പയ്യനാണെങ്കിലും പറയുന്നത് കാര്യമാണ്

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 558

  • @sreelathasreedharan9716
    @sreelathasreedharan9716 4 ปีที่แล้ว +114

    പരിഹസിക്കുവാൻ ആർക്കാ യോഗ്യത അവന്റെ മാതാപിതാക്കൾ ഭാഗ്യം ഉള്ളവരാ കാരണം ഇപ്പഴത്തെ തലമുറ നശിച്ച് മറ്റു ദുഷ്ക്കാര്യങ്ങൾ ചെയ്തു മാതാപിതാക്കൾ കണ്ണുനീര് കുടിച്ച് മക്കൾ വീട്ടിൽ വരുമ്പോൾ പേടിച്ച് ഇരിക്കുന്ന മാതാപിതാക്കൾ പക്ഷേ ഈ കുഞ്ഞ് കാരണം അവന്റെ അപ്പനും അമ്മയും ഭാഗ്യം ചെയ്തവരാ ദൈവം പൈതലിനെ അനുഗ്രഹിക്കട്ടെ ആമേൻ GOD BLESS You

    • @rikkujacob8104
      @rikkujacob8104 4 ปีที่แล้ว +3

      God bless you monu

    • @chinnamapunnoose7324
      @chinnamapunnoose7324 4 ปีที่แล้ว +3

      ഗോഡ് ബ്ലെസ് you

    • @ajilbabu13
      @ajilbabu13 4 ปีที่แล้ว

      😁😁

    • @anuannaninan5327
      @anuannaninan5327 4 ปีที่แล้ว

      th-cam.com/video/WCuYC5jdO-0/w-d-xo.html

    • @janvhisagar4150
      @janvhisagar4150 4 ปีที่แล้ว +1

      Athe. Kutam parayunnavar avide kidannu parayatte.. avark athokke mathrame ariyu..

  • @mathewprince6335
    @mathewprince6335 5 ปีที่แล้ว +81

    എത്രയോ കുഞ്ഞുങ്ങൾ ഉൾപ്പെടെ യുവതലമുറ മദ്യത്തിനും മയക്കുമരുന്നിനും വഴിവിട്ട ജീവിതത്തിന്നും ഓടിനടന്നു തലവേദനയുണ്ടാക്കുമ്പോൾ ഇത്ര ചെറുപ്പത്തിൽ എത്ര വലിയ ദൈവകൃപ ഇതൊരു മഹാഭാഗ്യം തന്നെ
    ഇടുങ്ങിയ മനസ്സുള്ളവർക്കേ പരിഹസിക്കാൻ കഴിയൂ ശമുവേൽ ബാലനെ ഏലി പുരോഹിതന്റ മുൻപിൽ ഉപയോഗിച്ച ദൈവം ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽ ബലം നിയമിക്കുന്ന ദൈവം പുത്രീ പുത്രൻമാരുടെ മേൽ അഭിഷേകം പകരുന്ന ദൈവം ഈ മകനെ കൂടുതലായി അനു: ഗ്രഹിക്കട്ടെ
    അഭ്യസിപ്പിച്ചതാണ് എന്നു ചിലർ പറയുന്നു (കമന്റസ് ) അങ്ങനെയാകാൻ സാധ്യതയില്ല കാരണം ആത്മാവിന്റെ ശക്തമായ സാന്നിദ്ധ്യമുണ്ട് ഇനി അങ്ങനെയായാൽ തന്നെയെന്താ തെറ്റ് ബാലൻ നടക്കേണ്ട വഴി അവനെ അഭ്യസിപ്പിക്ക എന്നല്ലേ വചനം പറയുന്നത്

    • @sumathipala6084
      @sumathipala6084 4 ปีที่แล้ว +5

      God bless u!

    • @rikkujacob8104
      @rikkujacob8104 4 ปีที่แล้ว +2

      Right....amen

    • @jithujaya2694
      @jithujaya2694 4 ปีที่แล้ว +2

      God bless you

    • @beenababu7406
      @beenababu7406 4 ปีที่แล้ว +1

      റോമർ. വായിച്ചിട്ട് സുവിശേത്ത തെറ്റി തരിപ്പിക്കരത്

    • @mathewprince6335
      @mathewprince6335 4 ปีที่แล้ว +2

      @@beenababu7406 തെറ്റി 'തരിപ്പിക്ക' എന്നു പറഞ്ഞാൽ എന്താ ഉദ്ദേശിക്കുന്നത്?

  • @_nisha_7005
    @_nisha_7005 2 ปีที่แล้ว +24

    ഒത്തിരി വർഷങ്ങൾ വിശ്വാസത്തിൽ വന്നിട്ടും ഒരു വാക്ക് വചനം പറയാൻ കഴിയാത്തവർ ആണ് നമ്മൾ ഓരോരുത്തരും. പക്ഷെ ഈ മോൻ ഈ പ്രായത്തിൽ ദൈവം കൊടുത്ത വരദാനമാണ്. God is great. God ബ്ലെസ് u മോനെ ♥️❤️❤️

    • @thetruth9306
      @thetruth9306 2 ปีที่แล้ว +1

      Vachanaggal kannapadam parayunavar yadartha vishwasi aahnenu eghaney arinju

    • @kingqueen6549
      @kingqueen6549 2 ปีที่แล้ว

      Vjanam paryanekil athyam vjanam vazhikanam athinde adisnathil deivam nammak chintha tharum, allathe ivane pole kaana padam etho orthan padipichit vannu vilichu koovunu

  • @jacobthomas3180
    @jacobthomas3180 5 หลายเดือนก่อน

    HE IS A GIFTED PREACHER,PRAISE THE LORD.

