8:17 തോൽവി മുന്നിൽ കണ്ട് നിഷ്പ്രഭമായി നിൽക്കുന്ന ഫഹദിന്റെ expression ഉഫ്ഫ്🔥 pinne 8:22 unexpected performance അയാളിൽ നിന്നും ഉണ്ടാകുന്നു.. പോത്തച്ഛൻ വരെ ഞെട്ടുന്നു.. ജീവിതത്തിൽ തോൽവികൾ ഏറ്റുവാങ്ങിയ അയാൾ ആദ്യമായി വിജയിക്കുന്നു അതും mass ആയി.. അതൊരു നാടിന്റെ വിജയം തന്നെ ആകുന്നു.. കിടു Scene..🔥💯✔️
ഈശ്വരൻ എന്നു വിളിക്കുന്ന പ്രപഞ്ചശക്തിയുടെ സാന്നിദ്ധ്യം നിറഞ്ഞൊഴുകുന്ന ഒരു പ്രമേയം, അവതരണം, അഭിനയം . കാണുന്നവർക്കും , കാഴ്ച ഒരുക്കിയവർക്കം ഒരുപോലെ നിത്യം രോമാഞ്ചജനകമായ ഒരു ദൃശ്യവിരുന്ന്. സ്ഥല കാലങ്ങൾക്കും, ജാതി മത വർഗ്ഗങ്ങൾക്കും ഒരുപോലെ അനുഭൂതിയേകുന്ന വർണ്ണ ശഭളത........
ഈ 2024 ഇൽ എങ്കിലും ഇത് ശരിക്കും വായിച്ചവരെ ഏതേലും ഓൺലൈൻ മീഡിയ ക്ക് മുന്നിൽ കൊണ്ടുവരുന്നത് എങ്കിലും കാണാൻ ഒരു ആഗ്രഹം കഴിവ്❤️🔥🔥❤️🔥കഴിവിനൊത്ത അഭിനയം,സംവിധാനം ഇനി ഒരു 100 വർഷം കഴിഞ്ഞാലും പ്രശംസിക്കപ്പെടും ഓർക്കപ്പെടും തീർച്ച ❤️🔥
ഫഹദിനെ മികച്ച നടനായി അംഗീകരിക്കുമെങ്കിലും വേണ്ടത്ര പ്രശംസ കിട്ടാറില്ല.. ചില റോളുകൾ ഒരേ പോലെ ഇരിക്കുമെങ്കിലും വളരെ ചെറിയ പെട്ടെന്ന് കാണാൻ കഴിയാത്ത ഒരു വ്യത്യാസം ഓരോ റോളിലും കൊണ്ട് വരും.. മിക്ക അഭിനേതാക്കളും ബുദ്ധിമുട്ടുന്ന ഒരു കാര്യമാണ് സംഗീതത്തിന് sync ആകുന്ന രീതിയിൽ അഭിനയിക്കുക എന്നത്.. ഫഹദ് അത് perfect ആയി ചെയ്തിട്ടുണ്ട് ❤️
ബാൻഡ് സെറ്റ് കാണാൻവേണ്ടി ഞാൻ ഉത്സവം കാണാനും പോയി നിരാശയാണ് നൽകിയത് ഇപ്പോഴുള്ള ചെറുപ്പക്കാർക്ക് കരോക്കെ വെച്ച് പാടുന്നതാണ് ഇഷ്ടം സത്യത്തിൽ ബാൻഡ് സെറ്റ് കലാരൂപത്തെ ഇപ്പോഴുള്ള സമൂഹം നശിപ്പിക്കുകയാണ് ചെയ്യുന്നത്
ഇതിൽ ഒറിജിനൽ ആയിട്ട് ബാൻഡ് മേളം നടത്തിയ ചേട്ടന്മാർക്ക് സല്യൂട്ട് 🥰😍
sathyam....avaraanu real heroes....
Sathyam
8:17 തോൽവി മുന്നിൽ കണ്ട് നിഷ്പ്രഭമായി നിൽക്കുന്ന ഫഹദിന്റെ expression ഉഫ്ഫ്🔥 pinne 8:22 unexpected performance അയാളിൽ നിന്നും ഉണ്ടാകുന്നു.. പോത്തച്ഛൻ വരെ ഞെട്ടുന്നു.. ജീവിതത്തിൽ തോൽവികൾ ഏറ്റുവാങ്ങിയ അയാൾ ആദ്യമായി വിജയിക്കുന്നു അതും mass ആയി.. അതൊരു നാടിന്റെ വിജയം തന്നെ ആകുന്നു.. കിടു Scene..🔥💯✔️
❤❤❤
കഴിവിനെ അംഗീകരിക്കാനുള്ള പോത്തച്ഛന്റെയും, ഡേവിസിന്റെയും ഭാര്യയുടെയും മനസിനെ ആരും കാണാതെ പോകരുത്
അതെ. അന്തസ്സുള്ള എതിരാളികൾ.
