ഭൂമിക്കുള്ളിലെ അദൃശ്യ രാജ്യം ശംഭാലാ|SHAMBHALA| AGARTHA

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 1.1K

  • @shailajanair2544
    @shailajanair2544 3 ปีที่แล้ว +194

    എനിക്ക് ഒരുപാട് ഇഷ്ടപെട്ട ഒരു topic ആണിത്. ആദ്യമായി Shangri-La യെ കുറിച്ച് വായിക്കുന്നത് 1980 യില് ആണ്.
    ഒരു army officer who was posted in Arunachal Pradesh had written that article. According to him the Buddhist Lamas believed in the existence of this mysterious city. In that article, he had mentioned that even Mao had wanted to find out more about Shangri-La. He wanted to live longer. As you know it is believed that people in Shangri-La live much longer than us.After occupying Tibet some Chinese soldiers had met two Lamas who looked very old and knew that they were from Shangri-La. They chased these Lamas because these Lamas had told them the map to Shangri-La was kept in Tawang Gompa (monastery). But on the way the old Lamas fell down from the horse and died. They even believe that was the reason for China's invasion of India in 1964!!! അവർക്ക് map വേണമായിരുന്നു. പക്ഷേ ലാമമാർ മരിച്ചത് കൊണ്ടു് കിട്ടിയില്ല. So they went back.
    Similarly, a lot of Europeans also had done research because the description of Shangri-La was very similar to Eden gardens.

  • @shajiravindran7951
    @shajiravindran7951 ปีที่แล้ว +46

    വിശ്വസിക്കാൻ ആണ് ഇഷ്ട്ടം...നമ്മൾ എന്താണെന്ന് പോലും നമുക്ക് അറിയില്ല..പിന്നെ എന്ത് കൊണ്ട് വിശ്വസിച്ച് കൂടാ? വല്ലാത്ത പ്രപഞ്ചം❤

    • @sheebajacob1078
      @sheebajacob1078 6 หลายเดือนก่อน

      ഒരു അമേരിക്കക്കാരൻ പറഞ്ഞതല്ലേ, പച്ചക്കള്ളം ആവാൻ 110 ശതമാനം സാധ്യതയുണ്ട്.

    • @sreejithrajan3294
      @sreejithrajan3294 หลายเดือนก่อน +2

      അതെ അവർ യൂറോപ്യൻസ് തന്നെയാണ് യേശുവിനെ കുറിച്ചും പടച്ചുവിട്ടത്.... ചേട്ടത്തിയുടെ അമ്മൂമ്മയ്ക്ക് അത് അറിയാം കാരണം
      അവർ ഹിന്ദു ആയിരുന്നെ 😂

  • @DevikaSureshe-gu5eb
    @DevikaSureshe-gu5eb ปีที่แล้ว +29

    ഇതു കേട്ടപ്പോൾ തികച്ചും ഒരു മാന്ത്രിക ലോകത്തേക്ക് ഒരു യാത്ര പോയപോലെ അനുഭവപ്പെട്ടു ഒരു നല്ല അവതരണം ആയിരുന്നു അങ്ങയെ സർവ്വേശ്വരൻ തുണക്കട്ടെ ഇനിയും ഇതുപോലുള്ള ഒരുപാട് സത്യങ്ങൾ പുറത്തു വരട്ടെ ഇങ്ങനെ ഉള്ള സത്യങ്ങൾ പുനർജനിക്കാനായി ഈശ്വരൻ ഭൂമിയിൽ ഒരു മാനവ രാശിയെ എങ്കിലും അവശേഷിപ്പിക്കും അതിൽ ഒരാളാണ് താങ്കൾ എല്ലാവിധ ആശംസകൾ താങ്കൾക്ക് സർവ്വേശ്വര പ്രധാനം ചെയ്യട്ടെ നന്ദി നമസ്കാരം 😊

    • @Dipuviswanathan
      @Dipuviswanathan  ปีที่แล้ว

      Thank you🙏🏻🙏🏻

    • @sheebajacob1078
      @sheebajacob1078 6 หลายเดือนก่อน +1

      ഇവർ ആണോ ഈജിപ്തിലെ പിരമിഡ് ഉണ്ടാക്കിയത് എന്ന് ആ അഡ്മിരലിന്നു ചോദിക്കമായിരുന്നു, പിന്നെ നുണ പറഞ്ഞ് ലോക ശ്രദ്ധ നേടാൻ Americans ബഹു കേമന്മാർ ആണ്, സത്യം ആണോ എന്ന് ദൈവതിനറിയം, സത്യമെങ്കിൽ നല്ലത്.

  • @sunipazhooparampilmathai6931
    @sunipazhooparampilmathai6931 ปีที่แล้ว +23

    ഈ പ്രപഞ്ചത്തിൽ എല്ലാത്തിനും ഓരോ സമയമുണ്ട്... ഈ വീഡിയോ കാണാനും, മനോഹരമായ അത്ഭുതലോകത്തെ അടുത്ത് അറിയാനും കഴിഞ്ഞത്... ഇഷ്ടവിഷയമായതിനാലാവാം ഏറെ കൗതുകം.... ❣️ എന്റെ മനസ്സിലുമുണ്ട് ഒരു അജ്ഞാത ലോകം.... 🥰

    • @Dipuviswanathan
      @Dipuviswanathan  ปีที่แล้ว +1

      🙏❤️

    • @RRajan-l4c
      @RRajan-l4c ปีที่แล้ว +1

      ശംബാല ഉള്ളതാണ് സത്യമാണ് ❤❤❤❤

    • @k.ramesh.
      @k.ramesh. 6 หลายเดือนก่อน

      ​@@RRajan-l4cAthenghne niglk ariya❤

  • @MiniJoseph-yk7ye
    @MiniJoseph-yk7ye 6 หลายเดือนก่อน +27

    താങ്കളുടെ ഒതുക്കിയുള്ള സംസാര പാടവം,❤മനോഹരമായിരിക്കുന്നു 🌹നല്ല ശബ്‌ദം

  • @bzhsbvsgsh5886
    @bzhsbvsgsh5886 ปีที่แล้ว +8

    ഒരു യോഗിയുടെ ആത്മകഥയിലും ഈസ്ഥലത്തെ ക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്

  • @rajeshkelakam3512
    @rajeshkelakam3512 24 วันที่ผ่านมา +2

    ഒരു മനുഷ്യന് ഒരിക്കലും,,, മാറാനും,,, മാറ്റുവാനും,, കഴിയാത്ത,,, ചില കാര്യങ്ങൾ,,,,,
    1,,, സ്വന്തം മാതാപിതാക്കൾ❤️
    2,,, സ്വന്തം DNA❤️
    3,, സ്വന്തം പിതൃക്കൾ❤️
    4,,,, സ്വന്തം മാതൃഭാഷ❤️.

  • @valsalaak3102
    @valsalaak3102 6 หลายเดือนก่อน +22

    ഈ ലോകം അത്ഭുത പ്രപഞ്ചം ആണ്.... പുരാതന സൃഷ്ടികളും ചരിത്രവും മനുഷാതീത ശക്തികൾക്കു തെളിവാണ്.... ആര് വിശ്വസിച്ചാലും ഇല്ലങ്കിലും ഇതൊക്കെ യാഥാർഥ്യം തന്നെയാണ്.... എപ്പോഴും ഈ വക ചിന്തകൾ മനസ്സിൽ കയറി കൂടുന്നു.... അനന്തം.......അഞാതം

  • @maheshps5443
    @maheshps5443 ปีที่แล้ว +42

    ഈ അനന്തമായ പ്രപഞ്ചത്തിൽ മറ്റൊരു ഭൂമിയുണ്ടാക്കാം നമ്മളെക്കാളും ഡെവലപ്മെന്റ് ആയ മനുഷ്യർ ഉണ്ടാകാം പക്ഷേ പൊട്ടാക്കിണറിലെ തവളകളായ നമുക്ക് അതൊന്നും കണ്ടെത്താൻ സാധികുന്നില്ല

    • @mohandaspalamoottle2903
      @mohandaspalamoottle2903 ปีที่แล้ว +2

      Correct 👌👌

    • @rajeevmn7089
      @rajeevmn7089 ปีที่แล้ว +1

      നമ്മൾ ശ്രമിക്കുന്നുണ്ട് , പരിമിതമായ അറിവ് വെച്ച് ടെക്നോളജി വച്ച്

  • @shijump9708
    @shijump9708 2 ปีที่แล้ว +42

    ഈ വീഡിയോ ഞാൻ ഇപ്പോ കണ്ട് വെറുതെ തുറന്നു നോക്കിയതാ....കുറച്ച് സമയം എന്നെ ഏതോ ലോകത്തേയ്ക്ക് കൊണ്ടുപോയി 😃....നല്ല വിവരണം, ലയിച്ചു പോയി. വളരെ നന്ദി സർ. നല്ല അറിവ് 😊😊😊🙏🙏🙏

    • @Dipuviswanathan
      @Dipuviswanathan  2 ปีที่แล้ว

      Thank you shiju❤️❤️❤️

    • @rajishkv3830
      @rajishkv3830 ปีที่แล้ว +1

      അടുത്തത് അന്യ ഗ്രഹ ജീവി

    • @anuraj6620
      @anuraj6620 ปีที่แล้ว

      സത്യമാണ്. 🙂

    • @krishnadasr5024
      @krishnadasr5024 ปีที่แล้ว

      Good presentation.

