ഒരു പൈസയും ചിലവില്ലാതെ നടത്താവുന്ന കോടികളുടെ 5 നിക്ഷേപങ്ങൾ! (നിങ്ങൾ വിചാരിക്കുന്നതേ അല്ല) | Ruble

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2023
  • International Best-selling book 90 Days To Life FREE ആയി Download ചെയ്യാൻ താഴെയുള്ള Link ൽ Click ചെയ്യുക...
    shop.rublechandy.com/90-days-...
    പത്തുപൈസ ചെലവില്ലാത്ത 5 വന്‍നിക്ഷേപങ്ങള്‍
    ഷെയര്‍ മാര്‍ക്കറ്റിനെക്കുറിച്ചാണോ, മ്യൂച്വല്‍ ഫണ്ടിനെക്കുറിച്ചാണോ, ഇനി വല്ല ചിട്ടിയെക്കുറിച്ചുമാണോ പറയാന്‍ പോകുന്നത്? ടൈറ്റില്‍ വായിക്കുമ്പോള്‍ ഇങ്ങനെയായിരിക്കും നിങ്ങളുടെ മനസ്സിലേക്ക് വരുന്നത്. എന്നാല്‍ ഇന്ന് ഞാന്‍ അതൊന്നുമല്ല നിങ്ങളോട് പറയുന്നത്. അതിനെല്ലാം മുകളിലുള്ള, നിങ്ങള്‍ക്ക് ജീവിതത്തില്‍ ഏറ്റവും മൂല്യം കിട്ടുന്ന, പരിധികളില്ലാത്ത വരുമാനം ഉണ്ടാക്കാന്‍ നിങ്ങളെ സഹായിക്കുന്ന ചില നിക്ഷേപങ്ങളെക്കുറിച്ച് ഇന്ന് സംസാരിക്കുന്നത്.
    ജീവിതത്തിലും ബിസിനസിലും വലിയ വിജയം നേടിയിട്ടുള്ള ആളുകള്‍ തങ്ങളുടെ ജീവിതത്തില്‍ നടത്തിയിരിക്കുന്ന ചില നിക്ഷേപങ്ങളുണ്ട്. ഇവ നിങ്ങളെയും വിജയിപ്പിക്കും എന്ന് മാത്രമല്ല, നിങ്ങളെ വേഗത്തില്‍ വിജയിപ്പിക്കും.
    നാഷണല്‍ ഹൈവേകളില്‍ നാം ഫാസ്റ്റ് ലൈനും സ്ലോ ലൈനും കാണാറുണ്ട്. പതിയെ വാഹനമോടിക്കുന്നവര്‍ സ്ലോ ലൈന്‍ തെരഞ്ഞെടുക്കും. ഒന്ന് ചിന്തിച്ചുനോക്കൂ, ബിസിനസിലും ജീവിതത്തിലും നിങ്ങള്‍ സ്ലോ ലൈനില്‍ കൂടിയാണോ പോകുന്നത്? അതില്‍ നിന്ന് അതിവേഗ പാതയിലേക്ക് മാറി വേഗത്തില്‍ ഫിനാന്‍ഷ്യല്‍ ഗോളുകളിലേക്ക് എത്താനുള്ള മാര്‍ഗം കൂടിയാണ് നിങ്ങള്‍ ഇതില്‍ നിന്ന് പഠിക്കുന്നത്.
    ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്നുചോദിച്ചാല്‍ ഈ നിക്ഷേപങ്ങള്‍ നടത്തുന്നതിന് നിങ്ങള്‍ക്ക് ഒരു ചെലവുമില്ല. ഇവിടെ നാം പഠിക്കുന്നത് സമ്പത്ത് നേടാന്‍ മാത്രമല്ല. ഈ അഞ്ച് കാര്യങ്ങളില്‍ നിക്ഷേപിക്കുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ സാമ്പത്തികമായ ഗോളുകള്‍ നേടാന്‍ തീര്‍ച്ചയായും സാധിക്കും. ഒപ്പം നിങ്ങളുടെ ബിസിനസ് വലുതാകുന്നു, ആരോഗ്യപരമായി നിങ്ങള്‍ മെച്ചപ്പെടുന്നു, നിങ്ങളുടെ ബന്ധങ്ങള്‍ വളരുന്നു, എല്ലാറ്റിനെക്കാള്‍ വലുതായി നിങ്ങളുടെ ഉള്ളിലെ സന്തോഷം പലമടങ്ങായി വര്‍ദ്ധിക്കുന്നു, ജീവിതം ഒരു ആഘോഷമായി മാറുന്നു.
    നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മൂല്യമേറിയ ആ അഞ്ച് നിക്ഷേപങ്ങള്‍ എന്തെന്നറിയാനായി വീഡിയോ കാണൂ....
    Global entrepreneur Ruble Chandy is the author of the international bestseller '90 Days to Life: A Journey from Turmoil to Triumph' & the creator of Online Business Accelerator™️ workshops.
    Chandy built three tremendously successful, seven-figure businesses before retiring at the age of 38 to pursue his passion for helping businesses accelerate growth using the same principles and strategies that propelled his success. He and his team at Accelerator™️ are currently helping businesses in 14 countries, including the US, Canada, India, Saudi Arabia, UAE (Dubai) & the UK, to double their revenue, profit, and income and scale up to nine figures. Chandy is known for his practical wisdom, impactful strategies, innate sense of humor, and ability to simplify complex ideas into fun and simple, step-by-step strategies that can implement to accelerate their business. His clientele includes startups, Silicon Valley CEOs, Emmy Award-winning performers, and billionaires.
    ► Follow Ruble Chandy on Social Media
    Instagram: / rublechandy
    Instagram-Malyalam: / rublechandymalayalam
    linkedin: / ruble-chandy-08bba626
    Facebook: / rublechandyfan
    Facebook-Malyalam: / besuccessfulnow
  • บันเทิง

