Eva: JOEL MATHEW MINISTRING THE WORD. | Media Peoples

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 1.4K

  • @johnyjoseph9025
    @johnyjoseph9025 4 ปีที่แล้ว +553

    എടാ കൊച്ചനേ...നീ ഏതെങ്കിലും മിമിക്രിക്കാരുടെ കൂടെ പോയാൽ ഒരുപക്ഷേ സിനിമയിൽ ചാൻസ് കിട്ടിയേക്കും.

  • @rejanit.r1838
    @rejanit.r1838 27 วันที่ผ่านมา

    Amen sthothram E kunj Marichavare vindum Jeevippikum Priya Paithale ninnil njan Deivarajyathil Van Karyagale Pratheekshikunnu. Hallelujah He is Promise Keeper Miracle worker Yes Our Jesus Christ is Unchanging God

  • @RachelThomas-yu3no
    @RachelThomas-yu3no 7 หลายเดือนก่อน +3

    My God forgive forgive.......
    Remember again this is HOLY BIBLE.......
    Pastors also....... remember.......

  • @Capedia7107
    @Capedia7107 4 ปีที่แล้ว +422

    സ്കൂളിൽ പോയി നാലക്ഷരം പഠിക്കാൻ നോക്ക് കൊച്ചേ..😏😏കഷ്ട്ടം

    • @tijuthomas3412
      @tijuthomas3412 4 ปีที่แล้ว

      ada monne engane verupikalle . naatukaare.

    • @pachoofarzan5664
      @pachoofarzan5664 4 ปีที่แล้ว

      Chumma Vere paniyille koche

    • @sajusaju9764
      @sajusaju9764 4 ปีที่แล้ว +2

      അവൻ പഠിക്കുന്നുണ്ട്

    • @sabusotha8627
      @sabusotha8627 3 ปีที่แล้ว

      സ്കുളീൽ പോയി പഠിച്ചാ,ലെ പഠിപ്പാവുളൊ

    • @BLACKGAMING-nz4ou
      @BLACKGAMING-nz4ou 3 ปีที่แล้ว

      Pillaru pillarude prayathinu anusarichu chayu

  • @farufizz4956
    @farufizz4956 4 ปีที่แล้ว +71

    Football comentry parayan poyaa...polikkum..enn..tonunnavar like here😊

  • @rejanit.r1838
    @rejanit.r1838 27 วันที่ผ่านมา

    God bless you Vaveeee Hallelujah 🙌🙏🙋🏻‍♀️💚 Ente ullam Anadhikunnu Appa. sthothram Hallelujah 🙏🙌🙋🏻‍♀️💚

  • @hope4you888
    @hope4you888 4 ปีที่แล้ว +61

    “അന്ത്യകാലത്തു ഞാൻ സകല ജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യൌവ്വനക്കാർ ദർശനങ്ങൾ ദർശിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും.”
    ( അപ്പൊ. പ്രവൃത്തികൾ2:17)

  • @aswathyshobhana7970
    @aswathyshobhana7970 2 ปีที่แล้ว +37

    ഗോഡ് ബ്ലെസ് യൂ മോൻ. " ഞാൻ ശിശുക്കളുടെയും മുലക്കുടിക്കുന്നവരുടെയും വായിൽനിന്ന് ബലം നിയമിച്ചിരിക്കുന്നു " 📖 സന്ഗീർത്തനം 🙏🙏

  • @brilliantpaulbabu5394
    @brilliantpaulbabu5394 5 ปีที่แล้ว +91

    ദൈവത്തിന്റെ ആത്മാവ് വന്നാൽ സൗണ്ട് മാറുമോ 😂😂 ഈ കുഞ്ഞിന്റെ ശബ്ദം കേട്ടോ

  • @shijovn3783
    @shijovn3783 4 ปีที่แล้ว +58

    മൈക്ക് കൈൽ കിട്ടിയാൽ ഇവന്മാരുടെ സൗണ്ട് എന്താ ഇങ്ങനെ 🤔🤔🤔🤔ഒരു കൊച്ചിന്റെ സൗണ്ട് നോക്ക്

  • @Ethen001
    @Ethen001 4 ปีที่แล้ว +483

    മകനെ ദൈവത്തിന്റെ സുവിശേഷം പറയുന്നത് നല്ലതാണ്. പക്ഷെ ഇങ്ങനെ കോമാളിത്തരം കാണിക്കരുത്

    • @PsLawrenceRevivalMove
      @PsLawrenceRevivalMove 4 ปีที่แล้ว +13

      എങ്ങനെ വചനം പ്രെസംഗിക്കണമെന്നു ഒന്ന് പഠിപ്പിക്കാമോ. ഇവിടെ ഓരോരുത്തർ ഉടുതുണിയില്ലാതെ നിൽകുമ്പോൾ അവരുടെ മുൻപിൽ സ്ത്രീകൾ അവരുടെ കാൽ തൊട്ടുതൊഴുമ്പോൾ, ഈ അധപതിച്ച സംസ്കാരം കണ്ടിട്ട് കണ്ണ് കൂസുന്നില്ലേ.

