നെഞ്ച് പൊള്ളിക്കുന്ന ക്രൂരതകളുടെ വെളിപ്പെടുത്തലുകളുമായി വിദ്യ ... | myG Flowers Orukodi | Ep# 386

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • #FlowersOrukodi #vidya
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

ความคิดเห็น • 616

  • @smithathomas5430
    @smithathomas5430 ปีที่แล้ว +445

    നല്ല പക്വതയുള്ള സംസാരം.... കയ്പ്പേറിയ അനുഭവങ്ങൾ ഏറെയുണ്ടായിട്ടും വായിൽ നിന്നും അനാവശ്യമായി ഒരു വാക്ക് പോലും വന്നില്ല... 🥰.. വളരെ മിതമായ സംസാര ശൈലി... ഇനിയെങ്കിലും ഈ അമ്മക്കും കുഞ്ഞിനും നല്ല ഒരു ജീവിതം ഉണ്ടാവട്ടെ.. 🙏🏻

    • @shafinbr
      @shafinbr ปีที่แล้ว

      Qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq

    • @publicreporterpc5361
      @publicreporterpc5361 ปีที่แล้ว +6

      എന്തു ചെയ്യാൻ,
      ഓരോ ഹത ഭാഗ്യർ

    • @shridarajeesh8205
      @shridarajeesh8205 ปีที่แล้ว +2

      @@publicreporterpc5361 p

    • @rafeekrafeek5910
      @rafeekrafeek5910 ปีที่แล้ว +5

      വിദ്യാഭ്യാസം ഉള്ളത് കൊണ്ടാണ്

    • @susybabychan6546
      @susybabychan6546 ปีที่แล้ว +2

      Pup

  • @radhapn6952
    @radhapn6952 ปีที่แล้ว +96

    ഈ പരിപാടി കണ്ടിട്ടെന്കിലും ആ കുട്ടിയ്ക്ക് ഒരു ഡൈവേഴ്സ് കിട്ടട്ടെ. നല്ല ഒരു ഭാവി ഉണ്ടാകട്ടെ. ദൈവംരക്ഷിയ്ക്കും

    • @ckvijayan5125
      @ckvijayan5125 ปีที่แล้ว +6

      കേട്ടിട്ട് വിദ്യയുടെ വക്കീല് ചതിക്കുകയാണ് വേണ്ടവിധം കൈകാര്യം ചെയ്യുന്നില്ല എതിർ വക്കീലിന്റെ കയ്യിൽ നിന്നും പാരിതോഷികം വാങ്ങുന്നുണ്ടായിരിക്കും

    • @praveenindia1935
      @praveenindia1935 ปีที่แล้ว

      @@ckvijayan5125 - വക്കീലൻമാർ ആരെയും വിശ്വസിക്കാൻ കൊള്ളില്ല.

    • @vrindajobby7251
      @vrindajobby7251 ปีที่แล้ว +1

      @@ckvijayan5125 yes

    • @issacs1840
      @issacs1840 ปีที่แล้ว

      @@vrindajobby7251 k
      Kppoooopopopookkoooooppppooppoooppo
      Ppopkppoooooookoookooook
      Opkko

    • @issacs1840
      @issacs1840 ปีที่แล้ว +3

      @@ckvijayan5125 the

  • @sheelasivan6746
    @sheelasivan6746 ปีที่แล้ว +207

    വല്ലവരും കഷ്ടപ്പെട്ട് വളർത്തിയ
    പെൺ മക്കളെ ചവിട്ടി മെ തി ക്കുന്ന
    ഇങ്ങനെയുള്ള ക്രൂരന്മാർ
    പുറം ലോകം കാണാൻ
    അനുവദിക്കരുത്
    ഇത്രയും സഹിച്ചു ജീവിച്ച
    ഈ കുടു മ്പത്തിന് നല്ലത് വരട്ടെ ❤️😘👍

    • @josephpm2748
      @josephpm2748 ปีที่แล้ว +8

      കൗൺസിലിങ്ങിന് ചെല്ലുമ്പോൾ അധികാരികളുടെ മുന്നിൽ വച്ച് പോലും ഭാര്യയെ കൊലപ്പെടുത്തും എന്ന് പറഞ്ഞിട്ടും അവൻ്റെ കൈകാലുകൾ വെട്ടിക്കളയുകയും കൽതുറങ്കിലടയ്ക്കാതിരിക്കയും ചെയ്തിട്ടില്ലെ ആ പെൺകുട്ടിയുടെ രണ്ട് കൈകളും ആ നരാധമൻ വെട്ടിക്കളഞ്ഞത് .........?

    • @king1824
      @king1824 ปีที่แล้ว

      😔

    • @sapereaudekpkishor4600
      @sapereaudekpkishor4600 6 หลายเดือนก่อน

      അമ്മേടെ ജ്യോൽസ്യരും.....!!!

    • @ShajahanShaji-v7f
      @ShajahanShaji-v7f 3 หลายเดือนก่อน

      Lu​@@josephpm2748❤

    • @KuttiyammaThomas-gj9ph
      @KuttiyammaThomas-gj9ph 2 หลายเดือนก่อน

      namaste ⁷7⁷7777777⁷777⁷⁷777⁷⁷67778😅​@@josephpm2748

  • @Amar-ez9de.
    @Amar-ez9de. ปีที่แล้ว +28

    വക്കീൽ മാരുടെ കള്ള കളി ഇതിനകത്ത് ഉണ്ട് എന്ന് തോന്നുന്നു.കുറേ കേസ് ഇല്ല വക്കീലൻ മാർ ഉണ്ട്.flowers യ്ക്കു അഭി നന്ദന ങ്ങൾ.ഇതുപോലെയുള്ള കഷ്ടതയിൽ കൂടെ കടന്ന് പോകുന്നവരെ ഇനിയും ഈ ഫ്ലാറ്റ് ഫോമിൽ കൊണ്ട് വരണം.അവർക്കു വേണ്ട നിയമ സഹായവും കൊടുക്കണം.

  • @jospysunny5249
    @jospysunny5249 ปีที่แล้ว +90

    ഈ കുട്ടിക്ക് നല്ലത് വരട്ടെയെന്ന് പ്രാർത്ഥിക്കുന്നു ധൈര്യത്തോടെ മുന്നേറുക മോളെ God bless🙏🏻

    • @sapereaudekpkishor4600
      @sapereaudekpkishor4600 6 หลายเดือนก่อน

      കൈവെട്ടി ഗോഡ് ഒന്ന് ബ്ലെസ്സിയാരുന്നു

  • @vahisrecipe7091
    @vahisrecipe7091 ปีที่แล้ว +45

    സഹോദരിക്ക് ദൈവം തന്ന സമ്മാനമാണ് ആ മോൻ. അവനെ നന്നായി വളർത്തുക. അവനിലൂടെ എല്ലാ സന്തോഷവും ദൈവം നൽകട്ടെ 🤲. ജീവിതത്തിൽ എല്ലാവിധ ഐശ്വര്യവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰🥰

    • @king1824
      @king1824 ปีที่แล้ว

      😥

    • @sapereaudekpkishor4600
      @sapereaudekpkishor4600 6 หลายเดือนก่อน

      ക്രിയാത്മകമായി ഒന്നും ചെയ്യാത്തവർക്ക് പറ്റിയ പണി......

  • @sajimolpalakkad9058
    @sajimolpalakkad9058 ปีที่แล้ว +18

    ഈ ചേച്ചിയുടെ കഥ ഞാൻ ന്യൂസ്‌ ഇൽ കണ്ടു 😥😥പാവ ആർക്കും ഇങ്ങനെ വിധി വരുത്തല്ലേ റബ്ബേ 🤲🤲

    • @sapereaudekpkishor4600
      @sapereaudekpkishor4600 6 หลายเดือนก่อน

      കൈവെട്ടി റബ്ബ് ഒരിയ്ക്കൽ സ്നേഹിച്ചാരുന്നു

  • @jollysports5654
    @jollysports5654 ปีที่แล้ว +64

    നല്ല വോയിസ് നല്ല സംസാരം, അനാവശ്യമായിട്ട് ഒന്നും സംസാരിക്കുന്നില്ല, ചിലരൊക്കെ ചാൻസ് കിട്ടിയാൽ ഒരു ഫ്ലോയിൽ അങ്ങ് സംസാരിച്ചുകൊണ്ടിരിക്കും, പക്ഷേ ഇവിടെ കൃത്യമായിട്ടുള്ള കാര്യങ്ങളെ സംസാരിക്കുന്നുള്ളൂ

  • @sajithasajitha9786
    @sajithasajitha9786 ปีที่แล้ว +39

    ഇതാണ് ശെരിക്കും അതി ജീവിത. അല്ലാതെ ഇവർക്കാണ് കേരള ജനത സപ്പോർട്ട് കൊടുകേണ്ടത്‌

  • @athiraanoop6872
    @athiraanoop6872 ปีที่แล้ว +34

    എത്ര വേദന അനുഭവിച്ച് കാണും ഇനി അവൻ പുറത്ത് ഇറങരുത് ഇ കുട്ടി അനുഭവിച്ച് വേദന അവനും അനുഭവിക്കണം..

