മനുഷ്യൻ പറക്കുമെന്ന് പറഞ്ഞപ്പോൾ പണ്ട് യൂറോപ്പിലൊക്കെ ആളുകളെ തുക്കികൊല്ലുമരുന്ന്. പക്ഷെ എപ്പോളോ, മനുഷ്യൻ മറ്റു ഗ്രഹങ്ങളിൽ വരെ പോയി പരീക്ഷണം ചെയുന്നു. അതുപോലെ ഒരിക്കൽ time-travel ഉം സാധ്യമാവും..
Bro celebrity കളുടെ Life Story ഇടയ്ക്ക് ഇടുമോ. ഇപ്പോൾ കേൾക്കാനും കാണാനും ആഗ്രഹിക്കുന്നത് Dwayne Johnson ( The Rock ) ന്റെ Life Story ആണ്. Bro അടുത്ത Video Rock ന്റെ ചെയ്യുമോ.
Aflu some reports are saying that a big tsunami will happen in the Mediterranean sea and some are also saying that it would be the largest tsunami ever in the history of earth. Please make a video on it 🤝
Aarenkilum oral urappayum time travel cheyyunnath kandu pidichittund, nammal ath arinjittilla athukond ath possible alla enn paranj ingane irikkunnu, nammal ariyathe orupad kaaryangal lokathil sambhavikkunnu, athil orennam aan time travel, I believe it's possible
വർഷങ്ങൾ കഴിയുംതോറും പുതിയ പുതിയ കണ്ടുപിടിത്തങ്ങൾ വരുന്നു എന്നല്ലേ പറയുന്നെ. അങ്ങനെ ആണെങ്കിൽ കുറേ കൊല്ലം കഴിഞ്ഞാൽ നമ്മൾ ടൈം മെഷീൻ കണ്ടുപിടിച്ചിട്ടുണ്ടെങ്കിൽ അവർ ഇപ്പൊ ഇങ്ങോട്ടേക്ക് വരേണ്ടത് അല്ലെ. പക്ഷെ ആരും വന്നില്ലല്ലോ. അതിന്റെ അർഥം ഭൂമിയിലെ ജീവൻ അത്ര കാലം ഇല്ല എന്നുതന്നെ. എന്തോ വലുത് സംഭവിക്കും.
ആദ്യമൊക്കെ ടൈം ട്രാവലിംഗ് സാധ്യമല്ല എന്ന് വിശ്വസിച്ച ആളാണ് ഞാൻ. എന്നാൽ പ്രകാശവർഷം... 4 dimensions 5 dimensions നെ ഒക്കെ കുറിച് ചിന്തിക്കുമ്പോൾ... ടൈം ട്രാവലിംഗ് പോസ്സിബിൾ ആണ്! അതിന് ഒരു മെഷീൻ വേണമെന്നില്ല നമ്മുടെ തലച്ചോർ ആണ് അതിനു ഉത്തരഒ!
ഇത് എല്ലാവരുടെയും ഒരു പ്ലാനിങ് ആണിത് അങ്ങനെ ഒരാളെ തെളിവ് വരുത്താൻ ആയിട്ടുള്ള ഒരു ഫോട്ടോസ് അങ്ങനെ ഒരു ക്യാമറയുടെ പഴക്കം മാറ്റാനുള്ള ഒരു പലകാര്യങ്ങളും ചെയ്തു അങ്ങനെ ഇയാൾ ഒരു ടൈം ട്രാവൽ ആണെന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കാൻ വേണ്ടിയിട്ടാണ് അയാൾ അങ്ങനെ ചെയ്തത്
Taim travel sathyamaanu enikku anubhavam undu 10 varshamaayi njan ithintte purake nadakunnu athinu veendiyulla ellam 90% redy aakiyettundu oratta thavana njan poye varum urappa ningalkku enne vimarshikyaam vimarshikyaathe irikkyaam but i wil do it on day 🫁🧠
വീഡിയോ മുഴുവനായും കണ്ട് അവസാനിക്കാൻ ആയപ്പോൾ ഈയൊരൊറ്റ കമൻറ് ടൈമിൽ ഞാൻ ക്ലിക്ക് ചെയ്തു അതിനിടയ്ക്ക് മറ്റ് കമൻറുകൾ വായിച്ചു കൊണ്ടിരിക്കവേ അതുവരെ കേട്ടത് വീണ്ടും കേട്ട് വീഡിയോ മുഴുവൻ അവസാനിച്ചു ഞാൻ ടൈം ട്രാവൽ ചെയ്തതാണോ എന്ന് വിചാരിച്ചു
