കൊറോണയെക്കാൾ ഭീകരമാണ് നിപ്പ.. അത് കൂടുതൽ പടരാതെ തടഞ്ഞ ഓരോരുത്തർക്കും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏😥❤ അന്നത്തെ gvt, കോഴിക്കോട് മെഡിക്കൽ കോളേജിലെ എല്ലാ staffs, doctors, collector, ആരോഗ്യവകുപ്പ് മന്ത്രി, ജനങ്ങൾ.. അങ്ങനെ എല്ലാവർക്കും ഒരു big salute. വിട്ടുപിരിഞ്ഞവരുടെ ആത്മാവിന് നിത്യയശാന്തി നേരുന്നു 🙏
കണ്ണ് നിറയാതെ കാണാൻ പറ്റുന്നില്ല, കണ്ണ് നിറഞ്ഞിട്ടും കാണാൻ കഴിയുനില്ല, ഒരു ധീര വനിതയുടെ കഥ, അഭിമാനം ലിനി സിസ്റ്റർ.മക്കളെ സംരക്ഷിക്കാൻ കഴിയുന്ന ഒരു അമ്മ വരേണ്ടതും ലിനി സിസ്റ്ററുടെ ആഗ്രഹം പോലെ ആവും. സന്തോഷത്തോടെ ആവട്ടെ ഇനിയുള്ള ജീവിതം ❤️❤️
ലിനി സിസ്റ്റർക്ക് ഭൂമിയിൽ കിട്ടിയ ഏറ്റവും വലിയ ഒരു gift ആണ് ഈ ഭർത്താവ് സജീഷ്. ഞങ്ങൾ എല്ലാവരും ഒരുപാട് ആഗ്രഹിക്കുന്നു ഈ മക്കൾക്ക് എന്നും അമ്മയായി ലിനിക്ക് പകരാമായി പ്രതിഭ ഉണ്ടാവണമെന്ന് പ്രതീക്ഷിക്കുന്നു.
നേരിയ വേദനയോടെ സജീഷിന്റെ വാക്കുകൾ കേട്ടോണ്ടിരിക്യാണ്. ഇടയ്ക്കിടെ നെഞ്ച് പിടക്കുന്ന വേദന. പ്രത്യകിച്ചു പറഞ്ഞാൽ ഗൾഫിൽ നിന്നും വന്നപ്പോഴുള്ള മക്കളുടെ സന്തോഷത്തെ കുറിച് പറഞ്ഞപ്പോൾ, പ്രസവിച്ചു പാലുട്ടിയെ അമ്മ ഒരിക്കലും വരില്ല എന്ന സത്യം സജീഷ് മനസ്സിൽ ഒതുക്കി വിതുമ്പുമ്പോൾ ആ ഒരവസ്ഥ ഒരാൾക്കും കൊടുക്കല്ലേ പടച്ചോനെ
"ഒറ്റക്കാവരുത്" എന്ന് ലിനി പറഞ്ഞില്ലേ... ലിനി പറഞ്ഞ ആ കൂട്ട്... നന്നായി.. വളരെ നന്നായി.. 👍 കേരളത്തിന്റെ "മകളുടെ " പകരക്കാരി.. നിന്നെ എനിക്കിഷ്ടപ്പെട്ടു..
പ്രതിഭ 3മക്കളെയും ഭർത്താവിനെയും നന്നായി സ്നേഹിക്കുക പ്രതിഭ കണ്ടാൽ നല്ല കുട്ടിയാണ് സ്നേഹം ഉള്ള കുട്ടിയാണെന്ന് മനസ്സിലായി ഗോഡ് ബ്ലെസ് യു അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲🤲 സജീഷിന്റെ കണ്ണ് നിറഞ്ഞു കണ്ടപ്പോൾ എന്റെ കണ്ണും നിറഞ്ഞുപോയി 😭😭😭
പ്രതിഭ..... നിങ്ങൾക്ക് ഈ ലോകത്ത് കിട്ടാവുന്ന ഏറ്റവും നല്ലൊരു ഭർത്താവ് ആയിരിക്കും സജീഷ് ആ മക്കളും നിങ്ങൾക്ക് ദൈവം തരുന്ന വലിയ സമ്മാനം ആയി മാറട്ടെ.... എല്ലാ വിധ അനുഗ്രഹവും ദൈവം നിങ്ങളുടെ മുഴുവൻ കുടുംബത്തിനും നൽകുമാറാകട്ടെ... ഒപ്പം ഞങ്ങളെല്ലാവരുടെയും ഒപ്പം ലിനിയുടെയും..... പ്രാർത്ഥന എന്നും നിങ്ങളിടൊപ്പം ഉണ്ടാവും 🥰🥰🥰👌❤❤❤..
പ്രതിഭ യോട് ആണ് എനിക്ക് പറയാൻ ഉള്ളത്, ഈ അച്ഛനെയും മക്കളെയും ഒരിക്കലും വേദനിപ്പിക്കരുത്, അത്രയ്ക്ക് സങ്കടം അനുഭവിച്ച ആളാണ് സജീഷ്, ഇനി നിങ്ങൾ വേണം സന്തോഷം കൊടുക്കാൻ
ലിനി സിസ്റ്റർ ചെയ്ത പുണ്യമാണ് ആ മക്കൾക്ക് ഇത് പോലൊരു അമ്മയെ ഇപ്പോൾ കിട്ടിയത് കൂടെ ആ മോൾക്ക് സ്നേഹം ഉള്ള അച്ഛനെയും കിട്ടി സന്തോഷത്തോടെ ജീവിതം മുന്നോട്ട് പോവട്ടെ ലിനി സിസ്റ്ററുടെ ഓരോ കാര്യവും കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോവുന്നു നഴ്സുമാർ ശരിക്കും ഒരു മാലാഖ തന്നെയാണ് 🥰🥰
സന്മനസ്സിന്റെ നിറകുടമായ സജി , പ്രതിഭ , മക്കൾ ❤️⚘️ പുണ്യവതിയായ സിസ്റ്റർ ലിനിയുടെ അനുഗ്രഹം ഇവരിൽ ദർശിക്കാൻ കഴിയുന്നു 🌷🌷🌷 പ്രകൃതിയിൽ വൈറസ്സുകൾ പിടികൂടി മരണപ്പെടുന്നത് ആരോഗ്യ ശാസ്ത്രം ശരിയായി ഗ്രഹിക്കാൻ കഴിയാത്ത അശാസ്ത്രീയമായ പഠന ഗവേഷണ പരീക്ഷണങ്ങളും മരുന്നുകളും നിമിത്തമാണെന്ന സത്യാവസ്ഥ തിരിച്ചറിയുക ❗️🙏
🌷🌷പ്രതിഭ 🌺🌺 പേര് പോലെ തന്നെ വളരെ വളരെ ശോഭിച്ചു നിൽക്കുന്ന വ്യക്തിത്വം.... M. Ed ബിരുദധാരി..... സജീഷിന്റെ മക്കളെ പൊന്നു പോലെ സംരക്ഷിക്കാൻ പ്രതിഭക്കു കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... ഒരു അധ്യാപിക എന്ന നിലയിൽ പ്രതിഭക്കു മൂന്നു മക്കളെയും ഒരേ രീതിയിൽ വളർത്തി ജീവിതം മുൻപോട്ട് നയിക്കാൻ ഈശ്വരൻ എല്ലാ വിധ അനുഗ്രഹങ്ങളും നൽകട്ടെ എന്ന് ആശംസിക്കുന്നു 🌷🌺🌹☘️🌷🌺🌹☘️🌷🌺🌹☘️🌷🌺🌹
ഞാനും ഈ ഘട്ടം വളരെ വേദനയോടെ കഴിഞ്ഞ് പോയതാണ് ആ സമയത്തും കോവിഡ് സമയത്തും.... ഇനി ഭാവിയിൽ ഏത് വൈറസ് വന്നാലും ആദ്യം ബാധിക്കുന്നത് ഞങ്ങളൊക്കെ തന്നെയല്ലേ... ഈ എപ്പിസോഡ് ആദ്യായിട്ട് ഫോർവേഡ് ചെയ്യാതെ മുഴുവൻ ആയി നിറ കണ്ണീരോടെ ഞാൻ കണ്ടു.. സജീഷ് നല്ലൊരു പങ്കാളി തന്നെ ആയിരുന്നു ലിനിക്ക്... ആ ലിനിയുടെ മക്കൾ കേരളത്തിന്റെ മക്കൾ കൂടിയാണ്... പ്രതിഭ നല്ലൊരു അമ്മയും ഭാര്യയും ആവും എന്ന് ഇത് കണ്ടപ്പോൾ എനിക്ക് ഉറപ്പായി... ആ കുഞ്ഞുങ്ങളെയും ഈ കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 👍
Congrats both of you🌹🌹🌹.. കുഞ്ഞുങ്ങളെ കുറിച്ച് ഒരു വിഷമം ഉണ്ടായിരുന്നു.. പക്ഷെ ഇന്നലെ flowers ഇൽ വന്നപ്പോൾ ഞാൻ കണ്ടു, പ്രതിഭയിൽ ഒരു അമ്മയുടെ കരുതൽ..ലിനി അത് മാത്രമേ ആഗ്രഹിക്കുന്നുണ്ടാവുള്ളു...എന്നും അങ്ങനെ തന്നെ ആയിരിക്കട്ടെ, മക്കൾ അമ്മയെ അറിഞ്ഞു തന്നെ വളരട്ടെ.. 🙏🙏🙏
എനിക്കും അങ്ങനെ ആയിരുന്നു പക്ഷേ ഇതിനു ഒരു മറുവശഠ കൂടി ഉണ്ട്, കൊറോണ സമയത്ത് എത്ര നേഴ്സ് ഈ ലോക തോട് വിട പറഞ്ഞു, ഇയാൾ ക് ഗവൺമെന്റ് ജോലി കണകിലാതെ പൈസ അങ്ങനെ എൻതെലാഠ ,സൗകര്യങ്ങൾ, അത് കൊണ്ട് ജോലി ഉള്ള ഒരു പെണ്ണിനെ കിട്ടി തിരിച്ചു ഠ ഇതെകെ ഉണ്ടായി ടുഠ അനാഥമായ കുട്ടി കളെ ഇവർ സഹായികുനൺടോ????