  • @ManjuNeeratukunnil_45
    @ManjuNeeratukunnil_45 ปีที่แล้ว +447

    കെവിന്റെ നീനുവിനെ കൊണ്ടുവരുമോ🙏 ആ കുട്ടിയുടെ ഇപ്പോഴത്തെ സ്ഥിതി അറിയാൻ ആഗ്രഹമുണ്ട്

  • @shahlarahees9326
    @shahlarahees9326 ปีที่แล้ว +16

    ഇവരുടെ ഒക്കെ കഥ കേൾക്കുമ്പോൾ നമ്മൾ ഒക്കെ എത്ര ഭാഗ്യം ഉള്ളവർ ആണ്

  • @NVZ-c1q
    @NVZ-c1q ปีที่แล้ว +47

    ദിവ്യ മോളെ ഒരിക്കലും മനസ്സ് പതറരുത് എന്ത് വന്നാലും മുന്നോട്ടു പോകണം മോനുവേണ്ടി ജീവിക്കണം godbless 🙌

    • @sapereaudekpkishor4600
      @sapereaudekpkishor4600 6 หลายเดือนก่อน

      ഗോഡ് ഇടയ്ക്ക് കാര്യമായി ബ്ലെസ്സിയാരുന്നു

  • @Destination10
    @Destination10 ปีที่แล้ว +123

    അതിജീവിതേ... 🙏നീയൊരു നേർകാഴ്ച്ച... ആയിരം പെൺജീവിതങ്ങളുടെ നേർകാഴ്ച്ച...

  • @binuroy1775
    @binuroy1775 ปีที่แล้ว +58

    മോളെയും കുഞ്ഞിനെയും ദൈവം അനുഗ്രഹിക്കട്ടെ

  • @sobhajithin7157
    @sobhajithin7157 ปีที่แล้ว +97

    ഒരു നല്ല അവതാരകൻ നല്ലൊരു കേൾവിക്കാരൻ കൂടിയാകണം...അവരെ പറയാൻ അനുവദിക്കാതെ അവരെ കേൾക്കാതെ ചോദിച്ച ചോദ്യങ്ങൾ തന്നെ repeat ചെയ്യുന്നത് irritation ആയാണ് തോന്നുന്നത്..
    ഇത്രയും കയ്പ്പേറിയ ജീവിത അനുഭവത്തിന്റെ ഇടയിൽ നിന്നും ധൈര്യത്തോടെ പുഞ്ചിരിയോടെ തന്റെ മകനെ ചേർത്തു പിടിക്കുന്ന ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട്..

    • @ambadanvlogs36
      @ambadanvlogs36 ปีที่แล้ว

      True

    • @sunithaben4608
      @sunithaben4608 ปีที่แล้ว +1

      Very true .interruption is his main

    • @minithomas1004
      @minithomas1004 ปีที่แล้ว +1

      പലപ്പോഴും ഇറിറ്റേഷൻ ആകുന്നു

    • @divyaps62
      @divyaps62 ปีที่แล้ว

      Yes correct

    • @jocelynthomas8440
      @jocelynthomas8440 ปีที่แล้ว

      Vidhya parayunna kariyangal kelkan time kodukunnathaittanu enikku thonniyathu.

  • @jayasreekr6607
    @jayasreekr6607 ปีที่แล้ว +29

    ഇതു തന്നെയാണ് എനിക്കറിയാവുന്ന ഒരു ചേച്ചിയുടെ ജീവിതം 🙏

    • @shaijulal9534
      @shaijulal9534 ปีที่แล้ว +2

      Divorce kittiyo

    • @dreams5521
      @dreams5521 ปีที่แล้ว +1

      Policine kondu pidippikkanam

  • @NVZ-c1q
    @NVZ-c1q ปีที่แล้ว +6

    ദിവ്യ മോളെ ഒരിക്കലും മനസ്സ് പതറരുത് എന്ത് വന്നാലും മുന്നോട്ടു പോകണം മോനുവേണ്ടി ജീവിക്കണം godbless 🙌

  • @AyomiAyomi-kc9ib
    @AyomiAyomi-kc9ib 11 หลายเดือนก่อน +2

    ഈ അനുഭവിച്ച വേദനക്ക് ചേച്ചിക്ക് മകനിലൂടെ നല്ലത് മാത്രം ജീവിതത്തിൽ ഉണ്ടാവട്ടെ.

  • @sonofnanu.6244
    @sonofnanu.6244 ปีที่แล้ว +35

    ആ വക്കീലൊരു സാക്ഷാൽ 'കള്ളിച്ചെല്ലമ്മ'തന്നെയാണ്.

  • @kanjanashivakumar9011
    @kanjanashivakumar9011 ปีที่แล้ว +16

    പറയുന്നത് complete ആക്കാൻ വിടാതെ ഇരിക്കാൻ അവതാരകൻ നല്ലവണ്ണം ശ്രമിക്കുന്നു

  • @Chamis-f1d
    @Chamis-f1d ปีที่แล้ว +8

    എനിക്കും ഈ പ്രായത്തിൽ ഒരു കുഞ്ഞൻഅനുജൻ ഉണ്ട്പാവം കൊച്ച്ദൈവം അമ്മയെയും കൊച്ചിനെ അനുഗ്രഹിക്കട്ടെദൈവം അമ്മയെയും കൊച്ചിനെ അനുഗ്രഹിക്കട്ടെ. പ്രാർത്ഥനയോടെ

  • @bindhulathika6092
    @bindhulathika6092 ปีที่แล้ว +7

    Gulfilulla nalla manassulla aarengilum oru joli koduthu ee kuttiyeyum kunjineyum rakshapeduthuka ,daivanugraham orupadundakum aa punya pravarthi cheyyunavarkku

    • @user-no9bc8zr3h
      @user-no9bc8zr3h ปีที่แล้ว +1

      Sheriya ...aa naatil anel evan upadravikan dhairyapedilla

  • @biji4244
    @biji4244 ปีที่แล้ว +25

    എടൊ ആ kuttiye ഒന്ന് പറയാൻ സമ്മതിക്ക് എന്തോന്ന് സ്വഭാവം ആണ് ആരേം പറയാൻ സമ്മതിക്കില്ല ☹️☹️☹️☹️

  • @Lovely.141
    @Lovely.141 ปีที่แล้ว +54

    വിദ്യ ക്ക്‌ എന്നും നല്ലതുവരട്ടെ ♥️♥️ മുന്നോട്ടു ധൈര്യമായി പോവുക മോനെ നന്നായി വളർത്തണം

  • @usmanparakkalil4849
    @usmanparakkalil4849 ปีที่แล้ว +4

    സഹോദരി ആ നാട്ടിൽ കയ്യുക്കുള്ള ആണുങ്ങൾ ആരും ഇല്ലേ

  • @RajanRajan-ce6ng
    @RajanRajan-ce6ng ปีที่แล้ว +93

    എന്തൊരു അനുഭവം...
    പാവം കുട്ടി 😍

  • @hibaworkstarlight
    @hibaworkstarlight ปีที่แล้ว +13

    അത്ഭുതകരമായ ശിഫ കൊടുക്കണേ നാഥാ 🤲

  • @reenacherianmadukkavumkal3882
    @reenacherianmadukkavumkal3882 ปีที่แล้ว +62

    Flowers നോട്‌ ഒരു റിക്വസ്റ്റ് ഉണ്ട് എന്തായാലും ഒന്നര മണിക്കൂർ എങ്കിലും ഉള്ള പ്രോഗ്രാം ആണല്ലോ. അപ്പൊ ഇവർക്ക് ഇരുന്നു സംസാരിക്കാൻ ഉള്ള ഒരു ചെയർ സംവിധാനം ചെയ്തു കൂടെ. വയ്യാത്ത ആൾക്കാരും സർജറി കഴിഞ്ഞവരും ഡെലിവറി കഴിഞ്ഞവർ വരെ അതിന്റെ അടുത്ത ദിവസങ്ങളിൽ വന്നു പങ്കെടുക്കാറുണ്ട്.. അപ്പൊ അവർക്കും ക്ഷീണം കാണില്ലേ.. 🥰🥰🥰

