ഗർഭാവസ്ഥ എല്ലാവർക്കും ഒരുപോലല്ല | Pregnancy Old Vs New | Uppu | Comedy

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • English cafe ,WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം ,കൂടുതൽ വിവരങ്ങൾക് ഇവിടെ click ചെയ്യൂ
    wa.me/91773660...
    #MalayalamWebSeries #PregnancyOldVsNew #comedywebseries

ความคิดเห็น • 550

  • @Uppuofficial
    @Uppuofficial  2 ปีที่แล้ว +171

    English cafe ,WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം ,കൂടുതൽ വിവരങ്ങൾക് ഇവിടെ click ചെയ്യൂ
    wa.me/917736603851

  • @glucosemedia8473
    @glucosemedia8473 2 ปีที่แล้ว +668

    കൊച്ചിനെ പ്രസവിച്ചു കൊട്ടയിൽ കൊണ്ടുവന്നത്, അത് പൊളിച്ചു 😁😁😁😁

  • @vijayofficialpagemalayalam908
    @vijayofficialpagemalayalam908 2 ปีที่แล้ว +323

    *ഉപ്പ് ഈ ചാനൽ വേറെ ലെവൽ ആണ് കണ്ടാൽ പിന്നെ ചിരിയോ ചിരി ആയിരിക്കും!!* 🤣🤣🤣🤣

  • @hridyadairies7454
    @hridyadairies7454 2 ปีที่แล้ว +302

    ഉപ്പിന്റെ ഏതു വീഡിയോ ഇട്ടാലും അത് പൊളി അന്ന്. ഉപ്പ് ഇഷ്ടം 💕❤👌❤💯💯

    • @jasmin_3.044
      @jasmin_3.044 2 ปีที่แล้ว +3

      th-cam.com/users/shortshlQm4N0v5ZI?feature=share

    • @kimsaejoonie.
      @kimsaejoonie. 2 ปีที่แล้ว

      പഞ്ചസാര ഇഷ്ട്ടം 💜❤️🤙👌

  • @mahimasanooj9475
    @mahimasanooj9475 2 ปีที่แล้ว +34

    കാലാകാലങ്ങളായി നെല്ലുകുത്തിക്കൊണ്ടിരിക്കുമ്പോഴുള്ള പ്രസവമാണ് കേട്ടിട്ടുള്ളത് കൊട്ടയിൽ കുഞ്ഞിനേം കൊണ്ട് വന്നത് അത് പൊളിച്ചു വെറൈറ്റി കൊണ്ടുവന്നതിനു 👍

  • @nimisadanandan5925
    @nimisadanandan5925 2 ปีที่แล้ว +63

    ചേച്ചിടെ ആട്ടും ചേട്ടന്റെ doubtum... Super ആണ് എപ്പോഴും

  • @SreeSree-uu2nq
    @SreeSree-uu2nq 2 ปีที่แล้ว +102

    അതിന്തീടെ കൂടെ നൈസ് ആയിട്ട് പരസ്യം കൂടെ അല്ലേ.... ന്തായാലും പൊളിച്ചു 👍👍👍👍👍😂😂😂😂

  • @vishnucp163
    @vishnucp163 2 ปีที่แล้ว +324

    അമ്മവെച്ചകറിയാണല്ലേ😁😂😂😂😂😂😂

  • @riyassafe704
    @riyassafe704 2 ปีที่แล้ว +82

    കൊട്ടയിൽ കുട്ടിയെ കൊണ്ടന്നത് സൂപ്പർ 🤣🤣

  • @merlinchacko5514
    @merlinchacko5514 2 ปีที่แล้ว +14

    ഇതിന്റെ blooper കണ്ടിരുന്നു. Original ഇപ്പോഴാ കണ്ടേ. അടിപൊളി 🥰🥰🥰

  • @aswathyps7445
    @aswathyps7445 2 ปีที่แล้ว +159

    കൊട്ടയിൽ കുഞ്ഞിനെ കൊണ്ട് വന്നത് പൊളിച്ചു.. 😂😂🤣🤣

  • @rashidarashi336
    @rashidarashi336 2 ปีที่แล้ว +107

    പണ്ടുള്ളവർ പറയുന്ന സ്ഥിര ഡയലോഗ് ആയെരുന്നു. Dalivary ഇത്ര ഉള്ളു എന്ന് ഇപ്പം കണ്ടു. എന്തായാലും പൊളിച്ചു 👍👍