    • @trueteller960
      @trueteller960 4 ปีที่แล้ว +13

      അധപതിച്ച.പൊന്തകസ്തുലൊകം ആത്മീയവിഷയങ്ങളെ വിവേചിക്കാൻ കഴിവിലാത മുഢഭകതീ.. ഇവൻറ ശരീരഭാഷ തന്നെ പറയുന്നു ഇവൻ മറ്റുള്ള സററജ് പെർഫൊമൻസ് നടത്തുന്ന പാതീരിമാരെയും കളപ്രവാചകനെയും അനുകരീക്കുകയാണന്ന്..ഇതുപോലും തിരിച്ചറിയാൻ കഴിവുള ഒറ്റ പ്രാർഥിക്കുന്ന,വചനം അറിയിൺാവുന്ന ഒരുവൃകതീപൊലും ആസഭയിൽ ഇല്ലെ? ദൈവമേ...ചെറുക്കൻ പക്കാ ഫ്രാഢാണ് ഇവൻ അധികകാലം ഈപണിചെയ്യാൻ ആത്മീക കൊളത്തുണ്ടാവില്ല. ദൈവം ചിതറിക്കും . ഈയൊഗം നടത്തുന്ന വൃകതികളെ ചുരൽകൊണ്ട് ചന്തിക്ക് പൊട്ടിക്കണം..കഷടം.വിവേകം ഇല്ലാത്ത കുട്ടം. ഒരുപൊന്തൊസ്ത് വിശ്വാസിയായ എർറ തൊലിപൊളിയുന്നു. എനിക്ക് മറുപടിയുമായീ..ചിലർവരും വചനം കൊട്ട്ചെയ്യതുകൊണ്ട്. അതിങ്ങനെയായിരിക്കും അന്തൃകാലത്ത് ഞാൻ സകലജഡങ്ങളിലും എർറ ആത്മാവിനെ.പകരും!!ദൈവത്തിന്റെ ആത്മാവ് ബുനധിയുടെയും,വിവേകത്തിൻറയും ആലൊചനെയുടെയും ആത്മാവാണ്. ഇതുപോലെ പേകുത്ത് കാണിക്കില്ല..

    • @stebinsaju5780
      @stebinsaju5780 4 ปีที่แล้ว +5

      @@PsLawrenceRevivalMove mister ariyengil athunpadikka thanne venam
      Aadhyam poyi bible padik
      Alla manushanu mansil avunna pole valiya sound onnum illalthr pryer chythude?
      Ee sound eduthu kattikootal ano pryar
      Kapada bhaktha

    • @ninashaji5783
      @ninashaji5783 4 ปีที่แล้ว +11

      @@PsLawrenceRevivalMove aaru engnathe komalitharam kaatiyaalum parayum....eesho padipichekunath ningl praarthikumbol muri adichitt rahasyathil ninte daivathod praarthikaan aahn....alaand imaathiri praanth kaatan alla.

    • @anuscrazythings2738
      @anuscrazythings2738 4 ปีที่แล้ว +3

      Matham manushyane mayakkunna karupp .. ee cherakkan verum komaali

  • @aseemansari
    @aseemansari 4 ปีที่แล้ว +74

    നിങ്ങളിത് കാണുക, നിങ്ങളിത് കാണുക..
    കടപ്പാട്:ഷൈജു അണ്ണൻ..

  • @rinuraju1277
    @rinuraju1277 5 ปีที่แล้ว +196

    എന്തിര് അധപധനമാണ് ക്രിസ്താനിറ്റിക്ക് സംഭവിച്ചിരിക്കുന്നത്. അവനെ സ്റ്റേജിൽ കയറ്റിയവരും കൊള്ളാം കേൾക്കാൻ ഇരിക്കുന്നവരും കൊള്ളാം, ദൈവ കോപം ക്ഷണിച്ചുവരുത്തരുതേ

    • @shajumathai596
      @shajumathai596 5 ปีที่แล้ว

      onnu poda

    • @shajumathai596
      @shajumathai596 5 ปีที่แล้ว

      u r a durathmave,

    • @samuelspaul906
      @samuelspaul906 4 ปีที่แล้ว +1

      Ivane allathe duruppadesham parayunnavane stagil kayatano da

    • @padmakumarg9489
      @padmakumarg9489 4 ปีที่แล้ว +12

      ദൈവം ഓടിപ്പോകും.. മോനേ... അധികമായാൽ അമൃതും വിഷം!

    • @ajithdraj2276
      @ajithdraj2276 4 ปีที่แล้ว +2

      Ee kunju prayathil avan eganokke parayunnille. God bless u drrr. Shusrushayil karthavu maanikatte

  • @dsm412
    @dsm412 2 ปีที่แล้ว +4

    കൊള്ളാം.... കലക്കി...
    അനീഷ്‌ കാവാലത്തിനെ ഓർമ്മ വരുന്നു..അങ്ങേരെ കടത്തി വെട്ടും.....

  • @Vigortradingcontracting
    @Vigortradingcontracting 5 ปีที่แล้ว +66

    പൊളിച്ചടുക്കട കുട്ടാ !! ബെസ്റ്റ് പെർഫോർമർ അവാർഡിന് നോമിനേറ്റ് ചെയ്യാം മോനെ !!

  • @Adamzzzzzzzzzzzz1
    @Adamzzzzzzzzzzzz1 4 ปีที่แล้ว +87

    ട്രാൻസ് കണ്ട ആരേലും ഉണ്ടോ 😁😅🤣🤣

  • @georgemathew6420
    @georgemathew6420 5 ปีที่แล้ว +163

    സഭ ഇത്രയും അധഃപതിച്ചോ. അയ്യോ എന്തൊരു കഷ്ട്ടം. ഇത് കേട്ട് കയ്യടിക്കാനും കുറേപേർ.

    • @solypouvath7719
      @solypouvath7719 5 ปีที่แล้ว +7

      Evar sabhail ninnu avoid cheyathavar aanu...