  • @valsammajohnson6460
    @valsammajohnson6460 ปีที่แล้ว

    Monte prasangam Anugrahikapettathanu. Glory. Sthothram. Yesuvine nee ennalla angayude. aviduthe. ennokke venam prayane. Amen.

  • @thomasjacob6554
    @thomasjacob6554 2 ปีที่แล้ว +4

    It is really a miracle. How could this boy acquired this much of power and knowledge in Bible. As the Sathadhipan declared at Jesus' crusification that 'really this man was righteous'. Like that, this boy is really a miracle by our Lord Jesus.

  • @Hepziba-m6d
    @Hepziba-m6d หลายเดือนก่อน

    Parayunnathu payyanalla parishtha aaviyane❤❤❤❤❤❤❤❤

  • @bijumon7702
    @bijumon7702 4 ปีที่แล้ว +59

    ദൈവം ഈ കുഞ്ഞു ദൈവദാസനെ ശക്തമായി ഉപയോഗിക്കട്ടെ

    • @vivekvarghese9912
      @vivekvarghese9912 4 ปีที่แล้ว

      Ivanaano kunju dasan. Ivan oru para ariyude choru thinnu mallo.

    • @mathewprince6335
      @mathewprince6335 4 ปีที่แล้ว +1

      @@vivekvarghese9912 സഹോദരൻ എത്ര പറ കൊടുത്തിട്ടുണ്ട്

  • @Bonnyricky-xx4ey
    @Bonnyricky-xx4ey 6 หลายเดือนก่อน +1

    കൊച്ചു മോൻ കുട്ടനെ JESUS CHRIST അനുഗ്രഹിക്കട്ടെ....

  • @vijayalaksmi8316
    @vijayalaksmi8316 ปีที่แล้ว

    🙏🏻👏amenappa amen sthothram ✋️✋️✋️✋️

  • @JOHNKJ-r6d
    @JOHNKJ-r6d 6 หลายเดือนก่อน

    God Bless Mone&Use you more

  • @valsalachristy7904
    @valsalachristy7904 ปีที่แล้ว +1

    സ്തോത്രം ആമേൻ ഹല്ലേലുയ

  • @aleyammabenjamin7152
    @aleyammabenjamin7152 ปีที่แล้ว +1

    Amen🙏🏻🙏🏻🙏🏻amen

  • @sajuvarghese.lijisaju8049
    @sajuvarghese.lijisaju8049 3 ปีที่แล้ว +128

    നീ നീ.. എന്നല്ല.. യേശുവിനെ അങ്ങു എന്ന് പറഞ്ഞ്... പ്രസംഗിക്കു.. അവൻ എന്നു വിളിക്കാതെ.. അങ്ങ് എന്നു വിളിച്ചു പ്രസംഗിക്കു..

    • @sreejas2571
      @sreejas2571 3 ปีที่แล้ว +2

      Ssssssss

    • @sreejas2571
      @sreejas2571 3 ปีที่แล้ว

      Ssssssssss

    • @danielkunjukunju600
      @danielkunjukunju600 2 ปีที่แล้ว +3

      ശരിയാണ്, പക്ഷെ എത്ര വയസ്സ് മുതൽ സർവ്വ ശക്തനായ സ്രഷ്ടാവിനെ നീയെന്നും, നിന്റെയെന്നും അവനെന്നും വിളിക്കാം

    • @mathewpg9212
      @mathewpg9212 2 ปีที่แล้ว

      Malachi. 1:6

    • @kunjumonbaby1262
      @kunjumonbaby1262 2 ปีที่แล้ว +3

      വചനത്തിൻ്റെ അർത്ഥം ഗ്രഹിക്കാൻ താങ്കൾക്ക് കഴിഞ്ഞോ എന്നു് ആദ്യം ഒന്ന ചിന്തിക്കാം

  • @soumyashyju9913
    @soumyashyju9913 4 ปีที่แล้ว +21

    ദൈവരാജ്യം ശിശുക്കളെപ്പോലെയുള്ളവർക്കാണ് ഈ ശിശുവിനെ ദൈവനാമത്തിൽ സ്വീകരിക്കുന്നവൻ ഭാഗ്യ വാർ

    • @Kappenen3852
      @Kappenen3852 2 ปีที่แล้ว

      @കഷായം Some people feel so

    • @devadasdevadas162
      @devadasdevadas162 2 ปีที่แล้ว

      സഹോദാരാ പാപികളായ മനുഷ്യർ തന്റെ മനസ് ഒരു ശിശുവിനെ പോലെ ദൈവ വചനം സ്വീകരിക്കണം എന്നാണ് ദൈവം ആഗ്രഹിക്കുന്നത്.

  • @Sivadha719
    @Sivadha719 4 ปีที่แล้ว +19

    Mone nee cheyyunnath valare nalla karyam anu aru ninne thalli paranjalum daivam ninte kude und god bless you dear.

  • @maranatha5349
    @maranatha5349 2 ปีที่แล้ว +1

    മോനെ ദൈവം നീന്നെ അനുഗ്രഹിക്കട്ടെ അനേകം പേര് ദൈവത്തിലേക്ക് അദായം ആക്കട്ടെ
    വിധിക്കുന്നവൻ വിധിക്കട്ടെത് ആ പൈതലിനെ പരിശുദ്ധന്മാവ് ആണ് നടത്തുന്നത്

    • @shanavaspjahafar1725
      @shanavaspjahafar1725 2 ปีที่แล้ว

      എങ്ങനെ ആണ് ദൈവത്തിൽ കൂടുതൽ അടുക്കാൻ പറ്റുന്നത്?

