How to manifest anything with scripting | law of attraction malayalam.

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2024

ความคิดเห็น •

  • @snehamaryc8983
    @snehamaryc8983 7 หลายเดือนก่อน +143

    Hello maam. I tried your dot technique for manifestation a job the results were very fast

    • @sujarmohan
      @sujarmohan  7 หลายเดือนก่อน +4

      Wonderful!

    • @SheelaManu-dn9ij
      @SheelaManu-dn9ij 7 หลายเดือนก่อน +2

      ❤​@@sujarmohan

    • @Lima3578user
      @Lima3578user 7 หลายเดือนก่อน +3

      Can you share the link

    • @snehamaryc8983
      @snehamaryc8983 7 หลายเดือนก่อน

      @@Lima3578user it's available in this channel

    • @Syakhi
      @Syakhi 7 หลายเดือนก่อน +1

      Please share the link of the dot technique

  • @kidsstar6585
    @kidsstar6585 7 หลายเดือนก่อน +413

    ഞാൻ 2വർഷം മുമ്പ് before 10 years and after 10 years എന്ന് column ഇട്ട് 5 goals എഴുതി വെച്ചു. അതിലെ ആദ്യത്തെ goal ഒരു ഗവണ്മെന്റ് ജോലി ആണ്. അത് ഇപ്പോൾ കിട്ടി.

    • @GK-xp7bs
      @GK-xp7bs 5 หลายเดือนก่อน +20

      നന്നയി പഠിച്ചത് കൊണ്ട് കിട്ടി, no magic 😁

    • @_Albert_fx_
      @_Albert_fx_ 5 หลายเดือนก่อน +3

      ​@@GK-xp7bs but Anganey Ezhuthi vechathondu allel Aaalu kariyam nadakkum ennu urappu ullathondu mariyathakku padiche Allel athelum mariyathakku nadakkuvo 😂 that's not magic its a miracle 🤪😂

    • @blakurls
      @blakurls 4 หลายเดือนก่อน +30

      ​​​@@GK-xp7bsnannayi padichath kondu maathram kitti ennum verilla. ayaalekkaal nannaayi padichavar kaanum. avark chilappol ith pole govt job kitti kaanilla. luck and blessings are also the imp factors

    • @SruthiSPanicker
      @SruthiSPanicker 3 หลายเดือนก่อน +14

      ഞാൻ എഴുതി വച്ച്.....below average ayirunnu.... Ezuthi vachu... Govt job kitty

    • @sulabhags0608
      @sulabhags0608 3 หลายเดือนก่อน +5

      ​@@GK-xp7bs always padichal kitum ennila luck is also factor.. govt job listil vnit pala thavanva miss ayi poitind

  • @bettysam2829
    @bettysam2829 หลายเดือนก่อน +11

    സത്യം ആണ് എനിക്ക് യൂസ് അയീട്ടുണ്ട് ഇപ്പോഴും success അയീകൊണ്ടിരിക്കുന്നു 😌💕💕 മാഡം പറഞ്ഞ പോലെ ഒരു magic level തന്നെ

  • @sibiva3406
    @sibiva3406 7 หลายเดือนก่อน +42

    mam ഈ വാക്കുകൾ കേൾക്കുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി വരുന്നു .thankyou ❤

  • @sunithakg4020
    @sunithakg4020 4 หลายเดือนก่อน +12

    ❤❤❤ ഇന്നുമുതൽ ഞാൻ ടീച്ചറുടെ ഈ വീഡിയോ കണ്ടപ്പോൾ മുതൽ ഞാൻ എഴുതി വച്ചു ടീച്ചർ പറഞ്ഞപോലെ ഒരു ലക്ഷം രൂപ സമ്പാദിക്കുന്നതിന് നന്ദി നന്ദി നന്ദി നന്ദി നന്ദി ഞാൻ എഴുതിവച്ചു❤❤ തുടർന്നും ഇതുപോലെതന്നെ ഞാൻ എഴുതി വെച്ചോളാം ടീച്ചർ നല്ലൊരു മറുപടി നല്ലൊരു അനുഗ്രഹം യൂണിവേഴ്സ് എനിക്ക് തരണം❤❤❤ താങ്ക്യൂ ടീച്ചർ