ഇ ലോകത്തു പല സ്ഥലങ്ങളിലും കണ്ടു കോണ്ടിരിക്കുന്ന അന്യഗ്രഗ വാഹനങ്ങൾ എന്ന് പറയുന്നത് ടൈം ട്രാവലേഴ്‌സ് ആയിരിക്കും.. അതിൽ കാണുന്ന എലിച്ചു കാണുന്ന കുള്ളൻ മനുഷ്യൻ നാം തന്നെ ആയിരിക്കും... കാരണം ഭൂമി ചൂട് കൂടി ഇന്ന് കാണുന്ന ഭക്ഷണപദാർത്ഥങ്ങൾ ഇല്ലാതായിരിക്കാം വല്ല ക്യാപ്സൂൾ ഒക്കെയാവും തിന്നുന്നത് 😂😂😂
Here in my area I saw a pedakam at night 2am , when I woke up to drink water , .i saw it through my window..we have paramada...above that small forest...there I saw this
ഞാൻ ഒരു ടൈം ട്രാവൽ ചെയുന്ന ഒരു അളന്നു ഞാൻ 2051 നിന്നാണ് വന്നത് ഇപ്പോൾ ഞാൻ ഉള്ള വർഷം 2024 ആണ് 2051 ഈലോൺ മാസ്കിന്റെ ഉഫോറില് കുടി ഞാൻ മാഴ്സില് പോയി നിങ്ങൾ റെഡി ആയിക്കോ ഈലോൺ മാസ്ക് കൊണ്ട് പോകും 🎉
4 dimensionil ninu ayirikkum alien 👽 spaceship vannath. Vannappo athinte photo 📸 eduthille ath aliens kandukkanum. Kandappo ath oru flash adichille. Aa flash vazhi eyalkku time travel power kittiyathayirikkum 😵
Time travel ചെയ്യാൻ സാധിച്ചാൽ അത് മനുഷ്യൻ്റെ ഏറ്റവും വലിയ കണ്ടുപ്പിടിത്തമാവും💯🥵🔥
Athu valiya dhurandam aavanum sadhiyata unde
Pakshe ath durupayogam nadakkum, ellam taalamtettum
Aran yathartham enn manassilaville ethann ethartham enn ariyaam sadikilla enthdane. Ariyaan sadikilla oru apakadam avum
Onnum rahasyam akkan sadikilla favour arinju ath thiruthan shramikkum
It is possible with time dilation theory
മനുഷ്യൻ പറക്കുമെന്ന് പറഞ്ഞപ്പോൾ പണ്ട് യൂറോപ്പിലൊക്കെ ആളുകളെ തുക്കികൊല്ലുമരുന്ന്. പക്ഷെ എപ്പോളോ, മനുഷ്യൻ മറ്റു ഗ്രഹങ്ങളിൽ വരെ പോയി പരീക്ഷണം ചെയുന്നു. അതുപോലെ ഒരിക്കൽ time-travel ഉം സാധ്യമാവും..
നമ്മുടെ സ്വപ്നവും time travel യുമായി ബന്ധം ഉണ്ട് 🪄
aflu എന്നും നമ്മളെ thrill അടിപ്പിക്കുന്ന ഇരുട്ടിന്റെ രാജകുമാരൻ🔥🙌🏻
ഈ ഡയലോഗ് നിർത്താൻ ആയില്ലേ.
@@suhailmuhammed7203 sathyam
@@suhailmuhammed7203 eppoozhum ee dialogue aan
Enne kond parayipikkale mone pls😊
2023ൽ ഈ വിഡിയോ കണ്ടത് ഞാൻ ഇപ്പോളും ഓർക്കുന്നു
Njan ith 2010 il kandirunn
@@CaptaiN.095 njn ഇത് കഴിഞ്ഞ ആഴ്ച കണ്ട്... 😁
Njan ith nale kandayirunnu
@@adibt.s8333 😆
Ethaa ee manden,🙆♂️😂
Bro celebrity കളുടെ Life Story ഇടയ്ക്ക് ഇടുമോ. ഇപ്പോൾ കേൾക്കാനും കാണാനും ആഗ്രഹിക്കുന്നത് Dwayne Johnson ( The Rock ) ന്റെ Life Story ആണ്. Bro അടുത്ത Video Rock ന്റെ ചെയ്യുമോ.