ความคิดเห็น • 933

  • @BusinessAcceleratorMalayalam
    @BusinessAcceleratorMalayalam  7 หลายเดือนก่อน +21

    Link for 90 Days to Life Audio Book: th-cam.com/play/PLDRyJqXa0Ti-BLtUna_9vw9to5PyPZBSt.html
    Best-selling book 90 Days To Life FREE ആയി Download ചെയ്യാൻ താഴെയുള്ള Link ൽ Click ചെയ്യുക
    shop.rublechandy.com/90-days-to-life-free-download/

    ► Follow Ruble Chandy on Social Media
    Instagram-English: instagram.com/rublechandy/
    Instagram-Malyalam: instagram.com/rublechandymalayalam/
    linkedin: www.linkedin.com/in/ruble-chandy-08bba626
    Facebook: facebook.com/rublechandyfan/
    Facebook-Malyalam: facebook.com/BeSuccessfulNow

    • @Sumayyakinsi914
      @Sumayyakinsi914 7 หลายเดือนก่อน

      Malayalam book aano

    • @rashikambil
      @rashikambil 7 หลายเดือนก่อน +1

      Yes

    • @JyothyAdiyath
      @JyothyAdiyath 7 หลายเดือนก่อน

    • @SarojiniCT
      @SarojiniCT 7 หลายเดือนก่อน

      ​@@Sumayyakinsi91413:49

    • @SarojiniCT
      @SarojiniCT 7 หลายเดือนก่อน

      ​@@rashikambil13:49

  • @wsicilyful
    @wsicilyful 7 หลายเดือนก่อน +10

    പ്രീയ ചാണ്ടി സർ. ആദ്യമായിട്ടാണ് നല്ല രീതിൽ പൈസ ഉണ്ടാക്കണം എന്ന വളരെ നല്ല ഒരു മെസ്സേജ് കേൾക്കുന്നത്. ദൈവം നിങ്ങളെ കൂടുതലായി അനുഗ്രഹിക്കും.

