*MTVlog 60* chat.whatsapp.com/KAN2HgQawzp5Q29NJKQauU *MTVlog 56* chat.whatsapp.com/EW0YalRw9EBEmtSR1nibfw MT Vlog ൽ വരുന്ന വീഡിയോകൾ WhatsApp ൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാവുന്നതാണ്. അഡ്മിന് മാത്രമേ പോസ്റ്റ് ചെയ്യാൻ പറ്റൂ. താല്പര്യമുള്ളവർ മാത്രം join ചെയ്യുക.
എനിക് ഇപ്പോഴും മനസ്സിലായില്ല,ഇത് എങ്ങനെയാണ് നടക്കുന്നതെന്ന്..? ആഗ്രഹിച്ചതുപോലെ നടക്കുമെന്നു വിശ്വസിച്ചാൽ പോസിറ്റീവ് energiyum മോട്ടിവേഷൻ കിട്ടുമെന്നതിനുപരി ഈ ആഗ്രഹവും നടക്കാൻ പോകുന്ന കാര്യവും എന്താണ് ബന്ധമുള്ളത്? Since it is a law?!
പണ്ട് കുട്ടിക്കാലത്തു ഒരു സൈക്കിൾ ഞാൻ വല്ലാതെ ആഗ്രഹിച്ചിരുന്നു പക്ഷെ വീട്ടിലെ സാഹചര്യം കൊണ്ട് പറഞ്ഞില്ല പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് അച്ഛൻ ഒരു നാൾ കൊണ്ട് പോയി വാങ്ങി തന്നു 🥰🥰👌👌👌
1. Calm your mind 2. take a deep breath 3. focus on the wish 4. Visualize as it is done 5. Fell it... take actions 6. Believe it done 7. Feel gratitude
എല്ലാം സൃഷ്‌ടാവിൽ നിന്നാകുന്നു ☝🏻1)ആവശ്യപ്പെടുക 2)വിശ്വസിക്കുക 3)സ്വീകരിക്കുക 4)അനുഭവിക്കുക "മനസ്സിലെ ചിന്തകൾ അറിയുന്നവനാണ് ഏക ശ്രഷ്ടാവ്.നിങ്ങൾ എന്നോട് ചോദിക്കു ഞാൻ നിങ്ങൾക്ക് ഉത്തരം നൽകുന്നതാണ്-വിശുദ്ധ ഖുർആൻ Thank you 💐💐💐
Muhammed Basheer എങ്ങനെയാണത് ശിർക്കാകുന്നത് അല്ലാഹുവിലേക്ക് പങ്ക് ചേർക്കുന്നില്ലല്ലോ ?അല്ലാഹുവിങ്കൽ നിന്നാണ് എല്ലാമെന്നതിൽ പറഞ്ഞല്ലോ ! കമെന്റ് ഒന്നുകൂടി മനസ്സിരുത്തി വായിക്കൂ ! മനസ്സിലാക്കിയ രീതിയിലുണ്ടായ തെറ്റിദ്ധാരണയാകാം.വിശദമായി മനസ്സിലാക്കാതെ അല്പജ്ഞാനം കൊണ്ട് വിലയിരുത്തി എതിർക്കുന്ന സ്വഭാവം അപകടമാണ് .അത് പല നന്മകളും ഇല്ലാതാക്കും എന്ന് മനസിലാക്കുക നന്ദി 😊 كل من عند ربنا .الله خالق كل شيئٍ قَدِيرْ
@@naeemudheen-4370 നിങ്ങൾ യൂണിവേഴ്സിനോട് ഒരു കാര്യം .deep ആയീ അവശ്യപെട്ടാൽ അത് സാദിക്കും എന്നാണ് ലോ ഓഫ് അട്ട്രാക്ഷണ്ടാ ഗുരുക്കൻമാര് പറഞ്ഞു തരുന്നത് എന്നാൽ അള്ളാഹു നിങ്ങക്കു വിധിക്കത്ത തു നിങ്ങൾക്ക് എങ്ങനെ നേടി എടുക്കാൻ പറ്റും. സ്ക്രട്ട്, ആൽക്കമിസിറ്റ്, എന്നി കല്പനിക ബുക്കകള്ളിൽഉള്ളതും , താവോ, boodisam, എന്നിവഉം മായി ഇസ്ലാമിനെ കൂട്ടികുഴക്കരുത്.
@@Asmenshvloc ente suhruthe prapancha sakthi onneyullu...athu thannanu ee agrahangaloke namuk sadhichu tharunathu..athu ningade Allah ayalum njangade krishnayalum,christiansinte Jesus ayallum..ellam onnu thanne athaanu prapancham..universe...aa sakthy...ok...its not a bad action... Positive action enne parayumbole avide god aanu..nanmayanu...athengane shirk aaakum...hmmm
@@Ganeshvettackal Law of adraction - ഇസ് ലാമിൽ ഉണ്ട് - അഞ്ച് നേരം നിസ്കാരം - ലക്ഷ്യം നേടി എടുക്കൽ - പ്രാർഥന - ഇസ് ലാമിന് ഇസ് ലാമിന്റെ തായ കാഴ്ചപാടുണ്ട് - ബോധ്യപെട്ടവരിൽ നിന്നും ബോധ്യപെട്ടത് മാത്രം പറയുക മിശ്വസിക്കുക - ഖുർ ആൻ 10-15 സ്വന്തം വക പറയുന്നവർ നിരീശരവാധികൾ - അവരെ വിശ്വസിക്കൽ ദൈവതുല്യത കൊടുത്ത് ആരാധിക്കുന്നതിന് തുല്യമാണ് അവർ നരകത്തിൽ "ഒരു മരത്തിന് പല കൊമ്പുകളും പല രൂപത്തിലാണ് - മനുഷ്യവർഗം പലവക കാഴ്ചപാട് - ശ്രീ നാരായണ ഗുരു
നമ്മൾ തീവ്രമായി ആഗ്രഹിക്കുന്ന തെന്തോ അതു നമ്മിൽ വന്നു ചേരും...അല്ലെങ്കിൽ പ്രപഞ്ചം അതു സാധ്യമാക്കി തരും. പ്രപഞ്ചത്തിലെ ഏറ്റവും ശക്തവും സത്യമായതുമായ നിയമം...The Law Of Attraction...ഗീതയിലും, ബൈബിളിലും, കുർആനിലും... പറഞ്ഞിരിക്കുന്ന ഒന്ന്...
ഇത് വളരെ സത്യമാണ്. ഇതിനെ പറ്റി അറിയുന്നതിന് മുൻപിൽ തന്നെ എനിക്ക് ഞാൻ ആഗ്രഹിക്കുന്നതെല്ലാം സാധിക്കലുണ്ട്. ദൈവം സാധിച്ചു തരുന്നതാണ്. ഞാൻ ചിന്തിക്കുന്നതെല്ലാം ദൈവത്തിനു അപ്പപ്പോൾ തന്നെ മനസ്സിലാകും. എനിക്ക് തന്നെ അത്ഭുതം തോന്നിയിട്ടുണ്ട്.
സർ പറഞ്ഞ കാര്യങ്ങളിൽ പ്രാർത്ഥന കൊണ്ടും കഠിനമായി ആഗ്രഹിച്ചതുകൊണ്ടും പല കാര്യങ്ങളും നടന്ന അനുഭവങ്ങൾ എനിക്കുണ്ട്.. സർ പറഞ്ഞതെല്ലാം വളരെ ശരിയാണ്... Thanks sir ...👍👌
എന്റെ അദ്ധ്വാനമെല്ലാം വൃദ്ധാവിലും കച്ചവടമെല്ലാം നഷടത്തിലുമായിരുന്നു.പക്ഷെ ഞാൻ ആഗ്രഹിച്ചതിമപ്പുറത്ത് എല്ലാ സൗഭാഗ്യങ്ങളും എന്നെത്തേടിയെത്തിയിട്ടുന്നെന്നും, അവിഹിതമായൊരു മാർഗ്ഗമില്ലാതെത്തന്നെ അതെന്റെ റബ്ബിന്റെ ബുദ്റത്തായ ലോ ഓഫ് അട്രാക്ഷൻ ആയിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു,
വിഷയതേത കുറിച്ച് നല്ല അവബോധം നല്ല അവതരണം ആകർഷാകമായ ശൈലി അക്ഷരസ്പുടത. ഇതുപോലെ ഉപകാരപ്രദമായ വീഡിയോസ് ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ നന്മകൾ മാത്രം നേർന്നുകൊണ്ട്,
Sir ...Law of attraction ഈ ഒരു വീഡിയോ കൊണ്ട് നിർത്തരുത് .... ഇതുമായി റിലേറ്റഡ് ആയിട്ടുള്ള എല്ലാ ടോപികും ഉൾപ്പെടുത്തി വീഡിയോസ് ഒരു സീരീസ് പോലെ ചെയ്യണം ....ഇതിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാനും പ്രാക്റ്റീസ് ചെയ്യാനും ആഗ്രഹമുണ്ട് .....
