmibhagyalakshmi2566
    @bhagyalakshmibhagyalakshmi2566 2 ปีที่แล้ว +8

    സർ ഒരായിരം നന്ദി ഞാനിത് കേൾക്കുമ്പോൾ വളെരയധികം ദുഖിതയായിരുന്നു കേട്ടു കഴിഞ്ഞപ്പോൾ വളരെ അധികം സന്തോഷം തോന്നി

  • @geethageetha5488
    @geethageetha5488 2 ปีที่แล้ว +46

    വളരെ വളരെ വലിയ അറിവ് 🙏🙏ഇ ആയുധം കയ്യിൽ ഉണ്ടായിരുന്നിട്ടും ഉപയോഗിക്കാനറിയാതെ പോയതിൽ ഇന്ന് ഞാൻ ലജ്ജിക്കുന്നു 🙏കണ്ണുണ്ടായിട്ടും കാഴ്ച്ച ഇല്ലാത്തവർക്കു അറിവും വെളിച്ചവും നൽകാൻ പ്രബ ഞ്ചം sir ന് അനുഗ്രഹിക്കട്ടെ എപ്പോഴും 🙏🙏🌈🌈🌈thx🙏🙏വളരെ സന്തോഷം 🥰🥰🥰🥰🥰

    • @sowbarnikadesigns9633
      @sowbarnikadesigns9633 2 ปีที่แล้ว +1

      🙏🙏🙏🙏

    • @tkibrahim5379
      @tkibrahim5379 2 ปีที่แล้ว +1

      ദൈവം ഏററവും വലിയവൻ!
      സർവസ്തുതിയും ൈദവത്തിനു്!
      ദൈവം പരിശുദ്ധൻ
      എന്ന് എപ്പോഴും മനസ്സിൽ ഉണ്ടാവട്ടെ

  • @pavananep8978
    @pavananep8978 6 หลายเดือนก่อน +6

    താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ എയ്ഞ്ചൽസ് താങ്ക്യൂ ഗോഡ് താങ്ക്യൂ റീഡിങ് മാസ്റ്റർ ഒരു വലിയ അറിവ് നിങ്ങൾ തന്നു ഏറ്റവും വലിയ സമ്പത്ത് സമ്പത്ത് നേടിക്കഴിഞ്ഞു ഈ സമ്പത്ത് മരിക്കുമ്പോൾ കൊണ്ടുപോവാൻ സാധിച്ചു അങ്ങയെ ഗുരു തുല്യനായി ഞാൻ സ്വീകരിക്കുന്നു അങ്ങേയ്ക്ക് ഏറ്റവും വലിയ കൃതജ്ഞത രേഖപ്പെടുത്തുന്നു

  • @varamoolyam
    @varamoolyam ปีที่แล้ว +6

    ഇത് ഞങ്ങളെപോലുളളവരെ കേൾപ്പിച്ചതിന് നന്ദി. സാർ സംസാരിക്കുന്നത്...ശബ്ദം ... പവർഫുൾ ആയതുകൊണ്ട് ഞങ്ങളും എന്തൊക്കേയോ ആയിത്തീരുന്നു. ആദ്യം ഈശ്വരനോട് നന്ദി...പിന്നെ ഓരോരുത്തരോടും എന്നോടും നന്ദി🙏🪔

  • @anupamaanu6142
    @anupamaanu6142 ปีที่แล้ว +5

    നന്ദി ഈശ്വര എനിക്ക് അങ്ങ് തന്നിരിക്കുന്ന എല്ലാ നന്മകൾ ക്കും നന്ദി പറയുന്നു നന്ദി നന്ദി നന്ദി 🙏🙏🙏

  • @jeesonmd2575
    @jeesonmd2575 2 ปีที่แล้ว +27

    നിങ്ങൾക്കൊരു 1 / 2 / 3 M subscribers ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു 👏. മൂല്യമുള്ള ഒരു ചാനൽ

