അട്ടപ്പാടിയിലെ ഡച്ച് മാതൃകയിലുള്ള പാലത്തിന്റെ യഥാർത്ഥ അവസ്ഥ.

แชร์
ฝัง
  • เผยแพร่เมื่อ 24 มิ.ย. 2024
  • അട്ടപ്പാടിയിലെ ഡച്ച് മാതൃകയിലുള്ള പാലത്തിന്റെ യഥാർത്ഥ അവസ്ഥ.

ความคิดเห็น • 61

  • @lieman-fr2dg
    @lieman-fr2dg หลายเดือนก่อน +14

    ഇതാണ് എടകൂടം. ജനങ്ങൾ ഇതിനെ കുറിച്ച് തലപുകഞ്ഞു ആലോചിക്കുമ്പോൾ അപ്പുറത്ത് വൻ അഴിമതി നടക്കും 😮😮😮

  • @vayalvisualmedia5195
    @vayalvisualmedia5195 หลายเดือนก่อน +15

    നിരത്തി ഊഞ്ഞാലുകളിട്ടിട്ട് ഓണത്തിനു ആടാം
    ന്നിട്ട് ഊഞ്ഞാലാ.....ഊഞ്ഞാലാ.....
    എന്ന് പാടണം
    😂😂😂😂😂😂😂😂

  • @azeezjasmine9840
    @azeezjasmine9840 หลายเดือนก่อน +21

    പിണറായി വിജയനെ കുഴിച്ചു മൂടാൻ ആയിരിക്കും 😀

  • @Ali-zy3si
    @Ali-zy3si หลายเดือนก่อน +7

    ഇടതുപക്ഷ സർക്കാരിന്റെ ഒരു സ്മാരകമായി ഇത്‌ രണ്ട് വർഷത്തിന് ശേഷം പ്രഖ്യാപിക്കും

  • @SheriefMkdmuthu-vj9us
    @SheriefMkdmuthu-vj9us หลายเดือนก่อน +7

    10രൂപ യുടെ സ്റ്റാമ്പിൽ ഒരു വിവരാവകാശം കൊടുക്ക്

  • @abdullahkarpatha2337
    @abdullahkarpatha2337 หลายเดือนก่อน +1

    ഇതേ മലയാളികാളാണ് ഗൾഫ് രാജ്യങ്ങളിൽ അറബികളുടെ കീഴയിൽ അതി മനോഹരവും അത്ഭുതം ആശ്ചെര്യം നിറഞ്ഞതുമായ കെട്ടിടങ്ങളും പാലങ്ങളും ഗാർഡാനുകളും നിർമ്മിക്കുന്നത്,

  • @karthikeyannair9602
    @karthikeyannair9602 หลายเดือนก่อน +2

    മഴക്കാലം ആകുമ്പോൾ ഈ പാലം ഓട്ടോമാറ്റിക് ആയി താഴോട്ട് വരും ഇതിൽ ആൾ ക്കാർ കയറിയാൽ പാലം മുകളിലോട്ട് ഉയ രും ഇതാണ് ഡച്ച് ടെക്നോളജി

  • @manoharancp7135
    @manoharancp7135 หลายเดือนก่อน +1

    For making shutter

  • @yadhuyadhu7730
    @yadhuyadhu7730 หลายเดือนก่อน +2

    Wow

  • @roythomas8729
    @roythomas8729 หลายเดือนก่อน +1

    Moinu there is a beautiful small waterfall on the way to vayachal. During my recent visit to my horror I saw these idiots building a concert bridge right in front of the falls and destroyed the beauty of the falls. Pl make a video on this also.

  • @nikkyn450
    @nikkyn450 หลายเดือนก่อน +2

    ഇതുപോലൊരെണ്ണം ആലുവ നാഷണൽ ഹൈവേയിലും പണിതു വച്ചിട്ടുണ്ട്... ഒരു ഹൈവേ റോഡിന് parallel ആയി മറ്റൊരു ഓവർ ബ്രിഡ്ജ്... അതിന് താഴെ ജംഗ്ഷൻ ഇല്ല, പുഴ ഇല്ല, rail ഇല്ല..