പക്ഷേ എല്ലാവരുടെയും കഥകൾ നമ്മൾ അറിയുന്നില്ല?? ഓരോന്ന് അറിയുമ്പോൾ ഹൃദയം ഉള്ളവർക്ക് സഹിക്കാനും പറ്റില്ല. ഈ ലോകത്ത് കണക്കില്ലാത്ത പണം ഉള്ളവർ ധാരാളം ഉണ്ട്. അവർ എന്ത് ചെയ്യുന്നു?? ഓരോ കുട്ടികൾ ക്ക് ഒരു പേനാ മേടിച്ചു എഴുതാൻ കാശില്ലാതെ വിഷമിക്കുന്നു. ഉള്ളവന് കൂട്ടി കൂട്ടി വെയ്ക്കണം. 😌😌😌പാവപ്പെട്ടവനെ ആരും സഹായിക്കില്ല ☺️☺️☺️☺️
കരയാതെ ഈ എപ്പിസോഡ് കാണാൻ പറ്റുന്നില്ല.. മക്കളെ നന്നായി നോക്കുക നല്ല ഒരു ജീവിതം ആശംസിക്കുന്നു..നമ്മൾ ഒക്കെ പോയാലും ലിനി സിസ്റ്ററിന്റെ ഓർമ്മകൾ എന്നും ജീവിക്കും..ലിനി സിസ്റ്റർ എന്നും എപ്പോഴും ബഹുമാനത്തോടെയും സ്നേഹത്തോടെയും ഓർമ്മകളിൽ ഉണ്ട് ഞങ്ങളുടെ മാലാഖ 🌹🌹🌹
കുട്ടികളെ നന്നായി നോക്കണം അവർക്ക് ഇപ്പോൾ തിരിച്ചറിവ് ആയിട്ടില്ല പ്രതിഭയുടെ മോൾക്ക് എല്ലാം മനസ്സിലാകുന്ന പ്രായം ആയി പൊതുവെ രണ്ടാനമ്മ എന്ന് പറഞ്ഞാൽ ആളുകളുടെ മനസ്സിൽ അത്ര പിടിക്കില്ല നമ്മൾ പലതും കേട്ടിട്ടുണ്ട് so അങ്ങനെ ഒന്നും ഉണ്ടാവില്ല എന്ന് പ്രതീക്ഷിക്കുന്നു 🙏എല്ലാവിധ ആശംസകളും നേരുന്നു അമ്മയും ചേച്ചിയും 💖💖സ്നേഹ ത്തോടെ മക്കളെ നോക്കട്ടെ 🙏🙏
സ്നേഹം നിറഞ്ഞ പ്രതിഭക്ക്, എല്ലാരും പറയുന്നപോലെ ആ കുഞ്ഞുങ്ങളെ ശരിക്കും നോക്കണം.. 🙏🙏🙏🙏🙏god bless u..ഒരു നേഴ്സ് ആയത് കൊണ്ടോ എന്തോ.. ഒരു ഫീൽ ആണ് ലൈനിയുട മക്കളോട് ❤️
ഈ എപ്പിസോഡ് എനിക്ക് ഫുള്ളാക്കാൻ കാണാൻ എനിക്ക് കഴിയുന്നില്ല വല്ലാത്തൊരു ദുഃഖം ഞാൻ പാതിയിൽ നിർത്തി സഹോദരി ലിനിയുടെ രണ്ടും പൊന്നു മക്കളെ നന്നായി നോക്കുക എല്ലാവർക്കും ഓണാശംസകൾ നേരുന്നു
ഈ മക്കൾ മൂന്നു പേർക്കും തമ്മിൽ തമ്മിൽ ഛായൽ തോന്നുന്നു . അത് ദൈവത്തിന്റെ ഒരു കയ്യൊപ്പ് ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു രണ്ടാനമ്മ വളർത്തിയ പ്രതിഭ അതും അങ്ങനെ തന്നെ അല്ലെ എന്ന് ഒരു തോന്നൽ . ❤️❤️❤️❤️❤️🙏🌹🙏
😭😭സഹിക്കാൻ പറ്റുന്നില്ല പ്രീയ സഹോദര.. ഞാനും ഒരു നേഴ്സ് ആണ്.. ഒരിക്കലും മനസ് തകരരുത് 😭ആ പൊന്നുമക്കളെ പൊന്നുപോലെ നോക്കണം.. ഒന്നും പറയാൻ പറ്റുന്നില്ല എനിക്ക്... We miss sister lini💔💔💔💔💔
ലിനി ഒരു സമാനതകളില്ലാത്ത ത്യാകിയായിരുന്നു ഇന്ന് സജീഷിന് ഒരു കൂട്ടായി കുഞ്ഞി മക്കൾക്ക് ഒരു ചേച്ചിയെയുമായി കടന്നു വന്ന പേരു പോലെ ത്തന്നെ വലിയൊരു പ്രതിഭയും ത്യാഗിയും തന്നെയാണ് എല്ലാ ഭാവുകങ്ങളും ❤❤❤❤
സാർ ഒരു നേഴ്സ് ആയാൽ എല്ലാ രോഹിക്കളയും നോക്കണം എല്ലാ അറിഞ്ഞു വേണംനല്ല ഒരു മനസും വേണം നേഴ്സ് നാ പഠിക്കാൻ പ്രതികച്ചു ദൈവത്തനോട് പേടിയും വേണം ഞങ്ങൾ എല്ലാവരും എല്ലാ രോഹിയും സ്നേഹത്തോട് നോക്കുക 🙏
കരഞ്ഞു പോയി.. സാരല്ല.. ഈശ്വരൻ ഓരോരുത്തർക്കും ഓരോന്നു വിധിച്ചിട്ടുണ്ട്.. ലിനി പോയി.. ഇനി നിങ്ങൾ സന്തോഷായിട്ട് ജീവിക്കു.. ഒരു ജീവിതമല്ലേ ഉള്ളൂ.. ഈശ്വരൻ അനുഗ്രഹിക്കട്ടെ
ഞാൻ ഒരു നേഴ്സ് ആണ് എനിക്ക് ഒരു കാര്യം മാത്രം പറയാൻ ഉള്ളു നല്ലത് പോലെ മക്കളെ സ്‌നേഹിക്കണം ഒരു അമ്മയുടെ കരുതൽ ലാളണം എല്ലാം ആ മക്കൾക്കു കൊടുക്കണം സന്തോഷം ആയി ഇരിക്കുക എല്ലാവരും
Ee avastha കേട്ടപ്പോൾ ഒരു പാട് പൊട്ടിക്കരഞ്ഞു. അവസാനത്തെ aa letter.......മക്കളെ അമ്മ ഇല്ലാത്ത സങ്കടം ഒരിക്കലും അരീക്കരുത്.....അവർക്ക് എന്നും ലിനിയുടെ സ്ഥാനം നിങ്ങൾ കൊടുക്കണം.🥲🥲😨😨
Sorry സർ,ഞങൾ ചോദിക്കാൻ വിചാരിച്ച ചോദ്യങ്ങൾ തന്നെ... ചോദ്യങ്ങൾക്കൊക്കെ മൂർച്ച കൂടുതൽ... പാവം സജീഷ്.. വെക്ത മായി ഉത്തരം നൽകുന്നു... നല്ലൊരു കുടുംബ ജീവിതം ഉണ്ടാവടെ...
