നടുവേദന ഒരു ദിവസം കൊണ്ട് സുഖപ്പെടുത്താം | Disc Problem Malayalam Health Tips

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • How to prevent Disc problem latest malayalam health tips by Dr. Faizal M Iqbal (Senior Consultant - Orthopaedic surgeon Aster MIMS Kottakkal). He is the head of joint replacement, arthroscopy & spine at Aster MIMS,KOTTAKKAL. Interested in all trauma surgeries
    For appointment and enquiry please contact : 9656 000 629
    1. Tips to Prevent Back Pain
    2. Lower Back Pain (Lumbago) Treatment
    3. Cure Slip Disc and Back Pain
    നടുവേദന ഒരു ദിവസം കൊണ്ട് സുഖപ്പെടുത്താം | Disc Problem Malayalam Health Tips. Nadu vedana Maran latest malayalam health tips.
    For more visit : www.astermimsko...

ความคิดเห็น • 1.2K

  • @Arogyam
    @Arogyam  5 ปีที่แล้ว +99

    ഡിസ്ക് പ്രോബ്ലം കൊണ്ടുള്ള നടുവേദന ഒരു ദിവസം കൊണ്ട് സുഖപ്പെടുത്താവുന്ന ഏറ്റവും പുതിയ ചികിത്സാ രീതിയെക്കുറിച്ച് പ്രശസ്ത Orthopaedic surgeon *Dr. faizal M Iqbal (Aster MIMS Kottakkal) സംസാരിക്കുന്നു
    For appointment and enquiry please contact : 9656 000 629
    പൊതുജനങ്ങളുടെ അറിവിലേക്കായി പരമാവധി ഷെയർ ചെയ്യുക.

    • @sajida1158
      @sajida1158 5 ปีที่แล้ว +15

      ഡിസ്ക് പ്രോബ്ലം കൊണ്ട് വേദന മരുന്നിൽ മാറാത്തത് കൊണ്ട് ഓപ്പറേഷൻ ചെയ്തു എന്നിട്ടു വേദന കുടിറ്റ് നടക്കാൻ കാലിനു ശക്തി ഇല്ലാത്തതു പോലെ ആയി . Pls. ഇനി എന്തു മരുന്ന് എടുക്കണം pls. Dr

    • @ranjurajendran2495
      @ranjurajendran2495 5 ปีที่แล้ว

      For your queries kindly contact
      Mr Yaseer 9656000629
      Aster MIMS Hospital Kottakkal

    • @kareemkareem4866
      @kareemkareem4866 5 ปีที่แล้ว +13

      ചിലവെത്ര ആകും? എന്നാലല്ലേ ആലോചിക്കേണ്ടു അതുകൊണ്ടാണ്. 2011 മുതൽ ചികില്സിക്കുന്നതാ

    • @ahmadabdullah4149
      @ahmadabdullah4149 5 ปีที่แล้ว +16

      @@sajida1158 നിങ്ങള്‍ Operation ചെയ്തത് തന്നെ വലിയ തെറ്റായിപ്പോയി !

    • @mohammedmalakunnu
      @mohammedmalakunnu 5 ปีที่แล้ว +8

      ഒരു നല്ല കാര്യം ഡോക്ടർ.. ചിലവ് എത്ര വരും

  • @rajprasad3640
    @rajprasad3640 ปีที่แล้ว +7

    അംഗീകരിക്കുന്ന ഡോക്ടർക്ക്❤ എല്ലാവിധ നന്മകളും നേരുന്നു

  • @lailahassan5464
    @lailahassan5464 5 ปีที่แล้ว +22

    വളരെ നന്ദിയുണ്ട് സാർ
    ഇതിനുള്ള ചിലവ് ഒന്നറിയാൻ താത്പര്യപ്പെടുന്നു Please

    • @AsterMIMSKottakkal
      @AsterMIMSKottakkal 4 ปีที่แล้ว +1

      Please message or voice your comment to our coordinator Mr. Yasir : +919656000629

    • @bimalbabu.c4745
      @bimalbabu.c4745 4 ปีที่แล้ว

      എത്ര രൂപ ആകും

    • @aromalrajesh4494
      @aromalrajesh4494 4 ปีที่แล้ว

      Aster MIMS Kottakkal

    • @samadkottumala3976
      @samadkottumala3976 4 ปีที่แล้ว

      @@AsterMIMSKottakkal ചികിത്സക്ക് ക്യാഷ് എത്ര വരും

    • @riyasriyas6644
      @riyasriyas6644 4 ปีที่แล้ว

      Ethrayaavum

  • @IntotheWildscape
    @IntotheWildscape 3 ปีที่แล้ว +17

    There are some good excercise to reduce heniated disc problem which is available on TH-cam suggested by international doctors. Not sure doctors always just talk about surgery and medicine.

    • @fasalrhm21
      @fasalrhm21 2 ปีที่แล้ว

      Sathyam

    • @jjiijjoo1
      @jjiijjoo1 19 วันที่ผ่านมา +1

      There is no exercise to reduce herniated disc. There r only exercises to strengthen muscles around the spine. Pls do not spread false messages that doctors are uneducated in the topic. Consult an expert on the topic please.

    • @IntotheWildscape
      @IntotheWildscape 19 วันที่ผ่านมา

      @@jjiijjoo1 Thank you for the clarification. I didn’t mean to imply that exercises could reverse a herniated disc, but rather that they could help manage symptoms and improve muscle strength around the spine, which can be beneficial for many patients. I appreciate the work that doctors do and certainly don’t mean to spread any false messages. I believe sharing more information on different approaches, like exercises in conjunction with medical advice, can help patients feel empowered to manage their condition. Thanks again for your insights

  • @amruthacv308
    @amruthacv308 2 ปีที่แล้ว +3

    Thanks doctor well planned class about this problem.

  • @shihabmn
    @shihabmn 5 ปีที่แล้ว +42

    Dr Faisal Ikbal is one of the most experienced Orthopaedic surgeons in Kerala

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 ปีที่แล้ว +2

      Thanks for your feedback

    • @mtnihal67
      @mtnihal67 5 ปีที่แล้ว

      Yes.. He is great ortho surgeon...

