എന്തൊരു ആക്റ്റർ ആണിങ്ങേര്... അവസാനത്തെ ട്യൂൺ വായിക്കുമ്പോൾ താഴോട്ടു പോയി ശ്വാസം എടുത്തു വായിക്കുന്നതൊക്കെ❤️❤️❤️..ഇമ്മാതിരി ക്യാമറ വർക്കും മ്യൂസിക്കും നിറച്ച ഒരു മാസ്മരിക ഉത്തേജനം നൽകുന്ന ക്ലൈമാക്സും ഫിലിമും മലയാളത്തിൽ വേറെ ഉണ്ടാകില്ല... LJP❤️❤️❤️❤️❤️
ലോകം മുഴുവൻ 'ഒരു തോൽവി' എന്ന് മുദ്ര കുത്തിയവർ എല്ലാരും ഒടുക്കം അവൻ വിജയിച്ചുകൊണ്ടിരിക്കുമ്പോൾ അവന് വേണ്ടി കയ്യടിക്കുന്നു, അവനെ സ്നേഹിച്ചവർ എല്ലാരും നിറകണ്ണുകളോടെ ആ വിജയത്തെ ആസ്വദിക്കുന്നു, അവൻ നശിക്കണം എന്ന് ആഗ്രഹിച്ചവർ എല്ലാരും അമ്പരപ്പോടെ ആ മുഹൂർത്തം നോക്കി നിൽക്കുന്നു, ഒടുക്കം അവന്റെ എതിരാളി തന്നെ അവന്റെ മുന്നിൽ തോൽവി സമ്മതിച്ച് അവനെ വാനോളം പുകഴ്ത്തുന്നു ... രോമാഞ്ചം എന്നൊക്കെ പറഞ്ഞാൽ ഇതാണ് മോനെ 🔥🔥🔥 Hats of LJP and entire Amen team🥳🎉❣️ What a movie ❣️ What a climax 🥵
നമ്മളെ മണിചേട്ടന്റെ അവസാനത്തെ ആ ചിരി..അതിലുണ്ട് ആ ഫുൾ സീനിന്റെയും ഫീൽ..ആ ഒരു ചിരി... ഇപ്പോഴും ഓർക്കുമ്പോൾ നെഞ്ചിൽ ഒരു വേദനയ...ഞങ്ങളിൽ ഒരാൾ ആയിരുന്നു മണിയേട്ടൻ.. RIP കലാഭവൻ മണി..
ഇനിയുള്ളവരുടെ തീരുമാനം എന്താണെന്നു എനിക്ക് അറിയില്ല.. ഇതിനു മേലെ പോത്തചന് ഒന്നും വായിക്കാനില്ല ഒന്നും.. എതിരെ നിൽക്കുന്ന മത്സരാർത്ഥിയെ വെല്ലുവിളിക്കുകയും, അവരുടെ നല്ല താളത്തിനെ പ്രശംസിക്കുവാനും, അഭിനന്ദിക്കുവാനും കാണിച്ച പോത്തച്ഛന്റെ വല്ല്യ സുമനസ്സു ആരും കാണാതെ പോകരുത്... Great challenger❤️great contestant ❤️
80-90 കിഡ്സ് ആണെങ്കിൽ നിങ്ങൾ തോമസ് പാലയുടെ ഹാസ്യനോവലുകൾ വായിച്ചിട്ടുണ്ടാകും. പ്രത്യേകിച്ച് ' അടി എന്നടി കാമച്ചി ' എന്ന നോവൽ. അന്നത് വായിക്കുമ്പോൾ നമുക്ക് ഒരു സിനിമ പോലെ ദൃശ്യങ്ങൾ മനസ്സിൽ കാണും. എന്നാല് ഈ സിനിമ ഇറങ്ങിയപ്പോൾ അന്ന് വായിച്ച ആ നോവലിലെ പല മനസ്സിൽ കണ്ട രംഗങ്ങളും സ്ഥലങ്ങളും ഇതായിരുന്നെന്ന് തോന്നി. അത്രകണ്ട് മനസ്സിൽ ഓരോ രംഗങ്ങളും കയറി. ഈ സിനിമയുടെ പുറകിൽ വർക് ചെയ്ത എല്ലാ കലാകാരന്മാരും അഭിനന്ദനം അർഹിക്കുന്നു..
