Easy Breakfast//ഒരു കപ്പ് ഗോതമ്പ് പൊടി കൊണ്ട് പഞ്ഞി പോലുള്ള Healthy Wheat Breakfast//Wheat Recipe

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 154

  • @resmishiju8445
    @resmishiju8445 23 วันที่ผ่านมา +51

    easy way of making healthy breakfast recipe with wheat. it seems to be perfect and yummy. as usual, you introduced new and unique recipe

  • @alee3174
    @alee3174 23 วันที่ผ่านมา +10

    വളരെയധികം ഇഷ്ടമായി ഈ ബ്രേക്ക് ഫാസ്റ്റ് റെസിപ്പി ഇതുപോലെ ഒന്നു ഉണ്ടാക്കി നോക്കുന്നുണ്ട് കുട്ടികൾക്കും ഒത്തിരി ഇഷ്ടമാകും

  • @sheemak8418
    @sheemak8418 24 วันที่ผ่านมา +17

    Ithu kolallo valare nannaayittund.Kananthanne nalla rasamund athupole kazhikkanum nalla taste aayirikkum .enthayalum ithupole undaakki nokkunnund

  • @pichipoo7652
    @pichipoo7652 23 วันที่ผ่านมา +11

    ഗോതമ്പു പൊടി കൊണ്ടുള്ള ബ്രേക്ക്‌ ഫാസ്റ്റ് നന്നായിട്ടുണ്ട്. ഞാൻ ഇതുവരെ കഴിച്ചിട്ടില്ല ഇങ്ങനെ. എന്തായാലും ഉണ്ടാക്കി നോക്കുന്നുണ്ട്

  • @gigglest8701
    @gigglest8701 24 วันที่ผ่านมา +5

    Gothambupodikondu thayyarakkiya e breakfast superayittundu kanumbolthanne eduthu kazhikkan thonnum theerchayayum ithu nale undakkanam thanks for the variety and healthy recipe

  • @diyakumar1770
    @diyakumar1770 24 วันที่ผ่านมา +1

    Nalla oru healthy breakfast recipe.aanu share cheytatu....Oru variety recipe thanne..ithu enthayalum try cheytu nokum

  • @sulthanahakeem9609
    @sulthanahakeem9609 23 วันที่ผ่านมา +1

    Gothamp podi kond nalla veriety ayittulla healthy breakfast receipe valare nannayittund eluppathil undakkan pattunna nalloru healthy breakfast receipe try cheythu nokam

  • @ishaspassion766
    @ishaspassion766 23 วันที่ผ่านมา +1

    eppolathe pole e thavaneyum oru unique recipe aayittanallo vannadhu..that too a healthy one...vl try it for sure..great share..keep posting...

  • @bbvv7951
    @bbvv7951 23 วันที่ผ่านมา +2

    Tastyum healthyum aya brekfast recipe anallo goghambu podi ayathukondu tast koodum ethupole enthayalum undakkato thanks share it

  • @najiaslam6132
    @najiaslam6132 24 วันที่ผ่านมา +2

    ithu kolllao super yummy breakfast recipe thanks share

  • @sneharoy353
    @sneharoy353 23 วันที่ผ่านมา +2

    Chechi presentation and wheat paniyaram super I am goingbto make as idli thank u

  • @salhamilu3009
    @salhamilu3009 24 วันที่ผ่านมา +3

    Valare adhikamishttamaanu ningalude ella recipies um njanelkam undakki nokkunnund

  • @susanjames6498
    @susanjames6498 19 วันที่ผ่านมา +1

    Super. I will try.

  • @premajasandosh9169
    @premajasandosh9169 24 วันที่ผ่านมา +2

    Interesting recipe.Thank you 🙏❤️😊

  • @ayishasidheek9922
    @ayishasidheek9922 23 วันที่ผ่านมา +1

    Githambu podi kondu nalla tastyum helthyumaya oru breakfast recipeyan kanichu thannathu ithupole undakki nokkanam.

  • @jenisthomas6376
    @jenisthomas6376 24 วันที่ผ่านมา +4

    nalloru verity recipe anello valare nannaayittund.kuttikalke tiffin box il koduthu vidan pattiyathe thanneya

  • @bindhur1440
    @bindhur1440 16 วันที่ผ่านมา +1

    നോക്കട്ടെ ❤

  • @jemshiharis7104
    @jemshiharis7104 23 วันที่ผ่านมา +1

    healthy breakfast anu.theerchayayum try cheyyum

  • @jasminegeorge2396
    @jasminegeorge2396 24 วันที่ผ่านมา +1

    Gothambu podi kondulla breakfast recipe kollato...Kannan nalla cute aane...Oru variety aanu

  • @nazeemach9584
    @nazeemach9584 19 วันที่ผ่านมา +1

    Recipe super 👍❤ Thanks

  • @spv258
    @spv258 23 วันที่ผ่านมา +2

    healthy wheat recipe. i liked your way of presentation and cooking ability. i never seen this way of breakfast making before

  • @lifeismykitchen4399
    @lifeismykitchen4399 23 วันที่ผ่านมา +1

    Nalloru healthy ayitulla breakfast anu kanumbol thanne orennam eduth kazhikan thonnua..kuttikalk um muthirnnavarkum orupole ishtapedunna reethiyil anu undakiyath..