    • @kunjuvava342
      @kunjuvava342 2 ปีที่แล้ว

      Rashida aanoo 😍😍

  • @A_K_H_I_L__
    @A_K_H_I_L__ 2 ปีที่แล้ว +27

    Etha Chettantyum Chechiyudeyum Acting vere level couples😍😍❤️❤️❤️

  • @ഇത്ഞങ്ങളുടെലോകം-ഛ9ഡ

    ഇത് പണ്ടത്തെ അമ്മൂമ്മ ഇരുന്നു പറയും ചന്തയിൽ പോയിട്ട് വന്നു പ്രസവിച്ചു. നെല്ല് കുത്തികൊണ്ട് നിന്നപ്പോൾ വേദന വന്നു അപ്പോൾ പ്രസവിച്ചു. എന്തായാലും കാണാൻ പറ്റി. ഇപ്പോൾ ഉള്ളതും ഇങ്ങനെ തന്നെ നടക്കുന്നത് ഒന്നും ഇല്ലെങ്കിൽ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയ ഫോട്ടോ അവർ ഇടും. 🤣🤣🤣

  • @nh-vt5ws
    @nh-vt5ws 2 ปีที่แล้ว +75

    ഇപ്പോഴത്തെ അച്ഛന്മാരുടെ reaction കണ്ടാൽ തോന്നും ഇതൊന്നും അവരുടെ അറിവോടെ അല്ല സംഭവിച്ചത് എന്ന് 😂

  • @vijayofficialpagemalayalam908
    @vijayofficialpagemalayalam908 2 ปีที่แล้ว +112

    *ഇവിടയ്തേ സ്ഥിരം പ്രേഷകർ ആരൊക്കെ!!* 😁❤

  • @Random_facts___
    @Random_facts___ 2 ปีที่แล้ว +55

    ഫുൾ ജാർ ചായ. സർപ്രൈസ് 😂❤️

  • @Lalaraja100
    @Lalaraja100 2 ปีที่แล้ว +8

    എന്റെ അമ്മ എന്നെ പ്രസവിക്കുന്ന ദിവസം വൈകുന്നേരം വരെ തൊണ്ട് തല്ലാൻ പോയിരുന്നു.. വീട്ടിൽ വന്ന് സന്ധ്യോടടുത്ത സമയം എന്നെ പ്രസവിച്ചു...
    ഇപ്പൊ എന്റെ പ്രായം 35..
    കഴിഞ്ഞ ആഴ്ച അമ്മ ഞങ്ങളെ വിട്ട് വേറൊരു ലോകത്തേക്ക് മടങ്ങി 😢

  • @dhanyajayesh4398
    @dhanyajayesh4398 2 ปีที่แล้ว +17

    Black and white ellam polichu. Pinne aa delivery super😂👌🏻❤❤❤❤

  • @sheenabiju.5286
    @sheenabiju.5286 2 ปีที่แล้ว +60

    Superb Chechi & Chetta Adipoli👌🏻👌🏻👌🏻😍😍... ❤❤❤💖💖💖💖🥰🥰🥰🥰

    • @Uppuofficial
      @Uppuofficial  2 ปีที่แล้ว +6

      🤩🤩🤩

    • @jasmin_3.044
      @jasmin_3.044 2 ปีที่แล้ว

      th-cam.com/users/shortshlQm4N0v5ZI?feature=shareth-cam.com/users/shortshlQm4N0v5ZI?feature=share