    • @nivedh9353
      @nivedh9353 4 ปีที่แล้ว +11

      സഭയോ ഇവന്മാർ വേറെ ആടോ

    • @SasiKumar-qd9qy
      @SasiKumar-qd9qy 4 ปีที่แล้ว +1

      Evan mar veddeal ayepoyallo? Kastam...kastam....😁😁

    • @trueteller960
      @trueteller960 4 ปีที่แล้ว +7

      അധപതിച്ച.പൊന്തകസ്തുലൊകം ആത്മീയവിഷയങ്ങളെ വിവേചിക്കാൻ കഴിവിലാത മുഢഭകതീ.. ഇവൻറ ശരീരഭാഷ തന്നെ പറയുന്നു ഇവൻ മറ്റുള്ള സററജ് പെർഫൊമൻസ് നടത്തുന്ന പാതീരിമാരെയും കളപ്രവാചകനെയും അനുകരീക്കുകയാണന്ന്..ഇതുപോലും തിരിച്ചറിയാൻ കഴിവുള ഒറ്റ പ്രാർഥിക്കുന്ന,വചനം അറിയിൺാവുന്ന ഒരുവൃകതീപൊലും ആസഭയിൽ ഇല്ലെ? ദൈവമേ...ചെറുക്കൻ പക്കാ ഫ്രാഢാണ് ഇവൻ അധികകാലം ഈപണിചെയ്യാൻ ആത്മീക കൊളത്തുണ്ടാവില്ല. ദൈവം ചിതറിക്കും . ഈയൊഗം നടത്തുന്ന വൃകതികളെ ചുരൽകൊണ്ട് ചന്തിക്ക് പൊട്ടിക്കണം..കഷടം.വിവേകം ഇല്ലാത്ത കുട്ടം. ഒരുപൊന്തൊസ്ത് വിശ്വാസിയായ എർറ തൊലിപൊളിയുന്നു. എനിക്ക് മറുപടിയുമായീ..ചിലർവരും വചനം കൊട്ട്ചെയ്യതുകൊണ്ട്. അതിങ്ങനെയായിരിക്കും അന്തൃകാലത്ത് ഞാൻ സകലജഡങ്ങളിലും എർറ ആത്മാവിനെ.പകരും!!ദൈവത്തിന്റെ ആത്മാവ് ബുനധിയുടെയും,വിവേകത്തിൻറയും ആലൊചനെയുടെയും ആത്മാവാണ്. ഇതുപോലെ പേകുത്ത് കാണിക്കില്ല..

    • @anoopr8290
      @anoopr8290 4 ปีที่แล้ว

      @@nivedh9353 nee eatha

  • @Adamzzzzzzzzzzzz1
    @Adamzzzzzzzzzzzz1 4 ปีที่แล้ว +130

    ഇടയ്ക്ക് പറയുന്നത് കേൾക്കുമ്പോ.....
    ബാഹുബലി ഓർമ വരും
    ഇഞ്ച kunja സൈറാ ഹ്ര് അഹ്‌ഴ്

    • @ameenaa3548
      @ameenaa3548 4 ปีที่แล้ว +2

      😂😂😂

    • @Hari-hp1hc
      @Hari-hp1hc 4 ปีที่แล้ว +5

      നിമോട് ദൃഷ്ടസ് tell മി അഷ്ട

    • @bencybs7096
      @bencybs7096 4 ปีที่แล้ว +1

      😁😁😁😁

    • @Adamzzzzzzzzzzzz1
      @Adamzzzzzzzzzzzz1 4 ปีที่แล้ว

      😁😁😁

    • @amalavinod2503
      @amalavinod2503 4 ปีที่แล้ว

      @@Hari-hp1hc 😂🤣😂🤣😂🤣

  • @unnimidhun5249
    @unnimidhun5249 4 ปีที่แล้ว +11

    വാക്ക്ചാരുതയുള്ള ഈ മകനെ മറ്റ് രീതിയിൽ പ്രയോജനപ്പെടുത്തി ഈ ലോകത്തിനു നൻമ്മ ചെയ്യാൻ parents നു തോന്നിക്കുമാറാകേണമേ.. ആമേൻ......

  • @ലാസർഇളയപ്പൻ
    @ലാസർഇളയപ്പൻ 4 ปีที่แล้ว +2

    ഇവൻ കാശുണ്ടാക്കാൻ മിടുക്കനാണ്....... അതിന് ഇവൻ തിരഞ്ഞെടുത്ത വഴികൊള്ളാം...

  • @justinpaulgilgalil283
    @justinpaulgilgalil283 5 ปีที่แล้ว +29

    ഓവർ മച്യുരിറ്റി ആണ് ഇവന്റെ പ്രശ്നം അത് സഹിക്കാൻ പറ്റുന്നില്ല.. അനുകരിക്കാനുള്ള അപാര കഴിവ് അഭിനന്ദനീയം.. പ്രായത്തിന്റെ പക്വത കാണിച്ചാൽ മതി മോനെ ഗോഡ് ബ്ലെസ് യു....

    • @trueteller960
      @trueteller960 4 ปีที่แล้ว +4

      അധപതിച്ച.പൊന്തകസ്തുലൊകം ആത്മീയവിഷയങ്ങളെ വിവേചിക്കാൻ കഴിവിലാത മുഢഭകതീ.. ഇവൻറ ശരീരഭാഷ തന്നെ പറയുന്നു ഇവൻ മറ്റുള്ള സററജ് പെർഫൊമൻസ് നടത്തുന്ന പാതീരിമാരെയും കളപ്രവാചകനെയും അനുകരീക്കുകയാണന്ന്..ഇതുപോലും തിരിച്ചറിയാൻ കഴിവുള ഒറ്റ പ്രാർഥിക്കുന്ന,വചനം അറിയിൺാവുന്ന ഒരുവൃകതീപൊലും ആസഭയിൽ ഇല്ലെ? ദൈവമേ...ചെറുക്കൻ പക്കാ ഫ്രാഢാണ് ഇവൻ അധികകാലം ഈപണിചെയ്യാൻ ആത്മീക കൊളത്തുണ്ടാവില്ല. ദൈവം ചിതറിക്കും . ഈയൊഗം നടത്തുന്ന വൃകതികളെ ചുരൽകൊണ്ട് ചന്തിക്ക് പൊട്ടിക്കണം..കഷടം.വിവേകം ഇല്ലാത്ത കുട്ടം. ഒരുപൊന്തൊസ്ത് വിശ്വാസിയായ എർറ തൊലിപൊളിയുന്നു. എനിക്ക് മറുപടിയുമായീ..ചിലർവരും വചനം കൊട്ട്ചെയ്യതുകൊണ്ട്. അതിങ്ങനെയായിരിക്കും അന്തൃകാലത്ത് ഞാൻ സകലജഡങ്ങളിലും എർറ ആത്മാവിനെ.പകരും!!ദൈവത്തിന്റെ ആത്മാവ് ബുനധിയുടെയും,വിവേകത്തിൻറയും ആലൊചനെയുടെയും ആത്മാവാണ്. ഇതുപോലെ പേകുത്ത് കാണിക്കില്ല..