  • @meenakshy7269
    @meenakshy7269 7 หลายเดือนก่อน +47

    ടീച്ചർ സുന്ദരിയാണ്❤ എനിക്ക് ഒരുപാട് സക്സസ് Story പറയാൻ കഴിയട്ടേ എന്ന് യൂണിവേഴ്സലിനോട് പറയുന്നു Thank you teacher love YOU❤❤❤❤❤

    • @Saskatchewanwinter
      @Saskatchewanwinter 4 หลายเดือนก่อน +2

      നിങ്ങൾക്ക് സൗന്ദര്യം ഇല്ലാത്തതുകൊണ്ടുള്ള ഒരു കോംപ്ലക്സ് ഉണ്ട് നിങ്ങൾ നിങ്ങളിൽ വിശ്വസിക്കുക

    • @divyabiju9554
      @divyabiju9554 4 หลายเดือนก่อน

      അവർക്ക് സൗന്ദര്യം ഇല്ല എന്ന് ആരുപറഞ്ഞു 😏​@@Saskatchewanwinter

  • @agavlogs111
    @agavlogs111 7 หลายเดือนก่อน +21

    Me too have the same experience.. last month njn ingane 2 varsham munpathe journal eduthu nokiyapo.. njetipoi.. ellam nadannu.. thank you Universe ❤

  • @babukichus7835
    @babukichus7835 7 หลายเดือนก่อน +14

    Thank you universe
    Thank you universe
    Thank you universe

  • @kirankamal2652
    @kirankamal2652 3 วันที่ผ่านมา

    Thank you teacher amma oro divasavum njangalkk vendi prarthikkunnathinu parisremikkunnathinu.thank you very much....

  • @basheeraks6880
    @basheeraks6880 5 หลายเดือนก่อน +75

    ഞാൻ ചെറുപ്പം മുതൽ ഡയറി എഴുതുമായിരുന്നു. എന്തോ എനിക്ക് ഇഷ്ടമായിരുന്നു. പക്ഷെ എഴുതി കഴിഞ്ഞ ഡയറി പിന്നീട് എടുത്ത് വായിക്കാൻ ഞാൻ ഇഷ്ടപെട്ടിരുന്നില്ല. കാരണം.. കാരണം അതിലെല്ലാം സന്തോഷത്തേക്കാൾ അധികമായ സങ്കടങ്ങളായിരുന്നു. അത് കൊണ്ട് ഒരു യൂസും പിന്നീട് എനിക്ക് ഉണ്ടായിട്ടില്ല. പേർസണൽ ഡയറി ആയത് കൊണ്ട് അലക്ഷ്യമായി ഇടാനും കഴിയില്ല. പേർസണൽ ഡയറി എഴുതുന്നത് കൊണ്ട് പ്രേത്യേകിച് യൂസും ഇല്ല പിന്നീടത് സൂക്ഷിക്കൽ റിസ്ക്കുമാണ്.അത് കൊണ്ട് തന്നെ ഡിഗ്രി തുടങ്ങിയതോടെ ഞാൻ ആ പരിപാടി അവസാനിപ്പിച്ചു.

    • @jomoljose7031
      @jomoljose7031 5 หลายเดือนก่อน +12

      സങ്കടം ഉള്ള കാര്യമാണല്ലോ..അതിൽ നിന്നും അപ്പഴത്തേതിൽ നിന്നും നിങ്ങളുടെ ലൈഫ് എത്ര മാറി എന്ന് മനസിലാക്കാൻ പറ്റില്ലേ? പിന്നെ ഇത്രയും സങ്കടം ഉണ്ടായിട്ടും നിങ്ങൾ പിടിച്ചു നിന്നില്ലേ? അത് നല്ല കാര്യമല്ലേ?

