'ഭൂമി ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ട് പോകും; വിഴിഞ്ഞം രണ്ടാം ഘട്ടം 2028 ൽ പൂർത്തിയാകും'

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 25

  • @sabuputhur8351
    @sabuputhur8351 7 ชั่วโมงที่ผ่านมา +3

    റോഡ് കണക്ടവിറ്റി വല്ലതും നടക്കോ മാഷേ?

  • @sureshkumark2672
    @sureshkumark2672 11 ชั่วโมงที่ผ่านมา +3

    NHAI യു മായി ചർച്ച ചെയ്തു നഗർകോവിൽ വരെ ഉള്ള റോഡ് കണക്ടിവിറ്റി കൂടി ശരിയാക്കിയാൽ നന്നായിരുന്നു. 30 km ദൂരമേ ഉള്ളൂ.
    കേരളത്തിൽ 6 വരി റോഡ് ശരിയാവാൻ 2-3 വർഷം എടുക്കും.

  • @Shibu6400
    @Shibu6400 6 ชั่วโมงที่ผ่านมา

    റിങ് റോഡിനായി സ്ഥലമെടുക്കുന്നതിന് വേണ്ടി ബാധിക്കപ്പെട്ടവരുടെ ഡോക്യുമെന്റ് വാങ്ങിപ്പോയിട്ട് രണ്ട് വർഷമായി, എന്താ നിങ്ങൾ ചെയ്തതത്?

  • @RadhakrishnanttKrishnantt
    @RadhakrishnanttKrishnantt 7 ชั่วโมงที่ผ่านมา

    ❤❤❤❤❤❤

  • @GangadharanNair-u2f
    @GangadharanNair-u2f 9 ชั่วโมงที่ผ่านมา +1

    Road connectivity and extension of berth should be given 1st. Preference.

  • @beeranhusain
    @beeranhusain 8 ชั่วโมงที่ผ่านมา +2

    വിഴിഞ്ഞം എന്ന കടൽ കൊള്ള സമൂഹം തിരിച്ചറിയണം

  • @gilbertlionel607
    @gilbertlionel607 10 ชั่วโมงที่ผ่านมา

    ❤❤❤❤❤❤❤

  • @ananthakrishnan4246
    @ananthakrishnan4246 10 ชั่วโมงที่ผ่านมา +1

    റോഡ് വഴി എന്ന് മുതൽ കണ്ടെയ്നർ നീക്കം തുടങ്ങും

    • @alfredsunny800
      @alfredsunny800 10 ชั่วโมงที่ผ่านมา

      Athum varum land acquisition chila problems solve akan indu

  • @bsr4246
    @bsr4246 13 ชั่วโมงที่ผ่านมา +1

    Container varilla ennu vicharichu kaanum.😂😂😂😂

  • @sreekumargopinathan9178
    @sreekumargopinathan9178 6 ชั่วโมงที่ผ่านมา

    റിങ് റോഡ് വരുന്നു എന്ന് പറയാൻ തുടങ്ങിയിട്ട് കുറെ നാളുകൾ ആയി ഭൂമിയുടെ രേഖകൾ ഉൾപ്പെടെ എല്ലാ വാങ്ങിയിട്ട് രണ്ട് വർഷമായി എന്നിട്ടും തള്ളിന് ഒരു കുറവും ഇല്ലാ 😂

  • @noushadaslam378
    @noushadaslam378 9 ชั่วโมงที่ผ่านมา +1

    റിംഗ് റോഡ്
    എന്തെങ്കിലും തീരുമാനമായോ

    • @bijusahadevan1114
      @bijusahadevan1114 6 ชั่วโมงที่ผ่านมา

      എല്ലാം ശരിയാക്കി തരാം

  • @kiranlava-qm2bl
    @kiranlava-qm2bl 14 ชั่วโมงที่ผ่านมา +5

    ഏതാണ്ട് 10 വർഷം കഴിഞ്ഞു പോർട്ട് പണി തുടങ്ങി കമ്മിഷൻ ചെയ്യാൻ
    ഇതുവരെ റോഡ് റെയിൽ പണി പോലും തുടങ്ങാൻ സർക്കാരിന് കഴിഞ്ഞില്ല
    ഇനി ഇത് ഏതു കാലത്ത് തീരാൻ
    വേസ്റ്റ്

    • @jamalponnani1651
      @jamalponnani1651 10 ชั่วโมงที่ผ่านมา +1

      😮 കേരള വിരുദ്ധർ വരട്ടെ😂

    • @alfredsunny800
      @alfredsunny800 10 ชั่วโมงที่ผ่านมา

      Rail onnum state government alla build cheyendd

    • @kiranlava-qm2bl
      @kiranlava-qm2bl 8 ชั่วโมงที่ผ่านมา +2

      @@alfredsunny800 പിന്നെ ആര്
      വേൾഡ് ബാങ്ക് ആണോ

    • @alfredsunny800
      @alfredsunny800 8 ชั่วโมงที่ผ่านมา

      @@kiranlava-qm2bl central government anu manda😂😂😂

    • @kiranlava-qm2bl
      @kiranlava-qm2bl 6 ชั่วโมงที่ผ่านมา

      @@alfredsunny800 നിന്നെ ഒക്കെ ഉണ്ടാക്കിയില്ലേ,
      അതാണ് വലിയ മണ്ടതനം

  • @sanalkumar9098
    @sanalkumar9098 6 ชั่วโมงที่ผ่านมา

    Poda