    • @nishachacko8811
      @nishachacko8811 ปีที่แล้ว

      Vayatha avar errikuar inndu chillar adduthu chodikum but errikuella

    • @christkingdomonearth4116
      @christkingdomonearth4116 ปีที่แล้ว

      അപ്പോൾ, അടുത്ത ഒരുപ്രശ്നക്കാരി വന്നു കസേരയിൽ ഇരുന്നു പ്രശ്നം പറയുന്നത് കേട്ട് നേരംപോക്കാൻ കാത്തിരിക്കയാണ് അല്ലേ , ഇനി ആർക്കുംഇത്തരംപ്രശ്നങ്ങൾ ഉണ്ടാകല്ലേ, എന്ന് ആഗ്രഹം ഇല്ല അല്ലേ .....
      Hello, വരുന്നതൊക്കെ അനുഭവിക്കയല്ലാതെ എന്ത്ചെയ്യാൻ...ആർക്കു സഹായിക്കാൻ പറ്റും???... ക്രൂരക്ര്യത്യങ്ങൾക്കു ശേഷംകുറ്റവാളിയെ പിടിക്കാനും തെളിവ് ചികഞ്ഞു കണ്ടെത്താനുംഒക്കെ അല്ലേ പോലീസിനും ലോകനിയമങ്ങൾക്കുംസാധിക്കൂ ....അതിൽ അനേകർ ആശ്വാസംകണ്ടെത്തുന്നു ....ഈ കുട്ടി പറഞ്ഞതുപോലെ ഇനി അയാളെ തുറന്നുവിട്ടാൽ, പണ്ടത്തേതിന്റെ പിന്നത്തേതു ആയിരിക്കും ......ഇനി ഈകുട്ടിയ്ക്ക് ഭയ ജീവിതംആയിരിക്കും....ഇനി അയാളെതുറന്നുവിട്ടു എല്ലാത്തിനേംവെട്ടിയാൽ പോലീസിനെന്തു പ്രശ്നം, അവർ ഇളക്കപ്പെരുക്കംകാണിച്ചു, കുണ്ടികുലുക്കി ചാടി, ഇനീംകേസ് തെളിയിക്കുന്നതിന് ശമ്പളംകിട്ടിക്കൊണ്ടേയിരിക്കും........ഇത്തരം പ്രശ്നങ്ങൾ ഉണ്ടായെങ്കിലല്ലേ, അവരുടെ /അനേകരുടെ വയറ്റീപ്പാടിനുള്ളത് കിട്ടൂ .... നാളെകളിൽ ആരുടെ ഊഴം എന്ന് നാളെകളിലെ വാർത്തയിൽ അറിയാം ....ഇനിയെങ്കിലും ബോധപൂർവംഅവനവൻ ചിന്തിക്കാൻ നോക്കൂ ....നമുക്ക് എന്തെങ്കിലും സംഭവിച്ചാൽ നമുക്ക് പോയി , മറ്റുള്ളവർക്ക് നേരമ്പോക്കിന്/ചിരിക്കാൻ/പരിഹസിക്കാൻ വാർത്തയുംആയി, അല്ലാതെന്തു?? ..
      Hello , ഇതുകൊണ്ടാണ് നാംക്രിസ്തുയേശുവിന്റെ വേഗമുള്ള മഹത്വപ്രത്യക്ഷത നാംആഗ്രഹിക്കേണ്ടത് /അതിനായികാത്തിരിക്കേണ്ടത് /ക്രിസ്തുയേശുവിലൂടെ നൽകപ്പെട്ട സ്വർഗ്ഗകല്പന പഠിച്ചു അനുസരിക്കേണ്ടത് (Matt 16v27; 25v31; Philip 3v20; 1 John 3v1; )... ...ആദ്യസൃഷ്ട്ടികളായ മനുഷ്യർ പ്രപഞ്ചസൃഷ്ട്ടാവിന്റെ കൽപ്പനകൾ അനുസരിക്കാഞ്ഞതിനാൽ ദുഷ്ടശക്തി /ശാപം/ആത്മപാപം മനുഷ്യാത്മാവിൽ കയറിപ്പറ്റി , പ്രപഞ്ചസൃഷ്ട്ടാവിൽ നിന്നുംമനുഷ്യരെ അകറ്റി , ദുഷ്ടശക്തിയ്ക്ക് /പിശാചിന് /സാത്താന് മനുഷ്യർ അടിമകൾ ആയിത്തീർന്നു (Genesis 3; Romans 5; 1 John 3v8; ).... പിശാച് എന്ന ദുരാത്മാവ് മനുഷ്യാത്മാവിനെ ഭരിക്കുന്നു, എന്നിട്ടു ജീവിതങ്ങൾ അറുത്തു മുടിച്ചു മോഷ്ടിച്ചു നശിപ്പിച്ചു മരിപ്പിക്കുന്നു (Gs John 10v10; Romans 6v23; 5v12; ).... ഇത്തരം ഗ്രേഡ്/Grade കൂടിയ ദുരാത്മ ജാതികൾ ഒരുവ്യക്തിയിൽ കയറിയാൽ സ്വന്തംജീവിതവും മറ്റുള്ളവരുടെ ജീവിതവും നശിപ്പിക്കുന്നു (Matt 17v21; Luke 22v3; Job 2v3; )....
      എന്നാൽ, ക്രിസ്തുയേശുവിന്റെ വചനപ്രകാരം സത്യവുംനീതിയുംവിശ്വസ്തതയും ആഗ്രഹിച്ചു ജീവിക്കുന്നവർക്കു സ്വർഗ്ഗപിതാവിന്റെ /പ്രപഞ്ചസൃഷ്ട്ടാവിന്റെ പ്രസാദംജീവിതത്തിൽ ഉണ്ട്, സ്വർഗദൂതന്മാരെ അവർക്കു കാവൽ ആക്കിയിരിക്കുന്നു എന്ന് നാംവിശുദ്ധ ബൈബിളിൽ വായിക്കുന്നു (Psalms 91; GsJohn 10v29; )...വചനപ്രകാരംജീവിക്കാത്തവർ എല്ലാഏടാകൂടങ്ങളിലുംചെന്ന് പെടും (1 Peter 5v8; ) ..ക്രിസ്തുയേശുവിന്റെ മഹത്വപ്രത്യക്ഷത കാത്തിരിക്കാത്തവരെ മരണത്തിന്റെ അധികാരിയായ പിശാച് മരിപ്പിച്ചു ശവക്കുഴിയിൽ ഇടും(Heb 2v14; )
      അപ്പോൾ, ക്രിസ്തുയേശു 2000 വര്ഷം മുൻപ് വന്നു, നമ്മുടെ പ്രപഞ്ചസൃഷ്ട്ടാവ് ഈഭൂമിയെ ശാപവിമുക്തംആക്കുന്നു എന്ന സത്യാവാഗ്ദത്തവചനം/സുവിശേഷം /നല്ലവാർത്ത തന്നേച്ചുപോയി, ഈ വചനം മനസ്സിലാക്കി ക്രിസ്തുയേശുവിന്റെ വചനംപ്രമാണിക്കാൻ ആഗ്രഹിക്കയും, വരവിനെ ആഗ്രഹിക്കയുംകാത്തിരിക്കയുംചെയ്യുന്നവരെ ക്രിസ്തുയേശു വന്നു, ആദ്യംസീയോനിൽ വസിപ്പിച്ചിട്ടു പിന്നെ ഭൂമിമൊത്തം പുതുതാക്കുക എന്നതാണ് സ്വർഗപദ്ധതി (Psalms 84v7; Rev 14v1; )... കാരണം, ഭൂമിമൊത്തം നശിപ്പിച്ചാൽ ദുഷ്ടന്മാരുംനല്ലവരും എല്ലാം ഒരുപോലെനശിക്കില്ലേ( Matt 13v41; 25v31-41;)
      ....
      ഇപ്പോഴത്തെ ഭൂമിയിലെ അനീതി അടിപിടി അക്രമണങ്ങളെ അനുകൂലിക്കാതെ സമാധാനവും നീതിയും ആഗ്രഹിക്കുന്നവർ പുതിയഭൂമിയിൽ നിത്യയുഗംവസിക്കും (Rev 11v15; Rev 21; Mat13v43; )....അപ്പോൾ വേഗം ഉള്ള ക്രിസ്തുയേശുവിന്റെ മഹത്വ പ്രത്യക്ഷതയിൽ പിശാചിന്റെ ദുർഭരണംനശിക്കും( 2 Thess 2v8; )..... ക്രിസ്തുയേശുവിൽ അനുസരണവുംതാഴ്മയും ഉള്ളവർക്ക് പിശാച്ആക്രമിച്ചു മരിപ്പിക്കാത്ത സ്വർഗശരീരം അപ്പോൾ ലഭിക്കും (Gs John 11v26; 1 Corin 15v52; 1 Thess 4v17; Heb 2v14; )... ....പിന്നെ ക്രിസ്തുയേശുവിൽ ഉള്ളവർക്ക് /സ്വർഗ്ഗപിതാവിന്റെ പ്രസാദം ഉള്ളവർക്ക് ഭൂമിയിൽ നീതിയും സമാധാനവും സ്വസ്ഥതയും മാത്രം (Luke 2v14; Rev 21; )
      അതുകൊണ്ടു സ്വർഗവചനം /ബൈബിൾ വായിച്ചു കേട്ട് പഠിച്ചു മനസ്സിലാക്കി വചനപ്രകാരം ജീവിക്കുക , ക്രിസ്തുയേശുവിന്റെ വരവ് ആഗ്രഹിക്കുക , കർത്താവു പഠിപ്പിച്ചതുപോലെ സ്വർഗ്ഗരാജ്യം ഭൂമിയിൽ സ്ഥാപിതമാകുവാൻ സ്വർഗ്ഗപിതാവിനോട് പ്രാർത്ഥിക്കുക (Matt 6v10; Heb 9v28; 2 Tim 4v8; Rev 22v17; 22v20; ) .....ആമേൻ🙏🙏🙏