  • @santhoshv8522
    @santhoshv8522 3 หลายเดือนก่อน +2

    Dear Sir, മലയാളികൾക്ക് വേണ്ടി താങ്കളുടെ വിലയേറിയ time മാറ്റി വച്ച് സാധരണക്കാരായ മലയാളികളെ inspire ചെയ്യുന്ന guide ചെയ്യുന്ന Salute ചെയ്യുന്നു... All the best you... The global leader 🙏🙏👍👍👌

  • @nazeemnaz8805
    @nazeemnaz8805 5 หลายเดือนก่อน +5

    നിങ്ങൾ എത്ര ഭംഗിയായിട്ടാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്... 🤗really grateful to you sir.. ✨️

  • @nirmalamdigital
    @nirmalamdigital 7 หลายเดือนก่อน +16

    കറയറ്റ വാക്കുകൾ വേറിട്ട സ്റ്റൈൽ ആകർഷണിയ ശൈലി. Thank you

  • @aswathyaswathy8029
    @aswathyaswathy8029 7 หลายเดือนก่อน +5

    ഞാൻ വിട്ടമ്മയാണ് പക്ഷേ എനിക്ക് ഈ ക്ലാസ്സ്‌ കേൾക്കുമ്പോൾ നല്ല എനാർജിയാണ്.

  • @pranoobprasad
    @pranoobprasad 7 หลายเดือนก่อน +3

    ബിസിനസ് ചെയ്യണമെന്ന് ഒരുപാട് ആഗ്രഹമുള്ള ഒരാളാണ് ഞാൻ സാറിന്റെ ഈ വീഡിയോ കാണുമ്പോൾ നല്ലൊരു കോൺഫിഡൻസ് ലെവലിലേക്ക് എത്താൻ സാധിക്കുന്നുണ്ട്🙏🏻🙏🏻🙏🏻

  • @shameerabdulbasheer1988
    @shameerabdulbasheer1988 6 หลายเดือนก่อน +3

    എനിക്ക് എന്ത് ചെയ്യാൻ പറ്റും എന്ന് എന്നെകൊണ്ട് ചിന്തിപ്പിച്ച വീഡിയോ.... ചെയ്യാൻ ഉണ്ട്... ചെയ്ത് നോക്കട്ടെ 😍.... Thank you sir... Lot of respect

  • @NiyasAzhicodan
    @NiyasAzhicodan 7 หลายเดือนก่อน +8

    Thank you sir.. May God bless you for delivering more knowledge to other

  • @prathapankd8119
    @prathapankd8119 7 หลายเดือนก่อน +5

    Wowww great 5 investments 👍
    Beautiful knowledge 🤝
    Thank you so much Sir 🤝
    I respect you 🙏🤝🙏

    • @BusinessAcceleratorMalayalam
      @BusinessAcceleratorMalayalam  7 หลายเดือนก่อน

      Thank you for the really kind words. Love to support back the Universe. 😊

  • @santhoshdevassy4236
    @santhoshdevassy4236 7 หลายเดือนก่อน +5

    Dear sir, I am sincerely grateful for your generous gesture in sharing the book without any cost. I had been tirelessly searching for the Malayalam version for the past couple of weeks, intending to purchase it. To my delight, today I acquired it for free. Thank you once more for your kindness. I am hopeful that there is an English version of your talk, as I would love to share it with my kids. This way, they too can begin incorporating these valuable tools and techniques into their lives from this point onward.