Yes, pandulavar nerum neriyum ullavarannnu.... Allle,,, selfish ness ellatha manushyar
തകർപ്പൻ , ബാൻഡ് പരിപാടി ഇത്ര മാരകമാണെന്ന് മനസിലായത് ഈ സീൻ കണ്ട ശേഷം നടത്തിയ അന്വേഷണത്തിലാണ് !
കലാഭവൻ മണി ഈ സിനിമയിൽ ഒരു അത്ഭുതം തന്നെ.
സോപാനം ബിജുവേട്ടൻ ഉൾപ്പടെ എത്രയോ നല്ല നടൻമാരെ മലയാളിക്ക് നൽകിയ കാവാലം നാരായണ പണിക്കർ സർ ആണ് ഈ മ്യൂസിക്കിന് പിന്നിൽ എന്ന് നമ്മളിൽ എത്ര പേർക്കറിയാം..😘
Ennanikkariyilla
എന്നിട്ട് വേറെ ആളുടെ പേരാണല്ലോ ഡിസ്ക്രിപ്ഷനിൽ ഉള്ളത്💁♂️
ഇതിന്റെ ക്ലൈമാക്സ് കാണുമ്പോൾ കണ്ണിൽ വെള്ളം നിറയുന്നത് എനിക്ക് മാത്രമാണോ? മണിച്ചേട്ടന്റെ ഒരറ്റ ചിരി മതി മനസ്സിൽ നിന്ന് പോകുന്നില്ല
Alla bro 😓
കണ്ണ് നിറഞ്ഞു ഇരിക്കുന്ന ലെ ഞാൻ
ഞാൻ ഇതും കൂട്ടി 10വട്ടം ആണ് കാണുന്നത്
Enik climax scene il fahad nte amma, rachana, swathi reddy, kulappulli leela de okke reaction kanumbo karachil varum
രോമാഞ്ചം കാണിക്കാൻ ലിജോയ്‌ക്കു ഡയലോഗ് വേണ്ടെന്നു പറയാൻ പറഞ്ഞു 💓💓💓💓💓
swalih muhammed screenplay oru rakshayum illa😢
Bonny paranjo?
😍😍😍😍😍
Yeeeaayyyyyy
@@ThePownish njnum paranju
8:23 രോമാഞ്ചം സ്റ്റാർട്ട് , പോത്തച്ചന്റെ നോട്ടം , മണിച്ചേട്ടന്റെ ചിരി 😍
Made me emotional! 💕
Mani chettante AAA chiri kannunarayum
Clap thudangiyapolan romanjam 🔥🔥
Pappanu aryarnu esthappante mon ethu nedum enu...athu realiz akuna moment that luie paapante smile... Tribute mani chetta🌹
ഈശ്വരൻ എന്നു വിളിക്കുന്ന പ്രപഞ്ചശക്തിയുടെ സാന്നിദ്ധ്യം നിറഞ്ഞൊഴുകുന്ന ഒരു പ്രമേയം, അവതരണം, അഭിനയം . കാണുന്നവർക്കും , കാഴ്ച ഒരുക്കിയവർക്കം ഒരുപോലെ നിത്യം രോമാഞ്ചജനകമായ ഒരു ദൃശ്യവിരുന്ന്. സ്ഥല കാലങ്ങൾക്കും, ജാതി മത വർഗ്ഗങ്ങൾക്കും ഒരുപോലെ അനുഭൂതിയേകുന്ന വർണ്ണ ശഭളത........