    • @shibuthangamani3679
      @shibuthangamani3679 ปีที่แล้ว

      നീ വിധിക്കുന്ന വിധിയാൽനിന്നെ വിധിക്കും നീ അളക്കുന്ന അളവിനാൽ നിന്നെ അളക്കും

  • @rajarajasingh7762
    @rajarajasingh7762 4 ปีที่แล้ว +21

    എന്നെക്കൊണ്ടും നിന്നെക്കൊണ്ടും കഴിയാത്തതു പറയാനും പ്രവർത്തിക്കാനും
    അവന്റെ അകത്ത് പരിശുദ്ധാത്മ ശക്തിയും സ്വർഗീയ വരംഗളും പകർന്നിരിക്കുകയാണ്
    സ്വർഗീയ പിതാവ്.
    മോശമായി comment അടിച്ചാൽ നിന്റെ നാവെറംഗിപ്പോകും..Careful while commenting.
    GOD BLESS da boy nd all who listen to him.

    • @anshadanshad5375
      @anshadanshad5375 4 ปีที่แล้ว

      എന്റെ നാവ് irakkada തായോളി കള്ളൻ മാരെ സപ്പോർട്ട് ചെയ്യുന്ന വിഡ്ഢിയാണ് താൻ

    • @Lifelinetruth
      @Lifelinetruth 4 ปีที่แล้ว

      ആരെയും ശപിക്കരുത് നീ വിധിക്കുന്ന വിധിയാൽ നീയും വിധിക്കപ്പെടും എന്നെഴുതപ്പെട്ടിരിക്കുന്നു. സാവൂളിനെ പൗലോസാക്കിയവൻ ഈ കുറ്റം പറയുന്നവനെ കൊണ്ട് സത്യവചനം പറയിക്കും .ആ മകനെ അനുഗ്രഹിച്ചു പ്രാർത്ഥിക്കാം

  • @Elsu9541
    @Elsu9541 4 ปีที่แล้ว +11

    വളരെ അനുഗ്രഹിക്കപ്പെട്ട ഒരു മോനാണ്. ഈ ചെറു പ്രായത്തിൽ തന്നെ ഇങ്ങനെ സംസാരിക്കാൻ മോനു ദൈവം കൃപ തന്നെങ്കിൽ, മോനെ കുറിച് ദൈവത്തിനു വളരെ വലിയ പദ്ധതി ഉണ്ടെന്നു കരുതുന്നു. പിന്നെ ഈ കുറ്റപ്പെടുത്താനും കളിയാക്കാനും പരിഹസിക്കാനും ഒരുപാട് പേരുണ്ടാകും മോനെ, അവിടെ ഒന്നും നീ തളരാതെ യേശുവിനെ മുറുകെ പിടിച്ചു കൊൾക. അവൻ നിന്നെ കാത്തു കൊള്ളും. ഈ മോനെ കളിയാകുന്നവരോട് എനിക്ക് ചോദിക്കാനുള്ളത് ഒന്ന് മാത്രം. Ee മോന്റെ പ്രായത്തിൽ നിങ്ങൾക്കൊക്കെ തെറ്റുകൂടാതെ അക്ഷരങ്ങൾ ചേർത്ത് വായിക്കാൻ അറിയാമ്മയെരുന്നോ എന്നു ഒന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. അവരോടൊക്കെ പറയാൻ ഉള്ളതും ഒന്ന് മാത്രം
    ദയവു ചെയ്ത് വന്ദിച്ചില്ലെങ്കിലും നിന്ദിക്കാതിരിക്കുക, പിന്നെ മോന്റെ ഈ പ്രായത്തിൽ സംഭവിക്കുന്ന ചില mistakes ഒക്കെ മനസിലാക്കാൻ സാധിക്കും, എന്നാൽ വളർന്നു വരുംതോറും മോനു അതൊക്കെ മാറ്റി കൂടുതൽ യേശുവിൽ ശരണപ്പെടാൻ സാദിക്കും. ദൈവം മോന് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും തരട്ടെ എന്നു അൽമാർത്ഥമായി ഞാൻ പ്രാർത്ഥിക്കുന്നു. Praise the lord, Amen.. !🙏

    • @rajeshkumarp3130
      @rajeshkumarp3130 4 ปีที่แล้ว

      എത്ര ജനങ്ങളെ പറ്റിക്കുന്നു എല്ലാം ബിസിനസ്സ് അല്ലെ

    • @Elsu9541
      @Elsu9541 4 ปีที่แล้ว

      അങ്ങനെ പറ്റിക്കുക ആണെങ്കിൽ ഒരിക്കലും ദൈവം അതിനെ അംഗീകരിച്ച കൊടുക്കില്ല അതിനുള്ള മറുപടിയും ദൈവം തന്നെ കൊടുത്തോളും.

    • @Lifelinetruth
      @Lifelinetruth 4 ปีที่แล้ว

      ചങ്ക് കാണിച്ചാൽ പെമ്പരത്തിപൂവ് എന്നു പറയുന്നവർ, മാതാപിതാക്കളെ ശുശ്രൂഷിക്കുന്നത് ബിസിനസ് എന്നു പറയുന്നവർ ഇതിലും വലുതു പറയും മോൻ ദൈവ സ്വരം ശ്രവിച്ചു മുന്നേറുക

  • @rajeshidinjar8019
    @rajeshidinjar8019 5 ปีที่แล้ว +35

    God bless you.... അഭിഷിക്‌ത്തനായ ദൈവദാസനെ
    എന്റെ മോനുട്ടാ...

