ഇത്രേ ഞാൻ ചെയ്തുള്ളൂ ഇതൊക്കെ ഒരു തെറ്റാണോ chunkz

แชร์
ฝัง

ความคิดเห็น • 696

  • @Sujinasvibes22081995
    @Sujinasvibes22081995 2 ปีที่แล้ว +2176

    എല്ലാ സ്ത്രീകളും ഒരു ജോലി നേടി സ്വന്തം കാലിൽ നിൽക്കണം, എങ്കിൽ നമ്മുടെ ആവശ്യങ്ങൾക്ക് ആരോടും കൈനീട്ടേണ്ട അവസ്ഥ വരില്ല,

    • @sn7123
      @sn7123 2 ปีที่แล้ว +127

      അപ്പൊ ഇതുപോലെ ചെലവാക്കാൻ പറ്റില്ലല്ലോ...

    • @rahmathunnisa.p5414
      @rahmathunnisa.p5414 2 ปีที่แล้ว +38

      @@sn7123 exactly🤣

    • @devilbose2748
      @devilbose2748 2 ปีที่แล้ว +140

      വല്യ ഉപകാരം ഇതു പോലെ പെണ്ണുങ്ങളെ ഒന്ന് പ്രോത്സാഹിപ്പിക്കൂ, എന്റെ വൈഫിനോട് ജോലിക്ക് പോകാൻ പറഞ്ഞാൽ എനിക്ക് വീട്ടിൽ ഇരിക്കാൻ ആണ് ഇഷ്ടം എന്ന് പറയും 🙄🙄🙄

    • @cyriljohns
      @cyriljohns 2 ปีที่แล้ว +9

      Very true

    • @shiyuzzz1582
      @shiyuzzz1582 2 ปีที่แล้ว +74

      @@devilbose2748 തന്നെ പോലത്തെ ഒരു ജോലിക്ക് വിടുന്ന husband ine കിട്ടിയാൽ മതിയാരുന്നു 😂
      എനിക്ക് ജോലിക്ക് പോകാനാണ് താല്പര്യം....😄എന്താവുമോ എന്തോ..

  • @arathy592
    @arathy592 2 ปีที่แล้ว +90

    ഈ "വേറെ എന്താ" എന്ന ചോദ്യം ആണ് പ്രശ്നം 🤯🤯🤯

  • @raghavanprathapan
    @raghavanprathapan 2 ปีที่แล้ว +55

    ആദ്യം ചേച്ചി വിളിച്ചത് അല്ലാരുന്നോ കടയിലോട്ട് ചെല്ലാൻ പറ്റില്ലാരിന്നല്ലോ അപ്പോൾ പോയാരിന്നേൽ ഇത്രയും cash പോകില്ലായിരുന്നു 😂😂🤣🤣അനുഭവിച്ചോ 😂

  • @m_x7487
    @m_x7487 2 ปีที่แล้ว +504

    *ചേട്ടന്റെ ഒരു അവസ്ഥയേ,അവസാനത്തെ ചേട്ടന്റെ ഞെട്ടിയുള്ള ആ നിൽപ്പ് കാണാൻ നല്ല രസമുണ്ട്,ചേച്ചി കിട്ടിയ അവസരം മുതലാക്കി..!!* 😌😂❤️

  • @ayishahabeebathiiii1406
    @ayishahabeebathiiii1406 2 ปีที่แล้ว +159

    ഏറെ കുറേ എല്ലാ പുള്ളിക്കാരൻ മാർക്കും ഇതാണ് അവസ്ഥകൾ 😄😄🤭

    • @aryashalu4196
      @aryashalu4196 2 ปีที่แล้ว +2

      😂

    • @mistygirl5860
      @mistygirl5860 2 ปีที่แล้ว

      Yes, വിദ്യാഭ്യാസം ഉള്ള ഒരാളെ കെട്ടിയാൽ ഇങ്ങനൊന്നും വരില്ല. ജോലിക്ക് പോയി സ്വന്തമായി വാങ്ങിച്ചോളും

  • @vineethamartin3412
    @vineethamartin3412 2 ปีที่แล้ว +135

    എന്റെ ഭർത്താവിനും ഇതേ അവസ്ഥയാണ്. 😀😀😀. ചേച്ചി പൊളിച്ചു. അല്ല പൊളിച്ചടുക്കി. 👍👍👍👍

  • @anuanusree9650
    @anuanusree9650 2 ปีที่แล้ว +101

    😂 ഒരു സാധനം വാങ്ങിക്കാൻ കയറിയ ചേച്ചി നല്ലൊരു shopping നടത്തി 🤣

  • @praseedadevi
    @praseedadevi 2 ปีที่แล้ว +657

    ഇതിനാണ് സ്വന്തമായി വരുമാനം വേണം എന്ന് പറയുന്നത്. Financial independence. അപ്പൊൾ ഇങ്ങനെ ചോദിക്കേണ്ടി വരില്ല.ഇനി അഥവാ ചോദിച്ചാലും ലാസ്റ്റ് ഉള്ള expression കാണേണ്ടിയും വരില്ല.