    • @BusinessAcceleratorMalayalam
      @BusinessAcceleratorMalayalam  7 หลายเดือนก่อน +1

      How awesome Sathosh, I have a TH-cam channel in English your kids can check out. Thank you for trust me with you kids education, it is an honor to serve. 💚
      youtube.com/@RubleChandyBusinessAccelerator?si=mOKh6NmuDehuS5-A

  • @riyassalim7958
    @riyassalim7958 7 หลายเดือนก่อน +1

    Great Knowledge sir
    Thank you so much 🙏🎉

  • @nisabasheernisa2396
    @nisabasheernisa2396 3 หลายเดือนก่อน +1

    സാറിന്റെ ബുക്ക്‌ ഡൗൺലോഡ് ചെയ്തു വായിച്ചു വരുന്നു 🙏🏻ഒരുപാട് പവർ ഫുൾ ആണ് thanku sir

  • @prosperityking1870
    @prosperityking1870 7 หลายเดือนก่อน +7

    പ്രപഞ്ചശക്തി എനിക്ക് എല്ലാ ഐശ്വര്യവും തരുന്നു,
    എന്നിൽ നിന്ന് കുറേശെ എന്റെ കൂടെ കൂടെ ഉള്ളവർക്ക് കിട്ടുന്നു.

  • @praveencnair000
    @praveencnair000 7 หลายเดือนก่อน +3

    im watching this video 3.17am in the morning ...... you totally changed my mind and boost me where am I heading your super

  • @raveendranjayakumar3691
    @raveendranjayakumar3691 7 หลายเดือนก่อน

    Thanks for your valuable advice. Please upload a video about Power of compounding

  • @sjamesking6605
    @sjamesking6605 2 หลายเดือนก่อน +1

    മോട്ടിവേഷൻ vedios ഒരുപാട് കേട്ടിട്ടുണ്ട് but ഇതുപോലുള്ള റിയാലിറ്റി യെ face ചെയ്യുന്ന വീഡിയോ lenghth ഉള്ളത് ആണെങ്കിലും അത്രേ time ശ്രെദ്ധയോടെ കേൾക്കും, മനസ്സിൽ ആയില്ലെങ്കിൽ വീണ്ടും വീണ്ടും കേൾക്കാൻ ഉള്ളിൽ നിന്നും പ്രചോദനം ഉണ്ടാകുന്നു,❤❤❤❤

  • @geethapallikuth4641
    @geethapallikuth4641 7 หลายเดือนก่อน +3

    Drop by drop makes an ocean, learning every day, in small nuggets along with someone inspiring will make the journey enjoyable, we will co-experience the energy, which will turbocharge your growth

  • @flytodreams6297
    @flytodreams6297 7 หลายเดือนก่อน +11

    Next ലെവലിലേക്ക് പോകാൻ ഒരുപാട് ആഗ്രഹിച്ചിട്ട്.. മുന്നോട്ട് പോവാൻ കഴിയാതെ നിൽക്കുമ്പോൾ ആണ്.. ഈ വീഡിയോ കാണുന്നത്.. 🔥🔥🔥എന്റെ മുന്നോട്ട് ഉള്ള പല തകടസത്തിന്റെ കാരണം ഈ വീഡിയോ യിൽ നിന്ന് കിട്ടി thank you.. Sr😘😘😘 Sr പറഞ്ഞ വഴികളിലൂടെ.. ഇന്ന് തൊട്ട് ഒരു യാത്ര തുടങ്ങുന്നു... 💪💪💪

  • @majucheruvannur6401
    @majucheruvannur6401 7 หลายเดือนก่อน +2

    സാറിന്റെ വീഡിയോ ഒട്ടു മിക്കതും കാണാറുണ്ട് , ഇത്ര വ്യക്തമായും ഊർജ്ജസ്വലവുമായി വിഷയങ്ങൾ അവതരിപ്പികുന്നവരെ അധികം കാണാൻ സാധിച്ചിട്ടില്ല,
    മറ്റാരു കാര്യം ഞാൻ ശ്രദ്ധിച്ചത് അത്മാർത്ഥത തുളുമ്പുന്ന ഡീപായ ശബ്ദത്തിലുള്ള അതരണം നമ്മുടെ ഉള്ളിലേക്ക് ഒരു തടസ്സവുമില്ലാതെ എളുപ്പം കയറിപ്പോവുന്നു.
    thanks

    • @BusinessAcceleratorMalayalam
      @BusinessAcceleratorMalayalam  7 หลายเดือนก่อน +1

