പന്നിയെ പേടിച്ച് വർഷങ്ങളായി കൃഷിചെയ്യാത്ത സ്ഥലത്ത് പന്നിയെ തുരത്താൻ ഇവർ ചെയ്തത് | Tata fencing

แชร์
ฝัง
  • เผยแพร่เมื่อ 26 มิ.ย. 2024
  • Viswas fence : Contact
    9142446451 / 7736768801
    നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ ..
    Whatsapp : +91 95622 88111
    Email: harishhangout@gmail.com
    #harishthali #fencing #tatafencing
    Follow Us on -
    My First Channel : / harishhangoutvlogs
    MY Vlog Channel : / harishthali
    INSTAGRAM : / harishthali
    FACEBOOK : / harishhangoutvlogs
    Thanks For Visit Have Fun
  • บันเทิง

ความคิดเห็น • 64

  • @m4a2ztricks80
    @m4a2ztricks80 2 วันที่ผ่านมา +38

    ഇതുപോലുള്ള വേലി.. ഞാൻ ചെയ്തിട്ടുണ്ട് ചേട്ടാ... ഇതിനിടയിൽ കൂടെ.. പന്നി കേറിവരും... അടിയിൽ തുരങ്കം ഉണ്ടാക്കി പന്നി ഉള്ളിൽ കയറും

    • @user-xn1vq5lb4d
      @user-xn1vq5lb4d วันที่ผ่านมา +1

      അതെ ഇതേപോലെ യുള്ള വേലികൾ ഭക്ഷണം കിട്ടാത്ത അവസ്ഥയിൽ പന്നികൾ കാട്ടു മൃഗങ്ങൾ എങ്ങനെയും ചാടിക്കടക്കും കാല ക്രമേണ നശിച്ചു പോകും

    • @shintopeter2019
      @shintopeter2019 วันที่ผ่านมา +1

      ശെരി ആണ് ബ്രോ അടിയിൽ കോൺഗ്രറ്റ് ഇടണം

  • @qtmobiles7348
    @qtmobiles7348 2 วันที่ผ่านมา +24

    Forest ഏരിയാ യിൽ നിന്ന് ഒരു 30 കിലോ മീറ്റർ ചുറ്റളവ് നിക്ഷയിച്ച് forest buffer zone ഉണ്ടാക്കി അതിന് പുറത്തുള്ള കൃഷി ഇടത്തോട്ട് ഇറങ്ങി കൃഷി നശിപ്പിക്കുന്ന മൃഗങ്ങളെ ഫോറസ്റ്റ് ഡിപ്പാർട്ട് മെൻ്റ് തുരത്താൻ ഉള്ളതോ കൊല്ലാൻ ഉള്ളതോ ആയ നിയമം കൊണ്ട് വെന്നില്ല എങ്കിൽ യുവാക്കൾ കർഷകർ ആവില്ലെന്ന് മാത്രമല്ല ഉള്ള കർഷകർ കൂടെ കൃഷി ഇട്ടേച്ച് പോകും. കൃഷിയിൽ എങ്കിലും കേരളം സ്വയംപര്യാപ്തത ആവേണ്ടതുണ്ട്.

    • @rajanam1956
      @rajanam1956 2 วันที่ผ่านมา +3

      ചെറുകിട കർഷകർക്ക്
      കമ്പിവേലി കിട്ടാൻ സർ
      ക്കാർ ധനസഹായം നൽ
      കിയാ മതി

    • @susyvarghese8436
      @susyvarghese8436 วันที่ผ่านมา +2

      അതു കൂടി പിണു ഉം കൂട്ടരും തിന്നും

    • @JohnJoseph-yh2ed
      @JohnJoseph-yh2ed 10 ชั่วโมงที่ผ่านมา

      30 കിലോമീറ്റർ മതിയോ? കുറഞ്ഞ് പോയില്ലേ?😮😮😮😮

  • @satheeshcs5665
    @satheeshcs5665 2 วันที่ผ่านมา +13

    താങ്കൾ ഒരു വീഡിയോ ഇടുമ്പോൾ തീർച്ചയായും മുഴുവൻ വിവരങ്ങളും ആളുകൾ പ്രതീക്ഷിക്കും പ്രത്യേകിച്ച് അതിൻ്റെ വില
    അത് പറയാഞ്ഞത് ശരിയായില്ല
    അത് ഒരിക്കലും
    നേരായ ബിസിനസ്സായി തോന്നിയില്ല
    താങ്കൾ ഇത്തരം ആളുകളെ പ്രമോട്ട് ചെയ്യരുത് എന്നാണ് എൻ്റെ എളിയ അഭിപ്രായം