    • @mashoodkk615
      @mashoodkk615 หลายเดือนก่อน

      എവിടെയാ ഉള്ളത്

  • @muthujainivas9523
    @muthujainivas9523 หลายเดือนก่อน +3

    Thalaikku Vealivithaavan Naduvanal Enganayaaa

  • @ashrafputhur3971
    @ashrafputhur3971 หลายเดือนก่อน +2

    എല്ലാവർക്കും കുറച്ച് കഴിഞ്ഞാൽ മനലാകും

  • @ashrafputhur3971
    @ashrafputhur3971 หลายเดือนก่อน +1

    ടൂറിസം

  • @TRW342
    @TRW342 29 วันที่ผ่านมา

    Moinus vlogs, ഈ വിഡിയോ പരമാവധി share ചെയ്യുക, ഇവിടെ എല്ലാ ചാനലുകളും video എടുക്കണം, TV യില് വരേണം. സ്റ്റെയർകേസ് രണ്ടു വശവും പൂർത്തിയായാൽ, ഒരാൾക്ക് നടക്കാവുന്ന ചെറിയ നടപ്പാത ആകും എന്ന് തോന്നുന്നു

  • @byjuthomas9043
    @byjuthomas9043 29 วันที่ผ่านมา +1

    തടയണ തടയണ എന്ന് പറഞ്ഞാല്‍ 😅😅എന്തെങ്കിലും തടയുന്നത് ആണെന്ന് ഇവർക്ക് ഇതുവരെ മനസ്സിലായില്ല പാവങ്ങൾ 😂😂😂

  • @user-lx7yn3gz3n
    @user-lx7yn3gz3n หลายเดือนก่อน +1

    Ariyillnkil parayathirikkuka

  • @manoharancp7135
    @manoharancp7135 หลายเดือนก่อน +1

    If you don't know don't take vidio...this is may be for pipe line root...

  • @BasheerKm-dy1qo
    @BasheerKm-dy1qo 24 วันที่ผ่านมา

    E.palam.vllethinte
    Paipkondpoganulladairikum

  • @travelwithme3680
    @travelwithme3680 23 วันที่ผ่านมา

    ഇത് ഉണ്ടാക്കുമ്പോ തന്നെ എന്താണ് പ്രൊജക്റ്റ്‌ എന്നൊക്കെ കൃത്യമായി ചോദിച്ചു അറിയണമായിരിന്നു...
    നമ്മൾ എന്തിന് രാഷ്ട്രീയക്കാർ ഉണ്ടല്ലോ എന്ന് വിചാരിച്ചു നിൽക്കുന്നു... അവർ കയ്യിട്ട് വാരാൻ നിക്കുന്നവർ ആണ്

  • @hanimon2595
    @hanimon2595 หลายเดือนก่อน +2

    പഞ്ചവടി പാലം 😄

  • @rjkottakkal
    @rjkottakkal หลายเดือนก่อน +1

    ഒരു ഓട്ടോയെങ്കിലും പോകണമായിരുന്നു

  • @AnilKumar-pu1tp
    @AnilKumar-pu1tp หลายเดือนก่อน +1

    വാഹനമോടാൻ വീതിയിൽ പാലായിൽ ഇതുപോലെ പണിതു വച്ചിട്ട് പതിന്നാലു വർഷമായി.

  • @babuts8165
    @babuts8165 หลายเดือนก่อน +2

    ഇത് പ്രൊപ്പോസ്സൽ ചെയ്ത എൻജീനിയറെ.... എൻ്റെ പൊന്നോ സമ്മതിക്കണം. ടിയാൻ്റെ തല വെയിൽ കൊള്ളിക്കരുത്!

  • @FathimaAshikFathimaAshik
    @FathimaAshikFathimaAshik หลายเดือนก่อน +3

    എൻ്റെ നാട്ടിൽ ഇതെവിടെയ

    • @isxhal
      @isxhal หลายเดือนก่อน +1

      Adikandoor

  • @kkmohammed965
    @kkmohammed965 หลายเดือนก่อน +1

    Attapadi evideen id

  • @alimon9557
    @alimon9557 หลายเดือนก่อน +1

    😮😮😂😂😂😂😂😂

  • @mukeshk.p9628
    @mukeshk.p9628 หลายเดือนก่อน +1

    😂😮😮😮

  • @Cube-malayalam_tricks
    @Cube-malayalam_tricks หลายเดือนก่อน +1

    പണിത ആളുകളോട് ഒന്ന് ചോദിക്കണം

  • @paulsonpoulose2854
    @paulsonpoulose2854 หลายเดือนก่อน

    ചേട്ടാ, ഇതു തടയിണയല്ല തലയിണയാണ് നല്ല ചൂട് സമയം ആ വെള്ളത്തിൽ കിടക്കുമ്പോൾ തല എടുത്തു ആ സ്റ്റെപ്പിൽ വെക്കുക. അതാണ് അവർ ഉദ്ദേശിച്ചേ.😂😂