കരഞ്ഞു കൊണ്ടാണ് ഇത് കേട്ടത് വല്ലാതെ മനസുവേദനിച്ചു ലിനി സിസ്റ്റർ ഇപ്പോ സ്വർഗത്തിൽ നിന്ന് മക്കൾക്കും ഭർത്താവിനും വേണ്ടി പ്രാർത്ഥിക്കുന്നുണ്ടാവും ഇപ്പോഴുള്ള അമ്മയെ ലിനി തന്നെ മക്കളുടെ അടുത്ത് എത്തിച്ചതാവും പ്രതിഭക്ക് നല്ല അമ്മയാവാൻ സാധിക്കട്ടെ
ലിനി സജേഷേട്ടൻ ഒറ്റക്കവരുത് എന്നു ഉദേശിച്ചത് പ്രതിബയെ കണ്ടു കൊണ്ടു തന്നെയാണെന്ന് മക്കൾ കൈ പിടിച്ചു കല്യാണം നടത്തണം എന്ന ആഗ്രഹത്തിൽ പ്രതിബയെ സജീഷിന് തന്നെയാണ് ദൈവം കണക്കാക്കി വെച്ചതെന്നു മനസ്സിലായി..... ശെരിക്കും അതു കൊണ്ടു തന്നെ 3 മക്കളെയും ദൈവം നിങ്ങൾക്കു എല്ലാ രംഗത്തും തണലാവുന്ന മക്കളാക്കി തരട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 😊🙏🙏
നിപ്പ എന്ന് കേൾക്കുമ്പോൾ തന്നെ ഓർമ വരുന്നത് ലിനി സിസ്റ്ററിന്റെ മുഖമാണ്, ആ ചിരിക്കുന്ന മുഖം.. ഇത്രയും വർഷങ്ങൾക്കു ശേഷവും ആ മുഖം ഓർമ വരുമ്പോൾ നെഞ്ച് പിടയും, കണ്ണുകൾ നിറയും.. 💔ഈ മനുഷ്യനും ആ കുഞ്ഞുങ്ങൾക്കും പ്രതിഭ എന്നും ഒരു താങ്ങാകട്ടെ.. പിന്നെ ശ്രീകണ്ഠൻ നായരോട് പൊതുവെ ഇഷ്ടമുള്ള വ്യക്തിയാണ് ഞാൻ... പക്ഷെ ഇന്ന് ദേഷ്യം തോന്നി... Bcoz ലിനി സിസ്റ്റർ എഴുതിയ ആ കത്തിനെ കുറിച്ച് എല്ലാ മലയാളികൾക്കും അറിയാം.... അപ്പോൾ പിന്നെ മാധ്യമ മേഖലയിൽ തന്നെയുള്ള നിങ്ങൾക്ക് അതിനെ കുറിച്ചറിയില്ലേ?? ആ പിഞ്ചു മക്കളുടെ മുന്നിൽ വെച്ച് വീണ്ടും വീണ്ടും അത് പറയിക്കണോ....???
തുടക്കം മുതൽ അവസാനം വരെ കരഞ്ഞു കൊണ്ടല്ലാതെ എനിക്കിതു കാണാൻ പറ്റിയില്ല 😓 ആ പൊന്നു മക്കളെ നല്ലപോലെ നോക്കണേ . അങ്ങനെ ആ അമ്മ സ്വർഗത്തിൽ ഇരുന്നു സന്തോഷിക്കട്ടെ. നിങ്ങളുടെ ജീവിതം നന്നായി വരട്ടെ 🤲🏻
1st ടൈം ലിനി സിസ്റ്റർ നെ സ്നേഹ തൊടയ് ഓർക്കുന്നു.... 🙏🙏🙏🙏നിപ്പ വന്നു മരിച്ച 3സഹോദരൻ മാരുടെ കുടുബത്തിനു സർക്കാർ ഒന്നും കൊടുത്തില്ല.... ലിനി സിസ്റ്റർ അവരുടെ അടുത്ത് നിന്നത് കൊണ്ടാണ് സിസ്റ്റർ നു നിപ്പ വന്നത്..... ഏന്നിട്ട് ഒരു വീട്ടില് 3മക്കൾ മരിച്ചു പോയി... 😔😔😔😔....ഈ സഹോദരങൾക് നിപ്പ വന്നതിനു തെളിവ് ഇല്ല എന്നു പറഞ്ഞു.....നിപ്പ വന്നു മരിച്ച ലിനി സിസ്റ്റർ നു 30ലക്ഷം രൂപയും ഹസ്ബൻഡ് നു ജോലി യു കൊടുത്തു... വളരെ നല്ല കാര്യം...ആ കുടുബത്തെ കൂടി സഹായിക്കേണ്ടത് ആയിരുന്നു
പ്രിയ ഫ്ളവഴ്സ് ടിവിയോട് ലിനിയെ സിസ്റ്റർ ലിനിയാക്കി മാറ്റിയ അച്ചനേയും അമ്മയേയും കുറിച്ചറിയാൻ ആഗ്രഹം ഉണ്ട്…ഒപ്പം തന്നെ സിസ്റ്റർ അജന്യയെ കുറിച്ചും അറിയാൻ താത്പര്യമുണ്ട്…..
ശരിക്കും കണ്ണു നിറഞ്ഞു പോയി. ഇത്രയും നല്ല ഒരു കുട്ടിയാണ് ലിനി എന്നറിഞ്ഞില്ല. ആ മക്കൾ ഒരുപാട് ഭാഗ്യം ചെയ്തവർ ആണ്. ലിനിയെ പോലെ ഒരമ്മയുടെ മക്കൾ ആകാൻ സാധിച്ചതിൽ
മനുഷ്യന് ഒരു മനസ്സ് ഉണ്ട് അവിടെ സ്വാർത്ഥത കടന്നു വരാതിരുന്നാൽ പ്റതിഭയും സജീഷും രക്ഷപ്പെടും ജീവിതം സുന്ദരവും സന്തോഷം നിറഞ്ഞ തുമാകും എല്ലാ വിധ ആശംസകളും നേരുന്നു May God Bless you and your family
Sir, എനിക്കും ഈ ഷോയിൽ പങ്കെടുക്കണം എന്നുണ്ട്.30 വയസ്സിൽ ഭർത്താവ് കാൻസർ വന്നു ലോകം വിട്ടുപോയി. ചെറിയ 2 മക്കളുണ്ട്, അദ്ദേഹത്തിന്റെ മരണശേഷം ആ നാടുവിട്ടുപോന്നു. സൂപ്പർമാർകെറ്റിൽ ജോലി ചെയ്തു വാടകക്ക് താമസിക്കുന്നു. ഒരു വീട് വെക്കണം എനിക്കും ഒരു ചാൻസ് കിട്ടുമോ
പ്രതിഭ യുടെ മടിയിൽ മകൻ തല വെച്ച് കിടക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി
god bless your family
കൊറോണയെക്കാൾ ഭീകരമാണ് നിപ്പ.. അത് കൂടുതൽ പടരാതെ തടഞ്ഞ ഓരോരുത്തർക്കും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏😥❤ അന്നത്തെ gvt, കോഴിക്കോട് മെഡിക്കൽ കോളേജിലെ എല്ലാ staffs, doctors, collector, ആരോഗ്യവകുപ്പ് മന്ത്രി, ജനങ്ങൾ.. അങ്ങനെ എല്ലാവർക്കും ഒരു big salute.
വിട്ടുപിരിഞ്ഞവരുടെ ആത്മാവിന് നിത്യയശാന്തി നേരുന്നു 🙏
👌👌👌👍👍👍👍
കണ്ണ് നിറയാതെ കാണാൻ പറ്റുന്നില്ല, കണ്ണ് നിറഞ്ഞിട്ടും കാണാൻ കഴിയുനില്ല, ഒരു ധീര വനിതയുടെ കഥ, അഭിമാനം ലിനി സിസ്റ്റർ.മക്കളെ സംരക്ഷിക്കാൻ കഴിയുന്ന ഒരു അമ്മ വരേണ്ടതും ലിനി സിസ്റ്ററുടെ ആഗ്രഹം പോലെ ആവും. സന്തോഷത്തോടെ ആവട്ടെ ഇനിയുള്ള ജീവിതം ❤️❤️
ലിനി സിസ്റ്റർക്ക് ഭൂമിയിൽ കിട്ടിയ ഏറ്റവും വലിയ ഒരു gift ആണ് ഈ ഭർത്താവ് സജീഷ്.
ഞങ്ങൾ എല്ലാവരും ഒരുപാട് ആഗ്രഹിക്കുന്നു ഈ മക്കൾക്ക് എന്നും അമ്മയായി ലിനിക്ക് പകരാമായി പ്രതിഭ ഉണ്ടാവണമെന്ന് പ്രതീക്ഷിക്കുന്നു.