Time travelling കണ്ട്പിടിച്ചു കാണും
Fact എന്താണെന്ന് വെച്ചാൽ നമ്മൾ അറിയുന്നില്ല എന്ന് മാത്രം
ശെരിക്കും ത്രില്ല് അടിച്ചു അളിയാ 🔥
Time travel ചെയ്യാൻ ഒരിക്കളെങ്കിലും പറ്റിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ
👇🏻
Orikkalalla eppolum cheyyan aagraham ind😜
Onnu futuril povam eannu ondu. Plus 2 question paper onnu eadukan🥺
@@adithyana.b1089 😅
Enthenkilum kuruthakkedu oppikkumbom orkkum 😂
Ond...
Brode videos kandal ithu kett eppo venelum njan urangi pokum
And you are the best story teller
ഇത് സത്യം ആണ് എന്നുണ്ട് എങ്കിൽ ഇതിന്ന് മനസിലായത് this world is in a time loop ♻️
😮
Superb videoo👌👏
Yes time travel is possible.. Iam waiting for that day
Ethu njan nerathe aflu ettaa video Aleee
congrats on 2 M brooooooooooooooo
love yaaaa
2070il video കാണുന്നവർ ഒണ്ടോ 🙂
Njn 2200 ann video kanune 🗿
2100 poyappol enta cherumon eee video കാണുന്നുണ്ടായിരുന്നു
2222 il kanunna njan
Nan 2023ila kanune 🌠
3050 il kanuna ninte achan 😂🤌
Congrats 5 billion subscribers 🎉
*അപ്പോൾ ഈസ നബിയെ (Jesus PBUH) മുകളിലേക്ക് ഉയർത്തി ഇനി തിരിച്ചു വരുമ്പോൾ same age ആകുമല്ലേ 🤔allahu akbar 🤍*
Aflu some reports are saying that a big tsunami will happen in the Mediterranean sea and some are also saying that it would be the largest tsunami ever in the history of earth.
Please make a video on it 🤝
Sure, i will try 🖤
@@AFWORLD 🐐
Welcome to 2030
AFLU in 10million💥
Athinu 2030 vare onnum wait cheyyendu varoola🐱✨
ഖുറാനിലെ അസ്ഹാബുൽ കഹ്‌ഫിന്റെ ചരിത്രം ഓർമ വരുന്നു 😍
Aarenkilum oral urappayum time travel cheyyunnath kandu pidichittund, nammal ath arinjittilla athukond ath possible alla enn paranj ingane irikkunnu, nammal ariyathe orupad kaaryangal lokathil sambhavikkunnu, athil orennam aan time travel, I believe it's possible
Afworld- this is outstanding ~ see you later!👌
Nale blasters jykkum 💛
,🐥🙌
Topic🔥
Very interesting ❤
ഒരിക്കലും തള്ളികളയാൻ പറ്റാത്ത ഒന്നാണ് സമയ സഞ്ചാരം
Enik time travel cheyyan sadhichal ente amma marikan poya nimisham njn matti marikum 🥹🥹🥹🥹🥹
🙂💔
2024il kaanunnavar undo
വർഷങ്ങൾ കഴിയുംതോറും പുതിയ പുതിയ കണ്ടുപിടിത്തങ്ങൾ വരുന്നു എന്നല്ലേ പറയുന്നെ. അങ്ങനെ ആണെങ്കിൽ കുറേ കൊല്ലം കഴിഞ്ഞാൽ നമ്മൾ ടൈം മെഷീൻ കണ്ടുപിടിച്ചിട്ടുണ്ടെങ്കിൽ അവർ ഇപ്പൊ ഇങ്ങോട്ടേക്ക് വരേണ്ടത് അല്ലെ. പക്ഷെ ആരും വന്നില്ലല്ലോ. അതിന്റെ അർഥം ഭൂമിയിലെ ജീവൻ അത്ര കാലം ഇല്ല എന്നുതന്നെ. എന്തോ വലുത് സംഭവിക്കും.
Interesting 🙌🏻
Nice video bro 😊
ആദ്യമൊക്കെ ടൈം ട്രാവലിംഗ് സാധ്യമല്ല എന്ന് വിശ്വസിച്ച ആളാണ് ഞാൻ. എന്നാൽ പ്രകാശവർഷം... 4 dimensions 5 dimensions നെ ഒക്കെ കുറിച് ചിന്തിക്കുമ്പോൾ... ടൈം ട്രാവലിംഗ് പോസ്സിബിൾ ആണ്! അതിന് ഒരു മെഷീൻ വേണമെന്നില്ല നമ്മുടെ തലച്ചോർ ആണ് അതിനു ഉത്തരഒ!