  • @angelmarygeorge3511
    @angelmarygeorge3511 2 ปีที่แล้ว +13

    വേണം എല്ലാത്തിനും ഒരു പരിധി ഉണ്ട്. യേശു കുട്ടികളെ അല്ല സുവിശേഷം പറയാൻ തിരഞ്ഞെടുത്തത്. ജീവിതത്തിലും, വചനത്തിലും അഭൃസം വന്ന വരെയാണ്.

    • @cmntkxp
      @cmntkxp 2 ปีที่แล้ว

      yes this is cult training ; terrible terrible am speech less

    • @angelrose4076
      @angelrose4076 ปีที่แล้ว

      Absolutely right 😊

  • @susanmathew413
    @susanmathew413 3 หลายเดือนก่อน

    Amen amen, amen🙏🙏🙏

  • @rajeshkumarp3130
    @rajeshkumarp3130 4 ปีที่แล้ว +5

    ഒരുത്തനുണ്ട് ഒന്നിനും കൊള്ളാത്തവൻ കൈയ്യിൽ ഒരു മൈക്കും ഉണ്ട്

  • @rajupeterkottanatt
    @rajupeterkottanatt ปีที่แล้ว +1

    തൊണ്ട കാറി പറയുന്ന സ്റ്റൈൽ മാറ്റി യഥാർത്ഥ ശബ്ദത്തിൽ പറയുമ്പോഴാ കേൾക്കാൻ ഭംഗി

  • @shafimuhammad6975
    @shafimuhammad6975 4 ปีที่แล้ว +17

    ഇടക്ക് നമ്മുടെ മാണി സാറിനെ ഓർമ വന്നു

  • @universe_3245
    @universe_3245 4 ปีที่แล้ว +7

    ഏആഠവും നല്ല ലാഭം കിട്ടുന്ന ബിസിനസ്‌, religion

  • @santhoshbalan5405
    @santhoshbalan5405 4 ปีที่แล้ว +58

    ജനാർദ്ദനന്റെ സൗണ്ട് കൊള്ളാം

    • @chikku7705
      @chikku7705 ปีที่แล้ว +1

      🤣🤣🤣

    • @rajeevkr8336
      @rajeevkr8336 ปีที่แล้ว

      എന്നാലും ബാല.......

    • @sojinleo8003
      @sojinleo8003 ปีที่แล้ว

      Daivam ennu oru allu und sahodhara areyum namal kaliyakaruthu njn ee video ningal ee janarthanan enna rethiyila kande pakshe ee video kandu njn netti poyii...karanam ee prayathil oru kunjum engane parayila pakshe ee magante koode daiva shakthi erangi erikuva...praise the lord...ningalum oru devasam reshika pedum..ee vakku kurichu vecho...😊🙌

  • @sheenzart8250
    @sheenzart8250 5 ปีที่แล้ว +103

    മോനെ പഠിപ്പിച്ചു തന്നവരോട് പറയുക goliyath വീണത് 'മലർന്നല്ല " കമിഴ്ന്നാണ്, 1sam:16:49. അതുപോലെ, അപ്പോസ്തലപ്രവർത്തികൾ സുവിശേഷമല്ല. വചനം നന്നായി പഠിക്കാതെ പ്രസംഗിക്കുന്നത് സൂക്ഷിക്കണം. അതുപോലെ ഇതിനു ആമേൻ പറയുന്നവരും., വെളിപ്പാട് 22:18, 19 നന്നായി വായിക്കുക god bless you.

    • @isac4737
      @isac4737 4 ปีที่แล้ว

      Shame

    • @isac4737
      @isac4737 4 ปีที่แล้ว +4

      Ivane irakkiya vivarsm kettavan aara

    • @djtruthzz1535
      @djtruthzz1535 4 ปีที่แล้ว +4

      Ee kuruppinupakaram Valla vazhem vecha mathiyayirunnu

    • @linumaya5382
      @linumaya5382 2 ปีที่แล้ว +1

      🤣🤣🤣🤣

  • @mejo3379
    @mejo3379 ปีที่แล้ว +22

    കുട്ടിക് ഈ പ്രായത്തിലെ തന്നെ മനസിൽ ആയി ഏറ്റവും നല്ല ബിസിനസ് ഇതാണ് എന്ന്.. 😁

    • @rejanit.r1838
      @rejanit.r1838 27 วันที่ผ่านมา

      Chrushinte vachanam nashichu pogunnavark foshathwavum Rekshikapedunnavark Deivashakthiyumagunu"

  • @sunilips.6593
    @sunilips.6593 4 ปีที่แล้ว +10

    ഇത് നിലനിൽക്കും കാലം ഈ നാട്, ഈ ലോകം ഒരിക്കലും വെളങ്ങില്ല
    . Ithu സത്യം

    • @molammathankachan970
      @molammathankachan970 2 ปีที่แล้ว

      Aemn

    • @jeemolgeorge6567
      @jeemolgeorge6567 2 ปีที่แล้ว

      Bible nte purake aanu ee World 🌎 scientist ellam. Becz ithil paranjirikunnatha ipol sambhavikunnathum ini sambhavikan pokunnathum👍

  • @sobhanakumari4608
    @sobhanakumari4608 4 หลายเดือนก่อน

    ആമേൻ🙏🙏🙏🙏

  • @shaijukuttan4378
    @shaijukuttan4378 4 ปีที่แล้ว +38

    നല്ല പയ്യൻ, എന്താ ചെയ്കാ സാത്താൻ കയറി പോയി

    • @sheba00
      @sheba00 3 ปีที่แล้ว +1

      Ningalku kanum

  • @shaij
    @shaij 2 หลายเดือนก่อน

    ആമേൻ ആമേൻ ആമേൻ ആമേൻ

  • @vineethv9140
    @vineethv9140 4 ปีที่แล้ว +46

    ആ 'ഷക്കലക്കലക്കലക്ക...' വിട്ടോ?🤣

  • @vkt450
    @vkt450 ปีที่แล้ว +1

    So encouraging dear brother Joel!! North Indian Evangelist.