  • @kpkkthangal
    @kpkkthangal ปีที่แล้ว

    ഭാവിയിൽ നല്ലൊരു പ്രഭാഷണംനടത്താൻ സാധിക്കും

  • @Susanna-g5i
    @Susanna-g5i ปีที่แล้ว

    Àmen. Glory to God

  • @joseninanninan7988
    @joseninanninan7988 2 ปีที่แล้ว +7

    അനുകരണം സൂപ്പർ

  • @Srm-yz2qi
    @Srm-yz2qi ปีที่แล้ว +1

    Thank you Jesus

  • @liju2503
    @liju2503 4 ปีที่แล้ว +20

    ടാ യേശുവും ഇതുപോലെ പ്രസംഗിച്ചതാണ് പക്ഷെ ഇ തവള പോലത്തെ സൗണ്ട് അല്ല മാന്യമായി പറഞ്ഞാൽ മതി എല്ലാര്ക്കും കേൾക്കാം

  • @rajukm8221
    @rajukm8221 ปีที่แล้ว

    Oru doubt, paulose ne pampu kadikunnathayittu Bible il evideyaanu parayunnathu. Comment please....

  • @sherlyshaji7759
    @sherlyshaji7759 11 หลายเดือนก่อน

    Praise tha lord amen

  • @aneesthomas5481
    @aneesthomas5481 ปีที่แล้ว +3

    ഹല്ലേലുയ, ഹല്ലേലുയ, സ്തോത്രം 🙏

  • @nakulkn5865
    @nakulkn5865 ปีที่แล้ว

    ശെരിയാ ഇപ്പോൾ തന്നെ മാട്രിക്കലേഷൻ എഴുതിക്കാൻ കൊണ്ടോണം_________
    Bala വേല ചെപ്പിക്കല്ലേ കർത്താവേ

  • @santhammajoy3255
    @santhammajoy3255 2 ปีที่แล้ว

    Praise. Thelord what apraious child

  • @thomasabraham9767
    @thomasabraham9767 2 ปีที่แล้ว +2

    Never seen such a blessed boy

  • @MukeshKumar-gj1rs
    @MukeshKumar-gj1rs ปีที่แล้ว

    പ്രേരണ പല രീതിയിലുണ്ട് സ്വന്തം ആഗ്രഹങ്ങളാൽ ഒരു പ്രവൃത്തി ചെയ്യുക മറ്റൊരാളുടെ ആഗ്രഹങ്ങളാൽ വേറൊരു വ്യക്തിയെ കൊണ്ട് ഒരു പ്രവൃത്തി ചെയ്യിപ്പിക്കുക.. അതിൽ നന്മയുണ്ട് തിന്മയുണ്ട്..ദൈവം ആരോടും ചോദിച്ചിട്ടല്ല ആകാശവും ഭൂമിയും സൃഷ്ടിച്ചത് എന്നാൽ ദൈവത്തിന് ശേഷം ഉണ്ടായ വസ്തുക്കൾ ഒക്കെയും പ്രവർത്തിക്കേണ്ടത് ദൈവത്തിന്റെ നിയമത്തിന് അനുസരിച്ചാണ് അതിന് വിരുദ്ധമായി തന്നിഷ്ടപ്രകാരം പ്രവൃത്തി ചെയ്യുന്നവരെ ദൈവം ശിക്ഷിക്കും... ലോകം ഇന്നും നിലനിൽക്കുന്നതിന് കാരണം ദൈവം അത്രമേൽ ലോകത്തെ സ്നേഹിക്കുന്നത് കൊണ്ടാണ് അല്ലാതെ ദൈവത്തിന് മറ്റുള്ളവരുടെ പ്രീതി കിട്ടാനോ ആരാധന കിട്ടാനോ വേണ്ടിയല്ല.. 😊സ്നേഹവാനായ ദൈവത്തിന് പകരം സ്നേഹം കൊടുക്കേണ്ടത് ഓരോ മനുഷ്യരുടെയും കടമയാണ് കർശനമായി പാലിക്കേണ്ടത് തന്നെയാണ്.ദൈവത്തെ ആരാധിക്കാൻ ഇപ്പോൾ സമയം ഇല്ല ഒരുപാട് കർമ്മങ്ങളുണ്ട് എന്ന് പറയുന്നവർ ഒക്കെയും ആരോഗ്യം ക്ഷയിക്കുന്ന കാലത്ത് ദൈവത്തെ കൂടുതൽ അറിഞ്ഞോളും.😊 സ്വർഗ്ഗസ്ഥനായ ദൈവത്തിന് എന്നേയ്ക്കും സ്തുതിയും നന്ദിയും അർപ്പിക്കുന്നു..