വളരെ ശരിയാണ് സർ.. ഇത് വർക്ക് ചെയ്യുന്നുണ്ട്.. ഒരുപാട് കാലമായി എന്നോട് കോൺടാക്ട് ഇല്ലാത്ത ഒരു ഫ്രണ്ട് എന്നെ വിളിക്കണം എന്ന് ഞാൻ വിചാരിച്ചു.. അവൻ വിളിക്കുകയും ചെയ്തു... ഞാൻ ശരിക്കും അത്ഭുതപ്പെട്ടു
എനിക്ക് ഒരുപാട് അനുഭങ്ങൾ ഉണ്ട് .. എന്റെ ഇന്നത്തെ ജീവിതം തന്നെ ഞാൻ ആഗ്രഹിച്ചു നേടിയെടുത്തതാണ് എല്ലാം ... താങ്കൾ പറഞ്ഞതെല്ലാം അക്ഷരം പ്രതി ശെരിയാണ് .. ആദ്യമാദ്യം ചെറിയ കാര്യങ്ങൾ ചിന്തിച്ചു നേടിയെടുക്കാൻ ശ്രമിക്കണം ...
I believe in this. My life is an example. My son is living example of my success at this law of attraction. Our strong belief that we will have a child, even after years of being at loss before him..that's only the reason for our success.
അതിയായ ആഗ്രഹത്തിലൂന്നിയ പ്രവർത്തനം കൂടെ ആവശ്യമാണ്... നോക്കു ഒരാൾക്ക് സർക്കാർ ജോലി വേണം, ആഗ്രഹം മാത്രമല്ല ആവശ്യം, കഠിനമായ പഠനം, അച്ചടക്കം ഒക്കെ ആവശ്യമാണ്. Anyway Good Luck
വളരെ ശരിയാണ് സർ ,എൻ്റെ ജീവിതത്തിൽ കുറേ കാര്യങ്ങൾ ലോ ഓഫ് അ ട്രാക്ഷൻ വഴി ഞാൻ നേടിയിട്ടുണ്ട് .ഇപ്പോഴാണ് ഇതിനെ പറ്റി കേട്ടു തുടങ്ങിയത് .പക്ഷേ പഠിക്കുന്ന കാലത്ത് മുതലേ പലതും നേടിയത് ഇന്ന് ഞാൻ മനസിലാക്കുന്നു അതൊക്കെ ലോ ഓഫ് അ ട്രാക്ഷൻ ആയിരുന്നു എന്ന് .
നല്ല വീഡിയോ...പണ്ടൊരിക്കൽ law of attraction വഴി ക്ലാസ് il വെറും 1 mark difference ന് first rank വാങ്ങിയിട്ടുണ്ട് ഞാൻ. ഇപ്പോൾ sir ന്റെ വീഡിയോ കണ്ടപ്പോ ഞാൻ വീണ്ടും പരീക്ഷിക്കാൻ പോവയാണ്. അതും ഒരു exam ആണ് matter. Wish me luck.😊😊😊
ഇത് ചെയ്യുമ്പോൾ കിട്ടുമെന്ന് നാം വിശ്വസിക്കുന്നത് മാത്രം ആദ്യം ചെയ്യുക. അല്ലാതെ കിട്ടുമെന്ന് നമ്മുടെ മനസ്സിന് ചിന്തിക്കാൻ പറ്റാത്തത് ഒരിക്കലും ചെയ്തിട്ട് കാര്യമില്ല. നമ്മുടെ മനസ്സിന് ഒരുപാട് ആഗ്രഹങ്ങൾ ഉണ്ട് അതിന് അതിർത്തി ഇല്ല. പക്ഷേ നമുക്ക് ജീവിക്കാൻ വേണ്ട കാര്യങ്ങൾക്ക് അതിർത്തിയുണ്ട്. നമുക്ക് ജീവിക്കാൻ വേണ്ടിയുള്ളത് ആഗ്രഹിക്കുക. അത് നേടുക. സംതൃപ്തി പെടാൻ വേണ്ടി ഈ ലോകം മുഴുവൻ നേടേണ്ടി വരും തൃപ്തിപ്പെടാൻ വേണ്ടത് ചെയ്യുക.
നിങ്ങൾക്ക് വിധിച്ചതാണെങ്കിൽ അത് രണ്ട് പർവതങ്ങൾക്കിടയിലാണെങ്കിലും നിങ്ങൾക്ക് ലഭിക്കും . നിങ്ങൾക്ക് വിധിക്കാത്തത് നിങ്ങളുടെ രണ്ട് ചുണ്ടുകൾക്കിടയിലാണെങ്കിൽ പോലും അത് നിങ്ങൾക്ക് കിട്ടാൻ പോകുന്നില്ല . ~ മുഹമ്മദ് നബി
Even after seeing this vedio, I visualised 3 things recently , surprisingly those 3 happened within time-bound , I was totally amazed . Undoubfully I can say that we can change our life if we believe what we want 100 percent sincerely . Thank you very much for doing this vedio which change everyone's life .If you need further information regarding my experience please reply ,I can share
"ആഗ്രഹിക്കുന്നതെന്തും നേടിയെടുക്കാൻ " എന്നാ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു... അങ്ങനെ ആഗ്രഹിച്ചിട്ട് എന്റെ മരിച്ചു പോയ അമ്മാവൻ വന്നിട്ട് എന്റേം അവളെയും കല്യാണത്തിന് സമ്മതം തന്നു !! Thank you sir!! Lockdown കഴിഞ്ഞാൽ കല്യാണത്തിന് വിളിക്കാം.. വരണം !!!
മനസ് ശാന്തത ആക്കിയ മനസിൽ എന്ത് വിത്താണ് നിങ്ങൾ ഉടുന്നത് അത് പടർന്ന് പന്തലിക്കും നല്ല വിത്ത് കൾ കൊടുന്ന് ഇട്ടില്ലങ്കിൽ പിശാജ് അവന്ന് ഇഷ്ട്ടമുള്ള വിത്ത് കൊടുന്നിടും "നഗറ്റീവ് വിത്ത് കൾ പിശാജ് കൊടുന്ന് ഇടാതിരിക്കാൻ മുഹമ്മദ് നബി സല്ലല്ലാഹു (അ) പറഞ്ഞ മാർഗം " ശപിക്കപ്പെട്ട നെഗറ്റീവ് മൂഡിൽ നിന്നും (പിശാജിൽ നിന്നും) കരകയറാൻ രക്ഷ നേടാൻ ആത്മാർത്തമായി അല്ലാഹുവേ നിന്നോട് ഞങ്ങൾ സഹായം തേടുന്നു എന്ന് പറഞ്ഞു ഇടത്തോട്ട് മൂന്ന് പ്രാവുശ്യം വെറുപ്പി ച്ച് തുപ്പുക എന്നിട്ട് ച്ചെയ്യുന്ന ജോലിക്ക് ഭംഗി വരുത്തുക ച്ചെയ്യുന്ന ജോലിക്ക് പ്രധാനം കൊടുക്കുക സ്വാതന്ത്രം എന്നാൽ വിവേഗം ഇല്ലാത്തതാണ് നിയന്ത്രണം വേണം കുട്ടികൾക്ക് കൂടുതൽ സ്വതന്ത്രം കൊടുത്താൽ വെഷളാകും നിയന്ത്രണം വേണം ഉപഭോത മനസ് - വിവേഗം ഇല്ലാത്തത് നിയന്ത്രണം വേണം (ഹൃദയത്തിൽ അദൃക്ഷതയിൽ രേഖപെട്ടത്) മനസിനേനിയന്ത്രിക്കാൻ - അഞ്ച് - അവയവം ഉണ്ട് 1- കേൾവി - 2 കാഴ്ച - 3 ബുദ്ധി - 4 മണം - 5 സംസാരം - രുചി അഞ്ച് അവയവത്തിനും ബോധ മനസ് ഉണ്ട് - നിയന്ത്രിക്കാൻ നൻമ തിന്മ തെരഞ്ഞടുക്കാൻ ഉള്ള കഴിവ് അല്ലാഹു പടച്ചു ബോധം മരണപെടുമ്പോയും ഉറങ്ങുബോളും വിദ്ധ്യഭ്യാസ അറിവ് ഇല്ലാത്തപ്പോയും - അഹ്ളാദം - ടെൻഷൻ - എല്ലാവരുമ്പോൾ ബോധം നഷ്ട്ടപെടും ഉറക്കത്തിൽ നിന്നും എഴുന്നേറ്റാൽ ആദ്യം എഴുന്നേറ്റാൽ പറയണ്ട നന്ദി വാക്ക് - മുഹമ്മദ് നബി പഠിപ്പിച്ചത് ഉറക്കത്തിൽ നിന്നും എന്റെ - ബോധത്തേ (ആത്മാവിനെ )എടുക്കുകയും വീണ്ടും എനിക്ക് എന്റെ ബോധത്തേ (ആത്മാവിനേ) തിരിച്ചു തരുകയും ചൈത-സർവ്വ ശക്തനായ അല്ലാഹു വി നാണ് സർ വ്വസ്തുതിയും - എന്ന് പറഞ്ഞ് - അല്ലാഹു വിനെ ആരാധിച്ച് എഴുന്നേൽക്കണം
The law of attraction is absolutely right becoz I used to imagine every day t after by 10th board exam that I will score 95 %above with full A1. And that came ture . I got 97.2% with full A1. This result was unbelievable for me. Today I came to know that it is all because of law of attraction
I can do., and i will do.... u always motivate me.. during my plustwo life just the night of my chemistry exam.. i call my teacher and told that i am very fear about my exam and i not remember enything... then my teacher send ur video.. and say that you go for exam after see this.... and then now iam very satisfying and i got 59/60😍😍
Law of attraction സത്യമാണ്.... ഞാൻ two cup method ചെയ്‌തിട്ടുണ്ട് റിസൾട്ടും കിട്ടിയിട്ടുണ്ട്, ഇന്നും ചെയ്തുകൊണ്ടിരിക്കുന്നു... നമ്മുടെ പ്രാർത്ഥനയും ഒരു തരത്തിൽ നോക്കിയാൽ law of attraction ആണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.....
