രാജാവ് അല്ല ഫറവോ ആണ് 👍 TRAVEL SERIES Egypt 🇪🇬: th-cam.com/play/PLS8xlkz3Kt6r0FXtLgefBLg4SlA-q1K-J.html New Zealand 🇳🇿 : th-cam.com/play/PLS8xlkz3Kt6rX0yurLf65zOAPRZhX0dmd.html Bali, Indonesia 🇮🇩: th-cam.com/play/PLS8xlkz3Kt6pyb63zeKEb9eLmgcF8Qyq4.html Australia 🇦🇺: th-cam.com/play/PLS8xlkz3Kt6qy3xxcTQPdkSMZhC53RaPR.html Papua New Guinea 🇵🇬: th-cam.com/play/PLS8xlkz3Kt6p2hRfWnHHD-efahuRASiUA.html Israel 🇮🇱 The Holy Land: th-cam.com/play/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp.html Turkey 🇹🇷: th-cam.com/play/PLS8xlkz3Kt6rmiy8np2Wex2czB-cBIJYM.html Thailand 🇹🇭: th-cam.com/play/PLS8xlkz3Kt6q9C2EqTVy-FH_nt3qSnDOZ.html Maldives 🇲🇻: th-cam.com/play/PLS8xlkz3Kt6ollmClVgfe4nyFRiGtmryf.html Mount Everest Base Camp Expedition: th-cam.com/play/PLS8xlkz3Kt6rZHjmuG58w6pD6QRLlgBHT.html Indian Road Trip 🇮🇳: th-cam.com/play/PLS8xlkz3Kt6ovo-U2MTbZcsZtdtXKDMjk.html Kedarkantha Trek: th-cam.com/play/PLS8xlkz3Kt6qF9d594aPfVmlzyRIkSR18.html Lakshadweep: th-cam.com/play/PLS8xlkz3Kt6qtEj9mdq1Rb_NFlVjkP8Kb.html Exploring Lakshadweep: th-cam.com/play/PLS8xlkz3Kt6odUeaCvZIbmbBc0X1yNjMw.html Kerala to Ladakh: th-cam.com/play/PLS8xlkz3Kt6oa1mkvfNH9rTMOggLiNvF5.html Exploring Ladakh: th-cam.com/play/PLS8xlkz3Kt6rSTudL50fOBoHvsLeAfdhH.html Exploring Rajasthan: th-cam.com/play/PLS8xlkz3Kt6p-k9btOqTtovZC8LXbScIJ.html
ഇത്രയും പ്രതീക്ഷിച്ചില്ലയിരുന്നു ഷെറിൻ , വളരെ മനോഹരമായ അർഥവത്തായ ഒരു എപ്പിസോഡ് , നേരിട്ട് കാണുന്ന പ്രതീതി തോന്നി । കേരളത്തിൽ കുറെ ആൾക്കാർ ക്യാമറ എടുത്തുകൊണ്ട് തെക്ക് വടക്ക് നടക്കുന്നുണ്ട് , അവർ ഷെറിനെ മാതൃക ആക്കേണ്ടതായി ഉണ്ട് । ഷെറിൻ കുറച്ചു കൂടി ശ്രമിച്ചാൽ ശ്രീ സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ അനന്തരവകാശി ആയി മാറാം , ശ്രമം തുടരുക .........