എത്ര തവണ കണ്ടാലും മതിവരാത്ത കിടിലൻ സീൻ ❤️ ഈ സിനിമ ഒരുക്കിയ എല്ലാ അണിയറ പ്രവർത്തകർക്കും കൂപ്പുകൈ ❤️ പ്രത്യേകിച്ച് ക്ലൈമാക്സ് മ്യൂസിക് മത്സരം. Super climax ❤️❤️❤️ അണിയറ പ്രവർത്തകർക്കു ആയിരം ആയിരം അഭിവാദ്യങ്ങൾ 👍👍👍❤️❤️❤️🌹🌹🌹പോത്തച്ചൻ, ഫഹദ്, മണിയേട്ടൻ 👍👍👍❤️
കഴിവുള്ളോരേ അംഗീകരിക്കാൻ ഒരു മടിയുമില്ലാത്ത പോത്തച്ചൻ 🔥
2023 il kanunnorundo
Sathyam aane broi❤
പോത്തച്ചൻ❤
1 k like my
എത്ര തവണ ഈ സീൻ കണ്ടിട്ടുണ്ടെന്ന് അറിയില്ല.. but എപ്പോ കാണുമ്പോഴും രോമാഞ്ചം
satyam♥️
Sathyam bro njnum clarinet padichatt eee scene kandittaa ❤
Satyam
Sathyam bro
Same
ഈ ലോകം മുഴുവൻ നേടിയ സംപ്ത്രിപ്തിയുണ്ട് മണിച്ചേട്ടന്റെ ആ അവസാനത്തെ ചിരിയിൽ ❤😢😢
😰😰😰
💎
ഡയലോഗ് ഇല്ലാതെ സംഗീതം കൊണ്ട് climex തീർത്തു എന്നെ കരയിച്ച പടം 😢😢😢എത്ര തവണ കണ്ടു എന്നു എനിക്കന്നെ അറിയില്ല ❤
2023 ഇപ്പോഴും കാണുന്നവർ ഉണ്ടോ ഇത് 💞
Yes
Illagil
ജസ്റ്റ് ഇപ്പോ കണ്ടു 😄😄
Engana ondakki vecha kaanathe pattuvo❤Ljp 🥰
11.8.2023😜
എന്തൊരു ആക്റ്റർ ആണിങ്ങേര്... അവസാനത്തെ ട്യൂൺ വായിക്കുമ്പോൾ താഴോട്ടു പോയി ശ്വാസം എടുത്തു വായിക്കുന്നതൊക്കെ❤️❤️❤️..ഇമ്മാതിരി ക്യാമറ വർക്കും മ്യൂസിക്കും നിറച്ച ഒരു മാസ്മരിക ഉത്തേജനം നൽകുന്ന ക്ലൈമാക്സും ഫിലിമും മലയാളത്തിൽ വേറെ ഉണ്ടാകില്ല... LJP❤️❤️❤️❤️❤️
അവസാനം ഫഹദ് വായിക്കുന്ന ആ tune. കോരി തരിച്ചു പോകും.
Song name ayirumo bro
Ath tirtirunne onn
അതെയ
എത്ര തവണ കണ്ടാലും മതിവരാത്ത ക്ലൈമാക്സ് !! കലാഭവൻ മണി എന്ന നടന്റെ മാസ്മരികത കാഴ്ച വെച്ച മറ്റൊരു സിനിമ .. A thrilling climax !