  • @gigimathew4556
    @gigimathew4556 2 ปีที่แล้ว +8

    നന്ദി സഹോദരാ... ഇതൊക്കെ അറിയാം. പക്ഷെ ചിലപ്പോൾ ഒക്കെ മറന്നുപോകുന്ന യാഥാർഥ്യം ആണ് സഹോദരൻ ഓർമിപ്പിച്ചത്... പ്രത്യേകിച്ചും ജീവിതത്തിൽ എന്തെങ്കിലും തോൽവി സംഭാഭിക്കുമ്പോൾ ഉള്ളതെല്ലാം മറക്കും... സൂപ്പർ 👏👏👏👏👏👏

  • @Sandhya7441
    @Sandhya7441 2 ปีที่แล้ว +31

    വളരേ നല്ല സന്ദേശം..🙏🏻 ഞാൻ ആഗ്രഹിച്ച വഴിയേ ആത്മവിശ്വാസത്തോടെ നടക്കാൻ എനിക്ക് പ്രചോദനം നൽകി..വളരെ വളരെ നന്ദി 🙏🙏🙏💐

  • @rethimanoharan4434
    @rethimanoharan4434 2 ปีที่แล้ว +6

    നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി പറയുന്നു ഞാൻ മനോഹരൻ വയനാട് അമ്പലവയൽ

  • @vijiviji8915
    @vijiviji8915 2 ปีที่แล้ว +11

    അതെ ഞാൻ എല്ലാത്തിനും നന്ദി പറയുന്നു 🙏 🙏🙏 ഈ വീഡിയോ കാണുന്നതിന് താങ്കളോട് ഈ പ്രപഞ്ചത്തിനോട് നന്ദി പറയുന്നു 🙏🙏🙏

  • @leelammameenakshinair3998
    @leelammameenakshinair3998 2 ปีที่แล้ว +14

    എനിക്ക് ഉള്ള എല്ലാത്തിനും നന്ദി.. ദൈവമേ നന്ദി 🙏🙏

  • @jaljazmedia4934
    @jaljazmedia4934 ปีที่แล้ว +5

    നന്ദി ചെയ്താൽ അല്ലാഹു വർദ്ദിപ്പിച്ച് തരുമെന്ന തിരുവചനം എത്ര മഹത്തരം

  • @valsalaa454
    @valsalaa454 7 หลายเดือนก่อน +4

    നമസ്തേ ജി വളരെ മനോഹരമായ വരികൾ കാര്യത്തിൽ പോലും നന്ദിയുള്ളവരായിരിക്കുക ദൈവം ചെറിയ ചെറിയ കാര്യങ്ങൾ പോലും ഈശ്വരനോട് നന്ദിയുള്ളവരായിരിക്കും നന്ദിയുള്ളവരായിരിക്കും

  • @akshayap.122
    @akshayap.122 2 ปีที่แล้ว +7

    Eh channel njn follow cheyyan തുടങ്ങി ഇന്നത്തേക്ക് 4 days
    .....nalloru positive vibe കിട്ടുന്നുണ്ട്. Thank you sir

  • @fahadakalad2429
    @fahadakalad2429 9 วันที่ผ่านมา

    Thank you Thank You Thank You
    അരിഗാത്തോ അരിഗാത്തോ അരിഗാത്തോ
    നന്ദി നന്ദി നന്ദി ..
    നന്ദി നന്ദി നന്ദി സർ ..

  • @shajithemmayath3526
    @shajithemmayath3526 2 ปีที่แล้ว +5

    ഈ രഹസ്യം പറഞ്ഞു തന്നതിന് സാറിന് നന്ദി കേൾക്കാൻ സാധിച്ചതിനു kathukalkku നന്ദി മനസിലായതിനു തലച്ചോറിന് നന്ദി യൂട്യൂബ് ണു നന്ദി

  • @jasimunnu700
    @jasimunnu700 2 ปีที่แล้ว +3

    Oru puthiya dresso,abharanamo,cherippo angane edum ayikkotte,ath dharikkumpozhum,food kazhikunnathinu munpum ,seshavum,urangi eneettalum.....enthinu onn thummiyal polum padachonu sthuthi parayanamennanu Islam padippikkunnath......ivideyum athanne ....ente married lifilum Kure illaymakalum ,vallaymakalum und....ennum athokke chinthich sad aavunnathanu ente hobby ...ini njan maari chinthikkum... karanam kootti nokkiyal orupad anugrahangalum enikkund....athi u njan nandi parayunnu......thanks God.....thanks universe 🌈🌈🌈