  • @hitheshyogi3630
    @hitheshyogi3630 2 ปีที่แล้ว +53

    കാണാൻ പറ്റാത്ത നമ്മുടെ സൂക്ഷ്‌മശരീരം പോലെ ഭൂമിയുടെ സൂക്ഷ്‌മശരീരം തന്നെ ശംഭാല

    • @Dipuviswanathan
      @Dipuviswanathan  2 ปีที่แล้ว +3

      🙏🙏

    • @rekhacg6696
      @rekhacg6696 2 ปีที่แล้ว +2

      Correct

    • @deviharidas6809
      @deviharidas6809 ปีที่แล้ว +1

      അതേ അതാവാനാണ് സാദ്ധ്യത... Great idea..
      കാരണം അതു നമ്മുടേ തൊട്ടടുത്തു തന്നെ എന്നും പറയുന്നുണ്ട് ഋഷികൾ..
      മാത്രമല്ലാ പ്രപഞ്ചശരീരമായ സമഷ്ടിയും വ്യക്തി ശരീരമായ വ്യഷ്ടിയും ഒരേ പോലേ ഒന്നു തന്നെയും ആണ്..അപ്പോൾ വ്യക്തി ജീവിതത്തിലെ ശംബളാ നമ്മുടെ സൂക്ഷ്മ ശരീരവും..

  • @eagleseye6576
    @eagleseye6576 3 ปีที่แล้ว +24

    നിങ്ങൾ മറ്റുള്ളവരുടെ നന്മക്കുവേണ്ടി പ്രവർത്തിച്ചാൽ നന്മ നിങ്ങളെ തേടി വരും

  • @josephrajan374
    @josephrajan374 3 ปีที่แล้ว +23

    എല്ലാമതങ്ങളും, ഇതു തന്നെ ആണ്
    പറയുന്നത്, അവസാന നാളിൽ, നീതിമാൻ വണ്ടി വലിക്കും, വിഡ്ഢികൾ
    രാജാവാകും, രാജ്യം, രാജ്യത്തോടും,,.
    മതം മതത്തോടും, പൊരുതും, പ്രകൃതി
    ക്ഷോ പം, രോഗങ്ങൾ, അങ്ങിനെ എല്ലാം.

    • @moideenkutty9330
      @moideenkutty9330 2 ปีที่แล้ว

      Letty kadayayi thonnumenkilum daivathil enthokkeyanu udavuka ennu arum pravajikkan Avila daivam ariyukkunnath allathey divan vekthy Alla shakthi any swayemellamellamai avunnu swayed Matt palathumaiarunnu swayem Nela. Ishtaprakaram Nela nekkunnu arinhirikkunnath kaduk maniyolam ariyanullath kadalolam t t m vettichira.

    • @anilachari1
      @anilachari1 6 หลายเดือนก่อน +1

      എല്ലാം മതങ്ങളും
      സത്യയുഗത്തെ കുറിച്ച് പറയുന്നു

    • @kunjumuhammedpa5385
      @kunjumuhammedpa5385 6 หลายเดือนก่อน

      Sahim

    • @ashrafkudallur3229
      @ashrafkudallur3229 25 วันที่ผ่านมา

      അധമൻമാരായ ആളുകൾ രാജ്യം ഭരിക്കും ഇപ്പോൾ നമ്മൾ കണ്ടുകൊണ്ടിരിക്കുകയല്ല ഇതെല്ലാം!!!!,

  • @nimmisreedharan6931
    @nimmisreedharan6931 3 ปีที่แล้ว +118

    കഥ പറയുന്ന രീതി അതി മനോഹരം 👌

  • @nidheeshp860
    @nidheeshp860 3 หลายเดือนก่อน +2

    യുക്തിക്ക് നിരക്കാത്ത ഒരു കഥയാണെങ്കിലും മനുഷ്യരാശിക്ക് നല്ലത് ചിന്തിക്കാൻ വേണ്ടിയുള്ള ഒരു നല്ല സന്ദേശം ഈ കഥയിലുണ്ട്
    ഇതൊരു കഥയായി മാത്രം കരുതുന്നു

  • @sajeevanmg3612
    @sajeevanmg3612 2 ปีที่แล้ว +11

    ഈ ലോകവും ശാസ്ത്രവും ഇത്രയും പുരോഗമിച്ചിട്ടും മനുഷ്യന് കണ്ടെത്താൻ കഴിയാത്ത പല കാര്യങ്ങളും ഈ ലോകത്തുണ്ട്. അതുപോലെയാണ് shambala യുടെ കാര്യവും. ഇത്‌ കൈലാസപർവതത്തിൽ ആണ് ഉള്ളത് എന്നാണ് വിശ്വാസം. എന്തായാലും സാറിന്റെ വിവരണം മനോഹരം. അഭിനന്ദനങ്ങൾ

  • @SreeBhay-jd5jd
    @SreeBhay-jd5jd ปีที่แล้ว +2

    ഈ ഡയറിക്കുറിപ്പിന്റെ ഏതാനും ചില ഭാഗങ്ങൾ ഞാനും വായിച്ചിരുന്നു👍👍👍👍

  • @m.sureshm9502
    @m.sureshm9502 3 ปีที่แล้ว +15

    കൊള്ളാം നല്ല അവതരണം. കഥയോടൊപ്പം അനുവാചകരെ കൊണ്ടുപോകുന്നതിൽ താങ്കൾ വിജയിച്ചു. പണ്ട് അധ്യാപകർ ഇതുപോലെ കുട്ടികളെ കഥകൾ പറഞ്ഞു കേൾപ്പിച്ചിരുന്നു. ഇന്ന് ആ കഴിവുള്ളവർ വിരളം....ഇനിയും ഇത്തരം മിസ്റ്റിക് കഥകളുമായി വരണം....വിജയാശംസകൾ

    • @Dipuviswanathan
      @Dipuviswanathan  3 ปีที่แล้ว +1

      Thank you 🙏💙💙

    • @mohanank7115
      @mohanank7115 2 ปีที่แล้ว +2

      Nothing is impossible in the world.

    • @rathimols4790
      @rathimols4790 ปีที่แล้ว +1

      Deepu. Swanathane കണ്ടിട്ട് കുറെ നാളായി. ശരിക്കും. പ്രപഞ്ച സത്യങ്ങൾ. ധാരാളം ഉണ്ട്. ശംബല എന്നത് സത്യം തന്നെ. ഭാഗവതത്തിൽ വിവരിക്കുന്നുകൾക്കാൻ എ (ന

    • @KarunaArun-lc4us
      @KarunaArun-lc4us 10 หลายเดือนก่อน

      ❤😊❣️👌👌👌👌👍😍

  • @kanchanakp8510
    @kanchanakp8510 29 วันที่ผ่านมา +3

    Yes ദർശനത്തിൽ ഇങ്ങനെ ഒരു സ്ഥലം ആത്മാക്കളുടെ ലോകം ഞാൻ കണ്ടിട്ടുണ്ട്. വിവരിക്കാൻ ആവാത്ത അനുഭവങ്ങളും ഉണ്ട്. പറഞ്ഞാൽ ആളുകൾ തലയ്ക്കു വട്ടാണെന്ന് പറയും. വളരെ മനോഹരമായ ലോകം. സ്വർഗം തന്നെ. നന്ദി നമസ്കാരം ❤️🙏🙏

    • @gayuakhil
      @gayuakhil 29 วันที่ผ่านมา +1

      Engil onnu parayuvoo.. Kelkan oru moham 🥹🥹🥹🥹🙏🏻🙏🏻🙏🏻🙏🏻🙏🏻nalla agrahavum und ningal kanda aa lokhathe patti kelkan....

    • @vamanvamanan6737
      @vamanvamanan6737 29 วันที่ผ่านมา +1

      താങ്ക്യൂ സാർ സത്യമാണ് ഇങ്ങനെ ഒരു ലോകമുണ്ട്

    • @bobbychacko3228
      @bobbychacko3228 25 วันที่ผ่านมา

      Pls onnu parayuvo

    • @basheerajmal9586
      @basheerajmal9586 25 วันที่ผ่านมา

      ​@@vamanvamanan6737വരട്ടെ സത്യമെന്നു പറയാൻ, തെളിവ് വരട്ടെ, എന്നിട്ട് സത്യമാക്കാം.