കുട്ടിക്കാലം തൊട്ടുള്ള വളരെ valiya ഒരു ആഗ്രഹമാണ് പിരമിഡ് കാണണം എന്നത്...ഒരിക്കൽ അത് സാധിക്കുമെന്ന് തന്നെയാണ് എന്റെ വിശ്വാസം... ഈ vedio kandappo പിരമിഡ്ഡ് കാണാൻ പോവുന്നതാണ് manass നിറയെ....😊😊
യാത്ര പോകുന്ന വീഡിയോ ആഴ്ചയിൽ ഒരിയ്ക്കലും മാസത്തിൽ ഒരിയ്ക്കലും ഇടുന്നതിനു ഞാൻ വിമർശിച്ചു കമന്റ് എഴുതിയിട്ടുണ്ട്...... പക്ഷെ ഈ വീഡിയോ ഒരു രക്ഷയും ഇല്ല അടിപൊളി 👍🏻👍🏻👍🏻👍🏻
10:92 فَالْيَوْمَ نُنَجِّيكَ بِبَدَنِكَ لِتَكُونَ لِمَنْ خَلْفَكَ آيَةً ۚ وَإِنَّ كَثِيرًا مِنَ النَّاسِ عَنْ آيَاتِنَا لَغَافِلُونَ എന്നാല്‍ നിന്‍റെ പുറകെ വരുന്നവര്‍ക്ക് നീ ഒരു ദൃഷ്ടാന്തമായിരിക്കേണ്ടതിനുവേണ്ടി ഇന്നു നിന്‍റെ ശരീരത്തെ നാം രക്ഷപ്പെടുത്തി എടുക്കുന്നതാണ്. തീര്‍ച്ചയായും മനുഷ്യരില്‍ ധാരാളം പേര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെപ്പറ്റി അശ്രദ്ധരാകുന്നു. Quran 10 :92
ഇസ്രായീല്‍ സന്തതികളെ നാം കടല്‍ കടത്തികൊണ്ടു പോയി. അപ്പോള്‍ ഫിര്‍ഔനും അവന്‍റെ സൈന്യങ്ങളും ധിക്കാരവും അതിക്രമവുമായി അവരെ പിന്തുടര്‍ന്നു. ഒടുവില്‍ മുങ്ങിമരിക്കാറായപ്പോള്‍ അവന്‍ പറഞ്ഞു: ഇസ്രായീല്‍ സന്തതികള്‍ ഏതൊരു ദൈവത്തില്‍ വിശ്വസിച്ചിരിക്കുന്നുവോ അവനല്ലാതെ യാതൊരു ദൈവവുമില്ല എന്ന് ഞാന്‍ വിശ്വസിച്ചിരിക്കുന്നു. ഞാന്‍ ( അവന്ന് ) കീഴ്പെട്ടവരുടെ കൂട്ടത്തിലാകുന്നു. Quran 10 : 90
Sherin ചേട്ടന്റെ ഡെഡിക്കേഷൻ ഒന്നും പറയാനില്ല കേട്ടോ❤ ഞാൻ ചേട്ടൻറെ ലക്ഷദ്വീപ് യാത്ര തൊട്ട് ചേട്ടൻറെ പ്രേക്ഷകനാണ് . എന്തോരം efforts ഇട്ട് എടുത്ത videos ആണ് , അതേ feeling തന്നെ ആണ് എല്ലാ videos നും താങ്ക്യൂ താങ്ക്യൂ❤❤❤
Tutankhamun Pharaoh നെ വേണ്ടത്ര മനസ്സിലാക്കാന്‍ പറ്റിയില്ല എന്ന് തോന്നുന്നു. ലോകത്തിലെ ഏറ്റവും മൂല്യം ഉള്ള treasure ആണ് ആ pharaoh യുടെത്. 2022il അത് കണ്ടെടുത്തു 100 വര്‍ഷം തികഞ്ഞു. അത് കണ്ടെടുത്ത ആൾക്കാർ ഒക്കെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു എന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. ഇഷ്ടം പോലെ videos youtubeil തന്നെ ഉണ്ട്. National geography channel പോലെ ഉള്ളവ വളരെ detailed ആയി തന്നെ ചെയ്തിട്ടുണ്ട്. Tutankhamun എങ്ങിനെ മരണപ്പെട്ടു എന്നുള്ളത് ഇന്നും ചരിത്രകാരൻമാർക്കിടയിൽ തർക്ക വിഷയം ആണത്രേ. Anyways, you are lucky to visit those places
മരണകാരണം: അടക്കം ചെയ്ത സമയത്ത് അതിൽ പല രസപദാര്തങ്ങൾ ചേർത്തിരുന്ന്, കലക്രമേണ അത് വിഷ വാതകമാവുകയും കല്ലറ തുറക്കുന്ന സമയത്ത് അത് ശ്വസിക്കുമ്പോൾ ഉണ്ടാകുന്ന മരണങ്ങൾ ആണ്
Fun fact tutan gaman nte achanum ammayum brother and sister ayirunnu Athu kondu thanne genetical desease karana manu adheh marichathu. Royal blood nila nirthan aanu avar angane cheythirunnathu aviduthe ella paroah yum must ayi sahodariye kallyanam kazhikkan tutan gamanum sister ne kallyanam kazhichu.