എന്റെ അളിയനും ടീമും ആണ് ഇതിൽ ബാൻഡ് വായിച്ചിരിക്കുന്നത്... ❤️
സപ്പോർട്ട് ♥️♥️♥️
Poli aliyan🔥
ചുമ്മാ പറയണത് അല്ലാലോലെ അവരെ ഒന്ന് മെൻഷൻ ചെയ്യാമോ ബ്രോ
Set set nyz
Poli
ലോകം മുഴുവൻ 'ഒരു തോൽവി' എന്ന് മുദ്ര കുത്തിയവർ എല്ലാരും ഒടുക്കം അവൻ വിജയിച്ചുകൊണ്ടിരിക്കുമ്പോൾ അവന് വേണ്ടി കയ്യടിക്കുന്നു, അവനെ സ്നേഹിച്ചവർ എല്ലാരും നിറകണ്ണുകളോടെ ആ വിജയത്തെ ആസ്വദിക്കുന്നു, അവൻ നശിക്കണം എന്ന് ആഗ്രഹിച്ചവർ എല്ലാരും അമ്പരപ്പോടെ ആ മുഹൂർത്തം നോക്കി നിൽക്കുന്നു, ഒടുക്കം അവന്റെ എതിരാളി തന്നെ അവന്റെ മുന്നിൽ തോൽവി സമ്മതിച്ച് അവനെ വാനോളം പുകഴ്ത്തുന്നു ... രോമാഞ്ചം എന്നൊക്കെ പറഞ്ഞാൽ ഇതാണ് മോനെ 🔥🔥🔥
Hats of LJP and entire Amen team🥳🎉❣️
What a movie ❣️
What a climax 🥵
മകരന്ദ് ദേശ്പാൻഡെ ! ഇജ്ജാതി പെർഫോമൻസ് " ഷെവലിയാർ പോത്തച്ചൻ₹ 😍🔥👌🏾
but koora villan veshangalee cheyyooo…anya bhashatil poyaal
ഇങ്ങേരു ആണോ പുലിമുരുകനിൽ
@@vysakhp.a2800 2 countries😂😂
അതുല്യ നടൻ
നമ്മളെ മണിചേട്ടന്റെ അവസാനത്തെ ആ ചിരി..അതിലുണ്ട് ആ ഫുൾ സീനിന്റെയും ഫീൽ..ആ ഒരു ചിരി...
ഇപ്പോഴും ഓർക്കുമ്പോൾ നെഞ്ചിൽ ഒരു വേദനയ...ഞങ്ങളിൽ ഒരാൾ ആയിരുന്നു മണിയേട്ടൻ..
RIP കലാഭവൻ മണി..
😭😭😭
😭😭😭😭
😔
💔
😢😢😢
പറയാൻ വാക്കുകൾ ഇല്ല ലിജോ ചേട്ടന് ഇരിക്കട്ടെ ഒരു കുതിര പവൻ പിന്നെ ഞങ്ങളുടെ മുത്ത് ഇക്കയും 😘😘😘👌👌👌
Sachin Maninair പോടാ ഹിന്ദു ജത്തു
ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകൻ ഇനി ഏതൊക്കെ സിനിമ ചെയ്താലും... ആമേൻ ന്റെ തട്ട് താഴ്ന്നു തന്നെ ഇരിക്കും...#കുമരൻകരി#സോളോമോൻ ❤
2024 ippozhum kanunnavar undo
Yes
illa
1st time pakren, I am tamil ana Nan malaiyalam movies parben
Yes❤
Me
മണിച്ചേട്ടന്റെ ഏറ്റവും നല്ല കഥാപാത്രങ്ങളിൽ ഒന്ന്.....
ശ്രീരാജ് s adhe bro
ശ്രീരാജ് s
Athe
Ok
Avasana kalath ellarum cheyyunna role...thilakan usthad hotel..jagathy indian rupee..mani this one..all ❤️
9:11 മണിച്ചേട്ടൻ 🔥🔥🔥🔥ഒരു പക്ഷെ ഇന്ന് ജീവനോടെ ഉണ്ടെങ്കിൽ ലിജോയുടെ മൂവിയിലെ സ്ഥിരം സാന്നിധ്യം ആയേനെ 🔥🔥🔥
ആ ക്ലാരിനെറ്റ് ഈണത്തിനൊത് വശങ്ങളിലേക്ക് ചലിപ്പിച്ചു പെർഫെക്ട് ടൈമിംഗ് അഭിനയമികവ് പുറത്തെടുത്ത സോളമൻ ആണെന്റെ ഹീറോ ..❤️
Last scene fahad , വിജയം പോലും അഘോഷിക്കൻ നിൽക്കാതെ മണി ചേട്ടൻ്റെ അടുത്തേക്ക് ഓടുന്ന scene 😍
എത്രമനോഹരമായ സിനിമ. എത്ര പ്രാവശ്യം കണ്ടിട്ടും മതിയാകുന്നില്ല.