  • @sheelamohandas4396
    @sheelamohandas4396 ปีที่แล้ว +3

    Beautiful vevaranum.... Kettirikkaan nalla rasamundu..... ❤❤

  • @gangag1239
    @gangag1239 3 ปีที่แล้ว +19

    ഇതുപോലെ ഉള്ള കൊട്ടാരത്തെ കുറിച്ച് ശ്രീ പരമഹംസ യോഗാനന്ദയുടെ ഒരു യോഗിയുടെ ആത്മകഥയിലും ശ്രീ M ൻറ ആത്മകഥയിലും വായിച്ചു... സത്യമാവാം അല്ലായിരിക്കാം... അത് നമുക്ക് അറിയില്ല... അറിയാൻ ശ്രമിക്കുക... അതാണ് വേണ്ടത്... നമ്മുക്ക് അറിയാൻ സാധിക്കാത്ത കാര്യങ്ങളെ കള്ളം എന്ന് പറയരുത്... 🙏🥰

    • @Dipuviswanathan
      @Dipuviswanathan  3 ปีที่แล้ว +1

      Thank you 💙💙

    • @sujiths899
      @sujiths899 2 ปีที่แล้ว +2

      ആ യോഗി മഹവതാർ ബാബാജി 🙏🙏💋

  • @Mumbaigroup
    @Mumbaigroup 2 ปีที่แล้ว +29

    താങ്കൾ പറഞ്ഞത് പവിത്രമായ സത്യം തന്നെ..ഭൂമി ഉണ്ടായതിന് പിന്നിൽ ഒരു ശക്തി ഉണ്ട് എങ്കിൽ തീർച്ചയായും ഉറപ്പിക്കാം അതേ ശക്തിക്ക് പല അത്ഭുതങ്ങളും ചെയ്യാൻ കഴിയും...

    • @Dipuviswanathan
      @Dipuviswanathan  2 ปีที่แล้ว +2

      Thank you

    • @sarasadiq9470
      @sarasadiq9470 2 ปีที่แล้ว

      @@Dipuviswanathan
      താങ്കൾ പറഞ്ഞത് പച്ച നുണ
      ഇതെല്ലാം വിശ്വകർമ്മ സംസ്കാര കാലത്തുള്ള അവശേഷിപ്പുകൾ ആണ് . മനുഷ്യനിർമ്മിതമാണ് . വിശ്വകർമ്മർ എന്നത് ടെക്നോളജി ഗോത്രമാണ് .

    • @sabithmusthafa3168
      @sabithmusthafa3168 ปีที่แล้ว

      Yes of-course ...sure 👍😁

    • @jsseb4931
      @jsseb4931 ปีที่แล้ว

      സത്യം.ഞാന്‍ കണ്ടു

    • @lalkumar1000
      @lalkumar1000 ปีที่แล้ว +1

      മിക്കവാറും ഫ്രൂട്ട്സ് കളിൽ എല്ലാം തന്നെ പുറമേ സീൽഡ് ആണെങ്കിൽ തന്നെയും ഉള്ളിൽ ആൾതാമസം ഉള്ളതുപോലെ ആ ലോകം കളങ്കപ്പെ ടാതേ നിലനിൽക്കട്ടെ ഒരു അദൃശ്യ ശക്തിയായി

  • @ravisvlog9826
    @ravisvlog9826 หลายเดือนก่อน +2

    വരും തലമുറക്കെങ്കിലും അനുഭവബോധ്യമാകട്ടെ🌹

  • @rajeshsharmas2250
    @rajeshsharmas2250 ปีที่แล้ว +3

    🙏🏼 അദ്ധ്യാത്മരാമായണത്തിൽ സീതാന്വേഷണത്തിനായി തെക്കുഭാഗത്തേക്ക് പോകുന്ന ഹനുമാൻ ജി മുതലായ വാനര ധീരന്മാർ പകിട്ടാർന്ന ഒരു ഗുഹയിൽ അകപ്പെടുന്നതായും യോഗിനിയായ സ്വയംപ്രഭയെ കാണുന്നതായും വിവരിക്കുന്നുണ്ട്.

  • @jeevanvk5526
    @jeevanvk5526 ปีที่แล้ว +24

    മനുഷ്യൻ്റെ ഭാവനകൾ ക്ക് ചിറകു വിരിയുമ്പോൾ ഇനിയും പുതിയ ശംഭലകൾ നമ്മെ പ്രോലോഭിപിക്കാൻ ഉണ്ടായി കൊണ്ടെ ഇരിക്കും

    • @manavankerala369
      @manavankerala369 ปีที่แล้ว +1

      100%😂😂😂

    • @bhargaviamma7273
      @bhargaviamma7273 ปีที่แล้ว

      അപ്പോൾ നമുക്കു പാടാം .....
      എവിടുന്നു വന്നു നീ....
      എവിടേയ്ക്കു പോന്നു നീ...
      മനുഷ്യ മൃഗമേ .... പറയൂ.....
      നീ പറയു...😊😅

  • @damayanthiamma9597
    @damayanthiamma9597 3 ปีที่แล้ว +42

    അഭിനന്ദനങ്ങൾ.... നല്ല അറിവുകൾ... ഭാഗവതത്തിൽ സംബാല യെ പറയുന്നുണ്ട്...... നന്ദി.. നമസ്കാരം... 🙏🙏🙏🙏🙏🙏🙏🙏🙏

    • @Dipuviswanathan
      @Dipuviswanathan  3 ปีที่แล้ว

      Thank you 🙏

    • @rajesht.r9683
      @rajesht.r9683 3 ปีที่แล้ว +8

      രാമായണത്തിൽ വനപർവ്വത്തിൽ സൂചിപ്പിക്കുന്നുണ്ട് , സീതാന്വേഷണത്തിന് പോകുന്ന വാനരപ്പട നയിക്കുന്ന സുഗ്രീവനും അംഗദനും , കൊടും കാടിലെ ഒരു കുഴിയിൽ നിന്നും കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം പുനത്തേയ്ക്കു പ്രവഹിക്കുന്നതു കണ്ട് ചെന്നു നോക്കിയപ്പോൾ കുഴിയിൽ നിന്ന് വണ്ണമുള്ള മരം പോലുള്ള വള്ളി ആകാശത്തേയ്ക്ക് വളർന്നു നിൽക്കുന്നതു കണ്ടു ആ മരവള്ളിയിൽ പിടിച്ച് ആ കുഴിയിലൂടെ താഴേയ്ക്ക് താഴേയ്ക്ക് ചെന്നപ്പോൾ അതിപ്രകാശമയമായ ഒരു ലോകം കണ്ടു വർണ്ണപ്പക്ഷികൾ പറന്നു നടക്കുന്ന നിറയെ പൂക്കളുള്ള പൂന്തോപ്പും നിറയെ കായ്ഫലങ്ങളുമുള്ള ഫലവൃക്ഷത്തോട്ടങ്ങളും കണ്ടതായി പറയുന്നു - പണ്ടതൊക്കെ വായിച്ചപ്പോൾ സങ്കല്ല കഥകളായിരിക്കുമെന്നാണ് കരുതിയത്

    • @leelamaimmanuel4149
      @leelamaimmanuel4149 ปีที่แล้ว

      ​@@rajesht.r9683q

  • @balachandranb9792
    @balachandranb9792 ปีที่แล้ว +2

    ചോദ്യം ചെയ്തു മനസിലാക്കാൻ കഴിയുന്നതല്ല മറിച്ച് അനുഭവിച്ചറിഞ്ഞ് അത് വഴി വിസ് ഡം നേടാം ഇപ്പോൾ ഒരു പാട് തരം മെഡിറ്റേഷൻസുണ്ട്

  • @thomasml1655
    @thomasml1655 3 ปีที่แล้ว +29

    ഈ കദ കേട്ടപ്പോഴാണ് ഞാൻ ഓർത്ത് പോകുന്നത് ഓരോ മനുഷ്യ മനസിന്റെ ഉള്ളിന്റെ ഉള്ളറകളിൽ സൗരയുദങ്ങളും ഗ്യാലക്സി കളും പ്രപഞ്ച വും നമ്മുടെ മനസിൽ തന്നെയാണ് എന്ന് തോന്നുന്നത്

    • @sarvavyapi9439
      @sarvavyapi9439 2 ปีที่แล้ว +2

      കഥ , സൗരയൂഥം 🙏

    • @sabithmusthafa3168
      @sabithmusthafa3168 ปีที่แล้ว

      Anganeyonnumalla .....ithokke undennu thanneyaanu thonnunnathu .....vallathe lokam arinjittenthinu avideyum kondupooyi bomb idanooo 😩

    • @abdulrahimanahmed8792
      @abdulrahimanahmed8792 ปีที่แล้ว

      കഥ . ഇങ്ങനെ എഴുതണം.

    • @bhargaviamma7273
      @bhargaviamma7273 ปีที่แล้ว

      അഹോ ....
      ആ മനസ്സ് എത്ര വിശാലമാവും... പ്രപഞ്ചത്തെ ഉള്ളിലൊതുക്കാൻ കെല്പ്പുള്ളതായാൽ...😮😅

    • @bhargaviamma7273
      @bhargaviamma7273 ปีที่แล้ว +2

      ​@@abdulrahimanahmed8792ഞമ്മന്റെ പ്രമാണം അതിലെ വസ്തുത "എല്ലാം " തന്നെ വസ്തുനിഷ്ഠമെന്നു് എല്ലാവർക്കും അറിയാനായി .....🥵🤣🙄

  • @SURESHKUMAR-di6xb
    @SURESHKUMAR-di6xb 29 วันที่ผ่านมา

    🙏❤️ ഇപ്പോഴത്തെ ഈ ഭൗതിക ജീവിതത്തിലെ നില നിൽക്കാത്ത സുഖ ഭോഗങ്ങളെക്കാൾ എത്രയോ ആനന്ദം നൽകുന്നത് ആയിരിക്കും സംഭാല 🙏🥰 ശംഭു വസിക്കുന്ന ഇടം, ശംഭു പരിപാലിക്കുന്ന സ്വർഗ്ഗ സുന്ദരമായ ഇടം 🙏

  • @surendranmatty3779
    @surendranmatty3779 ปีที่แล้ว +4

    പോൾ ഹൈലിയുടെ പുസ്തകത്തിലും ഈ സ്ഥലത്തെപ്പറ്റി വിശദീകരിക്കുന്നുണ്ട്.