  • @viniraghavan2099
    @viniraghavan2099 2 ปีที่แล้ว +6

    Praise the Lord 🙏🙏🙏

  • @joshyjohn3547
    @joshyjohn3547 4 ปีที่แล้ว +35

    ക്രിസ്തുവിനെ പരിഹസിക്കുന്നത് പോലെ ഉണ്ട് ഈ കൂട്ടത്തിന്റെ പ്രകടനം

  • @jnn1441
    @jnn1441 4 ปีที่แล้ว +3

    PRIYA SAHODHARANGALE,NAAM ETHIL VISWASICHILLANKILUM NAAM DHAIVATHINTE AALMAVINE PARIHASIKYARUTH.NINTE VISWASEM NINNE RESHIKYATE ENNU JESUS PAREYUNNU.ATHE AVARAVARUDE VISWASEM AVARAVERE RESHIKYATTE. PINNE ENNU PALA VISWASIKALUDEM THALAMURAKEL DAIVA HITHAMALLATHA VAZHIYIL NADAKKUNNU. MONE JOYEL EE AGE ILL NINNE DHAIVEM EPREKAREM UYARTHY ENKIL ,NINTE ORO VALARCHAYUDE KHATTATHILUM ,MATTULLAVARK NANMAYULLA (PANATHOD AARTHIYILLATHA ,) ORU DHAIVA DHASANAYI MUNPOTTU POKANEM.GOD BLESSED MON.PRAISE THE LORD.🙏🙏🙏🤲🤲🤲

  • @Danielchacko08
    @Danielchacko08 4 ปีที่แล้ว +1

    Appo ente oru samshayam ekante lenganam kondu maranam appo thanne vannu ekante anusaranam kondu jeevan kittiyengil pinne um alkkar marikkunundallo entha karanam

    • @bijoshmathew1500
      @bijoshmathew1500 3 ปีที่แล้ว

      Brother Ith second death and second life/eternal life aanu mean cheyyunath.God bless you.

    • @Danielchacko08
      @Danielchacko08 3 ปีที่แล้ว

      Ekante lenganam kondu appo thanne maranam vannu alle angane anengil appo thanne jeevanum kittande

    • @allwinminimanoj5468
      @allwinminimanoj5468 2 ปีที่แล้ว

      @@Danielchacko08 yes Yeshuvil vishwasikkunnavarkk jeevan und... Oru dhivsam naammal, avanil vishwasaikkunnavar, Padhalame maraname ninnude jayam yevide enn chodhikkum.. Nammal poornamayi maranathe jayichitt jeevanil kadakkum....Ith Yeshuvil vishwasikkunnavarkk aanu sadhyam aavukaa

  • @വേറിട്ടവഴികൾ
    @വേറിട്ടവഴികൾ 4 ปีที่แล้ว +7

    മോനേ ഉടായിപ്പു പരിപാടി നിർത്തി ശാസ്ത്രം പഠിച്ചു മനുഷ്യ രാശിക്ക് ഗുണവാനായി തീരൂ.

    • @mathewprince6335
      @mathewprince6335 4 ปีที่แล้ว +2

      ശാസ്ത്രം = അറിവ്
      വേദം = അറിവ്
      രണ്ടും പരസ്പര വിരുദ്ധമല്ല അറിവ് അറിവിന് വിപരീതം എന്നു പറയുന്നത് അറിവുകേടാണ്
      ശാസ്ത്രത്തിനു തെറ്റുപറ്റാം തെറ്റുപറ്റിയിട്ടുണ്ട് നൂറു് കണക്കിന് തെളിവുണ്ട് ശാസ്ത്രത്തിനു പരിധിയുണ്ട്
      ദൈവത്തിന് തെറ്റുപറ്റില്ല ദൈവം അപരിമിതൻ,

    • @വേറിട്ടവഴികൾ
      @വേറിട്ടവഴികൾ 4 ปีที่แล้ว

      @@mathewprince6335 വേദം അറിവല്ല അറിവ് കേടാണ്. വേദവും ശാസ്ത്രവും പരസ്പര വിരുദ്ധ മാകുന്ന ധാരാളം തെളിവുകൾ ഉണ്ട്. ശാസ്ത്രം അനുദിനം പരിഷ്കരിച്ചു മുന്നേറുന്നു. വേദം പരിഷ്കരിക്കാതെ പ്രാകൃത മായി നിലകൊള്ളുന്നു.ദൈവം എന്നുള്ള തു അജ്ഞതയിൽ നിന്നുണ്ടാകുന്ന സങ്കല്പകുന്നു.

    • @mathewprince6335
      @mathewprince6335 4 ปีที่แล้ว +3

      @@വേറിട്ടവഴികൾ താങ്കളുടെ വാക്കുകളിൽ തന്നെ മറുപടിയുമുണ്ട് ശാസ്ത്രം 'പരിഷ്കരിച്ചു 'മുന്നേറുന്നു പരിഷ്കരിക്കേണ്ടി വരുന്നത് എന്തുകൊണ്ട് ?ശാസ്ത്രം.
      ഭാരതത്തിലെ ശാസ്ത്രജരടക്കം ISRO ചെയർമാൻ Dr ശിവ നടക്കം ബഹുമുഖ പ്രതിഭകളായ നിരവധി ശാസ്ത്രജ്ഞർ ലോകത്തിന് വിലപ്പെട്ട സംഭാവന നല്കിയവർ എല്ലാം ഈശ്വരവിശ്വാസികളാണ്
      ശാസ്ത്രം എപ്പോൾ സത്യത്തിൽ നിന്ന് വ്യതിചലിക്കപ്പെടുന്നുവോ അപ്പോഴാണ് വേദത്തിന് വിരുദ്ധമാകുന്നത് സത്യത്തിലേക്ക് വരുമ്പോൾ വേദവുമായി ( Bible) യോജിക്കുന്നു പൂർണ്ണതയിലെത്തുന്ന ശാസ്ത്രവും ദൈവത്തിൻ്റെ സംപൂർണ്ണ വെളിപ്പാടായ ബൈബിളും ഒരേ റൂട്ടിലൂടെയാണ് സഞ്ചരിക്കുന്നത്