    • @mobymarypaul9905
      @mobymarypaul9905 2 ปีที่แล้ว +20

      10month evide kidannu kashtapettittu 2month nattil poyi kaineeti nikkunna njan 😂

    • @dmcfury9229
      @dmcfury9229 2 ปีที่แล้ว +11

      @@mobymarypaul9905 get a life

    • @dreamcatcher6878
      @dreamcatcher6878 2 ปีที่แล้ว +84

      പുള്ളി നോക്കിയത് 50 രൂപയുടെ സിന്ദൂരം എന്ന് പറഞ്ഞു 1000 രൂപ സാധനം വാങ്ങിയതിന്റെ നോട്ടം ആണ് അതിപ്പോൾ യൂസഫ് അലി യുടെ ഭാര്യ ആയാലും സ്വന്തം ആയി earning ഉള്ള ബീന കണ്ണൻ ആയാലും ഹുസ്ബൻഡ്സ് ഞെട്ടും ഇതിനെ സ്ത്രീകളുടെ ചെറിയ പർച്ചസ് ഇറങ്ങി കഴിയുമ്പോൾ കൈ നിറയെ ഉള്ള സാധന എടുപ്പ് ആയി കണ്ടാൽ പോരെ... എന്തിനാണ് എല്ലാത്തിലും ഇങ്ങനെ കറക്ടനെസ്സ് കാണുന്നത്

    • @praseedadevi
      @praseedadevi 2 ปีที่แล้ว +44

      @@dreamcatcher6878 ente need ningalk anavashyam aakam. Also once we started earning we don't waste our money. പിന്നെ എൻ്റെ കമൻ്റ് ഇതിൻ്റെ താഴെ വന്ന 100 കണക്കിന് ഉള്ള സ്ത്രീകൾക്ക് കൂടി ആണ്. Correctness അത് ആവശ്യം ആണ്.

    • @dreamcatcher6878
      @dreamcatcher6878 2 ปีที่แล้ว +47

      @@praseedadevi നിങ്ങളുടെ വാക്കുകളെ അംഗീകരിക്കുന്നു പക്ഷെ ഇങ്ങനെ എല്ലാ കാര്യങ്ങളിലും പൊളിറ്റിക്കൽ കറക്റ്റ്നെസ് നോക്കി ഇരുന്നാൽ സാധ്യമാകുമോ... എന്ത് കൊണ്ട് ആ സ്ത്രീ ഭർത്താവിന്റെ പുറകിൽ ഇരുന്നു വന്നു എന്ന് നിങ്ങൾക്ക് തോന്നാഞ്ഞത് അവര് വണ്ടി ഓടിച്ചിട്ട്‌ ഭർത്താവിനെ വിട്ടു സിന്ദൂരം വങ്ങിച്ചു കൂടായിരുന്നോ എന്ന് ചോദിക്കാഞ്ഞത്..? ഫിനാൻഷ്യൽ ഇന്ത്യപെൻഡൻസ് ആകുക എന്ന് പറയുന്നത് ആവിശ്യ ഇല്ലാത്ത സാധനങ്ങൾ വാങ്ങി കൂട്ടുക എന്നാണോ കടയിൽ അകത്തു കയറിയിട്ടല്ല ആവിശ്യങ്ങൾ ഉണ്ടാകേണ്ടത് പുറത്തു നിന്ന് തീരുമാനിച്ചു അകത്തു കയറണം അത് നിങ്ങൾക്ക് ജോലി ഉണ്ടെകിൽ ഇല്ലെങ്കിൽ അത് ഒകെ ജീവിതത്തിന്റെ അച്ചടകത്തിൽ പെടുന്നതാണ്...

  • @sreelekshmi1179
    @sreelekshmi1179 2 ปีที่แล้ว +196

    ലെ chettan : വിളിച്ചപ്പോ koode പോയി ആ സിന്ദൂരം വാങ്ങികൊടുത്തമതിയാരുന്ന് 😪.. 🤣🤣🤣

  • @reshmau6693
    @reshmau6693 2 ปีที่แล้ว +178

    ഞാനും ഇതു പോലെ ആണ്.. ഒരു പൊട്ട് വാങ്ങാൻ പോയാൽ.. കണ്ണിൽ കാണുന്നത് എല്ലാം വാങ്ങും.. അതോണ്ട്.. ചേട്ടൻ എന്നെ കൊണ്ട് കടയിൽ പോവില്ല... 😂😂😂😂നിങ്ങളെ സമ്മതിച്ചു.. 🥰🥰സൂപ്പർ.. അടുത്ത വീഡിയോക്കായി waiting... 😘😘

    • @aryasivaprasad3310
      @aryasivaprasad3310 2 ปีที่แล้ว +18

      എനിക്ക് നേരെ മറിച്ചാണ്. പൊട്ടു വാങ്ങിക്കാനാണെന്ന് പറഞ്ഞ് ഏട്ടൻ എന്നെയും കൊണ്ടുപോകും. പിന്നെ കണ്ണിൽ കണ്ടെതെല്ലാം വാങ്ങിക്കും. അത് ഞാൻ ഉപയോഗിക്കാത്ത സാധനം ആണെങ്കിൽ പോലും❤️❤️❤️