  • @krishnakc6176
    @krishnakc6176 2 ปีที่แล้ว +56

    കൊട്ടയാണ് ഈ എപ്പിസോഡിലെ താരം 🤣🤣🤣🤣

  • @Krishna-oy6eq
    @Krishna-oy6eq 2 ปีที่แล้ว +15

    Waiting arunnu. Oro dayum egane kidukkan ideasum ayi varunna uppe super 🔥🔥🔥

  • @hasnaharisharis6707
    @hasnaharisharis6707 2 ปีที่แล้ว +9

    Allah.. ചേട്ടാ നിങ്ങളെ ആ action... Pregnent ആന്നു പറയുമ്പോൾ ഉള്ള.. ചിരിച്ചു ചത്തു.. ചേച്ചി ഒന്നിനൊന്നു മെച്ചം.. ചേച്ചിക്ക് ചേട്ടന്റെ അമ്മയായിട്ടുള്ള അഭിനയവും എന്നാ ഒരു ഒറിജിനാലിറ്റി 😆😆എന്തൊരു real acting.. Superb❤️❤️❤️

  • @renukavarun3904
    @renukavarun3904 2 ปีที่แล้ว +8

    Kottelu kochinte kondonnapo chettante reaction 😂😂😂 ente ponno nigle sammathichirikunnu oru rakshem ila adipoli ❤️

  • @anasmuhammed371
    @anasmuhammed371 2 ปีที่แล้ว +7

    ഈ ഉപ്പാണ് മക്കളേ ഉപ്പ്
    ഇതൊട്ട് കൂടുകയും ഇല്ല കുറയുകയും ഇല്ല നല്ല പാകത്തിൽ ആണ് എല്ലാ എപ്പിസോടും

  • @reshmadileepreshu9463
    @reshmadileepreshu9463 2 ปีที่แล้ว +32

    ഇത് കാണുന്ന ഗർഭിണിയായ ഞാൻ......😊😊😊

  • @marjanahadiya8779
    @marjanahadiya8779 2 ปีที่แล้ว +67

    കൊച്ചിനെ കൊട്ടയിൽ വെച്ച് കൊണ്ടുവന്നത് പൊളിച്ചു....
    എവിടുന്ന് കിട്ടുന്നു 😂

  • @princypeter1269
    @princypeter1269 2 ปีที่แล้ว +42

    0:11😂😂😂
    Suppeerr😍 ഒന്നുമല്ല പറയാനില്ല 😂😂

  • @Mrpark6367
    @Mrpark6367 2 ปีที่แล้ว +8

    4:49 😂80 and 90 sthrikalude main dialogue😂 panikk poyi prasavichu, bakki pani cheyth kochine kond vannenn

  • @vibeeshvinodinianandan
    @vibeeshvinodinianandan 2 ปีที่แล้ว +6

    എന്റെ ഈ ഭാഗത്ത് കൊട്ടയും കൊണ്ട് പോയാൽ തിരികെ വരുമ്പോൾ ആ കൊട്ടയിൽ നാളികേരമൊക്കെ കൊണ്ടാണ് വരിക, കൊച്ചിനേം കൊണ്ട് വന്നത് variety ആയി.

    • @MaheshMahesh-oh4ls
      @MaheshMahesh-oh4ls 2 ปีที่แล้ว

      Ella videos kanarundu🥰🥰🥰

    • @nishraghav
      @nishraghav 2 ปีที่แล้ว

      പോവുന്നത് ഗർഭിണി ആവണം ...എന്നാൽ കൊച്ചിനെ കിട്ടും😄

  • @anjuAnjali5271
    @anjuAnjali5271 2 ปีที่แล้ว +118

    Pregnancy സമയത്തും പണിയെടുത്ത് തോറ്റവർ ഉണ്ടോ😊

    • @Uppuofficial
      @Uppuofficial  2 ปีที่แล้ว +6

      😜😜😜🥰

    • @ARJUNSKITCHEN
      @ARJUNSKITCHEN 2 ปีที่แล้ว +8

      Undallo, from 1st month to delivary. Result was normal delivary.