  • @dontmove9381
    @dontmove9381 3 ปีที่แล้ว +13

    നിങ്ങൾ എന്തിനാണ് കിടന്നു ഒച്ച വയ്ക്കുന്നത് എന്തിനാണ് കിടന്നു അലറുന്നത്
    മഹാനായ യേശു അദ്ദേഹത്തിന്റ പ്രാർത്ഥപോലെ വളരെ സവ്യ്‌മ്യാ ഭാഷയിൽ പ്രാത്ഥിച്ചുടെ അദ്ദേഹമല്ലേ നിങ്ങള്ക്ക് മാതൃക

    • @usha6327
      @usha6327 2 ปีที่แล้ว +1

      ആമേൻ ആമേൻ ഹല്ലേലുയ

    • @bineeshsoman6387
      @bineeshsoman6387 ปีที่แล้ว +1

      രാജാവ് ഉള്ളടത്ത് രാജ കോലാഹലങ്ങൾ ഉണ്ടാകും യേശു ഒരിക്കൽ പറഞ്ഞു ഈ ജനത്തോട് മിണ്ടാതിരിക്കാൻ പറഞ്ഞാൽ ഇ കല്ലുകളും മലകളും ആർത്തു വിളിക്കും

  • @roseammajoseph1603
    @roseammajoseph1603 2 ปีที่แล้ว +6

    What a precious child in Jesus Christ.:,

  • @geethas3744
    @geethas3744 2 ปีที่แล้ว +4

    ഈ കുട്ടി അത്യഥ്യമായി അവസാനതൊളം അവിടെന് നടതാടെ ആമേൻ

  • @elizabethfrancis8262
    @elizabethfrancis8262 4 ปีที่แล้ว +12

    You are a blessed child.God bless u. I love u my son. Go.....Praise the lord.Pls pray for my good health.Amen.

  • @binupaul1417
    @binupaul1417 4 ปีที่แล้ว +9

    God bless you

  • @lysammasamson677
    @lysammasamson677 4 ปีที่แล้ว +6

    Mone I appreciate your efforts of proclamation of gospel and sermon. But you have told in your speeches that Joseph the righteous man of Arimathya has purchased the body (vilakku vangi) of Jesus to keep the same in a new tomb. But that is wrong. It is written in the Bible like this as Joseph of Arimathya has asked Pilate to give the body of Jesus for final cremation. Pilate agreed to give the body of Jesus to Joseph.(Versus :. Matthew- 27 : 57 & 58, Mark 15: 42, Luke- 23: 50,John- 19: 38). Please correct the same for further proclamation of word of God. Thank u

    • @viewpoint9953
      @viewpoint9953 4 ปีที่แล้ว +1

      മോനേ, ഭാവിയിൽ, തങ്കു, തോമസുകുട്ടി, മുല്ലക്കര, k. P. യോഹന്നാൻ, എന്നിവർക്ക് പടിക്കരുത്
      നന്നായി വരുക. ഗോഡ് ബ്ലെസ് യു

  • @subhakumarisridharan3078
    @subhakumarisridharan3078 2 ปีที่แล้ว +16

    What a miracle, God bless you,son

  • @-Th-e-jas-xx
    @-Th-e-jas-xx 4 ปีที่แล้ว +4

    Kochu monanenkilum avante vakkukal enthu nallathane. Daivam anugrahikate

  • @salomir5208
    @salomir5208 4 ปีที่แล้ว +8

    God bless you 😇❣️😇😇

    • @mtcuts8512
      @mtcuts8512 4 ปีที่แล้ว +1

      Praise the Lord

  • @sudhasudha1001
    @sudhasudha1001 2 ปีที่แล้ว +2

    ആമ്മേൻ ആമ്മേൻ🤚🤚q🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️🤚🤚🤚🤚🤚🤚🤚🤚🤚🤚🤚

  • @valsalachristy7904
    @valsalachristy7904 ปีที่แล้ว

    God bless you monay love you monay 🙏🙏🙏

  • @sasikumar4136
    @sasikumar4136 2 ปีที่แล้ว +1

    Soumyathayode daivathinte vachanam parayunathanu kooduthal nallathu.

  • @sarasamuel7213
    @sarasamuel7213 2 ปีที่แล้ว +3

    Ooh my God what a blessed message.the knowledge from God .may God use him for many soul .

  • @sinithakg5647
    @sinithakg5647 4 ปีที่แล้ว +17

    You are precious to God ......

  • @achammakurian6872
    @achammakurian6872 3 ปีที่แล้ว +1

    He is very anointed,that’s why he is preaching the word of God like this.May God use him more.

  • @santhakumarimv3214
    @santhakumarimv3214 4 ปีที่แล้ว +14

    പാവം ഇതിനെ ഒക്കെ രക്ഷ കർത്താക്കൾ വെറുതെ നശിപ്പിക്കാൻ
    വീട്ടിരിക്കുവാന് കഷ്ടം

  • @Ashokkumar-ch6ow
    @Ashokkumar-ch6ow 3 ปีที่แล้ว +1

    Praise the lord,kochu paster, god bless you

  • @selinasajeesh4238
    @selinasajeesh4238 ปีที่แล้ว

    Bibil.vaikkupol.athinotha.vachanam.vayil.varanam.akkil.parishuthalmav.pravichavarkku.mathrame.pattukayullu.monu.esharan.eniyum.kooduthalai.anugrahikkate.god.bless.you

