തിരുനെല്ലിയിലെ ഗുണ്ഡികാ ശിവക്ഷേത്രം (Gundika Shiva Temple Thirunelli)

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • തിരുനെല്ലിയിലെ ഗുണ്ഡികാ ശിവക്ഷേത്രം
    വയനാട്ടിലെ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും പാപനാശിനീ തീര്‍ത്ഥത്തിലേക്കുള്ള നടവഴിയുടെ ഇടതുവശത്തായി ഗുണ്ഡികാ ശിവക്ഷേത്രം നിലകൊള്ളുന്നു. ചെറിയൊരു ഗുഹാക്ഷേത്രമാണ്. സ്വയംഭൂവായ ശിവനാണ് പ്രതിഷ്ഠ. മഹാവിഷ്ണു ക്ഷേത്രത്തിനേക്കാള്‍ പുരാതനമാണ് ഗുണ്ഡികാ ശിവക്ഷേത്രം എന്ന് കരുതപ്പെടുന്നു. പാപനാശിനിയില്‍ ബലി ഇട്ടശേഷം ഗുണ്ഡികാ ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷമേ മഹാവിഷ്ണുവിനെ തൊഴാവൂ.
    The Gundika Shiva Temple is located on the left side of the path from the Thirunelli Mahavishnu Temple to the Papanashini Theertham. It is a small cave temple. The deity is Swayambhu Shiva. Gundika Shiva Temple is believed to be older than the Mahavishnu Temple. After offering Pithru Tharppana at Papanashini, one should pay obeisance to Lord Vishnu only after performing darshan at Gundika Shiva Temple.

ความคิดเห็น • 16

  • @praveenpavitranmp7353
    @praveenpavitranmp7353 3 หลายเดือนก่อน

    OM Namo Narayanaya Nama, Om Namo Nama Shivaya

  • @user-ik1rd7ef7q
    @user-ik1rd7ef7q ปีที่แล้ว +1

    ഹര ഹര മഹാദേവാ

  • @nalinisudhakaran375
    @nalinisudhakaran375 8 วันที่ผ่านมา

    Om Namasivaya

  • @shyamsunder6929
    @shyamsunder6929 2 ปีที่แล้ว +1

    Very nice 👌. Hope to see more from you.

  • @DhanyaSinu-i3b
    @DhanyaSinu-i3b 3 หลายเดือนก่อน

    Om namo narayanaya om nama shivaya

  • @azielmedia2k23
    @azielmedia2k23 ปีที่แล้ว

    ഓം നമഃശിവായ 🙏

  • @padani1
    @padani1 3 ปีที่แล้ว

    Kollam bro

  • @sibupk7797
    @sibupk7797 2 ปีที่แล้ว

    Ohm Namashiva

  • @azielmedia2k23
    @azielmedia2k23 ปีที่แล้ว

    🙏

  • @vsabhilash361
    @vsabhilash361 2 ปีที่แล้ว

    O

  • @abhinavbhaskar20
    @abhinavbhaskar20 2 ปีที่แล้ว +1

    Inn poyi

  • @nilinamknilinamk7736
    @nilinamknilinamk7736 2 ปีที่แล้ว +2

    വീടുപണി പെട്ടെന്ന് നടക്കാൻ വേണ്ടിയിട്ടാണ് കല്ല് അടുക്കി വെക്കുന്നത്.... ഇതൊന്നും അനേക്ഷിക്കാതെ, അറിയതെ അപൂർണ്ണമായാന്നോ വീഡിയോ ഇടുന്നത്..???

    • @ammuaki981
      @ammuaki981 2 ปีที่แล้ว

      Thanks for sharing