    • @basheeraks6880
      @basheeraks6880 4 หลายเดือนก่อน

      @@jomoljose7031 അങ്ങനെയല്ല.. പിന്നിട്ട വഴികളിൽ ഉണ്ടായ സന്തോഷം പോലും ദുഃഖങ്ങൾ മാത്രം എഴുതി വെക്കുന്നതിലൂടെ മറന്നു പോവുകയോ നഷ്ടമാവുകയോ ചെയ്യും. കഴിഞ്ഞ കാലത്തെ കുറിച് ചിന്ദിക്കുമ്പോൾ എഴുതി വച്ചത് കൊണ്ട് മാത്രം മനസ്സിൽ രജിസ്റ്റർ ആയ മോശം കാര്യങ്ങൾ മാത്രം ഓർമിക്കുന്നു. അതൊരു നെഗറ്റിവിറ്റി ആണ് എന്നിൽ ഉണ്ടാക്കിയത്. അതിൽ നിന്നും ഇന്നുള്ള നമ്മളെ താരതമ്യം ചെയ്യണമെങ്കിൽ എഴുതി വച്ചതിൽ സന്തോഷം വന്ന കാര്യങ്ങൾ കൂടി എഴുതിവാക്കണമായിരുന്നു. But normally നമുക്ക് എഴുതാൻ ആവേശം സങ്കടങ്ങളായിരിക്കും.

    • @anjanasuresh4855
      @anjanasuresh4855 3 หลายเดือนก่อน +4

      Same 💯. Njan 3,4 kollathe diary kathichu kalanju ipo ezhutharum illa

    • @User05402
      @User05402 2 หลายเดือนก่อน

      That's crct i read the things that i wrote in my diary​ 2 years ago,my sadness,insecurities, everything.now i realized that my life has changed a lot,it has improved, the thing is that the sorrows and insecurities that bothered me then now doesn't

    • @SibilaVk
      @SibilaVk 9 วันที่ผ่านมา

      @@anjanasuresh4855 njanum kathichu

  • @Saskatchewanwinter
    @Saskatchewanwinter 6 หลายเดือนก่อน +44

    ബൈബിളും same thought ആണ് കൊടുക്കുന്നത്

  • @shereenamp4828
    @shereenamp4828 7 หลายเดือนก่อน +14

    Thank you ma'am ❤ Love you. I achieved many things that I have written in my script😊

  • @sindhusneha2587
    @sindhusneha2587 3 หลายเดือนก่อน +6

    Anikke gulfil pokanu 10 years mupe aagrahichu 2013 mayil aa aagraham saditchu❤❤😂thank you universe

  • @sheelaeldho312
    @sheelaeldho312 7 หลายเดือนก่อน +11

    Teacher paranju tharunna nalla karyangalku thank you. Thank you univers❤

  • @ANNELSA-uo2sq
    @ANNELSA-uo2sq 7 หลายเดือนก่อน +21

    Thankyou chechi, പകർന്നു തന്ന അറിവിന് നന്ദി❤

  • @BeenaAbraham-z9v
    @BeenaAbraham-z9v 5 หลายเดือนก่อน +3

    പകർന്നു തന്ന അറിവിന്‌ നന്ദി ടീച്ചർ

  • @sunithakg4020
    @sunithakg4020 4 หลายเดือนก่อน +3

    ❤❤ താങ്ക്യൂ ടീച്ചർ പുതിയൊരു അറിവാണ് കിട്ടിയത് ടീച്ചർ ഞാൻ ഒരു വീട്ടമ്മയാണ്❤❤ എനിക്ക് കുറച്ച് കടബാധ്യതകൾ ഉണ്ട്❤❤❤ അത് ഞാൻ ഇന്ന് യൂണിവേഴ്സിറ്റി നോട് പ്രാർത്ഥിക്കുന്നു❤❤ എഴുതി വച്ചിട്ടില്ല❤❤

  • @ashas4824
    @ashas4824 7 หลายเดือนก่อน +37

    ഞാൻ പരീക്ഷിച്ചു നോക്കട്ടെ. റിസൾട്ട്‌ പറയാം.

