ശക്തിവേൽന്റെ ജീവിതാഭിലാഷമായ രാധാകൃഷ്ണൻ സാറിനെ ഇത്ര പെട്ടെന്ന് കാണാൻ കഴിയുമെന്ന് കരുതിയില്ല

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 913

  • @ummerkhan786
    @ummerkhan786 11 หลายเดือนก่อน +366

    ഈ പാവത്തിന്റെ വർഷങ്ങളോളമുള്ള പ്രാർത്ഥനക്ക് വിരാമം കുറിച്ച് കൊണ്ട് ആ സന്തോഷം നമ്മുടെയും സന്തോഷമാണ് ❤❤🥰🥰

    • @bossieantony2820
      @bossieantony2820 7 หลายเดือนก่อน

      Nadagam kollam keto? eni Vere entha paripadi eniyum ede polulla nadagavumayitu Varuga?

  • @rajeshc2508
    @rajeshc2508 11 หลายเดือนก่อน +246

    മൊയ്നൂ ക്കാ ആയിരം ആയിരം അഭിനന്ദനങ്ങൾ ശക്തിയുടെ ആഗ്രഹം നിറവേറിയല്ലോ. സന്തോഷം'

  • @basheerk3345
    @basheerk3345 11 หลายเดือนก่อน +552

    എത്ര നല്ല മനസുള്ളവരാണവർ സാറിനും ഭാര്യക്കും - ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു🤲

  • @LatheefLatheef-tc1vn
    @LatheefLatheef-tc1vn 11 หลายเดือนก่อน +74

    ആ സാറിന്റെയും ഭാര്യയുടെയും മനസിന്റെ നന്മ ഇരുവരുടെയും മുഖത്തുണ്ട്. എന്തൊരു ഐശ്വര്യമാണ് ആ മുഖങ്ങളിൽ ❤️❤️❤️❤️❤️🙏🙏🙏🙏❤️❤️❤️❤️🙏

  • @hajaranazar1724
    @hajaranazar1724 9 หลายเดือนก่อน +11

    വല്ലാത്ത ഒരു സന്തോഷം മോയിനു സാറിനും ഇത് ഷെയർ ചെയ്തവർക്കും ഒരുപാട് നന്ദി
    രാധാകൃഷ്ണൻ സാറിനും ഫാമിലിക്കും ആയുസും ദീര്ഗായുസും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 👍🤲🤲🤲

  • @lissysabu1244
    @lissysabu1244 11 หลายเดือนก่อน +60

    ഈ ചാനലിനും ശക്തിവേലിനും രാധാകൃഷ്ണൻ സാറിന്റെ കുടുംബത്തിനും നന്മയുളള ഹൃദയങ്ങൾക്ക് ഒരായിരം പൂചെണ്ടുകൾ സമർപ്പിക്കുന്നു ❤❤❤❤❤❤❤🙏🙏🙏🙏🙏🙏

  • @manohara.d.5274
    @manohara.d.5274 10 หลายเดือนก่อน +9

    ആ നിഷ്കളങ്കനായ മനുഷ്യൻ്റെ ജീവിതാഭിലാഷം സക്ഷാൽക്കരിച്ച moinoos vlog ന് ഒരുപാട് അഭിനന്ദനങ്ങൾ

  • @benzvzvz9956
    @benzvzvz9956 11 หลายเดือนก่อน +65

    കഴിഞ്ഞ ദിവസം ഈ വ്ലോഗ് കണ്ടപ്പോൾ, സാറും കുടുംബവും ആയുസും ആരോഗ്യവും ആയിട്ടുണ്ടാകണേ എന്നു പ്രാർത്ഥിച്ചിരുന്നു. അവരെ കണ്ടതിൽ സന്തോഷം.

  • @anoopkb3406
    @anoopkb3406 11 หลายเดือนก่อน +194

    അവരെ കണ്ടപ്പോ അമ്മേ.. എന്നവിളി ഹോ ചങ്ക് പൊട്ടിപോകും ❤❤❤❤

    • @saleemahamsa8601
      @saleemahamsa8601 10 หลายเดือนก่อน

      'പ'' ''
      '.'' ''''
      '''.'

    • @saleemahamsa8601
      @saleemahamsa8601 10 หลายเดือนก่อน

      '.'' '''''''''''''❤:❤ '❤.'

    • @sheela5462
      @sheela5462 8 หลายเดือนก่อน

      ​@saleemahamഇത് എന്താ മാഷേ sa8601

  • @Thankamani.P
    @Thankamani.P 6 หลายเดือนก่อน +2

    ഈ വല്ലാത്ത, ഹൃദയം നിറഞ്ഞ , കരളു വിങ്ങുന്ന നിമിഷം. ഒന്നും പറയാൻ കഴിയുന്നില്ല. ഇതിന്റെ മുഴുവൻ കടപ്പാടും മൊയ്‌നു ചാനലിന്. ഈ നന്മയ്ക്കെല്ലാം ഒരുപാട് നന്മ തമ്പുരാൻ തരും.