@@mastermind6468 ente oru chodyam anne etra ishtapettu daivam nammale srishtichite pinne nammale oru thettu cheyumbolkum aa manushyan eruttil konde edan daivam etra dushtan anno... Angane engil daivavum devilum thammil endh vethyasam... Daivam nammale snehikan alle padipichathe, aa daivam pinne engane, anne ingane oru prevrithi cheyya... Jst a question anne nothing more... Daivathinte basha love anne viswasikunna alle anne njn
ഞാൻ ഇത് മുൻപ് കേട്ടിട്ടുണ്ട് അതിന് മുൻപ് ഞാൻ ഇത് ഞാൻ അറിയാതെ തന്നെ ചെയുന്നു ണ്ട് എനിക്ക് ഒരു സിനിമയിൽ എങ്കിലും അഭിനയിക്കാൻ അല്ലേൽ direct ചെയ്യാൻ ആണ് സ്വപ്നം ultimate aim ഞാൻ എപ്പോഴും ഞാൻ visual ചെയ്തു കൊണ്ടിരിക്കും daily എനിക്ക് അതിനുള്ള result ചെറുതായി കിട്ടുണ്ട് ഇനി ഞാൻ ഇത് അറിഞ്ഞു കൊണ്ട് apply ചെയ്യാൻ പോകുവയാണ്
കഠിനമായ മഴ പെയ്യുമ്പോൾ രണ്ട് മിനിറ്റിനുള്ളിൽ അത് നിർത്തുവാൻ എനിക്ക് സാധിക്കുന്നുണ്ട് നല്ലത് പോലെ പെയ്യുന്ന മഴയെ ചാറ്റൽ മഴ ആയി കണ്ട് മഴ ഇല്ലാത്ത അവസ്ഥ മനസ്സിൽ സങ്കല്പിച്ച് പ്രകൃതിയെ നോക്കുമ്പോൾ മഴ തന്നെ കുറഞ്ഞു കുറഞ്ഞ് ഇല്ലാതാവുന്നു frindsine ഒക്കെ കാണിച്ചു കൊടുത്തിട്ടുണ്ട് ഈ പ്രതിഭാസം
എന്റെ ജീവിതത്തിൽ ഈ അനുഭവം 100% വിജയിച്ചിട്ടുണ്ട് വളരെ അധികം അനുഭവങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. എനിക്ക് നേടണമെന്ന് ഞാൻ ആത്മാർഥമായി ആഗ്രഹിച്ചതൊക്കെ കുറച്ച് വൈകി ആണെങ്കിലും എനിക്ക് കിട്ടിയിട്ടുണ്ട്. "The secret " എന്ന പുസ്തകത്തിൽ ഇതിനെ കുറിച് വളരെ വ്യക്തമായി പറയുന്നുണ്ട്. എന്റെ കൈയിൽ ഈ ബുക്ക് ഉണ്ട്.
എനിക് ഇപ്പോഴും മനസ്സിലായില്ല,ഇത് എങ്ങനെയാണ് നടക്കുന്നതെന്ന്..? ആഗ്രഹിച്ചതുപോലെ നടക്കുമെന്നു വിശ്വസിച്ചാൽ പോസിറ്റീവ് energiyum മോട്ടിവേഷൻ കിട്ടുമെന്നതിനുപരി ഈ ആഗ്രഹവും നടക്കാൻ പോകുന്ന കാര്യവും എന്താണ് ബന്ധമുള്ളത്? Since it is a law?!
Nalla pole avatharippichu, kandavarkoke manassilayi yennu viswasikkunnu..... Ethu serikkum sathyamaya oru niyamam thanneyaanu.... Yenikku anubhavam ഒരുപാടുണ്ട്..... Palarum mathparamaayi parayunnu പക്ഷേ ethu oru മതത്തിലും othungatha പ്രകൃതി നിയമമാണ്, എല്ലാ മത grenthamgalilum omman ആയ ഒരു കാര്യം adangeerikkunnu അത് e law of attraction yenna നിയമമാണ് yenna സത്യം The Secret yenna book l പറയുന്നു..... 😍
Respected sir, u r represented this law very beautifully and meaningfully with an examples..This is very powerful law, because it's worked me .... Thanks a lot for Ur good information....
Thanks for this video (ഞാൻ Low of attraction കുറച്ച് നാളായി Try ചെയ്ത് കൊണ്ടിരിക്കുകയാണ് ഞാൻ ഒരു Central Govt. Employ ആണ് ചെറിയ രീതിയിൽ ഒരു Busines ഉണ്ടായിരുന്നു അത് Develope ചെയ്യാൻ വളരെ ആഗ്രഹിച്ചു വീടിന്റ മുകളിൽ Unit തുടങ്ങാൻ Truss work ചെയ്യാൻ കയ്യിൽ ഒറ്റ ക്യാഷ് ഇല്ലായിരുന്നു അങ്ങനെ ആഗ്രഹിച്ച് ആഗ്രഹിച്ച് Truss Work Almost തീരാറായി അതിനുള്ള ക്യാഷ് ഇടക്ക് ഇടക്ക് വന്നുകൊണ്ടിരിക്കുന്നു അതും Zero യിൽ നിന്ന് നാളെ കുറച്ച് ക്യാഷ് കിട്ടും മൊത്തം ഇത് ആരംഭിക്കുന്നതിന് ഞാൻ Low of at raction practice ചെയ്യുന്നു അത് നന്നായി നടക്കുന്നുമുണ്ട്)
Hai All ,ente agraham nadannu ketto ,enk oru i phone 12 vangan airunnu last Thuresday njna vanngi, ethe valare sathyam ane , i am very happy from Israel 🥰🥰🥰🥰🥰🥰🥰🥰
Sir... ഇന്ന് മുതൽ ഞാനും ചെയ്യും... മാറ്റം വരും എന്ന് അടിയുറച്ചു വിശ്വസിക്കുന്നു... കാര്യങ്ങൾ ഭംഗിയായാൽ റിപ്ലൈ തരും.. ഇന്ന്.. നാളെ... അടുത്ത ദിവസം... അല്ലെങ്കിൽ few minits.. 😘
താങ്കൾ പറഞ്ഞത് ശരിയാണ് ചില കാര്യങ്ങൾ എനിക്കും ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്. തീവ്രമായ ആഗ്രഹം അതിനു വേണ്ടിയുള്ള കഠിന പ്രയത്നം അത് നമ്മെ വിജയത്തിലേക്ക് നയിക്കുന്നു ' എങ്കിലും പല കാര്യങ്ങളും നമ്മൾ ചെയ്യാൻ ശ്രമിക്കുമ്പോൾ അതിന്റെ വഴിയിൽ പല നെഗറ്റീവ്സും കടന്നു വരാറുണ്ട് അതിനെയൊക്കെ positives കൊണ്ട് ശക്തമായി നേരിട്ട് മുന്നേറുന്നവർക്കേ വിജയത്തിലെത്താൻ സാധിക്കൂ -
my dream is to own a series of rollsroyce.my gallery filled with rollsroyce. how to make it? and I want to be a friend of billgates. how the law of attraction help me? rply
Superb Class Sir. Thank you So Much For the New Info. I believ in 'Law off attraction', Because, im trying to become like your (Mujeeb sir)some special attitudes and thinking mannerisms. I applied in my Teaching field.its Working...