    • @HelloUniverse11
      @HelloUniverse11 4 หลายเดือนก่อน +4

      Result's nthayi

    • @ashas4824
      @ashas4824 4 หลายเดือนก่อน

      @@HelloUniverse11 ഒന്നുമായില്ല

    • @ayman7055
      @ayman7055 3 หลายเดือนก่อน +1

      ​@@HelloUniverse11എന്തായി??

  • @rajithadineshanrajithadine3896
    @rajithadineshanrajithadine3896 3 วันที่ผ่านมา

    Thank you teacher❤

  • @aswathisivakumar7763
    @aswathisivakumar7763 หลายเดือนก่อน

    Your words brings soo much positive energy

  • @ramachandarankerala2342
    @ramachandarankerala2342 7 หลายเดือนก่อน +39

    താങ്ക് യൂ യൂണിവേഴ്സ്.. ഈ വീഡിയോ എന്നിലേക്ക്‌ എത്തിച്ചടിനും.. ശേഷം എന്റെ ലൈഫ് തന്നെ മമാറ്റിമറിക്കുന്ന രീതിയിൽ 25 കോടി രൂപ എന്റെ അക്കൗണ്ടിൽ എത്തിച്ചടിനും... നന്ദി.. നന്ദി.. നന്ദി.. കോടിക്കണക്കിനു നന്ദി 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽❤️❤️❤️❤️💯💯💯💯💯💫💫💫💫💫🙏🏽🙏🏽🙏🏽💫💫💫🔥🔥🔥🔥👍🏽👍🏽👍🏽

    • @rafimuhammed4770
      @rafimuhammed4770 7 หลายเดือนก่อน +4

      സത്യമാണോ

    • @mohammedsahadak8914
      @mohammedsahadak8914 6 หลายเดือนก่อน

      😂😂

    • @binukumar5613
      @binukumar5613 6 หลายเดือนก่อน

      sathyamano

    • @PraisyMerin
      @PraisyMerin 6 หลายเดือนก่อน +4

      ഒരു 1lk ഇങ്ങു തരാമോ പിന്നെ തിരിച്ചു തരാം 4lak കടമുണ്ട് കുറച്ചു കൊടുക്കാൻ

    • @divyabiju9554
      @divyabiju9554 4 หลายเดือนก่อน

      എഴുതിയ രീതി എങ്ങനെയാണ്.ലാസ്റ്റ് thank you എന്ന് മാത്രം മതിയോ.. Thank you universe എന്ന് വേണ്ടേ

  • @GIRIJASSatheesh
    @GIRIJASSatheesh 7 หลายเดือนก่อน +4

    Teacher inte chiri kandappo manasu niranju❤❤❤❤

  • @rinchuraj1764
    @rinchuraj1764 3 หลายเดือนก่อน +1

    First time anu ee video kaanunnathh..
    ❤🙏
    Group illl njanum join cheythittund🙏🥰