      Everyone call me Ruble. You don’t need to call sir. I am just a regular guy. I am so heart touched by your comment about my sincerity. Will do my best to live up to your appreciation for me. 🙏💚

    • @bindusree4684
      @bindusree4684 5 หลายเดือนก่อน

      💚💚

    • @majucheruvannur6401
      @majucheruvannur6401 5 หลายเดือนก่อน

      @@BusinessAcceleratorMalayalam
      Ruble ഗംഭീരം വീണ്ടും അതിശയിപ്പിക്കയാണ്

  • @muhammednaushadkv958
    @muhammednaushadkv958 7 หลายเดือนก่อน +2

    Great... Such valuable advice for life, touching every face of life almost. I should have done all these 15 years ago.
    Thank you so much.. 🙏🙏🙏

  • @muhammednadir4810
    @muhammednadir4810 7 หลายเดือนก่อน +10

    Power of compounding ❤

  • @Thanzeal
    @Thanzeal 7 หลายเดือนก่อน +9

    1) Choose the Right Hero (role model, learn and follow their ideas, mentality, ideology)
    2) Influence & Inspire (aka market & sell - applicable to all aspects of life)
    3) Invest in habits - cultivate habits and add them together to make super habits, Success is a set of consistent habits
    4) Invest in Assets (invest where the rich invest)
    5) Invest in happiness (today, do not wait to achieve all your goals, find happiness in all situations, create good memories with family and friends)

  • @ThankUmothernature
    @ThankUmothernature 6 หลายเดือนก่อน +1

    Great videos.. Thank you so much sir

  • @Rani-yt1bg
    @Rani-yt1bg 5 หลายเดือนก่อน +1

    Thanku❤
    Valuable video

  • @JPs1234
    @JPs1234 7 หลายเดือนก่อน +69

    കേരളത്തിൽ കുട്ടികൾ പഠിക്കുന്നത് ജോലി ചെയ്യാനാണ്. ബിസിനസ്സ് ചിന്തിക്കുന്നില്ല.

    • @iqbalwakra1153
      @iqbalwakra1153 7 หลายเดือนก่อน +1

      ❤👍🏻

    • @nationalsyllabus962
      @nationalsyllabus962 7 หลายเดือนก่อน +7

      കേരളത്തിൽ സർക്കാർ ജോലി ചെയ്യുന്നതോ, മുഴുവൻ സമയരാഷ്ട്രീയമോ ആണ് ലാഭം. സർക്കാർ ജോലിക്കാർക്ക് പൈസ കൊടുക്കാൻ ബിസിനസ്സുകാരെ പിഴിയുന്നു. കടയ്ക്ക് മുൻപിൽ വയ്ക്കുന്ന ബോർഡിന് കോർപ്പറേഷൻ പിഴ ഇട്ട ഒരാളുടെ സങ്കടം ഇപ്പോൾ കേട്ടതേ ഉള്ളൂ. ഉത്സവം വന്നാലും, പാർട്ടി പരിപാടി വന്നാലും പിരിവും, പരസ്യവും ഒക്കെ കൊടുത്തില്ലെങ്കിൽ ചൊറിയുന്ന കുറെ പേർ.

    • @gaspersweetsondsilva790
      @gaspersweetsondsilva790 7 หลายเดือนก่อน +3

      അതേ, റേഷൻ അരി വാങ്ങാൻ

    • @BusinessAcceleratorMalayalam
      @BusinessAcceleratorMalayalam  7 หลายเดือนก่อน +4

      👌

    • @paulsonakkarakaranjoseph1023
      @paulsonakkarakaranjoseph1023 7 หลายเดือนก่อน +6

      വൈകിയാണെങ്കിലും ഇതൊക്കെ മനസിലാക്കി തന്നതിന് താങ്കളോട് നന്ദിയുണ്ട്.

  • @abbasvellarakkad
    @abbasvellarakkad 7 หลายเดือนก่อน +6

    Success is nothing but a consistent set of daily habits

  • @YOUFITHOMEFIT
    @YOUFITHOMEFIT 5 หลายเดือนก่อน +1

    I'm a home maker and student .I really appreciate you for sharing all this knowledge.Everyday I watch your videos.. I will write my success story here within 6 months.