    • @Dipuviswanathan
      @Dipuviswanathan  ปีที่แล้ว

      🙏🏻

    • @muralic3425
      @muralic3425 2 หลายเดือนก่อน

      ഏതു പുസ്തകത്തിൽ

  • @geethanair3523
    @geethanair3523 6 หลายเดือนก่อน +2

    Good post 🙏. എങ്ങനെ വിശ്വസിക്കാതിരിക്കും. Shambala👍

  • @syamraveendran9996
    @syamraveendran9996 3 ปีที่แล้ว +25

    Sri M ന്റെ ആത്മ കഥ വായിച്ചപ്പോൾ എനിക്ക് തോന്നിയത് അദ്ദേഹത്തിന് അവിടെ പോകാൻ സാധിചിട്ടുണ്ട് എന്നാണ്....but അതുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങൾക്കും തനിക്ക് അത്തരം കാര്യങ്ങൾ പുറത്തു പറയാൻ ഗുരുവിന്റെ അനുമതി ഇല്ല എന്നാണ് അദ്ദേഹം പറയാറ്....🙏🙏🙏

    • @Dipuviswanathan
      @Dipuviswanathan  3 ปีที่แล้ว

      🙏

    • @sineshkumarsineshkumar4476
      @sineshkumarsineshkumar4476 3 ปีที่แล้ว +2

      Yes

    • @Tonystark.
      @Tonystark. ปีที่แล้ว +3

      Sri M. ന്റെ ഗുരു മഹാഅവതാർ ബാബാജി ആണ് ഇപ്പോളും ജീവിച്ചിരിക്കുന്ന മഹാ ഗുരു....

  • @anilp2697
    @anilp2697 2 ปีที่แล้ว +2

    Valare nannayitunde...., kurachu njan keatitund kashizhileyume haridwarileyum babas eannode parenjitund ..... pinne ningalude valare nannayi avadharipichu...🙏

  • @baburjand9379
    @baburjand9379 ปีที่แล้ว +8

    കഥ കേൾക്കാൻ നല്ല രസം തോന്നി ഒരു സിനിമ കാണുന്നതുപോലെ ആസ്വദിച്ചു.... ശാസ്ത്രബോധം ഉള്ളവർക്ക് ആർക്കും അംഗീകരിക്കാൻ പറ്റുന്ന കാര്യങ്ങളല്ല.. നല്ലൊരു സ്വപ്നം കണ്ട തോന്നൽ... തോന്നലല്ല സ്വപ്നം തന്നെയാണ്... നൂറുശതമാനം അസത്യം.. കുട്ടികൾ നന്നായി ഇഷ്ടപ്പെടും

    • @RazickRashi
      @RazickRashi 6 หลายเดือนก่อน

      Absolutely right.

    • @RazickRashi
      @RazickRashi 6 หลายเดือนก่อน

      ഇത്തരം വിഡ്ഢിത്തങ്ങൾ ചാണകങ്ങളുടെ തലയിൽ ധാരാളം കേൾക്കാം
      ലോക ജനത വഴി തെറ്റി ചാണകം തിന്നാൻ പ്രേരിപ്പിക്കുന്ന പന്നിക്കൂട്ടങ്ങൾ

  • @rajanpanicker1710
    @rajanpanicker1710 ปีที่แล้ว +6

    ശം ഭാല എന്നത് സത്യമാണ്, അവിടെ പോയി തിരികെ വന്ന ഈ ഭൂമിയിൽ ഇപ്പോഴും ജീവനോടെ ഇരിക്കുന്ന മഹാ ഗുരു ഇന്ത്യയിൽ തന്നെ ഉണ്ട്, അറിയാൻ സമയ വും വിധിയും ഉള്ളവർ ക്കു അത് അറിയാനും സാധിക്കും, ഓം നമോ നമഃ ശിവായ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹

    • @k.ramesh.
      @k.ramesh. ปีที่แล้ว +1

      ithoke veruthe parayuthavum 😊😊

    • @gangag1239
      @gangag1239 ปีที่แล้ว +4

      Yes… Mahavathar Babaji, from autobiography of a yogi, autobiography of sri M

    • @rajanpanicker1710
      @rajanpanicker1710 ปีที่แล้ว +6

      @@k.ramesh. നിങ്ങളുടെ ഈ ജന്മം പാ ഴയിയെന്നു തന്നെ പറയാം, മുക്തി മാർഗം നിങ്ങൾ സ്വയം അടച്ചിരിക്കുന്നു, ഇനി ഒരു വഴിയുണ്ട്,21.6.2053 വരെ ജീവിച്ചിരിക്കുക, അന്ന് മഹവത്ർ ബാബജി ഭൂമിയിൽ വരും നിങ്ങളെ പോലുള്ള വരുടെ സംശയങ്ങൾ തീർക്കും ഈ prediction എന്റേതല്ല ആത്മീയ പാദയിൽ നിൽക്കുന്നവർക്ക് ഇതിനെ കുറിച്ച് അറിയാം, 👍

    • @k.ramesh.
      @k.ramesh. ปีที่แล้ว

      @@rajanpanicker1710 ayyo inghneyonum parayaruth🙏🙏 enikariyilla ithoke ketapo viswasikan patila atha parajathu

    • @gangag1239
      @gangag1239 ปีที่แล้ว +1

      @@k.ramesh. hi ramesh, just go through the books I have mentioned above, Sri M is living saint. You can watch his videos or you can directly go and ask him.
      Namukku kannil kanatha othiri kaaryangal bhoomiyil und…
      current, mobile signals angane okke… kannil kaanathath kond athokke undennu ariyan ulla margam, athu upayogikkunna devices aanu… athupole namukku kaanan sadhikkatha pala nigooda sakthikalum lokath und…
      Athokke experience cheyyanam enkil athil koodi kadannu poya aalukale kaananam,
      Veruthe parayunnath ennu paranju thalli kalayan eluppam aanu…
      but go to the core ignorance that we know nothing… even about our own body and mind … dig deeper and deeper…

  • @kannan010
    @kannan010 3 ปีที่แล้ว +20

    വളരെ മനോഹരം. അറിവും, അവതരണവും.

  • @umadevib3727
    @umadevib3727 ปีที่แล้ว +21

    ഭാഗവതത്തിൽ ഈ രാജ്യത്തെ പറ്റി പറഞ്ഞിട്ടുണ്ട്. 🙏🙏🙏

    • @SanriyaSan-d7m
      @SanriyaSan-d7m 2 วันที่ผ่านมา

      ഹും😏ഞങ്ങളുട ബൈബിളിലും ഇതൊക്കെ ഉണ്ട്

  • @yemunas2851
    @yemunas2851 3 ปีที่แล้ว +25

    ലങ്കയും അയോധ്യയും കോസലവും ഒക്കെ സത്യമാണെങ്കിൽ ശംബാല എന്തുകൊണ്ട് സത്യമല്ല. ഭൂമിയുടെ ഉപരിതലത്തിൽ ഉയരങ്ങളിൽ നിന്ന് താഴ്വാരങ്ങൾ ഉണ്ട്. കുന്നുകൾ
    നമ്മൾ പിന്നെയും നിരപ്പാക്കുന്നു.അതുപോലെ ഹിമാലയത്തിനുള്ളിൽ വളരെയേറെ ആഴത്തിലുള്ള താഴ്ന്ന പ്രദേശം ഉണ്ടെന്ന് വരാം ...അതു ഒരു രാജ്യമായിക്കാം... അത്ര വേഗം കണ്ടെത്താൻ പറ്റാത്തത് കൊണ്ട് അന്ന് ബ്രിട്ടീഷ് കാര് കണ്ടു പിടിച്ചു കാണില്ല..ലോകമഹായുദ്ധങ്ങളുടെ നാശം വിതക്കാത്തത് കൊണ്ട്...എല്ലാ സമ്പന്നതയും നില നിൽക്കുന്നുണ്ടാവും.
    അതുകൊണ്ട് ഞാൻ ഇതു വിശ്വസിക്കുന്നു. 👍👍👍

  • @priyapp3314
    @priyapp3314 29 วันที่ผ่านมา +1

    മഹാസത്യങ്ങൾ തന്നെയാണ് ❤❤
    LMRK ക്യാപ്റ്റൻ രജിത് ജീ യും ശംഭാലയെ കുറിച്ച് പറഞ്ഞിട്ടുണ്ട്❤❤❤❤❤❤❤❤❤

  • @anjalibalanmalayalam
    @anjalibalanmalayalam 3 ปีที่แล้ว +275

    സത്യമാണോ എന്നറിയില്ല.... എങ്കിലും ഇതൊക്കെ വിശ്വസിക്കാൻ ഒരു കൊതി... പണ്ട് കുട്ടിക്കാലത്തു ദുബായ് ആകാശത്ത് ആണെന്ന് വിശ്വസിച്ചിരുന്നു 🤣🤣🤣🤣