  • @unnibala2340
    @unnibala2340 2 หลายเดือนก่อน +1

    Thankyou Teacher.. 💕💕.. Thankyou.. Thankyou.. Thankyou universe.. 🙏🙏

  • @AlishaJithin-k1u
    @AlishaJithin-k1u หลายเดือนก่อน +7

    സത്യമാണ്.. രണ്ടുവർഷത്തിനു മുൻപ് എൻറെ സങ്കടങ്ങളും എല്ലാം എഴുതി വെച്ചിട്ടുണ്ടായിരുന്നു അതിൽ എൻറെ ഒരു ആഗ്രഹം അവസാനം എഴുതിയിരുന്നു... പിന്നീട് എൻറെ ആഗ്രഹം സാധിച്ചു.. ആഗ്രഹം സാധിച്ച രണ്ട് ദിവസത്തിനുശേഷം അറിയാതെ ആ ഡയറി ഞാൻ തുറന്നു നോക്കി അപ്പോഴാണ് ഞാൻ അന്ന് എഴുതിവെച്ച എൻറെ ആഗ്രഹം ഞാൻ കണ്ടത്. ഞാൻ ഞെട്ടിപ്പോയി... ചേച്ചി പറഞ്ഞ അതേ കാര്യം എൻറെ മനസ്സിൽ അപ്പോൾ എനിക്കും തോന്നി... It's a magical miracle...

  • @pinkcorner8332
    @pinkcorner8332 5 หลายเดือนก่อน +5

    Thank you Ma’am..
    Thank you Universe🙏🙏🙏

  • @JesiAp-d2o
    @JesiAp-d2o 7 หลายเดือนก่อน +4

    പുതിയ അറിവ് താങ്ക്യു യൂണിവേഴ്സ്

  • @vijayasidhan8283
    @vijayasidhan8283 22 วันที่ผ่านมา

    Tried the 11days 11 times Journaling
    Thanks universe for the amazing results 😊

  • @Sooraj-20-g3c
    @Sooraj-20-g3c 6 หลายเดือนก่อน +1

    Great technique and amazing result ❤️

  • @akshayabiju-psy6473
    @akshayabiju-psy6473 7 หลายเดือนก่อน +4

    Thank you teacher ♥️
    Thank you universe 🙏
    Thank you thank you thank you,🙏

  • @ShanthaKumari-k5m
    @ShanthaKumari-k5m 7 หลายเดือนก่อน +8

    Thank youTr ഇത്രയും +കാര്യങ്ങൾ പറഞ്ഞു തന്നതിന്
    you are Sobeautiful today❤

  • @shaijakishore6523
    @shaijakishore6523 13 วันที่ผ่านมา

    Thank you mam Thank you universe

  • @anizhambmd
    @anizhambmd 7 หลายเดือนก่อน +3

    Thank you Universe. Thank you teacher

  • @IbySabu
    @IbySabu 6 หลายเดือนก่อน +2

    Thanku mdm. 🎉

  • @dear_bangtan.
    @dear_bangtan. 5 หลายเดือนก่อน

    Ith kettappol thanne nalloru positive energy thonnunnu.. Thank you teacher❤️🫂

  • @tonypaul333
    @tonypaul333 6 หลายเดือนก่อน +2

    Thank you man❤

  • @natheerapa6516
    @natheerapa6516 7 หลายเดือนก่อน +2

    Thank you universe thank you God 🤲🙏🙏🙏🦋🙏🦋

  • @saranyaambalamoola3535
    @saranyaambalamoola3535 7 หลายเดือนก่อน +8

    Waiting for this video ma'am.... Manifested ❤️❤️

  • @kalajyothisivakumar3426
    @kalajyothisivakumar3426 25 วันที่ผ่านมา

    Thank you mam ❤️

  • @chandrikasasikumar7531
    @chandrikasasikumar7531 6 หลายเดือนก่อน +1

    morng eneettu varumpol 1st Bhoomi ma ye thotu 🙏
    then prakrithi , gomatha yem vananguka..
    Can keep u positive n energetic th whole day...whoever makes u feel bad...will get tired of

  • @GouriParu-y1i
    @GouriParu-y1i 7 หลายเดือนก่อน +4

    Thank you Universe for giving this beatiful life ❤❤
    Thank you Tr❤❤

  • @jessy797
    @jessy797 7 หลายเดือนก่อน +3

    Ok Thank u teacher

  • @shajikumar-wu5lw
    @shajikumar-wu5lw 4 หลายเดือนก่อน

    Thank you Univers........❤❤❤❤❤❤....