    • @nishadv3210
      @nishadv3210 2 ปีที่แล้ว

      👎👎👎

    • @Shaluvlogs123
      @Shaluvlogs123 ปีที่แล้ว +1

      പക്ഷെ സർജറി ചെയുന്നത് അല്ല ശെരിയായ മാർഗം...

    • @Sajoob
      @Sajoob ปีที่แล้ว

      Expense athrayanu?

  • @ven2647
    @ven2647 15 วันที่ผ่านมา +1

    ഡോക്ടർ പറഞ്ഞ ഈ ട്രീറ്റ്മെൻറ് 2006 ൽഎനിക്ക് ഡിസ്ക് പ്രോബ്ലം വന്നപ്പോൾഞാൻ ജപ്പാനിൽ വെച്ച്ചെയ്തതാണ്ഏറ്റവും നല്ല ഒരു ചികിത്സാരീതിയാണ്എൻറെ അനുഭവത്തിൽ

  • @mohanangmohanan4088
    @mohanangmohanan4088 3 ปีที่แล้ว +168

    ഡിസ്ക് പ്രോബ്ലം 1 ദിവസം കൊണ്ട് മാറ്റാമെന്ന് പറയും.ഓപറേഷൻ കഴിഞ്ഞ ഉടനെ എഴുന്നേറ്റ് നടക്കാമെന്നൊക്കെ പറയും. കിടന്ന് പോയെങ്കിൽ കുറേ "എക്സ്യൂസ് " പറഞ്ഞ് ഡോക്ടർ രക്ഷപെടും.

    • @soudhashafi3945
      @soudhashafi3945 2 ปีที่แล้ว +1

      Crrct

    • @sajimonpj9365
      @sajimonpj9365 2 ปีที่แล้ว +1

      100% ശരിയാണ്

    • @sajimonpj9365
      @sajimonpj9365 2 ปีที่แล้ว +19

      മൾട്ടി ലെവൽ മാർക്കറ്റിങ് highlight ചെയ്യുന്ന പോലെ ആണ്. വിജയിച്ച 15പേരെ കാണിക്കും. പരാജയപ്പെട്ട 85 പേരെ കുറിച്ച് ആരും അറിയുന്നില്ല

    • @akhilaravind8355
      @akhilaravind8355 2 ปีที่แล้ว

      @@sajimonpj9365 കഷ്ടപ്പെടാൻ തയ്യാർ ആണെങ്കിൽ ആർക്കും വിജയിക്കാവുന്ന ഒരു ഓപ്ഷൻ ആണ് multi levl mrktng👍🏻

    • @josephjoseph3066
      @josephjoseph3066 2 ปีที่แล้ว +1

      എത്ര രൂപവരെ ചെലവ് വരും

  • @madhulalitha6479
    @madhulalitha6479 2 ปีที่แล้ว +2

    Thankyou for the information

  • @user-gw6xv5sf6j
    @user-gw6xv5sf6j 3 หลายเดือนก่อน +3

    Ente surgery kayinjitt 3 4 months aayi open augery ayirunnu 6 scru. 2 kambi ittitund baby hospitalil vechayirunnu. Oru problem illa valare happy aayi njan ente Ella kariyangalum cheyunu.onara masam kazhijal thanne ellam rediyavum

    • @sha6045
      @sha6045 3 หลายเดือนก่อน

      Athine mumbe enthyrnu avastha nadakn kazhyathi aayruno ? Age ethryaa

  • @asharafasalam6159
    @asharafasalam6159 2 ปีที่แล้ว +1

    Thanks doctor... Ee doctor'ne kurichu kettittund kollath ulla oraal paranju. Doctore kaananam ennu vijaarichu wait cheyyunnu. Nattil vannaal udane doctorne kaananam

  • @nadeerasafar1077
    @nadeerasafar1077 2 ปีที่แล้ว +5

    What is the expense of this operation ?

  • @parakatelza2586
    @parakatelza2586 2 ปีที่แล้ว +2

    Sir, it can be done on cervical vertebral disc?

  • @bajeena2165
    @bajeena2165 5 ปีที่แล้ว +5

    Thanks sir

  • @indiradevi5618
    @indiradevi5618 5 ปีที่แล้ว +12

    Congrats !
    Sir , how can solve / treat cervical spondylosis pain ?
    Please give details !
    Wishing the best regards .

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 ปีที่แล้ว

      For enquiry please contact : 9656 000 629

    • @Rabeeshkt
      @Rabeeshkt 18 วันที่ผ่านมา

      റസ്റ്റ്‌.. Continuos exercise.. I felt better 👍🏼

  • @jinithaa6160
    @jinithaa6160 2 ปีที่แล้ว +3

    Dr iam 22 yr old.i have straightening of lumbar spine, sacralised L5 vertebra
    Minimal diffuse posterior disc bulge at L4/5 level indenting thecal sac and abutting transversing nerve root with borderline canal narrowing. Very minimal biforaminal disc bulges at L2/3 and L3/4 level indenting thecal sac without significant canal narrowing

  • @sanusivan3822
    @sanusivan3822 5 ปีที่แล้ว +5

    Lumbar spondylosis with L2--3, L3--4 moderate central and paracentral disc bulge causing significant central canal stenosis and just compression of the traversing nerve roots bilaterally

  • @mohammedali-nw1uw
    @mohammedali-nw1uw 3 ปีที่แล้ว +2

    Sir,any treatment for Scheuermann's disease??

  • @nidheeshak8382
    @nidheeshak8382 5 ปีที่แล้ว +4

    Thank u.... DR

    • @sujihanna3657
      @sujihanna3657 5 ปีที่แล้ว +2

      ... numbr snt plsss....

    • @Arogyam
      @Arogyam  5 ปีที่แล้ว

      For appointment and enquiry please contact : 9656 000 629

  • @iqbalbabu-1705
    @iqbalbabu-1705 10 หลายเดือนก่อน +1

    ഡോക്ടർ സുമുഖൻ തന്നെ. നന്മകൾ നേരുന്നു

  • @supervibes8406
    @supervibes8406 2 ปีที่แล้ว +6

    How much ur examination charge?