    • @febajoy3179
      @febajoy3179 ปีที่แล้ว +7

      ഇതിനിടയിൽ ഇടയ്ക്കിടെ ഇടവേളകളും വെള്ളം കുടിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്
      അതൊക്കെ എഡിറ്റ് ചെയ്തു കളയുന്നതാണ്

  • @സാത്താൻആഗോരി
    @സാത്താൻആഗോരി ปีที่แล้ว +10

    എൻ്റെ ദൈവമോ കേട്ടിട്ട് സങ്കടം ആയി കണ്ണ് നിറഞ്ഞ് പോയി അത്രക്കും കേട്ട് തരിച്ച് പേയി ദൈവമോ ഒരു ആൾക്കും ഇങ്ങനെ വരാതിക്കട്ടെ

  • @zuharagellaf1743
    @zuharagellaf1743 ปีที่แล้ว +73

    ഒരാൾ താനറിയാതെ തന്നെ രക്ഷിച്ച് കൈ നഷ്ടപ്പെട്ട ഒരു പെണ്‍കുട്ടിക്ക് ജീവിതം കൊടുത്ത് കൂടെ കൂട്ടുന്നു. മറ്റൊരുവൻ കൂടെ കൂട്ടിയവളുടെ കൈ വെട്ടിമാറ്റൂന്നു മനുഷ്യരുടെ വേറിട്ട മുഖങൾ. 😥😥😥😥

  • @fathimashoukathali5418
    @fathimashoukathali5418 ปีที่แล้ว +37

    പത്രത്തിലും യൂട്യൂപ്പിലും ഒക്കെ കണ്ടിരുന്നു മനസ്സിന് താങ്ങാനുള്ള ശക്തി ഇല്ല അവനെ പുറത്തു വിടരുത് ജാതക പൊരുത്തം നോകീട്ടു എന്ത് കിട്ടി

    • @shoukathali3067
      @shoukathali3067 ปีที่แล้ว

      ഞാനും ഒരുപാട് കരഞ്ഞിട്ടുണ്ട് ഇത് ന്യൂസ് കേട്ടപ്പോൾ വേറെ oru ചാനലിൽ കണ്ടിരുന്നു 😭😭

  • @valsalakollarickal7421
    @valsalakollarickal7421 ปีที่แล้ว +66

    മോളുടെ അനുഭവങ്ങൾ കേട്ടിട്ട് സങ്കടം ആണ്.. പാവം 26വയസല്ലേ ഉള്ളൂ ഈ ചെറിയ പ്രായത്തിൽ എന്തൊക്കെ അനുഭവിച്ചു.. ആ ദുഷ്ട്ടനെ വെറുതെ വിടരുത്.. പുറം ലോകംകാണിക്കരുത്...

    • @king1824
      @king1824 ปีที่แล้ว +1

      👍

  • @lizyajacob7620
    @lizyajacob7620 ปีที่แล้ว +12

    ഓരോ പെൺകുട്ടികൾ അനുഭവിക്കുന്ന ദുരിതങ്ങൾ ദൈവമേ 😔😞

  • @rahmathpp9746
    @rahmathpp9746 ปีที่แล้ว +5

    സാർ അവൾ പറയട്ടെ വീണ്ടും വീണ്ടും ചോദ്യങ്ങൾ തുടരെത്തുടരെ നിർത്തിൻ

  • @anubanu97
    @anubanu97 11 หลายเดือนก่อน +2

    എന്റെ അപ്പൻ ഇത് പോലെ ഒടുക്കത്തെ സംശയ രോഗി ആയിരുന്നു. പലപ്പോഴും അമ്മയെ കൊല്ലാൻ കത്തി ഓങ്ങിയിട്ടുണ്ട്.. ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്.. പക്ഷെ ദൈവ കൃപ കൂടെ ഉള്ളത് കൊണ്ട് ഞങ്ങൾ രണ്ട് മക്കളെയും കൊണ്ട് അമ്മ രക്ഷപെട്ടു വന്നു.. ഇപ്പൊ സമാധാനമായിട്ട് ജീവിക്കുന്നു. സംശയരോഗം ഒരു മാറാരോഗം ആണ്. അവർ ചത്താലേ ആ സൂക്കേട് മാറത്തൊള്ളൂ... ഓർക്കാൻ ഇഷ്ടമില്ലാത്ത ജീവിതത്തിലെ ഇരുണ്ട നിമിഷങ്ങൾ ആണ് അപ്പൻ കൂടെ ഉണ്ടായിരുന്നപ്പോൾ ഉള്ള ദിവസങ്ങൾ

  • @sudhisudheesh6061
    @sudhisudheesh6061 11 หลายเดือนก่อน +5

    എന്റെ പോന്നു സാർ അവിടെ വരുന്നവർക്ക് ഒരുപാടു കാര്യങ്ങൾ പറയാനുണ്ട്. അതിനുള്ള ടൈം കൊടുക്കണം. സാർ ഇടയ്ക്കു കേറി ഇങ്ങനെ സംസാരിക്കുമ്പോ അവർക്ക് കിട്ടേണ്ട സമയമാണ് പോകുന്നത്. ഒരു ചോദ്യം ചോദിച്ചാൽ അതിനുള്ള മറുപടി പറയാനുള്ള സമയമെങ്കിലും സാർ കൊടുക്കണം plssssssss. ഇതൊരു അപേക്ഷയാണ് 🙏🏻🙏🏻🙏🏻

  • @marsiaroosevelt2659
    @marsiaroosevelt2659 ปีที่แล้ว +17

    ഡോക്ടേസിന് എന്റെ വലിയ ഒരു സല്യൂട്ട്. 💪

  • @vanivani8103
    @vanivani8103 ปีที่แล้ว +5

    Avanu nalla siksha kodukkanam, molkk eniyenkilum oru nalla jeevitham kodukkaname daivame 🙏

  • @shakkeesmusicworld537
    @shakkeesmusicworld537 ปีที่แล้ว +4

    Paavam vidya😢😢😢😢🙏vidyakkum monum ennum Allaahuvinte anughraham undaavatte aameen

  • @devikkp4005
    @devikkp4005 ปีที่แล้ว +132

    അമ്മയ്ക്കും മോനും നല്ല ജീവിതം ഉണ്ടാവട്ടെ

  • @machucheppucheppu4999
    @machucheppucheppu4999 ปีที่แล้ว +16

    🥺🥺🥺🥺🥺യ അല്ലാഹ്😭😭😭ഞാൻ കരഞ്ഞു പോയി😭😭😭😭😭

  • @kumarichandar3900
    @kumarichandar3900 ปีที่แล้ว +64

    ഗൽഫ് ശിക്ഷ കൊടുക്കണം ... കുറച്ചു കാലം കഴിഞ്ഞാൽ സന്തോഷ് സന്തോഷത്തോടെ . പുറത്ത് വരും

  • @shahal695
    @shahal695 ปีที่แล้ว +10

    പാവം വിദ്യ അവനെയും ഇതുപോലെ വെട്ടണം എന്നിട്ട് ഇതിന്റെ വേദന അവനൊന്ന് അനുഭവിക്കട്ടെ

  • @ashrafashrafpullara7708
    @ashrafashrafpullara7708 ปีที่แล้ว +3

    എന്താണ് ഈ വക്കീൽ ഡൈവേഴ്‌സ് വാങ്ങി കൊടുക്കാത്തത്

  • @mymoonathnazar6372
    @mymoonathnazar6372 ปีที่แล้ว +62

    ഇത്രെയും ഒരു പെണ്ണ് അനുഭവിക്കുക സത്യം ഓർക്കാൻ പോലും കഴിയുന്നില്ല നമ്മുടെ സമൂഹം ഇത്രേം athampathicho ഇവന്റെ മുൻപിൽ അന്തസോടെ ജീവിച്ചു കാണിക്കുക

    • @jollymathew8320
      @jollymathew8320 ปีที่แล้ว

      ഡീ വോ ഴ്സ്. പെട്ടന്ന്.വേണം

    • @gireeshgireesh3028
      @gireeshgireesh3028 ปีที่แล้ว +1

      Pavathinu nalla oru sahodharan illathathu avante bhagyam..