  • @kalaaneesh7114
    @kalaaneesh7114 2 ปีที่แล้ว +11

    ഇത്രയും അറിവ് പകർന്നു തന്ന അങ്ങയ്ക്കു നന്ദി
    യൂണിവേഴ്‌സിനു നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @babykuttancpkuttan6563
    @babykuttancpkuttan6563 2 ปีที่แล้ว +4

    നന്ദി താങ്കളുടെ ഈ വാക്കുകൾ കേൾക്കുവാൻ കഴിഞ്ഞതിനു നന്ദി

  • @minislearningworld6040
    @minislearningworld6040 2 ปีที่แล้ว +8

    ആദ്യമായിട്ടാണ് ഇതുപോലൊരുaffirmation കേൾക്കുന്നത് thanks for you all correct സമയത്തു ഇത് കേൾക്കാനിടയായതിൽ

  • @karthuvinija982
    @karthuvinija982 2 ปีที่แล้ว +7

    ഇത്രയും നല്ല കാര്യം പറഞ്ഞു തന്നതിന്
    ഒരു പാട് നന്ദി

  • @VIISHNUVIJAY
    @VIISHNUVIJAY ปีที่แล้ว +4

    Anil sir, അങ്ങയുടെ അറിവ്, അത് പറഞ്ഞു തരാനുള്ള കഴിവ് , Thank you sir.

  • @rahmathnoor4949
    @rahmathnoor4949 2 ปีที่แล้ว +6

    താങ്കൾ പറഞ്ഞത് ശരിയാണ്, നമുക്ക് ക്ഷമിക്കാനുള്ള കഴിവ് ഉണ്ടെങ്കിൽ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങൾ എല്ലാം നമ്മുടെ ക്ഷമ പരീക്ഷിക്കുന്ന തായിരിക്കും. univers test ചെയ്തു കൊണ്ടേയിരിക്കും. അന്നേരം നമ്മൾ ഒരു യാഥാർഥ്യം മനസ്സിലാകും ഇതൊന്നും എന്നിൽ നിന്നുണ്ടായതല്ല

  • @AbbasM.M
    @AbbasM.M 11 หลายเดือนก่อน

    ഇന്നുള്ള ആളുകൾക്ക് നന്ദിയും സ്നേഹവും നിലനിൽക്കുന്നത്" മറ്റുള്ളവർക്ക് എന്തൊക്കെ നേട്ടമാണുള്ളത് അതിൽ നന്ദിയും സ്നേഹവും കാണിക്കാനാണ്.❤❤❤🎉🎉🙏🏻🙏🏻🤞🏻🤞🏻🤞🏻🤞🏻🤞🏻🤞🏻

  • @muraleedharanrk3683
    @muraleedharanrk3683 2 ปีที่แล้ว +6

    ഒരുപാട് നന്ദി നന്ദി.... നന്ദി ഈ വീഡിയോ കേട്ടുകൊണ്ട് യി രിക്കുമ്പോൾ അപ്രതീക്ഷ മായ നന്മ ഉണ്ടായി Thanks !!!

  • @shobhanaraju3148
    @shobhanaraju3148 2 หลายเดือนก่อน

    Wow! സൂപ്പർ ക്ലാസ്സ്‌ 👌
    Thank you so much sir!
    നമുക്ക് അറിയാവുന്ന കാര്യങ്ങൾ ആണെങ്കിലും എത്ര സുന്ദരമായാണ് ഇത് അവതരിപ്പിച്ചത്... Super 👏👏👏👏

  • @whiteandwhite545
    @whiteandwhite545 2 ปีที่แล้ว +11

    ദൈവമേ അങ്ങയുടെ കൃപയാൽ ഞങ്ങൾക്കു ലഭിച്ചിട്ടുള്ള സർവ്വതിനും അങ്ങേയ്ക്കു സ്തോത്രം ചെയ്യുന്നു 🙏