  • @PushpavallyAnirudhan-ny2mo
    @PushpavallyAnirudhan-ny2mo 21 วันที่ผ่านมา +8

    ഗോതമ്പ് പൊടി തന്നെ വളരെ സോഫ്റ്റ് ആണ്. തലേദിവസം അരച്ച് വെച്ചാൽ പുളിച്ചു പൊങ്ങും. ഒരു മണിക്കൂർ അരച്ച് റെസ്റ്റ് ചെയ്താലും നല്ല രീതിയിൽ ആവും.

  • @sreelekhavk5188
    @sreelekhavk5188 23 วันที่ผ่านมา +1

    ഇതേ മാവ് കുറച്ചുകൂടി ലൂസാക്കി ദോശ ഉണ്ടാക്കാറുണ്ട്. എന്നാൽ ഈ റെസിപ്പി ആള് കേമൻ തന്നെ 😋😋😋👍👍👍. തീർച്ചയായും ഉണ്ടാക്കി നോക്കാം.

  • @Jessmallika-nw2hg
    @Jessmallika-nw2hg 24 วันที่ผ่านมา +1

    Super dear. Surely I will try it

  • @jameelamahammod-om2yd
    @jameelamahammod-om2yd 21 วันที่ผ่านมา

    കാണാൻ നല്ല ഭംഗി ഉണ്ട് ഉണ്ടാക്കി നോക്കാം

  • @sudharmam4107
    @sudharmam4107 21 วันที่ผ่านมา +1

    Adipoli sister, will try sure❤

  • @girijakuruppath7443
    @girijakuruppath7443 22 วันที่ผ่านมา +1

    ഉണ്ടാക്കി നോക്കണം

  • @bindusuresh6307
    @bindusuresh6307 22 วันที่ผ่านมา +3

    👌🏻👌🏻

  • @Sharmiszedsvlog
    @Sharmiszedsvlog 23 วันที่ผ่านมา +1

    Nalloru healthy breakfast anallo undakki kanichath kananum nalla monjund enthayalum undakkanam vegam kaziyumallo

  • @thressiammajose1642
    @thressiammajose1642 22 วันที่ผ่านมา

    ഉണ്ടാക്കി നോക്കട്ടെ

  • @samitasajeevan2659
    @samitasajeevan2659 22 วันที่ผ่านมา +2

    Super 😊😊😊❤❤

  • @sabeenac.i4077
    @sabeenac.i4077 24 วันที่ผ่านมา +1

    Adipoli breakfast recipe.. കാണാൻ തന്നെ സൂപ്പർ അതുപോലെ കഴിക്കാനും നല്ല ടേസ്റ്റ് ആയിരിക്കും. തീർച്ചയായും ഇതുപോലെ ഉണ്ടാക്കി നോക്കുന്നുണ്ട്