ഞാൻ മാത്രം അല്ല.. ഇടയ്ക്ക് ഇടക്ക് വന്നു കാണുന്നത് അല്ലെ ? തീയേറ്ററിൽ കണ്ട അന്ന് മുതലേ നെഞ്ചിൽ കയറിയതാ ..
ഞാനും ഒണ്ടു
ഇനിയുള്ളവരുടെ തീരുമാനം എന്താണെന്നു എനിക്ക് അറിയില്ല.. ഇതിനു മേലെ പോത്തചന് ഒന്നും വായിക്കാനില്ല ഒന്നും.. എതിരെ നിൽക്കുന്ന മത്സരാർത്ഥിയെ വെല്ലുവിളിക്കുകയും, അവരുടെ നല്ല താളത്തിനെ പ്രശംസിക്കുവാനും, അഭിനന്ദിക്കുവാനും കാണിച്ച പോത്തച്ഛന്റെ വല്ല്യ സുമനസ്സു ആരും കാണാതെ പോകരുത്... Great challenger❤️great contestant ❤️
ലാസ്റ്റ് കലാഭവൻ മണിയുടെ ക്യാരക്ടർ മരിക്കുമ്പോൾ അങ്ങേരോട് ഉള്ള സ്നേഹം ബഹുമാനം ഒക്കെ കാണിക്കാൻ ആയിട്ട് വള്ളത്തിൽ ക്ലാർനെറ്റ് വായിച്ചു പോകുന്നു
അസാധ്യ ഫീലാണ് മൂവി. ഫഹദിനെ ഒന്ന് നേരിട്ട് കണ്ടാൽ ഹഗ് ചെയ്യണം
എത്ര കണ്ടാലും മതി വരില്ല.. പറയാൻ വാക്കുകൾ ഇല്ല 😘.. കലാഭവൻ മണി പോത്തച്ഛൻ ക്ലൈമാക്സ് സൂപ്പർ 😘😘
മണിച്ചേട്ടൻ ഉണ്ടെങ്കിൽ ലിജോ ജോസ് ഇനിയും നല്ല നല്ല വേഷങ്ങൾ കൊടുക്കുമായിരുന്നു
സത്യം 😔
എങ്കിൽ ഈ മാ yaw ലെ ചെമ്പൻ വിനോദ് ചേട്ടന്റെ ക്യാരക്ടർ തീർച്ചയായും മണിച്ചേട്ടൻ ആയിരിക്കും
പോത്തച്ഛൻ...ഒരു അഡാർ ഐറ്റം കേട്ടാ 🙌
Eee pottachantai role cheytha kazhiyudai koodai onnu travel cheythu kochinu. Mumbai. Nalla oru manushan
സ്വദേശിൽ ഷാരൂഖാന്റെ കൂടെ യാത്ര ചെയ്യുന്നയാൾ . യൂ ഹി ചലാ ചലായി
ഇദ്ദേഹത്തെ കാണുമ്പോൾ ജുമാഞ്ജി സിനിമയിലെ വേട്ടക്കാരനെ ഓർമവരുന്നു
ഇല്ല എവിടെ
ഈ scene കാണുമ്പോഴും ഇപ്പഴും ഒരു ആവേശവും രോമാഞ്ചമൊക്കെയാണ് ......
I never seen like this a climax, ❤️
രോമാഞ്ചികേഷൻ ☺️🤩
ഈ സിനിമയുടെ സംവിധാനം വേറെ ലെവലാണ്💕
ലിജോ... Super
Last vayichath aarada appa....oru rekshayumilla..pinne villain muthaanu..ayal kazhivine angeekarichille...athu poli
From 9:03
Clarnet + scene + claps+ background score = goosebumps ❤️❤️❤️
You missed the expressions of his mother, sister and lover 🥰👍
❤️🥺
@@bhul3960 you misses മണിച്ചേട്ടൻ 🥺
@@heyiamsreenath അതെ 🙏 ശെരിയാണ്
Romancham🔥
മാർക്കണ്ടെയ ബാവുവിന് ഹിന്ദിയിലോ മാറട്ടിയിലോ പോലും കിട്ടിയിട്ടില്ല ഇങ്ങനെ ഒരു റോൾ....