  • @Latha-op2gg
    @Latha-op2gg 6 หลายเดือนก่อน

    താങ്ക്യൂ മാൻ ❤️❤️❤️

  • @ramachandrantr7829
    @ramachandrantr7829 7 หลายเดือนก่อน +2

    Thank you universe

  • @orukaratekudumbam5123
    @orukaratekudumbam5123 7 หลายเดือนก่อน +4

    Suja Mam …the real motivator❤❤❤❤

  • @amruthas9633
    @amruthas9633 7 หลายเดือนก่อน +1

    Yes mam .. My writing did manifest🙏

  • @abhinavkrishnaabhinav8447
    @abhinavkrishnaabhinav8447 4 หลายเดือนก่อน

    Thank you for information❤❤❤❤❤

  • @arunimas9498
    @arunimas9498 6 หลายเดือนก่อน

    Thank you ma'am for this information 🙏🙏🙏🙏❤

  • @MittuMia-b4q
    @MittuMia-b4q 7 หลายเดือนก่อน +2

    Thankyou 😍😍

  • @priyanicy319
    @priyanicy319 7 หลายเดือนก่อน +6

    Teacher am new comer....thanks universe.. ഞാൻ തീഡിയ വീഡിയോസ്🎉❤

  • @Naturalvlog-xr4iv
    @Naturalvlog-xr4iv 2 หลายเดือนก่อน +1

    ഞാൻ എഴുതി എനിക്ക് വർക്ക്‌ ആയി നന്ദി

    • @AseethaAbid
      @AseethaAbid 2 หลายเดือนก่อน +2

      നിങ്ങൾ എന്താണ് എഴുതിയത്. എനിക്ക് ഒന്നും മനസിലായില്ല

  • @renjithr5022
    @renjithr5022 3 วันที่ผ่านมา

    Thank you madam

  • @anjanak5946
    @anjanak5946 7 หลายเดือนก่อน +14

    സത്യമാണ് നാം എന്തിനെയാണോ ആകർഷിക്കുന്നത് അത് നമ്മളിൽ എത്തുന്നു, എത്തിയിരിക്കും.

  • @sijushymol3805
    @sijushymol3805 4 หลายเดือนก่อน

    Thankyou mam,for valuable information

  • @sreekala1122
    @sreekala1122 7 หลายเดือนก่อน +1

    Thank you mam, thank you universe

  • @AnjuRK
    @AnjuRK 7 หลายเดือนก่อน +10

    Ith sathyamanu.... Njn kochiyilu 2 veettil thamasichapo full choodum kodhukum aarunnu.... Annerathe oru aveshathinu njn ingane oru karyam ezhuthi
    " Kochiyilu enik oru 2bhk venam furnished arikanm... Epolum thanupp aariknm veedinulil... Kodhukum undavaruth " ...pine eniksite lek transfer kity njn vere veetilek Mari.... Avde ninn oru 4 months nu shesham ee diary il ith ezhuthiyathu kandapo njn shock aayi ellam same... Adhyayita ith oru video il kekune... Thanks
    Edit - The house is near Nedumbassery airport near Golf view hotel... I think it is for rent now.

  • @sheelag839
    @sheelag839 7 หลายเดือนก่อน

    Thankyou Universe 🙌

  • @yngamer_11
    @yngamer_11 7 หลายเดือนก่อน +1

    I love you teacher ❤❤❤❤❤

  • @DevapriyaT-i3w
    @DevapriyaT-i3w 7 หลายเดือนก่อน +1

    Super thank you teacher i love you teacher🙏🏻

  • @SHINIASOKAN
    @SHINIASOKAN 7 หลายเดือนก่อน

    Thank you teacharamme ❤️❤️❤️

  • @Jishaanoob96Jishaanoob96
    @Jishaanoob96Jishaanoob96 7 หลายเดือนก่อน +1

    Thank you teachar thank you universe

  • @AshashajiShaji
    @AshashajiShaji 7 หลายเดือนก่อน

    Thank you Suja mam❤

  • @shinodaryasree8234
    @shinodaryasree8234 7 หลายเดือนก่อน +1

    Thanku amma❤

  • @sindhusuresh1088
    @sindhusuresh1088 6 หลายเดือนก่อน

    THANKYOU Teacher.