ഞാൻ എന്റെ ജീവിതത്തിൽ നടന്ന ഒരു സംഭവം തന്നെ വിവരിക്കാം. സ്കൂളിൽ പഠിച്ചപ്പോൾ കുറെ പെൺപിള്ളേരെ ഇഷ്ടം ആയിരുന്നു, ഒടുക്കത്തെ ആഗ്രഹവും ആയിരുന്നു. പക്ഷെ നേരിട്ട് പറയാൻ പേടി ആയതു കൊണ്ട് എല്ലാം flop ആയി. പക്ഷെ ഒരു പെൺകുട്ടിയെ ഞാൻ മനസ്സ് കൊണ്ട് അതിയായി ഇഷ്ടപ്പെടുകയും കഠിനമായി ആഗ്രഹിക്കുകയും ചെയ്തു. അതിനു വേണ്ടി കഠിന പരിശ്രമവും നടത്തി. നേരിട്ട് ഇഷ്ടമാണെന്ന് പറയുകയും ചെയ്തു. റിസൾട്ട് പോസിറ്റീവ് !!!!.i believe this
എനിക്ക് ഉണ്ടായ ഒരു അനുഭവം ഞാൻ ഇഷ്ട്ടപെട്ട വ്യക്തിയെ ഒന്ന് ഇതുവഴി വന്നിരുന്നെങ്കിൽ എന്ന് മനസ്സിൽ വിചാരിക്കുകയും പെട്ടെന്ന് അവരെ കണ്ട നിരവധി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്
*MTVlog 60*
chat.whatsapp.com/KAN2HgQawzp5Q29NJKQauU
*MTVlog 56*
chat.whatsapp.com/EW0YalRw9EBEmtSR1nibfw
MT Vlog ൽ വരുന്ന വീഡിയോകൾ WhatsApp ൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാവുന്നതാണ്. അഡ്മിന് മാത്രമേ പോസ്റ്റ് ചെയ്യാൻ പറ്റൂ. താല്പര്യമുള്ളവർ മാത്രം join ചെയ്യുക.
Pls do video about telekinesis
EXTROVERT VIDEO CHEYYO SIR ATHINTEA DIS ADVANTAGUM PINNEA AMBIVERT PERSONALITYUM PINNEA ATHINTEA DIS ADVANTAGUM
Fr Daniel Poovannathil speech wanted
എനിക് ഇപ്പോഴും മനസ്സിലായില്ല,ഇത് എങ്ങനെയാണ് നടക്കുന്നതെന്ന്..?
ആഗ്രഹിച്ചതുപോലെ നടക്കുമെന്നു വിശ്വസിച്ചാൽ പോസിറ്റീവ് energiyum മോട്ടിവേഷൻ കിട്ടുമെന്നതിനുപരി ഈ ആഗ്രഹവും നടക്കാൻ പോകുന്ന കാര്യവും എന്താണ് ബന്ധമുള്ളത്?
Since it is a law?!
Group full aayi
" ആത്മാർഥമായി നിങ്ങൾ എന്തെങ്കിലും ആഗ്രഹിച്ചാൽ ഈ ലോകം മുഴുവൻ നിങ്ങളുടെ കൂടെ നിൽക്കും" - ആൽക്കമിസ്റ്
Paulo choilo
athe
th-cam.com/video/HgdV_Y7BgOw/w-d-xo.html
Watch IN FIN8 DREAMS TO PRACTICE YOUR MIND POWER
@@stevepeter1012 it will...but only once u get alligned with the Universe...change ur way of thinking..
Its true
പണ്ട് കുട്ടിക്കാലത്തു ഒരു സൈക്കിൾ ഞാൻ വല്ലാതെ ആഗ്രഹിച്ചിരുന്നു പക്ഷെ വീട്ടിലെ സാഹചര്യം കൊണ്ട് പറഞ്ഞില്ല പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് അച്ഛൻ ഒരു നാൾ കൊണ്ട് പോയി വാങ്ങി തന്നു 🥰🥰👌👌👌
enikkkkmmm child hoood l orupad agrahicha sadanam angane kitttetttund
Enikkum
enthaada saahacharyam manasilaakkande
@@Robertvictorr പറ്റി പോയി അണ്ണാ
1. Calm your mind
2. take a deep breath
3. focus on the wish
4. Visualize as it is done
5. Fell it... take actions
6. Believe it done
7. Feel gratitude
Exactly im doing eniku +ve effect anuu
Good
Ithoke cheydu result is opp
Good. Thank you
Thanks
വിശ്വസിച്ചുകൊണ്ട് പ്രാർത്ഥനയിൽ നിങ്ങൾ ആവശ്യപ്പെടുന്നതെല്ലാം നിങ്ങൾക്ക് ലഭിക്കും. (മത്താ 21: 22)
*Holy Bible*
Very True
Amen
true
True
ശെരിയാണ് പക്ഷെ പിതാവിനോട് മാത്രം ചോതിക്കേണം 😍😘
എല്ലാം സൃഷ്‌ടാവിൽ നിന്നാകുന്നു ☝🏻1)ആവശ്യപ്പെടുക
2)വിശ്വസിക്കുക
3)സ്വീകരിക്കുക
4)അനുഭവിക്കുക
"മനസ്സിലെ ചിന്തകൾ അറിയുന്നവനാണ് ഏക ശ്രഷ്ടാവ്.നിങ്ങൾ എന്നോട് ചോദിക്കു ഞാൻ നിങ്ങൾക്ക് ഉത്തരം നൽകുന്നതാണ്-വിശുദ്ധ ഖുർആൻ
Thank you 💐💐💐
Muhammed Basheer എങ്ങനെയാണത് ശിർക്കാകുന്നത് അല്ലാഹുവിലേക്ക് പങ്ക് ചേർക്കുന്നില്ലല്ലോ ?അല്ലാഹുവിങ്കൽ നിന്നാണ് എല്ലാമെന്നതിൽ പറഞ്ഞല്ലോ ! കമെന്റ് ഒന്നുകൂടി മനസ്സിരുത്തി വായിക്കൂ !
മനസ്സിലാക്കിയ രീതിയിലുണ്ടായ തെറ്റിദ്ധാരണയാകാം.വിശദമായി മനസ്സിലാക്കാതെ അല്പജ്ഞാനം കൊണ്ട് വിലയിരുത്തി എതിർക്കുന്ന സ്വഭാവം അപകടമാണ് .അത് പല നന്മകളും ഇല്ലാതാക്കും എന്ന് മനസിലാക്കുക നന്ദി 😊
كل من عند ربنا .الله خالق كل شيئٍ قَدِيرْ
അല്ലാഹുവിൽ നിന്നാണ് എന്ന് വിശ്വസിച്ചു കൊണ്ട് ഇത് ചെയ്യുന്നതിൽ തെറ്റ് ഇല്ലല്ലോ ...
@@SaidEKPuthupparamba അങ്ങനെ വിശ്വസിക്കാമോ.
@@naeemudheen-4370 നിങ്ങൾ യൂണിവേഴ്സിനോട് ഒരു കാര്യം .deep ആയീ അവശ്യപെട്ടാൽ അത് സാദിക്കും എന്നാണ് ലോ ഓഫ് അട്ട്രാക്ഷണ്ടാ ഗുരുക്കൻമാര് പറഞ്ഞു തരുന്നത് എന്നാൽ അള്ളാഹു നിങ്ങക്കു വിധിക്കത്ത തു നിങ്ങൾക്ക് എങ്ങനെ നേടി എടുക്കാൻ പറ്റും. സ്ക്രട്ട്, ആൽക്കമിസിറ്റ്, എന്നി കല്പനിക ബുക്കകള്ളിൽഉള്ളതും , താവോ, boodisam, എന്നിവഉം മായി ഇസ്ലാമിനെ കൂട്ടികുഴക്കരുത്.
@@Asmenshvloc ente suhruthe prapancha sakthi onneyullu...athu thannanu ee agrahangaloke namuk sadhichu tharunathu..athu ningade Allah ayalum njangade krishnayalum,christiansinte Jesus ayallum..ellam onnu thanne athaanu prapancham..universe...aa sakthy...ok...its not a bad action... Positive action enne parayumbole avide god aanu..nanmayanu...athengane shirk aaakum...hmmm
വിത്തുകൾ തെരഞ്ഞടുക്കുക - അതിനെ സൃഷ്ടിക്കുന്നത് ദൈവമാണ് - ദൈവത്തിനെ ആശ്രയിക്കാതെ പുൽക്കൊടി പോലും അനങ്ങില്ല -ഖുർആൻ -1 12 - 2
എന്റെ സംശയമാണ് Law of atraction ഇസ്ലാമിക പരമായി തെറ്റാണൊ?.