  • @rps7405
    @rps7405 2 ปีที่แล้ว +8

    🙏🕉️ഒരുപാട് നന്ദിയുണ്ട് ജി 🙏. എപ്പോഴും ഈശ്വരൻ തന്നിട്ടുള്ള ഓരോന്നിനും നന്ദി പറയാറുണ്ട്. ഒന്നൊഴികെ എല്ലാം ഈശ്വരൻ തന്നിട്ടുണ്ട്. ആ ഇല്ലാത്തത് നമ്മളാണ് ഉണ്ടാക്കേണ്ടത്, അതിന് വേണ്ട എല്ലാം നമുക്ക് ഉണ്ട് താനും. ഏ ഓരോ ശ്വാസത്തിനും, ഓരോ പ്രഭാത ത്തിനും ദൈവത്തെ സ്തുതിക്കാറുണ്ട്. അതുകൊണ്ട് തന്നെ അങ്ങയുടെ പ്രഭാഷണങ്ങൾ കേൾക്കാറുമുണ്ട്. ലോകാ സമസ്താ സുഖിനോ ഭവന്തു 🕉️🙏

  • @sheelamanoj9249
    @sheelamanoj9249 2 หลายเดือนก่อน +1

    ദൈവമേ.... ഇതൊക്കെ എത്ര ശരിയാണ്. ഞങ്ങൾ വാടക വീട്ടിലാണ് താമസിക്കുന്നത് എന്ന സങ്കടത്തിൽ ആയിരുന്നു ഇതുവരെ.

    • @shylavm3646
      @shylavm3646 2 หลายเดือนก่อน

      Njanum agane chindhichirikayinum

  • @bijum8249
    @bijum8249 2 ปีที่แล้ว +10

    നന്ദി നന്ദി... ഇത്ര മനോഹരമായ ഒരു മെസ്സേജ് തന്നതിന് 👍

  • @anishkumarap930
    @anishkumarap930 2 ปีที่แล้ว +20

    എന്തിന് ഇനി നാം counciling നു പോകണം. അങ്ങയുടെ ഓരോ വാക്കുകളും പ്രപഞ്ച ശക്തിയിൽ നിന്നും ഒഴുകി വരുന്നതു പോലെ അനുഭവപ്പെടുന്നു.
    .അങ്ങയുടെ സത് വചനങ്ങൾ എല്ലാം ദൈവത്തിന്റെ സ്പർശം ഉള്ളതാണ് സാർ. പുണ്യം ചെയ്ത ജന്മം . 🙏🙏🙏🙏

  • @Kvry8888
    @Kvry8888 ปีที่แล้ว +2

    ഞാൻ സർവ്വ ഐശ്വര്യങ്ങളും ഉള്ളവൻ ആണെന്ന് ബോധ്യപ്പെടുത്തി തന്നതിനും,,, ഇത് കാണുവാനും, കേൾക്കുവാനും സാധിച്ചതിനും അങ്ങേക്കും,, പ്രപഞ്ച ശക്തിക്കും നന്ദി നന്ദി നന്ദി 🙏🏼🌈

  • @nizarkuwait1830
    @nizarkuwait1830 2 ปีที่แล้ว +3

    അൽഹംദുലില്ലാഹ് (ദൈവത്തിന് സ്തുതി )ഇതു പറയാത്ത ഒരു ദിവസം പോലും ഉണ്ടാവാറില്ല.....

  • @miniramesh6026
    @miniramesh6026 2 ปีที่แล้ว +6

    Inganeyoke chinthikan ithuvareyum kazhinjilla, thank u sir🙏🙏 thank u universe🙏🙏

  • @prithvirajkg
    @prithvirajkg 2 ปีที่แล้ว +3

    വളരെ മഹത്തായ ഒരു സന്ദേശം ആണ് ഈ വീഡിയോ യിലൂടെ പറയുന്നത്... 👌ഈ ബോധവൽക്കരണം ഓരോരുത്തർക്കും ഓരോ നിമിഷവും അനിവാര്യമാണ് ഒരു സംതൃപ്ത ജീവിതം നയിക്കാൻ
    ഒരുപാട് നന്ദി ഇത് വിശദമായി പറഞ്ഞുതന്നതിനു 🙏🙏🙏