  • @rijithomas1064
    @rijithomas1064 4 ปีที่แล้ว +2

    Good Information

  • @rashidcperavoor4604
    @rashidcperavoor4604 2 ปีที่แล้ว +11

    എത്ര ആണ് ചിലവ് വരുന്നത്...
    L4 l5 s1 disc bulge

  • @sachum6090
    @sachum6090 3 ปีที่แล้ว +2

    Disc nu
    Ykxsyis
    Engane
    Disckinu
    Parasnamm
    Vannal
    Fisyu
    Tharaapicheyamo

  • @lissysebastian6693
    @lissysebastian6693 5 ปีที่แล้ว +8

    Mild posterior slippage of L3 overL4. ...Grade1 llisthesis ofL4 over L5 Degenerative change Lumbar discs. Diffuse bulge of L3-L4 disc indenting the cal sac and narrowing nerve root canals. Posterior extrusion of L4-L5 disc. indenting thecal sac and compressing exiting nerve roots(right>left) . Loss of cervical lordosis. Normal screening study of Thoracic spine

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 ปีที่แล้ว

      Forward this with MRI images to Mr. Yasir +91 9656 000 629, he discuss with doctor and get you back

  • @saneeshkumar4134
    @saneeshkumar4134 3 ปีที่แล้ว +12

    ആയുഷ്മാൻ ഭാരത് വഴി ചെയ്യാൻ പറ്റുമോ

    • @iqbalbabu-1705
      @iqbalbabu-1705 10 หลายเดือนก่อน

      ഈ വഴിയ്ക്കു ചെയ്യാൻ പറ്റില്ല. ഡോക്ടർ ചെയ്യും. പണം കൊടുക്കേണ്ടിവരും എന്നാണ് അറിഞ്ഞത്

  • @bindurajan6625
    @bindurajan6625 5 ปีที่แล้ว +4

    Thank you Dr

  • @jaleelkavanur9829
    @jaleelkavanur9829 5 ปีที่แล้ว +3

    Good dr

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 ปีที่แล้ว +1

      Thank you for your valuable feedback

    • @jaleelkavanur9829
      @jaleelkavanur9829 5 ปีที่แล้ว

      @@AsterMIMSKottakkal coast ethrea akum

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 ปีที่แล้ว

      @@jaleelkavanur9829 For your enquiry please contact : 9656 000 629

  • @honeybadger2873
    @honeybadger2873 3 ปีที่แล้ว +4

    Sir operation Chaythu kazhinhal pinneed baaramulla joli cheyyunnathil prashnamundo.Replay tharumenn pratheekshikunnu.

    • @louiskt2135
      @louiskt2135 3 ปีที่แล้ว

      Venda. Pen drive mathi

  • @prathapnair1664
    @prathapnair1664 5 ปีที่แล้ว +6

    വളരെ നന്ദി ഡോക്ടർ...

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 ปีที่แล้ว

      Thank you for your valuable feed back

    • @avneilvideos667
      @avneilvideos667 4 ปีที่แล้ว

      @@AsterMIMSKottakkal അസ്ഥികൾ പൊടിഞ്ഞു പോയ ത്.അസ്ഥികൾ പൊടിഞ്ഞു കൈ വളഞ്ഞു പോയത് shariyakkumo dr plz reply

    • @jayakrishnanpv5920
      @jayakrishnanpv5920 2 ปีที่แล้ว

      @@avneilvideos667 മാറിയോ

    • @avneilvideos667
      @avneilvideos667 2 ปีที่แล้ว

      @@jayakrishnanpv5920 illa doctor

  • @rukumanikrishnan9810
    @rukumanikrishnan9810 2 ปีที่แล้ว

    Namaskaram doctor

  • @algouzblock9871
    @algouzblock9871 3 ปีที่แล้ว +5

    IS IT AVAILABLE ANY OF THE ASTER HOSPITAL IN DUBAI

  • @kanthilalkb2837
    @kanthilalkb2837 2 ปีที่แล้ว

    Thanks

  • @hafizshibili
    @hafizshibili ปีที่แล้ว +6

    എന്റെ ട്രീറ്റ്മെന്റ് കഴിഞ്ഞു ഇരിക്കുവാ വേദന മാറി thanks dr all team thanks mims❤❤❤

    • @fawazahmedmk
      @fawazahmedmk ปีที่แล้ว

      Really?

    • @devanandbp3668
      @devanandbp3668 ปีที่แล้ว

      Amount ethra ayi

    • @bindhugopi1689
      @bindhugopi1689 ปีที่แล้ว

      Cost please

    • @sumeshdamodharan5709
      @sumeshdamodharan5709 ปีที่แล้ว

      എന്ത് ചിലവായി

    • @vibi5915
      @vibi5915 ปีที่แล้ว +2

      എന്റെ സർജറി കഴിഞ്ഞു 4 മാസം കഴിഞ്ഞു സർജറി കഴിഞ്ഞു 2മാസം കഴിഞ്ഞപ്പോൾ വീണ്ടും വേദന വന്നു ഡോക്ടറെ കാണിച്ചപ്പോൾ നമ്മൾ തുമ്മിയാലും ഡിസ്ക്ക് തെറ്റാൻ ചാൻസ് ഉണ്ടെന്ന് പറഞ്ഞു കുറെ വേദനക്ക് ഉള്ള ഗുളിക തന്നു ഈ ഡോക്ടർ ആണ് ചെയ്തത് ഇപ്പോ എന്റെ കാശും പോയി അസുഖം മാറിയതും ഇല്ല

  • @asharafaju8488
    @asharafaju8488 2 ปีที่แล้ว +1

    Super

  • @user-ph3le1mu2x
    @user-ph3le1mu2x 4 ปีที่แล้ว +48

    എല്ലാ സിസ്റ്റത്തെയും മാനിക്കുന്ന ഡോക്ടർ💪💋💪💪👍👍👍👍👍

    • @fareedaabdulla1184
      @fareedaabdulla1184 3 ปีที่แล้ว

      അത് എനിക്കും തോന്നി

    • @premeshkuttan1892
      @premeshkuttan1892 3 ปีที่แล้ว

      Reyal ano

    • @anupamajoy6945
      @anupamajoy6945 ปีที่แล้ว

      അത് അവർ ചെയ്യുന്നതിലുള്ള ഉറപ്പുക്കുറവിനെയും സൂചിപ്പിക്കുന്നു

    • @user-ph3le1mu2x
      @user-ph3le1mu2x ปีที่แล้ว

      @@anupamajoy6945 മൂന്നു വർഷം മുൻപ് ഞാനിട്ട കമൻറ് ഇപ്പോൾ കാണുമ്പോൾ എനിക്ക് അത്ഭുതം തോന്നുന്നു നിങ്ങളുടെ റിപ്ലൈ യിലൂടെയാണ് എനിക്ക് അത് കാണാൻ കഴിഞ്ഞത്

    • @user-ph3le1mu2x
      @user-ph3le1mu2x ปีที่แล้ว

      ഓരോ വർഷത്തിലും ഓരോ കമൻറുകൾ വീതം കാണുന്നു

  • @tom-gn3fr
    @tom-gn3fr 5 ปีที่แล้ว +2

    Dr, wat will be the apx cost of surgry. L4 l5 prolapse.