Kannu adachittu, nee angu " this is 4090 ennu think cheyitho! Ninte brain angane thanne think cheyyum ketto. What a load of crap! 🙄
@@sushantrajput6920🤣🤣
Dark series kandapozann ithinod oru intrest vannath
Kidukkachiii👌
ഉണ്ണ്യേട്ടൻ first 😉
Dark web series ❤ time travel 😨🔥🫢 my all tym favourite ❤😌🤌🏻
Avan editing killadiaaa
Super video bro
ഈ 2050 ലും അഫ്ലൂവിന്റെ വീഡിയൊ കാണുന്നവർ ഉണ്ടൊ 👍
Time travel en paranjal appo manassil varika DARK an ❤️❤️
😌
Ith vare paniyaatha aa building ula sthalathinte pere onne paranj theruo🖤
Kilipoyii😮😮
ഇത് എല്ലാവരുടെയും ഒരു പ്ലാനിങ് ആണിത് അങ്ങനെ ഒരാളെ തെളിവ് വരുത്താൻ ആയിട്ടുള്ള ഒരു ഫോട്ടോസ് അങ്ങനെ ഒരു ക്യാമറയുടെ പഴക്കം മാറ്റാനുള്ള ഒരു പലകാര്യങ്ങളും ചെയ്തു അങ്ങനെ ഇയാൾ ഒരു ടൈം ട്രാവൽ ആണെന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കാൻ വേണ്ടിയിട്ടാണ് അയാൾ അങ്ങനെ ചെയ്തത്
ഇത് പൂർണമായും ശെരിയാണ് ....
Thank you so much
AFLU 💥
Taim travel sathyamaanu enikku anubhavam undu 10 varshamaayi njan ithintte purake nadakunnu athinu veendiyulla ellam 90% redy aakiyettundu oratta thavana njan poye varum urappa ningalkku enne vimarshikyaam vimarshikyaathe irikkyaam but i wil do it on day 🫁🧠
But how
Ithu old vdo re-upload cheythethanelo aflu nte old subscribes nu orma indavum......old subscribers like adii❤️
Manushyan time travel mechine kandu pidichal..., pinne ivide sambavikkunnath Riots aanu. Ath kond ath kandupidikkathirikkunnathanu nallath. 🙂🥀
ഞാൻ വരുന്നത് 2080 നിന്നാണ് aflu അപ്പൂപ്പന് ഇന്ന് 20 M sabscribers ayi 🙃
Ippam 100 billion ayi bro
am here from past
Time travel
3070il kanunnavar ondo😌
അവസാനം ആൾ മരിക്കുന്ന കാലത്തേക്ക് എത്തുമ്പോൾ മാത്രമേ അയാൾ മരിക്കുക യുള്ളൂ
2023 March 3 ന്, മോഹൻദാസ് എന്ന ഒരാൾ missing ആണ് Mathrubhumi പത്രത്തിൽ കണ്ടതാണ്
Future il Vellam Kanuvanel Onu Paricheya pedanam
10:04 wow
വീഡിയോ മുഴുവനായും കണ്ട് അവസാനിക്കാൻ ആയപ്പോൾ ഈയൊരൊറ്റ കമൻറ് ടൈമിൽ ഞാൻ ക്ലിക്ക് ചെയ്തു അതിനിടയ്ക്ക് മറ്റ് കമൻറുകൾ വായിച്ചു കൊണ്ടിരിക്കവേ അതുവരെ കേട്ടത് വീണ്ടും കേട്ട് വീഡിയോ മുഴുവൻ അവസാനിച്ചു ഞാൻ ടൈം ട്രാവൽ ചെയ്തതാണോ എന്ന് വിചാരിച്ചു
3005il njan chandranil ninnu ente swantham Apollo 100il irunnu kaanunnu
ആഹാ എന്നിട്ട്... 😮
20 million Subscribers adicha afluvinu abinandanangal
Anganenoru time traveler koodi af world nte valayil😂
Nice..2023 il എത്തിയല്ലെ.