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഒരു ക്ലൈമാക്സ് ആണ് ഇത്. ഇതുപോലെ ചെയ്തിരിക്കുന്ന ഒരു ക്ലൈമാക്സ് ഞാൻ ഇതുവരെ ജീവിതത്തിൽ കണ്ടിട്ട് ഇല്ല. ❤️💯
എത്രകണ്ടാലും മടുക്കാത്ത സിനിമ ഒരു രക്ഷയുമില്ല....
Is there anyone watching in 2024
എത്ര തവണ കണ്ടു എന്ന് ഓർമ ഇല്ല. ഇപ്പോഴും ഈ ക്ലൈമാക്സ് രോമാഞ്ചിഫികഷൻ 9.3🔥🔥🔥🔥🔥
9:03
ഇജ്ജാതി പടം.. ❤️❤️എന്നാലും ആ ക്ലൈമാക്സ് ക്ലാരിനെറ് വായന ആകും ഈ മൂവിയെക്കുറിച്ചു പറയുമ്പോൾ ആദ്യം മനസ്സിൽ ഓടി വരിക
ഈ സിനിമയിൽ മണിചേട്ടന് ഉണ്ടായിരുന്നെന്ന് പേരെടുത്തു പറയുമ്പോൾ അല്ലാതെ ഓർക്കാൻ കഴിയുന്നില്ല .അത്രമേൽ കഥാപാത്രം ആയിട്ട് ജീവിക്കാൻ മണിചേട്ടന് കഴിഞ്ഞു .
ഇത് കണ്ടിട്ട് ബാന്റ് മ്യൂസിക് ഫൈറ്റ് എന്നൊക്കെ ടൈപ്പ് ചെയ്‌തവർ.....
9:04 Goosebumps 😍
Only Lijo can do this...
Personal fvrtt of LJP movies
9:11 മണിച്ചേട്ടന്റെ ഈ ചിരി... 🥺🥺
കാലത്തിനുമുന്ബെ സഞ്ചരിച്ച സംവിധായകൻ....Lijo😘😘
2024 kannan vannavarr undoo 💀
Ee msg kandapola 11 yr munne ulla video aan enn kandath😊
Pothachan iss greattt..........thannekkal kazhivullavane angeekarikkana valiya manasuuu ...
Goosebumps starts from 9:04
മകരന്ദ് ദേശ്പാണ്ഡേ - ഷെവലിയർ പോത്തച്ചൻ🔥
2019 ൽ ആരേലും?.....
2020- April ❤️✌🏻
2023- Nvmbr- ൽ ഞാൻ പിന്നേം!. 😌
2024-ൽ എവിടെം പോയിട്ടില്ല!.. 🙂
Rahim PH mishterrr
Jubin Jerom ❤️
Und machane
Muhammed Basheer ❤️❤️
Njanum undey
Ee scene theatril adyam kandapo kitya romanjam... 🔥
Kannu niranj kai adich poyi....
The ultimate LJP magic..Amen ❤️
എത്ര തവണ കണ്ടു എന്നു അറിയില്ല എപ്പോൾ കണ്ടാലും വല്ലാത്ത ഒരു ഫീൽ തരുന്ന മൂവി യും ക്ലൈമാക്സ്യും 😍😍
Eee ക്ലൈമാക്സ് എന്നും ഒരു മൊട്ടിവേഷൻ ആണ്
എന്തോ വല്ലാത്ത ❤️
Yea 🙂
തീയേറ്ററിൽ കാണാഞ്ഞതിൽ അങ്ങേ അറ്റം നിരാശ തോന്നുന്നു. ഇതിനെ വെല്ലുന്ന ഒരു ക്ലൈമാക്സ് വേറെ ഉണ്ടോ
I never seen😍
Illa it's better than DDLJ
3 vattam theatre poyi kanda padam ❤️❤️
Njn ith 3 pravashyam kandirunnu 😅
One of the best climax ane bro .....