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 ปีที่แล้ว

      For appointment and enquiry please contact : 9656 000 629

    • @Hakeemcalicut6450
      @Hakeemcalicut6450 5 ปีที่แล้ว

      Bro eppo operation cheitho...? Or eppo vere ethenkilum chikilsa cheyyndo... enik same problem anu

    • @Chandran124
      @Chandran124 3 ปีที่แล้ว

      ഇതിന് എത്ര ചെലവ് വരും സർ
      68 വയസുള്ള എന്റെ അമ്മയ്ക്ക് വേണ്ടിയാണ്

    • @tom-gn3fr
      @tom-gn3fr 3 ปีที่แล้ว

      @@Chandran124 1.5 laks cost varum....for surgéry

  • @dileepkumarnair5998
    @dileepkumarnair5998 2 ปีที่แล้ว +5

    Disc നീക്കം ചെയ്യുമ്പോൾ അവിടെ എന്ത് വച്ച ഫിൽ ചെയുക

    • @dEcoRgOld
      @dEcoRgOld ปีที่แล้ว

      സിമന്റ്‌ like substence

    • @ryanstour
      @ryanstour 2 หลายเดือนก่อน

      Metal disc

  • @suresht9269
    @suresht9269 4 ปีที่แล้ว +2

    Dr faizel sir thanks ur information"""""""

    • @Arogyam
      @Arogyam  4 ปีที่แล้ว

      thanks..

  • @shanilshanil3462
    @shanilshanil3462 5 ปีที่แล้ว +4

    .ithinu chilavu ethre varum L4 L5 S1

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 ปีที่แล้ว

      For appointment and enquiry please contact : 9656 000 629

  • @mahammadazeezazeez9119
    @mahammadazeezazeez9119 3 ปีที่แล้ว +2

    Yellin thayamanam sir yenth cheyyendi varum

  • @unnyunny9248
    @unnyunny9248 ปีที่แล้ว +4

    സർ എന്ത്‌ ചെയ്യും commnt സെക്ഷൻ കാണുമ്പോൾ തന്നെ എനിക്ക് വേദന കൂടുന്നു...കുറെ ആളുകൾ പറയുന്നു surgery ചെയ്താൽ ലൈഫ് പോയെന്നു...എന്താ fact?

  • @aiswarya3546
    @aiswarya3546 3 ปีที่แล้ว +2

    Good afternoon Dr Enta ettane MRI cheyathapo maja thenjpoyi enna paranje oru injection edutha ipo pn kurachath ithine nthelum pariharam inddavuo

  • @aameenc296
    @aameenc296 ปีที่แล้ว +106

    സർജറി ചെയ്താൽ തെണ്ടും, ഡോക്ടർമാർ രോഗികളെ കൂട്ടാൻ പലതും പറയും, സ്വന്തം ശരീരം സംരക്ഷിക്കേണ്ടത് അവനവൻ തന്നെയാണ്!!

    • @rafivly
      @rafivly ปีที่แล้ว +8

      ചിലവരുത് ശരി ആകും ചിലവരുത് ശരി ആകില്ല അതാണ് സർജ്ജറി

    • @rafivly
      @rafivly ปีที่แล้ว +6

      മരുന്ന് വ്യായാമം കൊണ്ടും ഒന്നും മാറിയില്ലങ്കിൽ അടുത്ത പരുപാടി സർജ്ജറി തന്നെ ആണ്

    • @sathghuru
      @sathghuru ปีที่แล้ว +12

      നല്ല വേദന വരുമ്പോൾ ഈ അഭിപ്രായം മാറിക്കൊളും.

    • @krishnadasankonikkil4021
      @krishnadasankonikkil4021 ปีที่แล้ว

      Correct

    • @shameerckm
      @shameerckm ปีที่แล้ว +2

      കാലം മാറി technology യും........

  • @razakkarivellur6756
    @razakkarivellur6756 5 ปีที่แล้ว +2

    Thank u for valuable message

  • @Truewords38
    @Truewords38 3 ปีที่แล้ว +5

    Ee hospitalil operation nadanna arelum undel onu reply tharane

    • @mohammedshafeeque3285
      @mohammedshafeeque3285 3 ปีที่แล้ว

      My friend salim is surgery coordinator there

    • @user-tl9yc5vf1t
      @user-tl9yc5vf1t 3 ปีที่แล้ว

      @@mohammedshafeeque3285 allku eganeyund

    • @mohammedshafeeque3285
      @mohammedshafeeque3285 3 ปีที่แล้ว

      @@user-tl9yc5vf1t
      Ente friend Salim ivide surgery coordinator aan avante number വേണമെങ്കില്‍ tharaam

    • @deyahezam4209
      @deyahezam4209 2 ปีที่แล้ว +1

      @@mohammedshafeeque3285 okey..give me!

  • @pandalamganesh
    @pandalamganesh 6 หลายเดือนก่อน

    Approximate overall Surgery expense must also be mentioned by the doctor. It's an obligation towards the patients.

  • @muhammediyad7195
    @muhammediyad7195 2 ปีที่แล้ว +8

    Please don't recommend surgery..my sister in law is suffering lot after surgery in MIMS HOSPITAL KOTTAKKAL..still she has same back pain...please recommend other choices like exercise..

    • @fasalrhm21
      @fasalrhm21 2 ปีที่แล้ว

      Sps venniyoor avide onn kanilko

    • @aneeshms6767
      @aneeshms6767 2 ปีที่แล้ว

      @ muhammed iyad
      Ningaday mob number onn tharuvo

    • @Shaluvlogs123
      @Shaluvlogs123 ปีที่แล้ว

      നിങ്ങൾ പറഞ്ഞത് ആണ് ശെരി

  • @shinopk1616
    @shinopk1616 3 ปีที่แล้ว +1

    Place cost of treatement. Rest avisamudoo

  • @popcorn5486
    @popcorn5486 4 ปีที่แล้ว +10

    ഡിസ്കിലെ തേയ്മാനം എങ്ങനെ ഭേദമാക്കാം..?

