മുൻ മുഖ്യൻ AK Antony , Congress നേതൃത്വം നൽകിയ കേന്ദ്ര സർകാർ എന്നിവർ ചേർന്ന് വിഴിഞ്ഞം പദ്ധതി വരാതെ ഇരിക്കാൻ ദുബായ് പോർട്‌സും ആയി ചേർന്ന് മലയാളികളെ ചതിച്ച കാര്യം കൂടി ഉൾപെടുത്താം ആയിരുന്നു.
നുമ്മ തൂറാകുളം കൂച്ചി fishing colony ക്കാർ നുമ്മ boat jetty പൂട്ടി കെട്ടി മീൻ പിടിക്കാൻ പോണ് .. അത് മാത്രം പറ്റില്ല എന്ന് പറയരുത്.. അത് നുമ്മടെ കുല തൊഴിൽ ആണ്..😂😂
വിഴിഞ്ഞം പോർട്ട്, 💞💞💞
രാജാഭരണകാലത്തു ആലോചിച്ച കാര്യം. 👍
Speacial ecnomic zones speacial export clusters ഉണ്ടായെങ്കിൽ മാത്രമേ കേരളത്തിന് ഗുണമുള്ളു 🤞
ആ തൊരപ്പൻ ജെജി ഫ്രാൻസിസ് എവിടെ?😂
മുൻ മുഖ്യൻ AK Antony , Congress നേതൃത്വം നൽകിയ കേന്ദ്ര സർകാർ എന്നിവർ ചേർന്ന് വിഴിഞ്ഞം പദ്ധതി വരാതെ ഇരിക്കാൻ ദുബായ് പോർട്‌സും ആയി ചേർന്ന് മലയാളികളെ ചതിച്ച കാര്യം കൂടി ഉൾപെടുത്താം ആയിരുന്നു.
എടാ ജെജി ഫ്രാൻസിസേ നീ എവിടെ ?
Avan chattu
നുമ്മ തൂറാകുളം കൂച്ചി fishing colony ക്കാർ നുമ്മ boat jetty പൂട്ടി കെട്ടി മീൻ പിടിക്കാൻ പോണ് .. അത് മാത്രം പറ്റില്ല എന്ന് പറയരുത്.. അത് നുമ്മടെ കുല തൊഴിൽ ആണ്..😂😂
അവന്മാരെപ്പോലെ തറ ലെവലിൽ പോകാതേടെ.. 😂 ഇങ്ങനെ ചെയ്താൽ ആ ജെജിയും ആയി എന്ത് വ്യത്യാസം?
വേറെ എവിടെയെങ്കിലും ആയിരുന്നെങ്കിൽ 30 വർഷം മുന്നേ നിലവിൽ വരുമായിരുന്നു
അച്ചുതാനന്ദൻ സർക്കാറിന് ഈ റിപ്പോർട്ടിൽ മനപ്പൂർവ്വം ഒഴിവാക്കി
true..
Ha ha...vetti nirathan aano..Anathalavattom ananthane koodi orkkamayirunnu...
❤
Ethiyath 70 not 60 at that time