  • @Battleforjob33
    @Battleforjob33 7 หลายเดือนก่อน

    👍👍👍

  • @peelu2010
    @peelu2010 7 หลายเดือนก่อน +3

    It's realy inspiring.
    Daily habits👍

  • @jeesonmd2575
    @jeesonmd2575 7 หลายเดือนก่อน +5

    Value ഉള്ള classes ❤

  • @user-vw3tk1bs9s
    @user-vw3tk1bs9s 6 หลายเดือนก่อน +1

    I have been following him last 5 years. He is a great lovable mentor

  • @sajinit2247
    @sajinit2247 7 หลายเดือนก่อน +1

    Inspiring..... downloaded the book instantly once I saw the video .Joined inthe whats app group. And started reading the book and make notes based on my own self and analysing myself. Thanks a lot.

  • @healthologyplus
    @healthologyplus 7 หลายเดือนก่อน +5

    Compounding is the 8th wonder of the world 🌍

  • @sujaraju8834
    @sujaraju8834 7 หลายเดือนก่อน +1

    ഞാൻ ഒരു സാധാരണ വീട്ടമ്മയാണ് ഈ ക്ലാസ്സ്‌ എനിക്ക് ഒരുപാട് ഇഷ്ടമായി താങ്ക്സ് 🙏🙏

  • @thomasjoseph781
    @thomasjoseph781 หลายเดือนก่อน +1

    Good information Mr.Ruble Chandy

  • @edugarnet
    @edugarnet 5 หลายเดือนก่อน +1

    Thank you so much for your valuable information

  • @anilmancha4079
    @anilmancha4079 7 หลายเดือนก่อน

    Ruble Chandy your vedio on 5 important things I have to do in my life.In that as you said "Influence and Inspire".2nd Invest habits I have to do.

  • @peelu2010
    @peelu2010 7 หลายเดือนก่อน +1

    Thank you for the book 90 days to life.
    I want to know more in invest in habits and also more invest in stocks.

  • @abhijithgeorge6537
    @abhijithgeorge6537 7 หลายเดือนก่อน

    Hi Rubble, thanks a lot for your 90 days to life book. I really want to meet you once in my life.

  • @georgefrancis3452
    @georgefrancis3452 7 หลายเดือนก่อน

    Super super info.Thank you so much,sharedto all my friends
    Never heard anything like this before.Diamod

  • @cvremil
    @cvremil 7 หลายเดือนก่อน +1

    thanks for valuable information

  • @niyasabu2942
    @niyasabu2942 7 หลายเดือนก่อน +1

    Thank you for the valuable informations 👍🙏

  • @unnikrishna8134
    @unnikrishna8134 6 หลายเดือนก่อน +1

    Thank you sir,very valuable knowledge

  • @joypt1743
    @joypt1743 7 หลายเดือนก่อน +1

    Highly inspired. Thank you❤

  • @athiragopinath2624
    @athiragopinath2624 หลายเดือนก่อน +1

    Great message n idea .Enlightening.thnks lot

  • @ajithmanayil8325
    @ajithmanayil8325 7 หลายเดือนก่อน +1

    Thank you so much. I am trying to do this all things in my life.

  • @Rockybhai86668
    @Rockybhai86668 7 หลายเดือนก่อน

    Thankyou Sir 🙏🙏may God bless you and your family always with abundance of wealth and health 🙏🙏

  • @Maya-mm5kz
    @Maya-mm5kz 7 หลายเดือนก่อน

    Great video. Thank you. I would love to learn more about investing in Stocks

  • @ALLIANCECHEMICAL-oq6ew
    @ALLIANCECHEMICAL-oq6ew 6 หลายเดือนก่อน +1

    Thanks

  • @gangadharanp.b3290
    @gangadharanp.b3290 7 หลายเดือนก่อน +1

    Thank you very much sir.. happened to watch this accidentally...and downloaded your book... Thank you..thank you..