  • @sadhakkathullapk58
    @sadhakkathullapk58 11 หลายเดือนก่อน +96

    ആ അച്ഛനും അമ്മയും എന്ത് നല്ല മനസ്സിന്റെ ഉടമയാണ് ♥️

  • @rkm5934
    @rkm5934 11 หลายเดือนก่อน +52

    സാറിനും മാഡത്തിനും സർവ്വ ഐശ്വര്യവും ഉണ്ടാകട്ടെ ആയുർ ആരോഗ്യത്തിനുവേണ്ടി പ്രാർത്ഥിക്കുന്നു

  • @mumthashussian3582
    @mumthashussian3582 11 หลายเดือนก่อน +58

    ശക്തിവേലിൻ്റെ നന്ദി ഇതാണ് മനുഷ്യൻ രാധാകൃഷ്ണൻ സാറിൻ്റെയും കുടുംബത്തിൻ്റെയും മനസ്സ് നന്ദി സാർ നന്ദി.

  • @Cartier2255
    @Cartier2255 11 หลายเดือนก่อน +258

    28 വർഷത്തെ കാത്തിരിപ്പ്. അതിന് ഒരു ഫലമുണ്ടായല്ലോ..🔥

  • @vasanthakumari7731
    @vasanthakumari7731 7 หลายเดือนก่อน +1

    ശരിക്കും കണ്ണ് നിറഞ്ഞു ഒഴുകി. സന്തോഷം പറഞ്ഞറിയിക്കാൻ ആവില്ല 🙏🙏

  • @shadwillphilip9469
    @shadwillphilip9469 11 หลายเดือนก่อน +239

    ഒരു സിനിമ കഥ പോലെ. കണ്ണ് നിറഞ്ഞു. എല്ലാവർക്കും നന്മ വരട്ടെ.

    • @ajithafrancis1236
      @ajithafrancis1236 11 หลายเดือนก่อน +11

      അതെ ശെരിക്കും സിനിമ കഥപോലെ കരഞ്ഞുകൊണ്ടാണ് video കണ്ടത് 👍🙏❤

    • @balasubramanian3733
      @balasubramanian3733 10 หลายเดือนก่อน +2

      Fine.

    • @shahulhameed9058
      @shahulhameed9058 10 หลายเดือนก่อน

      അതെ ഞാനും കരഞ്ഞുകൊണ്ട് ആണ് കാണുന്നത് കഷ്ടം

  • @UnnikrishUnnikrishnan-t5f
    @UnnikrishUnnikrishnan-t5f 9 หลายเดือนก่อน +2

    മൊയ്നൂക്കാക്ക്,,,ഒരു പ്രത്യേക അഭിനന്ദനം,,പറയാൻ വാക്കുകളില്ല ട്ടോ,,,,

  • @irshadvarikkoii5770
    @irshadvarikkoii5770 11 หลายเดือนก่อน +9

    സാറിനും ഭാര്യക്കും മക്കൾക്കും പടച്ചവൻ ആരോഗ്യത്തോടെയുള്ള ദീർഘായ സ് നൽകട്ടെ!

  • @jayankpz6601
    @jayankpz6601 11 หลายเดือนก่อน +9

    ഇത് കണ്ടുപിടിച്ചു കൊടുത്തതിന്റെ കുഞ്ഞനിയ നന്ദി നിനക്ക് നന്ദി നന്ദി

  • @AbdulAbdullatheef-k5z
    @AbdulAbdullatheef-k5z 9 หลายเดือนก่อน +3

    ഒന്നേ പറയാനുള്ളു സഹായിച്ചവരെ അള്ളാഹു കൈ ഒഴിയുകയില്ല മാഷാ അള്ളാഹ്

  • @binujsbinujs
    @binujsbinujs 10 หลายเดือนก่อน +8

    ഹൃദയം ദേവാലയം, രാധാസാറിനും കുടുംബത്തിനും സർവ്വ ഐശ്വര്യം നേരുന്നു 👍❤️👌🙏

  • @unnikrishnanmani7122
    @unnikrishnanmani7122 11 หลายเดือนก่อน +28

    നല്ല മനസ്സുള്ള മനുഷ്യര് കണ്ടെത്താൻ .പെട്ടന്നു കഴിയും ഇത്രയും നല്ല ഒരു കുടുംബത്തിന് കണ്ടതിൽ വളരെ സന്തോഷം
    ആത്മാർഥത ' കാരുണ്ണ്യം നിറഞ്ഞ ആ നല്ല കുടുംബത്തിന് നല്ലത് വരട്ടെ.
    ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് നന്ദി

  • @firozalli5321
    @firozalli5321 11 หลายเดือนก่อน +77

    മൊയ്നു ക്കാ ശക്തിയുടെ വീഡിയോ വന്നതിനുശേഷം കട്ട വെയ്റ്റിംഗ് ആയിരുന്നു വളരെ സന്തോഷം കണ്ണ് നിറഞ്ഞു
    അതുപോലെതന്നെ ആ സാറിനും അതുപോലെ അമ്മക്കും ദീർഘായുസ്സും ആരോഗ്യവും ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @mohammedjamsheer2325
    @mohammedjamsheer2325 11 หลายเดือนก่อน +11