നേരിയ വേദനയോടെ സജീഷിന്റെ വാക്കുകൾ കേട്ടോണ്ടിരിക്യാണ്. ഇടയ്ക്കിടെ നെഞ്ച് പിടക്കുന്ന വേദന. പ്രത്യകിച്ചു പറഞ്ഞാൽ ഗൾഫിൽ നിന്നും വന്നപ്പോഴുള്ള മക്കളുടെ സന്തോഷത്തെ കുറിച് പറഞ്ഞപ്പോൾ, പ്രസവിച്ചു പാലുട്ടിയെ അമ്മ ഒരിക്കലും വരില്ല എന്ന സത്യം സജീഷ് മനസ്സിൽ ഒതുക്കി വിതുമ്പുമ്പോൾ ആ ഒരവസ്ഥ ഒരാൾക്കും കൊടുക്കല്ലേ പടച്ചോനെ
ആമീൻ
Karanji poayi avelude katthile vachakanggal
Ameen
Ameen🥺
"ഒറ്റക്കാവരുത്" എന്ന് ലിനി പറഞ്ഞില്ലേ... ലിനി പറഞ്ഞ ആ കൂട്ട്...
നന്നായി.. വളരെ നന്നായി.. 👍
കേരളത്തിന്റെ "മകളുടെ " പകരക്കാരി.. നിന്നെ എനിക്കിഷ്ടപ്പെട്ടു..
Ys. വളരേ നല്ല കാര്യം... 👌👌👌👌
Athe athe God bless you 😍
L
L
പ്രതിഭ നല്ലൊരു അമ്മ തന്നെ എന്ന് കരുതുന്നു നന്നായി വരും മക്കൾ മൂന്ന് പേരും ഹാപ്പി ആണ് എന്ന് കണ്ടാൽ മനസിലാകും അവരോട് കൂടെ ദൈവം ഉണ്ടാകും
ശ്രീ കണ്ഠൻ സാറിനോട് ഒരു അപേക്ഷയുണ്ട്,
ഒരാൾ ഒരു കാര്യം പറയുമ്പോൾ അത് മുഴുവനാക്കാൻ അവസരം കൊടുക്കണം
Correct
Correct....
Correct
കറക്റ്റ്
പ്രതിഭ 3മക്കളെയും ഭർത്താവിനെയും നന്നായി സ്നേഹിക്കുക പ്രതിഭ കണ്ടാൽ നല്ല കുട്ടിയാണ് സ്നേഹം ഉള്ള കുട്ടിയാണെന്ന് മനസ്സിലായി ഗോഡ് ബ്ലെസ് യു അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲🤲 സജീഷിന്റെ കണ്ണ് നിറഞ്ഞു കണ്ടപ്പോൾ എന്റെ കണ്ണും നിറഞ്ഞുപോയി 😭😭😭
വളരെ വിഷമത്തോടെ ഈ എപ്പിസോഡ് കണ്ടു.. സിസ്റ്റർ ലിനി എന്നും ഓർമ്മിക്കപ്പെടും.. 👍👍നല്ലത് വരട്ടെ കുട്ടികൾക്ക്.. 🙏🏻🙏🏻
.
Lini sisterod ullla sneham kond njn e video kandu
@@hamsa1499 r9hk⁷6
Aa
നിങ്ങൾ എപ്പോഴും ആ മക്കൾക്ക് നല്ലൊരു അമ്മയാവുക, ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന നിങ്ങൾക്കും കുടുംബത്തിനും ഉണ്ടാവും 🤲🤲
പ്രതിഭ..... നിങ്ങൾക്ക് ഈ ലോകത്ത് കിട്ടാവുന്ന ഏറ്റവും നല്ലൊരു ഭർത്താവ് ആയിരിക്കും സജീഷ് ആ മക്കളും നിങ്ങൾക്ക് ദൈവം തരുന്ന വലിയ സമ്മാനം ആയി മാറട്ടെ.... എല്ലാ വിധ അനുഗ്രഹവും ദൈവം നിങ്ങളുടെ മുഴുവൻ കുടുംബത്തിനും നൽകുമാറാകട്ടെ... ഒപ്പം ഞങ്ങളെല്ലാവരുടെയും ഒപ്പം ലിനിയുടെയും..... പ്രാർത്ഥന എന്നും നിങ്ങളിടൊപ്പം ഉണ്ടാവും 🥰🥰🥰👌❤❤❤..
ഈ രണ്ടാനമ്മ എന്ന എല്ലാവരുടെയും മനസ്സിലുള്ള കൺസെപ്റ്റ് മാറ്റി എഴുതേണ്ടത് പ്രതിഭയുടെ മിടുക്കാണ് എല്ലാവിധ ആശംസകളും നേരുന്നു
ലിനിയുടെ പേര് കേൾക്കുമ്പോതന്നെ കണ്ണ് നിറയും ♥️♥️♥️
സത്യം നിങ്ങൾ മാതൃകയാകട്ടെ പ്രതിഭ
പ്രതിഭ യോട് ആണ് എനിക്ക് പറയാൻ ഉള്ളത്, ഈ അച്ഛനെയും മക്കളെയും ഒരിക്കലും വേദനിപ്പിക്കരുത്, അത്രയ്ക്ക് സങ്കടം അനുഭവിച്ച ആളാണ് സജീഷ്, ഇനി നിങ്ങൾ വേണം സന്തോഷം കൊടുക്കാൻ
👍അതെ പറയാനുള്ളു ഇതൊന്നു പുതുക്കം മാത്രം ആകരുത് 3മക്കളും 2ആളും നല്ലപോലെ ജീവിക്കാൻ കഴിയട്ടെ
Ookkkkkkkik
D
പ്രതിഭക്ക് സന്തോഷം വേണ്ടേ
Njan parayunnad vaikipoyi ennannu
ലിനി സിസ്റ്റർ ചെയ്ത പുണ്യമാണ് ആ മക്കൾക്ക് ഇത് പോലൊരു അമ്മയെ ഇപ്പോൾ കിട്ടിയത് കൂടെ ആ മോൾക്ക് സ്നേഹം ഉള്ള അച്ഛനെയും കിട്ടി സന്തോഷത്തോടെ ജീവിതം മുന്നോട്ട് പോവട്ടെ ലിനി സിസ്റ്ററുടെ ഓരോ കാര്യവും കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോവുന്നു നഴ്സുമാർ ശരിക്കും ഒരു മാലാഖ തന്നെയാണ് 🥰🥰
സന്മനസ്സിന്റെ നിറകുടമായ സജി , പ്രതിഭ , മക്കൾ ❤️⚘️
പുണ്യവതിയായ സിസ്റ്റർ ലിനിയുടെ അനുഗ്രഹം ഇവരിൽ ദർശിക്കാൻ കഴിയുന്നു 🌷🌷🌷
പ്രകൃതിയിൽ വൈറസ്സുകൾ പിടികൂടി മരണപ്പെടുന്നത് ആരോഗ്യ ശാസ്ത്രം ശരിയായി ഗ്രഹിക്കാൻ കഴിയാത്ത അശാസ്ത്രീയമായ പഠന ഗവേഷണ പരീക്ഷണങ്ങളും മരുന്നുകളും നിമിത്തമാണെന്ന സത്യാവസ്ഥ തിരിച്ചറിയുക ❗️🙏
🌷🌷പ്രതിഭ 🌺🌺 പേര് പോലെ തന്നെ വളരെ വളരെ ശോഭിച്ചു നിൽക്കുന്ന വ്യക്തിത്വം.... M. Ed ബിരുദധാരി..... സജീഷിന്റെ മക്കളെ പൊന്നു പോലെ സംരക്ഷിക്കാൻ പ്രതിഭക്കു കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... ഒരു അധ്യാപിക എന്ന നിലയിൽ പ്രതിഭക്കു മൂന്നു മക്കളെയും ഒരേ രീതിയിൽ വളർത്തി ജീവിതം മുൻപോട്ട് നയിക്കാൻ ഈശ്വരൻ എല്ലാ വിധ അനുഗ്രഹങ്ങളും നൽകട്ടെ എന്ന് ആശംസിക്കുന്നു
🌷🌺🌹☘️🌷🌺🌹☘️🌷🌺🌹☘️🌷🌺🌹
ടീച്ചറെ ഇ. മക്കളെ യും അച്ചനെയും ലിനിയുടെ അമ്മയെയും ഒത്തിരി സ്നോഹിക്കണെ ഒത്തിരി വേദനിച്ച കുടുമ്പം ആണ് . ടിച്ചർക്ക് അതിന് പറ്റും🙏🙏
കരഞ്ഞു കൊണ്ടല്ലാതെ കാണാൻ പറ്റുന്നില്ല 💔 എന്ത് മാത്രം വിഷമിച്ചിട്ടുണ്ടാവും ലിനി ചേച്ചി ആ കുഞ്ഞുങ്ങളെയും ഭർത്താവിനെയും ഒക്കെ വിട്ട് പോവുന്നതോർത്തു 💔
Parayalleeee😥