@@Ganeshvettackal Law of adraction - ഇസ് ലാമിൽ ഉണ്ട് - അഞ്ച് നേരം നിസ്കാരം - ലക്ഷ്യം നേടി എടുക്കൽ - പ്രാർഥന - ഇസ് ലാമിന് ഇസ് ലാമിന്റെ തായ കാഴ്ചപാടുണ്ട് -
ബോധ്യപെട്ടവരിൽ നിന്നും ബോധ്യപെട്ടത് മാത്രം പറയുക മിശ്വസിക്കുക - ഖുർ ആൻ 10-15
സ്വന്തം വക പറയുന്നവർ നിരീശരവാധികൾ - അവരെ വിശ്വസിക്കൽ ദൈവതുല്യത കൊടുത്ത് ആരാധിക്കുന്നതിന് തുല്യമാണ് അവർ നരകത്തിൽ
"ഒരു മരത്തിന് പല കൊമ്പുകളും പല രൂപത്തിലാണ് - മനുഷ്യവർഗം പലവക കാഴ്ചപാട് - ശ്രീ നാരായണ ഗുരു
@@Ganeshvettackal Eppozhum daivam thannathenn mathram chindikkuka appol islamikamayi oru thettum alla. Kittiyathil Daivathodu nanni parayuka
@@Ganeshvettackal തെറ്റല്ല.ഇസ്ലാമിൽ ഉള്ളതാണ്
@@Suhailkssuhail ആഗ്രഹങ്ങൾ അല്ലാഹുവിലേൽപ്പിക്കുക നേരായ മാർഗത്തിൽ ആഗ്രഹത്തിന് വേണ്ടി പരിശ്രമിക്കുക അതാണ് ഞാൻ മനു സിലാക്കിയത്
ഇത് കേൾക്കുമ്പോഴും comments വായിച്ചു കൊണ്ടിരിക്കുന്നു. പിന്നെ എങ്ങനെ മനസ്സിലാകും?
Correct
Pooo pwoli sarathe
Hahaha
😀😂
Shivanee...🙄😆😆..
നമ്മൾ തീവ്രമായി ആഗ്രഹിക്കുന്ന തെന്തോ അതു നമ്മിൽ വന്നു ചേരും...അല്ലെങ്കിൽ പ്രപഞ്ചം അതു സാധ്യമാക്കി തരും. പ്രപഞ്ചത്തിലെ ഏറ്റവും ശക്തവും സത്യമായതുമായ നിയമം...The Law Of Attraction...ഗീതയിലും, ബൈബിളിലും, കുർആനിലും... പറഞ്ഞിരിക്കുന്ന ഒന്ന്...
You are Right
VINEETH GOPINATHAN k
അപൊ ആദ്യം പറഞത് ആരായിരിക്കും :-)
vineeth gopinadhan nee moonu madhatheyum nirasapeduthiyilla santhosham.sciece um madhavum thammil koottikuzhakkan vannekkuva oola
Noooooo
മജീഷ്യൻ മുതുകാടിന്റെ സ്വരം ആണ്...
Alla..mudhukadinaanu idhehathinte sound
Sariyaanu
SheriyA
ഈ law of attraction ശരിയാണെങ്കിൽ ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് എന്റെ മുത്തു റസൂലിനോടൊപ്പം സ്വർഗത്തിൽ കഴിയാനാണ്..
kazhiyum adhaayadh nammalde eaamaan. ardhikkumm .. ys
Wish u all the best yahya
@@dinrajkdileep7859 Thank you Dinaj..:-)
...insha Allah...namukk ellavarkkum paachon thoufeek nalghatte...ameen
Me too
ഇത് വളരെ സത്യമാണ്. ഇതിനെ പറ്റി അറിയുന്നതിന് മുൻപിൽ തന്നെ എനിക്ക് ഞാൻ ആഗ്രഹിക്കുന്നതെല്ലാം സാധിക്കലുണ്ട്. ദൈവം സാധിച്ചു തരുന്നതാണ്. ഞാൻ ചിന്തിക്കുന്നതെല്ലാം ദൈവത്തിനു അപ്പപ്പോൾ തന്നെ മനസ്സിലാകും. എനിക്ക് തന്നെ അത്ഭുതം തോന്നിയിട്ടുണ്ട്.
ഭയങ്കരം
സർ പറഞ്ഞ കാര്യങ്ങളിൽ പ്രാർത്ഥന കൊണ്ടും കഠിനമായി ആഗ്രഹിച്ചതുകൊണ്ടും പല കാര്യങ്ങളും നടന്ന അനുഭവങ്ങൾ എനിക്കുണ്ട്.. സർ പറഞ്ഞതെല്ലാം വളരെ ശരിയാണ്... Thanks sir ...👍👌
700000ത്തിലും അധികം SUBSCRIBERS നേടിയ സാറിന്റെ ചാനൽ ഒരുപാട് മുന്നേറട്ടെ
☺☺☺☺☺☺☺☺☺☺☺☺☺
very goood
എന്റെ അദ്ധ്വാനമെല്ലാം വൃദ്ധാവിലും കച്ചവടമെല്ലാം നഷടത്തിലുമായിരുന്നു.പക്ഷെ ഞാൻ ആഗ്രഹിച്ചതിമപ്പുറത്ത് എല്ലാ സൗഭാഗ്യങ്ങളും എന്നെത്തേടിയെത്തിയിട്ടുന്നെന്നും, അവിഹിതമായൊരു മാർഗ്ഗമില്ലാതെത്തന്നെ അതെന്റെ റബ്ബിന്റെ ബുദ്റത്തായ ലോ ഓഫ് അട്രാക്ഷൻ ആയിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു,
ഇത് സത്യം ആണ്, ഞാൻ ഇതിൽ വിശ്വസിക്കുന്നു👍, thank you sir
🙄😪😪
ശരിക്കും.
@@minojchandran.minojchandra9841 Yaaaa.... ശരിക്കും
I also believe it’s true
@Ramesh Ramesh അതിനെക്കുറിച്ച് അറിയില്ല രമേശ്
വളരെ ഏറെ ശരിയാണ് ഇത്.
ജീവിതത്തിൽ ധാരാളം സാധ്യതകൾ ഉള്ള വിഷയം ഇത്.
ഉപയോഗപെടുത്താം.👍
Hai Sir താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. മറ്റുള്ളവർക്ക് നിസ്സാരമെന്ന് തോന്നുമെങ്കിലും എന്നെ സംബന്ധിച്ച് പല കാര്യങ്ങളും താങ്കൾ പറഞ്ഞതു പോലെ നടന്നിട്ടുണ്ട്
വിഷയതേത കുറിച്ച് നല്ല അവബോധം നല്ല അവതരണം ആകർഷാകമായ ശൈലി അക്ഷരസ്പുടത. ഇതുപോലെ ഉപകാരപ്രദമായ വീഡിയോസ് ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ നന്മകൾ മാത്രം നേർന്നുകൊണ്ട്,
Sir ...Law of attraction ഈ ഒരു വീഡിയോ കൊണ്ട് നിർത്തരുത് .... ഇതുമായി റിലേറ്റഡ് ആയിട്ടുള്ള എല്ലാ ടോപികും ഉൾപ്പെടുത്തി വീഡിയോസ് ഒരു സീരീസ് പോലെ ചെയ്യണം ....ഇതിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാനും പ്രാക്റ്റീസ് ചെയ്യാനും ആഗ്രഹമുണ്ട് .....
Mm
Gud
enikkkum und same
Hi
@Atlas World no
വളരെ ശരിയാണ് സർ.. ഇത് വർക്ക് ചെയ്യുന്നുണ്ട്.. ഒരുപാട് കാലമായി എന്നോട് കോൺടാക്ട് ഇല്ലാത്ത ഒരു ഫ്രണ്ട് എന്നെ വിളിക്കണം എന്ന് ഞാൻ വിചാരിച്ചു.. അവൻ വിളിക്കുകയും ചെയ്തു... ഞാൻ ശരിക്കും അത്ഭുതപ്പെട്ടു
പൊന്നു സാറെ 2nd പാർട്ട് വേണം
എനിക്ക് ഒരുപാട് അനുഭങ്ങൾ ഉണ്ട് .. എന്റെ ഇന്നത്തെ ജീവിതം തന്നെ ഞാൻ ആഗ്രഹിച്ചു നേടിയെടുത്തതാണ് എല്ലാം ... താങ്കൾ പറഞ്ഞതെല്ലാം അക്ഷരം പ്രതി ശെരിയാണ് ..
ആദ്യമാദ്യം ചെറിയ കാര്യങ്ങൾ ചിന്തിച്ചു നേടിയെടുക്കാൻ ശ്രമിക്കണം ...
സംഭവം അടിപൊളി ആയിട്ട് work ആകുന്നുണ്ട് 💯💯
I believe in this. My life is an example.
My son is living example of my success at this law of attraction. Our strong belief that we will have a child, even after years of being at loss before him..that's only the reason for our success.
