Government നു തികയുന്നില്ല കയ്യിട്ടു വാരാൻ പിന്നല്ലേ ജനങ്ങൾക്ക് നൽക്കുന്നത്. എൻ്റെ വീടും സ്ഥവും മൊത്തമായി പോകുന്നുണ്ട്.ഒരു കാര്യയങ്ങൾക്കും ഒരു തീരുമാനവും ആയിട്ടില്ല. പൈസ തരാൻ ഇല്ല വെറുതെ കിട്ടിയാൽ അത്രയും നന്ന് ഇതാണ് സർക്കാരിൻ്റെ ഉദ്ദേശം.
ഇത് നടക്കണമെങ്കിൽ അദാനി വിചാരിക്കണം , സർക്കാരിന്റെ കൈയിൽ ഒരു പൈസയും ഇല്ലാ, പുറത്തുന്നു കടമെടുക്കാമെന്നു വിചാരിച്ചാൽ ആരും കടം കൊടുക്കുകയുമില്ല, പിന്നെ ഇത് എങ്ങനെ തള്ളി തള്ളി ഒന്നര വർഷം പോകും അതുകഴിയുമ്പോൾ പുതിയ ഗവണ്മെന്റ് വരും
@@gopakumarn5945 അത് വെറും കുറച്ച് മാസങള്‍ക്ക് മുന്നയല്ലെ തീരുമാനം ആയത് ! അത് വരെ നമ്മളെ വർഷങളൊളം നമ്മളെ ഇട്ട് നടത്തിച്ചില്ലെ. NHAI പണിയുന്ന റോഡ്, നാളെ അവര് തന്നെ Toll പിരിക്കാൻ പോകുന്ന റോഡ്, കേരളത്തിന്റെ വികസനത്തിന് അത്യാവശം വേണ്ട ഒരു റോഡ്..അത് NHAI’ക്ക് പൂർണ തോതിൽ പണിയുന്നതിൽ എന്താണ്ത്ര മടി ?? അതൊ മലയാളികൾക്ക് നല്ലത് ഒന്നും ഉണ്ടാകരുത് എന്ന വടക്കേ ഇന്തൃൻ മുഷ്ക്ക് ആണൊ ?? NHAI ഇത്തരം പിടിവാശികൾ ഒഴിവാക്കിയിരുന്നെങ്കില്‍ ഈ പദ്ധതി എന്നെ നടക്കണ്ടത് ആയിരുന്നു !! ഈ പാവം മനുഷൃർക്ക് ഇത്രയും ബുദ്ധിമുട്ടണ്ട ആവശൃം കൂടി വരില്ലായിരുന്നു !
11 വില്ലേജിൽ ഉള്ളവരുടെ പ്രമാണo ഉൾപ്പെടെ എല്ലാ റക്കാടുകളും റവന്യൂ വകുപ്പിന്റെ കയ്യിലുമായി വസ്തുക്കളും ഗവൺമെന്റ് പ്രോപ്പർട്ടി ആയി ഇപ്പോൾ പണവും ഇല്ല ഇനി കെട്ടിടങ്ങളുടെ വിലയും കുറയ്കുന്നു. വല്ലാത്ത ദ്രേഹം ആയിപ്പോയി
കേരളം ഗവണ്മെന്റിന്റെ കൈയിൽ ആഞ്ചു പൈസ ഇല്ല. ...ഒരു പ്രോജെക്ടിനും അവർ പൈസ കൊടുക്കില്ല. .അദാനി യാണ് വിഴിഞ്ഞം പദ്ധത്തിയുടെ ഗവണ്മെന്റ് amount കൂടി ചെലവാക്കുന്നത്. ..എല്ലായിടത്തും പോയി കേരളം ഗവണ്മെന്റ് ആണ് ഇല്ല പൈസയും എടുക്കുന്നത്
He's not making any political statement or supporting any political parties he's just bringing out problems of common people and what they are undergoing now
Sir any govt.officer without proper paper you should have sent them back.Another mistake you should not have given property documents.Any movement by the government,with higher amt dealing you should have consulted the lawyers.Be careful about the government dealings and unnecessarily invite trouble.