    അവരെ കണ്ട ഉടനെ അമ്മ എന്നുള്ള വിളി. കണ്ണ് നിറച്ചു 😢😢❤❤

  • @puthiyapurayilsreedharan1932
    @puthiyapurayilsreedharan1932 11 หลายเดือนก่อน +21

    സാറിനും കുടുംബത്തിനും ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു ❤
    മൊയ്‌നു സാറിനും, നന്മകൾ നേരുന്നു കൂടെ ശക്തിവേലിന്റെ കൂട്ടുകാർക്കും, ശക്തിവേലിനും നന്മകൾ നേരുന്നു, വലിയമനസ്സിനുടമകളാണ് നിങ്ങൾ ഓരോരുത്തരും ❤

  • @sajisasi3756
    @sajisasi3756 11 หลายเดือนก่อน +72

    ഈ നല്ല ഹൃദയങ്ങളെ കാണിച്ചുതന്നതിനു ഒരായിരം നന്ദി മൊയ്‌നുക്ക

  • @girijaunni4112
    @girijaunni4112 11 หลายเดือนก่อน +19

    രാധാകൃഷ്ണൻ സാറിനും ഫാമിലിക്കും ശക്തിവേലിനും മറ്റു നല്ലവരായ കൂട്ടുകാർക്കും നന്മകൾ ഉണ്ടാവട്ടെ. സത്സംഗം 1000 വർഷത്തെ പാപങ്ങൾ ഇല്ല്യാതെ യാക്കു മത്രേ. നന്മകൾ ഉണ്ടാവട്ടെ 👍🙏🙏

  • @kattukadannal-tv5494
    @kattukadannal-tv5494 11 หลายเดือนก่อน +7

    രാധാകൃഷ്ണൻ സാർ അദ്ദേഹത്തിന്റെ എളിമ കണ്ടാൽ അറിയാം അദ്ദേഹം വലിയ ഒരു മനുഷ്യനാണ്

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 11 หลายเดือนก่อน +120

    ഇങ്ങനെ ഒരു വീഡിയോ വരുവാൻ വെയിറ്റിങ് ആയിരുന്നു. ❤❤❤

  • @leogameing9764
    @leogameing9764 11 หลายเดือนก่อน +96

    എല്ലാ അതിർവരമ്പുകളും സ്നേഹം എന്ന മഴയിൽ ഇല്ലാതാകുന്ന സുന്ദരമായ കാഴ്ച.......❤❤❤❤

  • @alexmullaparamban2303
    @alexmullaparamban2303 11 หลายเดือนก่อน +24

    ഈ മണ്ണിൽ മനുഷ്ത്വമുള്ള നല്ല മനുഷനുണ്ടെന്നുള്ള തിരിച്ചറിവ് ...... രാധാകൃഷ്ണ സാറിനും ഭാര്യയ്ക്കും ദീർഘായുസ്സുണ്ടാവട്ടെ എന്നു പ്രാർത്ഥിയ്ക്കുന്നു

  • @rijeshnhalli3578
    @rijeshnhalli3578 11 หลายเดือนก่อน +27

    ആത്മാർത്ഥമായി ആഗ്രഹിച്ചാൽ പ്രകൃതിപോലും കൂടെ നില്കും... ♥️♥️

  • @preejababuraj9775
    @preejababuraj9775 9 หลายเดือนก่อน +2

    ഒരു പാട് സന്തോഷമായി❤❤❤❤

  • @SuniShaji-e6x
    @SuniShaji-e6x 10 หลายเดือนก่อน +4

    പറയാൻ വാക്കുകളില്ല...... കണ്ണ് നിറഞ്ഞൊഴുകി...... സഹായിച്ചവരെ ദൈവം അനുഗ്രഹിക്കട്ടെ.............

  • @shanusalam937
    @shanusalam937 10 หลายเดือนก่อน +2

    ഇതുപോലെ നല്ല മനസിന്റെ ഉടമയാകാൻ എല്ലാവര്ക്കും കഴിയട്ടെ

  • @sreeranjinib6176
    @sreeranjinib6176 10 หลายเดือนก่อน +7

    ❤❤❤രാധാകൃഷ്ണൻ സാറിനും കൂടുംബത്തിനും എല്ലാ നന്മകളും ഉണ്ടാവട്ടെ അവരുടെ നല്ല മനസ്സ് അവർ വളർത്തിയ ശക്തിവേലിനും കിട്ടിയത് അതിശയിക്കാനില്ല എല്ലാവർക്കും നന്മകൾ നേരുന്നു❤❤❤❤

  • @padmajapappagi9329
    @padmajapappagi9329 11 หลายเดือนก่อน +41

    ഭൂമിയിൽ ദൈവ്വം മനുഷ്യനായി പിറക്കുന്നു ചില വ്യക്തികളുടെ രൂപത്തിൽ ❤❤❤🙏🏼🙏🏼🙏🏼

  • @aabidt4334
    @aabidt4334 11 หลายเดือนก่อน +64

    ആ നല്ല മനുഷ്യർക്ക് ദൈവം ഒരുപാട് കാലം ജീവിക്കാനുള്ള ഭാഗ്യം നൽകട്ടെ

  • @veerhira
    @veerhira 11 หลายเดือนก่อน +69

    സാറിനും കുടുംബത്തിനും ഇപ്പോഴും ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടവട്ടെ