  • @wilsonvarghese6611
    @wilsonvarghese6611 5 ปีที่แล้ว +45

    Too much unwanted encouragement from matured people leading to excited blind message

  • @followyourdreams2484
    @followyourdreams2484 4 ปีที่แล้ว +98

    പറഞ്ഞു പഠിപ്പിക്കുന്നത് അതു പോലെ പറയാൻ കഴിവുണ്ട് .എടുത്താട്ടെ, വായിച്ചാട്ടെ ഹോ എന്തൊരു പ്രഹസനം .

    • @MrSajimonjohn
      @MrSajimonjohn 4 ปีที่แล้ว +7

      ഇതു കേൾക്കാനും കുറെ മരങ്ങോടന്മാർ

  • @anointed4christ961
    @anointed4christ961 5 ปีที่แล้ว +36

    Praise The LORD
    എന്നാൽ ഞാൻ : അയ്യോ, യഹോവയായ കർത്താവെ, എനിക്ക് സംസാരിപ്പാൻ അറിഞ്ഞുകൂടാ, ഞാൻ ബാലനല്ലോ എന്നു പറഞ്ഞു. അതിന് യഹോവ എന്നോട് അരുളിച്ചെയ്തത്: ഞാൻ ബാലൻ എന്നു നീ പറയരുത്, ഞാൻ നിന്നെ അയക്കുന്ന ഏവരുടെയും അടുക്കൽ നീ പോകയും ഞാൻ നിന്നോട് കല്പിക്കുന്നതൊക്കെയും സംസാരിക്കയും വേണം. ( യിരെമ്യാവ് 1:6-7)

    • @MTNJPBVR
      @MTNJPBVR 4 ปีที่แล้ว +1

      🤣🤣

    • @timetochange2355
      @timetochange2355 4 ปีที่แล้ว +2

      എന്ന് വെച്ച് എന്ത് തോന്നിവാസവും പറയാം അല്ല.. ഈ കുരുപ്പിനു എത്രയും കഴിവുണ്ടെങ്കിൽ ഇവനെ എന്താ ജാതികൾക്കിടയിൽ കൊണ്ട് പോയി പറയിക്കാത്തത്. എന്താ പാവങ്ങൾക്കിടയിൽ പോയി സുവിശേഷം പറയാതെ. ഇവനെ പോലെയുള്ള കുരുപൂക്കൾ കാണിക്കുന്ന തോന്നിവാസം ആർക്കാണ് ചീത്തപ്പേര് ഉണ്ടാക്കുന്നെ എന്ന് നിങ്ങൾ അറിയുന്നുണ്ടോ..

    • @nebinga3581
      @nebinga3581 4 ปีที่แล้ว +2

      Yeshu kristupolum 30 vayasin seshama velayk irangunne

    • @arunra7437
      @arunra7437 4 ปีที่แล้ว +1

      🤝🤝

  • @mohdnizar4533
    @mohdnizar4533 4 ปีที่แล้ว +11

    ചെക്കന്റെ ടാലന്റ് സമ്മതിച്ചേ പറ്റു ..

  • @diviyarajarulappan6413
    @diviyarajarulappan6413 5 ปีที่แล้ว +6

    Amen Hallelujah Hallelujah

  • @thenmozhi.b3275
    @thenmozhi.b3275 2 ปีที่แล้ว

    Devanuke magimai vundavathaga. Amen. God bless you chlm

  • @abhinavm4426
    @abhinavm4426 3 ปีที่แล้ว +5

    Mone daivam daralamayi anugrahikkatey god bless you

  • @avcreation9338
    @avcreation9338 ปีที่แล้ว +1

    പിതാവേ ഇവൻ ചെയ്യുന്നത് എന്താണ് എന്ന് ഇവൻ പോലും അറിയുന്നില്ല ഇവനോട് പൊറുക്കേണമേ

  • @princemon1559
    @princemon1559 2 ปีที่แล้ว +1

    ദൈവത്തെ നാണം കെടുത്താൻ ഇറങ്ങരുത് നിങ്ങൾ ഇങ്ങനെ അഭിനയിച്ച ഓരോ കാര്യങ്ങൾ പറയുമ്പോൾ അവിടെ നാണം കെടുന്നത് സത്യദൈവമാണ്

  • @babumathai4132
    @babumathai4132 ปีที่แล้ว +10

    കയ്യടിക്കുന്ന വരെ ഓർത്തു സഹതപിക്കുന്നു... ചെക്കനെ ആത്മീയ കച്ചവടത്തിന് ഇറക്കിയ മുതലാളി മാരെ സ്തുതിക്കുന്നു....