18: അത് മമ്മിഫിക്കേഷൻ ചെയ്ത ബോഡി അല്ല അത് ഫറോവ ( ഫിറൗൺ ) ന്റെ ഒർജിനൽ ബോഡി ആണ് 3000 വർഷങ്ങൾക്ക് ശേഷം കടലിൽ നിന്ന് കിട്ടിയതാണ്. ഫിറൗൺ ന്റെ ഒരുപാട് ചരിത്രം ഖുർഹാനിൽ ഉണ്ട്.
Brother its not a prayer they wrote they mention on the tomb or the rocks, it an information about the Pharaoh (the king ) and how they lived before death and how he died.
Shein bro it was really wonderful video, nammal avde chennu Kanda pole und , ❤ appreciate that effort making such a wonderful video which give us lot of historical knowledge and information
നൂറ്റാണ്ടുകൾ എന്ന് പറയുന്നത്തിലും നല്ലത് സഹസ്രാബ്ധം എന്ന് പറയുന്നതാണ്. പിന്നെ ഇരുമ്പ് യുഗം അഥവ bronze age എന്ന് പറയുന്നത് ഏകദേശം BC 2000 മുതൽ BC 500 വരെ ഉള്ള കാലഘട്ടം ആയിരുന്നു ( ആ കാലഘട്ടത്തിൽ ആയിരുന്നു ചെമ്പ് ഒക്കെ ഉപയൊഗിച് അന്നത്തെ മനുഷ്യർ ആയുധങ്ങൾ ,ചക്രങ്ങൾ ഒക്കെ നിർമ്മിച്ചിരുന്നത് )അപ്പോൾ പിരമിഡുകളുടെ ഒക്കെ കാലഘട്ടം തന്നെ ആയിരുന്നു.
Ningal parayunnatu tettanu bro Ningal udheshikkunna ramses ii anu Ayalu kadalil mungi alla marichatu Ayalde army matram anu kadalil mungiyatu. His mummy is still in egypt
Bro aa drawing and writing aa mummy ude jeevithathe kurichu avarude oru jolli and jeevithathil ulla kariyam nalethe thalamurakk ariyan vendi ennu cheyan kariyam eth
രാജാവ് അല്ല ഫറവോ ആണ് 👍
TRAVEL SERIES
Egypt 🇪🇬: th-cam.com/play/PLS8xlkz3Kt6r0FXtLgefBLg4SlA-q1K-J.html
New Zealand 🇳🇿 : th-cam.com/play/PLS8xlkz3Kt6rX0yurLf65zOAPRZhX0dmd.html
Bali, Indonesia 🇮🇩: th-cam.com/play/PLS8xlkz3Kt6pyb63zeKEb9eLmgcF8Qyq4.html
Australia 🇦🇺: th-cam.com/play/PLS8xlkz3Kt6qy3xxcTQPdkSMZhC53RaPR.html
Papua New Guinea 🇵🇬: th-cam.com/play/PLS8xlkz3Kt6p2hRfWnHHD-efahuRASiUA.html
Israel 🇮🇱 The Holy Land: th-cam.com/play/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp.html
Turkey 🇹🇷: th-cam.com/play/PLS8xlkz3Kt6rmiy8np2Wex2czB-cBIJYM.html
Thailand 🇹🇭: th-cam.com/play/PLS8xlkz3Kt6q9C2EqTVy-FH_nt3qSnDOZ.html
Maldives 🇲🇻: th-cam.com/play/PLS8xlkz3Kt6ollmClVgfe4nyFRiGtmryf.html
Mount Everest Base Camp Expedition: th-cam.com/play/PLS8xlkz3Kt6rZHjmuG58w6pD6QRLlgBHT.html
Indian Road Trip 🇮🇳: th-cam.com/play/PLS8xlkz3Kt6ovo-U2MTbZcsZtdtXKDMjk.html
Kedarkantha Trek: th-cam.com/play/PLS8xlkz3Kt6qF9d594aPfVmlzyRIkSR18.html
Lakshadweep: th-cam.com/play/PLS8xlkz3Kt6qtEj9mdq1Rb_NFlVjkP8Kb.html
Exploring Lakshadweep: th-cam.com/play/PLS8xlkz3Kt6odUeaCvZIbmbBc0X1yNjMw.html
Kerala to Ladakh: th-cam.com/play/PLS8xlkz3Kt6oa1mkvfNH9rTMOggLiNvF5.html
Exploring Ladakh: th-cam.com/play/PLS8xlkz3Kt6rSTudL50fOBoHvsLeAfdhH.html
Exploring Rajasthan: th-cam.com/play/PLS8xlkz3Kt6p-k9btOqTtovZC8LXbScIJ.html
രാജാവും ഫറവോയും തമ്മിലുള്ള വ്യത്യാസം എന്താണ്?