Charlie എന്ന ചേട്ടന്റെ ചിരിയാണ് ആദ്യം മനസ് നിറയ്ക്കുന്നത്... പിന്നീട് അങ്ങോട്ട് കണ്ണുകൾ നിറഞ്ഞു പോകുന്നു... 💞💞💞
ഇതിൻ്റ ഒറിജിനൽ വായിച്ച band sets ഏതാണ്?? Mind blowing
ക്ലൈമാക്സിൽ കരഞ്ഞവർ like അടിക്ക് 🥺💚🥵🔥
കരയാതെ ഇരിക്കാൻ പറ്റുമോ? 😊😔
Yes...
Still comments വായിക്കുമ്പിഴും തൊണ്ടഇടാറുന്നു, കണ്ണിൽനിന്ന് ഒഴുകുന്നു 🥰
one of the best movie in Malayalam
Yep but underrated
@@joseaelizabeth4938 yes
ക്ലൈമാക്സ് ലെ കലാഭവൻ മണി യുടെ 2ണ്ട് സെക്കന്റ്.. അതല്ലേ കിടു
Everytime getting goosebumps while seeing this!!! Mind blowing!!Who feeling the same in 2020 too??
2020 ഇൽ ആരേലും ഉണ്ടോ? ഇപ്പൊ മറുപടി വേണ്ട. പതുക്കെ മതി. ഒരു 4 മാസം കഴിഞ്ഞ്..
ALEX KOSHY ഇപ്പോ തന്നെ tharam marupadi njn undeii...
@@roshanroy1357 😁😁😁😁
എന്നിട്ടു എന്തിനാ അലക്സേ ?
@@midhunrajr372 ചുമ്മാ.. മറുപടിക്ക് ക്ഷാമം ഉണ്ടാകുമ്പോ എടുത്ത് പുഴുങ്ങി തിന്നാലോ..
@@koko_koshy അതെ, പുഴുങ്ങി തിന്നാൻ കൊള്ളാം :P
2022 !! Anyone here watching this & just having goosebumps??? Varuka Kanuka Romanja pulakithanavuka Veendum varuka (Repeat)
@9.30 That INDRAJITH WALK and Tune.
Still 2023
I don't know how many time i watched this scene..എപ്പോൾ കണ്ടാലും ആദ്യം കണ്ട അതേ രോമാഞ്ചം പിന്നെയും ഉണ്ടാകും🔥❤
എന്റെ മണിച്ചേട്ടൻ❤FAFA❤
Argentina and Messi became Copa champions, just came here to see the similarity.
RESPECT
Finalissima.. world cup too bro🥹❤
Now addicted to this beauty😍😍
Love from TN❤️
Sportsman spirit എന്നതിൻ്റെ അവസാനവാക്ക്: ഷെവലിയാർ പോത്തച്ചൻ 🎉🔥
This scene specially that last one Fahad vayikunathe Ethra thavana kandett undenn aryilla...Atrakm istama🔥🔥🔥🔥💋Mani chetante aaa expression🥺🔥
Fahad വായിക്കുമ്പോൾ സുനിൽ സുഖതയുടെ (കപ്യാർ) expression 🤣🤣🤣🤗🤗
Still one of the best climax scenes ❣️❤️
എന്തൊക്കെ പറഞ്ഞാലും ഷെവലിയാർ പോത്തച്ഛൻ പൊളിച്ചു ❤❤❤
9:03 this music 👌🏻🔥❤🥺
2024 ഇൽ കാണുന്നവർ ഇൻഡോ
Slytherin vs Gryffindor
Awesome comment
@@aniii7180 thankss 🤩🤩
Potterhead
@Madam Strange Potterhead forever 💪🏽⚡
@@anjanasreevalsam After all this time....
*ALWAYS*
ഈ scene എപ്പോ കണ്ടാലും, എത്ര തവണ കണ്ടാലും, രോമാഞ്ചിഫിക്കേഷൻ sure ആണ് 🫶🏼.