    • @sanvisayusvlog6737
      @sanvisayusvlog6737 2 ปีที่แล้ว

      Same njanum

    • @mehanaspa655
      @mehanaspa655 2 ปีที่แล้ว +1

      Njnum😅😅

    • @jaisonjacob95
      @jaisonjacob95 2 ปีที่แล้ว

      Njaanum

    • @ashiedits3599
      @ashiedits3599 2 ปีที่แล้ว

      Njan idan vanna cmmnt🤣

  • @suniladiyodi
    @suniladiyodi 2 ปีที่แล้ว +76

    സ്ത്രീകൾ സ്വന്തമായി സമ്പാദിക്കണം എന്ന് പറയുന്നത് ഇത് കൊണ്ടാണ്.... അങ്ങനെ ആവുമ്പോൾ ഇത് പോലെ കൈ നീട്ടേണ്ടി വരില്ല.. പോരാതെ ഇടക്ക് ഭർത്താവിന് പൈസക്ക് ടൈറ്റ് ആവുമ്പോൾ സർപ്രൈസ് ആയി കുറച്ച് പണം കൊടുക്കുകയും ചെയ്യാം..

    • @kl14kasargod13
      @kl14kasargod13 2 ปีที่แล้ว +1

      swandham paisa kond ithonnum vaangaan thonunillla
      ikkaande paisayil vaangaanan sandosham🤣🤣🤣🤣🤣

    • @shaana7072
      @shaana7072 2 ปีที่แล้ว

      @@kl14kasargod13 😂

    • @shafeeque1758
      @shafeeque1758 2 ปีที่แล้ว

      അവസാനം പറഞ്ഞത് അടവ് 😂😂😂

    • @devika2545
      @devika2545 2 ปีที่แล้ว +1

      ഇങ്ങനെ ഞെട്ടുന്ന hus ആണെങ്കിൽ സ്വന്തം ആയി വരുമാനം ഉള്ളതാ നല്ലത്.. പക്ഷേ എന്റെ hus ഞെട്ടാറില്ല.. അദ്ദേഹത്തിന് വാങ്ങാൻ പറ്റുന്ന കാര്യമേ ഞാനും വാങ്ങാറുള്ളു. സ്നേഹമുള്ള കെട്ടിയോന്റെ മുന്നിൽ കൈ നീട്ടുന്നത് ഒരു സന്തോഷം അല്ലേ.

    • @shafeeque1758
      @shafeeque1758 2 ปีที่แล้ว +1

      @@devika2545 ഇതൊക്കെ dominate ചെയ്യുന്നവർക്കിടയിലുള്ള ചർച്ചയാണ് ബ്രോ. അല്ലാത്തവരെ ഇത് ബാധിക്കില്ല. അന്യനൊന്നും അല്ലല്ലോ, പാർട്ണർ അല്ലേ. അപ്പൊ ഉണ്ടാക്കുന്നതൊക്കെ സ്വന്തം എന്ന് കരുതരുത്, അത് ഫാമിലി property ആയി കാണാൻ പറ്റണം, അതാണ് ഫാമിലി.
      പിന്നെ ചെലവാകുമ്പോ നോക്കിയും കണ്ടും ചെലവാക്കണം, അത് ഒരു മര്യാദ യാണ്. അത് സ്വന്തം ക്യാഷ് ആയാലും അങ്ങനെ തന്നെ. ഒരു നേരം മാത്രം ഫുഡ്‌ കഴിക്കാൻ ജോലി ചെയ്യുന്നവരും ഇവടെ ഉണ്ട് എന്ന് ഓർത്താൽ മതി.

  • @sajnaaslam6988
    @sajnaaslam6988 2 ปีที่แล้ว +64

    Oru thettumilla swabavikam.nammal pennungalku ariyathe thanne appo aavishyamillellum ithokke kanumbol medichupokum.quite natural 😍

  • @prajitharamachandran9125
    @prajitharamachandran9125 2 ปีที่แล้ว +88

    ഏതാച്ചാൽ വാങ്ങിക്കോ എന്ന് പറഞ്.. ATM card കൈയിൽ തരുന്ന എന്റെ ഭർത്താവിനെ ഞാൻ ബഹുമാനപ്പൂർവം സ്മരിക്കുന്നു 😍😍😍

    • @umairaty2952
      @umairaty2952 2 ปีที่แล้ว +7

      Bagyam cheytha kutti😍

    • @prajitharamachandran9125
      @prajitharamachandran9125 2 ปีที่แล้ว

      @@umairaty2952😍😍😍😍

    • @rameespattani6616
      @rameespattani6616 2 ปีที่แล้ว +9

      Paisakarkku enthum avamallo 😅😅

    • @prajitharamachandran9125
      @prajitharamachandran9125 2 ปีที่แล้ว +16

      @@rameespattani6616 ഏട്ടാ അങ്ങനെ പറയരുത്.. എന്റെ husband ഒരു ഡ്രൈവർ ആയി ജോലി ചെയ്യുന്ന വ്യക്തിയാണ്.. എന്നിട്ടും അദ്ദേഹം ചെയ്യാറുള്ളത് കൊണ്ടാണ്.. ഞാൻ കമെന്റ് ഇടാൻ കാരണം...