Nb:asking question in a good mind... എനിക്ക് അറിയതൊണ്ട് ചോദിക്കുകയാണ്
Lokavasanam vare farovayude jadam samrakshikapedumenn Qur-anil paranjittund
@@DreamTravell786🙄🙄🙄qur anil mathram alla
@@basilvlog7588 njan athinu vere evideyum paranjilla ennu paranjo...?
@@DreamTravell786 ഉരുളക്ക് ഉപ്പേരി 😂
വളരെ മികച്ച ഒരു എപ്പിസോഡ് 👍👍👍കൊച്ചിയിൽ തേരാ പാര നടന്ന ഷെറിൻ ഇപ്പോൾ ഇജിപ്റ്റിലൂടെ തേരാ Shiv നടക്കുന്നു ❤️❤️❤️'എന്റെ മോനെ '😊😊😊👍👍👍👍
ഇത്രയും പ്രതീക്ഷിച്ചില്ലയിരുന്നു ഷെറിൻ , വളരെ മനോഹരമായ അർഥവത്തായ ഒരു എപ്പിസോഡ് , നേരിട്ട് കാണുന്ന പ്രതീതി തോന്നി । കേരളത്തിൽ കുറെ ആൾക്കാർ ക്യാമറ എടുത്തുകൊണ്ട് തെക്ക് വടക്ക് നടക്കുന്നുണ്ട് , അവർ ഷെറിനെ മാതൃക ആക്കേണ്ടതായി ഉണ്ട് । ഷെറിൻ കുറച്ചു കൂടി ശ്രമിച്ചാൽ ശ്രീ സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ അനന്തരവകാശി ആയി മാറാം , ശ്രമം തുടരുക .........
Sathyam😊
Enta moneeee...😂😂
കുട്ടിക്കാലം തൊട്ടുള്ള വളരെ valiya ഒരു ആഗ്രഹമാണ് പിരമിഡ് കാണണം എന്നത്...ഒരിക്കൽ അത് സാധിക്കുമെന്ന് തന്നെയാണ് എന്റെ വിശ്വാസം... ഈ vedio kandappo പിരമിഡ്ഡ് കാണാൻ പോവുന്നതാണ് manass നിറയെ....😊😊
എത്ര age ayi
Same❤
Haaattzz offf സുഹൃത്തേ 😳😍♥️👌വളരെയധികം നന്ദി ഇങ്ങനെയൊരു വീഡിയോ ചെയ്തതിന് 😍♥️
ചെറുപ്പത്തിൽ മമ്മി സിനിമ കണ്ടപ്പോൾ മുതലുള്ള ആഗ്രഹമാണ് ഈജിപ്റ്റ് കാണണം പിരമിഡ് കാണണം എന്നുള്ളത്.... നടക്കുമായിരിക്കും
Sudapi rajam aan 😂😂😂
ഒപ്പംനടന്ന് കാഴ്ച്ചകൾകണ്ട. Feel. വീഡിയോ. 👌👌👌സൂപ്പർ. 👍🙏. S. EKM.