  • @jithu1369
    @jithu1369 หลายเดือนก่อน +1

    പഞ്ചാവടി പാലം 🤣🤣🤣🤣🤣

  • @My-Dream-World
    @My-Dream-World หลายเดือนก่อน +2

    ഈ പാലത്തിൽ പകുതി വരെ വെള്ളം വന്നുവെന്ന് കരുതുക അപ്പൊ രണ്ട് സൈഡിൽ കൂടെ എത്രമാത്രം വെള്ളം വരും പിന്നെ ആ വെള്ളം ഇറങ്ങാൻ നോക്കിയിരിക്കണം ഈ പാലം വഴി അക്കരെ എത്താൻ 😂 ഇത്രയും ബോധം ഇല്ലാത്ത എൻജിനിയർ

    • @moideenwelder2904
      @moideenwelder2904 หลายเดือนก่อน +1

      പാലം പണിയുന്നത് വെള്ളം അടിയിലൂടെ പോകാൻ വേണ്ടിയാണ് പെന്നെ ന്തിനാ കുഞ്ഞാടെ വെള്ളം പാലത്തിൻ്റെ ഉള്ളിലൂടെ മാത്രം പോയാൽ പോരെ

    • @My-Dream-World
      @My-Dream-World หลายเดือนก่อน

      @@moideenwelder2904 പൊട്ടൻ ആണോ അതോ പൊട്ടൻ ആയിട്ട് അഭിനയിക്കുന്നത് ആണോ 🤣 വെള്ളം പൊങ്ങും എന്നത് കൊണ്ടല്ലേ അത്രയും ഉയർത്തി പണിതത് അതിൽ കയറാൻ തന്നെ നല്ല പണി ആണ്. ആ പുഴയിൽ നല്ലപോലെ വെള്ളം പൊങ്ങിയെന്ന് കരുതുക. അപ്പൊ പുഴക്ക് ഇരുവശത്തും കവിഞ്ഞ് വെള്ളം വരും ഈ വീഡിയോയിൽ ആളുകൾ നിൽക്കുന്ന അവിടെ ഒക്കെ വെള്ളം കയറും അപ്പൊ എങ്ങനെ ആളുകൾ ഈ പാലത്തിൽ കയറും അത് ഒന്ന് പറ😬😏 അല്ലെങ്കിൽ ഇച്ചിരി കൂടെ നീളം വേണം രണ്ട് സൈഡിൽ ഭിത്തി കെട്ടി ഉപയോഗിക്കുന്ന പോലെ പണിതാൽ ഇതുകൊണ്ട് ആർക്കെങ്കിലും ഉപകാരം ഉണ്ട്.

    • @My-Dream-World
      @My-Dream-World หลายเดือนก่อน

      ഞങ്ങളുടെ നാട്ടിലെ പുഴക്കും ഇതുപോലെ നടപ്പാലം പണിത് ജനങ്ങൾ ഇപ്പോഴും ഇതിലൂടെ പോകുന്നുണ്ട്. എത്ര ഒക്കെ വെള്ളം പൊങ്ങിയാലും ആളുകൾ നടന്ന് പാലത്തിൽ കയറുന്ന അവിടെ വെള്ളം കയറില്ല. ഇരു സൈഡും നല്ലപോലെ കെട്ടി കയറിട്ടാണ് പാലം പണിതെ. ഇവിടെ ഇങ്ങനെ ആണോ 🤣

    • @My-Dream-World
      @My-Dream-World หลายเดือนก่อน +1

      @@moideenwelder2904 താങ്കൾ ആണോ ഇനി ആ ഇഞ്ചിനീർ 😁

    • @moideenwelder2904
      @moideenwelder2904 หลายเดือนก่อน +1

      @@My-Dream-World എനിക്കൊക്കെ അതിനുള്ള യോഗ്യത ഉണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നെങ്കിൽ ഞാൻ തന്നെയാണ്