  • @sreedevitk99
    @sreedevitk99 2 ปีที่แล้ว +6

    Thank-you sir njan gratitude cheyyarund athinusesham ennil orupad mattam undyitund ithrayum deep ayi paranj thannathinum kelkkan avasaram universinodum orupad nandi 🙏🙏🙏🙏🙏

  • @vanajarajan1096
    @vanajarajan1096 หลายเดือนก่อน

    ഇത്രയും വലിയൊരു അറിവ് പറഞ്ഞു തരുന്ന ഒരു ഗുരുവിനെഞാനിതുവരെ കണ്ടിട്ടില്ലഒരുപാട് അറിവ് കിട്ടിയതിൽ ഒരുപാട് നന്ദി നന്ദി പ്രപഞ്ചശക്തിക്കും നന്ദി

  • @atmo8672
    @atmo8672 ปีที่แล้ว +3

    Excellent... നന്നായ് പറഞ്ഞു.. gratitude ആണ് എല്ലാം 😇

  • @merinkripa
    @merinkripa หลายเดือนก่อน

    എപ്പോഴും സന്തോഷിപ്പിൻ ഇടവിടാതെ പ്രാർത്ഥിപ്പിന് എല്ലാറ്റിനും സ്തോത്രം (നന്ദി )ചെയ്‌വിന് . (bible)

  • @vanajam3166
    @vanajam3166 2 ปีที่แล้ว +3

    ഞാൻ പാതിരക്കി ഉണരും
    അപ്പോൾ എല്ലാത്തിനും നന്ദി പറഞ്ഞു
    പ്രാർത്ഥിക്കാർ 🙏🙏🙏🙏

  • @Vishari521
    @Vishari521 10 หลายเดือนก่อน

    എനിക്ക് ഇന്ന് ഏറ്റവും നന്ദി പറയാൻ ഉള്ളത് താങ്കളോട് ആണ്,, ഓവർ anxiety ഉള്ള ആൾ ആണ് ഞാൻ അത് കൊണ്ട് തന്നെ ഉറക്ക കുറവും,, പക്ഷെ താങ്കളുടെ സംസാരം കേൾക്കുമ്പോൾ തനിയെ സമാദാനം തോന്നും,,, അറിയാതെ മെല്ലെ ഉറക്കം വരും,, ഒരു പാട് നന്ദിയുണ്ട് അങ്ങയോടു,, ഇത് പോലെ നല്ല കാര്യങ്ങൾ നമ്മിലേക്ക്‌ എത്തിക്കാൻ ദൈവം അനുഗ്രഹിച്ചു അയച്ചത് ആണ് അങ്ങയെ 🙏🙏💕💕💕

  • @sobhavijayan5227
    @sobhavijayan5227 ปีที่แล้ว +2

    സർവശക്തനായ ദൈവമേ ഒരു നൂറു കോടി പ്രണാമം. ഇരുന്നു ചിന്തിക്കുവാൻ ആശ്വസിക്കുവാനും പറ്റിയ തവത്തായ വാക്കുകൾ അർത്ഥവത്തായ വാക്കുകൾ നന്ദി ബ്രദർ നന്ദിയുണ്ട് ബ്രദർ 🙏🙏q🙏

  • @subaidapp2454
    @subaidapp2454 2 ปีที่แล้ว +4

    Idokke paraju തരാൻ nighale pole
    Oraal ഉണ്ടല്ലോ നന്ദി

  • @anjalirenju5009
    @anjalirenju5009 2 ปีที่แล้ว +15

    നന്ദി, ഇങ്ങനൊരു വീഡിയോ ചെയ്യ്ത സാറിനു നന്ദി, ഇതുകേൾകുകയും കാണുകയും ചെയ്യ്ത എന്റെ കണ്ണുകൾക്കും കാതുകൾക്കും നന്ദി❤️ thank you universe