    • @louiskt2135
      @louiskt2135 3 ปีที่แล้ว

      Please respond someone

  • @aishathahmed1666
    @aishathahmed1666 2 ปีที่แล้ว +1

    Scoliosis inepattyi onnu parayaamo

  • @shameerckm
    @shameerckm 3 ปีที่แล้ว +13

    "MRI lumber spine reveals minimal posterior disc bulges at L4-5,L5-S1 Levels without nerve root compression"
    ഇത് എന്റെ MRI result ആണ്....

    • @shameerckm
      @shameerckm 3 ปีที่แล้ว

      @@jpariparidssdfgvv angane onnum illa

    • @shameerckm
      @shameerckm 3 ปีที่แล้ว

      @@jpariparidssdfgvv bathroom ill pokan undayal chile time ill nalla pain undakum

    • @shameerckm
      @shameerckm 3 ปีที่แล้ว

      @@jpariparidssdfgvv illa

    • @shameerckm
      @shameerckm 3 ปีที่แล้ว

      @@jpariparidssdfgvv mm

    • @shameerckm
      @shameerckm 3 ปีที่แล้ว

      @@jpariparidssdfgvv engane pattiyatha

  • @ruksana7430
    @ruksana7430 3 ปีที่แล้ว +2

    എല്ലാവരും പറയാ സിസേറിയൻ ചെയ്‌താൽ പിന്നെ കൂടുതൽ നടുവളയുമോ

  • @saleemaziz4022
    @saleemaziz4022 ปีที่แล้ว +3

    Great Video. ഈ സർജറിയുടെ ഗുണങ്ങളും ദോഷങ്ങളും, Surgery Expenses എന്നിവയുടെ വിവരങ്ങൾ വച്ച് ഒരു വീഡിയോ ചെയ്യാമോ. TY.❤

    • @MuhsinRtc
      @MuhsinRtc หลายเดือนก่อน

      Hi

    • @MuhsinRtc
      @MuhsinRtc หลายเดือนก่อน +1

      നിങ്ങൾക്കെന്താ ഉണ്ടായി

  • @kunjooozvloggg2369
    @kunjooozvloggg2369 4 ปีที่แล้ว +2

    Sir disc prob indel thalachuttal indavo dr

  • @priyas2013
    @priyas2013 4 ปีที่แล้ว +3

    എന്റെ അനിയത്തിക്ക് വേണ്ടിയാണ് ചോദിക്കുന്നത് അവൾക്ക് ഡിസ്കിന്റ് L4 L5 ഭാഗത്താണ് പ്രോബ്ലം ഉള്ളത് ആറുമാസത്തോളം ആയുർവേദ ചികിത്സയിലാണ് പക്ഷെ വേദനയ്ക്ക് കുറവില്ല ബെൽറ്റ്‌ ഇടാതെ നടക്കുമ്പോൾ ശരീരത്തിന് ബലമില്ലാത്ത പോലെ അനുഭവപ്പെടുന്നു ഇതിന് എന്ത് ചെയ്യാൻ സാദിക്കും എത്ര ചിലവ് വരും

    • @mrznk8452
      @mrznk8452 4 ปีที่แล้ว

      I have same problem ഉഴിച്ചിൽ ഒക്കെ നടത്തി ഇപ്പോൾ കാലിനു കൂടുതൽ നിൽക്കണോ നടക്കണോ പറ്റില്ല

    • @athiraathi6214
      @athiraathi6214 2 ปีที่แล้ว

      Ayurveda treatment ethra naal cheythu? Uzhichil , oil massage oke cheytho?

  • @thasnirafeeque1099
    @thasnirafeeque1099 2 ปีที่แล้ว +1

    Calcium kuravu moolam ellin balakuravullavark ella joliyum cheyyan pattumoo

  • @aryasajin8231
    @aryasajin8231 4 ปีที่แล้ว +4

    Docter...ente hus nu ithu pole aanu.natellu nalla vedhanayum kazappum kal peruppum und..ithinu opperation allathe matu vazikal undo?

  • @fasmilanoushad7360
    @fasmilanoushad7360 3 ปีที่แล้ว +2

    Ente umma randu pravashiyam disk prblm vannu kidappilaayi. Ee dr aanu sugapeduthi thannath, ummak enikkan polum pattillayirunnu, ellam kidannayirunnu. Ippo oru കുഴപ്പവും ഇല്ല, മാഷാ അല്ലാഹ് ❤️

  • @Mohammedali-qz5cl
    @Mohammedali-qz5cl 5 ปีที่แล้ว +6

    Cervical സ്പോണ്ടിലൈറ്റിസ് c 5,6,7 ആണ് പ്രോബ്ലം ഉള്ളത്, സാധ്യത എങ്ങിനെ. Plz reply thanks

    • @ranjurajendran2495
      @ranjurajendran2495 5 ปีที่แล้ว

      For your queries kindly contact
      Mr Yasar 9656000629
      Aster MIMS Hospital Kottakkal

    • @revathyp4186
      @revathyp4186 4 ปีที่แล้ว

      Asukam mariyo..eanthu treatmenta cheythathu

    • @jibinnilambur5788
      @jibinnilambur5788 3 ปีที่แล้ว

      @@revathyp4186 contact 9447420550

    • @jibinnilambur5788
      @jibinnilambur5788 3 ปีที่แล้ว

      Contact 9447420550

    • @BasheerPV-gj2hp
      @BasheerPV-gj2hp ปีที่แล้ว

      Basheer.p.v

  • @sharafsharafu3453
    @sharafsharafu3453 4 ปีที่แล้ว +1

    My feavarit doctor faizal m Iqbal

  • @NoorjahanNooriSWorld
    @NoorjahanNooriSWorld 5 ปีที่แล้ว +4

    He s best ortho consultant.....