    • @Dipuviswanathan
      @Dipuviswanathan  3 ปีที่แล้ว +12

      😂

    • @mohandaspalamoottle2903
      @mohandaspalamoottle2903 3 ปีที่แล้ว +6

      😂😂😇

    • @VLOGS-td8wf
      @VLOGS-td8wf 3 ปีที่แล้ว +16

      യയ ഞാനും ദുബായ് ആകാശത്താണെന്നാ കരുതിയത്

    • @nissythomas9098
      @nissythomas9098 3 ปีที่แล้ว +6

      Me too😂

    • @nikhilt4391
      @nikhilt4391 3 ปีที่แล้ว +2

      @@nissythomas9098 me 3

  • @ushababu8703
    @ushababu8703 6 หลายเดือนก่อน +2

    Sir നമസ്കാരം 🙏ആദ്യം shambala എന്ന് കേട്ടത് vmc മലയാളം എന്ന u. Tube ചാനൽ... ഇൽ നിന്നാണ്. വളരെ വ്യക്തമായി അതിൽ ഇക്കാര്യം പ്രതിപാദിക്കുന്നുണ്ട്. അതിൽ scissaro channelling process തന്നെ നടക്കുന്നു. 🙏സാറിന്റെ വീഡിയോ ഇഷ്ടപ്പെട്ടു 🙏vmc ഒരു അദ്ധ്യ ത്മിക ചാനൽ ആണ്. ശ്രീബുദ്ധ ഭഗവാന്റെ ധ്യാനം ഇതിൽ നമ്മളെ ഫ്രീ ആയി പഠിപ്പിച്ചു തരുന്നുണ്ട് 🙏

  • @pvsivadaspvsivadas5310
    @pvsivadaspvsivadas5310 3 ปีที่แล้ว +7

    ഇതൊരു പക്ഷേ സത്യം തന്നെ ആയിരിക്കും, ഏതായാലും കുറച്ചു മാസങ്ങൾ കഴിഞ്ഞാൽ,, അമേരിക്ക ഇതിനെക്കുറിച് എല്ലാമുള്ള തെളിവുകൾ പുറം ലോകത്തെ അറിയിക്കാൻ പോകുന്നു,,

  • @bindusajan9942
    @bindusajan9942 24 วันที่ผ่านมา +1

    Avadhooda Nadanandaji went to Shambhala in his younger age. He's still alive at kurnool in Andhra Pradesh.

  • @deva.p7174
    @deva.p7174 ปีที่แล้ว +3

    പ്രപ ഞ്ചത്തെ പറ്റി മനുഷ്യൻ ഇനിയും പഠിക്കാനും കണ്ടെത്തലുകൾ നടത്താനും കഴിയട്ടെ എന്നു നമുക്ക് പ്രത്യാശിക്കാം. പണ്ട് ഋഷി ശ രന്മാർ ജ്ഞാന ദൃ ഷ്ടി യിൽ കണ്ട കാര്യങ്ങൾ പുരാ ണത്തിൽ പറഞ്ഞ തു ശരിവയ്ക്കുന്ന അനുഭവം ങ്ങൾആണ് നമ്മൾ കണ്ടുകൊണ്ടിരിക്കു ന്നത്. ശൂന്യാ കാ ശം, അതായതു തൃശംഖു സ്വർഗം. തൃ ശം ഖു വെ ന്ന ബ്രാഹ്മണ നെ ഉ ടലോടെ വിശ്വാമിത്ര മഹർഷി മഹർഷി സ്വർഗ്ഗ ത്തിൽ വിട്ടു. പക്ഷേ സ്വർഗ്ഗം അ യാളെ സ്വീ ക രിച്ചില്ല അയാൾ ഭൂമിയിൽ തിരിച്ചെത്തിയാൽ വിശ്വമിത്രനു അഭിമാനം നഷ്ടപ്പെടും അതിനാൽ വിശ്വമിത്രൻ ഉണ്ടാക്കിയ സ്വർഗ്ഗ മാണ് തൃ ശം ഖു സ്വർഗ്ഗം കഥ എന്തു മാ കട്ടെ ബുമിയുടെ യും ചന്ദ്ര ന്റെയും ഇടയിൽ ആകർഷണ ബലം കൊണ്ട് അവിടെ ഒരുവസ്തുവും ഭൂമി യിലും ചന്ദ്രനിലും പോകാതെ ഇടയിൽ തങ്ങി നില്കും അതിനെ ശു ന്യാ കാശമെന്നു വിളിക്കുന്നു. അതു ഇന്ന് മനുഷ്യൻ കണ്ടു പിടി ച്ചു. പുഷ്പക വിമാനം, സുര്യനും ഭൂ മിയും തമ്മിലുള്ള ദൂ രം,സൂര്യ രശ്മി യുടെ വേഗത. ഇനിയും അറിയപ്പെ ടാ ത്ത എ ന്തെ ല്ലാം ഉണ്ടാകും 🙏🌹👍

  • @chandrikadevid3671
    @chandrikadevid3671 ปีที่แล้ว +1

    കലിയുഗത്തിൽ കലി ബാധിച്ചവർ അസന്മാർഗ്ഗത്തിൽ ജീവിക്കും. അങ്ങനെ ഉള്ളവരെ ഇല്ലാതെ ആക്കാൻ ആണ് kalkki അവതരിക്കുന്നത്. യുഗങ്ങൾ നാലിലും നല്ലു കലിയുഗം എന്നാണ് പൂന്താനം ജ്ഞാനപ്പാനയിൽ പറഞ്ഞിരിക്കുന്നത്. ജപയെജ്‌ഞം കൊണ്ട് മാത്രം മോക്ഷം നേടാം കലിയുഗത്തിൽ. അവതരണം വളരെ നല്ലത്. നമസ്കാരം 🙏🙏

  • @padmanabhana7173
    @padmanabhana7173 3 ปีที่แล้ว +42

    മനുഷ്യൻ അവിടെ പോയി അവിടെതെ സമാധാനവും കളയണോ

  • @gameg7210
    @gameg7210 ปีที่แล้ว +1

    Biblil payrilla ankilum avidavidangilayi undu samudrathinadyilum manushyar undu parayunnu. Nagaravathil vaullathal arauappayttu kidakkunnu.Adya bhoomiyay Daivam maatti kalayunnu aynnum parayunnu. Supper

  • @SimplyCookingStyle
    @SimplyCookingStyle 2 ปีที่แล้ว +9

    ഇതിൽ പറയുന്ന ആ സ്വർഗ്ഗ തുല്യമായ സ്ഥലത്ത് പോകാൻ ആർക്കെങ്കിലും കഴിഞ്ഞിട്ടുണ്ടാവുമോ, കേൾക്കുമ്പോൾ തന്നെ കൊതിയാവുന്നു.

    • @bindukr4775
      @bindukr4775 2 ปีที่แล้ว +2

      സൂഷ്മ ശരീരത്തിൽ പോയിട്ടുളള യോഗിശ്വരൻമാർ ഉണ്ടാകും പക്ഷേ അവർ വ്യക്തമായി ഒന്നും തന്നെ പറയുകയില്ല കാരണം ഇന്നത്തെ ലോകം അവരെ .പരിഹസിക്കുകയേ ഉള്ളൂ വിശ്വസിക്കില്ല. എനിക്ക് വിശ്വാസവും ഒരുപാട് ഇഷ്ടവുംമാണ് ആ പുണ്യസ്ഥലത്തെ കുറിച്ച് അറിയാൻ.🙏🙏🙏

  • @aarbymundakai408
    @aarbymundakai408 24 วันที่ผ่านมา +2

    Super

  • @വാടാമലരുകൾ-ഞ6ഘ
    @വാടാമലരുകൾ-ഞ6ഘ 3 ปีที่แล้ว +15

    ആദ്യമായാണ് ദീപുവിനെ കാണുന്നത്.നല്ല അവതരണം.. കേട്ടിട്ടില്ലാത്ത അറിവുകൾ.. ..നന്ദി.

    • @Dipuviswanathan
      @Dipuviswanathan  3 ปีที่แล้ว +1

      വളരെ സന്തോഷം💙

    • @mmkingofking8383
      @mmkingofking8383 3 ปีที่แล้ว

      @@Dipuviswanathan താൻ എന്താ പറഞ്ഞു വരുന്നത് 6-ആം നൂറ്റാണ്ട് ശേഷം ഇവിടെ വന്നബ്രഹ്മണർ എഴുതി പൊട്ട കഥ അപ്പാടെ വിഴുജിയോ

    • @manju.k.mmanju.k.m1454
      @manju.k.mmanju.k.m1454 3 ปีที่แล้ว +3

      @@mmkingofking8383 നല്ലത് പറയുന്നിടത്ത് devil ന് എന്താ കാര്യം?
      Devil ന് ഇഷ്ടമുള്ള വല്ല മോശവും വൃത്തികെട്ടതും പറയുന്നിടത്ത് പോകു.