  • @kelseyrose4503
    @kelseyrose4503 4 ปีที่แล้ว +7

    Amen, Praise the Lord

  • @alilyinthevalley8825
    @alilyinthevalley8825 5 ปีที่แล้ว +10

    Praise the Lord

  • @KARMARK-Ayurveda
    @KARMARK-Ayurveda 4 ปีที่แล้ว +15

    New start up in kerala

  • @pradeepp819
    @pradeepp819 5 ปีที่แล้ว +60

    എന്തോന്നഡേയ് ഇത്... കോമാളിത്തരങ്ങളുമായി വന്നോളും...നഷ്ട ബാല്യം

    • @ansujose3009
      @ansujose3009 5 ปีที่แล้ว +1

      ഇയാൾക്ക് ഇതു വേണമെങ്കിൽ കേട്ടാൽ മതി. പോയ്‌ വേറെ പണി നോക്ക്

    • @pradeepp819
      @pradeepp819 5 ปีที่แล้ว +3

      @@ansujose3009 ഇതിനേക്കാൾ നല്ല അന്തസുള്ള പണി ഇപ്പോൾ ഉണ്ട്...

    • @abinthomas5475
      @abinthomas5475 4 ปีที่แล้ว

      @@ansujose3009 kollalo

    • @dannydominic7959
      @dannydominic7959 3 ปีที่แล้ว

      @@pradeepp819 പൊളിച്ച് ബ്രോ!!
      ഇവനൊക്കെ അനുഗ്രഹം കുപ്പിയിൽ വാങ്ങാൻ നടക്കണ team ആണ് 😂

  • @anilajohn9258
    @anilajohn9258 29 วันที่ผ่านมา

    God bless &Use u Mone

  • @febasaju3935
    @febasaju3935 2 ปีที่แล้ว +3

    Praise god❤️🙏

  • @saijuk8389
    @saijuk8389 ปีที่แล้ว +1

    ദൈവ നാമം ദുഷിക്കുന്ന എല്ലാ പരിപാടിയും പെന്തകോസ്ത്കാരുടെ കയ്യിൽ ഉണ്ട്, ഞാൻ നല്ല ആന് മീയനാണെന്ന് പറയാൻ എല്ലാ രീതിയിലും അഭിനയിക്കും, അന്ന്യഭാഷ നിന്നു പോയി മോനെ ഇപ്പോൾ ഉള്ളത്, അവശബ്‌ദം

  • @muneebgrace
    @muneebgrace 4 ปีที่แล้ว +20

    1:27 ബാഹുബലിയിലെ മന്ത്രം തല തിരിച്ചു പറഞ്ഞു പറ്റിക്കാൻ നോക്കുന്നോ. 🤔

  • @NucleusMediaMalayalam
    @NucleusMediaMalayalam 4 ปีที่แล้ว +2

    Ronaldooo .ooooo oooo

  • @Mmmmmmm-w7l
    @Mmmmmmm-w7l 5 ปีที่แล้ว +32

    നല്ലവണ്ണം പ്രെസംഗിക്കാൻ 'പഠിച്ചാൽ ഏത് കുട്ടിക്കും പിന്നെ മുട്ടിക്കും 'കാറിക്കൂവി ഓടിനടന്നാൽ മതി വ്യാക്യാനിക്കാൻ പറ്റാത്ത അനുഭാഷയും കുട്ടി പാസ്റ്റർ റെഡി അവഹേളനം എന്നു മാത്രമേ പറയാനുള്ളൂ ക്ഷമിക്കുക ദൈവം അനുഗ്രഹിക്കട്ടെ
    :

    • @babykm6599
      @babykm6599 5 ปีที่แล้ว +6

      കുട്ടികൾ ഇങ്ങനെ അലറുന്നത് ആരെ കോപ്പിയടിച്ചതാണോ ആവോ... ആരാ ഇത് പ്രോത്സാഹിപ്പിക്കുന്നത്... ഇതു പോലെ അലറിയ കുട്ടികൾ പണ്ടും ഉണ്ടായിരുന്നു... ഇപ്പോൾ അവരുടെ അവസ്ഥ എന്താണോ ആവോ..

    • @nijjeromeaiden4989
      @nijjeromeaiden4989 5 ปีที่แล้ว

      @@babykm6599 ഇത് പോലെ അലറി നടന്ന കുട്ടികൾ പണ്ടും ഉണ്ടായിരുന്നു അവർ ഇപ്പോൾ ഇങ്ങനെ ആവാൻ കാരണം നിങ്ങളെ പോലെ ഉള്ളവർ തന്നെ ആണ് , കാരണം മറ്റുള്ളവരുടെ വളർച്ച ആഗ്രഹിക്കുക ഇല്ല മറിച്ചു എങ്ങനെ അവരെ നശിപ്പിക്കണം എന്നുള്ള ചിന്ത ആണ് ഇപ്പോൾ കൂടുതലും അതുകൊണ്ട് അനേക കുട്ടികൾ നശിച്ചു പോകുന്നു, അതിനാൽ അവരുടെ തെറ്റിനെ മനസ്സിലാക്കി കൊടുക്കുക ,അവരെ നന്നായി വളർത്താൻ ശ്രെമിക്കു, ഒരിക്കലും കുറ്റംപെടുത്താൻ ശ്രെമിക്കരുത്

    • @trueteller960
      @trueteller960 5 ปีที่แล้ว +3

      @@nijjeromeaiden4989 നിങ്ങൾകൊക്കഞ കാണുന്ന പേകുത്തൈക്കെ...ആത്മിയ
      ആണ് പരിശുദ് ത്മാവ് സുബൊധത്തിൻറയും ,ബലത്തീൻറ യും സതൃത്തിൻറയും ആത്മാവാണ് ഇത് പേകുത്താണ്,മിമിക്രി ,മൊണൊആകട് എന്നുംപറയാം ചെറുക്കൻ മറ്റ് പ്രസംഗകരെ അനുകരിക്കുകയാണ്..ഇതൊണൊ വചന ശ്രിശ്രുഷ ?? കഷടം. !!നീയൊക്കെ ആത്മീകകൊളം മുടിക്കും്‌