  • @dhanyasudin2648
    @dhanyasudin2648 7 หลายเดือนก่อน

    Thankyou universe❤

  • @bindhusvlog4769
    @bindhusvlog4769 4 หลายเดือนก่อน

    Yes Greatmessage 👍👍

  • @SajeevKumar-ef2fq
    @SajeevKumar-ef2fq 5 หลายเดือนก่อน

    Nandhi madam 🙏🙏🙏

  • @soumyarajesh752
    @soumyarajesh752 หลายเดือนก่อน

    Njanum try cheyyum

  • @Blesy-i8d
    @Blesy-i8d 6 หลายเดือนก่อน +6

    Hello mam enik alkare face cheyan pedi ahnu pinne avru enne nokki kaliyakunna pole ahnu chirikumbo sanghadam varanu njan ippo college il ahnu classil povan polum thonnunilla

    • @contentking417
      @contentking417 6 หลายเดือนก่อน

      Enikkum entha cheyya

    • @SibilaVk
      @SibilaVk 9 วันที่ผ่านมา

      Enikum ithupole und samsarikkan thanne pedi anu

  • @vanajam4240
    @vanajam4240 7 หลายเดือนก่อน +5

    Thank you Mam🙏 Nammel Endhano vijarikkunnathe Aa ...Video il koode Nammude... teacher Munnil chiricha face il ethunnu...❤❤❤🙏🙏🙏🥰🥰🥰😍 Thank you Universe 💐💐

  • @Latha-op2gg
    @Latha-op2gg 6 หลายเดือนก่อน

    താങ്ക്യൂ 👌👌😄

  • @sevenstar2367
    @sevenstar2367 2 หลายเดือนก่อน

    Thankyou universe ❤❤❤❤❤vgood messag

  • @jt71007jt
    @jt71007jt 24 วันที่ผ่านมา

    Bless you mam

  • @bindupk7316
    @bindupk7316 7 หลายเดือนก่อน +11

    Suja ma'am good morning
    ഓർമ്മയുണ്ടോ എന്നെ
    സന്തോഷമായിട്ട് ഇരിക്കുന്നു

  • @lucky-yw8dd
    @lucky-yw8dd 6 หลายเดือนก่อน +6

    Teacher njain 6 age ullpol veetil thanichu eirkumpol njain aakasam nokum apol suryan round ayedu enntta aduthu varum vishosekan pattila appol onum ariyela enntta veedil elavarum work pokum epo age 30 njain oru 5 day universe orukaryam chodichu 6 day nadanu orupadu vishasam annu charupam muthal

  • @lekshmivijay5806
    @lekshmivijay5806 7 หลายเดือนก่อน +9

    ഞാനും ടീച്ചർ നു വേണ്ടി ഒരു ആഗ്രഹം എഴുതി വെച്ചിട്ടുണ്ട്... എന്നായാലും അത് നടക്കും എന്ന് ഞാൻ വിശ്വസിക്കുന്നു... അന്ന് ഞാൻ ടീച്ചറിനെ വിളിക്കും സെലിബ്രിറ്റി ഷോ... ആണ്... അന്നൊരു ക്ലാസ്സിൽ ഞാൻ പറഞ്ഞിരുന്നു... Wait and see.. Ok