  • @johncysoy2882
    @johncysoy2882 2 ปีที่แล้ว +1

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @mhnaushadnaushad3793
    @mhnaushadnaushad3793 4 ปีที่แล้ว +5

    മോന്നേ ഈപ്രായത്തിൽ ആത്മാർത്തമായി പ്രവർത്തിച്ചാൽ ഭാവിയിൽ ഒരു KP യോഹന്നാനൊ ഫ്രാങ്കോയൊ ഒരു റൊബിനോ അകാം മോൻ അതികം പണിഒന്നും എടുക്കണ്ട വെറുതെ നിന്നാൽ മതി വിശ്വാസികൾ അവിടെ എത്തിച്ച് കൊളും

  • @thomasp.v3792
    @thomasp.v3792 2 ปีที่แล้ว +5

    പരമ്പരാഗത ശൈലി വിട്ട് സ്വന്തം ശൈലികണ്ടെത്തു

  • @rajimol861
    @rajimol861 2 ปีที่แล้ว +2

    ആമേൻ 🙏🏿

  • @Hepziba-m6d
    @Hepziba-m6d หลายเดือนก่อน

    🙏🙏🙏

  • @RajeshRajesh-yb4oz
    @RajeshRajesh-yb4oz 2 ปีที่แล้ว +2

    Super👏👏

  • @mariyampappu5139
    @mariyampappu5139 3 ปีที่แล้ว +4

    മോനെ നിന്റെ പ്രകോഷണം എന്തിനാ ഇ ഒരു സ്റ്റൈൽ.. എന്തോ കളിയാക്കുന്നത് പോലെ.. മോൻ എപ്പോളും ഇങ്ങനെ ആണോ അതോ ഇതിനു വേണ്ടി മാത്രം ഉള്ളതാനോ. Anyway കൊള്ളൂല

  • @sudeephitech15
    @sudeephitech15 ปีที่แล้ว +1

    പാവം ചറുക്കൻ,, വട്ടായി പോയി എന്ന് തോന്നുന്നു 😄😄😄

  • @mathaikunjumon7635
    @mathaikunjumon7635 2 ปีที่แล้ว +1

    God bless you. True revealation from God

  • @jessymartin6286
    @jessymartin6286 4 ปีที่แล้ว +11

    ദൈവത്തിനു സ്തുതി 🙏🙏🙏

  • @sonythomas4126
    @sonythomas4126 5 ปีที่แล้ว +12

    Amen God Bless You

    • @sunilsebastin2429
      @sunilsebastin2429 4 ปีที่แล้ว

      വചന പ്രഘോഷണ ത്തിലോട്ട്, വന്നതിൽ ഒരായിരം നന്ദി നന്ദി

  • @karunyamathacreations462
    @karunyamathacreations462 2 ปีที่แล้ว

    നീതിയുടെ രാജാ വിൻ്റെഅമ്മയെയും കുഞ്ഞേ നീ അറിയണം മറ്റുള്ളവർക്ക് ഇതുപോലെ തന്നെ പറഞ്ഞ് കൊടുക്കണം ട്ടൊ.

  • @jithujaya2694
    @jithujaya2694 4 ปีที่แล้ว +9

    Prise the Lord

  • @saijuk8389
    @saijuk8389 ปีที่แล้ว +1

    എല്ലാവനും ഇപ്പോൾ പൈസ ആവശ്യം അല്ലാതെ, എന്ത് തോന്നിവാസം കാണിക്കുന്ന സമയം ആണ്

  • @Lifelinetruth
    @Lifelinetruth 4 ปีที่แล้ว +5

    മോനെ നിനക്ക് വചനം പറയാൻ നല്ല കഴിവുണ്ട് (പക്ഷേ എന്തിനാണ് ജപമാലയെ കുരിശുരൂപത്തോടു കൂടിയ ദൈവവചനമാലയെ കുറ്റം പറയുന്നത് വെളിപാട് 12 ൽ സർപ്പം പറയുന്ന പോലെ പറയേണ്ട ആവശ്യമില്ല ) ദൈവം തന്റെ സത്യത്മാവ് വഴി വെളിപ്പെടുത്തലുകൾ തരട്ടെ - ആമേൻ

    • @soumyarobin8137
      @soumyarobin8137 2 ปีที่แล้ว

      GoodMessageJoelMone.GodBlessyou.🙏🙏🙏🙋🙋🙏🙏

  • @vidyasaji3954
    @vidyasaji3954 2 ปีที่แล้ว +2

    Amen🔥🔥🔥🔥

  • @Santhmma
    @Santhmma 10 หลายเดือนก่อน

    ❤❤❤❤ദന്ത❤

  • @reney1452
    @reney1452 2 ปีที่แล้ว +3

    Praise the Lord.

    • @reney1452
      @reney1452 2 ปีที่แล้ว

      Joel parents so blessed.

  • @santhoshthomassanthoshthom6660
    @santhoshthomassanthoshthom6660 4 ปีที่แล้ว +6

    മോനെ അല്പം വിനയം ആവാം പെരുമാറ്റത്തിൽ... മോന്റെ അച്ഛൻ അതു ശ്രദ്ധിക്കുക. 70 കഴിഞ്ഞ അച്ചച്ചന്മാർ പറയുന്നപോലെ പറയേണ്ടതില്ല. അടിസ്ഥാന ഉപദേശത്തിൽ വളർത്തിക്കോ.. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ..