    • @rz4704
      @rz4704 2 ปีที่แล้ว +20

      ഭർത്താവിന്റെയും കുടുംബത്തിന്റെയും സാഹചര്യങ്ങൾ അറിഞ്ഞു പെരുമാറുന്ന ഭാര്യ ആണെങ്കിൽ ATM card തന്ന് shopping-ന് വിടാൻ ചേട്ടൻ പേടിക്കണ്ട കാര്യം ഇല്ലല്ലോ. 👍

  • @sheebak4011
    @sheebak4011 2 ปีที่แล้ว +5

    ഭർത്താവിന്റെ പൈസ കൊണ്ട് വാങ്ങുന്നതാ ഭാര്യമാരുടെ സന്തോഷം. എന്റെ ഭർത്താവെ എല്ലാം മാസം എന്റെ ചിലവിന് പറഞ്ഞു പൈസ തരും. ഇതു വരെ ചോദിക്കേണ്ടി വന്നിട്ടില്ല. ഇപ്പോഴത്തെ ന്യൂ ജൻ ആൾ കാരോട് പറഞ്ഞിട്ട് കരമില്ല. പരസ്പര സ്നേഹം ആത്മാർത്ഥതയും ഉണ്ടെങ്കിൽ എന്റേത് നിന്റേത് എന്ന് ചിന്ത വരില്ല.28കൊല ആയി.

  • @Random_facts___
    @Random_facts___ 2 ปีที่แล้ว +24

    ചേട്ടൻ ഇപ്പോൾ കരുതുന്നുണ്ടാവും കൂടെ പോയിരുന്നെങ്കിൽ നന്നായിരുന്നു 😅😂😂❤️❤️

  • @pranavam9421
    @pranavam9421 2 ปีที่แล้ว +22

    ഇതുപോലെ ചിരിച്ച വേറെ വീഡിയോ ഉണ്ടായിട്ടില്ല.. എന്റെ സ്വഭാവം...😜😜😜👏👏👏👏👏സൂപ്പർ dear

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +30

    ചേട്ടന്റെ ഒരു അവസ്ഥ 🤭
    എന്തൊക്കെ ആണേലും Matching ഐറ്റംസ് തന്നെ വേണം 😅

  • @rolexsir4766
    @rolexsir4766 2 ปีที่แล้ว +17

    ഇതാണ് ഈ പെൺപിള്ളേരുടെ കുഴപ്പം
    ഒരു സാധനം വാങ്ങാൻ പോയാൽ ആ കട full വാങ്ങും 😀😀😀

  • @namasthethalir
    @namasthethalir 2 ปีที่แล้ว +43

    എവിടെ പോയാലും എന്റെ മോനോട് അവന്റെ അമ്മക്ക് നല്ല സ്നേഹം ആണ്. മോനു ഡ്രസ്സ്‌ വാങ്ങണം. പക്ഷെ കടയിൽ നിന്ന് ഇറങ്ങിയാൽ മോനു ഒരു ജട്ടി പോലും കാണില്ല 😜

    • @nivya3943
      @nivya3943 ปีที่แล้ว

      🤣🤣🤣

  • @reshmasreejithreshma8340
    @reshmasreejithreshma8340 2 ปีที่แล้ว +2

    ഞാനും ഇങ്ങനെനെയാ ചേട്ടൻ പിന്നെ വാങ്ങിക്കോളാൻ പറയും 🤗🤗🤗പിന്നെ ഒരു ചിരിയും ചിരിക്കും 🤗😍😍😍👌👌ലാസ്റ്റിലെ ചേട്ടന്റെ മുഖഭാവം പോളിയാണ് 😆😆പ്രിയചേച്ചി കലക്കിട്ടോ 🤗🤗👌👌👍😍

  • @kannanbabu7622
    @kannanbabu7622 2 ปีที่แล้ว +14

    😂😂 കരുതൽ ആണ് വേണ്ടത് അല്ലെങ്കിൽ വില കൊടുക്കേണ്ടി വരും വലിയ വില🤭

  • @PRATHEEKSHASCREATIVEWORLD
    @PRATHEEKSHASCREATIVEWORLD 2 ปีที่แล้ว +7

    Vere entha enn chothikkumbol thanne thonnum veendum edukkaan 😌

  • @anue7437
    @anue7437 2 ปีที่แล้ว +18

    അപ്പഴേ വിളിച്ചതാ,,, പക്ഷെ ചേട്ടൻ വരാത്തതോണ്ടല്ലേ സിന്ദൂരം വാങ്ങിക്കാൻ,,, അല്ലേ ചേച്ചീ 😅😅😅😅😅