    • @agnessusmi5320
      @agnessusmi5320 ปีที่แล้ว

      Jail il ninn purath erangiyal kollum ennalle parayunne??Pavam pedich nadakkendi varum

    • @gireeshgireesh3028
      @gireeshgireesh3028 ปีที่แล้ว

      Pavam mole nee ini kettilla ennu paranju ..ella apurushan marum ivane pole chettakal avilla..nee ente sahodhari engilum ayirunnengil aa pttitye vettikkonnene njan

    • @king1824
      @king1824 ปีที่แล้ว

      😔

  • @Sanatalksinqatar
    @Sanatalksinqatar ปีที่แล้ว +1

    Ith pole kashtappettu orupad.ellaam valicherinj ottaykk jeevikkaan theerumanichu.makkale kootippidichu jeevikkunnu.sugam.samaadhaanam.santhosham.
    Baaki ellaam daivathin samarppikkunnu.
    Ingane ullavare support cheyyunna oru samooham und ivde..ellaavarum answerable aan.entho mano dhairyathinte peril jeevikkunnavaraaan mikka sthreekalum

  • @roymeledath
    @roymeledath ปีที่แล้ว +16

    ഇ കുട്ടിക്ക് വേണം ഒരു സർക്കാർ ജോലി കൊടുക്കാൻ

  • @hannafathima7061
    @hannafathima7061 ปีที่แล้ว +2

    Idhu vare sahicha aa penkutty irikkatte big salute

  • @rajalekshmivr3725
    @rajalekshmivr3725 ปีที่แล้ว +59

    കുടുംബത്തിനു വേണ്ടിയും മക്കളുടെ നല്ല ഭാവിയ്കു വേണ്ടിയും ഭർത്താവിന്റെ അടിയും,ഇടിയും, തൊഴിയും കൊണ്ട് ജീവിതം നശിക്കുന്ന ഒരുപാട് പേരുണ്ട്.

  • @shyamaretnakumar5868
    @shyamaretnakumar5868 ปีที่แล้ว +15

    കഷ്ടം.എത്ര confident&bold ആണ് ഈ കുട്ടി.pg എടുത്തു നല്ല ജോലി ഒക്കെ കിട്ടി പിന്നീട് വേണമെന്ന് സ്വയം തോന്നിയാൽ കല്യാണം ചെയ്യുക .സ്വന്തം അമ്മ തന്നെ ആ കുട്ടിടെ ജീവിതം നശിപ്പിച്ചു

  • @hirenmayihirenmayi3743
    @hirenmayihirenmayi3743 ปีที่แล้ว +3

    Aaa chechi ഇത്രയും പറഞ്ഞപ്പോഴും കരഞ്ഞില്ലല്ലോ big selute 🤍

  • @induprakash01
    @induprakash01 ปีที่แล้ว +4

    ഇതൊക്കെ കണ്ടു എങ്ങനെയാണ് മക്കളെ കെട്ടിച്ചു വിടാൻ മാതാപിതാക്കൾ ക്ക് തോന്നുക. 😥😥

  • @Chamis-f1d
    @Chamis-f1d ปีที่แล้ว +4

    ഇങ്ങനെയുള്ള സംശയ രോഗികൾക്ക്നിയമപരമായിട്ട് എന്തെങ്കിലും നടപടിയെടുക്കണംഅല്ലെങ്കിൽ മക്കൾനോക്കാൻ ആയിട്ട്ആരും ഉണ്ടാവില്ല

  • @bijunarayanan9414
    @bijunarayanan9414 ปีที่แล้ว +49

    ദൈവമേ നല്ലൊരു ജീവിതം കിട്ടണം

  • @ഞാൻഒരുപ്രവാസി-ഘ6പ
    @ഞാൻഒരുപ്രവാസി-ഘ6പ ปีที่แล้ว +3

    പാവം കുട്ടി
    ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @shinyraveendran9926
    @shinyraveendran9926 ปีที่แล้ว +5

    പെണ്മക്കളെ കല്യാണം കഴിച്ചു വിട്ടാൽ അവർ പിന്നീട് എങ്ങിനെയെങ്കിലും adjust ചെയ്തു ജീവിക്കണം എന്ന് കരുതുന്ന മാതാപിതാക്കൾ തന്നെയാണ് ഈ കുട്ടികളുടെ ജീവൻ എടുക്കാൻ ഭർത്താക്കന്മാർക്കു പ്രോത്സാഹനം നൽകുന്നത് . അത്രയും കാലം വളർത്തിയ സ്വന്തം മകളെ മനസിലാക്കാതെ , ഇന്നലെ കണ്ട ഒരാളുടെ വാക്ക് കേട്ട് അവളെ വഴക്കു പറഞ്ഞിട്ട്‌ തിരിച്ചു പോകുന്ന അമ്മയൊക്കെ എന്നാണ് ഇത് മനസിലാക്കുന്നത് . മകളെ വല്ലവരും കൊന്നുകഴിയുമ്പോൾ ആർത്തലച്ചു കരഞ്ഞിട്ട് എന്താണ് കാര്യം . ഇത്രയും ഉപദ്രവിച്ചിട്ടും എന്തുകൊണ്ട് ആരോടും പരാതിപ്പെട്ടില്ല ? ഇതൊക്കെ തന്നെയാണ് കേരളത്തിൽ ഇത്രയധികം കൊലപാതകവും , കൊലപാതക ശ്രമവും നടക്കാൻ കാരണം . പിന്നെ ഈ ജാതകം നോക്കുന്ന കീഴ്‌വഴക്കം പാടെ നിർത്തണം .വെറും തട്ടിപ്പാണ് അത് .ഇപ്പോൾ 8 പൊരുത്തം എവിടെപ്പോയി ? ഇത് കേട്ട് സ്വന്തം മക്കളുടെ ജീവിതം കൊലയ്ക്കു കൊടുക്കുന്ന ഒരുപാട് അമ്മമാർ ഉണ്ട് .ഞാനും അങ്ങനെ ജീവിതം നശിച്ചു പോയ ഒരാളാണ് . ഇതൊക്കെ വീണ്ടും വീണ്ടും കാണുമ്പോൾ എന്റെ രക്തം തിളയ്ക്കുന്നു . എന്ന് നന്നാവും നിങ്ങൾ ?

  • @asdbad620
    @asdbad620 ปีที่แล้ว +138

    സ്ത്രീപീഡനത്തിന് വധശിക്ഷ എന്ന നിയമം കൊണ്ടുവരണം എന്നാലെ ഇവരെപ്പോലെയുള്ള പാവങ്ങൾക്ക് രക്ഷയുള്ളൂ

    • @സ്രാങ്ക്
      @സ്രാങ്ക് ปีที่แล้ว +3

      പുരുഷ പീഡനത്തിന്??

    • @praveenakrishnan4581
      @praveenakrishnan4581 ปีที่แล้ว

      @@സ്രാങ്ക് ആരു പീഡിപ്പിച്ചാലും പീഡനം ആണ്. പക്ഷെ ബലം കുറവുള്ളവരെ ആണെല്ലോ abuse ചെയ്യുന്നത്.. കൂടുതലും സ്ത്രീകൾ ആണ് കല്യാണം കഴിഞ്ഞു ഇങ്ങനെ അനുഭവിക്കുന്നത്

    • @സ്രാങ്ക്
      @സ്രാങ്ക് ปีที่แล้ว

      @@praveenakrishnan4581 കൂടുതലായാലും കുറവായാലും പീഡനം അനുഭവിച്ചവർ ആരോ അവർക്ക് നീതികിട്ടണം ഇപ്പോ സ്ത്രീകൾ നന്നായി ഭർത്ത ക്കന്മാരെ പല കള്ള കേസ് കൊടുത്ത് പീഡിപ്പിക്കുന്നുണ്ട് സ്വന്തം മകളെ പീഡിപ്പിച്ചു എന്ന് പറഞ്ഞു പാവപെട്ട എത്രയോ നിരപരാധികളെ കുടുക്കി സ്വന്തം ഭാര്യമാർ...

    • @സ്രാങ്ക്
      @സ്രാങ്ക് ปีที่แล้ว

      @@praveenakrishnan4581പുരുഷന്മാർ വെട്ടിയും കത്തിച്ചും കൊല്ലുമ്പോൾ ബലം കുറവുള്ള സ്ത്രീകൾ ചെയ്യുന്നതോ വിഷം ആഹാരത്തിൽ കലർത്തി പയ്യെ പയ്യെ കൊല്ലുക...രണ്ടു വിഭാഗവും മോശമല്ല