    • @abdulbasi485
      @abdulbasi485 วันที่ผ่านมา +1

      Njanum ningaludee abiprayathil yojikkunnu🔥♥️

    • @BijuMathew-ns3qz
      @BijuMathew-ns3qz วันที่ผ่านมา

      കാരണം അതു സാധാരണ ചെറുകിട കർഷകർക്ക് ഇതിൻ്റെ ചിലവ് പറ്റില്ല അതുകൊണ്ടാണ് വിലപറയതത്

  • @PeterMDavid
    @PeterMDavid 2 วันที่ผ่านมา +14

    ചാർജ് കൂടി പറയാമായിരുന്നു ❤️👍

  • @BlackCat809l
    @BlackCat809l 2 วันที่ผ่านมา +11

    എന്താ അവന് വില പറയാൻ ഒരുമടി😅

  • @safiyapocker6932
    @safiyapocker6932 2 วันที่ผ่านมา +20

    പന്നി അടിയിൽ കൂടെ വരുകില്ലേ??????, മണ്ണിൽ കുഴി ഉണ്ടാക്കി അതിൽ കൂടെ കോമ്പൗണ്ടിനകത്ത് കടക്കില്ല???????

  • @manuplamthottathil2778
    @manuplamthottathil2778 2 วันที่ผ่านมา +8

    ഞാൻ ഈ സാധനം മതിലിനു പകരം ഉപയോഗിച്ചു. താഴെ ഫൌണ്ടേഷൻ കെട്ടിയിട്ട് ഇടയിൽ പൈപ്പ് കോൺക്രീറ്റ് ചെയ്തു പിടിപ്പിച്ചു ഇട്ടാണ് നെറ്റ് ഇട്ടത്. പന്നി കൂട്ടമായി വന്നു അത് ഇടിച്ചു കളഞ്ഞു പോയി.

    • @aruns8918
      @aruns8918 2 วันที่ผ่านมา

      😂😂😂😂

    • @vayalvisualmedia5195
      @vayalvisualmedia5195 2 วันที่ผ่านมา

      പന്നി അകത്ത് കയറി മൊത്തം നശിപ്പിച്ചിട്ട് റ്റാറ്റാ ഫെൻസിനോട് റ്റാറ്റാ പറഞ്ഞ് പോയി 😂

    • @NiyasNi-uj7bk
      @NiyasNi-uj7bk วันที่ผ่านมา +1

      Team work🤌🐷😂

  • @sethumadhavannair7627
    @sethumadhavannair7627 2 วันที่ผ่านมา +12

    പരിപാടി കൊള്ളാം പക്ഷെ അദ്ദേഹം ചാർജ് പറഞ്ഞില്ല. മീറ്റർ കണക്കിനു വരുന്ന ചാർജ് പറയാമായിരുന്നു.

    • @shanuthekid
      @shanuthekid 2 วันที่ผ่านมา +2

      അത് പറയൂല.... ചെയ്തിട്ട് അവസാനം വലിയൊരു ബില്ല് തരും

  • @GeethaS-rq3py
    @GeethaS-rq3py 2 วันที่ผ่านมา +3

    സാമ്പത്തികം കൈയ്യിൽ ഒതുങ്ങുമെങ്കിൽ ഇടുക്കി പ്രദേശത്ത് പരീക്ഷിക്കണമെന്നുണ്ട്.❤❤❤❤

  • @Saraswati512
    @Saraswati512 2 วันที่ผ่านมา +2

    Harish bai thangal tharunna arivukalk thanku❤😅

  • @HasanathHasanath-pq6bb
    @HasanathHasanath-pq6bb 2 วันที่ผ่านมา +2

    Nigal Nalla manushanannu❤️

  • @yoosufm4046
    @yoosufm4046 ชั่วโมงที่ผ่านมา

    നമ്മുടെ നാട്ടിൽ പന്നി ഇതിന്റെ അടിബാകലൂടെ കൂന്നു വ രുന്നുണ്ട്

  • @abhishekabhi9054
    @abhishekabhi9054 วันที่ผ่านมา +1

    Kuttupanni otta idikku ithokke polikkum.

  • @kunjuzz_
    @kunjuzz_ 2 วันที่ผ่านมา +2

    Harish ente naattil ethiyo😮
    Neril kanan pattiyillallo...🙃

  • @sajayanc5509
    @sajayanc5509 วันที่ผ่านมา +2

    സോളാർ വേലി ചെയ്ത് കൊടുക്കും

  • @joej7028
    @joej7028 วันที่ผ่านมา +1

    Farmers not able to adopt such costly methods.