FAITH
For Anything I Trust Him(God, self, universe, loa)
“ The Secret “ by Ronda Byrne, Read this book you will get the clarity about the topic . All the Best👍
അതിയായ ആഗ്രഹത്തിലൂന്നിയ പ്രവർത്തനം കൂടെ ആവശ്യമാണ്... നോക്കു ഒരാൾക്ക് സർക്കാർ ജോലി വേണം, ആഗ്രഹം മാത്രമല്ല ആവശ്യം, കഠിനമായ പഠനം, അച്ചടക്കം ഒക്കെ ആവശ്യമാണ്. Anyway Good Luck
Not hardwork do smart work
വളരെ ശരിയാണ് സർ ,എൻ്റെ ജീവിതത്തിൽ കുറേ കാര്യങ്ങൾ ലോ ഓഫ് അ ട്രാക്ഷൻ വഴി ഞാൻ നേടിയിട്ടുണ്ട് .ഇപ്പോഴാണ് ഇതിനെ പറ്റി കേട്ടു തുടങ്ങിയത് .പക്ഷേ പഠിക്കുന്ന കാലത്ത് മുതലേ പലതും നേടിയത് ഇന്ന് ഞാൻ മനസിലാക്കുന്നു അതൊക്കെ ലോ ഓഫ് അ ട്രാക്ഷൻ ആയിരുന്നു എന്ന് .
ഇതൊക്കെ അറിയാതെ തന്നെ ഞാൻ ചെയ്തു വിജയിച്ചു 👍🌹
How
സത്യം ആണ് ഞാൻ ഒരു ഫോൺ വാങ്ങാൻ ഒരുപാട് ആഗ്രഹിച്ചു, bt പൈസ ഇല്ലായിരുന്നു,, ഈ ചിന്ത തുടങ്ങി 4ദിവസം കഴിഞ്ഞപ്പോൾ എന്റെ കസിൻ ഫോൺ വാങ്ങി തന്നു,, 🥰
👌👌👌
നമ്മുക്ക് നാമേ പണിവത് നാകം നരകവും അതുപോലെ. ..
Yes njan 100 percent viswasikkunnu. Enikk orupad karyangal nadannittund. Iniyum nadakkum.... thanks for your good presentation
ഇതു കറക്റ്റ് ആണ്, എനിക്ക് E വീഡിയോ വളരെ അധികം ഇഷ്ടമായി
ഇതിൽ പറഞ്ഞത് എനിക്ക് അനുഭവപ്പെട്ട കാര്യങ്ങളാണ്.
Whatever you ask in prayer believe that you have received it and it will be yours...
നല്ല വീഡിയോ...പണ്ടൊരിക്കൽ law of attraction വഴി ക്ലാസ് il വെറും 1 mark difference ന് first rank വാങ്ങിയിട്ടുണ്ട് ഞാൻ.
ഇപ്പോൾ sir ന്റെ വീഡിയോ കണ്ടപ്പോ ഞാൻ വീണ്ടും പരീക്ഷിക്കാൻ പോവയാണ്.
അതും ഒരു exam ആണ് matter.
Wish me luck.😊😊😊
All the best good luck
@@pscwinnerquestionbank4012
Thank uuuu
All the best
Best of luck. Result comment cheyyane
This video very usefull
ലോട്ടറിയുടെ കാര്യമൊന്നും ഉറപ്പിക്കാൻ പറ്റില്ല,
അതൊരു ഭാഗ്യപരീക്ഷണമാണ്.
സത്യം സർ .ഞാൻ കഥ രചന മത്സരത്തിൽ ഞാൻ ട്രോഫി ആഗ്രഹിച്ചു എനിക്കപ്പോൾ തന്നെ അത് കിട്ടി 1st price🖤
ഇത് ചെയ്യുമ്പോൾ കിട്ടുമെന്ന് നാം വിശ്വസിക്കുന്നത് മാത്രം ആദ്യം ചെയ്യുക. അല്ലാതെ കിട്ടുമെന്ന് നമ്മുടെ മനസ്സിന് ചിന്തിക്കാൻ പറ്റാത്തത് ഒരിക്കലും ചെയ്തിട്ട് കാര്യമില്ല. നമ്മുടെ മനസ്സിന് ഒരുപാട് ആഗ്രഹങ്ങൾ ഉണ്ട് അതിന് അതിർത്തി ഇല്ല. പക്ഷേ നമുക്ക് ജീവിക്കാൻ വേണ്ട കാര്യങ്ങൾക്ക് അതിർത്തിയുണ്ട്. നമുക്ക് ജീവിക്കാൻ വേണ്ടിയുള്ളത് ആഗ്രഹിക്കുക. അത് നേടുക. സംതൃപ്തി പെടാൻ വേണ്ടി ഈ ലോകം മുഴുവൻ നേടേണ്ടി വരും തൃപ്തിപ്പെടാൻ വേണ്ടത് ചെയ്യുക.
Sensible 👌
ഹായ് സാർ ഒത്തിരി നല്ല വിഡിയോ തന്നെ ഓരോന്നും
നിങ്ങൾക്ക് വിധിച്ചതാണെങ്കിൽ അത് രണ്ട് പർവതങ്ങൾക്കിടയിലാണെങ്കിലും നിങ്ങൾക്ക് ലഭിക്കും . നിങ്ങൾക്ക് വിധിക്കാത്തത് നിങ്ങളുടെ രണ്ട് ചുണ്ടുകൾക്കിടയിലാണെങ്കിൽ പോലും അത് നിങ്ങൾക്ക് കിട്ടാൻ പോകുന്നില്ല .
~ മുഹമ്മദ് നബി
Vidhii... 😬😬😬
കുട്ടിക്കാലം മുതൽ ഞാൻ മനസ്സിൽ കണ്ട9o ശതമാനവും നടന്നിരിക്കുന്നു. സത്യമാണ് താങ്കൾ പറയുന്നത്
MT VLOG ഇഷ്ടം 😘😘
Even after seeing this vedio, I visualised 3 things recently , surprisingly those 3 happened within time-bound , I was totally amazed . Undoubfully I can say that we can change our life if we believe what we want 100 percent sincerely . Thank you very much for doing this vedio which change everyone's life .If you need further information regarding my experience please reply ,I can share
Hii which method u used to manifest
Thanku sr.sirina kanumbol thanna energy varum.enium nalla videokalkkayi katta waiting☺☺☺
Sir valare valare nanni
"ആഗ്രഹിക്കുന്നതെന്തും നേടിയെടുക്കാൻ " എന്നാ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു... അങ്ങനെ ആഗ്രഹിച്ചിട്ട് എന്റെ മരിച്ചു പോയ അമ്മാവൻ വന്നിട്ട് എന്റേം അവളെയും കല്യാണത്തിന് സമ്മതം തന്നു !! Thank you sir!! Lockdown കഴിഞ്ഞാൽ കല്യാണത്തിന് വിളിക്കാം.. വരണം !!!
Njan oru karyam hope cheiyunnu
Next month result parayam. sure...