ഇത് നേരിൽ കാണാൻ ആഗ്രഹം ഇണ്ടാർന്ന്. ഇപ്പോ ഈ വീഡിയോ കണ്ടപ്പോ ശെരിക്കും നേരിട്ട് കണ്ട ഒരു ഫീൽ. നിങ്ങൾ എല്ലാ കാര്യങ്ങളും കൃത്യമായി പറഞ്ഞു തന്നിട്ടുണ്ട്❤
അടിപൊളിയായിട്ടൊണ്ട്, നേരിട്ട് ഷെറിന്റെ കൂടെ ആ മ്യൂസിയത്തിനുള്ളിൽ ചുറ്റികണ്ട ഒരനുഭൂതി...Keep up the good work 👌👍
യാത്ര പോകുന്ന വീഡിയോ ആഴ്ചയിൽ ഒരിയ്ക്കലും മാസത്തിൽ ഒരിയ്ക്കലും ഇടുന്നതിനു ഞാൻ വിമർശിച്ചു കമന്റ് എഴുതിയിട്ടുണ്ട്...... പക്ഷെ ഈ വീഡിയോ ഒരു രക്ഷയും ഇല്ല അടിപൊളി 👍🏻👍🏻👍🏻👍🏻
4000വർഷം പഴക്കമുള്ള ആൾകാർ അവരെ ഓർക്കാൻ ഇങ്ങനെ പലതും ചെയ്ത് വെച്ച്.ഇപ്പോഴുള്ളവരോ 😄.ഒരു 100വർഷം പോലും നിൽക്കാത്ത സിമന്റ് കെട്ടിടങ്ങൾമാത്രം 😄.old is gold
10:92
فَالْيَوْمَ نُنَجِّيكَ بِبَدَنِكَ لِتَكُونَ لِمَنْ خَلْفَكَ آيَةً ۚ وَإِنَّ كَثِيرًا مِنَ النَّاسِ عَنْ آيَاتِنَا لَغَافِلُونَ
എന്നാല്‍ നിന്‍റെ പുറകെ വരുന്നവര്‍ക്ക് നീ ഒരു ദൃഷ്ടാന്തമായിരിക്കേണ്ടതിനുവേണ്ടി ഇന്നു നിന്‍റെ ശരീരത്തെ നാം രക്ഷപ്പെടുത്തി എടുക്കുന്നതാണ്. തീര്‍ച്ചയായും മനുഷ്യരില്‍ ധാരാളം പേര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെപ്പറ്റി അശ്രദ്ധരാകുന്നു.
Quran 10 :92
ഇസ്രായീല്‍ സന്തതികളെ നാം കടല്‍ കടത്തികൊണ്ടു പോയി. അപ്പോള്‍ ഫിര്‍ഔനും അവന്‍റെ സൈന്യങ്ങളും ധിക്കാരവും അതിക്രമവുമായി അവരെ പിന്തുടര്‍ന്നു. ഒടുവില്‍ മുങ്ങിമരിക്കാറായപ്പോള്‍ അവന്‍ പറഞ്ഞു: ഇസ്രായീല്‍ സന്തതികള്‍ ഏതൊരു ദൈവത്തില്‍ വിശ്വസിച്ചിരിക്കുന്നുവോ അവനല്ലാതെ യാതൊരു ദൈവവുമില്ല എന്ന് ഞാന്‍ വിശ്വസിച്ചിരിക്കുന്നു. ഞാന്‍ ( അവന്ന് ) കീഴ്പെട്ടവരുടെ കൂട്ടത്തിലാകുന്നു.