    • @Dipuviswanathan
      @Dipuviswanathan  3 ปีที่แล้ว +4

      @devil ഞാൻ അവിടെ പോയെന്നോ കണ്ടെന്നോ എന്നൊന്നും പറഞ്ഞില്ലല്ലോ .ഇങ്ങനെ ഒരു വിശ്വാസം ഉണ്ട് എന്നല്ലേ പറഞ്ഞുള്ളൂ. എന്തു പറഞ്ഞാലും ബ്രാഹ്മണരുടെ തലയിൽ കയറുന്നത് എന്തിനാ .nicholas roerich ഉം richard e byrd ഉം marco polo യും ഒക്കെ ബ്രാഹ്മണർ ആയിരുന്നോ അറിഞ്ഞില്ലാട്ടോ. ഭാരതവും ഭാഗവതവും എഴുതിയത് ബ്രാഹ്മണർ ആണോ അറിഞ്ഞില്ല ഇതിനെപ്പറ്റി സൂചനയുള്ള എത്രയോ ഗ്രന്ഥങ്ങൾ വേറെയുമുണ്ട്.പിന്നെ അമേരിക്ക പറഞ്ഞാലേ മനസ്സിലാകൂ എന്നാണ് എങ്കിൽ ..🙏

    • @mmkingofking8383
      @mmkingofking8383 3 ปีที่แล้ว

      @@Dipuviswanathan charethrum വള ചോദിച്ചതണ് മഹാഫെരത്തും, രാമായണം പലരെഴുതി കുട്ടി ചേർത്ത് ത് വിവരമുള്ള ചേട്ടൻ ഇങ്ങനെ പറയരുത്

  • @sunianupan9710
    @sunianupan9710 ปีที่แล้ว +2

    Shambalayil pokan oru kothithonnunnu....manoharamaya vivaranam..

  • @georgemg8760
    @georgemg8760 ปีที่แล้ว +3

    മനുഷ്യൻ കണ്ടെത്താത്ത പല നിഗൂഡ രഹസ്യങ്ങളും ഇന്നും ഹിമാലയ സാനുക്കളിൽ അവശേഷിക്കുന്നു. ഒന്നിനും സമയമില്ലാത്ത ഈ ആധുനികകാലത്ത് ആർക്ക് എവിടെയാണ് ഇതിനെക്കുറിച്ച് ചിന്തിക്കാൻ നേരം.

  • @shantha9493
    @shantha9493 29 วันที่ผ่านมา

    Thank you Seemaji Koddy Koddy nanni 🙏🙏🙏 🙏🙏🙏🙏❤❤❤❤❤❤❤❤❤❤

  • @sajumc6745
    @sajumc6745 3 ปีที่แล้ว +13

    ,നല്ല കഥ. ഭംഗിയായിരിക്കുന്നു.

  • @sagivekumarmachad6019
    @sagivekumarmachad6019 3 ปีที่แล้ว +23

    ഉണ്ട്, ഹിമാലയത്തിൽ പുഷ്പങ്ങളുടെ താഴ്‌വര എന്ന ഒരു പ്രദേശം ഉണ്ട്,600ൽപരം പുഷ്പം ഉണ്ട് അവിടെ,, സേർച്ച്‌ ചെയ്താൽ കാണാം,,,അതിനപ്പുറം ഉള്ള മലനിരകളിൽ ആണ് ധ്യാൻഗഞ് എന്നാണ് പേര്, അവിടെ പ്രവേശനം നിഷിദ്ധം ആണ് സാധാരണ ജനങ്ങൾക്ക്, അറിയാതെ കയറിപോയ കാലിമേക്കുന്നവർക്കു മാനസിക വിഭ്രാന്തി ഉണ്ടായിട്ടുണ്ട്,, ഉന്നത നിലയിൽ ഉള്ള തപസ്സികൾക്കെ പോകാൻ കഴിയു, ക്രിയാകുണ്ടലിനി യോഗ പോലുള്ളവ അറിയുന്നവർക്കു സാധ്യമാകും,,,,,

    • @Dipuviswanathan
      @Dipuviswanathan  3 ปีที่แล้ว +10

      ഇതൊന്നും ഇവിടെ ആരോടും പറഞ്ഞിട്ടു യാതൊരു കാര്യവുമില്ല.😀

  • @SindhuG-xb6it
    @SindhuG-xb6it 29 วันที่ผ่านมา +1

    അനന്തമജ്ഞാത-
    മവർണനീയം
    ഈ ലോക ഗോളം തിരിയുന്ന മാർഗ്ഗം
    അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
    നോക്കുന്ന മർത്യൻ കഥ
    യെന്ത് കണ്ടു _ എന്നത് കവി വാക്യം....ഈ പ്രപഞ്ചത്തിൽ നാം അറിയാത്ത എത്രയോ നിഗൂഢ രഹസ്യങ്ങൾ ഉണ്ട്...ശംഭാലയെ കുറിച്ച് VMC മലയാള ത്തിലൂടെ , സീമാജിയിലൂടെയാണാദ്യായി കേട്ടത്... പിന്നെ സിസാറോ ചാനലിങ് Wisdom വഴി കൂടുതൽ അറിയാനായി.... എല്ലാവരും സസ്യാഹാരികളായി , ധ്യാനം ചെയ്ത് സ്വയം ശക്തിയാർജ്ജിക്കൂ... അപ്പോൾ മാത്രമേ കൂടുതൽ വ്യക്തമായി ഇത്തരം വിഷയങ്ങളെ തുറന്ന മനസോടെ സമീപിക്കാനാവൂ ... നന്ദി ദീപു സർ നന്ദി 🙏🙏

  • @sadasivanacharry1551
    @sadasivanacharry1551 3 ปีที่แล้ว +4

    നല്ല അവതരണ ശൈലി എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @reghuthamanchoolakkal5159
    @reghuthamanchoolakkal5159 9 หลายเดือนก่อน +1

    Great, Mr.DeepuViswanadhan, great പ്രഭഞ്ഞതിൻ്റെ വിവരണം വിശ്വത്തിൻ്റെ നാഥനിൽ നിന്ന്. I respect the knowledge. I have read the book 'the lost horizon ' and also seen the film during 1972_73 .will discuss later.thanku

    • @Dipuviswanathan
      @Dipuviswanathan  9 หลายเดือนก่อน

      Thank you 🙏🙏🙏❤️❤️

  • @deviharidas6809
    @deviharidas6809 3 ปีที่แล้ว +27

    Gobi Desert ലുള്ള ഒരു Entrance ലൂടെയാണ് ഈ ശംബലയിലേക്ക് മിക്കവാറും Astral travellers ആയ ഋഷികൾ പോകാറുള്ളത്..

    • @Dipuviswanathan
      @Dipuviswanathan  3 ปีที่แล้ว +2

      🙏🙏

    • @savan..
      @savan.. 2 ปีที่แล้ว +3

      അതിനെ പറ്റി കൂടുതൽ ഒന്നു പറഞ്ഞു തരാൻ പറ്റുമോ 🙏

    • @sabithmusthafa3168
      @sabithmusthafa3168 ปีที่แล้ว

      ​@@savan.. ennittu enthinanaavooo 🙄...ivide kittiyathonnum porallee ...

    • @sabithmusthafa3168
      @sabithmusthafa3168 ปีที่แล้ว +1

      Avide ponenki nanmayulla manassu venam athaayirikkum daivam ishttappedunna nnadu entharooo enthooo .
      .
      Keralamallaaa .....🤓

    • @jsseb4931
      @jsseb4931 ปีที่แล้ว

      @@savan.. it is a top secret. Nobody knows it. If anybody see it, they will die. Sure

  • @midnightblack6711
    @midnightblack6711 ปีที่แล้ว +1

    There is a gateway to Sambala in Mangolia.. at gobi desert. This desert has no sand, but surrounded by mountains.. Very much cold area... There have a four pillers established. And people praying and meditating.there for getting blessings from sambala.

  • @gayathri8825
    @gayathri8825 2 ปีที่แล้ว +7

    അത്ഭുതം ഈ പ്രപഞ്ചം 🙏🙏🌹🌹

  • @kanthis337
    @kanthis337 5 หลายเดือนก่อน +2

    Nalla oru city aanenkil, athu angane thanne thudaratte. Ividuthe aalukal avide ethiyaal avidavum nasippikkum.

  • @arvu.k6468
    @arvu.k6468 ปีที่แล้ว +3

    കൈലാസത്തിൽ എന്താണ് സംഭവിക്കുന്നത് ഇന്നും ആർക്കും അറിയില്ല

  • @prakashhai3911
    @prakashhai3911 3 ปีที่แล้ว +2

    Chetta avatharanam valare bhangiyayitundu yiniyum yithupolulla arivilekuvukal avatharipikumennu njan vishwasikunu thanks

  • @akhilrajkv9532
    @akhilrajkv9532 3 ปีที่แล้ว +12

    വളരെ നല്ല അവതരണം 👏👏👌

  • @arunt.k1443
    @arunt.k1443 2 หลายเดือนก่อน +1

    കൽക്കി film ഇൽ last അങ്ങോട്ട് അല്ലേ ഇടിച്ചു കേറുന്നേ.. ശംമ്പാലാ 😮 ശോഭന ഉള്ള സീൻ എല്ലാം ഇവിടെ അല്ലേ...?? 🔥😍

  • @gopakumarc.s1312
    @gopakumarc.s1312 3 ปีที่แล้ว +7

    ധാരണ ധരണി. Earth Heart
    മനുഷ്യ മനസ്സിനും ബുദ്ധിധിക്കും അപ്പുറം ആത്മചൈതന്യ ബോധ ഭാവ സ്മൃതി ഉണർത്തുന്ന പ്രവർത്തനo സൃഷ്ടിപരിവർത്തനത്തിന്നായി നടന്നുകൊണ്ടിരിക്കുന്നു.