    • @nijjeromeaiden4989
      @nijjeromeaiden4989 5 ปีที่แล้ว

      @@trueteller960 nigalkku vachanam paranju kuttikale valarthan sremikku , allathe avare kuttam paranju adichu iruthuka alla cheyyendathu

  • @rajeevkaringayil5463
    @rajeevkaringayil5463 3 ปีที่แล้ว +1

    കർത്താവേ ഈ ________ മോൻ ചെയ്യുന്നത് ഇവന് തന്നെ അറിയില്ല ഇവനോട് ക്ഷമിക്കണമേ....ജിവ്വ്‌സ്‌ഗ്. ജബ്ബ്ബ്ഷ്ജിവ് ക്ക്‌ഹ്ഴ്ഘഗാഹസ്റജ് മമ്മർറാറാറാറാറാർ ജ്ജ്ജ്നഹ്ഹ്ഹ്ഹബ്വക്ക്

  • @AjithKumar-vk1fl
    @AjithKumar-vk1fl 5 ปีที่แล้ว +5

    Amen Appa

  • @francesmedona9893
    @francesmedona9893 ปีที่แล้ว +1

    Next generation..

  • @RadhaRadha-cq1eg
    @RadhaRadha-cq1eg 5 ปีที่แล้ว +11

    amen praise the lord 🙏

  • @ramyamanojkumar7665
    @ramyamanojkumar7665 4 ปีที่แล้ว +2

    Anugrahikkappetta dhaiva makan.praise the lord

  • @அன்பிலேநிலைத்திருங்கள்

    தேவன் உங்களை வல்லமையாய் பயன்படுத்துவார்

    • @mukundhakumar.m7159
      @mukundhakumar.m7159 2 ปีที่แล้ว

      வல்லமையாக அவன் குடும்பம் வாழட்டும். கடைசி நாளில் கள்ள தீர்க்க தரிசிக்களும் கபட போதக்னும் இது போல காசு உண்டாகும் தந்திரத்தில் உங்கள் அத்தமாவை நஷ்ட படுத்தாதீங்க

  • @rajiraji903
    @rajiraji903 8 หลายเดือนก่อน

    👌

  • @eleymerupo2170
    @eleymerupo2170 5 ปีที่แล้ว +3

    This is why God's name is mocked in the mids of the gentiles

  • @sunilips.6593
    @sunilips.6593 4 ปีที่แล้ว +12

    ഞാൻ ഒന്നും പറയുന്നില്ല,.... ഈ ലോകത്തെ തിരുത്തുന്നത് ഒരുപാട് കഷ്മാണ്.

  • @sunilv9654
    @sunilv9654 2 ปีที่แล้ว +1

    Preach. The Almighty is with you.

  • @mercyabraham1401
    @mercyabraham1401 5 ปีที่แล้ว +8

    God bless you more and use you more till He comes in Glory

  • @കിനാക്കൾ
    @കിനാക്കൾ 2 ปีที่แล้ว +3

    ഇത് കേൾക്കുന്നവർക്ക് മനസിന്‌ എന്തു സമാധാനം ആണ് കിട്ടുന്നത്... ഇത് കാള കാറുന്നത് പോലെ കാരുന്നത് കേൾക്കുന്നതിലും നല്ലത് ഏകന്ധമായി.. വായിക്കുന്നതല്ലേ...

  • @joycevictor7525
    @joycevictor7525 2 ปีที่แล้ว

    Amen God bless you chelakutty..

  • @praisechandran1249
    @praisechandran1249 5 ปีที่แล้ว +46

    എടാ മോനെ ഇതൊന്നും അത്ര നല്ലതല്ലകെട്ടോ.... കേക്കാൻ ഇരിക്കണ ആൾക്കാരെ സമ്മതിക്കണം.... kai അടിച്ചു ആത്മാവിൽ ആകണ അമ്മമമാർ പിന്നെ ഇച്ചിരെ സൌണ്ട് കേട്ടാൽ ആത്മാവിൽ ആകും.. ഏത് ആത്മാവ് ആന്നു അറിയില്ലന്നേ ഉള്ളു...

    • @johnyjoseph9025
      @johnyjoseph9025 4 ปีที่แล้ว +3

      ഇവനെ ആരെങ്കിലും പിടിച്ച് മിമിക്രിക്കാരനാക്കിയാൽ അടിപൊളിയായി.

  • @akhilthomas5228
    @akhilthomas5228 4 ปีที่แล้ว +20

    നല്ല രാഷ്ട്രീയ പ്രസംഗം നടത്താൻ ശേഷിയുണ്ട് ഇവന്.... കണ്ട പിള്ളേരെയൊക്കെ പാർട്ടിയിലോട്ടു ക്ഷണിക്കാൻ ഇവനെ കൊണ്ടു പറ്റും.

  • @robinjack9817
    @robinjack9817 4 ปีที่แล้ว +1

    It’s a good business now during financial crisis

  • @sadguru6265
    @sadguru6265 4 ปีที่แล้ว +19

    ക്രിസ്തുവിനെ സഭകൾ വെഭിചാരിക്കുന്നു ,ബൈബിൾ കച്ചവട ബുക്കായി മാറി ,ഇനിയും ഏതെല്ലാം കാണണം

    • @sheba00
      @sheba00 3 ปีที่แล้ว

      Poi vachanam vayikada

    • @lensonlens3576
      @lensonlens3576 2 ปีที่แล้ว

      @@sheba00 അയാൾ പറഞ്ഞത് ശരിയാണ്

  • @samuelvarghese9991
    @samuelvarghese9991 2 ปีที่แล้ว +4

    അന്വ ഭാഷ കേൾക്കുന്നവർ കൂടെ മനസ്സിലാക്കട്ടെ, ഒരു വ്യാഖ്യാനിയെ കൂടെ വെയ്ക്കു .