എട്ടും പത്തും ലക്ഷം രൂപ വിലയുള്ള ഭൂമിക്കു ഏതെങ്കിലും ഒരു revenue ഉദ്യോഗസ്ഥൻ വന്നു അയാൾക്ക് തോന്നിയ പോലെ വെറും 50000 രൂപയൊക്കെ സെന്റിന് നിശ്ചയിച്ചിട്ടാണ് പൊതു ആവശ്യങ്ങൾക്ക് നമ്മുടെ നാട്ടിൽ സ്ഥലം ഏറ്റെടുക്കുന്നത്. ഇത് പിടിച്ചുപറിയും അന്യായവുമാണ്. ഒന്നുകിൽ അതെ ഏരിയയിൽ റോഡ് സൗകര്യമുള്ള സ്ഥലം സർക്കാർ പകരം നൽകണം. അതിനു കഴിയില്ലെങ്കിൽ മാർക്കറ്റ് വിലയേക്കാൾ കൂടിയ തുകയും ബുദ്ധിമുട്ടിനു പരിഹാരമായി നഷ്ടപരിഹാരവും നൽകി സന്തോഷിപ്പിച്ചിട്ടു വേണം സ്ഥലം ഏറ്റെടുക്കാൻ. ചൈന ഉൾപ്പടെ ലോകത്തു എല്ലായിടത്തും അങ്ങനെയാണ് വികസനം നടക്കുന്നത്. പഴയ രാജഭരണവും മാടമ്പിത്തരവും ഒക്കെ അവസാനിപ്പിക്കണം.
ബസ്സിന്റെ സിസി ക്ലാസ്സ് ചെയ്യാൻ വെച്ചിരുന്ന കാശ് എടുത്ത് പ്രമാണം എടുത്തു സർക്കാരിന് കൊണ്ട് കൊടുത്തു ബസും പോയി ടിപ്പർ ലോറിയും സിസി കാര് കൊണ്ടുപോയി സർക്കാരിനൊന്നും നഷ്ടപ്പെട്ടതുമില്ല ഇല്ല
പിണറായി സർക്കാരിന് ഇനി ഒന്നര വർഷം കൂടിയുണ്ട്. അതു വരെ ഇത് എന്തെങ്കിലും ഒക്കെ പറഞ്ഞ് നീട്ടികൊണ്ട് പോകും.' ഒന്നും നടക്കാൻ പോകുന്നില്ല എന്ന് അറിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം
Compensation തരുണ്ടേത് Central Govt ആണ്..... അല്ലാതെ State Gort അല്ല .... notification എല്ലാ o വരുന്നത് NH ൻ്റെ ഭാഗത്ത് നിന്നാണ് ...... State Govt ൻ്റെ ഉത്തരവാദിത്ത്വം Land Serve ചെയ്ത് കൊടുക്കുക ...... അത് മാത്രമാണ് State ചെയ്ത കൊടുക്കുന്നത്
വളരെ സ്ത്യസന്തമായി കാര്യങ്ങൾ ഇദ്ദേഹം അനുഭവ വിച്ച രീതിയിൽ തുറന്ന് പറഞ്ഞു.. ഇങ്ങനെ ഉള്ള ജനപ്രതിനിധി കൾ കേരളത്തിൽ തന്നെ ഉണ്ട് എന്ന ത് അതീവ ലജ്ജാകരം
മടലുവെട്ടി അടി കൊടുക്കണം.
വളരെ വെക്തമായി കാര്യങ്ങൾ പറഞ്ഞു ചേട്ടൻ 👍🏼👍🏼
മുഖ്യമന്ത്രി പിണറായി വിജയൻ ഗവണ്മെന്റ് സംബൂർണ പരാജയം
ശശി തരൂരിനല്ലെ വോട്ട് ചെയ്തത്. അനുഭവിച്ചോ.
