ചായക്കൊപ്പം കഴിക്കാനുള്ള വളരെ ടേസ്റ്റി ആയ ഈ പലഹാരം വളരെ ഹെൽത്തി തന്നെയാണ്. ഒട്ടും എണ്ണയില്ലാതെ വളരെ നന്നായി തന്നെ ഈ പലഹാരം ഉണ്ടാക്കികാണിച്ചു.അവതരണവും വളരെ നന്നായിരുന്നുതീർച്ചയായും ഇതുപോലെ ട്രൈ ചെയ്തു നോക്കണം. എല്ലാവർക്കും ഒരുപോലെ ഇഷ്ടമാകുന്ന വളരെ ടേസ്റ്റി ആയിട്ടുള്ള പലഹാരം തന്നെ.
സത്യം..... ഞാൻ കേക്ക് ഉണ്ടാക്കുന്ന പല വിഡിയോയും കണ്ടിട്ടുണ്ട്.... ഇത്ര എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്നതും.... വീട്ടിൽ ഉള്ള സാധനം മതി താനും.... ഞാൻ ഇത് വരെ സ്വന്തമായി കേക്ക് ഉണ്ടാക്കിയിട്ടില്ല..... കാണുന്നത് എല്ലാം വളരെ ബുദ്ധിമുട്ട് ആയിട്ടാണേ എനിക്ക് തോന്നിയിട്ടുള്ളത്.... 59വയസ് ആയി..... എന്തായാലും ഈ കേക്ക് ഞാൻ ഉണ്ടാക്കും.... പണി എടുക്കാൻ വയ്യാതെ വരുന്ന ഒരു സമയം ഉണ്ടല്ലോ.... അതിനു മുൻപ് സ്വന്തമായ് ഒരു കേക്ക് ഉണ്ടാക്കി മോൾക്കും കൊച്ചു മോനും കൊടുക്കണം 👌🏿👌🏿👌🏿😄😄
ചായക്കൊപ്പം കഴിക്കാനുള്ള വളരെ ടേസ്റ്റി ആയ ഈ പലഹാരം വളരെ ഹെൽത്തി തന്നെയാണ്. ഒട്ടും എണ്ണയില്ലാതെ വളരെ നന്നായി തന്നെ ഈ പലഹാരം ഉണ്ടാക്കികാണിച്ചു.അവതരണവും വളരെ നന്നായിരുന്നുതീർച്ചയായും ഇതുപോലെ ട്രൈ ചെയ്തു നോക്കണം. എല്ലാവർക്കും ഒരുപോലെ ഇഷ്ടമാകുന്ന വളരെ ടേസ്റ്റി ആയിട്ടുള്ള പലഹാരം തന്നെ.
Thank you dear ♥️♥️🌹🌹
👍👌
@t.shobhana3622 ♥️♥️🌹
8
ഇതുപോലൊരു കേക്ക് ഇതുവരെ കണ്ടിട്ടില്ല കാണുമ്പോൾ തന്നെ നല്ല ടേസ്റ്റ് ഫീൽ ചെയ്യുന്നുണ്ട് ഇതൊന്നു തന്നെ ഉണ്ടാക്കി നോക്കണം
Thank you 🌹🌹
Valare healthy aaya palaharam aanalloo theerchayayym undakki nokkum ..well explained nd well presented dear
Thank you dear ♥️♥️🌹
Wow,i saw this recipe 1st time it looks so unique & tempting.
Thank you 🌹🌹♥️
No oil, no maida, no sugar... Very healthy recipe... Thank you so much for this recipe....
Thank you dear ♥️♥️
Ethine njagal parayunathu vattayappam annanu thank you.
🌹♥️👍
കാണുമ്പോൾ തന്നെ രുചി നാവിൽ തുളു മ്പി വരുന്നു
Thank you ♥️♥️🌹
ഞാൻ ഇന്ന് ഉണ്ടാക്കി നല്ലതായിരുന്നു. Thank you 😊❤❤❤
♥️♥️🌹🌹
Super will try.. Thank you..