Quran 10 : 90
Poor an..😁
ആ വന്നല്ലോ. തള്ളും കൊണ്ട്
🎉
@❤yesudasanmanjalil3963
ഷെറിൻ ഒരു അത്ഭുത ലോകത്ത് എത്തി.. 👌👌👌🌹🌹🌹
അത്ഭുതങ്ങളുടെ നാട്.. Egypt! കണ്ടിരിക്കേണ്ടതാണ് 👍👍
Athilum allbutham ith Quran nil mention cheythidund 'pharova' body will show to future
Sherin ചേട്ടന്റെ ഡെഡിക്കേഷൻ ഒന്നും പറയാനില്ല കേട്ടോ❤ ഞാൻ ചേട്ടൻറെ ലക്ഷദ്വീപ് യാത്ര തൊട്ട് ചേട്ടൻറെ പ്രേക്ഷകനാണ് . എന്തോരം efforts ഇട്ട് എടുത്ത videos ആണ് , അതേ feeling തന്നെ ആണ് എല്ലാ videos നും താങ്ക്യൂ താങ്ക്യൂ❤❤❤
Eagiptum..mammyum oke kanan aagrahichirunna njn scroll cheyth povumbo aanu ith kanunne..grt job..grt job dear..keep going onnnnn😊😊😊
Thanks
🥰
ചേട്ടൻ Next സന്തോഷ് ജോർജ് കുളങ്ങര ആവും.
All The Best👍🏻👍🏻👍🏻
Fact check cheytu nokku
Lots of mistakes in facts which he said
ഇങ്ങനെ എങ്കിലും ഒന്ന് കാണാൻ പറ്റിയല്ലോ. Tnx broi 😘
Excellent njan kandittullathil vachu ettavum mikachathu.keralathil ninnu njan swapnathil Egypt il poi.nammal mammiye kettittullu ippol kandu.
Thank you Sherin for a mesmerizing experience 😊.
Tutankhamun
Pharaoh നെ വേണ്ടത്ര മനസ്സിലാക്കാന്‍ പറ്റിയില്ല എന്ന് തോന്നുന്നു. ലോകത്തിലെ ഏറ്റവും മൂല്യം ഉള്ള treasure ആണ് ആ pharaoh യുടെത്. 2022il അത് കണ്ടെടുത്തു 100 വര്‍ഷം തികഞ്ഞു. അത് കണ്ടെടുത്ത ആൾക്കാർ ഒക്കെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു എന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. ഇഷ്ടം പോലെ videos youtubeil തന്നെ ഉണ്ട്. National geography channel പോലെ ഉള്ളവ വളരെ detailed ആയി തന്നെ ചെയ്തിട്ടുണ്ട്. Tutankhamun എങ്ങിനെ മരണപ്പെട്ടു എന്നുള്ളത് ഇന്നും ചരിത്രകാരൻമാർക്കിടയിൽ തർക്ക വിഷയം ആണത്രേ.
Anyways, you are lucky to visit those places
Finally someone pointed it out😂.
Pinne dooruha maranum verum potta kadha anu😂. Its made up story
മരണകാരണം: അടക്കം ചെയ്ത സമയത്ത് അതിൽ പല രസപദാര്തങ്ങൾ ചേർത്തിരുന്ന്, കലക്രമേണ അത് വിഷ വാതകമാവുകയും കല്ലറ തുറക്കുന്ന സമയത്ത് അത് ശ്വസിക്കുമ്പോൾ ഉണ്ടാകുന്ന മരണങ്ങൾ ആണ്
@sherinzvlog വിവരണം അടിപൊളി വീഡിയോസ് എല്ലാം അടിപൊളി ആയിട്ടുണ്ട്
ന്റെ മോനെ..... അടി പൊളി
Enganeenkilum kanan pattiyello thanks for the video 📸📷
Mullappoo viplavam ennu kettittundo...athu arangeryathu Tahrir square..ill
ഹായ്.ഷെറിൻസ് ഇക്ക ❤❤❤നേരിട്ട് കാണുന്നത് പോലെ.കാണിച്ചു തരുന്ന ഇക്കാക്.tnz ❤❤❤
Wow ❤, Vlog oru cinematic experience pole ndu kidilan editing. Superb ✌️🤟😍
18 aam vaysil maricha kochirajavo😮😅
പച്ച മലയാളത്തിൽ പറഞ്ഞാൽ കിണ്ണൻ കാച്ചിയ വീഡിയോ... 👌
Bro അതിമനോരക്കാഴ്ചകൾ ഈ കാഴ്ചകൾ എല്ലാം ആദ്യമായിട്ടാണ് ഞാൻ കാണുന്നത് എല്ലാ കാര്യവും നന്നായി പറഞ്ഞു തന്നു thank you bro 😍👍
കേൾക്കാൻ നല്ല രസം ഉണ്ട് ബോറടിക്കില്ല.. ഇനിയും വരണം 🌹🌹
Fun fact tutan gaman nte achanum ammayum brother and sister ayirunnu
Athu kondu thanne genetical desease karana manu adheh marichathu. Royal blood nila nirthan aanu avar angane cheythirunnathu aviduthe ella paroah yum must ayi sahodariye kallyanam kazhikkan tutan gamanum sister ne kallyanam kazhichu.