    • @renjitmenon2845
      @renjitmenon2845 3 ปีที่แล้ว

      ആത്മ ചൈതന്യ ബോധഭാവ സ്മൃതി കഷായം തിരുവനന്തപുരം ചാല മാർക്കറ്റിൽ ലഭ്യമാണ്. ഞാൻ അത് കുടിച്ച് ബൂസായി ഇരിക്കുകയാണ്.

  • @bhargaviamma7273
    @bhargaviamma7273 ปีที่แล้ว +1

    ശംഭുവിന്റെ അളം ഇടം - കൈലാസ വിസ്മയം.. വിഷ്ണുയശ്ശസ്സ് സുമതി കല്ക്കി അവതാരം അധർമ്മത്തെ നിർദ്ദയം നിഗ്രഹിച്ച് ധർമ്മ പുന:സ്ഥാപനാർത്ഥം...
    ദിവ്യതയുടെ Plan-play ഒക്കെയാവ്വല്ലേ.....🧡👍🙏

  • @neethuraveendran7147
    @neethuraveendran7147 3 ปีที่แล้ว +5

    Ohh really dipu chetta? Strange 😳
    I can’t believe 🤯
    Enthayalum video kidu ane❤️❤️

  • @baburaj4597
    @baburaj4597 3 หลายเดือนก่อน +1

    Super super story kelkan nalla resam

  • @oyoorshaheer3017
    @oyoorshaheer3017 2 ปีที่แล้ว +3

    അവിടെ ചെന്ന് ഇറങ്ങിയ വർക്കും, അവിടെയുള്ള വർക്കും ഒരേ ഭാഷ ആയതിനാൽ സംസാരിക്കാൻ ബുദ്ധിമുട്ട് വന്നില്ല, അത് ഏതായാലും നന്നായി 👍

    • @Dipuviswanathan
      @Dipuviswanathan  2 ปีที่แล้ว +1

      കഥയായി കണ്ടാലും അല്പം ബുദ്ധി ഉപയോഗിച്ചാൽ നന്നായി.അമാനുഷിക കഴിവുകൾ ഉണ്ടെങ്കിൽ എന്തുകൊണ്ട് ആ ഭാഷയിൽ സംസാരിച്ചു കൂടാ

    • @nishadnishadpk2786
      @nishadnishadpk2786 ปีที่แล้ว

      ​@@Dipuviswanathan ഒരു 200 വർഷം മുമ്പാണങ്കി തന്റെയീ തള്ള് സൂപ്പർ ഹിറ്റായേനെ ..... മനുഷ്യ പുതിയ ഗ്യാലക്സികളെയും ഗോളങ്ങളെയും തിരഞ്ഞ് പ്രപഞ്ചത്തിന്റെ ആദ്യവും അവസാനവും കണ്ടെത്താൻ നടക്കുന്ന ഈ കാലഘട്ടത്തില് നിന്റെയൊരു
      ചംബാല .....

    • @sobha9820
      @sobha9820 ปีที่แล้ว +1

      അമൃതാനന്ദമയി അമ്മ വിദേശ രാജ്യങ്ങളില്‍ പോകുമ്പോള്‍ അവിടെയുള്ള ഭാഷ മനസിലാക്കുന്നു...സംസാരിക്കുന്നു...അതുപോലെ ആകാം ഇതും...

  • @geethakumar601
    @geethakumar601 ปีที่แล้ว +1

    I liked the video. Congrats.

  • @saneeshdaniel5535
    @saneeshdaniel5535 3 ปีที่แล้ว +12

    Maha avathar babaji... Staying here....

  • @ravisvlog9826
    @ravisvlog9826 หลายเดือนก่อน +1

    നല്ല രസം... എന്തോ ഒരു സുഖം❤

  • @alishamookkuthala7445
    @alishamookkuthala7445 3 ปีที่แล้ว +12

    ശംബാലയിൽ ഇരുന്നു ഈ വീഡിയോ കാണുന്ന ഞാൻ 🙃🙃🙃🙃🙃

    • @sainudheensainu1706
      @sainudheensainu1706 3 ปีที่แล้ว +1

      😱😱😱😱😱

    • @thomasml1655
      @thomasml1655 3 ปีที่แล้ว +1

      ഈ പറയുന്ന ആൾക്കൂ പോലും അവിടെ പോകാൻ സാധിച്ചില്ല എ എന്നു വ്യക്തം എന്നാൽ അശാസ്ത്രീയമായ കദ കൾ ളൊക്കെ എന്തിനാണ് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും

    • @alishamookkuthala7445
      @alishamookkuthala7445 3 ปีที่แล้ว

      @@thomasml1655 അതാണ് 👍👍

    • @Dipuviswanathan
      @Dipuviswanathan  3 ปีที่แล้ว +1

      അങ്ങനെ ഒരു സങ്കല്പം ഉണ്ടെന്നും ഒരു കഥ ആയി കാണണം എന്നുമല്ലേ ഞാൻ പറഞ്ഞത്.ആരിലും ഇത് അടിച്ചേല്പിക്കാനൊന്നും ഞാൻ ശ്രമിച്ചില്ലല്ലോ.പറ്റുമെന്ന്കിൽ shambhala concept എന്നു ഗൂഗിൾ ചെയ്യൂ

    • @alishamookkuthala7445
      @alishamookkuthala7445 3 ปีที่แล้ว +1

      @@Dipuviswanathan താങ്കളെ കുറ്റപെടുത്തിയതല്ല നിങ്ങൾ നിങ്ങളുടെ job നന്നായി ചെയ്യുന്നു 🙏🙏🙏👍

  • @abdurahmanabdurahman6502
    @abdurahmanabdurahman6502 ปีที่แล้ว +1

    ഈ കഥ വ്യത്യസ്തമായ നാലു രീതിയിൽ ഈ കഥ കേട്ടിട്ടുണ്ട്

  • @sajandev
    @sajandev 3 ปีที่แล้ว +18

    മാവേലി അവിടെ കാണുമോ എന്ന് ചിന്തിക്കുന്ന ഞാൻ 🤔

    • @ParamvirchakraCricketbook
      @ParamvirchakraCricketbook ปีที่แล้ว

      Athinu maveli pathelathekanu chavity thakepetethu

    • @suji.chikku1050
      @suji.chikku1050 ปีที่แล้ว +2

      അങ്ങനെ ചിന്തിക്കാനും പറ്റും.
      മഹാബലിയെ നിഗ്രഹിക്കുന്നില്ല പകരം പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തുകയാണ് ചെയ്തത്...ചിലപ്പോൾ പാതാള ലോകം തന്നെ ആയിരിക്കാം ഇത്...

    • @ParamvirchakraCricketbook
      @ParamvirchakraCricketbook ปีที่แล้ว +1

      @@suji.chikku1050 shambala sworgam mathiri ennanu parayunnath, pathalam orikelum sworgam avila

    • @harikumarvasudev579
      @harikumarvasudev579 ปีที่แล้ว

      മഹാബലി സുതലത്തിൽ എല്ലാവിധ ഐശ്വര്യത്തോടെയും വസിക്കുന്നതായി പറയപ്പെടുന്നു. അടുത്ത മന്വന്തരത്തിൽ അദ്ദേഹം സ്വർഗ്ഗാധിപതിയാകും എന്ന് വിശ്വസിക്കുന്നു

    • @MiniJoseph-yk7ye
      @MiniJoseph-yk7ye 6 หลายเดือนก่อน

      നരകം ആണ് ഭൂമിയുടെ അന്തർ ഭാഗത്തു. അഗ്നിതടാകം

  • @rekhalakshmanan6265
    @rekhalakshmanan6265 ปีที่แล้ว

    🙏വീഡിയോ ഇഷ്ടം ആയി.. ♥️

  • @josejoseph3041
    @josejoseph3041 2 ปีที่แล้ว +8

    സ്വർഗ്ഗവും നരകവും ഉണ്ടെന്നത് മത വിശ്വാസം ആണ് അതുപോലെ ഒക്കെ തന്നെ 🌹

    • @sabithmusthafa3168
      @sabithmusthafa3168 ปีที่แล้ว +1

      Noooo maranam undalloo athu reality allee ..
      Apppoo athinu shesham oru lokam undu ...avide nanma thinmakalkkulla prathiphalam kittum ..swarggavum naragavum undu ...👍

    • @narayanankhuzuphully1492
      @narayanankhuzuphully1492 ปีที่แล้ว

      ee,boomiyi,manushyan,venbayirunnu,

  • @kaahalanadham
    @kaahalanadham 6 หลายเดือนก่อน +2

    നല്ല അറിവ് ❤❤❤

  • @harikumarharikeralam4716
    @harikumarharikeralam4716 3 ปีที่แล้ว +16

    ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏

  • @mgsivadasannair9577
    @mgsivadasannair9577 ปีที่แล้ว +1

    Aum Shri Sai Ram🙏🙏🙏💕 Grateful to you for the video 🙏🙏🙏💕

  • @ponnu1148
    @ponnu1148 ปีที่แล้ว +5

    ഹിമാലയം ഒരുത്ഭുത പ്രതിഭാസമാണ്.
    ശംഭാല, കാലം ( ശാസ്ത്രം ) തെളിയിക്കട്ടെ...