ആറ്റിങ്ങൽ മണ്ഡലം ആണ് 😄
വികസിച്ചു വികസിച്ചു ഇപ്പോൾ തിരിക്കുകയല്ലേ നല്ല വികസിച്ചപ്പോൾ
ഒരു പ്രധാന കാര്യം കൂടിയുണ്ട് പല പെൺകുട്ടികളുടെ വിവാഹം നടത്താൻ പോലും പേരെന്റ്സ് പറ്റുന്നില്ല
അയ്യോ, ഞങ്ങൾ 1ലക്ഷം കോടി മുടക്കി, k റെയിൽ കൊണ്ട് വരാൻ പോകുന്നു അപ്പോൾ ആണ് പൈസയും ചോദിച്ചു വരുന്നത് 😂😂
Government നു തികയുന്നില്ല കയ്യിട്ടു വാരാൻ പിന്നല്ലേ ജനങ്ങൾക്ക് നൽക്കുന്നത്. എൻ്റെ വീടും സ്ഥവും മൊത്തമായി പോകുന്നുണ്ട്.ഒരു കാര്യയങ്ങൾക്കും ഒരു തീരുമാനവും ആയിട്ടില്ല. പൈസ തരാൻ ഇല്ല വെറുതെ കിട്ടിയാൽ അത്രയും നന്ന് ഇതാണ് സർക്കാരിൻ്റെ ഉദ്ദേശം.
ഞാൻ എല്ലാം വിറ്റ് തമിഴ്നാട് settle ആയി 😂😂😂
സന്തോഷം, സമാധാനം...
നീയൊക്കെ rule പറഞ്ഞോണ്ടിരിക്കും.... 😡😡
ഒന്നും നടക്കില്ല 👍👍👍
അവിടെച്ചെന്നു konacha കമ്മ്യൂനിച്ചം വിളമ്പിയാൽ ഇടികിട്ടും നല്ല പാണ്ടി ഇടി
താങ്കൾ എവിടെ വേണേലും പൊക്കോ.. തന്നെ നോക്കിയല്ല ബാക്കി ഉള്ളവർ ജീവിക്കുന്നത് 😂
😂 swantham naadu vitt poitt dialogue adikkan ...nee poyond pinna njngalk okke Vann nashtam ahn ondayath 😂....nth ondayalum keralam❤
Sir excellent
ഇത് നടക്കണമെങ്കിൽ അദാനി വിചാരിക്കണം , സർക്കാരിന്റെ കൈയിൽ ഒരു പൈസയും ഇല്ലാ, പുറത്തുന്നു കടമെടുക്കാമെന്നു വിചാരിച്ചാൽ ആരും കടം കൊടുക്കുകയുമില്ല, പിന്നെ ഇത് എങ്ങനെ തള്ളി തള്ളി ഒന്നര വർഷം പോകും അതുകഴിയുമ്പോൾ പുതിയ ഗവണ്മെന്റ് വരും
NH റോഡിന് സംസ്ഥാനമാണൊ പണം മുടക്കുന്നത് ??
അങനെ മുടക്കുന്ന ഏത് സംസ്ഥാനമാണ് ഇന്തൃ മഹാരാജൃത്തുള്ളത് ?
@Humanzee ഈ റോഡിനു പകുതി പകുതി ആണ് കരാർ Ok
@@gopakumarn5945 അത് വെറും കുറച്ച് മാസങള്‍ക്ക് മുന്നയല്ലെ തീരുമാനം ആയത് ! അത് വരെ നമ്മളെ വർഷങളൊളം നമ്മളെ ഇട്ട് നടത്തിച്ചില്ലെ.
NHAI പണിയുന്ന റോഡ്, നാളെ അവര് തന്നെ Toll പിരിക്കാൻ പോകുന്ന റോഡ്, കേരളത്തിന്റെ വികസനത്തിന് അത്യാവശം വേണ്ട ഒരു റോഡ്..അത് NHAI’ക്ക് പൂർണ തോതിൽ പണിയുന്നതിൽ എന്താണ്ത്ര മടി ??
അതൊ മലയാളികൾക്ക് നല്ലത് ഒന്നും ഉണ്ടാകരുത് എന്ന വടക്കേ ഇന്തൃൻ മുഷ്ക്ക് ആണൊ ??
NHAI ഇത്തരം പിടിവാശികൾ ഒഴിവാക്കിയിരുന്നെങ്കില്‍ ഈ പദ്ധതി എന്നെ നടക്കണ്ടത് ആയിരുന്നു !! ഈ പാവം മനുഷൃർക്ക് ഇത്രയും ബുദ്ധിമുട്ടണ്ട ആവശൃം കൂടി വരില്ലായിരുന്നു !
