Udayananu Tharam Super Scenes | Mohanlal films scenes without Sreenivasan even knowing it | Mohanlal

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 79

  • @sureshnair6575
    @sureshnair6575 หลายเดือนก่อน +110

    Veteran ശ്രീനി ❤️ = സ്വയം പരിഹസിച്ചും മനുഷ്യനെ ചിന്തിച്ചും ചിരിപ്പിച്ചും മലയാള സിനിമയുടെ ഇതിഹാസം

  • @MohammedAli-xk5ik
    @MohammedAli-xk5ik หลายเดือนก่อน +45

    ക്ലൈമാക്സ്‌ ഒരു രക്ഷയുമില്ല

  • @SubinMathew-b8k
    @SubinMathew-b8k หลายเดือนก่อน +76

    ബേബികുട്ടനെ പോലെ ഒരു ഫ്രണ്ട് ഉണ്ടെങ്കിൽ ലൈഫ് കളർ ആണ് 💞💞

    • @bangloredays3538
      @bangloredays3538 หลายเดือนก่อน +3

      സത്യം

    • @mubarishbabu331
      @mubarishbabu331 18 วันที่ผ่านมา +4

      പക്ഷെ നമ്മുക്ക് കിട്ടുന്നത് മുഴുവൻ ഇതിലെ രാജപ്പനേ (സരോജ് കുമാർ )നേ പോലെയുള്ളവരെ

    • @KamalPremvedhanikkunnakodeeswa
      @KamalPremvedhanikkunnakodeeswa 12 วันที่ผ่านมา

      😢

  • @KamalPremvedhanikkunnakodeeswa
    @KamalPremvedhanikkunnakodeeswa 12 วันที่ผ่านมา +7

    ഒന്നൊന്നര സിനിമ 📽️.
    ഇങ്ങനെ ഉള്ള films കാണുമ്പോ ആണ് സിനിമ ഒരു മാജിക്‌ ആണെന്ന് പിന്നേം പിന്നേം മനസിലാവുന്നത്.. 💘✨

  • @comrade7949
    @comrade7949 หลายเดือนก่อน +32

    ലാസ്റ്റ് BGM യാ മോനെ വേറെ ലെവൽ 🤘

    • @Thumbi-zg
      @Thumbi-zg หลายเดือนก่อน

      ഔസെപ്പച്ഛൻ

  • @vishnubhichuss3308
    @vishnubhichuss3308 4 วันที่ผ่านมา +2

    കട്ട്‌ പറയുന്നതിന് മുന്നേ ഉള്ള നവരസങ്ങൾ 😂🔥🔥🔥

  • @febzzff2003
    @febzzff2003 หลายเดือนก่อน +28

    Udayananu tharam❤

  • @krrishvoxs
    @krrishvoxs หลายเดือนก่อน +11

    One of the best bgms in malayalam movies

  • @antoak
    @antoak 14 วันที่ผ่านมา +2

    Last scene is iconic❤

  • @Work4solutions
    @Work4solutions หลายเดือนก่อน +27

    Anyone watching 2025🎉

  • @midhungsundar9328
    @midhungsundar9328 หลายเดือนก่อน +16

    നാളെ ലാലേട്ടൻ ഇങ്ങനെ ഒരു ദിവസം ആണ് ബറോസ് ഡേ 🙌

  • @anandhurajeev8476
    @anandhurajeev8476 7 วันที่ผ่านมา

    One of best BGM work in malayalam Ouseppachen 🎶

  • @dolvinsujathkumar
    @dolvinsujathkumar หลายเดือนก่อน +15

    This was the path breaking film that drew the current situation of Malayalam films at that time which clearly criticized the dead pan humour dominated by a lead comic actor which ruined the industry between 2000-2006 which inturn lead to the out of the box approach thus lead Malayalam films to the peak now.. brilliant!!!

    • @rojeralex
      @rojeralex หลายเดือนก่อน +1

      lol..really?
      for copying scene by scene from a Hollywood movie?

    • @dolvinsujathkumar
      @dolvinsujathkumar หลายเดือนก่อน

      @rojeralex not scene dialogues

    • @manishsuresh4996
      @manishsuresh4996 10 วันที่ผ่านมา

      Inspired by a concept cannot be called as copied​@@rojeralex

    • @manishsuresh4996
      @manishsuresh4996 10 วันที่ผ่านมา

      But the year 2005 was better for Malayalam cinema

    • @statuspiratesinc.7674
      @statuspiratesinc.7674 7 วันที่ผ่านมา

      Who is the lead comic actor?

  • @hareeshap5621
    @hareeshap5621 หลายเดือนก่อน +6

    അവന് ബുദ്ധി ഇണ്ട്... 😂😂😂

  • @rambo...vns....6188
    @rambo...vns....6188 หลายเดือนก่อน +19

    Uff...nice fim....& climaxxx....🎉🎉❤🥰❤❤👌🏻👌🏻

  • @shafeequekuzhippuram2693
    @shafeequekuzhippuram2693 หลายเดือนก่อน +54

    അന്ന് ആറാട്ടണ്ണൻ ഒക്കെ ഉണ്ടെങ്കിൽ തിയറ്ററിൽ മുന്നിൽ തന്നെ ഉണ്ടാകും.