ഞാനും ഈ ഘട്ടം വളരെ വേദനയോടെ കഴിഞ്ഞ് പോയതാണ് ആ സമയത്തും കോവിഡ് സമയത്തും.... ഇനി ഭാവിയിൽ ഏത് വൈറസ് വന്നാലും ആദ്യം ബാധിക്കുന്നത് ഞങ്ങളൊക്കെ തന്നെയല്ലേ... ഈ എപ്പിസോഡ് ആദ്യായിട്ട് ഫോർവേഡ് ചെയ്യാതെ മുഴുവൻ ആയി നിറ കണ്ണീരോടെ ഞാൻ കണ്ടു.. സജീഷ് നല്ലൊരു പങ്കാളി തന്നെ ആയിരുന്നു ലിനിക്ക്... ആ ലിനിയുടെ മക്കൾ കേരളത്തിന്റെ മക്കൾ കൂടിയാണ്... പ്രതിഭ നല്ലൊരു അമ്മയും ഭാര്യയും ആവും എന്ന് ഇത് കണ്ടപ്പോൾ എനിക്ക് ഉറപ്പായി... ആ കുഞ്ഞുങ്ങളെയും ഈ കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 👍
Congrats both of you🌹🌹🌹.. കുഞ്ഞുങ്ങളെ കുറിച്ച് ഒരു വിഷമം ഉണ്ടായിരുന്നു.. പക്ഷെ ഇന്നലെ flowers ഇൽ വന്നപ്പോൾ ഞാൻ
കണ്ടു, പ്രതിഭയിൽ ഒരു അമ്മയുടെ കരുതൽ..ലിനി അത് മാത്രമേ ആഗ്രഹിക്കുന്നുണ്ടാവുള്ളു...എന്നും അങ്ങനെ തന്നെ ആയിരിക്കട്ടെ, മക്കൾ അമ്മയെ അറിഞ്ഞു തന്നെ വളരട്ടെ.. 🙏🙏🙏
Q
മോളെ പ്രതിഭ. U r great. God bless both of you🥰🥰
l
Praba makkala നല്ലവണ്ണം നോക്കണം ഭർത്താവിനെയും
👍❤️👍👌👍👌
ഈ ഫ്ലോർ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു കൊണ്ടാണ് കണ്ടുത്തീർത്തത് മക്കൾ മൂന്നു പെരും ഹാപ്പി ആയിരിക്കട്ടെ 👍🏻👍🏻
God bless you both and three children. Be happy.
God bless you all
God bless you all
@@elsyjohn9392 om noobk
0éhfuttu6fugtu643y98k78tj9787lćctiuďftrfft656uyhyuyýýyuiig u7k7ojfhn lvk lkckkhhkhgokcjbbhhhyyuuyguyuuuyuyyyyy66yyhhhhhhhhjhjhgyyyuyyuyyuyuuuy8gghkygghhhhhhhyyyý7uuuj9u0jiiiiiiiguh9ikkkopoikķkkiiujjjjoutlook gijiiooiiiiiuoiiiiiiii.
ഒറ്റക് എത്ര നാൾ ജീവിക്കും... വിവാഹം തെറ്റ് ഇല്ല കുട്ടികളെ നന്നായി നോക്കി മുന്നോട്ട് പോവുക.. ആശംസകൾ ❤
ലിനിയെപ്പോലെ കുട്ടികളുടെ നല്ല അമ്മയായി മുന്നോട്ടു പോവുക എല്ലാ ഭാവുകങ്ങളും - ദൈവാനുഗ്രഹവും ഉണ്ടാവട്ടെ.
പ്രതിഭയുടെ നല്ല മനസ്സിന് ദൈവം നല്ലതേ വരുത്തുകയുള്ളൂ ആരോഗ്യം ആയുസ്സും ഈ കുടുംബത്തിനുവേണ്ടി ഞങ്ങൾ എന്നും തമ്പുരാനോട് പ്രാർത്ഥിക്കും
കരഞ്ഞ് കണ്ണ് വേദനിക്കുന്നു,,, സർവ്വ ശക്തൻ ഈ കുടുംബത്തിന് എല്ലാ വിധ അനുഗ്രഹങ്ങളും കാരുണ്യവും സ്നേഹവും ക്ഷമയും സഹനവും നൽകി അനുഗ്രഹിക്കട്ടെ,,
കുഞ്ഞുങ്ങളെ വിഷമിപ്പിക്കാതെ നോക്കണേ. അങ്ങനെ ഉണ്ടായാൽ ഒരിക്കലും നിങ്ങളോട് ഈശ്വരൻ ക്ഷമിക്കില്ല. കേരളക്കരയുടെ മക്കളാണവർ ❤️❤️❤️
ലിനി യുടെ കഥ കേട്ടപ്പോൾ നെഞ്ച് പൊട്ടിപ്പോയി. സഹിക്കാൻ പറ്റിണില്ല 😢😢😢😢😢
എനിക്കും അങ്ങനെ ആയിരുന്നു പക്ഷേ ഇതിനു ഒരു മറുവശഠ കൂടി ഉണ്ട്, കൊറോണ സമയത്ത് എത്ര നേഴ്സ് ഈ ലോക തോട് വിട പറഞ്ഞു, ഇയാൾ ക് ഗവൺമെന്റ് ജോലി കണകിലാതെ പൈസ അങ്ങനെ എൻതെലാഠ ,സൗകര്യങ്ങൾ, അത് കൊണ്ട് ജോലി ഉള്ള ഒരു പെണ്ണിനെ കിട്ടി തിരിച്ചു ഠ ഇതെകെ ഉണ്ടായി ടുഠ അനാഥമായ കുട്ടി കളെ ഇവർ സഹായികുനൺടോ????
പക്ഷേ എല്ലാവരുടെയും കഥകൾ നമ്മൾ അറിയുന്നില്ല?? ഓരോന്ന് അറിയുമ്പോൾ ഹൃദയം ഉള്ളവർക്ക് സഹിക്കാനും പറ്റില്ല. ഈ ലോകത്ത് കണക്കില്ലാത്ത പണം ഉള്ളവർ ധാരാളം ഉണ്ട്. അവർ എന്ത് ചെയ്യുന്നു?? ഓരോ കുട്ടികൾ ക്ക് ഒരു പേനാ മേടിച്ചു എഴുതാൻ കാശില്ലാതെ വിഷമിക്കുന്നു. ഉള്ളവന് കൂട്ടി കൂട്ടി വെയ്ക്കണം. 😌😌😌പാവപ്പെട്ടവനെ ആരും സഹായിക്കില്ല ☺️☺️☺️☺️
@@indiravijayan5356 valare shariyan
കരയാതെ ഈ എപ്പിസോഡ് കാണാൻ പറ്റുന്നില്ല.. മക്കളെ നന്നായി നോക്കുക നല്ല ഒരു ജീവിതം ആശംസിക്കുന്നു..നമ്മൾ ഒക്കെ പോയാലും ലിനി സിസ്റ്ററിന്റെ ഓർമ്മകൾ എന്നും ജീവിക്കും..ലിനി സിസ്റ്റർ എന്നും എപ്പോഴും ബഹുമാനത്തോടെയും സ്നേഹത്തോടെയും ഓർമ്മകളിൽ ഉണ്ട് ഞങ്ങളുടെ മാലാഖ 🌹🌹🌹
കേട്ടപ്പോൾ സങ്കടം വന്നു നല്ല ഒരു അച്ഛൻ നല്ല ഒരു ലൈഫ് കിട്ടട്ടെ
സ്നേഹമുള്ള ഭർത്താവ്. കണ്ണ് നിറഞ്ഞു, ലിനിയുടെ ലെറ്റർ ഒക്കെ വായിച്ചു കേട്ടപ്പോൾ 😞
സ്നേഹം ഉണ്ടായിരുന്നു എങ്കിൽ വേറെ പെണ്ണിനെ ചിന്തിക്കില്ലായിരുന്നു
Ethu kaaryavum positive aayi chinthikku. Ingane orikkalum parayaathirikkuka, aa kunjingale enkilum orkkande.
@@elsypercy2995 nko
Makkale kandappol kann niranju poi😭😭
@@joseal9154 ജീവിതം മുന്നോട്ടു ആണ്,
Nalla അമ്മ. എന്നും അങ്ങിനെ തന്നെ ആയിരിക്കട്ടെ 😍😍😍😍
താൻ ഒരു നല്ല മനസ്സിന്ന്റ്യ് ഓടുമായക്ക്
🌷🌷
കരഞ്ഞു പോയി
Lini sister ഒരിക്കലും മറക്കാൻ കഴിയാത്ത പേര്.. ❤️
പ്രതിഭ എന്നും തിളങ്ങും. സിസ്റ്റർ ലിനിയുടെ അനുഗ്രഹത്താൽ ആ കുടുംബം സന്തോഷിക്കും. മക്കൾ വളർന്ന് വലിയവരാകും.