18: അത് മമ്മിഫിക്കേഷൻ ചെയ്ത ബോഡി അല്ല അത് ഫറോവ ( ഫിറൗൺ ) ന്റെ ഒർജിനൽ ബോഡി ആണ് 3000 വർഷങ്ങൾക്ക് ശേഷം കടലിൽ നിന്ന് കിട്ടിയതാണ്. ഫിറൗൺ ന്റെ ഒരുപാട് ചരിത്രം ഖുർഹാനിൽ ഉണ്ട്.
Brother its not a prayer they wrote they mention on the tomb or the rocks, it an information about the Pharaoh (the king ) and how they lived before death and how he died.
Ithil paranjirikunnath full njan social science il padichthan kudakallu ,muniyara,nannagadi
Avide chenn nerit kanda feel und 👍
Mummy film oormma vannu. adipoli aaaytt kaanich തന്നതിന് thanks 🥰
ആരും ഇതുവരെ കാണിക്കാത്ത അത്ഭുത വീഡിയോ ദൃശ്യങ്ങള്‍ ❤
What a എപ്പിസോഡ്.. U nailed it❤
Shein bro it was really wonderful video, nammal avde chennu Kanda pole und , ❤ appreciate that effort making such a wonderful video which give us lot of historical knowledge and information
😍
i think we watched all the things without going to egypt....u showed as everything as possible☺ very well explained 🥰🥰🥰keep going ...all the best🙂🙂
Broo ee video sherikkum super ayittunduu bcz vere channels onnum ithra nalla reethiyil video eduthathu kandittillaa ❤❤❤❤
🥰🥰
Ente mone .. poyi kanda oru feel. Ennalum aaaa mammyude faces onnu aduthu kaanikarunu.
ഒരു രക്ഷയും ഇല്ല.
ബെസ്റ്റ് എപ്പിസോഡ് 👍
&മികച്ച അവതരണം 👍
എന്റെ മോനെ 👀🙀❗️
Video orupad ishttapettu. Kaanan agrahicha video
അതി ഗംഭീരം ...... സൂപ്പർ❤❤❤❤❤❤❤
Nammude Qurhan il ee story ind.... Boomi avasanam vare ee shareerathin oru mataum verula🥰
നൂറ്റാണ്ടുകൾ എന്ന് പറയുന്നത്തിലും നല്ലത് സഹസ്രാബ്ധം എന്ന് പറയുന്നതാണ്. പിന്നെ ഇരുമ്പ് യുഗം അഥവ bronze age എന്ന് പറയുന്നത് ഏകദേശം BC 2000 മുതൽ BC 500 വരെ ഉള്ള കാലഘട്ടം ആയിരുന്നു ( ആ കാലഘട്ടത്തിൽ ആയിരുന്നു ചെമ്പ് ഒക്കെ ഉപയൊഗിച് അന്നത്തെ മനുഷ്യർ ആയുധങ്ങൾ ,ചക്രങ്ങൾ ഒക്കെ നിർമ്മിച്ചിരുന്നത് )അപ്പോൾ പിരമിഡുകളുടെ ഒക്കെ കാലഘട്ടം തന്നെ ആയിരുന്നു.