    • @christkingdomonearth4116
      @christkingdomonearth4116 ปีที่แล้ว

      Hello, വരുന്നതൊക്കെ അനുഭവിക്കയല്ലാതെ എന്ത്ചെയ്യാൻ...ആർക്കു സഹായിക്കാൻ പറ്റും???... ക്രൂരക്ര്യത്യങ്ങൾക്കു ശേഷംകുറ്റവാളിയെ പിടിക്കാനും തെളിവ് ചികഞ്ഞു കണ്ടെത്താനുംഒക്കെ അല്ലേ പോലീസിനും ലോകനിയമങ്ങൾക്കുംസാധിക്കൂ ....അതിൽ അനേകർ ആശ്വാസംകണ്ടെത്തുന്നു ....ഈ കുട്ടി പറഞ്ഞതുപോലെ ഇനി അയാളെ തുറന്നുവിട്ടാൽ, പണ്ടത്തേതിന്റെ പിന്നത്തേതു ആയിരിക്കും ......ഇനി ഈകുട്ടിയ്ക്ക് ഭയ ജീവിതംആയിരിക്കും....ഇനി അയാളെതുറന്നുവിട്ടു എല്ലാത്തിനേംവെട്ടിയാൽ പോലീസിനെന്തു പ്രശ്നം, അവർ ഇളക്കപ്പെരുക്കംകാണിച്ചു, കുണ്ടികുലുക്കി ചാടി, ഇനീംകേസ് തെളിയിക്കുന്നതിന് ശമ്പളംകിട്ടിക്കൊണ്ടേയിരിക്കും........ഇത്തരം പ്രശ്നങ്ങൾ ഉണ്ടായെങ്കിലല്ലേ, അവരുടെ /അനേകരുടെ വയറ്റീപ്പാടിനുള്ളത് കിട്ടൂ .... നാളെകളിൽ ആരുടെ ഊഴം എന്ന് നാളെകളിലെ വാർത്തയിൽ അറിയാം ....ഇനിയെങ്കിലും ബോധപൂർവംഅവനവൻ ചിന്തിക്കാൻ നോക്കൂ ....നമുക്ക് എന്തെങ്കിലും സംഭവിച്ചാൽ നമുക്ക് പോയി , മറ്റുള്ളവർക്ക് നേരമ്പോക്കിന്/ചിരിക്കാൻ/പരിഹസിക്കാൻ വാർത്തയുംആയി, അല്ലാതെന്തു?? ..
      Hello , ഇതുകൊണ്ടാണ് നാംക്രിസ്തുയേശുവിന്റെ വേഗമുള്ള മഹത്വപ്രത്യക്ഷത നാംആഗ്രഹിക്കേണ്ടത് /അതിനായികാത്തിരിക്കേണ്ടത് /ക്രിസ്തുയേശുവിലൂടെ നൽകപ്പെട്ട സ്വർഗ്ഗകല്പന പഠിച്ചു അനുസരിക്കേണ്ടത് (Matt 16v27; 25v31; Philip 3v20; 1 John 3v1; )... ...ആദ്യസൃഷ്ട്ടികളായ മനുഷ്യർ പ്രപഞ്ചസൃഷ്ട്ടാവിന്റെ കൽപ്പനകൾ അനുസരിക്കാഞ്ഞതിനാൽ ദുഷ്ടശക്തി /ശാപം/ആത്മപാപം മനുഷ്യാത്മാവിൽ കയറിപ്പറ്റി , പ്രപഞ്ചസൃഷ്ട്ടാവിൽ നിന്നുംമനുഷ്യരെ അകറ്റി , ദുഷ്ടശക്തിയ്ക്ക് /പിശാചിന് /സാത്താന് മനുഷ്യർ അടിമകൾ ആയിത്തീർന്നു (Genesis 3; Romans 5; 1 John 3v8; ).... പിശാച് എന്ന ദുരാത്മാവ് മനുഷ്യാത്മാവിനെ ഭരിക്കുന്നു, എന്നിട്ടു ജീവിതങ്ങൾ അറുത്തു മുടിച്ചു മോഷ്ടിച്ചു നശിപ്പിച്ചു മരിപ്പിക്കുന്നു (Gs John 10v10; Romans 6v23; 5v12; ).... ഇത്തരം ഗ്രേഡ്/Grade കൂടിയ ദുരാത്മ ജാതികൾ ഒരുവ്യക്തിയിൽ കയറിയാൽ സ്വന്തംജീവിതവും മറ്റുള്ളവരുടെ ജീവിതവും നശിപ്പിക്കുന്നു (Matt 17v21; Luke 22v3; Job 2v3; )....
      എന്നാൽ, ക്രിസ്തുയേശുവിന്റെ വചനപ്രകാരം സത്യവുംനീതിയുംവിശ്വസ്തതയും ആഗ്രഹിച്ചു ജീവിക്കുന്നവർക്കു സ്വർഗ്ഗപിതാവിന്റെ /പ്രപഞ്ചസൃഷ്ട്ടാവിന്റെ പ്രസാദംജീവിതത്തിൽ ഉണ്ട്, സ്വർഗദൂതന്മാരെ അവർക്കു കാവൽ ആക്കിയിരിക്കുന്നു എന്ന് നാംവിശുദ്ധ ബൈബിളിൽ വായിക്കുന്നു (Psalms 91; GsJohn 10v29; )...വചനപ്രകാരംജീവിക്കാത്തവർ എല്ലാഏടാകൂടങ്ങളിലുംചെന്ന് പെടും (1 Peter 5v8; ) ..ക്രിസ്തുയേശുവിന്റെ മഹത്വപ്രത്യക്ഷത കാത്തിരിക്കാത്തവരെ മരണത്തിന്റെ അധികാരിയായ പിശാച് മരിപ്പിച്ചു ശവക്കുഴിയിൽ ഇടും(Heb 2v14; )
      അപ്പോൾ, ക്രിസ്തുയേശു 2000 വര്ഷം മുൻപ് വന്നു, നമ്മുടെ പ്രപഞ്ചസൃഷ്ട്ടാവ് ഈഭൂമിയെ ശാപവിമുക്തംആക്കുന്നു എന്ന സത്യാവാഗ്ദത്തവചനം/സുവിശേഷം /നല്ലവാർത്ത തന്നേച്ചുപോയി, ഈ വചനം മനസ്സിലാക്കി ക്രിസ്തുയേശുവിന്റെ വചനംപ്രമാണിക്കാൻ ആഗ്രഹിക്കയും, വരവിനെ ആഗ്രഹിക്കയുംകാത്തിരിക്കയുംചെയ്യുന്നവരെ ക്രിസ്തുയേശു വന്നു, ആദ്യംസീയോനിൽ വസിപ്പിച്ചിട്ടു പിന്നെ ഭൂമിമൊത്തം പുതുതാക്കുക എന്നതാണ് സ്വർഗപദ്ധതി (Psalms 84v7; Rev 14v1; )... കാരണം, ഭൂമിമൊത്തം നശിപ്പിച്ചാൽ ദുഷ്ടന്മാരുംനല്ലവരും എല്ലാം ഒരുപോലെനശിക്കില്ലേ( Matt 13v41; 25v31-41;)
      ....
      ഇപ്പോഴത്തെ ഭൂമിയിലെ അനീതി അടിപിടി അക്രമണങ്ങളെ അനുകൂലിക്കാതെ സമാധാനവും നീതിയും ആഗ്രഹിക്കുന്നവർ പുതിയഭൂമിയിൽ നിത്യയുഗംവസിക്കും (Rev 11v15; Rev 21; Mat13v43; )....അപ്പോൾ വേഗം ഉള്ള ക്രിസ്തുയേശുവിന്റെ മഹത്വ പ്രത്യക്ഷതയിൽ പിശാചിന്റെ ദുർഭരണംനശിക്കും( 2 Thess 2v8; )..... ക്രിസ്തുയേശുവിൽ അനുസരണവുംതാഴ്മയും ഉള്ളവർക്ക് പിശാച്ആക്രമിച്ചു മരിപ്പിക്കാത്ത സ്വർഗശരീരം അപ്പോൾ ലഭിക്കും (Gs John 11v26; 1 Corin 15v52; 1 Thess 4v17; Heb 2v14; )... ....പിന്നെ ക്രിസ്തുയേശുവിൽ ഉള്ളവർക്ക് /സ്വർഗ്ഗപിതാവിന്റെ പ്രസാദം ഉള്ളവർക്ക് ഭൂമിയിൽ നീതിയും സമാധാനവും സ്വസ്ഥതയും മാത്രം (Luke 2v14; Rev 21; )
      അതുകൊണ്ടു സ്വർഗവചനം /ബൈബിൾ വായിച്ചു കേട്ട് പഠിച്ചു മനസ്സിലാക്കി വചനപ്രകാരം ജീവിക്കുക , ക്രിസ്തുയേശുവിന്റെ വരവ് ആഗ്രഹിക്കുക , കർത്താവു പഠിപ്പിച്ചതുപോലെ സ്വർഗ്ഗരാജ്യം ഭൂമിയിൽ സ്ഥാപിതമാകുവാൻ സ്വർഗ്ഗപിതാവിനോട് പ്രാർത്ഥിക്കുക (Matt 6v10; Heb 9v28; 2 Tim 4v8; Rev 22v17; 22v20; ) .....ആമേൻ🙏🙏🙏