    • @sajimon3779
      @sajimon3779 หลายเดือนก่อน +7

      അങ്ങനെ ആണേൽ മീന ലാസ്റ്റ് സീനിൽ വണ്ടിയിൽ കേറി ഡ്രൈവിങ് സീറ്റിൽ നോക്കുമ്പോൾ ലാലിന് പകരം ആ വേട്ടവളിയിൽ ഇരിക്കുന്നത് കണ്ടേനെ 😄😄

    • @shoukathchef2943
      @shoukathchef2943 หลายเดือนก่อน

      പിറ്റേന്ന് രാത്രി ലൈവിൽ മീന ശശിയാണ് എന്ന് പറഞ്ഞു വരും😂​@@sajimon3779

    • @higherpower254
      @higherpower254 20 วันที่ผ่านมา +3

      Meena Sheksy aanu, shmart aanu 😂😂😂

    • @KamalPremvedhanikkunnakodeeswa
      @KamalPremvedhanikkunnakodeeswa 12 วันที่ผ่านมา

      ​@@sajimon3779😂

  • @Vijaykumarips9999
    @Vijaykumarips9999 28 วันที่ผ่านมา +5

    വിനീത് ശ്രീനിവാസൻ ഇതൊക്കെ കണ്ടു പഠിക്കണം

  • @lithapayyappilly2798
    @lithapayyappilly2798 27 วันที่ผ่านมา +5

    Anyone watching 2025🎉🎉🎉🎉❤❤😂😂

  • @KarthiKeyan-mj3vq
    @KarthiKeyan-mj3vq หลายเดือนก่อน +3

    Always super film..

  • @Superman-46
    @Superman-46 หลายเดือนก่อน +1

    ഷെക്കീല പടങ്ങൾ വീണ്ടും വന്നാൽ സിനിമയുടെ കഷ്ടകാലം മാറും

  • @AjishNair-z6m
    @AjishNair-z6m หลายเดือนก่อน +3

    Turning point of movie 🎬 the climax

  • @S.Raindrops
    @S.Raindrops หลายเดือนก่อน +4

    മോഹന്ലാലിനെ കാഴ്ചക്കാരനാക്കി ശ്രീനിവാസൻ്റെ പൂണ്ടു വിളയാട്ടം

    • @ajiths9348
      @ajiths9348 หลายเดือนก่อน +1

      😂

    • @KamalPremvedhanikkunnakodeeswa
      @KamalPremvedhanikkunnakodeeswa 12 วันที่ผ่านมา

      Yes

    • @മാക്രിഗോപാലൻ-ച9ഛ
      @മാക്രിഗോപാലൻ-ച9ഛ 12 วันที่ผ่านมา

      മേഘം സിനിമയിൽ മമ്മൂട്ടിയെ ശ്രീനിവാസൻ സൈഡ് ആക്കിയപോലെ.. ❤️

    • @S.Raindrops
      @S.Raindrops 12 วันที่ผ่านมา +1

      @@മാക്രിഗോപാലൻ-ച9ഛ കുറച്ച് ആശ്വാസം വന്നു ല്ലേ ഇപ്പൊ 😄

    • @KamalPremvedhanikkunnakodeeswa
      @KamalPremvedhanikkunnakodeeswa 12 วันที่ผ่านมา

      @@S.Raindrops 😁

  • @jinsjoseph9223
    @jinsjoseph9223 หลายเดือนก่อน +64

    Sreenivasan വന്നിറങ്ങുന്ന Car ഏതാ? Toyota model?

  • @Unniunni-hg8jz
    @Unniunni-hg8jz 12 วันที่ผ่านมา

    ഇപ്പൊ മോഹൻലലിന്റെ അവസ്ഥ 🤣

  • @johnsonp4572
    @johnsonp4572 13 วันที่ผ่านมา

    ഉദയൻ്റേതാണ് ടാറ്

  • @jingalalamoviesworld7714
    @jingalalamoviesworld7714 หลายเดือนก่อน

    അളിയാ കഥ ശ്രദ്ധിക്കു 🤣🤣

  • @Kujjatta
    @Kujjatta หลายเดือนก่อน +1

    Sherikkum ingane valla .nadannarum cheyithitudavumo sreenivasane pole

  • @sonushaji259
    @sonushaji259 3 วันที่ผ่านมา

    പുഴുത്ത പടം, അയ്യേ

  • @athuludayan2236
    @athuludayan2236 หลายเดือนก่อน +5

    Gem❤

  • @developerZeus
    @developerZeus หลายเดือนก่อน

    padakam ideaaaaaa super but balu achan ellathonnnddu mood out

  • @johnjoseph8672
    @johnjoseph8672 หลายเดือนก่อน +5

    Mukesh aanu tharam

  • @RajeevmonRajeecmon
    @RajeevmonRajeecmon 20 วันที่ผ่านมา

    Ettan ane tharam

  • @esco_gamer
    @esco_gamer หลายเดือนก่อน +3

    10:40 😂

  • @Theeran6704
    @Theeran6704 หลายเดือนก่อน +10

    15:04 asifkka 😮

    • @nikhilpanikkar
      @nikhilpanikkar หลายเดือนก่อน +3

      Attingal Aano Veedu?😂

    • @Sujith19113
      @Sujith19113 หลายเดือนก่อน +3

      ആസിഫ് അലി അല്ലല്ലോ.. പുള്ളി സീരിയൽ നടൻ അല്ലെ?

  • @Anoop-k23
    @Anoop-k23 หลายเดือนก่อน

    ഒരിക്കലും നടക്കാത്ത സിനിമ ഷൂട്ടിംഗ്

  • @rojeralex
    @rojeralex หลายเดือนก่อน

    Copycat of English movie Bowfinger..... shameless plagiarism!