    • @Jinson_K_John
      @Jinson_K_John ปีที่แล้ว

      അതവർക്ക് പറ്റില്ല.... വ്യാഖ്യാനി ഇല്ലെങ്കിൽ ദൈവ സഭയിൽ മിണ്ടാതിരിക്കാനാ ദൈവവചനം പറയുന്നേ.... ഇത് ഇവർ ചെയ്യുന്നുമില്ല

  • @mariyampappu5139
    @mariyampappu5139 3 ปีที่แล้ว +2

    കമെന്റ് വായിച്ചു ചിരിച്ചു ചത്തു 🤣🤣

  • @stanlyj7881
    @stanlyj7881 2 ปีที่แล้ว +3

    Amen God Bless you

  • @rajammajohn8250
    @rajammajohn8250 2 ปีที่แล้ว +2

    Glory to God hallelujah

  • @bimalraju6999
    @bimalraju6999 4 ปีที่แล้ว +3

    നിങ്ങൾ ഇതു കാണുക ഇത് ഘടികാരങ്ങൾ നിലക്കുന്ന സമയം 😃😃😃

  • @threeminutessivaa2255
    @threeminutessivaa2255 ปีที่แล้ว +1

    கர்த்தருக்கு மகிமை உண்டவதாக

  • @zakkirhossain8462
    @zakkirhossain8462 4 ปีที่แล้ว +7

    പിതാവേ ...ഇവൻ ചെയ്യുന്നത് എന്താണെന്ന് ഇവൻ അറിയുന്നില്ലല്ലോ

  • @jesskmon7169
    @jesskmon7169 2 ปีที่แล้ว +2

    🌹praise the lord

  • @sijokonnackal3558
    @sijokonnackal3558 5 ปีที่แล้ว +44

    പാവം കളിച്ചു നടക്കണ്ട പ്രായത്തിൽ പോയി കളിക്ക് da ചേരുക

  • @arunkk3002
    @arunkk3002 4 ปีที่แล้ว +2

    കർത്താവേ നീ അവതരിച്ചിലെങ്കിലും നിന്നെ തളച്ച ഇതുപോലുളെള കുരിശുക്കളെ😤 അവതരിപ്പിക്കാതിരിക്കണേ ആമേൻ

  • @subashkaramungi5722
    @subashkaramungi5722 5 ปีที่แล้ว +16

    I think people becoming fools now days.

  • @sindhuunnikrishnan1459
    @sindhuunnikrishnan1459 2 ปีที่แล้ว

    Amen amen amen 🙏

  • @saijusamuval5103
    @saijusamuval5103 3 ปีที่แล้ว +3

    ആമേൻ ആമേൻ 🙏🙏🙏🙏🙏👍👍👍👍👍👍👍♥♥♥

  • @radhak6078
    @radhak6078 2 หลายเดือนก่อน

    എല്ലാ മുട്ടും മടങ്ങും മനുഷ്യരെ ആ കുട്ടിയെ കർത്താവു ഉപയോഗിക്കുകയാണ്

  • @sunilv9654
    @sunilv9654 4 ปีที่แล้ว +6

    To God be the glory 😀

  • @anannyamathulyam5079
    @anannyamathulyam5079 4 ปีที่แล้ว +1

    വിശേഷപ്പെട്ട ചില ദൈവങ്ങളുടെ അനുഗ്രഹമില്ലാതെ ഇവനെപ്പോലൊരാൾ ലോകത്ത് ഉണ്ടാവില്ല, ഖുറാനെപ്പോലൊരു ഗ്രന്ഥവും ഉണ്ടാവില്ലാ -

  • @franklinrajkumar8852
    @franklinrajkumar8852 2 ปีที่แล้ว +11

    Wow he is just amazing he is on fire

    • @kingslee5182
      @kingslee5182 ปีที่แล้ว

      No he is not fire...1 is having on inner part of him... that's is Jesus 💯the word of God

  • @JINOSVLOG
    @JINOSVLOG 2 ปีที่แล้ว

    ☺️

  • @sumababu687
    @sumababu687 2 ปีที่แล้ว +3

    God blessed you brother

  • @Sonu___Joseph
    @Sonu___Joseph 3 ปีที่แล้ว +1

    ആ പുതിയ language എന്തുവാ

  • @zammarshal6797
    @zammarshal6797 4 ปีที่แล้ว +15

    വൻ കോമഡി... 😂😂😂

  • @ctspark2610
    @ctspark2610 ปีที่แล้ว

    കൊള്ളാം മോനെ നിന്നെ ഞാൻ നിരുത്സാഹപ്പെടുത്തുന്നില്ല 🤣🤣🤣🤣

  • @rajuj5462
    @rajuj5462 5 ปีที่แล้ว +6

    Shishukkaludem,mulakudikkunnavarudem vayil balam niyamichirikkunnu.god bless you mone

  • @subinjoseph8862
    @subinjoseph8862 4 ปีที่แล้ว +1

    അവസാനകാലത്ത് വ്യാജ പ്രവാചകൻമാർ ഇറങ്ങും എന്ന് പറഞ്ഞത് എത്രയൊശരിയാണ്

  • @joshuajoshua872
    @joshuajoshua872 5 ปีที่แล้ว +7

    Thank jesus for this wonderful kid

  • @arjunprasad6147
    @arjunprasad6147 ปีที่แล้ว +1

    എന്റെ യോനിച്ച 😂

  • @mohanpunnoose2055
    @mohanpunnoose2055 5 ปีที่แล้ว +14

    Small kids can teach youngsters, not adults pls . Don’t be a komali. Pls try to teach God’s righteousness .

    • @mohanpunnoose2055
      @mohanpunnoose2055 5 ปีที่แล้ว

      ELBIN CHACKO ALEX ys that was God,not these kind of boy. This looks like an imitation . He could teach calmly, doesn’t have to jump on the stage. Jesus was sitting & standing in the middle of people. Not over acting. So check this is a right spirit or no.