  • @premaa5446
    @premaa5446 ปีที่แล้ว +5

    ഈത്രയും ക്രൂരത ഉള്ള ഒരാളിൻ്റെ കൂടെ കുറച്ച് ദിവസം എങ്കിലും താമസിച്ച വിദ്യയ്ക്ക് ഒരു അവാർഡ് കൊടുക്കണം.
    അവനെ മനുഷ്യ മൃഗം എന്ന് വിളിച്ചാൽ മൃഗങ്ങളെ അപമാനിക്കുക ആണ്.
    കല്യാണം കഴിഞ്ഞ് ആദ്യ തവനാ ഉപദ്രവിക്കാൻ കൈ പൊക്കിയ അവസരത്തിൽ തന്നെ അവനെ ഉപേക്ഷിച്ച് പോരണം ആയിരുന്നു.. ഇങ്ങനെ ഉള്ള ജന്മങ്ങൾ ഒരിക്കലും നന്നകില്ല.
    വിവാഹം കഴിച്ചാൽ ഭാര്യ ഭർത്താവിൻ്റെ അടിമ അല്ല, ഭർത്താവ് ഭാര്യയുടെ ഉടമ ശ്തനും അല്ല എന്ന് എല്ലാവരും മനസ്സിലാക്കണം. വീട്ടുകാർ, നാട്ടുകാർ എന്തു പറയുന്നു എന്നു ആലോചിക്കേണ്ട ആവശ്യമില്ല. dirty മനുഷ്യരുടെ കൂടെ ജീവിക്കാൻ ബുദ്ധിമുട്ട് ആണ്. വിവാഹം കഴിഞ്ഞ് ഉടൻ തന്നെ problems കണ്ടാൽ വീട്ടുകാരെ അറിയിച്ചു അവിടെ നിന്നും രക്ഷ പെടാൻ ശ്രമിക്കുക.
    നിവൃത്തി ഉണ്ടു എങ്കിൽ വിവാഹം avoid ചെയ്യുക. എന്തു എങ്കിലും ജോലി ചെയ്തു ജീവിക്കാൻ നോക്കുക.
    വിവാഹം കഴിഞ്ഞതിനാൽ അംഗഭംഗം വന്നു, പിതാവിൻ്റെ ആരോഗ്യം പോയി, അച്ഛൻ ഇല്ലാതെ ഒരു കുഞ്ഞിനെ വളർതി എടുക്കേണ്ട ഗതികേടും ആയി. യാതൊരു പ്രയോജനവും ഇല്ല വിദ്യയ്ക്ക്.
    എന്തിന് ഇങ്ങനെ ഒരു വിവാഹം . വിവാഹം അല്ല ജീവിതത്തിൻ്റെ ലക്ഷ്യം എന്ന് പെൺകുട്ടികൾ തിരിച്ചറിയുക.
    ഇവിടെ ലൗ marriage ആയിരുന്നേൽ അതിന് കുറ്റം പറയും, വിവാഹത്തിന് മുൻപ് സ്വഭാവം മനസിലാക്കി ഒഴിഞ്ഞു മാറിയാൽ തേച്ചു എന്ന് പറയും.
    ഇതിന് എന്താണ് പറയുന്നതും
    ഗേൾസ് nte life വൃത്തികെട്ട മനുഷ്യർക്ക് പരീക്ഷണശാല ആക്കാൻ ഉള്ളതല്ല.
    ചിലർ സംശയ രോഗികൾ ആണ്, ചിലർ naarscisst mentally ഉളളവർ ആയിരിക്കും, ചിലർ അതി ഭയങ്കര sadist ആയിരിക്കും.
    എല്ലാ സ്ത്രീകളും നല്ലവർ ആണ് എന്ന് പറയുന്നില്ല. ഭർത്താവിനെ കൊല്ലുന്നവർ, കുഞ്ഞുങ്ങളെ കൊല്ലുന്നവർ ഒക്കെ ഉള്ള കാലം ആണ്. എന്തൊരു കാലം, എന്തൊരു ദുരന്തം.
    എത്ര അനുഭവിച്ചാലും ഗേൾസ് വീണ്ടും വീണ്ടും ഇങ്ങനെ ഉള്ള വിവാഹ കുരുക്കിൽ വീണു life നശിപ്പിക്കുന്നു.. 😭

  • @Paul-to1ph
    @Paul-to1ph ปีที่แล้ว +31

    കണ്ണിനു കണ്ണും പല്ലിനു പല്ലും കുറ്റകൃത്യങ്ങൾ കുറയ്ക്കും.

  • @mansooralukkal1473
    @mansooralukkal1473 ปีที่แล้ว +48

    ആ കുട്ടിക്ക് ഒന്ന് സംസാരിക്കാനുള്ള അവസരം കൊട്ക്ക് SKN

  • @subrahmanian577
    @subrahmanian577 ปีที่แล้ว +6

    നിയമം പരിഷ്കരിക്കാതെ നടക്കില്ല ധാരാളം സ്ത്രീകൾ കുടുംബകോടതി വരാന്തകളിൽ നിയമത്തിന്റെ പോരാഴ്മ കൊണ്ട് 20 വർഷത്തിൽ അധികം നടക്കുന്ന സ്ത്രീകളെ അറിയാം. ഇത് കാരണം ഇപ്പോൾ ഓരോ താലൂക്കിലും കുടുംബകോടതി ആരംഭിച്ചുകൊണ്ടിരിക്കുകയാണ്. പിന്നെ വക്കീലന്മാരും ഫീസ് നല്ലപോലെ കിട്ടുന്നതാണെകിൽ തീരാൻ ഉടുക്കുകൾ ഉണ്ടാക്കും

  • @moidunniayilakkad8888
    @moidunniayilakkad8888 ปีที่แล้ว +5

    കയ്യിന്റെ പ്രശ്നമെല്ലാം ശരിയായാൽ നല്ലൊരു കല്യാണ ക്കാര്യം നോക്കണം. സന്തോഷത്തോടെയുള്ള ജീവിതം അനുഭവിക്കണം. All the best

    • @heavensworld1416
      @heavensworld1416 ปีที่แล้ว +5

      ഈ കല്യാണമാണോ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം. ഒന്ന് കെട്ടിയത് പോരാഞ്ഞിട്ടാണോ ഇനിനയും കല്യാണം

  • @shilajaprasad4640
    @shilajaprasad4640 ปีที่แล้ว +5

    God bless you vidhya

  • @jijimathew100
    @jijimathew100 ปีที่แล้ว +7

    Hats off to Doctors of Trivandrum Medical College who saved the the life of Vidhya, a brave girl

  • @shadiyairshad2346
    @shadiyairshad2346 ปีที่แล้ว +2

    Vidya nalla boldanu.iniyum nalla strong aavan pattatte.

  • @Singoflove6891
    @Singoflove6891 ปีที่แล้ว +5

    Ente ponno njan eganam ayirunnel kazhikkan kodukkunna aharathil visham koduthu konnene

  • @aswathynandha3461
    @aswathynandha3461 ปีที่แล้ว +7

    ഒരു കാര്യം പറയാൻ സമ്മതിച്ചു കൂടെ ശ്രീകണ്ഠൻ sir? .എന്തും പറയാൻ തുടങ്ങുമ്പോൾ ഇടക്ക് കയറി പറയും.

  • @mumbaiwomensdrivingschoold3410
    @mumbaiwomensdrivingschoold3410 ปีที่แล้ว +6

    Last responsibility thought loved it

  • @krishnaanil8541
    @krishnaanil8541 11 หลายเดือนก่อน +1

    Ente ettne okke thozhithu nandhi parayuvanu.9 varshamayi vazhkku parayunnathallathe oradi polum vangiyittumilla thannittumilla.eee kunj enthumathram sahichu .oru mrge kond ethrem nasichupokumo .kashtam.

  • @nishachacko8811
    @nishachacko8811 ปีที่แล้ว +34

    Pavam kutty 💙💙💙

  • @gopakumarcn9230
    @gopakumarcn9230 ปีที่แล้ว +19

    Congrats sreekandan Nair & team for showing life real achivers. Inspired 👍🏻

  • @natureloving2748
    @natureloving2748 ปีที่แล้ว +3

    Ente prayam... Ithu pole thanne enneyum cheruppathil kettichu vittu.... Annumuthal husinte veettukar samadhanam thannityilla.... Husinte ammayanu upadhravam...... Ente chettan nalla strong ayi thanne ninnu... Ennem kunjinem ente vrettil kond vittu.... Chettanum enikoppam vannu... Achi konthan ennu peru vannalum... Bharye konnavan enna peru varillallo....... Eeeshwarana ithu kettu ninn cchathikathirikatte......

  • @prassanavijayan9911
    @prassanavijayan9911 ปีที่แล้ว +1

    സെയിം അനുഭവം എനിക്കുണ്ടായിട്ടുള്ളത് ഇപ്പോൾ ഞാൻ ഒറ്റക്ക രണ്ടു കുട്ടികൾ മോളെ ബിഗ് സല്യൂട്ട്

  • @shreyaanilkumar4094
    @shreyaanilkumar4094 ปีที่แล้ว +3

    Eee cheruprayathil ee kutti enthumaathram anubhavichu, ithukandu sharikkum karanjupoyi...