ഭൂമിഹാരകളായ നിങ്ങൾ എല്ലാവരും കൂട്ടായി വിശ്വസ്ഥനായ ഒരു വക്കീൽ മുഖാന്തിരം നിയമ വഴി തേടുക ...
ഈ റോഡ് കോഴിക്കോട് ആയിരുന്നുവെങ്കിൽ ഇതിന് മുമ്പേ എല്ലാം ok 😊
Athaanu trivandrum neridunnath.....varathanmaar trivandrum thu bharikkunnathaanu kaaranam......
ഇങ്ങിനെ വേണം നാട് വികസിപ്പിക്കാൻ
നഷ്ടപ്പെടുന്നവർക്കെ അതിൻ്റെ വില മനസ്സിലാകൂ.
Thank you sir cleared all my doubts
Excellent Sir
11 വില്ലേജിൽ ഉള്ളവരുടെ പ്രമാണo ഉൾപ്പെടെ എല്ലാ റക്കാടുകളും റവന്യൂ വകുപ്പിന്റെ കയ്യിലുമായി വസ്തുക്കളും ഗവൺമെന്റ് പ്രോപ്പർട്ടി ആയി ഇപ്പോൾ പണവും ഇല്ല ഇനി കെട്ടിടങ്ങളുടെ വിലയും കുറയ്കുന്നു. വല്ലാത്ത ദ്രേഹം ആയിപ്പോയി
14 varshamay palayil oru ring road kallitu poyittu . Eppol kallin meal kallu mulachittu .
Pookkaray
👍👍
ഇനി ഒരാളും ഒന്നിനും ഭൂമി വിട്ടുകൊടുക്കരുത്
Listening to your story feels sad. Your right sir, politicians are making all of us fools. Think 100 times before your make you next VOTE.
Good luck!
Please help this people whoever is responsible for this pathetic situation should be marked out defeated in election.
കേരളം ഗവണ്മെന്റിന്റെ കൈയിൽ ആഞ്ചു പൈസ ഇല്ല. ...ഒരു പ്രോജെക്ടിനും അവർ പൈസ കൊടുക്കില്ല. .അദാനി യാണ് വിഴിഞ്ഞം പദ്ധത്തിയുടെ ഗവണ്മെന്റ് amount കൂടി ചെലവാക്കുന്നത്. ..എല്ലായിടത്തും പോയി കേരളം ഗവണ്മെന്റ് ആണ് ഇല്ല പൈസയും എടുക്കുന്നത്
🙏🙏🙏😢😢😢
👍
He's not making any political statement or supporting any political parties he's just bringing out problems of common people and what they are undergoing now
GO TO COURT.
Appo. Ithuvare. Eduthille
Sir any govt.officer without proper paper you should have sent them back.Another mistake you should not have given property documents.Any movement by the government,with higher amt dealing you should have consulted the lawyers.Be careful about the government dealings and unnecessarily invite trouble.
🙏🙏🙏🙏🙏👍👏
V. Muraleedharan secretary is not taking phone. Suresh gopi is not attending the issue. very bad remark about BJP leaders.
എട്ടും പത്തും ലക്ഷം രൂപ വിലയുള്ള ഭൂമിക്കു ഏതെങ്കിലും ഒരു revenue ഉദ്യോഗസ്ഥൻ വന്നു അയാൾക്ക് തോന്നിയ പോലെ വെറും 50000 രൂപയൊക്കെ സെന്റിന് നിശ്ചയിച്ചിട്ടാണ് പൊതു ആവശ്യങ്ങൾക്ക് നമ്മുടെ നാട്ടിൽ സ്ഥലം ഏറ്റെടുക്കുന്നത്. ഇത് പിടിച്ചുപറിയും അന്യായവുമാണ്. ഒന്നുകിൽ അതെ ഏരിയയിൽ റോഡ് സൗകര്യമുള്ള സ്ഥലം സർക്കാർ പകരം നൽകണം. അതിനു കഴിയില്ലെങ്കിൽ മാർക്കറ്റ് വിലയേക്കാൾ കൂടിയ തുകയും ബുദ്ധിമുട്ടിനു പരിഹാരമായി നഷ്ടപരിഹാരവും നൽകി സന്തോഷിപ്പിച്ചിട്ടു വേണം സ്ഥലം ഏറ്റെടുക്കാൻ. ചൈന ഉൾപ്പടെ ലോകത്തു എല്ലായിടത്തും അങ്ങനെയാണ് വികസനം നടക്കുന്നത്. പഴയ രാജഭരണവും മാടമ്പിത്തരവും ഒക്കെ അവസാനിപ്പിക്കണം.