എപ്പോ കണ്ടാലും രോമാഞ്ചം .... No രക്ഷ ഇത് ശരിക്കും പ്ലൈ ചെയ്തത് ആരാണാവോ....സ്ക്രീനിനു പിന്നിലെ ചേട്ടന്മാരെ ബിഗ് സല്യൂട്ട് 💕
ഈ 2024 ഇൽ എങ്കിലും ഇത് ശരിക്കും വായിച്ചവരെ ഏതേലും ഓൺലൈൻ മീഡിയ ക്ക് മുന്നിൽ കൊണ്ടുവരുന്നത് എങ്കിലും കാണാൻ ഒരു ആഗ്രഹം കഴിവ്❤️🔥🔥❤️🔥കഴിവിനൊത്ത അഭിനയം,സംവിധാനം ഇനി ഒരു 100 വർഷം കഴിഞ്ഞാലും പ്രശംസിക്കപ്പെടും ഓർക്കപ്പെടും തീർച്ച ❤️🔥
മണിച്ചേട്ടന്റെ ആ മനസ്സ് നിറഞ്ഞുള്ള ആ ചിരി കണ്ണിൽ വെള്ളം നിറഞ്ഞു പോയി
എപ്പോ കണ്ടാലും മനസിന് ഒരുതരം കുളിരു ആണ്
ഇതിന്റെ ക്ളൈമാക്സ് നൂറിലധികം തവണ കണ്ടു കഴിഞ്ഞു ഞാൻ. ഇനിയും കാണും
8:22 ആ വായന......😍😍❤❤❤❤🔥🔥🔥👌👌👌👌🙆♂️🙆♂️🙆♂️🙆♂️😥😥😥😥
The end note and all reactions were priceless 😍🔥🔥
ഫഹദിനെ മികച്ച നടനായി അംഗീകരിക്കുമെങ്കിലും വേണ്ടത്ര പ്രശംസ കിട്ടാറില്ല.. ചില റോളുകൾ ഒരേ പോലെ ഇരിക്കുമെങ്കിലും വളരെ ചെറിയ പെട്ടെന്ന് കാണാൻ കഴിയാത്ത ഒരു വ്യത്യാസം ഓരോ റോളിലും കൊണ്ട് വരും..
മിക്ക അഭിനേതാക്കളും ബുദ്ധിമുട്ടുന്ന ഒരു കാര്യമാണ് സംഗീതത്തിന് sync ആകുന്ന രീതിയിൽ അഭിനയിക്കുക എന്നത്..
ഫഹദ് അത് perfect ആയി ചെയ്തിട്ടുണ്ട് ❤️
നായകനേക്കാൾ എതിരാളി തിളങ്ങിയ അപൂർവ്വം ക്ലൈമാക്സുകളിലൊന്ന്
Faxx
എത്ര കണ്ടാലും മതി വരാത്ത ക്ലൈമാക്സ്.🤩🤩🤩. മണി ചേട്ടന്റെ മരണം മനസ്സിൽ മുറിവേൽപ്പിച്ചു 😂😂😂
Wtfff is funny about his deathh dawg
2020 ൽ കാണുന്നവർക്ക് ചെയ്യാനുള്ള സ്ഥലം 👌
2021
2021 November
Oscar worthy movie....
Just magic❤️❤️❤️❤️❤️
2020 ലും ഇത് കാണുമ്പോ കിട്ടുന്ന ഫീൽ....
One of the brilliant movie ever made in malayalam
മണിച്ചേട്ടന്റെ ആ ചിരി ആഹ് 😍😘😘😘😘😘😘😘😘😘😘😘😘😘
8:29 മണിച്ചേട്ടന്റെ സന്തോഷം 🥰🥰
8:22 ആഹ് ടോൺ കേക്കുമ്പോ രോമാഞ്ചം ആണ്.... 😊
Ee film കണ്ടില്ലേലും climax ആകുമ്പോൾ ഓടി വരും 🤩bandset ഇഷ്ട്ടം
May be one of the best Indian and western music together
Amen 🥰 Lijo achayans magic.. Ethoke alle padam ❤️❤️
രോമാഞ്ചിഫിക്കേഷൻ scene still 2019
Pellissery and ടീമിന്റെ യേറ്റവും ബെസ്റ്റ് മൂവി and climax 💕💕💕💕🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓
Still watching in *2019* 😎😎😎😘😘😘
Double barrel
2024🤗
Eee scene kaanan vendu 3 pravashyam theateril cinema kaanan poyittund.....