  • @sainukitchen1041
    @sainukitchen1041 23 วันที่ผ่านมา +1

    അടിപൊളി❤

  • @mnv56
    @mnv56 20 วันที่ผ่านมา +1

    👌👌👌👌

  • @sandhyakp8100
    @sandhyakp8100 23 วันที่ผ่านมา +2

    👍🏻👍🏻👍🏻👍🏻❤️

  • @gracythomas4972
    @gracythomas4972 23 วันที่ผ่านมา +1

    Super ❤

  • @MustafaMustafa-z1g
    @MustafaMustafa-z1g 23 วันที่ผ่านมา

    🎉🎉🎉❤ super trying 🎉🎉🎉❤❤❤❤

  • @dr.t.dbeena3124
    @dr.t.dbeena3124 23 วันที่ผ่านมา +1

    Kollam 👌

  • @AmbujamKp-th4zj
    @AmbujamKp-th4zj 22 วันที่ผ่านมา

    ഈ റസീപീ താങ്ക്യൂ

  • @Sobhana.D
    @Sobhana.D 23 วันที่ผ่านมา +1

    ❤❤👌👌👍👍

  • @Mini-lw3gj
    @Mini-lw3gj 24 วันที่ผ่านมา +1

    👌🏻❤❤

  • @ReenaAlexander-v8v
    @ReenaAlexander-v8v 22 วันที่ผ่านมา

    സൂപ്പർ

  • @food_sparks2669
    @food_sparks2669 23 วันที่ผ่านมา +1

    👌❤❤

  • @celinearavind3656
    @celinearavind3656 22 วันที่ผ่านมา

    Super breakfast

  • @sreedevidevamma8462
    @sreedevidevamma8462 24 วันที่ผ่านมา +1

    ❤👍

  • @rafeekkallarikallari8266
    @rafeekkallarikallari8266 21 วันที่ผ่านมา

    Nice❤❤❤

  • @anilar7849
    @anilar7849 24 วันที่ผ่านมา +1

    🙂👍

  • @beenanv3734
    @beenanv3734 23 วันที่ผ่านมา +2

    Breakfast super....chutney um adipoli aayittund....👌👌👌

  • @Vijay-ls9eq
    @Vijay-ls9eq 23 วันที่ผ่านมา +1

    Valare eluppathil thayarakkiya breakfast recipe kollato healthy koodi anallo ethupole undakkato nalla avatharanavum

  • @MiniSatya-z5f
    @MiniSatya-z5f 21 วันที่ผ่านมา

    താങ്ക് യു മാഡം വെരി നൈസ് ഐ വില്ൽ make🙏🙏❤

  • @sijidesilvathomas8296
    @sijidesilvathomas8296 24 วันที่ผ่านมา +1

    😀👍👌❤

  • @sabithapb1774
    @sabithapb1774 19 วันที่ผ่านมา +1

    Thaledhivasam gothambupodi kalakki vechal ravile aakumbol cheetha aayi. Pokumo, njan kalakki vechu

  • @lailaak6725
    @lailaak6725 21 วันที่ผ่านมา +1

    നോക്കട്ടെ എന്നിട്ട് അഭിപ്രായം ഇടാം.

  • @bindunvnambiveettil9553
    @bindunvnambiveettil9553 24 วันที่ผ่านมา +1

    👌 super will try

  • @sudharmam4107
    @sudharmam4107 20 วันที่ผ่านมา +1

    We will call it paniyaram in palakkad, we can make it with iddali batter also😅

    • @BeQuickRecipes
      @BeQuickRecipes  20 วันที่ผ่านมา

      Yes I know. We can make it with ragi, oats, barley etc. all these recipes already uploaded in this channel.

  • @JaisonS-t6y
    @JaisonS-t6y 15 วันที่ผ่านมา +1

    Hi❤❤❤❤

  • @nirmalakumari8517
    @nirmalakumari8517 20 วันที่ผ่านมา +1

    Madam e unniyappa chatti evidunnanu vangiyathu

    • @BeQuickRecipes
      @BeQuickRecipes  20 วันที่ผ่านมา

      Calicut il ninnu. Ella shop ilum kittum pigeon nte nonstick unniyappa chatti aanu.

  • @SanjayKumar-on8zu
    @SanjayKumar-on8zu 20 วันที่ผ่านมา

    Undakki thinnavarundo.

  • @jyothilakshmi4782
    @jyothilakshmi4782 23 วันที่ผ่านมา +1

    സൂപ്പർ.. Karool ചട്ടി നോൺസ്റ്റിക് ആണോ

  • @bijukombodikitchen4736
    @bijukombodikitchen4736 21 วันที่ผ่านมา

    ഗോതമ്പ് പൊടികൊണ്ടുള്ള breakfast നന്നായിട്ടുണ്ട്

  • @laila7843
    @laila7843 24 วันที่ผ่านมา +1

    Mav pulikkumo nightl arach morning edukkumbol

    • @BeQuickRecipes
      @BeQuickRecipes  24 วันที่ผ่านมา

      ദോശമാവിൻ്റെ പുളിയുണ്ടാവും. Ferment ആവുന്നതല്ലേ

  • @sainudheenkoyakkutty8689
    @sainudheenkoyakkutty8689 20 วันที่ผ่านมา +1

    Idly pathrathil cheyyaamo?

  • @sureshbk9087
    @sureshbk9087 22 วันที่ผ่านมา

    Is it name paniyarum

  • @aminathahani-hu7kq
    @aminathahani-hu7kq 14 วันที่ผ่านมา

    തലേ ദിവസം പുളിപ്പിക്കാൻ വെക്കേണ്ടത്തിന്റെ ആവശ്യമുണ്ടോ. അപ്പോൾ തന്നെ ഉണ്ടാക്കികൂടെ

    • @BeQuickRecipes
      @BeQuickRecipes  14 วันที่ผ่านมา

      രണ്ടിൻ്റെയും texture വ്യത്യാസമുണ്ട്. പുളിപ്പിച്ചാൽ നല്ല ആരെടുത്ത പനിയാരം ഉണ്ടാക്കാം