കുട്ടികളെ നന്നായി നോക്കണം അവർക്ക് ഇപ്പോൾ തിരിച്ചറിവ് ആയിട്ടില്ല പ്രതിഭയുടെ മോൾക്ക് എല്ലാം മനസ്സിലാകുന്ന പ്രായം ആയി പൊതുവെ രണ്ടാനമ്മ എന്ന് പറഞ്ഞാൽ ആളുകളുടെ മനസ്സിൽ അത്ര പിടിക്കില്ല നമ്മൾ പലതും കേട്ടിട്ടുണ്ട് so അങ്ങനെ ഒന്നും ഉണ്ടാവില്ല എന്ന് പ്രതീക്ഷിക്കുന്നു 🙏എല്ലാവിധ ആശംസകളും നേരുന്നു അമ്മയും ചേച്ചിയും 💖💖സ്നേഹ ത്തോടെ മക്കളെ നോക്കട്ടെ 🙏🙏
Sure
മോളെയും അതുപോലെ തന്നെ ശ്രദ്ധിക്കണം.തിരിച്ചറിവ് ഉള്ള കുട്ടികൾക്ക് എന്തെങ്കിലും അവഗണന തൊന്നിയാലത് വല്ലാത്ത മുറിവാകും
❤️
x।
👍👍👌👌👌👌 നന്നായി വളരട്ടെ 🥰🥰🥰🥰
ആ മക്കൾക്കു നല്ലൊരു അച്ഛനും അമ്മയും ആയിഇനിയുള്ള കാലം സന്ദോഷത്തോടെ കഴിയണം god bless you sister ലിനി 🙏🙏🙏🙏🙏🥰🥰🥰
സ്നേഹം നിറഞ്ഞ പ്രതിഭക്ക്,
എല്ലാരും പറയുന്നപോലെ ആ കുഞ്ഞുങ്ങളെ ശരിക്കും നോക്കണം.. 🙏🙏🙏🙏🙏god bless u..ഒരു നേഴ്സ് ആയത് കൊണ്ടോ എന്തോ.. ഒരു ഫീൽ ആണ് ലൈനിയുട മക്കളോട് ❤️
Avalu nokum wnikariyavunna kiuttya prethibha
ലിനി ചേച്ചി ഇതൊക്കെ മേലെ ഇരുന്നു കാണുന്നുണ്ടാകും... 😞ചേച്ചിയെ എത്ര മാത്രം ഈ ചേട്ടൻ സ്നേഹിച്ചിരുന്നു...
തിരിച്ചും 😭
മോൻ വിവാഹം കഴിച്ചത് നല്ല തീരുമാനം. ❤️മക്കൾക്ക് ഒരമ്മയുടെ സ്നേഹം കിട്ടട്ടെ ❤️❤️
പ്രതിഭ ചേച്ചി എന്നും ഈ കുഞ്ഞുങ്ങളുടെ നല്ലരു അമ്മആയിരിക്കും. എല്ലാ വിധ ആശംസകളും നേരുന്നു ❤❤🙏🙏
3 kutialumayi happy ayi kazhiyuka
ലിനി ചേച്ചിയുടെ ആത്മാവ് സ്വർഗത്തിൽ ഇരുന്നു സന്തോഷിക്കുന്നുണ്ടാവും ഇപ്പൊ 🙏🙏🙏
ഈ എപ്പിസോഡ് എനിക്ക് ഫുള്ളാക്കാൻ കാണാൻ എനിക്ക് കഴിയുന്നില്ല വല്ലാത്തൊരു ദുഃഖം ഞാൻ പാതിയിൽ നിർത്തി സഹോദരി ലിനിയുടെ രണ്ടും പൊന്നു മക്കളെ നന്നായി നോക്കുക എല്ലാവർക്കും ഓണാശംസകൾ നേരുന്നു
ദൈവം അനുഗ്രഹിക്കട്ടെ. മൂന്ന് മക്കൾക്കും നല്ല അച്ഛനും അമ്മയും ആയി തീരാൻ രണ്ടാൾക്കും കഴിയട്ടെ
എന്റെ പൊന്നു സഹോദര.... നിങ്ങളൂടെ സംസാരം കേട്ട് കരഞ്ഞു പോയി... 😔ലിനി സിസ്റ്ററെ ഒരിക്കലും മറക്കില്ല 🥺
ഒരുപാട് സങ്കടം തോന്നി ലിനി സിസ്റ്ററിനെ കുറിച്ച് സജീഷ് ചേട്ടൻ പറഞ്ഞപ്പോൾ. എന്നും മലയാളികളുടെ മനസ്സിൽ ജീവിക്കും ഒരുപാട് സ്നേഹം ആ കുടുംബത്തിന്.
Prathbe nannayi makkake snehilkuka ennitt inganeyum randanammamar undenn kanikkuka Ella vidha nanmakalum nerunnu
,
ഈ മക്കൾ മൂന്നു പേർക്കും തമ്മിൽ തമ്മിൽ ഛായൽ തോന്നുന്നു . അത് ദൈവത്തിന്റെ ഒരു കയ്യൊപ്പ് ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു രണ്ടാനമ്മ വളർത്തിയ പ്രതിഭ അതും അങ്ങനെ തന്നെ അല്ലെ എന്ന് ഒരു തോന്നൽ . ❤️❤️❤️❤️❤️🙏🌹🙏
കണ്ണ് നിറഞ്ഞു കൊണ്ടാണ് കണ്ടുത്തീർത്തത് മക്കൾ മൂന്നു പെരും ഹാപ്പി ആയിരിക്കട്ടെ 👍🏻👍🏻സിസ്റ്റർ ലിനി എന്നും ഓർമ്മിക്കപ്പെടും..
കണ്ണ് നിറഞ്ഞു പോയി. 3 മക്കളെയും വിഷമിപ്പിക്കല്ലേ...ജീവിതത്തിൽ ഒരിക്കലും...😰😥😭😭🙏🏻🙏🏻
കണ്ണ് നിറഞ്ഞുപോയി God bless
God bless your family
😢😢🤲
കരഞ്ഞു പോയി മക്കളെ നല്ല പോലെ നോക്കണേ മോളെ
😭😭സഹിക്കാൻ പറ്റുന്നില്ല പ്രീയ സഹോദര.. ഞാനും ഒരു നേഴ്സ് ആണ്.. ഒരിക്കലും മനസ് തകരരുത് 😭ആ പൊന്നുമക്കളെ പൊന്നുപോലെ നോക്കണം.. ഒന്നും പറയാൻ പറ്റുന്നില്ല എനിക്ക്... We miss sister lini💔💔💔💔💔
😰😰
ഒരു പാട് ഒരു പാട് സങ്കടം ഉണ്ട് മക്കളെ നല്ലദ് പോലെ നോക്കണം മക്കളെ നിങ്ങൾ കരുദുന്ന പോലെ തന്നെ നിങ്ങളെ അമ്മ സ്വർഗത്തിൽ തന്നെ
നല്ലത്
May god bless you and family 🙏🏿🙏🏿🙏🏿
All the blessings for your future life ❤️💕
ലിനി ഒരു സമാനതകളില്ലാത്ത ത്യാകിയായിരുന്നു ഇന്ന് സജീഷിന് ഒരു കൂട്ടായി കുഞ്ഞി മക്കൾക്ക് ഒരു ചേച്ചിയെയുമായി കടന്നു വന്ന പേരു പോലെ ത്തന്നെ വലിയൊരു പ്രതിഭയും ത്യാഗിയും തന്നെയാണ് എല്ലാ ഭാവുകങ്ങളും ❤❤❤❤
നിറഞ്ഞ കണ്ണുകളോടെയല്ലാതെ ഇതു കണ്ടുത്തീർക്കാൻ കഴിയില്ല😭. ലിനി.... ലിനി..... എന്ന് ഓരോതവണ കേൾക്കുമ്പോഴും വല്ലാത്തൊരു വേദനയാണ് 😒
സാർ ഒരു നേഴ്സ് ആയാൽ എല്ലാ രോഹിക്കളയും നോക്കണം എല്ലാ അറിഞ്ഞു വേണംനല്ല ഒരു മനസും വേണം നേഴ്സ് നാ പഠിക്കാൻ പ്രതികച്ചു ദൈവത്തനോട് പേടിയും വേണം ഞങ്ങൾ എല്ലാവരും എല്ലാ രോഹിയും സ്നേഹത്തോട് നോക്കുക 🙏
രോഗി എന്നല്ലെ ....