  • @UshaKumari-zt4zj
    @UshaKumari-zt4zj 7 หลายเดือนก่อน

    Thank you ❤mam❤😊

  • @vibiarunandGaadhaarun
    @vibiarunandGaadhaarun 5 หลายเดือนก่อน

    ❤❤❤❤ thank you universe 🙏

  • @ChuchumonInternetmommy
    @ChuchumonInternetmommy 7 หลายเดือนก่อน +2

    Thank u teacher, I got better family life

  • @aamifoodsvlogs7449
    @aamifoodsvlogs7449 7 หลายเดือนก่อน +1

    Thank you teacher🌹

  • @mteach1324
    @mteach1324 7 หลายเดือนก่อน +8

    Hello Ma’am I’m new to this channel and like you said about law of attraction,I had been disturbed with a doubt for a few days and I couldn’t find somebody to whom I can ask it.Today I feel,I found that person in you.❤
    In this video you have talked about law of attraction and about manifestation,what can one do if he or she is doubting about the achievability of the manifestation.
    How can we get out our thoughts from this doubts and be confident about the law of attraction?

  • @jishaprasanth8255
    @jishaprasanth8255 7 หลายเดือนก่อน +1

    Thank you teacher

  • @PremeelaDasan
    @PremeelaDasan 6 หลายเดือนก่อน

    Prameela❤

  • @rakeshk6143
    @rakeshk6143 5 หลายเดือนก่อน

    Fan of Rhonda Byrne's Work 'The Secret' She is right and any of you want clarification go get and read..
    Suja mam also says the same thing guys.. yep It'll work 👍🏻

  • @iconicgaming0075
    @iconicgaming0075 7 หลายเดือนก่อน +1

    Thank you Universe ❤
    Thank you teacher ❤

  • @user-sh4zl4sr6n
    @user-sh4zl4sr6n 7 หลายเดือนก่อน

    Thank you mam ❤

  • @chackoose
    @chackoose 6 หลายเดือนก่อน

    Super mdam god bless y9u thanks

  • @gamingwithlawboy6930
    @gamingwithlawboy6930 7 หลายเดือนก่อน

    Thanku teacher ❤

  • @dhanyanarayanan6654
    @dhanyanarayanan6654 7 หลายเดือนก่อน

    Thank u teacher❤❤Love i teacher😘😘😘😘😘

  • @neetumukundan3020
    @neetumukundan3020 หลายเดือนก่อน

    Thank you.
    New subscriber ❤🎉
    Sheriya enik undairunu college padikuna kalam vare daily sambhavicha karyangal ok ezthi vekunath

  • @NofasWorld
    @NofasWorld 6 หลายเดือนก่อน

    Suja...it's Nofa..
    Power of law of attraction....😊
    So happy dear...❤🎉

  • @oldschool4391
    @oldschool4391 7 หลายเดือนก่อน

    Thank u mam God bless you thank u universr

  • @SijiShibu-u8z
    @SijiShibu-u8z 7 หลายเดือนก่อน

    Love you teacher ❤

    • @swapnasaju7646
      @swapnasaju7646 4 หลายเดือนก่อน

      ❤❤❤very useful and interesting

  • @MSRakhi-hv5pz
    @MSRakhi-hv5pz 7 หลายเดือนก่อน +2

    Suja mam, your smile is amazing..!

  • @soul-mf4nz
    @soul-mf4nz 7 หลายเดือนก่อน +8

    Enik oru relationship indrnu. Theere time terunila. E method upayogichal daily call from him attract cheyan patuo

  • @bindupb39
    @bindupb39 หลายเดือนก่อน

    Ezhuthi vachitt vaykkathe erunnal pole like ennu njn exam potti but i will pass my next for sure ennu positive aya reethi kootti ezhuthiyal

  • @devnaskumar6971
    @devnaskumar6971 7 หลายเดือนก่อน

    Thank u so much mam. Love u

  • @shylarajan934
    @shylarajan934 4 หลายเดือนก่อน +2

    Madi maranum negative thinking maranumulla tips paranju tharumo

  • @sangeethaprashinth6466
    @sangeethaprashinth6466 6 หลายเดือนก่อน

    Mam❤❤❤❤