Kannentha ingane pettan pettan adakkunnne aflu
Super 🥰
Bro make a video on Mike marcum
Sergei is professor paradox. Njangal 1902il vech meet cheythirunnu. Pinne hitlerinte adakkathinum kandirunnu. ❤
if i can time travel... I am enjoy it for a long
No
ഇതിന്റെ ബാക്കി അറിഞ്ഞാൽ എന്തായാലും വീഡിയോ ചെയ്യണം ബ്രോ
Pavam aiyalude sprit epolum pedil thanne airikum 😂 serge enium photoss edukulla 😂
11 വർഷം മുൻപുള്ള ഈ വീഡിയോ ഞ്യാൻ 2034 ൽ യൂട്യൂബ് റിക്കവറി യിൽ കണ്ടതായി ഞ്യാൻ ഇപ്പോൾ ഓർക്കുന്നു..
😂😂
MIKE TYSON life story
video cheyyumo
Bro science fiction videos cheyo
ഇ ലോകത്തു പല സ്ഥലങ്ങളിലും കണ്ടു കോണ്ടിരിക്കുന്ന അന്യഗ്രഗ വാഹനങ്ങൾ എന്ന് പറയുന്നത് ടൈം ട്രാവലേഴ്‌സ് ആയിരിക്കും.. അതിൽ കാണുന്ന എലിച്ചു കാണുന്ന കുള്ളൻ മനുഷ്യൻ നാം തന്നെ ആയിരിക്കും... കാരണം ഭൂമി ചൂട് കൂടി ഇന്ന് കാണുന്ന ഭക്ഷണപദാർത്ഥങ്ങൾ ഇല്ലാതായിരിക്കാം വല്ല ക്യാപ്സൂൾ ഒക്കെയാവും തിന്നുന്നത് 😂😂😂
Here in my area I saw a pedakam at night 2am , when I woke up to drink water , .i saw it through my window..we have paramada...above that small forest...there I saw this
അതേത് കാലം ഇതേതു കാലം this is real time travel
Ee Video 2019 il Ittadhu Alle 🤔
Time travel സാധ്യമായാൽ അത് മനുഷ്യന്റെ അവസാനത്തിന് കാരണം ആയേക്കാം...🙂💯
True🥺🥺
Hlo ninghal sredicho aflu first kanicha sergiyudo photo black white pinnethath colour photo
Nope
Idhokke real story ahno🤔
ഞാൻ ഒരു ടൈം ട്രാവൽ ചെയുന്ന ഒരു അളന്നു ഞാൻ 2051 നിന്നാണ് വന്നത് ഇപ്പോൾ ഞാൻ ഉള്ള വർഷം 2024 ആണ് 2051 ഈലോൺ മാസ്കിന്റെ ഉഫോറില് കുടി ഞാൻ മാഴ്സില് പോയി നിങ്ങൾ റെഡി ആയിക്കോ ഈലോൺ മാസ്ക് കൊണ്ട് പോകും 🎉
...മ്പ്
Plzz do ottamandaram real story
✨️poli
ചന്ദ്രനിൽ ഇരുന്നു വീഡിയോ കാണുന്ന ഞാൻ 🌙👽
..മ്പ് കോ
Watching from 2040 😌
അഫ്ലു Channel 20 Million Celebration ✌🔥
😹
Eh ippo 1 billion celebration alle🤔
Last paranja photo il ayaal otaakaanu nikkunathu.
Appo aa photo eduthatth aara
Intresting 😮
"Dark"
kandaal theerunna prashname ullu...😌
Lost seris 🥶🥶🥶🥶
Suriyude24enna sinima pole
Wow
😮👀
ellavideoum kaanum nalla videos anu ellam💯✨
ഇവുടത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി........! 😌✋❤️
Present
Old comment
Present
🤗
500 avaan sahayikkumo
10:15 ee photo eduthath aaranavo 😂
Aflu🖤
Alla 2006 ill vanna serge pinne evide poyi ath paranjillalo
4 dimensionil ninu ayirikkum alien 👽 spaceship vannath.
Vannappo athinte photo 📸 eduthille ath aliens kandukkanum. Kandappo ath oru flash adichille. Aa flash vazhi eyalkku time travel power kittiyathayirikkum 😵
Ithee Time travel video Ittitund Pand
Ith darkalle😌
Af Black boss 🙌
എനിക്ക് time ട്രാവൽ മേഷിൻ കിട്ടിയാൽ ഞൻ പണ്ട് പ്രേമം പറയാൻ പെടിച്ചവരൂടും പ്രേമം paryan thonnitt വേണ്ട എന്ന് വച്ചവരോടും പോയി i love you enn parayaanam
Innaalum athangana😑😮 (id card)