09:28 ആ എൻട്രി bgm 👌👌👌
അവസാനം അടുക്കുബോൾ adrenalin rush പിന്നെ കണ്ണീരിൽ കുതിരത്തെ കണ്ടു തീർക്കാൻ പറ്റില്ല
80-90 കിഡ്സ് ആണെങ്കിൽ നിങ്ങൾ തോമസ് പാലയുടെ ഹാസ്യനോവലുകൾ വായിച്ചിട്ടുണ്ടാകും. പ്രത്യേകിച്ച് ' അടി എന്നടി കാമച്ചി ' എന്ന നോവൽ. അന്നത് വായിക്കുമ്പോൾ നമുക്ക് ഒരു സിനിമ പോലെ ദൃശ്യങ്ങൾ മനസ്സിൽ കാണും. എന്നാല് ഈ സിനിമ ഇറങ്ങിയപ്പോൾ അന്ന് വായിച്ച ആ നോവലിലെ പല മനസ്സിൽ കണ്ട രംഗങ്ങളും സ്ഥലങ്ങളും ഇതായിരുന്നെന്ന് തോന്നി. അത്രകണ്ട് മനസ്സിൽ ഓരോ രംഗങ്ങളും കയറി. ഈ സിനിമയുടെ പുറകിൽ വർക് ചെയ്ത എല്ലാ കലാകാരന്മാരും അഭിനന്ദനം അർഹിക്കുന്നു..
😭😭😭 I need a life partner with whom I can watch this movie and cry together with her. LJP, you beauty!!!
9:03 ശരീരത്തിൽ നിന്ന് എന്തോ വെളിയിലേക്ക് പറന്നു പോയ പോലെ❤
Romancham 😊😊😊😊
this scene is a masterpiece
ഇടക്കിടക്ക് വന്നു കാണുന്നവരുണ്ടോ
one of the best ever ground breaking movie ever. you ll watch this movie whenever its comes up on tv
എത്ര തവണ കണ്ടാലും മതിവരാത്ത കിടിലൻ സീൻ ❤️ ഈ സിനിമ ഒരുക്കിയ എല്ലാ അണിയറ പ്രവർത്തകർക്കും കൂപ്പുകൈ ❤️ പ്രത്യേകിച്ച് ക്ലൈമാക്സ് മ്യൂസിക് മത്സരം. Super climax ❤️❤️❤️ അണിയറ പ്രവർത്തകർക്കു ആയിരം ആയിരം അഭിവാദ്യങ്ങൾ 👍👍👍❤️❤️❤️🌹🌹🌹പോത്തച്ചൻ, ഫഹദ്, മണിയേട്ടൻ 👍👍👍❤️
ഒരു രക്ഷയും ഇല്ല, പൊളി സീൻ.. എന്താ ഫീൽ...❤️❤️❤️
Manichettan that smile romancham 💜
Ithil aa indrajithinte nottam therunna freshness❤
2022 ഇൽ ആരെങ്കിലും ഉണ്ടോ ഈ സീൻ കാണാൻ..( 23/2/2020)
Today
Today enn cinima indayi
രോമാഞ്ചം ക്ലൈമാക്സ് !
9.10-912 (Kalabhavan Mani) is the moment of the entire piece !
2021_ il ethraperund ivde
like adik 💥power varatte✌️💪
Awsome climax in malayalam film industry
2024 🎉🎉🎉 Enthaan ponne ee eduth vechekunnath.. Cannot ever forget this masterpiece movie by LJP 🥺
വലിയൊരു മനസ്സുള്ളവനാ പോത്തച്ഛൻ കഴിവുള്ളവനെ സമ്മതിക്കാനുള്ള മനസ്
11:22 the sequence from this point onwards seemed like a renaissance painting in motion
Thanks for the climax scene who have downloded it
ഇതിന്റെ മോളിൽ ഒരു ഫീൽ ഗുഡ് മൂവി ഉണ്ടോ??? അഭിനയിച്ച എല്ലാവരും പൊളിച്ചടുക്കിയ ചുരുക്കം ചില മൂവി
Perfect casting , deserves best feature film award
Lijo did my ALLTIME INSPIRATION
I ever love's this climax seen heart touching thanks
sudhi alan yes bro
Really
പോത്തച്ഛനു ഫാൻസ് ഉണ്ടോ 👌
One of the best ever movies in Malayalam !! My most favorite 😍😍😍
2024 undoo unde like idu nokatte ethra perund enn👉🏽
One of my most favourite movie in Malayalam
ലൂയി പാപ്പൻ ❤️
സോളമൻ ❤️
പോത്തച്ഛൻ ❤️
ശോഷന്ന ❤️
വട്ടോളി ❤️