വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വാണിജ്യാടിസ്ഥാന പ്രവർത്തനം ആരംഭിച്ചതിന്‍റെ ഔദ്യോഗിക പ്രഖ്യാപനം നടന്നു

แชร์
ฝัง
  • เผยแพร่เมื่อ 4 ธ.ค. 2024

ความคิดเห็น • 1

  • @SrAuNz
    @SrAuNz 6 ชั่วโมงที่ผ่านมา

    2025 തുടങ്ങുമ്പോൾ കേരളം സർക്കാറിന് വിദേശ വായ്പ്പ എടുക്കുവാനുള്ള അവസരം തുറക്കപ്പടുക്കുവാൻ പോകുവാണല്ലോ. എന്തായാലും കേരളം സർക്കാർ വായ്പ്പ എടുത്തു ചെലവ് നടത്തുവന്നല്ലോ അപ്പോൾ പിന്നെ വിഴിഞ്ഞം ഒരു പൊന്മുട്ട ഇടുന്ന താറാവ് ആണെന്ന് ട്രയൽ റണ്ണിലൂടെ വ്യക്‌തന്മയത്തോടെ സ്ഥിതിക്ക് കേരളം സർക്കാർ എന്ത് കൊണ്ട് ഒരു 35, 000 കോടി ADB യിൽ നിന്ന് വായ്പ്പ എടുത്തു വിഴിഞ്ഞത്തു വഹാർഫ് 15km യുദ്ധകാലാടിസ്ഥാനത്തിൽ നീട്ടി പണിതു കൂടാ? എന്നിട്ടു അദാനിയും ആയുള്ള കരാർ പുതുക്കി സർക്കാരിന് വരുമാനം 2026il നിന്ന് തന്നെ നേടത്തക്ക രീതിയിൽ ആക്കിക്കൂടാ? തീർച്ചയായും ഇതിലൂടെ കുറച്ചു വര്ഷങ്ങള്ക്കു ഉള്ളിൽ തന്നെ കേരളത്തിന്റെ എല്ലാ കടവും വീട്ടാനും സാധിക്കും