  • @sonasonuworld
    @sonasonuworld 2 ปีที่แล้ว +2

    ചേച്ചി വിളിച്ചപ്പോ കൂടെ പോയിരുന്നെങ്കിൽ ഈ അവസ്ഥ ഉണ്ടാവുമായിരുന്നോ ഏട്ടാ 😂😂ചേച്ചി കലക്കി 😂👏🏻👏🏻

  • @mspakb
    @mspakb 2 ปีที่แล้ว +5

    എനിക്ക് ആവിളി കണ്ടപോയെ തോന്നി ...
    അത് സിന്തൂരത്തിൽ നിൽക്കില്ലെന്

  • @anupallickamalil803
    @anupallickamalil803 2 ปีที่แล้ว +25

    കഷ്ട്ടം എന്റെ ചേട്ട കുടെ പോയ മതിയായിരുന്നു കഷ്ട്ട o🙊🙊🙊😂😂🤭👌👌👍🥰🥰🥰🥰

    • @looraram9559
      @looraram9559 2 ปีที่แล้ว

      മര്യാദയ്ക്ക് പറഞ്ഞതല്ലേ വരാൻ. ഇതു തന്നെ വേണം

  • @babyj6387
    @babyj6387 2 ปีที่แล้ว +2

    ഇതാ പറയണ ഭാര്യമാരെ വിളിച്ചാൽ ഭർത്താക്കന്മാരെ കൂടെ പോണം ഇല്ലാന്ന് ഉണ്ടെങ്കിൽ ഇതേപോലെ അബദ്ധം പറ്റും 😊😊😊

  • @TeamKunjippuzhubyNikhilLena
    @TeamKunjippuzhubyNikhilLena 2 ปีที่แล้ว +8

    Avastha! 😳😳😳

  • @Vishnugnair-oj9sw
    @Vishnugnair-oj9sw 2 ปีที่แล้ว +15

    ലെ ചേട്ടൻ : ച്ഛേ... കൂടെപ്പോയാൽ മതിയായിരുന്നു 😯😯😯

  • @sudharmaudayan3256
    @sudharmaudayan3256 2 ปีที่แล้ว +3

    മര്യതക്കുവിളിച്ചതല്ലേ... ചെന്നില്ലേൽ ഇങ്ങനെ ഇരിക്കും

  • @anikasvlogs6670
    @anikasvlogs6670 2 ปีที่แล้ว +4

    എന്റെ സ്ഥിരം പരിപാടി 😍😍😍😍😂😂😂😂😂

  • @dhanoopkp5954
    @dhanoopkp5954 2 ปีที่แล้ว +4

    പൊളിച്ചുട്ടാ ഒരു രക്ഷയും ഇല്ല സൂപ്പർ

  • @febinfayazz
    @febinfayazz 2 ปีที่แล้ว +2

    *മര്യാദക്ക് ചേച്ചിടെ കൂടെ ചേട്ടന് സിന്ദൂരം വാങ്ങാൻ പോയാൽ മതിയായിരുന്നു.......* ❣️😂🔥

  • @sruthi7058
    @sruthi7058 2 ปีที่แล้ว +2

    Njanum ingane annu pakshe cashum njan thanneyanu kodukkunnath😊😊

  • @pankakshitp
    @pankakshitp 2 ปีที่แล้ว +88

    In this video Priya chechi ' s characters is my real life . Whenever I go to buy anything in the fancy shop I will buy that shop itself 😂😂😂😂

  • @Max_Creations_
    @Max_Creations_ 2 ปีที่แล้ว +3

    Pramode ഏട്ടൻ കൂടെ പോകണ്ടായിരുന്നു പകരം സാദനം എടുക്കാൻ ഒരു പെട്ടിഓട്ടോയുംകുറച്ച് കാശും കൊടുത്തുവിട്ടാൽമതിയായിരുന്നു 😂😂

  • @faisalkn5819
    @faisalkn5819 2 ปีที่แล้ว +2

    പൊളി കുറച്ചു കഴിഞ്ഞു ഞാൻ വരാം വെറുപ്പിക്കാൻ മോളുന്റെ ഓൺലൈൻ ക്ലാസിനിടക്കാ ഞാൻ വന്നത് ok പ്രിയ പ്രമോദ്