കരഞ്ഞു പോയി.. സാരല്ല.. ഈശ്വരൻ ഓരോരുത്തർക്കും ഓരോന്നു വിധിച്ചിട്ടുണ്ട്.. ലിനി പോയി.. ഇനി നിങ്ങൾ സന്തോഷായിട്ട് ജീവിക്കു.. ഒരു ജീവിതമല്ലേ ഉള്ളൂ.. ഈശ്വരൻ അനുഗ്രഹിക്കട്ടെ
ഫ്ലവഴ്‌സ് ഒരു കോടി ഫുൾ എപ്പിസോഡ് കാണുന്നത് ഇതാണ് 😂😂😂😂😂
Njanum
Njaanum
Fstaayittaa njn kaanunne💖
44:38-സിസ്റ്റർ -ലിനിയുടെ ലെറ്ററിനെ കുറിച്ച് അറിയാത്ത ലോകത്തിലെ ഒരേ ഒരു മലയാളി.. ആർ.ശ്രീകണ്ഠൻ
Ith njanum karuthi
അറിയാമായിരിക്കും
@@chickuakhi8216 അപ്പോൾ എന്തിനു ഈ പൊട്ടൻ കളി
@@josephdonsonjosumon1360 അത് communication ടെക്‌നിക് ആണ്. നമ്മളെ ഇതൊക്കെ ariy👩🏻🦰kkan
ഞാൻ ഒരു നേഴ്സ് ആണ് എനിക്ക് ഒരു കാര്യം മാത്രം പറയാൻ ഉള്ളു നല്ലത് പോലെ മക്കളെ സ്‌നേഹിക്കണം ഒരു അമ്മയുടെ കരുതൽ ലാളണം എല്ലാം ആ മക്കൾക്കു കൊടുക്കണം സന്തോഷം ആയി ഇരിക്കുക എല്ലാവരും
Ee avastha കേട്ടപ്പോൾ ഒരു പാട് പൊട്ടിക്കരഞ്ഞു. അവസാനത്തെ aa letter.......മക്കളെ അമ്മ ഇല്ലാത്ത സങ്കടം ഒരിക്കലും അരീക്കരുത്.....അവർക്ക് എന്നും ലിനിയുടെ സ്ഥാനം നിങ്ങൾ കൊടുക്കണം.🥲🥲😨😨
കണ്ണ് നിറഞ്ഞു സജീഷ് ഏട്ടന്റെ വാക്ക് കേട്ടപ്പോൾ 😔😔😔😔
ഇത് കണ്ടിട്ട് കരയാത്തവരായി ആരെങ്കിലും ഒണ്ടാകുമോ ?
ഒത്തിരി സങ്കടത്തോടെയാണ് സജീഷിന്റെ വാക്കുകൾ കേട്ടത്. ദൈവം അവരുടെ ജീവിതം ധന്യമാക്കട്ടെ 🌹🙏🏻
ആ മക്കൾക്ക് നല്ല അമ്മയാകുന്നതിനൊപ്പം ആമോൾക്ക് നല്ല അച്ചനുമാകുക ദൈവം അനുഗ്രഹിക്ക
Sorry സർ,ഞങൾ ചോദിക്കാൻ വിചാരിച്ച ചോദ്യങ്ങൾ തന്നെ... ചോദ്യങ്ങൾക്കൊക്കെ മൂർച്ച കൂടുതൽ... പാവം സജീഷ്.. വെക്ത മായി ഉത്തരം നൽകുന്നു... നല്ലൊരു കുടുംബ ജീവിതം ഉണ്ടാവടെ...
കരഞ്ഞു കൊണ്ടല്ലാതെ ഇത് കാണാൻ പറ്റുന്നില്ല 😭😭😭😭😭😭ദൈവം അനുഗ്രഹിക്കട്ടെ മക്കളെ 🙏🏻🙏🏻🙏🏻🙏🏻 ലിനി സിസ്റ്റർ ഓർമ്മയിൽ എന്നും ഉണ്ടാവും 🥹🥹🥹🥹🥹🥺🥺🥺🥺
കരഞ്ഞു കൊണ്ടാണ് ഇത് കേട്ടത് വല്ലാതെ മനസുവേദനിച്ചു ലിനി സിസ്റ്റർ ഇപ്പോ സ്വർഗത്തിൽ നിന്ന് മക്കൾക്കും ഭർത്താവിനും വേണ്ടി പ്രാർത്ഥിക്കുന്നുണ്ടാവും ഇപ്പോഴുള്ള അമ്മയെ ലിനി തന്നെ മക്കളുടെ അടുത്ത് എത്തിച്ചതാവും പ്രതിഭക്ക് നല്ല അമ്മയാവാൻ സാധിക്കട്ടെ
ലിനി സജേഷേട്ടൻ ഒറ്റക്കവരുത് എന്നു ഉദേശിച്ചത് പ്രതിബയെ കണ്ടു കൊണ്ടു തന്നെയാണെന്ന് മക്കൾ കൈ പിടിച്ചു കല്യാണം നടത്തണം എന്ന ആഗ്രഹത്തിൽ പ്രതിബയെ സജീഷിന് തന്നെയാണ് ദൈവം കണക്കാക്കി വെച്ചതെന്നു മനസ്സിലായി..... ശെരിക്കും അതു കൊണ്ടു തന്നെ 3 മക്കളെയും ദൈവം നിങ്ങൾക്കു എല്ലാ രംഗത്തും തണലാവുന്ന മക്കളാക്കി തരട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 😊🙏🙏
എന്തായാലും ചേച്ചി ആ കുഞ്ഞുങ്ങളെ പൊന്നു പോലെ നോക്കണം അതാണ് ലിനി എന്ന ആ മാലാഖക് കൊടുക്കാൻ പറ്റാവുന്ന സന്തോഷം ഗോഡ് ബ്ലസ് യു ചേച്ചി & ചേച്ചി ❤️
ലിനിയുടെ ജീവിത കഥഎല്ലാ കാര്യങ്ങളും അറിയാൻ പറ്റിയ തിൽ 👍🏻👍🏻👍🏻
കണ്ണ് നിറഞ്ഞു പോയി. മക്കളെ വേർതിരിവ് ഇല്ലാതെ സ്നേഹിക്കണേ....
Prathibayod parayenda avashiyamillenn thonnunnu
ലിനി എന്ന് കേൾക്കുമ്പോൾ തന്നെ കണ്ണ് നിറയുകയാണ് 🤲🏻🤲🏻🤲🏻
മരണം ഏത് സമയത്തും നമ്മളെ തേടി വരാം ഇവരുടെ ഇനി യുള്ള ജീവിതം സന്തോഷമ്മായിരിക്കട്ടേ
നിപ്പ എന്ന് കേൾക്കുമ്പോൾ തന്നെ ഓർമ വരുന്നത് ലിനി സിസ്റ്ററിന്റെ മുഖമാണ്, ആ ചിരിക്കുന്ന മുഖം.. ഇത്രയും വർഷങ്ങൾക്കു ശേഷവും ആ മുഖം ഓർമ വരുമ്പോൾ നെഞ്ച് പിടയും, കണ്ണുകൾ നിറയും.. 💔ഈ മനുഷ്യനും ആ കുഞ്ഞുങ്ങൾക്കും പ്രതിഭ എന്നും ഒരു താങ്ങാകട്ടെ.. പിന്നെ ശ്രീകണ്ഠൻ നായരോട് പൊതുവെ ഇഷ്ടമുള്ള വ്യക്തിയാണ് ഞാൻ... പക്ഷെ ഇന്ന് ദേഷ്യം തോന്നി... Bcoz ലിനി സിസ്റ്റർ എഴുതിയ ആ കത്തിനെ കുറിച്ച് എല്ലാ മലയാളികൾക്കും അറിയാം.... അപ്പോൾ പിന്നെ മാധ്യമ മേഖലയിൽ തന്നെയുള്ള നിങ്ങൾക്ക് അതിനെ കുറിച്ചറിയില്ലേ?? ആ പിഞ്ചു മക്കളുടെ മുന്നിൽ വെച്ച് വീണ്ടും വീണ്ടും അത് പറയിക്കണോ....???
പ്രതിഭ നല്ലൊരു അമ്മയാണ്.ദൈവം കൂടെയുണ്ട്.
തുടക്കം മുതൽ അവസാനം വരെ കരഞ്ഞു കൊണ്ടല്ലാതെ എനിക്കിതു കാണാൻ പറ്റിയില്ല 😓 ആ പൊന്നു മക്കളെ നല്ലപോലെ നോക്കണേ . അങ്ങനെ ആ അമ്മ സ്വർഗത്തിൽ ഇരുന്നു സന്തോഷിക്കട്ടെ. നിങ്ങളുടെ ജീവിതം നന്നായി വരട്ടെ 🤲🏻
ചേട്ടന്റെ അപ്പോഴത്തെ മാനസികാവസ്ഥ ചിന്തിക്കാൻ പോലും വയ്യ... നെഞ്ച് പൊട്ടി പോകുന്നു..... Wishing sajeesh chettan and family a great future ahead....