  • @binithababy8432
    @binithababy8432 3 ปีที่แล้ว +1

    God blessing. 👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏

  • @sinishsinish5742
    @sinishsinish5742 ปีที่แล้ว

    Goblessyou

  • @faisalvkd
    @faisalvkd 4 ปีที่แล้ว +3

    ആമേൻ

  • @rajeshjoseph4453
    @rajeshjoseph4453 4 ปีที่แล้ว +6

    ടാ കൊച്ചനെ, നീ പറയുന്നത് ദൈവ വചനമാണെന്ന് ഓർക്കണം. മറ്റ് പാസ്റ്റർമാരെ അനുകരിച്ച് നീ കൊരക്കാതെ മാന്യമായി പ്രസംഗിക്ക്. ക്രിസ്തു എവിടെയെങ്കിലും നിന്ന് കൊരച്ചിട്ടൊണ്ടോ കുഞ്ഞേ? സ്വയം ഒരു ശൈലി രൂപപ്പെടുത്തി എടുക്ക്. ദൈവം അനുഗ്രഹിക്കട്ടെ.

  • @sunnythomas1273
    @sunnythomas1273 5 ปีที่แล้ว +14

    Let children be childre n please.

  • @thampyjohnjohn912
    @thampyjohnjohn912 2 ปีที่แล้ว

    What is the meaning of two three??

  • @abhishekpm2912
    @abhishekpm2912 ปีที่แล้ว

    Undra pakru pastor

  • @tenythomas8970
    @tenythomas8970 4 ปีที่แล้ว +12

    The message would have been great if he had preached like a child. High volume and voice modulation doesn't guarantee anointing. Instead of immitating be authentic. Enough motivational speakers in the name of God are already here. Gospel is much more than motivation. I don't meant to be judgemental ; mistakes are also in me.

    • @jomathew8032
      @jomathew8032 3 ปีที่แล้ว +2

      It is a good observation
      May GOD lead the family to a better path and bless!

    • @lysammasamson677
      @lysammasamson677 3 ปีที่แล้ว +2

      I did not criticise him. In this young age he is doing marvellous job for the kingdom of God. I hv corrected the same for further reference. That is all.

  • @renjithbs7331
    @renjithbs7331 2 ปีที่แล้ว +2

    He should become a millionaire... 😂🤣 പയ്യൻ പത്തുകാശുണ്ടാകും 🤣 ആമേൻ

  • @johnthampi
    @johnthampi 5 ปีที่แล้ว +12

    god bless you

  • @ejlittleworld
    @ejlittleworld 2 ปีที่แล้ว +1

    പ്രസംഗം കുറച്ചു കേട്ടപ്പോൾ തോന്നിയത് ഈ പയ്യൻ വെറും കാണപ്പാടം പഠിച്ചിട്ടു പറയുന്നതല്ല, ഇവന്റെ ബുദ്ധിയിൽ നിന്നു വരുന്നതാണ് പറയുന്നത് എന്നാണ് മനസ്സിലാവുന്നത്.

  • @ajesha3388
    @ajesha3388 4 ปีที่แล้ว +8

    God blues you. Amen🙏🙏🙏

  • @susanjoseph3045
    @susanjoseph3045 2 ปีที่แล้ว +1

    Amen 🙏

  • @geethassivanamma6446
    @geethassivanamma6446 2 ปีที่แล้ว

    Yes karthavine orikalum nee nee yennu parayaruth.nammale nee yenne arenkilum vilichal namuke vizhamam udakumallo appol akiladathinte srizhticha daivathe orikalum vilikaruth.

  • @sosammapaul7922
    @sosammapaul7922 ปีที่แล้ว +1

    Glory to God

  • @Hepziba-m6d
    @Hepziba-m6d หลายเดือนก่อน

    🙏🙏🙏🙏❤❤❤❤❤❤❤

  • @jobinjosemadukoly1599
    @jobinjosemadukoly1599 4 ปีที่แล้ว +8

    ദൈവം മോനെ അനുഗ്രഹിക്കട്ടെ

    • @icpfbilaspur3768
      @icpfbilaspur3768 3 ปีที่แล้ว

      നല്ല കോമഡി കോമഡി.

    • @icpfbilaspur3768
      @icpfbilaspur3768 3 ปีที่แล้ว

      പണ്ടത്തെ നാട്ടു വൈദ്യരുടെ പോലെയുണ്ട് കറുക jampaka ജീരക പട്ടിക്കാട് മാട്ടും കാട്ടും കോഴിക്കാട്ടം ആട്ടിൻകാട്ടം ഓണം കറുക ചെമ്പക ജീവിതകഥ

  • @amanmohan9261
    @amanmohan9261 ปีที่แล้ว

    kalvary ministries, ningade 2 numberum work cheyyanilla !

  • @vidyasaji3954
    @vidyasaji3954 2 ปีที่แล้ว +3

    Bless you joel........

  • @okpaul7686
    @okpaul7686 4 ปีที่แล้ว +3

    Amen Amen Amen🙏

  • @mathewvarughese8317
    @mathewvarughese8317 2 ปีที่แล้ว +2

    Amen Amen Amen

  • @prestigemthomas8634
    @prestigemthomas8634 2 ปีที่แล้ว

    God bless you mone.. 🙌🙏🥰

  • @rajank816
    @rajank816 4 ปีที่แล้ว +4

    Good message

  • @mhdsinan1995
    @mhdsinan1995 ปีที่แล้ว +1

    Education important for him 😂😂😂

  • @savthrikochukunju7799
    @savthrikochukunju7799 2 ปีที่แล้ว +1

    God bless son

  • @sarakutty5836
    @sarakutty5836 2 ปีที่แล้ว +1

    Amen ♥️, Praise God,be blessed..