  • @aamiiissworld3977
    @aamiiissworld3977 2 ปีที่แล้ว +1

    ഞാനും ഇങ്ങനെ ആണ് 🤣. ഈ കട എവിടെയാണ് pls reply

  • @Rehman12348
    @Rehman12348 2 ปีที่แล้ว +1

    Ithu kond ini baaryaye velil Alogich maathram kondu pooku🤣🤣

  • @shahnaz.a9h540
    @shahnaz.a9h540 2 ปีที่แล้ว +6

    Adipoli.. 😍😍 .. Chechi cheythathil oru thettum illa... 😂😂

  • @n4jj
    @n4jj 2 ปีที่แล้ว +4

    *കുറച്ച് കൂടി സാധനം വാങ്ങാം ആയിരുന്നു..!* 😹

  • @ishalytworld
    @ishalytworld 2 ปีที่แล้ว +13

    വിളിച്ചപ്പോൾ അങ്ങട് കൂടെ ചെല്ലായിരുന്നില്ലേ 😄😄

  • @geethapb4285
    @geethapb4285 2 ปีที่แล้ว +3

    ചേച്ചി എന്തു വീഡിയോ ഇട്ടാലും പൊളിയാ👌

  • @athiravenugopal3259
    @athiravenugopal3259 2 ปีที่แล้ว +6

    അല്ല പിന്നെ.... 😂

  • @keerthanakukku4875
    @keerthanakukku4875 2 ปีที่แล้ว

    Chettan vicharichu kannum adye njan ang poyal mathiyayirunu🤣🤣🤣🤣 mugham kandaapol angne thonni... Superbb❤❤🥰

  • @souhridakkoottam
    @souhridakkoottam 2 ปีที่แล้ว +2

    Reality 😜
    ചിലപ്പോഴൊക്കെ കൂടെ പോകുന്നവർ ഒരു സെയിൽസ്മാനും ആകും 😃

  • @shahinashajeer500
    @shahinashajeer500 2 ปีที่แล้ว

    Chechiye kannumpozhe enikku chiri varum 😁 enkilum chechiye nalla ishtaaa❤️I like it😘

  • @natureloving2748
    @natureloving2748 ปีที่แล้ว +1

    Njanum ingana.... Oru pottennum paranju kerum valiyoru packetumayi thirichirangum..... 🤣🤣🤣🤣🤣

  • @sheejamanoj7546
    @sheejamanoj7546 2 ปีที่แล้ว +1

    LA farya .mariyathAk vilichatha vilichapo varanarunu ala engana erikum😂

  • @diyasshortsvlogs793
    @diyasshortsvlogs793 2 ปีที่แล้ว +10

    ചേട്ടന്റെ ലാസ്റ്റ് സീൻ മുഖത്തെ എക്സ്പ്രഷൻ പൊളി 🥰🥰🥰🤣🤣🤣വീട്ടിൽ വാ തരാം 🤣

  • @sumitha.tpsumitha8053
    @sumitha.tpsumitha8053 2 ปีที่แล้ว

    എന്റെ സ്വഭാവം ഇതുപോലെയാ.... കണ്ണിൽ കാണുന്നതൊക്ക വാങ്ങിച്ചു കൂട്ടും 😁😁😁

  • @nidanida1711
    @nidanida1711 2 ปีที่แล้ว +1

    ആദ്യം വിളിച്ചപ്പോ അങ്ങ് പോയിരുന്നെങ്കിൽ സിന്ദൂരം വാങ്ങി ഇറക്കി കൊണ്ട് വരായിരുന്നു 😌

  • @athiraratheesh8009
    @athiraratheesh8009 2 ปีที่แล้ว +1

    5 വർഷം പ്രണയിച്ചു.... വീട്ടിൽ ഒരേ ഒരു കാര്യം മാത്രം പറഞ്ഞു ആരെ വേണമെങ്കിലും കെട്ടിക്കോ.. പക്ഷെ ജോലി വാങ്ങിയിട്ട് മാത്രം കല്യാണം.. പഠിച്ചു ജോലി വാങ്ങി... ബാങ്കിൽ. കല്യാണം കഴിഞ്ഞിട്ട് 6 മാസമായി... ഈ വീഡിയോ കണ്ടപ്പോഴാണ് എവിടെയൊക്കെയോ ഒരു അഭിമാനം... 🤣🤣🤣🤣

  • @LathaGMenon
    @LathaGMenon 2 ปีที่แล้ว +2

    Supper mole.... Sarikkum Originality 👌👍✌

  • @amith968
    @amith968 2 ปีที่แล้ว +5

    ഇത് ഒന്നും തെറ്റ് അല്ല എല്ലാം ശരിയാ

  • @thoovarshsalini6848
    @thoovarshsalini6848 2 ปีที่แล้ว +1

    Chechi ini vedio cheyyumbo mic kuthaamo sound theere illa athukonda tto bhaaki okke perfect ok☺️😘

  • @husnimukthar1049
    @husnimukthar1049 2 ปีที่แล้ว +1

    ഈ കമന്റ്സ് ഇൽ കൂടുതലായും പെണ്ണ് financial independent ആവണം എന്നൊക്കെ കണ്ടു. അതൊക്കെ ഓക്കേ ആണ്. ബട്ട്‌ ഇതിൽ ഉദ്ദേശിച്ചിരിക്കുന്നത് പെണ്ണുങ്ങൾ ഒരു സാദനം വാങ്ങിക്കാൻ പോയാൽ ആവശ്യവും ഇല്ലാത്തതും ആയത് വാങ്ങിക്കും. ഞാനുൾപ്പെടെ 🤣എന്നാ ഒരു concept comedy iloode present ചെയ്തു. അതും പറഞ്ഞു കമന്റ്‌ ബോക്സിൽ അങ്ങോട്ടും ഇങ്ങോട്ടും ഓരോന്ന് പറയുന്നുണ്ട്. 🙄just a fun. A mindil eduthaal no problem. 🙏