🌹♥️🌹
Healthy and delicious snack recipe. Everyone will like it. Nice recipe
Thank you dear ♥️♥️
oil use cheyathe undakaan pattiya adipoli snacksukalil onnu good share
thank! you 🌹💗
വട്ടയപ്പം എന്നാണ് ഞങ്ങള് ഇതിന് പറയുന്നത്.സൂപ്പർ 👍
Thank you ♥️♥️👍
Super recipe
Adi poli ayittund
Healthy and yummy recipe. Thank you for sharing 😋❤
Thank you ♥️♥️🌹
Wow!Excellent innovative Yummy, Nutritious and healthy Dish. Thank you for having shared this super recipe
Thank you so much 🌹🌹💗💗
th-cam.com/video/FcarxwdvVb4/w-d-xo.htmlsi=IxmMVoaZhoA169on
Adipoli cheythu nokatto
👍🌹🌹
Ee garnishing bowlil adyam cheyyuka.padukkeye batter ozhikavu,de moulad cheyyumbol garnished aya cup cake kittum.Chery koodeyundayal looks beautiful.
Ok dear♥️♥️🥰
Super❤
Thank you ❤️❤️🌹
നന്നായിട്ടുണ്ട് ഉണ്ടാക്കാം ❤
Thank you dear ♥️♥️🌹
Super🌹undakinokam
ok dear💗💗
🎉🎉🎉🎉🎉ഞാൻ ഉണ്ടാക്കി നല്ല റെസിപ്പി ആണ്നല്ലത് ആയിരുന്നു
Thank you 🥰🥰
Adipoli snack recipes shared dear..looks yummy and tasty too.
thank you dear,💗💗🌹
❤❤❤👍🏻👍🏻👍🏻
🌹🌹💗💗
കുട്ടികൾക് ഉണ്ടാക്കി കൊടുക്കാൻ പറ്റിയ സ്നാക്ക്സ് ഉണ്ടാക്കി നോക്കും
🌹🌹♥️
Super 👌🎂
Thank you ❤️🌹
Nalloru healthy ayitulla snacks, kanumbol thanne ariyam nalla taste undennu nannai present cheythu
Thank you 🙏♥️
Very good recepe👌👌👌
thank you 🌹🌹💗💗😍😍
Yummy 😋👍🏿🌹
♥️♥️🌹
Adipoli 👍🏻❤
Thank you ♥️♥️🌹
Undaaki noki Super and yummy
Thank you 🥰🥰
അടിപൊളിഒരുവറൈറ്റി❤
Thank you dear ♥️♥️
Ethryum padupedathe mixiyil ozichu adichu,sesham. mattullathu cherkkam.Bowl greese cheyyanam.
🥰🥰👍
ഉറപ്പായിട്ടും ഞാൻ ചെയ്തു നോക്കും
Thank you dear ♥️♥️🌹
Ingredients കൂടുതൽ ആണെങ്കിൽ Baking Powder എത്ര ചേർക്കണം. pls Reply
കൂടുതൽ എത്ര അളവെടുക്കുന്നു അതിനനുസരിച്ച് ബേക്കിംഗ് പൗഡർ ചേർത്ത് കൊടുക്കാവുന്നതാണ്, ♥️♥️
Thank you ❤❤❤ കൂടിപ്പോയാൽ കുഴപ്പമുണ്ടോ?