  • @KarthiKeyan-tf4ue
    @KarthiKeyan-tf4ue 4 ปีที่แล้ว +4

    Doctor enikku ellinu thallal undu. Eppol vedana kuduthal anu ee operation cheyyunnathinu ethera chilavu varum hospitalil plz arikkane

  • @prathushkp344
    @prathushkp344 3 ปีที่แล้ว +1

    c4 c5 intervertebral disc show diffuse bulge cause indentation over thecal sac without neural compression
    Reply tharoooo
    Oru help cheyoooo

  • @navyajose2551
    @navyajose2551 5 ปีที่แล้ว +4

    Doctor enta spinal cord inu oru cheriya curve und athu hospital ill kaanichapol Ortho kaanich exercise chyana paranjath pakshe athu chyumbol thalarnnu pokunnu chyaan saadhikunilla endaahnu ithu sheriyakaanulla vazhi😔😔😔😔

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 ปีที่แล้ว

      Contact Mr. Yasir : 9656 000 629
      , he talk to doctor and you can sent your reports to him in whatsapp

    • @followyourdreams6851
      @followyourdreams6851 3 ปีที่แล้ว

      Readyayo?? Same problem und എനിക്കും. Please reply

    • @jpariparidssdfgvv
      @jpariparidssdfgvv 3 ปีที่แล้ว

      സിസ്... ശെരിയയോ

  • @bijuchakokattoorkattoor4875
    @bijuchakokattoorkattoor4875 2 ปีที่แล้ว

    Open sargery apakadam anu de cumpression strengthaning muscle reethi anu nallathu nivarthi illenkil key hole thanne nallathu pakshe vyayamam nutreeshan illenkil veendum verum chilaril stinosis oke surgery illathe marilla

    • @jayakrishnanpv5920
      @jayakrishnanpv5920 2 ปีที่แล้ว

      ബ്രോയ്ക്കൂ ഉണ്ടായിരുന്നോ

  • @bibinjohn30
    @bibinjohn30 4 ปีที่แล้ว +4

    what about Artificial Disc Replacement L5 S1 level?

  • @pappanganga8230
    @pappanganga8230 5 ปีที่แล้ว +2

    Pain reoccurring ano?

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 ปีที่แล้ว

      No, Kindly contact Mr. Yasir for more details : 9656000629

  • @user-ml3ci3rk6v
    @user-ml3ci3rk6v 4 ปีที่แล้ว +21

    സാർ ഇതിന് എത്ര ചിലവ് വരും എന്ന് പറയാമോ എനിക്ക് നടുവിന് ഒത്തിരി പ്രശ്നം ഒണ്ട്

    • @ayshaali8893
      @ayshaali8893 3 ปีที่แล้ว

      അറിയുമോ

    • @atnaa4991
      @atnaa4991 3 ปีที่แล้ว

      Did you got eny reply

    • @nidhik6958
      @nidhik6958 3 ปีที่แล้ว

      80k

  • @soudhamkitchen575
    @soudhamkitchen575 5 ปีที่แล้ว +1

    E chikilsa kondu kuninju nevaran pattumo chikilsa chilavu athraavum

    • @AsterMIMSKottakkal
      @AsterMIMSKottakkal 4 ปีที่แล้ว

      Please message or voice your comment to our coordinator Mr. Yasir : +919656000629

  • @Ashrafkukkaje
    @Ashrafkukkaje 5 ปีที่แล้ว +4

    Coccyx pain Undengil Endh cheyyanam

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 ปีที่แล้ว

      For your queries kindly contact
      Mr Yasar 9656000629
      Aster MIMS Hospital Kottakkal

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 ปีที่แล้ว

      Find the reason, need to investigate with scanings

    • @mufeedapp8485
      @mufeedapp8485 3 ปีที่แล้ว

      @@AsterMIMSKottakkalithin ethra chilavuvarum

  • @dontstoptotrying1524
    @dontstoptotrying1524 4 ปีที่แล้ว +1

    Any side effect in these surgary?

  • @karolinvincent7473
    @karolinvincent7473 4 ปีที่แล้ว +1

    Ethinte expence ethrayanu. Keralathil evide cheyyum

  • @InfoAck
    @InfoAck 8 หลายเดือนก่อน

    How much is the approximate cost now for PELD ?

  • @sallygeorge6125
    @sallygeorge6125 5 ปีที่แล้ว +4

    I want to send you my MRI report please take a look and let me know the alternative

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 ปีที่แล้ว +1

      Will check, kindly please contact : 9656 000 629

  • @bajunaidbajunaid3571
    @bajunaidbajunaid3571 3 ปีที่แล้ว +2

    സർ, എനിക്ക് ഊര വേദന ഉണ്ടായിരുന്നു , പിന്നെ കാലിന് heal foot up weak ഉണ്ട്, ഉഴിച്ചിൽ നടത്തി, ഊര വേദന ഇപ്പോൾ ഇല്ല . കാലിന്റ കുറഞ്ഞ weak ഉണ്ട് മാറ്റം ഇപ്പോഴും ഇല്ല എന്ന് പറയാം. mRi എടുത്തു, L5+L 4 nerve compression ആണ് പറഞ്ഞു. കാലിന്റ അടിഭാഗത്ത് ചെറിയ മരവിപ്പ് പോലെ ഉണ്ട് ......
    Pls reply

    • @jayakumartr2141
      @jayakumartr2141 2 ปีที่แล้ว

      th-cam.com/video/OWTbllbaYVQ/w-d-xo.html

  • @shinyjoys5479
    @shinyjoys5479 5 ปีที่แล้ว +3

    Thank u doctor ,.enquiry Number venum

    • @Arogyam
      @Arogyam  5 ปีที่แล้ว

      For appointment and enquiry please contact : 9656 000 629

    • @ranjurajendran2495
      @ranjurajendran2495 5 ปีที่แล้ว

      For your queries kindly contact
      Mr Yasar 9656000629
      Aster MIMS Hospital Kottakkal

  • @SanthoshS-wt6dg
    @SanthoshS-wt6dg ปีที่แล้ว +2

    ഞാൻ Hospital what’s up no ൽഒരുപാട് തവണ മെസ്സേജ്ഇട്ട്ചോദിച്ചു ഒരു മറുപടിയുംതന്നില്ല പിന്നെഎങ്ങിനെ ഈhospital നെ വിശ്വസിക്കും😢

  • @jobyskariah6400
    @jobyskariah6400 2 ปีที่แล้ว +5

    ചെയ്തിട്ട് വലിയ പ്രയോജനമൊന്നുമില്ല 1.5 lak ആണ് ഇവർ ഈടാക്കുന്നത്

  • @Pk-rk2ie
    @Pk-rk2ie 5 ปีที่แล้ว +2

    Ee surgery kayinjhal kadinamayitulla work kal cheyan patumo.