  • @rasisiraj3683
    @rasisiraj3683 2 ปีที่แล้ว +1

    Pramodetta priyechi.... New subscribe aanu കെട്ടോ.. Ottairippin orupaad videos kandu polich🥰🥰🥰❤❤

  • @sarikajayakumar1435
    @sarikajayakumar1435 2 ปีที่แล้ว +3

    ജോലിയുണ്ടെങ്കിലും ഭർത്താവിന് ഇടക്കിങ്ങനെ പണികൊടുക്കുന്ന ഞാൻ 😅😅

  • @shraivasworld9363
    @shraivasworld9363 2 ปีที่แล้ว

    Chechi paisa vann chodichapo chettande expression ore polliyayii😇😇😁😅😅😂😉🤣

  • @najanass
    @najanass 2 ปีที่แล้ว +2

    മര്യാദക്ക് ഏട്ടനും കൂടെ പോയാ മതിയായിരുന്നു.... 😂😂😂

  • @lakshmimadavan7348
    @lakshmimadavan7348 2 ปีที่แล้ว

    Chechi ee market evidaya?

  • @hydhu_ruchuzjourney2621
    @hydhu_ruchuzjourney2621 2 ปีที่แล้ว +1

    ഒരു സാധനം വാങ്ങാൻ പറഞ്ഞിട്ട് ഒരുപാട് വാങ്ങിക്കൊണ്ട് വരും😁

  • @anjalisvlogmalayalam
    @anjalisvlogmalayalam 2 ปีที่แล้ว +2

    🤣🤣🤣🤣 അതെ

  • @shyjukovileri6174
    @shyjukovileri6174 2 ปีที่แล้ว +1

    വളരെ നല്ല സന്ദേശം സൂപ്പർ അടിപൊളി

  • @molusworld7086
    @molusworld7086 2 ปีที่แล้ว

    Chechiyude ella veidio sum poliyan

  • @ishal__
    @ishal__ 2 ปีที่แล้ว +2

    ഇതൊക്കെ എന്ത് തെറ്റ്...😀വിളിച്ചിട്ട് വരാതൊണ്ട് അല്ലേ ലെ 😌😌😌😌

  • @jayasree9631
    @jayasree9631 2 ปีที่แล้ว +1

    Kuranjupoyi shopping... By the by ee shop evideyaa😄

  • @minhafathima4312
    @minhafathima4312 2 ปีที่แล้ว +2

    Ingantha husbandina kittiya ningala baagyam vere ethenkilum husband aanenkil parayum athoke thirich kodthit sindhooram mathram vaangan parayum😂

  • @adhrinathe.t6380
    @adhrinathe.t6380 2 ปีที่แล้ว

    Ithu evideya sthalam

  • @neethubijeesh6511
    @neethubijeesh6511 2 ปีที่แล้ว

    Chettan veronnum parayanjath nannayi🤣🤣njanenne thanne orthupoyi🤗

  • @babeeshbabi3920
    @babeeshbabi3920 2 ปีที่แล้ว

    ഹോ ബല്ലാത്തജാതി ചെയ്തായിപ്പോയി 🤣🤣🤣🤣🤣🤣

  • @eloramyworld4849
    @eloramyworld4849 2 ปีที่แล้ว

    Sherikkum ningade veed evida, nteth Arthunkal swantham nattukarayittu polum onn kanan pattiyittillaaa, ennenkilum kanan kazhiuvo avooo☺️

  • @mahiladayanandan7444
    @mahiladayanandan7444 2 ปีที่แล้ว +1

    Ningalde oree videosilum chirikkan indakum❤️❤️ ningalkk oruu vattam koodi oru chiri iru chiri bumper chiri il vannoode

  • @anujo3991
    @anujo3991 2 ปีที่แล้ว

    Like your videos. Because of simplicity and natural than others

  • @manuprasadh6997
    @manuprasadh6997 2 ปีที่แล้ว +3

    ഇതാണ് പറയുന്നത് ഷോപ്പിങ്ങിനു പോവുമ്പോ ഭാര്യയോടൊപ്പം പോകണം അല്ലെങ്കിൽ ഇങ്ങനെ ഇരിക്കും, 😄😄