  • @valsalaa454
    @valsalaa454 ปีที่แล้ว +1

    നന്ദിയുള്ള ഒരു വാക്ക് ഇന്ന് ഇന്ന് ആരിലും കണ്ടുവരുന്നില്ല സ്വാർത്ഥ താല്പര്യങ്ങൾക്കായി സ്നേഹം ആത്മാവിന്റെ ഉള്ളിൽ നിന്നുള്ള ഒരു സ്നേഹവുമില്ല കാരുണ്യവും കാണുന്നില്ല സാറിന്റെ ടോക്ക് മനസ്സിൽ ഉൾക്കൊള്ളുന്നു ഉൾക്കൊള്ളുന്നു എല്ലാവരും നന്ദിയുള്ളവരായിരിക്കട്ടെ ഈ പറഞ്ഞു തന്ന കാര്യങ്ങൾക്ക് നന്ദി

  • @koyachaliyam2374
    @koyachaliyam2374 ปีที่แล้ว +2

    പടച്ചോൻ സാറിനു ആഫിയത്തും ദീർഘായുസ്സും നൽകട്ടെ 🌹❤️

  • @farishae.p7113
    @farishae.p7113 2 ปีที่แล้ว +5

    അൽഹംദു ലില്ലാഹ്
    എല്ലാത്തിനും നന്ദി റബ്ബേ

  • @dhanyamolp4201
    @dhanyamolp4201 ปีที่แล้ว +1

    ഇപ്പോൾ ഇതു കേൾക്കാൻ സാധിച്ചതിൽ നന്ദി.....

  • @HFRSaqafi
    @HFRSaqafi 8 วันที่ผ่านมา +1

    "നിങ്ങൾ നന്ദി പ്രകടിപ്പിക്കുന്നതിനനുസരിച്ച് ഞാൻ നിങ്ങൾക്ക് - അനുഗ്രങ്ങൾ - വർദ്ധിപ്പിച്ചു തരും" (വി. ഖുർആൻ)

  • @basheerahmedkp
    @basheerahmedkp 2 ปีที่แล้ว +8

    ദൈവത്തിന് നന്ദി അല്‍ഹംദുലില്ലാഹ്

  • @AbbasM.M
    @AbbasM.M 4 หลายเดือนก่อน

    നമ്മുടെ ജീവിതം സൗകര്യവും സുഖവും കണ്ടു മാത്രം പ്രാർത്ഥിച്ചാൽ പോരാ, ,പ്രതികൂലങ്ങളുടെയും, പ്രതിസന്ധികളുടെയും നടുവിൽ ദൈവത്തോട് നന്ദിയുള്ളവരായിരിക്കണം..❤

  • @ajidhaikkadan9650
    @ajidhaikkadan9650 ปีที่แล้ว +1

    ഇങ്ങനെ കേൾക്കാൻ കഴിഞ്ഞതിനു നന്ദി പറയുന്നു

  • @ramlaramla1588
    @ramlaramla1588 4 หลายเดือนก่อน

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
    നമുക്ക് ഈ പ്രബഞ്ചത്തിൽ ലഭിച്ചിട്ടുള്ള എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി അൽഹംദുലില്ലാഹ് 👍

  • @jasleenbenipal2488
    @jasleenbenipal2488 2 ปีที่แล้ว +4

    Engane oru vedio thannadil adhu kelkkan avasaran kittiyathil tkankallodu thanks oppom universinum thanks,vedio kannunnathinu munpu thanne njan day and night universe nu thanks paranjirunnu,pakshe vedio kandathinu sheesham kurachukudy clear aayi engane thanks parayanna mennu,thanks you and thanks universe

  • @vegfoodstories7072
    @vegfoodstories7072 2 หลายเดือนก่อน

    ബുദ്ധനും വിവേകാനന്ദനും ഇത് പ്രാക്ടീസ് ചെയ്തിരുന്നു. ഞാനും ചെയ്യുന്നു. Great message ❤❤❤

  • @oshovlog
    @oshovlog 2 ปีที่แล้ว +2

    ഇത് കേട്ടിട്ട് ചിരിച്ചു മതി ആയി. സൂപ്പർ 💕💕🙏

  • @ajuvp6615
    @ajuvp6615 2 ปีที่แล้ว +4

    الحمد لله സർവ്വസ്തുതിയും allahuvinnakunnu

  • @jijiksrajesh3078
    @jijiksrajesh3078 10 หลายเดือนก่อน

    നല്ല വാക്ക് പറഞ്ഞ് തന്ന് നന്ദിയുള്ളവരാകാൻ പ്രേരിപ്പിക്കുന്ന അങ്ങയുടെ വാക്കുകൾക്കും സമയത്തിനും അങ്ങേയറ്റം നന്ദി പറയുന്നു.