    • @AsterMIMSKottakkal
      @AsterMIMSKottakkal 4 ปีที่แล้ว

      Please message or voice your comment to our coordinator Mr. Yasir : +919656000629

    • @Pk-rk2ie
      @Pk-rk2ie 4 ปีที่แล้ว

      I didn't get replay

  • @abdulgafoor5026
    @abdulgafoor5026 5 ปีที่แล้ว +7

    Sir, C6, C7, L4, L5, ഇതിന് നിലവിൽ എനിക്ക് problem ഉണ്ട് ആയതിനാൽ P E L D ചെയ്യാൻ സാധ്യമാണോ?രണ്ടിനും കൂടി ഒപ്പം സർജ്ജറി ചെയ്താൽ future problems ഉണ്ടാവുമോ? മറുപടി പ്രതീക്ഷിച്ചോട്ടെ sir......

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 ปีที่แล้ว +1

      You should send your MRI reports to Mr. Yasir, +91 9656 000 629, this number have whatsapp, also he connect you to doctor if its necessary

    • @Razak-ws4zy
      @Razak-ws4zy 7 หลายเดือนก่อน

      Surgery cheyyandatta asugam marilla Ente surgery kazhinjatha ippozhum vethana sahichu kidappilann cash veruthe kalayanda

    • @Kids_media236
      @Kids_media236 5 วันที่ผ่านมา

      Ethe problem yenikkum und ningalath mario?yenth treatment asn cheythath onn vishadamai parayamo

  • @asharafaju8488
    @asharafaju8488 2 ปีที่แล้ว

    Surgery venmenghil etre chilve varum

  • @Joseph.moideen.krishnan.268
    @Joseph.moideen.krishnan.268 5 ปีที่แล้ว +3

    sir enikk 2014 disk bulg sanhavichatan eppazhm njn vedhana anubhavikkunnund..orupad pain killer tab ellam use cheydhitund but no result..pls enik enqiry no therumo

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 ปีที่แล้ว +1

      Sure, please contact Mr. Yasir : +919656000629, he connect you to doctor

    • @jishnutb6074
      @jishnutb6074 3 ปีที่แล้ว +1

      Same year same problem.ipo engane und

    • @blackpanther6678
      @blackpanther6678 3 ปีที่แล้ว +1

      @@jishnutb6074 ith maran pada bro

    • @Joseph.moideen.krishnan.268
      @Joseph.moideen.krishnan.268 2 ปีที่แล้ว

      Surgery ye ullu vazhy

    • @62liju
      @62liju ปีที่แล้ว

      @@Joseph.moideen.krishnan.268 ഇപ്പോ മാറിയോ . എന്താണ് ചെയ്തത്

  • @anwersulthan8016
    @anwersulthan8016 3 ปีที่แล้ว +1

    Ser ente nattallin valavund vethanayonnumilla nadakkumbhool kuninj nadakkunnath polaya Nalla vishamam anubhavikkunnund nigelkk ith mattitaraan pattumo😞

  • @rahulkt8334
    @rahulkt8334 5 ปีที่แล้ว +6

    സർ ഡിസ്ക്കിന്റെ നീര് സീരിയസ് ഇഷ്യൂ ആണോ.

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 ปีที่แล้ว +2

      For your queries kindly contact
      Mr Yasar 9656000629
      Aster MIMS Hospital Kottakkal

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 ปีที่แล้ว +1

      If you have pain, its serious

    • @rahulkt8334
      @rahulkt8334 5 ปีที่แล้ว

      @@AsterMIMSKottakkal money talks right..?
      Don't worry I'm fixed .thanks for your care .

    • @dafeqqqq1141
      @dafeqqqq1141 2 ปีที่แล้ว

      @@rahulkt8334 how?

  • @ponnusthakkudu6382
    @ponnusthakkudu6382 ปีที่แล้ว +1

    Sir njan 10 munb veenath anu ippozhanu back pain varunne.disc nu complaint undenn anu parayunne...idakk nalla pain anu...enik pattiya treatment onn parayavo

  • @sallygeorge6125
    @sallygeorge6125 5 ปีที่แล้ว +5

    Hello Doc
    My MRI shows L5-S1 mild to moderate central canal stenosis
    Grade 2 anteriolisthesis secondary to b/l L5 pars defects at the L5-S1 level with redemonstration of severe b/L neural foraminal stenosis and now mild to mod central canal stenosis.
    Is this bad? Is fusion is the only one option? Will epidural help with pain? Any alternatives other than fusion? I have so much pain to walk , sit, I am wearing lumbar brace. One neurosurgeon recommend fusion takes 6-8 hr surgery. Open anterioally and posteriorilly Please help me
    Thanks a million.

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 ปีที่แล้ว

      Did you contact this number?
      For your queries kindly contact
      Mr Yaseer 9656000629
      Aster MIMS Hospital Kottakkal

  • @anupamajoy6945
    @anupamajoy6945 ปีที่แล้ว +1

    ഏതേലും നല്ല ഫ്യ്സിയോതെറാപ്പിസ്റ് നെയ് ആരേലും പറഞ്ഞു തരാമോ

    • @sha6045
      @sha6045 3 หลายเดือนก่อน

      Place evdya njan paranju tharam

    • @jaleelchand8233
      @jaleelchand8233 วันที่ผ่านมา

      നിലമ്പൂർ ​@@sha6045

  • @abdussamedbavu6538
    @abdussamedbavu6538 2 ปีที่แล้ว +42

    ഈ സർജറിക്ക്‌ എത്ര രൂപ ചെലവ് വരും. ആരോഗ്യ ഇൻഷുറൻസ് കിട്ടുമോ എന്നറിയിക്കുക.