Hai. Sherin. Super. Super. All. the. best❤❤😃😀🥰❣️💝💟
Cheattante ' ente mone' ath ishttapettuuuuu
Pls open the link... Part of share & learn task ( from task Manthra )
Sherin chettane pole ithra innacent aya vloger vere illa love u 😍
Nalla content. Keep it up. Informative.. ethayalum ithokke onnu poyi kaananam
Background music യേതാണ് ❓️
Excellent work dear......u did a great job..... informative video...... nice content ❤
Bro കടലിൽ നിന്നും ലഭിച്ച രാംസാസ് 2 വിന്റെ ബോഡി കൂടി കാണിക്കാമായിരുന്നു..
നന്നായിട്ടുണ്ട് 👌
E പേരുള്ള ആൾ ആണോ മുസ്ലിം സമുദായത്തിൽ പറയുന്ന ഫരോവ?
ഒന്ന് പറഞ്ഞു തരുമോ
@@soudhaameerali237yes
@@soudhaameerali237yes
Ningal parayunnatu tettanu bro
Ningal udheshikkunna ramses ii anu
Ayalu kadalil mungi alla marichatu
Ayalde army matram anu kadalil mungiyatu.
His mummy is still in egypt
Great episode sherin 🔥🔥
Amazing episode.. thankyou Sherin 🥰👍👍
Brother awesome video and excellent vlog❤
Palace oke indo ipozhum..?
ന്റെ പൊന്നോ പറയാൻ വാക്കുകളില്ല. അത്രയ്ക്കുo super video.
One of your best episode ever…🔥🔥great effort Sherin👏👏
മുകളിൽ ആണ് ഫറോവ യുടെ ബോഡി ഉള്ളത്
prathishethathinte visuals sanjarathil undennanu ente oru orma..
20:06 😂 point aanu bro🥲
ചേട്ടന്റെ വീഡിയോസ് കാണുമ്പോൾ skip ചെയ്യാൻ തോന്നില്ല 🥰
സൂപ്പർ. ബ്രോ 👍👌
എന്റെ മോനെ..... 😍☺️❤️
Kollam Sherin. Nice vedeo
It's an awesome series bro🎉❤
അഹങ്കാരത്തിന്റെ ഒരേ ഒരു പേര് ഫറെവോ(ഫിറോൻ )
Super sherin👍👍👍👍
ഇപ്പോ നമുക്ക് ഇതെല്ലാം കാണാൻ കഴിഞ്ഞല്ലോ. വല്ലാത്ത അത്ഭുതം തന്നെ.
Adipoli...👌 really informative vedio
Is this museum of civilization or grand Egypt museum ??
Spr..njanum kude nadannu mummy's kandapole thane thoni..sprr chetta🥰
It's Interesting Episode... 👌👌👌
അതിമനോഹരം
Thanks bro
The Grand Egyptian Museum, Cairo visit bro
Firhoun evide bro....farova.....
മനോഹരമായ ഒരു എപ്പിസോഡ്
ഈജിപ്ത് എന്ന അൽഭുതം
Ufff💥🔥😲 avdeyno firounite mummy
എന്റെ മോനെ.... 😊😊😊
I enjoyed a lot ❤😊
21:10 ചെക്കൻ്റെ കുറുമ്പ് 😅😅
ഇനിയും തുടരണം 🌹
Mammy filim kanda ഫീൽ 👌👌👌👌👌
എന്റെ മോനെ പൊളി 🔥🔥🔥
ഷെറിൻ ചേട്ടാ സൂപ്പർ
ഫിർ ഒൻ എവി ടെ അതാണ് ദൃഷ്ട്ടാന്തം
എന്റെ മോനെ... 🥰🥰🥰
Sherinji enthu kondanu Egyptian samskaram nashikkan Karanam. Oru doubt aanu.
Bro aa drawing and writing aa mummy ude jeevithathe kurichu avarude oru jolli and jeevithathil ulla kariyam nalethe thalamurakk ariyan vendi ennu cheyan kariyam eth
Njan video detail ayitt nokk, nammude thalamurakk undarrunn oru kariyam avide und aa drawing and write
First like njan 😁😁
അപ്പോൾ എന്റെ like ഓ 😮😮
Chetanta videos kollam😍😍
നമ്മൾ തല്ലുപിടിക്കുന്നു 😂😂😂😂😂🧡
Hi brother vlog super very nice God bless you ❤🙏🤝