  • @afrafathima4304
    @afrafathima4304 24 วันที่ผ่านมา +2

    ആവിയിൽ പുഴുങ്ങി യെടുക്കാൻ പറ്റുമോ

  • @m.hisham.k6315
    @m.hisham.k6315 22 วันที่ผ่านมา +1

    Ade,pole,sooer🎉

  • @usvathalikunnath6271
    @usvathalikunnath6271 11 วันที่ผ่านมา +1

    ഉപ്പ് കുറേ ചേർത്തല്ലോ

    • @BeQuickRecipes
      @BeQuickRecipes  10 วันที่ผ่านมา

      പാകത്തിനാണല്ലോ ചേർത്തത്

  • @ranibabu4989
    @ranibabu4989 24 วันที่ผ่านมา +1

    സൂപ്പർ ആണ് ട്ടോ ഇത് അപ്പച്ചട്ടിയിൽ ഒഴിച്ച് ചുട്ടെടുക്കാൻ പറ്റുമോ💕💕💕

    • @BeQuickRecipes
      @BeQuickRecipes  24 วันที่ผ่านมา

      Pattum❤️

    • @ranibabu4989
      @ranibabu4989 24 วันที่ผ่านมา +1

      @@BeQuickRecipes ❤️❤️

  • @ഷൈനിബി
    @ഷൈനിബി 19 วันที่ผ่านมา

    വഴറ്റിയ മിക്സ് ഗോതമ്പ് മാവിൽ ചേർക്കുമ്പോൾ ചുട് പോയിട്ടില്ല.- ആവി പറക്കുന്നത് കാണുന്നുണ്ട്.😮😮

  • @tessyjomon1010
    @tessyjomon1010 23 วันที่ผ่านมา +1

    Eddlithattumathoyo

  • @anandarajk6368
    @anandarajk6368 22 วันที่ผ่านมา

    ചോറ് ചേർക്കാവുന്നതാണ് എന്ന് പറയുമ്പോൾ ചേർത്തില്ലങ്കിൽ ചേർക്കേണ്ട എന്നാണോ... ചമ്മന്തി ഒരുതരം കറി തന്നെ അല്ലേ...

    • @BeQuickRecipes
      @BeQuickRecipes  22 วันที่ผ่านมา

      ചോറ് ചേർത്തിട്ടാണല്ലോ അരച്ചത്. ഏത് ചോറും ചേർക്കാവുന്നതാണ് എന്നാണ് പറഞ്ഞത്. ചമ്മന്തി ഒരു തരം കറി തന്നെയാണ്. കറിയോ ചമ്മന്തിയോ ഉണ്ടെങ്കിൽ ഒന്നു കൂടി Tasty ആവും എന്ന് പറഞ്ഞിട്ടുള്ളത് ശ്രദ്ധിച്ചില്ലായിരുന്നോ?

  • @leelamanykm1173
    @leelamanykm1173 23 วันที่ผ่านมา

    Hai Bindu , എന്നും ഓർക്കുന്ന ഒരു കാര്യം. ചോദിക്കട്ടെ. Dr. ആയി work ചെയ്യുന്നുണ്ടോ? എവിടെ? പ്രശ്നമില്ലെങ്കിൽ ഇവിടെ replay തരാമോ.
    എല്ലാ പാചകവും supper ആണല്ലോ. Teacher🙏🏻👍🏻🌹❤️

    • @BeQuickRecipes
      @BeQuickRecipes  22 วันที่ผ่านมา

      Hi teacher. Thank you ❤️ഞാൻ Dubai ൽ ആണ് . work ചെയ്യുന്നുണ്ടായിരുന്നു. ഇപ്പോൾ കുറച്ചു ദിവസങ്ങളായിട്ട് work ചെയ്യുന്നില്ല.

  • @ElizabethLopez-i1j
    @ElizabethLopez-i1j 23 วันที่ผ่านมา +1

    ഇഡലി പാത്രത്തിൽ ഉണ്ടാക്കാൻ പററുമോ

  • @sharafhameed
    @sharafhameed 21 วันที่ผ่านมา

    ഇത് മിക്സിയുടെ ജാറിലിട്ട് മിക്സ്‌ ചെയ്യുന്നതിലും നല്ലതല്ലേ മറ്റൊരു പത്രത്തിൽ മിക്സ്‌ ചെയ്തതിനു ശേഷം ജ്മിക്സി ജാറിലേക്ക് മാറ്റുന്നത്

    • @BeQuickRecipes
      @BeQuickRecipes  21 วันที่ผ่านมา +1

      Athe

    • @AmbilyGilbert
      @AmbilyGilbert 21 วันที่ผ่านมา +1

      ഒരു പാത്രം കൂടി കഴുകണ്ടേ 😂

    • @BeQuickRecipes
      @BeQuickRecipes  21 วันที่ผ่านมา +1

      @@AmbilyGilbert athe athukondanu ingane cheythath😃

    • @sharafhameed
      @sharafhameed 17 วันที่ผ่านมา

      @@AmbilyGilbert 😂