ബസ്സിന്റെ സിസി ക്ലാസ്സ് ചെയ്യാൻ വെച്ചിരുന്ന കാശ് എടുത്ത് പ്രമാണം എടുത്തു സർക്കാരിന് കൊണ്ട് കൊടുത്തു ബസും പോയി ടിപ്പർ ലോറിയും സിസി കാര് കൊണ്ടുപോയി സർക്കാരിനൊന്നും നഷ്ടപ്പെട്ടതുമില്ല ഇല്ല
Vizhinjam പദ്ധതിയിൽ സംസ്ഥാന സർക്കാർ മുടക്കി എന്നവകാശപ്പെടുന്ന 6000 കോടിയിൽ ഈ പാവങ്ങൾക്ക് കൊടുക്കാനുള്ള പണവും ഉണ്ടായിരിക്കുമല്ലോ.
പിണറായി സർക്കാരിന് ഇനി ഒന്നര വർഷം കൂടിയുണ്ട്. അതു വരെ ഇത് എന്തെങ്കിലും ഒക്കെ പറഞ്ഞ് നീട്ടികൊണ്ട് പോകും.' ഒന്നും നടക്കാൻ പോകുന്നില്ല എന്ന് അറിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം
Chetan. Adhaniye. Business. Padippikkan. Thudangukaya
നിങ്ങൾക്ക് നിങ്ങൾ കാരണം കിട്ടുന്ന അൽഖേരളം സർക്കാർ
പ്രതിഫലം😂
State Department ഇറക്കേണ്ടത്തല്ല 3D വിജഞ് പനം ഇത് എല്ലാം NH Department കീഴിൽ വരുന്നതാണ്....
11 വില്ലേജിൽ 3D ഇറക്കിയിട്ട് 1 വർഷം കഴിഞ്ഞു സ്റ്റേറ്റ് ഗവൺമെന്റ് NH മായി എഗ്രിമെന്റ് വയ്ക്കാത്തത് കാരണം ഫണ്ട് കിട്ടിയില്ല.
വിളപ്പിൽ വില്ലേജിൽ അബ്ദുൽ കലാം uni versity kk സ്ഥലം എടുത്തു. നല്ല നഷ്ടപരിഹാരം കിട്ടി.. റിംഗ് റോഡ് വല്ലാത്ത ചതി ആയിപ്പോയി..
Compensation തരുണ്ടേത് Central Govt ആണ്..... അല്ലാതെ State Gort അല്ല .... notification എല്ലാ o വരുന്നത് NH ൻ്റെ ഭാഗത്ത് നിന്നാണ് ...... State Govt ൻ്റെ ഉത്തരവാദിത്ത്വം Land Serve ചെയ്ത് കൊടുക്കുക ...... അത് മാത്രമാണ് State ചെയ്ത കൊടുക്കുന്നത്
Andi kammikl
ഇതിനെപ്പറ്റിഅറിയില്ലങ്കിൽ എന്തിനാ വെറുതേ കമന്റ്
പച്ചെങ്കില് ഞമ്മള് ഫ്ലക്സ് വയ്ക്കും പുയ്യാപ്ലെടെ.... റോഡ് പൂർത്തി ആകുമ്പോ 😂
താങ്കളുടെ ഭൂമിയിൽ അളക്കാൻ വരുമ്പോഴേ അതിന്റെ ഫീൽ മനസിലാകൂ,
മാറിനിന്ന് എന്തും ന്യായികരിക്കാം
ഇവൻ പൊട്ടൻ ആണ്