  • @valsalakollarickal7421
    @valsalakollarickal7421 ปีที่แล้ว +7

    ക്രിസ്ത്യൻസ് ഒരു ജാതകോ നോക്കില്ല മണ്ണാകട്ടെ നോക്കില്ല.. അവരുടെ ജീവിതത്തിൽ ഒരു കുഴപ്പോം ഇല്ല.. ഹിന്ദുക്കൾ ആണ്..പൊരുത്തം.. ഇതൊക്കെ കള്ളം ആണ് ക്യാഷ് പിടുങ്ങാനുള്ള തന്ത്രം.. ഇങ്ങനെ നോക്കി ചെയ്യുന്നവർ ഭൂരിഭാഗവും മരണം തന്നെ ആണ്.. വിസ്മയയുടെ സഹോദരൻ പറഞ്ഞു ഇനി ജ്യോത്സൻ മാരെ വിശ്വസിക്കില്ല എന്ന്..

  • @pkas4718
    @pkas4718 ปีที่แล้ว +27

    ഞാൻ ഒരു പുരുഷനാണെങ്കിലും അറിയാതെ ഒരു തുള്ളി കണ്ണുനീർ കോഴിഞ്ഞു. എന്തൊരു കഷ്ടം. ഇത്തരം നരബോജികളെ പുറം ലോകം കാണിക്കരുത്.

  • @husnabinthsalam5973
    @husnabinthsalam5973 ปีที่แล้ว +3

    കാമംകൊണ്ട് നല്ല ഭർത്താക്കമ്മാരെയും കുട്ടികളെയും കൊന്ന് കളയുന്നവർ ഇവരുടെ ജീവിതം ok ഒന്ന് കാണണം. 😰😰😰നല്ലത് വരട്ടെ ആ മോൻ നല്ല നിലയിൽ വളരാൻ ദൈവം തുണക്കട്ടെ

  • @fathimaabdulla8258
    @fathimaabdulla8258 ปีที่แล้ว +19

    ഈ എപ്പിസോഡ് കാണാൻ കഴിയുന്നില്ല ഭയങ്കര വിഷമം തോന്നി

  • @chandhana8949
    @chandhana8949 ปีที่แล้ว +4

    പാവം പെൺകുട്ടി അവൾക്കു ഒരു ഡിവോഴ്സ് വാങ്ങി കൊടുക്ക്.. എന്തൊരു നാടാനിത്.. ഒരാളെ വേണ്ടെങ്കിൽ അതു വേണ്ടാന്ന് തന്നെയാ.. എന്തിനു നിർബന്ധിക്കുന്നു.

  • @lifeofanju9476
    @lifeofanju9476 ปีที่แล้ว +6

    30 vayasu vare nokiya appanum ammakum nannakan pattatha makale kettikond varunna pennuggal egane nannakum....nigalude makale oke kondupoi treatment koduku... marriage alla igane ullavark ulla treatment....pavam kutti..😥

  • @Anna-xt7mc
    @Anna-xt7mc ปีที่แล้ว +8

    Molku വേണ്ടി പ്രാർത്ഥിക്കണം എല്ലാവരും പാവം കുട്ടി

  • @priyarpinkyr7779
    @priyarpinkyr7779 ปีที่แล้ว +5

    ദൈവം കൂടെ ഉണ്ട്,, ചേച്ചി വിഷമിക്കണ്ട

  • @jamsheelasalam4995
    @jamsheelasalam4995 ปีที่แล้ว +11

    കേ ട്ടിരി ക്കാൻ പോലും പറ്റുന്നില്ലല്ലോ മോളെ 😳😳😭😭

  • @afnaasna9873
    @afnaasna9873 ปีที่แล้ว +6

    പൊന്നുപോലെ നോക്കുന്ന നല്ല ഭർത്താക്കന്മാർ ഉണ്ട് ഈ ക്രൂരന്റെ കയ്യിലേക്കാണല്ലോ ഈ കുട്ടി എത്തപ്പെട്ടത്

    • @army12360anoop
      @army12360anoop ปีที่แล้ว +1

      ശരിയാ ഒന്നു നുള്ളിയാൽ മണിക്കൂറിനകം വിഷമിച്ച് ഇണക്കാൻ ചെല്ലുന്ന എന്നെ പോലുള്ളവർ.

  • @Khorfakkan186
    @Khorfakkan186 ปีที่แล้ว +18

    75% lady's itharathil anubhavikunud. Purath parayan pattathem mattullavar enthu vijarikum ennukaruthi anubhavikunund.

    • @selinvarghesemathew8561
      @selinvarghesemathew8561 ปีที่แล้ว +1

      Yes. Very true

    • @ammussvlog5331
      @ammussvlog5331 ปีที่แล้ว +1

      Sariyanu....njanum anubhavikunnund...eppolum since 17 years...veettukarude support ella ennumathramalla...indirectly dhrohichitte ullu....manasukondu kochinu vendi sàhikkunnu...entha cheyya...

    • @Khorfakkan186
      @Khorfakkan186 ปีที่แล้ว

      @@ammussvlog5331 😔

    • @shoukathali3067
      @shoukathali3067 ปีที่แล้ว

      💯സത്യം

  • @samuelrajan4399
    @samuelrajan4399 ปีที่แล้ว +8

    Mr. Sreekandan Nair Sir, You are great.

  • @spaceforsiya123
    @spaceforsiya123 ปีที่แล้ว +7

    E ക്രൂരതയ്ക്കു ayalde രണ്ട് kayyum vettanam angne ശിക്ഷിക്കണം ayalum aa vedana ariyanam. Angne cheythal പിന്നെ അയാളെ പേടിക്കാതെ ivark ജീവിക്കരുന്നു purathirangiyalum കയ്യില്ലെങ്കിൽ ഒന്നും ചെയ്യില്ലല്ലോ പക്ഷെ നമ്മുടെ നിയമം അയാൾക് rakshayaan😢

  • @ppzeenath6446
    @ppzeenath6446 ปีที่แล้ว +2

    ghanesh sir nu aaadhyame Nanni parayu mole🙏 bakiyulla Ella drs num🙏 🙏 Nalla kutty Nalla dairyam eeswaran anugrahikate ,,,,,ipo manasilayille jadaghathilonnum karyamillennu

  • @rohithramachandran2260
    @rohithramachandran2260 ปีที่แล้ว +2

    Sahanasakthi orupad nde🙏. 🙏

  • @sumaunni7047
    @sumaunni7047 ปีที่แล้ว +4

    ദൈവമേ ഇങ്ങനത്തെ ആണുങ്ങളോ പാവം കൊച്ച് എത്ര അനുഭവിച്ചു

  • @bluestarnilavu6285
    @bluestarnilavu6285 11 หลายเดือนก่อน +1

    Enikk iyale ottum ishtalla... Onnum parayippikkilla.. Idauil keri chodkum

  • @abuabu1744
    @abuabu1744 ปีที่แล้ว +7

    മനുഷ്യത്വ० തൊട്ടു തീണ്ടിയിട്ടില്ലാത്ത ക്രൂരന്മാരുടെ കെണികളിൽ കുടുങ്ങി നരക യാതന അനുഭവിക്കാൻ വിധിക്കപ്പെട്ട സഹോദരിമാരുടെ കദനകഥകൾ കേൾക്കുമ്പോൾ തൻറേടമുള്ള ചെറുപ്പക്കാർ അവർക്കൊരു പുതു ജീവിതം കൊടുക്കാൻ തയ്യാറായി വന്നിരുന്നെങ്കിലെന്ന് ആശിച്ചു പോകുന്നു...

  • @jamishafi7403
    @jamishafi7403 ปีที่แล้ว +7

    Pavam😭😭

  • @majeedpullat9703
    @majeedpullat9703 ปีที่แล้ว +10

    ഇതേ അനുഭവം ഞങ്ങളുടെ കുടുംബത്തിൽ ഉണ്ട്

    • @majeedpullat9703
      @majeedpullat9703 ปีที่แล้ว +1

      പക്ഷേ കുഞ്ഞുങ്ങളെ ഓർത്ത് ജീവിക്കുകയാണ്

  • @Nobense
    @Nobense ปีที่แล้ว +5

    പാവം

  • @gitadas2322
    @gitadas2322 ปีที่แล้ว +3

    Startingil enthukondu kuttikal Prathirothikunnilla... Nattil enthellam convenience undu.... Enthukondu sahilunnu... Educated kuttikal o my god
    ...... Enthu othutheerppu amme.....
    From delhi

  • @manjoo1855
    @manjoo1855 ปีที่แล้ว +4

    Manasika rogam tanne..avante kayyum atupole murichu kalayanam

  • @varthinkal5692
    @varthinkal5692 ปีที่แล้ว +6

    ബാങ്കിൽ നിന്നെടുത്ത അഞ്ചു ലക്ഷം രൂപയ്ക്ക് വിലവയ്ക്കുമ്പോൾ മകൾക്കു കിട്ടാനുള്ളതു കിട്ടിയപ്പോ . മകളെ കുറിച്ച് വേദനയില്ലേ?

  • @tonytshaji925
    @tonytshaji925 ปีที่แล้ว +8

    Enne pole questions skip cheyth viduunna vere aarelum undo gooys