  • @rajeeven3210
    @rajeeven3210 11 หลายเดือนก่อน +23

    ഇത്ര പെട്ടന്ന് തന്നെ സാറിനെയും ഭാര്യയെയും കണ്ടുപിടിച്ചു കാണിച്ചുകൊടുത്തല്ലോ ഒരു നൂറായിരം അഭിനന്ദനങ്ങൾ ഞാൻ നിങ്ങളുട വ്ലോഗ് കാണാറുണ്ട് പിന്നെ ശക്തിവേലിന്റെ അവരെ കണ്ടപ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല 👍👍👍

  • @anitharajendran9299
    @anitharajendran9299 11 หลายเดือนก่อน +18

    ഈ അച്ഛന്റേം അമ്മയുടേം നല്ലമനസിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.അമ്മയ്ക്കും അച്ഛനും 🙏🙏🙏🙏🙏🙏.❤❤❤❤❤❤❤ അച്ഛാ, അമ്മ

  • @kamalsuliman2448
    @kamalsuliman2448 11 หลายเดือนก่อน +101

    കണ്ണ് നിറഞ്ഞു വളരെ സന്തോഷം ആയി ❤

  • @truelife6114
    @truelife6114 11 หลายเดือนก่อน +7

    പച്ചയായ മനുഷ്യരും പച്ചയായ അവതരണവും....
    Efforts എടുത്ത എല്ലാവർക്കും സാറിനും ടീച്ചർക്കും ശക്തിക്കും moinukkaakkum പിന്നെ കൂട്ടുകാർക്കും അഭിനന്ദനങ്ങൾ... ആശംസകൾ...
    ഇതുപോലെ അറ്റുപോയ ഒരുപാട് കണ്ണികൾ വിളക്കിച്ചേർക്കാൻ ഇനിയും കഴിയറ്റ്റെ

  • @raizyscaria589
    @raizyscaria589 11 หลายเดือนก่อน +16

    ഞാൻ പലതവണ കൊണ്ടു കണ്ണീരോടെ മാത്രം ആണ് കാണാൻ പറ്റുന്നത് ഇവരെ എല്ലാവരേയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @arjunanmadhurankai3780
    @arjunanmadhurankai3780 10 หลายเดือนก่อน +4

    സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ അഭിനന്ത😊നങ്ങൾ

  • @shahulhameedasharaf3992
    @shahulhameedasharaf3992 11 หลายเดือนก่อน +80

    എല്ലാപേരുടെയും പ്രതീക്ഷിക്കുന്ന ഒരു വീഡിയോആയിരുന്നു 👍വല്ലാത്തഒരുമുഹൂർത്തം

  • @santhasanthosh8263
    @santhasanthosh8263 11 หลายเดือนก่อน +11

    വളരെയധികം പ്രാധാന്യം നൽകി കണ്ടു പിടിച്ചുകൊണ്ടു പോയി അവിടത്തെ ആ കാഴ്ച അത് വേറെ ഒരു ലെവൽ നിങ്ങൾക്കു ഒരു കോടി പുണൃ൦❤❤❤❤❤❤

  • @subhagantp4240
    @subhagantp4240 11 หลายเดือนก่อน +19

    ശക്തി വേലു വിൻറെ ജീവിതകഥ കേട്ട് സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞുപോയി ഇങ്ങനെയുള്ള മനുഷ്യർ ഈ ലോകത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന ദൈവം എല്ലാ അനുഗ്രഹങ്ങളും വർക്ക് കൊടുക്കട്ടെ

  • @sasidharanmarath701
    @sasidharanmarath701 11 หลายเดือนก่อน +8

    നിങ്ങളോടൊപ്പം എനിക്കും ഭയങ്കര സന്തോഷമായി. എല്ലാവരുടെയും നന്മ മനസിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @salimnalloor8324
    @salimnalloor8324 11 หลายเดือนก่อน +8

    കേരളത്തിന്റെ പൊതു മനസ് ഇങ്ങനെയാണ്.. സ്നേഹത്തിനു ദേശാമോ ഭാഷയോ.... ജാതിയോ മതമോ ഒന്നും ഇല്ല ഈ ഒത്തുചേരൽ എത്ര മനോഹരം...... RADHAKRISHNAN സാറിന് എന്റെ BIG SALUTE.. ഒരു അച്ഛനെ നഷ്ട്ടപ്പെട്ട മകനെപോലെ.. ഈ കുടുമ്പത്തെ മാതൃകഅക്കു സഹോദരങ്ങളെ

    • @sreedevinarayanan3429
      @sreedevinarayanan3429 9 หลายเดือนก่อน

      കേരളത്തിലെ ആളുകൾക്ക് 99% പേർക്കു൦ ജാതി, മതി, ഭാഷ ഒന്നും പ്രശ്നം ഇല്ല, അങ്ങനെ തന്നേ നില നിൽക്കട്ടെ