  • @Samad-z8s
    @Samad-z8s หลายเดือนก่อน +1

    പഞ്ചായത്തിൽ ചോദിച്ചപോരെ

  • @AbdulKader-ww7uc
    @AbdulKader-ww7uc 8 วันที่ผ่านมา

    Janadroham

  • @joyalunkal387
    @joyalunkal387 หลายเดือนก่อน

    മഴക്കാലത്ത് ഇക്കരെ നിന്ന് വഞ്ചിയിൽ കയറി. ഈ പാലത്തിൽ കയറും എന്നിട്ട് പാലത്തിൽ കൂടി നടന്നു പോയി അക്കരെ ചെന്ന് മറ്റൊരു വഞ്ചിയിൽ കയറി പോകാം. ഇങ്ങനാണ് ഡച്ച് കാര് അവരുടെ നാട്ടിൽ പുഴ കടക്കുന്നത്.ഹ ഹ ഹാ....😢😢😢 ചിലപ്പോൾ Amous ment പാർക്കിലെ റോപ്പ് വേ ആയിരിക്കും. 😂😂

  • @anvarsadhathkt9923
    @anvarsadhathkt9923 หลายเดือนก่อน

    ഇതുണ്ടാകുമ്പോൾ എവിടെ യായിരുന്നു നാട്ടുകാർ

  • @royzinai
    @royzinai หลายเดือนก่อน

    മരുമോനും കൂടാർക്കും കമിഷൻ പറ്റാൻ വേറെ എന്തിന്?

  • @anoops6383
    @anoops6383 24 วันที่ผ่านมา

    😂

  • @Ajeeshbhaskaran1
    @Ajeeshbhaskaran1 หลายเดือนก่อน

    വ്ലോഗ് ചെയ്യുന്ന ചേട്ടാ.. ഇത് എന്താ എന്ന് ഒന്ന് പറഞ്ഞു തരാമോ… 10 രൂപാ കൊടുത്തു വിവരാവകാശം തിരക്കിയാൽ തീരുന്ന പ്രശ്നം മാത്രമേ ഉള്ളൂ… ആ നാട്ടുകാരെ നിർത്തി ഇങ്ങനെ കളിയാക്കാതെ… (യൂട്യൂബ് റീച്ച് ആണ് പ്രധാന്യം അല്ലേ)😂😂🏃🏃🏃

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf หลายเดือนก่อน

    Vyrudyathmaka. Bhowdekam. Moorachikal,,5Am pathikal. Bhoorshakal
    Sangekal, kongee
    Evarokkeyane.
    Vimarshikkunnathe
    Partte. Ethum marekadakkum Govt:um

  • @surendranos5623
    @surendranos5623 หลายเดือนก่อน

    ഇബ്രാഹിംകുഞിൻ്റ് പിറകെനടനനവർ ആരും ഇവിടെ ഇലേല പാവങളെ വംചികരുത് നിലനിൽപ് ഉഡാവിലല

  • @amalkumarp39
    @amalkumarp39 หลายเดือนก่อน +1

    ആദ്യം നിനക്കു ആ പഞ്ചായത്തിൽ കയ്റി അന്വേഷണം നടത്തി കൂടെ.... മോനെ

  • @simonabraham9645
    @simonabraham9645 หลายเดือนก่อน +1

    Keralam munpottu 🐕🐕🐕🐕🐕🐖🐈‍⬛🤔🤔🤔😆😁😄😃!!!!!!

  • @shajishaji7295
    @shajishaji7295 หลายเดือนก่อน

    Pottanmare manasilayilla illa

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 หลายเดือนก่อน +1

    മൊയ്‌നുക്ക ...... വിവരാവകാശ നിയമ പ്രകാരം ചോദിക്കൂ

  • @mashhoodthorappa8259
    @mashhoodthorappa8259 หลายเดือนก่อน

    അവിടുത്തെ mla ശംസുദ്ധീൻ അല്ലേ അവൻ അറിയാതെ ഇങ്ങനെ ഒരു പദ്ധതി നടക്കുമോ

  • @user-nk7pc3rm6v
    @user-nk7pc3rm6v หลายเดือนก่อน +1

    വെള്ളം വരുമ്പോ നാട്ടുകാർക്ക് തേങ്ങാ പിടിക്കാനുള്ള കരുതലാവും

    • @abdullahkarpatha2337
      @abdullahkarpatha2337 หลายเดือนก่อน

      😂😂😂😂😂😂😂കലക്കി