    • @ramanap1165
      @ramanap1165 ปีที่แล้ว

      Venda athuavide erunnukollate uravidamanu avideku pogengathilla sathyamanavide..uravidam..

  • @ummartm7836
    @ummartm7836 ปีที่แล้ว

    ആ വെക്തി യുടെ സ്വപ്നം ആണ് ഇത് നമ്മളും കാണാറിലെ സ്വപ്നം ഒരു സ്വപ്നം ഇത്രയും പൊലിപ്പിച് യഥാർത്തിയമാക്കിയത് മനോഹരം ഹിന്തുവിൻെറ സങ്കല്പം ഇതാണ് സ്വപ്നലോകം ലോകാവസാനം വരെ ഇത് ഉണ്ടാവില്ല കാണുകയുമില്ല

  • @bennyj.m1328
    @bennyj.m1328 3 ปีที่แล้ว +5

    വളരെ നല്ല അവതരണം,ശംബാല...

  • @prasadtk442
    @prasadtk442 2 ปีที่แล้ว +1

    ജൂൾസ് വേർണിന്റെ സെന്റർ ഓഫ് എര്ത് എന്ന നോവൽ ഇറങ്ങിയ ശേഷം ഇതു പോലെ ഉള്ള കഥകൾ കേൾക്കാൻ തുടങ്ങി. ലോസ്റ്റ്‌ ഹൊറൈസൺ അത് പോലെ മറ്റൊരു കഥയാണ്. ഇതിന്റെ ഒക്കെ സിനിമ ഇറങ്ങിയിട്ടുണ്.

  • @shardanath4778
    @shardanath4778 3 ปีที่แล้ว +4

    ‘ The lost horizon’ എന്ന നോവലിൽ പറയുന്ന സ്ഥലം പാകിസ്ഥാൻ അതിർത്തിയിലുള്ള Hunza താഴ്‌വര യാണെന്ന് വായിച്ചിട്ടുണ്ട് .

    • @Dipuviswanathan
      @Dipuviswanathan  3 ปีที่แล้ว +1

      ശെരിയാണ്‌ ആ കഥയിൽ hunza vally യെ പറ്റി പറയുന്നുണ്ട്

    • @thamanna2664
      @thamanna2664 3 ปีที่แล้ว

      @@Dipuviswanathan But Chinese believe it is in China. They have named that city Shangri-La. I have got the opportunity to visit that city. I visited the monastery also.

  • @thomasvaidyan2128
    @thomasvaidyan2128 6 หลายเดือนก่อน +2

    These are the visionary experiences of the persons concerned. The origin of life and sources of the visions are for future research.

  • @THASMAITRUST
    @THASMAITRUST 3 ปีที่แล้ว +16

    ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ തോന്നിയ ദീപു വിശ്വനാഥന് എല്ലാവിധ ആശംസകളും നേർന്നുകൊള്ളുന്നു.... ദീപു ഇതിൽ പറഞ്ഞിരിക്കുന്ന ശംഭാലായിലേക്ക് ആർക്കുവേണമെങ്കിലും പോകാൻ പറ്റും.... അതിനുവേണ്ടി നമ്മളിൽ ആണ് മാറ്റങ്ങൾ വരുത്തേണ്ടത്. പ്രത്യേകതരം സാധനാ രീതികൾ സ്വീകരിച്ചാൽ നമുക്കും പോകുവാനും അനുഭവിക്കുവാനും സാധ്യമാകും.
    മറിച്ച് ഇത് വെറും ഒരു സ്റ്റോറി ആണെന്നോ ഇതൊരു അന്ധവിശ്വാസമാണ് എന്നോ വിശ്വസിക്കുന്നവർക്ക് അങ്ങിനെ ആകാം....

    • @Dipuviswanathan
      @Dipuviswanathan  3 ปีที่แล้ว

      Thank you sir🙏

    • @vinayakumarmullankandy8536
      @vinayakumarmullankandy8536 3 ปีที่แล้ว +2

      മനുഷ്യരേക്കാൾ കഴിവുള്ളവരുടെ ലോകമാണെന്ന് തോന്നുന്നു

    • @anandn3788
      @anandn3788 3 ปีที่แล้ว +2

      😀ഇതൊരു കഥയാണെന്നു വിശ്വസിക്കാൻ കൊള്ളാം.!! പവിത്രമായ ഗംഗ പിറക്കുന്നത് ഇവിടെ നിന്നാണെന്ന ധ്വനി കൂടി ഈ കഥയിലുണ്ടായിരുന്നല്ലോ. വിശ്വാസികൾ ഗംഗയെ മലിനമാക്കരുത് എന്ന പാഠമെങ്കിലും ഇതിൽ നിന്ന് ഉൾക്കൊള്ളാൻ അവർക്ക് കഴിഞ്ഞാൽ ഈ കഥ വിജയം കണ്ടുവെന്നു പറയാം. ശവവും, മാലിന്യവും ഒഴുക്കാതെയും കൂടി ഗംഗയെ സംരക്ഷിക്കാനുള്ള നമ്മുടെ ബാദ്ധ്യതകൾ വിശ്വാസികൾ തിരിച്ചറിയേണ്ടതുണ്ട്. 🙏

    • @seethavasudevan5247
      @seethavasudevan5247 3 ปีที่แล้ว

      Ethil yanthokoyo und ennu thonnunnu kanan pattumo

    • @sabithmusthafa3168
      @sabithmusthafa3168 ปีที่แล้ว

      Enthu sadanakal 🙄

  • @sasidharanpillaiv3253
    @sasidharanpillaiv3253 29 วันที่ผ่านมา

    വിവരമുള്ളവർ വിശ്വസിക്കും എല്ലാ പുരണങ്ങളിലും പ്രത്യേകിച്ച് ഭാഗവതം

  • @lalithapuliyacheriath9189
    @lalithapuliyacheriath9189 3 ปีที่แล้ว +8

    Very interesting ad intriguing. Loved it .we may soon get to know more about this special space.

  • @rameshanputhuvakkal7079
    @rameshanputhuvakkal7079 6 หลายเดือนก่อน +1

    ഇതിനു സമാനമായൊരു ലോകത്തേക്ക് തന്നെ ഗുരു പറഞ്ഞയച്ചതായി ശ്രീ. എം ൻ്റെ ജീവചരിത്രഗ്രന്ഥത്തിൽ പരാമർശിക്കുന്നുണ്ട്.

  • @സ്വാമിഇഡ്ഡലിപ്രിയാനന്ദൻ

    ആദ്യമായി ആണ് ദീപു ചേട്ടൻ youtube സ്‌ക്രീനിൽ വരുന്നതു. ദീപു ചേട്ടന്റെ story super

  • @RamBoo-v2s
    @RamBoo-v2s 3 หลายเดือนก่อน

    ടാർസ്സെൻ ഭൂമിയുടെ അകക്കാമ്പിൽ.... Edgar rain berose.

  • @suchitrasukumaran9829
    @suchitrasukumaran9829 2 ปีที่แล้ว +9

    Lost Horizon was our non detailed text book for Pre Degree. Was always intrigued by the novel and some how had a feeling that it may be true... Your video is bringing back the interest.. Very nice presentation

  • @nicson43
    @nicson43 3 ปีที่แล้ว +2

    ഇത് സത്യമാണ്, നാം നമ്മുടെ കണ്ണുകൾ കൊണ്ട് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് എല്ലാം കള്ളം ആണ് , നമ്മുടെ കണ്ണുകളുടെ യഥാർത്ഥ കാഴ്ചകൾ ഇതല്ല , അത് കാണാൻ തുടങ്ങിയാൽ , നമ്മുക്ക് മനസ്സിലാവും നമ്മൾ കണ്ടുകൊണ്ടിരുന്നതെല്ലാം സത്യമല്ലായിരുന്നു എന്ന്

  • @indira7506
    @indira7506 3 ปีที่แล้ว +3

    ബർമുഡാ triangle ആയിരിക്കുമോ അവിടേക്കുള്ള വഴി

  • @hybridaviyal4273
    @hybridaviyal4273 ปีที่แล้ว +1

    Ethu sathyamano enkil enhukondu chandran vare parannu eramgan kazhivulnnila namukku ee palce kandu pidiykkan kazhiyathathu

  • @subramanianks6103
    @subramanianks6103 3 ปีที่แล้ว +27

    പൊരുത്തക്കേടുകൾ ഒരുപാട്.സായിപ്പ് ഓവറായി വെള്ളമടിച്ചിട്ടുണ്ടാകണം.

  • @nirmalanimmi4819
    @nirmalanimmi4819 3 หลายเดือนก่อน

    ❤❤❤❤ super kto,🙏🙏🙏💕💕💕