  • @ambilyjose9764
    @ambilyjose9764 7 หลายเดือนก่อน

    എത്ര മനോഹരമായി കര്യങ്ങൾ അവതരിപ്പിക്കുന്നു...thank you sir❤❤

  • @drrbanukrishnan8793
    @drrbanukrishnan8793 7 หลายเดือนก่อน +1

    Thank you for sharing knowledge convincingly

  • @carbonfootprints5207
    @carbonfootprints5207 7 หลายเดือนก่อน

    Powerful and varity speech.. May God bless you...

  • @rgsandeep
    @rgsandeep 7 หลายเดือนก่อน

    Thank you for sharing the valuable information..

  • @josevarghese2800
    @josevarghese2800 7 หลายเดือนก่อน +2

    Very energetic. Thank you🙏

  • @sebyvarghese874
    @sebyvarghese874 7 หลายเดือนก่อน

    Thank you for the informative session

  • @visakhr7008
    @visakhr7008 7 หลายเดือนก่อน +1

    Really Informative and Inspiring Vedio🔥🔥Something special

  • @mathewmn
    @mathewmn 4 หลายเดือนก่อน +1

    Chandy cha ur talking is more of a pastor than investor......

  • @shabeershabeer1498
    @shabeershabeer1498 7 หลายเดือนก่อน +2

    Sir book download cheythu ...very good class..keep going sir

  • @muralisopanam7837
    @muralisopanam7837 7 หลายเดือนก่อน

    Speechless,so much inspired,tku so much ❤

  • @anoopkp10
    @anoopkp10 7 หลายเดือนก่อน

    Great Information , Thank you.

  • @hashim8571
    @hashim8571 2 หลายเดือนก่อน +1

    താങ്കളുടെ വീഡിയോ കാണുമ്പോൾ ഒരു എക്സ്ട്രാ എനർജി ഫീൽ ചെയ്യാറുണ്ട്. 👍🏼
    Thanks a Lot

  • @user-cz2eg9ht2c
    @user-cz2eg9ht2c 3 หลายเดือนก่อน +1

    Very explanation and. God bless you

  • @prakashs237
    @prakashs237 4 หลายเดือนก่อน +1

    Thank u sir very good advice

  • @naseermelath8992
    @naseermelath8992 7 หลายเดือนก่อน

    Very good class. Sir. Thankyou

  • @sjamesking6605
    @sjamesking6605 2 หลายเดือนก่อน +1

    Different thinking, thank you ruble

  • @afzaltaafzal5569
    @afzaltaafzal5569 4 หลายเดือนก่อน +1

    Very good motive ❤

  • @starsumostar
    @starsumostar 4 หลายเดือนก่อน +1

    Thank you dear

  • @mazinmazin5135
    @mazinmazin5135 7 หลายเดือนก่อน +1

    Adding value in personality influence and inspiration

  • @georgeabraham501
    @georgeabraham501 6 หลายเดือนก่อน +1

    Thanks a lot sir....Great...good teaching.....

  • @shabeebshabab6923
    @shabeebshabab6923 7 หลายเดือนก่อน +2

    I listen very less people your classes influenced me ,I am running a export company from india to north Africa region I want to develop my career and business

  • @AzeezTk-bk5kf
    @AzeezTk-bk5kf 5 หลายเดือนก่อน +2

    ലോകത്ത് 130. കോടി ജീവിക്കുന്ന ഇന്ത്യ ആണ് ലോകത്തെ ഏറ്റവും വലിയ എനര്ജി...