  • @shantythomas1628
    @shantythomas1628 2 วันที่ผ่านมา +1

    Nalla rasam kanan

  • @manojp3024
    @manojp3024 วันที่ผ่านมา

    കമ്പി വേലിയുടെ അടിയിൽ ഒന്നര അടി യുടെ g. I.ഷീറ്റ് നീളത്തിൽ ചേർത്ത് കെട്ടി യാൽ പന്നി ക്ക് കേറാൻ കഴിയില്ല....... ഒരുപാട് ആളുകൾ ചെയ്തു വിജയിക്കുന്ന കാര്യം

  • @jishipeeyush7457
    @jishipeeyush7457 2 วันที่ผ่านมา +1

    ഇത് വെച്ചിട്ട് കാര്യം ഇല്ല ഇതിന്റെ അടിയിൽ കൂടി മണ്ണ് കുഴിച്ചു പന്നി ഉള്ളിൽ കയറും

  • @vravichandranmenon764
    @vravichandranmenon764 2 วันที่ผ่านมา +2

    Pigs dig below the fence and gets in. This is what he expects the pigs will do. They usually dig under the fence.

    • @sudhakk2843
      @sudhakk2843 2 วันที่ผ่านมา

      Yes.... അതെന്നെ പ്രശ്നം.

  • @Ranju44803
    @Ranju44803 วันที่ผ่านมา +1

    Famas hub
    എന്ന ചാനലിലെ
    സഹോദരിക്ക്
    Emergency
    ചികിത്സ സഹായം
    വേണം
    Details അവരുടെ ചാനലിൽ ഉണ്ട്

  • @Arif-x1t
    @Arif-x1t 2 วันที่ผ่านมา +1

    ❤❤❤❤

  • @susyvarghese8436
    @susyvarghese8436 วันที่ผ่านมา +1

    അടിയിൽ കൂടെ പന്നി കയറില്ലേ

  • @anukuttananumon5534
    @anukuttananumon5534 2 วันที่ผ่านมา +1

    hi...bro

  • @sahaltvr
    @sahaltvr 19 ชั่วโมงที่ผ่านมา

    *TATA 5 പറഞ്ഞാൽ പിന്നെ എത്രയും ലൈഫ് പ്രതീക്ഷിക്കാം.*

  • @nofalp1427
    @nofalp1427 2 วันที่ผ่านมา +1

    ജില്ല ഏതാ.. നമ്പർ undo

  • @ejasahammed9569
    @ejasahammed9569 2 วันที่ผ่านมา +1

    1st comment ❤

  • @sebastianfrancis380
    @sebastianfrancis380 วันที่ผ่านมา +3

    വില പറയരുത് പറഞാൽ ആരും വരില്ല 😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣

  • @linudhanya4125
    @linudhanya4125 2 วันที่ผ่านมา +1

    Bro... Nammude naattil ethiyo... Ennanu bro ee video eduthathu. Ethra nalu undakum trivandruthu

  • @ejasahammed9569
    @ejasahammed9569 2 วันที่ผ่านมา +2

    ❤❤

  • @musicmedia1237
    @musicmedia1237 วันที่ผ่านมา

    Jnan cheythu nokiyatha mone.... elephant vannu parichu dore kalanju.... 400 chuvadu kappa.. 50 ethavazha..... 20 chena.... rs 20000 thavidupodi....😂😂😂

  • @Arif-x1t
    @Arif-x1t 2 วันที่ผ่านมา +1

    Bro giveaway ille

  • @ponnusplantparadise4758
    @ponnusplantparadise4758 2 วันที่ผ่านมา +1

    Business advertising

  • @abdulsaleem3351
    @abdulsaleem3351 2 วันที่ผ่านมา +2

    കടൽ പ്രദേശങ്ങളിൽ ഇത് ശരിയാവുമോ ഒന്ന് വിശദിക്കരിച്ചാൽ കൊള്ളാം ഞാൻ ലക്ഷദ്വിപ്പ് സ്വദേശിയാണ് ഇവിടെത്തെ ഉപ്പ് കാറ്റ് അടിച്ചാൽ എങ്ങനെ ഉണ്ടാവും ഒന്ന് പറയാമോ

    • @muhsin.k881
      @muhsin.k881 2 วันที่ผ่านมา

      ഉപ്പ് കാറ്റടിച്ചാൽ തുരുമ്പ് പിടിക്കാൻ സത്യത ഉണ്ട്

  • @raginraj6463
    @raginraj6463 2 วันที่ผ่านมา +1

    Solar fencing...vare thakarkunnu...... pinne anu ithu...harish etta its worthless video..please promote cheyyruthu...

  • @nalinivknalinivk1139
    @nalinivknalinivk1139 วันที่ผ่านมา +1

    Oru phalavum Ella.panni thurannu kayarum.

  • @Basant-ex5pd
    @Basant-ex5pd 2 วันที่ผ่านมา +2

    കുരങ്ങുകൾ ശലൃം 😅?