  • @nishanishakg4092
    @nishanishakg4092 2 ปีที่แล้ว

    ചേട്ടനെ ഞെട്ടിയോളു ചേട്ടൻ മാത്രം

  • @sureshkg2545
    @sureshkg2545 2 ปีที่แล้ว +1

    Chichi squid game onnu chayo pleas alavarum chayunnud

  • @rafeeknoushar4673
    @rafeeknoushar4673 2 ปีที่แล้ว +2

    Pwoli ❤

  • @mck6272ck
    @mck6272ck 2 ปีที่แล้ว +1

    അടിപൊളി ലൊക്കേഷൻ ❤️

  • @miyamichu2301
    @miyamichu2301 2 ปีที่แล้ว +1

    ഞാനും ചേച്ചി യെ പോലെ യാണ്..😂😂

  • @Wu--Jinworld
    @Wu--Jinworld 2 ปีที่แล้ว

    ഈ വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു ഇങ്ങനെ വീഡിയോയുമായി വീണ്ടും തരുമോ 😊

  • @raghuramalath9730
    @raghuramalath9730 2 ปีที่แล้ว +1

    വിളിച്ചപ്പോൾ
    പോയാൽ
    മതിയായിരുന്നു 😆😆

  • @achu290
    @achu290 2 ปีที่แล้ว

    Polichu chechi....chetta enna expression

  • @irfananelloli8604
    @irfananelloli8604 2 ปีที่แล้ว

    🤗🤗Ningal adipolyaatto...😅😅🙆🙆😂😂

  • @vijinaranjith9544
    @vijinaranjith9544 2 ปีที่แล้ว +1

    അയ്യോ ...അതു ഞാനല്ലേ😅😅😅😅

  • @renyas1756
    @renyas1756 2 ปีที่แล้ว +1

    Aadhyame angu koode poikkoodaarunno?🤣🤣🤣🤣🤣🤣🤣

  • @anaswaraanu2319
    @anaswaraanu2319 2 ปีที่แล้ว

    Heei ഒരു തെറ്റേ..... അല്ല ഞാനും അങ്ങനെ ആണ് 🤩🤣

  • @elsajohnson8205
    @elsajohnson8205 2 ปีที่แล้ว

    ആദ്യം തന്നെ വിളിച്ചപ്പോ കൂടെ ചെന്നെങ്കിൽ ഈ ഗതി വരുമായിരുന്നോ ചേട്ടാ.... ചുമപ്പ് കളർ സിന്ദൂരം, ഓഹ്.....😇😂😂😂😂😂

  • @Evaculeen
    @Evaculeen 2 ปีที่แล้ว

    😂😂 njaanum Ingane okke thenne oru saadhanam vaagaan poya kada full vaagitt varum

  • @akhilmon7427
    @akhilmon7427 2 ปีที่แล้ว +1

    എനിക് ഈ അനുഭവം ഉണ്ടായിട്ടിണ്ട് 70 രൂപയുടെ സാധനം വാങ്ങാൻ കേറിയിട്ട് വൈഫ് 600 രൂപയ്ക്ക് വാങ്ങി..‌😅😅😅ഞങ്ങൾ ഇത് പറഞ്ഞ് ഇടയ്ക്ക് ചിരിക്കും

  • @athiraradhakrishnan9522
    @athiraradhakrishnan9522 2 ปีที่แล้ว +1

    Padich nalla joli oke kittet marriage chythal ith onnum varilla....Ivar ith thamasak chytha aan nglm ippzhm pala sthreekalum ee sitn face chyunnd....bcz avrk job illa....nalloru job medich financial stability Vanna husband nmmk angot medich kodukam......

  • @pallavi7128
    @pallavi7128 2 ปีที่แล้ว

    Chechi Oru reply tharamo Plz chechi

  • @raiderswe6502
    @raiderswe6502 2 ปีที่แล้ว

    henna മിക്സ്‌ surgical gloves യൂസ് hair apply ചെയൂന്ന ഒരു വീഡിയോ ചയൂമോ

  • @priyankasatheesh9808
    @priyankasatheesh9808 2 ปีที่แล้ว +2

    Njanum engineya😂

  • @user-po3fm7ti5i
    @user-po3fm7ti5i 2 ปีที่แล้ว

    Chechi ningalude veed evideya

  • @9c.12anilashaji2
    @9c.12anilashaji2 2 ปีที่แล้ว +1

    മര്യാദയ്ക്ക് വിളിച്ചപ്പോ അങ്ങ് കൂടെ പോയാ പോരായിരുന്നോ.. 🤣🤣

  • @sarithavenugopal9493
    @sarithavenugopal9493 2 ปีที่แล้ว +2

    വിളിച്ചപ്പൊ മര്യാദയ്ക്ക് ചെന്നിരുന്നേൽ ഇങ്ങനെ ഞെട്ടേണ്ടി വരില്ലായിരുന്നല്ലൊ?

  • @Anupamazz
    @Anupamazz ปีที่แล้ว

    Chettan chechiide kude poyineggil sindhurm mathram vangan pattum 😂😂

  • @chefsha9492
    @chefsha9492 2 ปีที่แล้ว +1

    എന്റെ വൈഫ് അവൾക് ഇഷ്ടമുള്ളത് വാങ്ങും ഞൻ ഒന്നും ചോദിക്കാറില്ല കാരണം അവളെ സാലറിക്ക് ആണ് എല്ലാം വാങ്ങൽ 😄