  • @PadmaMenon-lm4fi
    @PadmaMenon-lm4fi 11 หลายเดือนก่อน +2

    ഒരാളുടെ ആഗ്രഹം
    പൂർത്തികരിച്ചു കൊടുക്കുമ്പോൾ ഉണ്ടാകുന്ന ആത്മ സംതൃപ്തി ഒന്നുവേറെ തന്നെ യാണ്.താങ്കൾക്ക് എല്ലാവിധ ആശംസകളും

  • @sunilp7443
    @sunilp7443 11 หลายเดือนก่อน +7

    ഒത്തിരി സന്തോഷം മുയനിക്കാ ഫസ്റ്റ് ബ്ലോഗ് കണ്ടപ്പോൾ അച്ഛനെയും അമ്മയെയും കണ്ടെത്താൻ സാധിക്കണേ എന്ന് പ്രാർത്ഥിക്കുകയായിരുന്നു കണ്ടപ്പോൾ അതിലേറെ സന്തോഷം ഇത്രയും നന്മയും സ്നേഹവും ഉള്ള അച്ഛനും അമ്മയും മക്കളും ഇവരെ മറക്കാൻ ആർക്കാണ് സാധിക്കുക🙏🙏🙏🙏 ഇത് കണ്ടപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി ഗോഡ് ബ്ലെസ് യു മോയിനിക്കാ

  • @SUNILKUMAR-ci4oz
    @SUNILKUMAR-ci4oz 11 หลายเดือนก่อน +33

    മൊയ്‌നു സഹോദരന് നമസ്കാരം. നിങ്ങൾ ചെയ്യുന്ന സൽപ്രവർത്തി ഒരുപാട് പേർക്ക് ഉപകാരപ്പെടുന്നതിൽ സന്തോഷം. ശക്ടിവേൽനും രാധാകൃഷ്ണൻ സാറിനും മാഡത്തിനും അവരുടെ കുടുംബത്തിനും നല്ലത് വരട്ടെ

  • @SudhaSanjayKumar-k3h
    @SudhaSanjayKumar-k3h 11 หลายเดือนก่อน +5

    സത്യം കണ്ണുനിറഞ്ഞു poye എത്ര നല്ല മനസ്സുള്ളവർ ആയുസ്സും ആരോഗ്യവുംകൊടുക്കുവാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു

  • @tharacm876
    @tharacm876 11 หลายเดือนก่อน +21

    സത്യം പറയാല്ലോ സഹോദരാ നെഞ്ച് ഇടിപ്പോടെയാ ണ് ഞാനും നോക്കിയിരുന്നത് ഈ കൂടി കാഴ്ച കണ്ണ് നിറഞ്ഞു പോയിട്ടോ എന്ത ആ യാ ലും ഇരു പത്തി ഏട്ട് വർഷത്തെ കാത്തിരിപ്പു അവസാനിച്ചല്ലോ god bless you ☺️🙏🙏

  • @shyamlalc6359
    @shyamlalc6359 11 หลายเดือนก่อน +10

    ഒരു സിനിമ കണ്ട മാതിരി ഈ രംഗം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു ❤❤

  • @ukchandrabose6349
    @ukchandrabose6349 10 หลายเดือนก่อน +2

    എൻ്റ കണ്ണും മനസ്സും നിറഞ്ഞു ഇതു പോലെ അപൂർവം ചിലർ.ഇതിലെ എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ ആശംസകൾ🎉🎉🎉

  • @shebick9210
    @shebick9210 11 หลายเดือนก่อน +6

    കണ്ട് കണ്ണ് നിറഞ്ഞു പോയി ആ സാറിനും ടീച്ചർ ആയൂർ ആരോഗ്യം അള്ളാഹു കൊടുക്കട്ടെ

  • @merypu4358
    @merypu4358 11 หลายเดือนก่อน +5

    ദൈവമേ എത്ര നന്ദി പറഞ്ഞാലും തീരുല്ല കണ്ണ് നിറഞ്ഞു എല്ലാക്കു നന്മവരട്ടെ

  • @shylajanair6731
    @shylajanair6731 10 หลายเดือนก่อน +1

    ഒത്തിരി നന്ദി ഉണ്ട്

  • @suneerv.h9551
    @suneerv.h9551 11 หลายเดือนก่อน +5

    മോയ്‌നുക്കാ.. പടച്ചവൻ്റെ അനുഗ്രഹവും ദീർഗായുസ്സും ഇതുമായി ബന്ധപ്പെട്ട എല്ലാവർക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു .

  • @Mariyai4168
    @Mariyai4168 11 หลายเดือนก่อน +17

    ഇക്കാന്റെ വീഡിയോ കണ്ടതിൽ ഒരുപാട് ഇഷ്ട്ട പെട്ട വീഡിയോ ഇതാണ് മാഷാ അല്ലാഹ് ❤️👌👌👌

  • @manojkumarkp9997
    @manojkumarkp9997 10 หลายเดือนก่อน +4

    ഈ നല്ല മനസ്സുകൾക്ക് ദീർഘായുസ്സും ആയുരാരോഗ്യവും ഉണ്ടാകട്ടെ,,,,

  • @umaradhakrishnan8835
    @umaradhakrishnan8835 11 หลายเดือนก่อน +4

    നല്ല മുഹൂർത്തം. എല്ലാവർക്കും നന്മയുണ്ടാകട്ടെ

  • @simsonc7272
    @simsonc7272 11 หลายเดือนก่อน +2

    അന്വേഷിപ്പിന്‍ കണ്ടെത്തും!ശക്തിവേല്‍ കണ്ടെത്തീ!!❤❤❤

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 11 หลายเดือนก่อน +45

    കണ്ടിട്ട് കണ്ണ് നിറഞ്ഞു, ആ പഴയ ഫോട്ടോ സാറിനെ കാണിച്ചില്ലേ? ശക്തിയുടെ ഒരു വിഡിയോകൂടി പ്രതീക്ഷിക്കുന്നു, ഞാനും ഷെയർ ചെയ്തതിൽ ഒരാൾ ആണ്. എല്ലാവർക്കും നല്ലത് മാത്രം വരുവാൻ പ്രാർത്ഥിക്കുന്നു, ആ സാറിനും കുടുംബത്തിനും ശക്തിയുടെ മാത്രമല്ല ഞങ്ങളുടെയെല്ലാം സ്നേഹവും പ്രാർത്ഥനയും എപ്പോളും ഉണ്ടാകും.

  • @manjumanoj6561
    @manjumanoj6561 11 หลายเดือนก่อน +19

    കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി സന്തോഷം കൊണ്ട് 🥰🙏രാധാകൃഷ്ണൻ സാറിനും ഫാമിലിക്കും നല്ലത് വരട്ടെ 🥰

  • @subaidasu1939
    @subaidasu1939 11 หลายเดือนก่อน +5

    ആ സാറിൻ്റെയും ടീച്ചറുടെയും സ്നേഹത്തിന് എന്ത് പറയണമെന്ന് വാക്കുകൾ കിട്ടുന്നില്ല🙏🙏🙏🙏🙏♥️♥️♥️🌹🌹🌹

  • @bujjikallamparambil1428
    @bujjikallamparambil1428 11 หลายเดือนก่อน +4

    Mr.Moinu you are so humane.May God bless you to continue doing great service to the needy.

  • @abdulkhalamrazak2752
    @abdulkhalamrazak2752 11 หลายเดือนก่อน +111

    ഇത്ര വേഗം സാധ്യമായത് മനസിൻ്റെ നന്മയുടെ അളവ് അസാധ്യം സർവശക്തന് സ്തുതി

    • @SreekalaS-y7g
      @SreekalaS-y7g 11 หลายเดือนก่อน +1

      ❤❤❤❤❤

  • @SreedaviSreedavi-zj1jr
    @SreedaviSreedavi-zj1jr 11 หลายเดือนก่อน +9

    മൊയ്‌നു വിന് 🙏🙏🙏🙏. ഈശ്വരൻ സ്നേഹിക്കുന്നവരെ തമ്മിൽ കണ്ടുമുട്ടുന്നതിനു തിരഞ്ഞെടുത്തത് താങ്കളെയാണ്.!!!!!!god bless you🙏👍👍❤️

  • @beenababu8039
    @beenababu8039 11 หลายเดือนก่อน +4

    സാറിനെയും ടീച്ചറെയും മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ

  • @anusinu8417
    @anusinu8417 9 หลายเดือนก่อน

    കാരുണ്യവാനായ തമ്പുരാന് ഒരുപാടൊരുപാട് നന്ദി.... ആ വിഡിയോ കണ്ടത് മുതൽ പ്രാർഹനയായിരുന്നു... സാറിനെയും കുടുംബത്തെയും കണ്ടെത്താൻ കഴിയണേ എന്ന്.... ഒരുപാടൊരുപാട് സന്തോഷമായി..... പറയാൻ വാക്കുകളില്ല.. ആയുരാരോഗ്യസൗഖ്യം സാറിനും കുടുംബത്തിനും ഉണ്ടാകട്ടേ.... മൊയ്‌നുക്കാ പടച്ചോന്റെ അനുഗ്രഹം എന്നും നിങ്ങൾക്കും കുടുംബത്തിനും ഉണ്ടാകും...ചെറിയ കാര്യമല്ല അങ്ങ് ചെയ്തത്... നേരിൽ കാണാൻ നല്ല ആഗ്രഹമുണ്ട്.. മരിക്കുന്നതിന് മുമ്പ് ഒരു തവണ എങ്കിലും സന്തോഷത്തോടെ കാണാൻ കഴിയണേ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു.... ഈ കൂടിച്ചേരലിന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും ഒരുപാട് നന്ദി.., ഒപ്പം പ്രാർത്ഥനയും...❤🌹❤

  • @joyalxavier.r5779
    @joyalxavier.r5779 11 หลายเดือนก่อน +22

    അച്ഛനും അമ്മയ്ക്കും അനുമോദനങ്ങൾ, പ്രാർത്ഥനാശംസകൾ 🥰❤

  • @sangaranarayananramamoorth6010
    @sangaranarayananramamoorth6010 10 หลายเดือนก่อน +2

    പറയുവാൻ എനിക്ക് വാക്കുഹൽ ഇല്ല. ഒരു കോടി അഭിനന്ദനങ്ങൾ.