മനസ് ശാന്തത ആക്കിയ മനസിൽ എന്ത് വിത്താണ് നിങ്ങൾ ഉടുന്നത് അത് പടർന്ന് പന്തലിക്കും
നല്ല വിത്ത് കൾ കൊടുന്ന് ഇട്ടില്ലങ്കിൽ പിശാജ് അവന്ന് ഇഷ്ട്ടമുള്ള വിത്ത് കൊടുന്നിടും
"നഗറ്റീവ് വിത്ത് കൾ പിശാജ് കൊടുന്ന് ഇടാതിരിക്കാൻ
മുഹമ്മദ് നബി സല്ലല്ലാഹു (അ) പറഞ്ഞ മാർഗം
" ശപിക്കപ്പെട്ട നെഗറ്റീവ് മൂഡിൽ നിന്നും (പിശാജിൽ നിന്നും) കരകയറാൻ രക്ഷ നേടാൻ ആത്മാർത്തമായി അല്ലാഹുവേ നിന്നോട് ഞങ്ങൾ സഹായം തേടുന്നു
എന്ന് പറഞ്ഞു
ഇടത്തോട്ട് മൂന്ന് പ്രാവുശ്യം വെറുപ്പി ച്ച് തുപ്പുക
എന്നിട്ട് ച്ചെയ്യുന്ന ജോലിക്ക് ഭംഗി വരുത്തുക ച്ചെയ്യുന്ന ജോലിക്ക് പ്രധാനം കൊടുക്കുക
സ്വാതന്ത്രം എന്നാൽ വിവേഗം ഇല്ലാത്തതാണ്
നിയന്ത്രണം വേണം
കുട്ടികൾക്ക് കൂടുതൽ സ്വതന്ത്രം കൊടുത്താൽ വെഷളാകും
നിയന്ത്രണം വേണം
ഉപഭോത മനസ് - വിവേഗം ഇല്ലാത്തത് നിയന്ത്രണം വേണം (ഹൃദയത്തിൽ അദൃക്ഷതയിൽ രേഖപെട്ടത്)
മനസിനേനിയന്ത്രിക്കാൻ - അഞ്ച് - അവയവം ഉണ്ട്
1- കേൾവി - 2 കാഴ്ച - 3 ബുദ്ധി - 4 മണം - 5 സംസാരം - രുചി
അഞ്ച് അവയവത്തിനും ബോധ മനസ് ഉണ്ട് - നിയന്ത്രിക്കാൻ നൻമ തിന്മ തെരഞ്ഞടുക്കാൻ ഉള്ള കഴിവ് അല്ലാഹു പടച്ചു
ബോധം മരണപെടുമ്പോയും ഉറങ്ങുബോളും വിദ്ധ്യഭ്യാസ അറിവ് ഇല്ലാത്തപ്പോയും - അഹ്ളാദം - ടെൻഷൻ - എല്ലാവരുമ്പോൾ ബോധം നഷ്ട്ടപെടും
ഉറക്കത്തിൽ നിന്നും എഴുന്നേറ്റാൽ
ആദ്യം എഴുന്നേറ്റാൽ പറയണ്ട നന്ദി വാക്ക് - മുഹമ്മദ് നബി പഠിപ്പിച്ചത്
ഉറക്കത്തിൽ നിന്നും എന്റെ - ബോധത്തേ (ആത്മാവിനെ )എടുക്കുകയും
വീണ്ടും എനിക്ക് എന്റെ ബോധത്തേ (ആത്മാവിനേ) തിരിച്ചു തരുകയും ചൈത-സർവ്വ ശക്തനായ അല്ലാഹു വി നാണ് സർ വ്വസ്തുതിയും - എന്ന് പറഞ്ഞ് - അല്ലാഹു വിനെ ആരാധിച്ച് എഴുന്നേൽക്കണം
The law of attraction is absolutely right becoz I used to imagine every day t after by 10th board exam that I will score 95 %above with full A1. And that came ture . I got 97.2% with full A1. This result was unbelievable for me. Today I came to know that it is all because of law of attraction
Useful vdo👍👍👍Ith polulla channels aanu valarendath.. positive energey tharunna ningalude videos njanglkennum prachodhanam thanneyaanu.. Iniyum orupaad nalla vdos cheyyan aavatte hartley congrats
I have many experience in law of attraction. Belief is the key. Reading the books like the SECRET,power,the alchemist etc help to get an idea on this
YS..sir....100% true.... njan munpu cheythu cheriya cheriya karyangal sadhichittundu...sir ntey ella vedio kalum helpful aanu👌
Enikk orupad experience und.. Ith 100% sathyam aanu.. Paranjareekkan vaakkukalilla
ജീവിതത്തിൽ സ്വപ്നം കാണണം സ്വപ്നങ്ങൾ ചിന്തയിലൂടെ സഫലമാകും
I can do., and i will do.... u always motivate me.. during my plustwo life just the night of my chemistry exam.. i call my teacher and told that i am very fear about my exam and i not remember enything... then my teacher send ur video.. and say that you go for exam after see this.... and then now iam very satisfying and i got 59/60😍😍
Law of attraction സത്യമാണ്....
ഞാൻ two cup method ചെയ്‌തിട്ടുണ്ട് റിസൾട്ടും കിട്ടിയിട്ടുണ്ട്, ഇന്നും ചെയ്തുകൊണ്ടിരിക്കുന്നു...
നമ്മുടെ പ്രാർത്ഥനയും ഒരു തരത്തിൽ നോക്കിയാൽ law of attraction ആണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.....
നീ മുസ്ലിം ആന്നോ. നിനക്ക് അല്ലഹുവിൽ വിശാസം ഇല്ലേ.
@@Asmenshvloc
ദൈവം എന്നത് ഒരു മിഥ്യ ആണ് bro
@@shafeeqa767 orikalum alla daivam annathu sathyamaanu.
@@shafeeqa767 Nee padachane dikaricha naale ninte kabaril avan iruttu nirakum
@@mastermind6468 ente oru chodyam anne etra ishtapettu daivam nammale srishtichite pinne nammale oru thettu cheyumbolkum aa manushyan eruttil konde edan daivam etra dushtan anno... Angane engil daivavum devilum thammil endh vethyasam... Daivam nammale snehikan alle padipichathe, aa daivam pinne engane, anne ingane oru prevrithi cheyya... Jst a question anne nothing more... Daivathinte basha love anne viswasikunna alle anne njn
10000000% ..😊enk orupad experience und....
How
Thankyou sir vidio കണ്ടപ്പോൾ തന്നെ വളരെ confidents കിട്ടി ഞാൻ ഇങ്ങനെ ചെയ്ത് nokkiyirikkum
good class. u r a good teacher. because ur presentation is very good. i believe students understand easily. God bless u.
മനസ്സറിയുന്ന ദൈവം അവൻ എല്ലാം തരാൻ ശക്തിയുള്ളവനാണ്
Sir... ആ methods എല്ലാം അറിയാൻ ആഗ്രഹം ഉണ്ട്. ദയവ് ചെയ്തു vdo ചെയ്യൂ സർ
yeshu paranjittund ''Ninta Vishwasam ninna Rekshikkum''❤😘😘🙏
Research on it... Law of attraction is not aligning with the bible....
ഞാൻ ഇത് മുൻപ് കേട്ടിട്ടുണ്ട് അതിന് മുൻപ് ഞാൻ ഇത് ഞാൻ അറിയാതെ തന്നെ ചെയുന്നു ണ്ട്
എനിക്ക് ഒരു സിനിമയിൽ എങ്കിലും അഭിനയിക്കാൻ അല്ലേൽ direct ചെയ്യാൻ ആണ് സ്വപ്നം ultimate aim ഞാൻ എപ്പോഴും ഞാൻ visual ചെയ്തു കൊണ്ടിരിക്കും daily
എനിക്ക് അതിനുള്ള result ചെറുതായി കിട്ടുണ്ട് ഇനി ഞാൻ ഇത് അറിഞ്ഞു കൊണ്ട് apply ചെയ്യാൻ പോകുവയാണ്
Go on.. U will get it.
Best wishess
Midhun Gangadharan All the best❤❤❤
Midhun Gangadharan very gud
Midhun Gangadharan 🤗
Sir ന്റെ video വളരെ in trested ആയി തോന്നി, ഇനിയും video പ്രതീക്ഷിക്കുന്നു ,അതിന് സാധിക്കട്ടെ
Law of attraction kond enik business kitty veed kitty car kitty vere palathum kittiyittund ... it's a fact from my experience 👍
സത്യം ആണോ
കഠിനമായ മഴ പെയ്യുമ്പോൾ രണ്ട് മിനിറ്റിനുള്ളിൽ അത് നിർത്തുവാൻ എനിക്ക് സാധിക്കുന്നുണ്ട് നല്ലത് പോലെ പെയ്യുന്ന മഴയെ ചാറ്റൽ മഴ ആയി കണ്ട് മഴ ഇല്ലാത്ത അവസ്ഥ മനസ്സിൽ സങ്കല്പിച്ച് പ്രകൃതിയെ നോക്കുമ്പോൾ മഴ തന്നെ കുറഞ്ഞു കുറഞ്ഞ് ഇല്ലാതാവുന്നു frindsine ഒക്കെ കാണിച്ചു കൊടുത്തിട്ടുണ്ട് ഈ പ്രതിഭാസം
സാർ സൂപ്പർ ആണു 💪💪💪സർ ന്റെ ക്ലാസ്സ് പെര്ത്ത് ഇഷ്ട്ടം.. ഞാൻ എല്ലാം എപ്പിസോഡ് ഉം കാണും 😎😎
ഇതൊക്കെ കാത്തിരുന്നു കിട്ടിയ വീഡിയോ ആണ്
THE SECRET....written by Rhonda Byrne .
try to read this book .
available in malayalam translation
"Rahasyam "
Ithine patti parayan vanna njan 😌
Valare valare sheriyaanu. Yenty orupad karyngal nadannuttund. Innum nadannu kondirikkunnu. Allaahuvinodulla dua yum pinnea uracha vishwasavum undenkil yellam nadakkum. Oppem kadina parisramavum.yellam nalla aagrahangelum padachavan nadatthitharattey yellarkkum. Ameen
Sir thankalude vedeo orikkalum waist akillaa
Thanku sir 👌👌👍
എന്റെ ജീവിതത്തിൽ ഈ അനുഭവം 100% വിജയിച്ചിട്ടുണ്ട് വളരെ അധികം അനുഭവങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. എനിക്ക് നേടണമെന്ന് ഞാൻ ആത്മാർഥമായി ആഗ്രഹിച്ചതൊക്കെ കുറച്ച് വൈകി ആണെങ്കിലും എനിക്ക് കിട്ടിയിട്ടുണ്ട്. "The secret " എന്ന പുസ്തകത്തിൽ ഇതിനെ കുറിച് വളരെ വ്യക്തമായി പറയുന്നുണ്ട്. എന്റെ കൈയിൽ ഈ ബുക്ക് ഉണ്ട്.