  • @salimkdm5641
    @salimkdm5641 7 หลายเดือนก่อน +1

    നല്ല ക്ലാസ്സ്. ഉപകാരപ്രദം

  • @renjus7
    @renjus7 7 หลายเดือนก่อน

    Thank you.. God bless you

  • @successvictory3544
    @successvictory3544 7 หลายเดือนก่อน +1

    I want to learn more about investing in Stocks

  • @SreejaM-tz1mc
    @SreejaM-tz1mc 5 หลายเดือนก่อน +1

    Good teaching thankyou sir

  • @ramachandranr4270
    @ramachandranr4270 7 หลายเดือนก่อน +2

    All people love heroes. Borrow a hero to be hero. Zero your failures to be a hero. Your motivation is fantasting

  • @SATHARMUNAMBATH
    @SATHARMUNAMBATH 7 หลายเดือนก่อน

    Informative ❤

  • @bennyvfrancis451
    @bennyvfrancis451 7 หลายเดือนก่อน

    very good explanation ❤ God bless

  • @jostar2016
    @jostar2016 4 หลายเดือนก่อน +1

    Thank you

  • @smithaajikumar3945
    @smithaajikumar3945 4 หลายเดือนก่อน +1

    My role models.. ബീന കണ്ണൻ&Ruble chandy sir 😊

  • @santhoshjoseph2700
    @santhoshjoseph2700 7 หลายเดือนก่อน

    Thank you sir.. May God bless you

  • @vimalajmfincs8494
    @vimalajmfincs8494 7 หลายเดือนก่อน

    Its very true , Thanks for your right information

  • @stanlyalosious8316
    @stanlyalosious8316 7 หลายเดือนก่อน

    Very good and informative class ❤

  • @maheshcycle
    @maheshcycle 5 หลายเดือนก่อน +1

    ❤ thank you
    Moving

  • @santhosh4006
    @santhosh4006 7 หลายเดือนก่อน

    വളരെ ഉപകാരപ്രതമാണ്‌ താങ്കളുടെ ഓരോ വിഡിയോ സും ♥️♥️

  • @athiravk5152
    @athiravk5152 7 หลายเดือนก่อน

    Very thankful video . Sir you are a positive vibrant person. I am interested to share marketing. Can you please make a video about stock market. Thank you

  • @rethyvijayan1302
    @rethyvijayan1302 4 หลายเดือนก่อน +1

    I like this video. Thank u sir

  • @geethapallikuth4641
    @geethapallikuth4641 7 หลายเดือนก่อน +2

    This is a great list . i would suggest to start the lift form bottom up.
    The most easiest and the effective investment is to invest in happiness. Just enjoy the moment, because this moment will never come back in your life.
    I am enjoying the listening to the prevention in the video.
    I am learning from the contents of the video
    I am loving the innovative ideas in the video
    Moreover I am adding value to this video

  • @jubinjoseph2449
    @jubinjoseph2449 7 หลายเดือนก่อน +1

    I want to learn more about investing in stocks and how to find out good stocks for investment

  • @Shaine977
    @Shaine977 6 หลายเดือนก่อน +1

    Inspired ❤

  • @sudheeshkumarvz8966
    @sudheeshkumarvz8966 7 หลายเดือนก่อน +1

    I want to learn investing in stock market.

  • @susammageorge8243
    @susammageorge8243 6 หลายเดือนก่อน +1

    Great information Sir,🙏🏼🙏🏼🙏🏼

  • @amritar1579
    @amritar1579 7 หลายเดือนก่อน

    Thank you sir its realy amazing 👍🏻

  • @ishaquet7519
    @ishaquet7519 7 หลายเดือนก่อน

    Thanks a lot

  • @KrishnaKumar-zg8lq
    @KrishnaKumar-zg8lq 7 หลายเดือนก่อน

    Thank you 🙏🏻

  • @vikajm.v1363
    @vikajm.v1363 7 หลายเดือนก่อน

    Thank youuuuuuu🙏🙏🙏❤️

  • @SHAN_786
    @SHAN_786 7 หลายเดือนก่อน

    E aduthu sradhikkan thudangiyathanu yours Chanel adipoli content simple time value pracentation 🎉 good 👍

  • @yakobjose4157
    @yakobjose4157 7 หลายเดือนก่อน

    Excellent presentation ❤ thanke sir