സത്യം..... ഞാൻ കേക്ക് ഉണ്ടാക്കുന്ന പല വിഡിയോയും കണ്ടിട്ടുണ്ട്.... ഇത്ര എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്നതും.... വീട്ടിൽ ഉള്ള സാധനം മതി താനും.... ഞാൻ ഇത് വരെ സ്വന്തമായി കേക്ക് ഉണ്ടാക്കിയിട്ടില്ല..... കാണുന്നത് എല്ലാം വളരെ ബുദ്ധിമുട്ട് ആയിട്ടാണേ എനിക്ക് തോന്നിയിട്ടുള്ളത്.... 59വയസ് ആയി..... എന്തായാലും ഈ കേക്ക് ഞാൻ ഉണ്ടാക്കും.... പണി എടുക്കാൻ വയ്യാതെ വരുന്ന ഒരു സമയം ഉണ്ടല്ലോ.... അതിനു മുൻപ് സ്വന്തമായ് ഒരു കേക്ക് ഉണ്ടാക്കി മോൾക്കും കൊച്ചു മോനും കൊടുക്കണം 👌🏿👌🏿👌🏿😄😄
Thank you so much dear♥️♥️🌹
Sharkarakoottu filter cheythal nannavum
Ok dear ❤️❤️🌹
സൂപ്പറായിടുന്റ് കുട്ടികൾകു ണ്ടാകി കൊടുക്കണം
Thank you 🌹🌹♥️
സൂപ്പർ
Thank you ♥️🌹
നല്ല റെസിപി 🎉🎉
Thank you ♥️♥️🌹
സൂപ്പർ സൂപ്പർ സൂപ്പർ 🥰
Thank you 🌹🌹❤️
Gujaratil kadala mavu ellatinum famous Anu ennal keralattil arimavu Anu famous.
😊👍🌹
Healthy & tasty snack recipe 👌👌
Thank you ♥️♥️🌹
👌🏼👌🏼
🌹🌹♥️
❤
🌹💗🌹
Yummy Yummy 👍
🌹🌹♥️
❤❤❤❤❤❤🎉🎉🎉🎉🎉
🥰🥰❤️❤️
❤❤
🥰👍
👍👍❤
🌹🌹♥️🥰
Sarkara pody nannalla,katta sarkara urukky arichedukkunnatha nallathu
Ok dear ❤️❤️
Super
Thank you,♥️
Right word garnishing.very fine.
♥️♥️🌹👍
👍
♥️♥️🌹
Healthy and delicious snack recipe . thanks for sharing
Super recepe
Thank you ♥️
Adipoli
Thank you ♥️🌹
Nzangal gujaratil kadalamavum godambumavum , palum ozihu kalaki undakkum, sharkarayum idum, neyyum chertuingane undakkarundu.
♥️♥️👍
👍💐
❤️❤️👍🌹
ശർക്കരയിൽ ഒളിക്കാതെ ബാക്കി വച്ച തേങ്ങാപ്പാൽ എപ്പോഴാണ് തയ്യാറാക്കുന്ന കൂട്ടിൽ ഒഴിക്കേണ്ടത്
Fullum ozhichu❤️👍
Nalloru nalumani palaharem ethupole try cheyyenam nice share
Thank you 🙏🌹🌹♥️
Pachari podiyanno
Athe♥️🌹
വറുത്ത അരിപ്പൊടി ആണോ ചേർക്കേണ്ടത്
വറുത്തതോ വറുക്കാത്തതോ ചേർക്കാം ❤️
Thankyou.❤
🌹🌹♥️
No oil but coconut😂😂😂
Njan undakki... But sariyayilla....
👍♥️
😂😂❤
ഇത് കേക്ക് അല്ല കിണ്ണത്തപ്പം
ബാക്കിങ് സോഡാ ചേർക്കാതെ ഉണ്ടാക്കി കഴിക്കു
ഇത് കിണ്ണത്തപ്പമല്ലേ. ഇതൊക്കെ നാട്ടിൻപുരത്തുകാരൊക്കെ എപ്പോഴും ഉണ്ടാക്കുന്നതല്ലേ
What foolishness it is not a cake appam
ഹെൽദി അല്ല ഹെൽത്തി 🤭🤭🤭
Super❤
Thank you ❤️❤️🌹
Super
Thank you 🌹♥️♥️
👍👌
❤️
Super ❤
Thank you ♥️♥️
Super
Thank you ♥️♥️🌹
Super
Thank you 🌹🌹❤️