അച്ഛന്റേം അമ്മടേം കൂടെ ജീവിക്ക എന്നതാണ് മക്കളുടെ ഭാഗ്യം 🙏നഷ്ടപ്പെട്ട അമ്മയെ അവർക്കു തിരിച്ചു കിട്ടട്ടെ പുതിയ ammayilude
കണ്ണ് നിറയാതെ എനിക്ക് ഇത് കണ്ടു തീർക്കാൻ കഴിഞ്ഞില്ല 😕
Yes
അതെ
ശ്രീകണ്ഠൻ നായരുടെ ഇടപെടൽ മത്സരാർത്ഥിക്ക് സംസാരിക്കാൻ തടസ്സമാകുന്നു.
സത്യം
ലിനി എന്നുകേൾക്കുമ്പോയെ കണ്ണ് നിറയും. God bless you
ആ ലെറ്ററ് 😢😢😢😢😢😢😢 അതിലെ ഓരോ വാക്കും..... 😢😢😢😢ചങ്ക് പിടക്കുന്നു 😢😢😢
1st ടൈം ലിനി സിസ്റ്റർ നെ സ്നേഹ തൊടയ് ഓർക്കുന്നു.... 🙏🙏🙏🙏നിപ്പ വന്നു മരിച്ച 3സഹോദരൻ മാരുടെ കുടുബത്തിനു സർക്കാർ ഒന്നും കൊടുത്തില്ല.... ലിനി സിസ്റ്റർ അവരുടെ അടുത്ത് നിന്നത് കൊണ്ടാണ് സിസ്റ്റർ നു നിപ്പ വന്നത്..... ഏന്നിട്ട് ഒരു വീട്ടില് 3മക്കൾ മരിച്ചു പോയി... 😔😔😔😔....ഈ സഹോദരങൾക് നിപ്പ വന്നതിനു തെളിവ് ഇല്ല എന്നു പറഞ്ഞു.....നിപ്പ വന്നു മരിച്ച ലിനി സിസ്റ്റർ നു 30ലക്ഷം രൂപയും ഹസ്ബൻഡ് നു ജോലി യു കൊടുത്തു... വളരെ നല്ല കാര്യം...ആ കുടുബത്തെ കൂടി സഹായിക്കേണ്ടത് ആയിരുന്നു
👍👍👍
👍
Sure
👍
Service cheythitt marichth kondavum joli koduthth
ഇത് കണ്ട് കരഞ്ഞവരുണ്ടോ ?
S
പ്രിയ ഫ്ളവഴ്സ് ടിവിയോട് ലിനിയെ സിസ്റ്റർ ലിനിയാക്കി മാറ്റിയ അച്ചനേയും അമ്മയേയും കുറിച്ചറിയാൻ ആഗ്രഹം ഉണ്ട്…ഒപ്പം തന്നെ സിസ്റ്റർ അജന്യയെ കുറിച്ചും അറിയാൻ താത്പര്യമുണ്ട്…..
അമ്മയുടെയും അച്ഛന്റെയും കരച്ചിൽ കാണാൻ ആണോ ? ഇത് ഒന്നും പോരെ
@@gireeshsankunny1765 🙏🙏🙏🙏🙏
ഇപ്പോൾ ഉള്ള ഈ സന്തോഷം നിങ്ങളുടെ ജീവിതത്തിൽ എന്നും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു , പ്രാർത്ഥിക്കുന്നു.
നിങ്ങളെ വാക്കുകൾ കേട്ടപ്പോൾ ഹൃദയം വല്ലാതെ വേദനിച്ചു😥😥
ശരിക്കും കണ്ണു നിറഞ്ഞു പോയി. ഇത്രയും നല്ല ഒരു കുട്ടിയാണ് ലിനി എന്നറിഞ്ഞില്ല. ആ മക്കൾ ഒരുപാട് ഭാഗ്യം ചെയ്തവർ ആണ്. ലിനിയെ പോലെ ഒരമ്മയുടെ മക്കൾ ആകാൻ സാധിച്ചതിൽ
ആ ലെറ്റർ വഴിച്ചപ്പോ കരഞ്ഞു പോയി 🥺🥺🥺പാവം ചേട്ടൻ ഉള്ളിൽ സങ്കടം പിടിച്ചു വെച്ച് പുറത്ത് അൽപചിരിയിലൂടെയാണ് സംസാരിക്കുന്നത് 🥺🥺🥺🥺💔💔💔🍂🍂
എന്ത് കമെന്റ് പറയണം എന്ന് പോലും എനിക്കറിയില്ല നല്ല ഭാര്യയാ ആയി ആ പൊന്നു മക്കൾക്കു നല്ലൊരു അമ്മ ആയി മാറട്ടെ പ്രതിഫ
തിരിച്ചു വരും എന്ന് പ്രതീക്ഷ ഒരുപാട് തന്നിട്ട് നഷ്ട്ടപെടുമ്പോൾ മനസ്സിനുണ്ടാകുന്ന വിഷമം എത്രയായിരിക്കും. പാവം സജീഷ്.
lini sister good wife😍 ദൈവത്തിന്റെ സ്വന്തം മാലാഖ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ മാലാഖ യുടെ സ്വന്തം മണി മുത്തുകൾ 😍god bless you മക്കളെ ❤️❤️
9&
G-
സജിഷേ എനിക്ക് നിങ്ങളോട് എനിക്ക് ഒരുപാട് ബഹുമാനം തോന്നുന്നു 🙏
ഞാൻ ആദ്യമായിട്ടാണ് ഈ പരിപാടി കാണുന്നത്. അതിന്റെ കാരണം സജീഷിന്റെ കുടുംബ വിശേഷം അറിയാനാണ്.
ഞാനും 👍🏻
Inoyanghott kand noku.nalloru prgrm aan
Njaanum
മനുഷ്യന് ഒരു മനസ്സ് ഉണ്ട് അവിടെ സ്വാർത്ഥത കടന്നു വരാതിരുന്നാൽ പ്റതിഭയും സജീഷും രക്ഷപ്പെടും ജീവിതം സുന്ദരവും സന്തോഷം നിറഞ്ഞ തുമാകും എല്ലാ വിധ ആശംസകളും നേരുന്നു May God Bless you and your family
Sir, എനിക്കും ഈ ഷോയിൽ പങ്കെടുക്കണം എന്നുണ്ട്.30 വയസ്സിൽ ഭർത്താവ് കാൻസർ വന്നു ലോകം വിട്ടുപോയി. ചെറിയ 2 മക്കളുണ്ട്, അദ്ദേഹത്തിന്റെ മരണശേഷം ആ നാടുവിട്ടുപോന്നു. സൂപ്പർമാർകെറ്റിൽ ജോലി ചെയ്തു വാടകക്ക് താമസിക്കുന്നു. ഒരു വീട് വെക്കണം എനിക്കും ഒരു ചാൻസ് കിട്ടുമോ
Flowers request send cheyyoo
👍👍👍🤲
അവർ 5 പേരും കൂടി നടന്നു വരുന്ന വീഡിയോ കണ്ടപ്പോൾ സന്തോഷം തോന്നി. ദൈവം എല്ലാ അനുഗ്രഹങ്ങളും തരുമാറാകട്ടെ
മക്കളെ ആയുരാരോഗ്യ സൗഭാഗ്യങ്ങൾ ഉണ്ടാകകട്ടെയെന്നു പ്രാർത്ഥിക്കുന്നു. ദൈവം തുണയുണ്ടാകും.
😢😢👍, എന്തൊരു നല്ല മനുഷ്യൻ സജീഷ്, ലിനിയുടെ ഭാഗ്യം തന്നെ ആയിരുന്നു, ഇദ്ദേഹത്തിന്റ ഭാഗ്യം തന്നെ ലിനിയും.
ഒരുപാട് സന്തോഷം. ഒരായിരം വർഷം സന്തോഷത്തോടെ ജീവിക്കാൻ പ്രാർത്ഥിക്കുന്നു 😍👍
ഒരുപാട് നേരം ഇങ്ങനെ കേൾക്കുമ്പോൾ നമുക്ക് എല്ലാവർക്കും ഒരു ടെൻഷൻ കാരണം അന്ന് കുറച്ചൊക്കെ മറന്നിരുന്നു പിന്നെ വീണ്ടും ഓർമ്മ വന്നു
ഉത്തരാഖട്ട് ഉത്തരംപറഞ്ഞ മോൾക്ക് എൻ്റെ വക 😘😘❤️