  • @satheeshn1037
    @satheeshn1037 11 หลายเดือนก่อน +4

    അച്ഛനും അമ്മയ്ക്കും വാക്കുകളിൽ ഒതുക്കാനാവാത്ത അത്രയും അഭിനന്ദനങ്ങൾ, ആശംസകൾ. ദീർഘായുസ്സും ഒപ്പം നല്ല ആരോഗ്യവും നൽകി ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ. കുടുംബത്തിൽ എല്ലാവർക്കും എല്ലാ നന്മകളും ഉണ്ടാകട്ടെ. ഈ ധന്യ നിമിഷത്തിന് കാരണക്കാരായ നല്ല സുഹൃത്തുക്കൾക്കും എന്നും നന്മകൾ ഉണ്ടാകട്ടെ. 🙏🙏🙏

  • @sidhiquesidhique1367
    @sidhiquesidhique1367 11 หลายเดือนก่อน +43

    എല്ലാവർക്കും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ❤👍🏻

  • @saireenarajan7436
    @saireenarajan7436 11 หลายเดือนก่อน +2

    ராதாகிருஷ்ணன் சார்....நளினி மேடம் குடும்பம் செய்த இந்த காருண்யம் கேட்டு மனதில் ஆனந்தம்❤வாழ்க வளமுடன்❤ இந்த முயற்சி வெற்றி அடைய செய்த அனைவருக்கும் நன்றி....❤ நல்வாழ்த்துக்கள்❤

  • @beenalathif5871
    @beenalathif5871 11 หลายเดือนก่อน +45

    രാധാകൃഷ്ണൻ സർനും family യ്ക്കും ഞങ്ങളുടേയും big hug. കണ്ണ് നിറഞ്ഞു എന്തുകൊണ്ടോ . അയുരാരോഗ്യ സൗഖ്യത്തോടെയിരിക്കാൻ പ്രാർത്ഥനകൾ .....സർനും കുടുംബാംഗങ്ങൾക്കും❤❤❤

  • @HashimOK-em3rx
    @HashimOK-em3rx 11 หลายเดือนก่อน +2

    .ആത്മാർഥ സ്നേഹം എന്നും നിലനിൽക്കും ജാതിയോ മതമോ പ്രശനമല്ല അവരെ എല്ലാവരും ബഹുമാനിക്കും. നല്ല മനസ്സിനുടമകൾ ഒരിക്കലും ഞങ്ങൾ ഇങ്ങനെയുള്ളവരാണെന്ന് പരസ്യപ്പെടുത്താറില്ല. ശക്തിയെ സഹായിച്ചവർക്കും ദൈവം അനുഗ്രഹിക്കട്ടെ എന്ന പ്രാർത്തനയോടെ

  • @vavavava6057
    @vavavava6057 11 หลายเดือนก่อน +14

    ഒത്തിരി സന്തോഷം ഇന്നലെ കണ്ടപ്പോൾ അറിയാതെ പ്രാർത്ഥിച്ചു പോയി 🙏🏻🙏🏻🙏🏻🥰🌹

  • @saji-official4740
    @saji-official4740 11 หลายเดือนก่อน +1

    ഒരു മനുഷ്യന് ഉപകാരം ചെയ്താൽ അത് ഉണ്ടാകുന്നത് വരെ സ്നേഹം ഉണ്ടാകും.. പിന്നെ മറക്കുന്നു...അതാണ് കൂടതലും കണ്ടു വരുന്നത്..അവിടെ ആണ് ശക്തിവേൽ എന്ന മനുഷ്യൻ മാതൃകയാകുന്നത്... ഒരുപാട് സന്തോഷം നല്കുന്നു ഈ മുഹൂർത്തം... ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🤝🤝🤝🤝❣️🔥❣️

  • @shailajank2492
    @shailajank2492 11 หลายเดือนก่อน +4

    കണ്ണ് നിറഞ്ഞു പോയി.. ഒരു അപൂർവ്വ നിമിഷത്തിന്റെ സാക്ഷ്യം... ഒത്തിരി സന്തോഷം ആയി bro

  • @sarithakallu7557
    @sarithakallu7557 9 หลายเดือนก่อน +1

    ആ സാറിൻ്റെയും ഭാര്യയുടെയും നന്മയ്ക്ക് നല്ലത് മാത്രം വരട്ടെ

  • @jaseelajasinasar723
    @jaseelajasinasar723 11 หลายเดือนก่อน +5

    ഇങ്ങനൊരു വീഡിയോ പ്രദീക്ഷിച്ചിരുന്നു അത് ഇത്ര പെട്ടെന്ന് തന്നെ ആയപ്പോൾ വല്ലാത്തൊരു സന്തോഷം മൊയ്‌നുക്കാ 👍