    • @jafarjafu1638
      @jafarjafu1638 2 ปีที่แล้ว +2

      Mm

    • @sanjaysachu3375
      @sanjaysachu3375 2 ปีที่แล้ว

      Dr.ഡിസ്ക് പ്രോബ്ലം എനിക്ക് ഒണ്ടു ആക്സിഡന്റ് പറ്റിയതാ നടുഭാഗം വളഞ്ഞു പോകുന്നു

    • @leenasivarajan5528
      @leenasivarajan5528 2 ปีที่แล้ว

      Restekkumpol kidakkunnathengane

    • @muhammedthanhash
      @muhammedthanhash ปีที่แล้ว

      @@sanjaysachu3375 ippo engane und bro

  • @sainup4897
    @sainup4897 2 ปีที่แล้ว

    Etrayanu chilavu varunnathu sir onu parayumo

  • @malussssssss9205
    @malussssssss9205 4 ปีที่แล้ว +4

    Sir enikku 24 age und. Xray edutha ppo diskinu problem und cheriya vidavu undennnu paranju. Enthelum solution undo details tharumo

    • @shihabbinshams1880
      @shihabbinshams1880 4 ปีที่แล้ว +1

      Enikkum 24age aan ee paranja same problem und... enthaan cheyyendath

    • @malussssssss9205
      @malussssssss9205 4 ปีที่แล้ว

      @@shihabbinshams1880 njan hospital poyi medicine kazhichu bedrest eduthu. Ippo mari varunnu

    • @shihabbinshams1880
      @shihabbinshams1880 4 ปีที่แล้ว +2

      Njanum doctere kaanichu enikk kidney stone koode und.... rand medicne koodeyaa kazhikkunne. Inn homie hospital poyappol docter english marunn kazhikkaruth kazhichaal kidney problm varum ennokke paranju

    • @malussssssss9205
      @malussssssss9205 4 ปีที่แล้ว

      @@shihabbinshams1880 njan english marunnanu kazhiche nalla mattam und

    • @shihabbinshams1880
      @shihabbinshams1880 4 ปีที่แล้ว +1

      Haa orupaad kazhikkanda english marunn...pinneed baaviyil prashnam aavum mattulla asugangal varum...njn inn english marunn nirthiyappol vedhana und..

  • @aboothahirthahir6436
    @aboothahirthahir6436 ปีที่แล้ว

    ഹായ് sir

  • @optionguide8744
    @optionguide8744 5 ปีที่แล้ว +3

    Disc bulge come and goes....
    10% numbness is always there.....
    This surgery may solve numbness?
    Please give contact...

    • @Arogyam
      @Arogyam  5 ปีที่แล้ว

      For appointment and enquiry please contact : 9656 000 629

    • @mufi809
      @mufi809 5 ปีที่แล้ว +2

      Yes.. Of course..He can help u.. . He is one of the best orthopedic surgeon in Kerala

  • @noorasathar5395
    @noorasathar5395 5 ปีที่แล้ว +1

    Sir sciatica yennal yenthanu. എന്താണ് പരിഹാരം.

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 ปีที่แล้ว

      Please message or voice your comment to our coordinator Mr. Yasir : +919656000629

  • @BijuManatuNil
    @BijuManatuNil 5 ปีที่แล้ว +10

    ഇതൊന്നും അറിയാതെ ബദൽ ചികിത്സയുടെ പുറകെ പോയി ജീവിതം നരകമാക്കുകയാണ് ഒട്ടുമിക്ക പേരും നല്ല അവബോധം ആയി താങ്ക്യൂ ഡോക്ടർ

    • @Arogyam
      @Arogyam  5 ปีที่แล้ว

      Thanks for your valuable feedback..

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 ปีที่แล้ว

      Thank you for your valuable feedback

  • @kpsureshsuresh9446
    @kpsureshsuresh9446 7 หลายเดือนก่อน +1

    ഡോക്ടർ ഇതിനു എന്ത് ചിലവ് വരും ഷുഗർ ഉണ്ട് അണ്ടർ കൺട്രോൾ ആണ് എനിക്കും ഡിസ്ക് ബൾഡ്ജ് പ്രോബ്ലം 7 മാസം ആയീ പല ഡോക്ടർമാർ കണ്ടു വേദന സംഹരി കഴിച്ചു ചിലർ സർജറി വേണം ചിലർ വേണ്ട എന്ന്‌ പറയുന്നു കാലിലേക്കും വേദന ഉണ്ട് പുകച്ചിൽ എല്ലാം ഉണ്ട് ഇഡിപ്പിന് വേദന ജോലിക്ക് പോകനി പറ്റുന്നില്ല പ്ലീസ് ഹെല്പ് സർ

  • @saijusaiju5966
    @saijusaiju5966 4 ปีที่แล้ว +42

    എത്ര മുതൽ എത്ര വരെ ആകും എന്നറിഞ്ഞിരുന്നു എങ്കിൽ ഒരു സമാധാനം ഒരു ഓട്ടോ തൊഴിലാളിയാണ് സാർ

    • @sha6045
      @sha6045 3 ปีที่แล้ว +15

      Broo operation athra nallthe alla chuthlum uru 6 years ok kazubolk veedum pain thudagum chelve uru 70000 ok varum nalnm excsree yoga chythle athe Melli melli maarum

    • @shifanaahammed850
      @shifanaahammed850 3 ปีที่แล้ว

      @@sha6045 athrakkum chilav varumo..

    • @jineeshtk1540
      @jineeshtk1540 3 ปีที่แล้ว +8

      1അര ലക്ഷം ആണ് എന്നോട് ഈ Dr പറഞ്ഞത്

    • @nidhik6958
      @nidhik6958 3 ปีที่แล้ว +1

      പഞ്ചകർമ ചികിത്സ 15k ullo

    • @maddysworld1274
      @maddysworld1274 2 ปีที่แล้ว

      @@jineeshtk1540 ennodum

  • @ShahulHameed-cq9on
    @ShahulHameed-cq9on 2 ปีที่แล้ว +2

    ഇതിന്റെ മൊത്തത്തിൽ ഉള്ള ചാർജ് എത്ര ആണ് 🤔

  • @sukeshsukesh9864
    @sukeshsukesh9864 3 ปีที่แล้ว +9

    സർ എത്ര രൂപ ചെലവ് വരും പ്ലീസ് replay

  • @Aemysworld
    @Aemysworld 5 ปีที่แล้ว +2

    Dr do you do cervical disc bulge surgery?

    • @AsterMIMSKottakkal
      @AsterMIMSKottakkal 5 ปีที่แล้ว

      Please contact Mr. Yasir : +919656000629, he get you all the details