എനിക് ഇപ്പോഴും മനസ്സിലായില്ല,ഇത് എങ്ങനെയാണ് നടക്കുന്നതെന്ന്..?
ആഗ്രഹിച്ചതുപോലെ നടക്കുമെന്നു വിശ്വസിച്ചാൽ പോസിറ്റീവ് energiyum മോട്ടിവേഷൻ കിട്ടുമെന്നതിനുപരി ഈ ആഗ്രഹവും നടക്കാൻ പോകുന്ന കാര്യവും എന്താണ് ബന്ധമുള്ളത്?
Since it is a law?!
I will suggest you some book Secret by rhonde byrne..power of sub conscious mind by Joseph murphy
Nalla pole avatharippichu, kandavarkoke manassilayi yennu viswasikkunnu..... Ethu serikkum sathyamaya oru niyamam thanneyaanu.... Yenikku anubhavam ഒരുപാടുണ്ട്..... Palarum mathparamaayi parayunnu പക്ഷേ ethu oru മതത്തിലും othungatha പ്രകൃതി നിയമമാണ്, എല്ലാ മത grenthamgalilum omman ആയ ഒരു കാര്യം adangeerikkunnu അത് e law of attraction yenna നിയമമാണ് yenna സത്യം The Secret yenna book l പറയുന്നു..... 😍
എനിക്ക് ഒരു നടൻ ആകണം എന്ന് വലിയ ആഗ്രഹമുണ്ട്.
Ningale kaanumpozhe oru postive vibe aanu sir🥰
Respected sir, u r represented this law very beautifully and meaningfully with an examples..This is very powerful law, because it's worked me .... Thanks a lot for Ur good information....
Correct karyam annu law attraction enikk ചെറിയ രീതിയിൽ എന്നെങ്കിലും റിസൾട്ട് കിട്ടി
Thanks for this video (ഞാൻ Low of attraction കുറച്ച് നാളായി Try ചെയ്ത് കൊണ്ടിരിക്കുകയാണ് ഞാൻ ഒരു Central Govt. Employ ആണ് ചെറിയ രീതിയിൽ ഒരു Busines ഉണ്ടായിരുന്നു അത് Develope ചെയ്യാൻ വളരെ ആഗ്രഹിച്ചു വീടിന്റ മുകളിൽ Unit തുടങ്ങാൻ Truss work ചെയ്യാൻ കയ്യിൽ ഒറ്റ ക്യാഷ് ഇല്ലായിരുന്നു അങ്ങനെ ആഗ്രഹിച്ച് ആഗ്രഹിച്ച് Truss Work Almost തീരാറായി അതിനുള്ള ക്യാഷ് ഇടക്ക് ഇടക്ക് വന്നുകൊണ്ടിരിക്കുന്നു അതും Zero യിൽ നിന്ന് നാളെ കുറച്ച് ക്യാഷ് കിട്ടും മൊത്തം ഇത് ആരംഭിക്കുന്നതിന് ഞാൻ Low of at raction practice ചെയ്യുന്നു അത് നന്നായി നടക്കുന്നുമുണ്ട്)
Njan oru karim epol agrhaikunnunde ,i hope next month i will get 💪🤗
Nadannal vanne comment cheyam😊
Hai All ,ente agraham nadannu ketto ,enk oru i phone 12 vangan airunnu last Thuresday njna vanngi, ethe valare sathyam ane , i am very happy from Israel 🥰🥰🥰🥰🥰🥰🥰🥰
@@pumpkinpumpkins5117 atheyo 😊😊😊 gud.keep it up ❤❤.njnum agrahikkunnund chila karyangal.nadannal njnum cmnt idam
ഇതിന്റെ പാർട്ട് 2,3,4 ഒകെ ഇടണേ മാഷേ.........
Sir... ഇന്ന് മുതൽ ഞാനും ചെയ്യും... മാറ്റം വരും എന്ന് അടിയുറച്ചു വിശ്വസിക്കുന്നു... കാര്യങ്ങൾ ഭംഗിയായാൽ റിപ്ലൈ തരും.. ഇന്ന്.. നാളെ... അടുത്ത ദിവസം... അല്ലെങ്കിൽ few minits.. 😘
താങ്കൾ പറഞ്ഞത് ശരിയാണ്
ചില കാര്യങ്ങൾ എനിക്കും ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്.
തീവ്രമായ ആഗ്രഹം അതിനു വേണ്ടിയുള്ള കഠിന പ്രയത്നം അത് നമ്മെ വിജയത്തിലേക്ക് നയിക്കുന്നു ' എങ്കിലും പല കാര്യങ്ങളും നമ്മൾ ചെയ്യാൻ ശ്രമിക്കുമ്പോൾ അതിന്റെ വഴിയിൽ പല നെഗറ്റീവ്സും കടന്നു വരാറുണ്ട് അതിനെയൊക്കെ positives കൊണ്ട് ശക്തമായി നേരിട്ട് മുന്നേറുന്നവർക്കേ വിജയത്തിലെത്താൻ സാധിക്കൂ -
Low of attraction Onnu kude cheyyamo kurachu karyangalkude ulppeduthi...sirinte presentation super aanu...
4varsham mindathirunna lover thirich vannu sir thanks to video
Serikkum
Subscribed.. nalloru positive mind akki thannu.. ✌️✌️
my dream is to own a series of rollsroyce.my gallery filled with rollsroyce. how to make it? and I want to be a friend of billgates. how the law of attraction help me? rply
ഇത് 100%ശരി ആണ്... ഒരുപാട് അനുഭവങ്ങൾ.... എനിക്ക് ഉണ്ടായിട്ടുണ്ട്.. ഇപ്പോ ഉണ്ടായിക്കൊണ്ടിരിക്കുന്നുമുണ്ട്... 😍
ഇപ്പോൾ എങ്ങനെയുണ്ട്
Superb Class Sir.
Thank you So Much For the New Info.
I believ in 'Law off attraction',
Because, im trying to become like your (Mujeeb sir)some special attitudes and thinking mannerisms.
I applied in my Teaching field.its Working...
Low of attraction ശരിക്കും സത്യം ആണ് എനിക്ക് prove ചെയിതു 🌹💞🌹 എനിക്ക് vishevasikkan thanne pattuonilaa
ആത്മാർത്ഥമായി ആഗ്രഹിച്ചത് കിട്ടിയുട്ടുണ്ട്. അതിന്റെ പേര് ഇപ്പോളാണ് അറിഞ്ഞത് #law of attraction കൊള്ളാലോ... കണ്ടപ്പോ ഭയങ്കര positivity
ഞാൻ എന്റെ ജീവിതത്തിൽ നടന്ന ഒരു സംഭവം തന്നെ വിവരിക്കാം. സ്കൂളിൽ പഠിച്ചപ്പോൾ കുറെ പെൺപിള്ളേരെ ഇഷ്ടം ആയിരുന്നു, ഒടുക്കത്തെ ആഗ്രഹവും ആയിരുന്നു. പക്ഷെ നേരിട്ട് പറയാൻ പേടി ആയതു കൊണ്ട് എല്ലാം flop ആയി. പക്ഷെ ഒരു പെൺകുട്ടിയെ ഞാൻ മനസ്സ് കൊണ്ട് അതിയായി ഇഷ്ടപ്പെടുകയും കഠിനമായി ആഗ്രഹിക്കുകയും ചെയ്തു. അതിനു വേണ്ടി കഠിന പരിശ്രമവും നടത്തി. നേരിട്ട് ഇഷ്ടമാണെന്ന് പറയുകയും ചെയ്തു. റിസൾട്ട് പോസിറ്റീവ് !!!!.i believe this
Very true... I strongly believe in law of attraction 😇
Yeah..oru diavasam njanente Messiye kanum..bcz athra maathram agrahikunnu, swapnam kanunnu, kanumenn urach viswasikunnu😊
Telepathy e kurach ORU video cheyavoo sr
Pl add
LOA വളരെ വ്യക്തമായി പറഞ്ഞു തന്നു
Busil keriyappol oru paattu manasil paadi
Adhe pattu thanne aa busil ittu
Idhe polle oru 10 '11 thavanna
Undayitund
കടം വീടാൻ എന്ത് അഫർമേഷാൻ ആണ് പറയണ്ടത്
എനിക്ക് ഉണ്ടായ ഒരു അനുഭവം ഞാൻ ഇഷ്ട്ടപെട്ട വ്യക്തിയെ ഒന്ന് ഇതുവഴി വന്നിരുന്നെങ്കിൽ എന്ന് മനസ്സിൽ വിചാരിക്കുകയും പെട്ടെന്ന് അവരെ കണ്ട നിരവധി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്