  • @aswathybaburaj3238
    @aswathybaburaj3238 ปีที่แล้ว +1

    🙏🙏🙏🙏 ഈശ്വരൻ അനുഗ്രഹിക്കട്ടെ ഈ നല്ല വാക്കുകൾക്ക്

  • @ShameenaShameena-m5c
    @ShameenaShameena-m5c ปีที่แล้ว

    Gratitude power ... അനുഭവിച്ച് അറിയുന്നു.... alhamdulillah...inn ദുഖം thirayendi വരുന്നു...😊

  • @ananthus9571
    @ananthus9571 5 หลายเดือนก่อน

    🙏എത്രയോ മഹത്തായ കാര്യങ്ങൾ 👌 നന്ദി ഉണ്ടായാൽ ബാക്കി ഒക്കെ തനിയെ ഉണ്ടാവും 🙏🥰

  • @SuryaSurya-gr5dj
    @SuryaSurya-gr5dj 2 ปีที่แล้ว +4

    ദൈവമേ.. എനിക്ക് തന്നതിനെല്ലാം നന്ദി 🙏🙏🙏🙏

  • @jainjohn6361
    @jainjohn6361 ปีที่แล้ว

    സർ, ഞാൻ പലപ്പോഴും ഒരു ബിഗ് സീറോ അന്നെന്നു ചിന്ദിക്കാറുണ്ട്‌. ഇപ്പോൾ മനസിൽ വെളിച്ചം വീശുന്നുണ്ട് ❤️❤️❤️

  • @ajisalalaha919
    @ajisalalaha919 2 ปีที่แล้ว +1

    എനിക്ക് ഉള്ളതിനെല്ലാം നന്ദി പറയുന്നു. ഇങ്ങനെ ഒരു vdo ചെയ്തതിനു നന്ദി നന്ദി എല്ലാത്തിനും നന്ദി😍😍😍😍😍

  • @pavananep8978
    @pavananep8978 6 หลายเดือนก่อน

    എനിക്ക് നേടിയെടുക്കാനുള്ള ഞാൻ നേടിയെടുത്തു കഴിഞ്ഞു അറിവ് എന്നത് നേടിയെടുത്തു കഴിഞ്ഞു ഇതാണ് എന്റെ ഏറ്റവും വലിയ സമ്പാദ്യം ഈ സമ്പാദ്യം മാത്രമേ മരിക്കുമ്പോൾ കൊണ്ടുപോവാൻ സാധിക്കും താങ്ക്യൂ എന്റെ വ്യക്തി ഏറ്റവും വലിയ ഗ്രാറ്റിറ്റ്യൂട്ട് ഞാൻ വ്യക്തിക്ക് നൽകുന്നു

  • @fathimaridha2858
    @fathimaridha2858 ปีที่แล้ว +1

    ഇത് കേട്ടതിനു നന്ദി നന്ദി നന്ദി

  • @nasi90
    @nasi90 ปีที่แล้ว +2

    ഒരുപാട് നന്ദി ഈ വാക്കുകള്‍ കേട്ടപ്പോള്‍ മനസ്സില്‍ വളരെ സന്തോഷം

  • @Sonalyksa2050
    @Sonalyksa2050 9 หลายเดือนก่อน

    ദൈവം തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി🙏🏻

  • @pavananep8978
    @pavananep8978 6 หลายเดือนก่อน

    എന്റെ വ്യക്തിയോട് കൃതജ്ഞയും നന്ദിയും രേഖപ്പെടുത്തുന്നു എന്റെ സമ്പത്ത് എന്റെ വ്യക്തി മാത്രമാണ്