*2020 ൽ ആരെങ്കിലും ഉണ്ടോ*
Etra thavana eee climax kandann ariyilla attavum kooduthal thavana youtubil kanda video.. 😍😍😍
2024 anyone, climax still giving goosebumbs like I am watching for first timw
ക്ലൈമാക്സ് അറംപറ്റി.. കൊണ്ടുപോയില്ലേ ഞങ്ങട മുത്തിനെ 😔
yes
😔😔
ബാൻഡ് സെറ്റ് കാണാൻവേണ്ടി ഞാൻ ഉത്സവം കാണാനും പോയി നിരാശയാണ് നൽകിയത് ഇപ്പോഴുള്ള ചെറുപ്പക്കാർക്ക് കരോക്കെ വെച്ച് പാടുന്നതാണ് ഇഷ്ടം സത്യത്തിൽ ബാൻഡ് സെറ്റ് കലാരൂപത്തെ ഇപ്പോഴുള്ള സമൂഹം നശിപ്പിക്കുകയാണ് ചെയ്യുന്നത്
Climax രോമാഞ്ചം 😍👌
ജീവിതത്തിൽ തോറ്റു എന്നു തോന്നുമ്പോൾ ഇത് തരുന്ന മോട്ടിവഷൻ അത് വളരെ വലുതാണ്
Yess
മത്സരത്തിലെ വാശിക്കു പുറമെ കല തന്നെയാണ് വലുത് എന്ന് തെളിയിച്ച പോത്തച്ചനും മാർത്തോമാ ബാൻഡിന്റെ( അനിൽ ആണ് റിയൽ ഹീറോസ്
മാർത്ത മറിയം
Fil framing l,,, avarude attitude important anu le
എജ്ജാതി പെർഫോമൻസ് ആണെടോ 😢🤐👌
കാണുമ്പോൾ, കേൾക്കുമ്പോൾ ആവേശം കേറുന്നു 😍
Aaha...aara ith
@@deveshjprakash സ്കൂളിലെ ഞങ്ങളുടെ band ടീം മത്സരത്തിന് പോയത് ഓർമ്മ വരുമെടാ. Nostu nostu 😍💚😁
Epic and best climax ever in Malayalam films.. that last 20 minutes'🌹
എത്ര കണ്ടാലും മടുക്കാത്ത സിനിമ & song 😍😍😍🥰🥰🥰🥰🥰
One of the besttt climax 'experience'
On of the best climax
#prashanthpillai one of the best BGM !!! Those notes 😍😇😇😇😇😇😇
Pothachan polichu
For skippers,,,,,ഇവിടുന്നാണ് extream romanjam scenes 7:30
What a movie,, ljp 👌🏻👌🏻👌🏻❤️
Sherikkum spirit of amen thanne... Ithu ethra pravashyam kettittundenn arinjuda.
Tears of Joy 😍
ചിലത് അങ്ങനെയാ എത്ര കണ്ടാലും മതിവരില്ല 😍😍😍
ക്ലൈമാക്സ് മണി ചേട്ടൻ...😪😪
ഈ പടം കണ്ടു ബാൻഡ് സെറ്റിൽ ചേർന്ന് clarnet പഠിച്ച ഞാൻ
👍
Very special film congratulations to lijo
Ippazhum kanumbo romam enith nikkum
പോത്തച്ചൻ പൊളിച്ചു
ഫഹദിക്ക പൊളി
Rachana maathram chalamaaki.. vere oro frameum unbelievable
കഴിവിനെ അംഗീകരിച്ച പോത്തച്ചൻ...❣️
Any one in 2k19
sry 2020
What a song lijo super keep it up
8/11/2019 watching💕💕
8:21 to 🔥🔥🔥
ohh Kiddu
ഇ സീൻ എപ്പോ കണ്ടാലും കരഞ്ഞുപോകും കോപ്പ് 😬
sathyam
@@sadikirfanirfan3675 😬😍
😀
An emotion!!!
Fuckin true
ശോശന്ന വന്നട്ട് ചിരിച്ചോണ്ട് കയ്യടിക്കുന്ന സീൻ 😍❤️
വേറെ ലെവൽ 😍👏
Ho daivamey aa pottachan final kalakki...entaanu abhinayam
💕💕 പോത്തച്ചൻ
Vere oru padathilum igana illa poli music climax
പോത്തച്ചൻ....🔥❤️
23/02/2019 any one watching ?
24th
25th aakan 10min kudi
March 2nd
March 3
March 3
2021 kaanunaver evde come on...
Nys movie Ichiri Kudam puliyitu vekam...
oru lijo classic
ഇതു പോലൊരു മൂവി ഞാൻ വേറെ കണ്ടില്ല...
2021 കാണുന്നവർ ഉണ്ടോ pwoli മൂവി ethra പ്രാവശ്യമാണ് കണ്ടത് അറിയില്ല ഫഹദ് and പല്ലിശേരി magic
Intro
എപ്പോക്കണ്ടാലും ഒരേ feell
മണി ചേട്ടാ....
രോമാഞ്ചം at its peak
Any one here in 2019 ⚡✌️
Pellissery brilliance🙏🙏🙏🙏🙏
2021 vannittund..
Hvy രോമാഞ്ചം 😍🌻
Heavyy...
Vere level
5:30that rising of music, gear changes from their
Smocked it 😆😆
pothachan kiduvaaneee
manichettan💓
Kidu
Vishnu Kmr L
Y
🔥🔥🔥 8:22
പോത്തച്ചന് ഫാൻസ് ഉണ്ടോ
Pothachan vere level
11/3/2019...watching...
For Early Skippers just Watch from 6:30 🤩
FOR extreme FEEL😇
Thank me later
Ashik S Kumar it should with the groove
Last bgm🎉❤❤
2030 ഇൽ ഈ വീഡിയോ കാണുന്നവർ എന്നെ കണ്ടില്ലേൽ എന്നെയൊന്നു സ്മരിച്ചെക്കണം ..അതുവരെ ഉണ്ടാകുമോയെന്നൊന്നും അറിയില്ല
Age