  • @khairabik7259
    @khairabik7259 11 หลายเดือนก่อน +2

    എത്രയോ നല്ല ഹിന്ദുക്കളും മുസ്ലിംകളും നല്ല മനുഷ്യരായി നമുക്കിടയിലുണ്ട് എന്നതിന്റെ നേർക്കാഴ്ച്ച!.... 🙏🙏🙏 ഈ കുടുംബത്തെ കണ്ടു പഠിക്കണം മറ്റുള്ളവർ. കൂടെ ആ സഹോദരനെ ചേർത്തു നിർത്തി യ സഹോദരങ്ങൾക്കും 🤝🤝🤝🙏🙏🙏

  • @rahulpv5169
    @rahulpv5169 11 หลายเดือนก่อน +5

    ആ സർ നെയും അമ്മയെയും ചേട്ടൻ ഇത്രയും സ്നേഹിക്കണം എങ്കിൽ അവർ ഈ ചേട്ടനെ അത്രയും സ്നേഹിച്ചിരിക്കണം

  • @WellnessKerala
    @WellnessKerala 11 หลายเดือนก่อน +2

    നല്ല ഒരു സിനിമക്ക് ത്രെഡ് ഉണ്ട്.... നന്ദി എല്ലാവർക്കും....
    സോഷ്യൽ മീഡിയ നന്മക്ക് ഉപയോഗിക്കട്ടെ.... എല്ലാവരും...

  • @sreekrishnansk5948
    @sreekrishnansk5948 11 หลายเดือนก่อน +26

    ശെരി ക്കും കരഞ്ഞു സന്തോഷം കൊണ്ടു് ❤

  • @SAJINANKCHINNU
    @SAJINANKCHINNU 11 หลายเดือนก่อน +3

    ദൈവമേ ഒരുപാട് സന്തോഷം തോന്നി ❤❤❤❤
    ഇതിനെല്ലാത്തിനും കാരണമായ ഇക്കാക് ഇരിക്കട്ടെ ഇന്നത്തെ സല്യൂട്ട്

  • @UnnikrishUnnikrishnan-t5f
    @UnnikrishUnnikrishnan-t5f 9 หลายเดือนก่อน +5

    ഇതാണ് സൗഹൃദം.ജാതിയോ,മതമോ നോക്കാതെ,,എന്തോ,,, മനസ്സിന് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം,,,രാധാകൃഷ്ണൻ സാറിനും,കുടുംബത്തിനും വളരെ നന്ദി,,,

  • @DevanKaruvath
    @DevanKaruvath 11 หลายเดือนก่อน +40

    ശക്തിവേലിൻ്റെ പ്രാത്ഥന സക്ഷാൽ വേൽ മുരുകൻ കേട്ടു. സന്തോഷം.

  • @chandranpk3738
    @chandranpk3738 11 หลายเดือนก่อน +2

    Radhakrishnan sir num teacher kkum big salute ❤ Moinu Bai ningal njangalude kannu nanayichu❤🙏💯

  • @afeefibrahim9795
    @afeefibrahim9795 11 หลายเดือนก่อน +4

    ഒന്നും പറയാനില്ല. അക്ഷരാർത്ഥത്തിൽ നന്മയുടെ നിറകുടങ്ങൾ നമുക്കു ചുറ്റും ഇപ്പോഴും നിശബ്ദ തരംഗങ്ങളായി ഉണ്ട് എന്നത് വലിയ പ്രതീക്ഷയാണ്. Great❤

  • @shibuchef
    @shibuchef 11 หลายเดือนก่อน +2

    💕സന്തോഷം.. ഇപ്പോഴും ഭൂമിയിൽനല്ല മനുഷ്യർ ജീവിച്ചിരിപ്പുണ്ട് എന്നതിന്നു ഒരു തെളിവ്... ആശംസകൾ

  • @abdulmanaf9782
    @abdulmanaf9782 11 หลายเดือนก่อน +6

    നല്ല മനസ്സിന്റെ ഉടമകൾ
    ഇതാണ് കേരള സ്റ്റോറി ❤🌹👍

  • @clchinnappan5110
    @clchinnappan5110 11 หลายเดือนก่อน +5

    എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.saarine long life ദൈവം തരട്ടെ.ഇത് എല്ലാവർക്കും ഒരു മാതൃക ആവട്ടെ.❤❤

  • @bemaforever8321
    @bemaforever8321 11 หลายเดือนก่อน +9

    മോനൂ- നിങ്ങർക്ക് അഭിനന്ദനങ്ങൾ നല്ലത് വരട്ടെ

  • @sameermukkandath4341
    @sameermukkandath4341 11 หลายเดือนก่อน +8

    എത്ര നല്ല മനുഷ്യർ, ഇഷ്ട്ടം തോന്നുന്നു ❤

  • @prasannanpillair3153
    @prasannanpillair3153 11 หลายเดือนก่อน +25

    രാധാകൃഷ്ണൻ സാറിനും കുടുംബത്തിനും ശക്തിവേലിനും ഇവരെ കണ്ടെത്താൻ ശ്രമിച്ച എല്ലാവർക്കും ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു:

    • @saleenake5715
      @saleenake5715 10 หลายเดือนก่อน

      കണ്ടപ്പോൾ കണ്ണ് നറഞു