  • @pradeepkumarperoor
    @pradeepkumarperoor ปีที่แล้ว

    അതാണ് ശിവൻറെ വാഹനമായ നന്ദി. അഥവാ നന്ദി കേശൻ.നന്ദി അലങ്കാരമായി കൊണ്ട് നടക്കുന്നവൻ.ഭഗവാനെ ഹൃദയത്തിൽ കൊണ്ട് നടക്കുന്നവൻ.ഭഗീരഥൻ (ഭാഗ്യരഥം)അതുകൊണ്ടാണ് നന്ദി യെ ക്ഷേത്രത്തിൽ ഭഗവാന് അഭിമുഖമായി ഇരുത്തിയിരിക്കുന്നത്.നമ്മൾ ഭക്തൻമാരാണ് തന്നെയാണ് നന്ദി.

  • @രജീഷ്
    @രജീഷ് 2 ปีที่แล้ว +2

    എല്ലാ നന്മകൾക്കും പ്രകൃതിയോട് നന്ദി പറയുന്നു🙏💗

  • @anwarthayal2108
    @anwarthayal2108 2 ปีที่แล้ว +6

    അൽഹംദുലില്ലാഹ് tx brother 😊

  • @nbalachandranbalachandran3242
    @nbalachandranbalachandran3242 2 ปีที่แล้ว

    ഇത്തരം വചനങ്ങ8 കേൾക്കുന്നതും അതു് ജീവിതത്തിൽ പകർത്തി പ്രവർത്തിക്കുകയും ചെയ്യുന്നതാണെനിക്കിഷ്ടം'

  • @sirajtthulichankandiyil9503
    @sirajtthulichankandiyil9503 ปีที่แล้ว

    ഒന്നുംപറയാനില്ലഇത്രയും അർത്ഥവത്തായ പോസിറ്റീവായ mortivative ആദ്യമായ കേൾക്കുന്നത് tanks

  • @thewaybyvpn5941
    @thewaybyvpn5941 2 ปีที่แล้ว +6

    Sufi thoughts ന്റെ മനോഹരമായ ആവിഷ്കാരം.🌹

  • @bijukrishnan4575
    @bijukrishnan4575 2 ปีที่แล้ว +2

    ഒരായിരം നന്ദി സാർ.... 🥰🙏😍.... ഒരായിരം നന്ദി യൂണിവേഴ്സ്... 🥰🙏😍🌈🌈🌈

  • @kskk2156
    @kskk2156 2 หลายเดือนก่อน

    അൽഹംദു ലില്ലാഹ് അൽഹംദു ലില്ലാഹ്
    അലാ കുല്ലി ഹാൽ
    എല്ലാം നമുക്ക് ആവശ്യമുള്ളത് എല്ലാം ഉണ്ട്

  • @arunrajarun4217
    @arunrajarun4217 ปีที่แล้ว +1

    ഇത്രയും ബോധവത്കരണം തന്ന സർ നു ഒരായിരം നന്ദി 🙏🙏♥️♥️🥰😍

  • @sujishaat8974
    @sujishaat8974 3 หลายเดือนก่อน

    Voice nu addict aayi...thank u .sir...thank u very much..ee voice num sandeshathinum nandhi..kelkkaan kazhinja ente chevikalkkum nandhi

  • @uvaisuvaisk2760
    @uvaisuvaisk2760 2 ปีที่แล้ว +6

    Nalla nalla arivanubavangal njangalilethichutharunna sirn orupad nanmakalundakatte
    THANKS a lot anilkumar sir love you love you so much 🥰🥰🥰

  • @letstalk8373
    @letstalk8373 3 หลายเดือนก่อน

    എല്ലാത്തിനും നന്ദി പ്രബഞ്ചമേ 🙏🏻 നന്ദി സർ 🙏🏻❤️

  • @balanpm995
    @balanpm995 2 ปีที่แล้ว +4

    അങ്ങേക്ക് ഹൃദയം നിറഞ്ഞ നന്ദി

  • @sindhuv7223
    @sindhuv7223 ปีที่แล้ว

    അൽഹംദുലിലാ അള്ളാ പടഛോനേ കൂടേഉൺടാകേണമേ.