    • @nivedharenjith7518
      @nivedharenjith7518 2 ปีที่แล้ว +12

      Ivada nere maracha 1st month to delivery ennittum siserian 🤣

    • @Aish1876
      @Aish1876 2 ปีที่แล้ว +1

      😔

    • @shafanashafi3825
      @shafanashafi3825 2 ปีที่แล้ว +2

      Njaan

  • @rj4600
    @rj4600 2 ปีที่แล้ว +18

    ഗർഭസ്ഥാവസ്ഥയിൽ എന്നെ പോലെ ഇതു കാണുന്ന എത്രപേർ ഉണ്ട് ??? 😁

  • @sumeshummachan4152
    @sumeshummachan4152 2 ปีที่แล้ว +2

    നിങ്ങളുടെ വീഡിയോ കണ്ടാൽ എന്ത് ടെൻഷൻ ഉണ്ടേലും, ഒരു പരിധി വരെ അത് കുറയും...രണ്ടുപേരെയും ഒരുപാടിഷ്ടം.... ഇനിയും കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു....🤗🤗💞💞💞🥰🥰🥰

  • @afeefachinju1489
    @afeefachinju1489 2 ปีที่แล้ว +13

    ദേ ഇധാരാണെന്ന് നോക്കിയേ 😆😆😆😆👍🏻

  • @abhinandhanabhi5948
    @abhinandhanabhi5948 2 ปีที่แล้ว +7

    കുറച്ചു ലേറ്റ് ആയി പോയി. നിങ്ങളുടെ എല്ലാ വീഡിയോസ് ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാൻ. ഇനിയും നല്ല നല്ല വീഡിയോകൾ 👍👍👍പ്രതീക്ഷിക്കുന്നു

  • @maneeshaomana4753
    @maneeshaomana4753 2 ปีที่แล้ว +2

    സൂപ്പർ നിങ്ങളുടെ എല്ലാം വിടിയോയ്യും പോളിയാണ് വളരെ ഇഷ്ടമാണ് 🥰🥰🥰🥰🤣🤣🤣😂

  • @dwitheeyajb9080
    @dwitheeyajb9080 2 ปีที่แล้ว +1

    കൊറേ പുരാവസ്തുക്കൾ ഈ വീഡിയോ കണ്ടിരുന്നെങ്കിൽ എന്ന് ഞൻ ആത്മാർഥമായി ആഗ്രഹിച്ചു പോവുകയാണ് സൂർത്തുക്കളെ..,.

  • @AamiyumAadiyumPinneNjanum
    @AamiyumAadiyumPinneNjanum 2 ปีที่แล้ว +49

    Hi dear🤗....പൊളിച്ചു ഇന്ന് ഞാൻ early pregnancy sympoms vedio ചെയ്തതെ ഉള്ളൂ 😅

  • @Anjuu04
    @Anjuu04 2 ปีที่แล้ว +6

    Schoolil nn vannappo thanne uppinte video kanan irunnu....enthayalum ithavanem polich 🥳🥳🥰🥰

  • @AbiPA.2023
    @AbiPA.2023 2 ปีที่แล้ว +3

    Vannalloo....💃💃💃
    Waiting aarunnu....Priyechi & family oththththiiri ishtam🥰🥰🥰

  • @Anu-gr9dx
    @Anu-gr9dx 2 ปีที่แล้ว +49

    സൂപ്പർ 💕ഇപ്പോഴെത്തെ പൊതിച്ചോറും, ഫോട്ടോഷൂട്ടും ഉൾപെടുത്താമായിരുന്നു 😄

    • @Prasiprasi-q9g
      @Prasiprasi-q9g 2 ปีที่แล้ว +2

      അതെ പോലെ ഗർഭിണി കു പച്ചമാങ്ങ മസാലദോശ ഇതു സ്ഥിരം കേൾക്കുന്നത് ആണ് ഇതു 2 ഉം കഴിക്കാൻ തോന്നിട്ട് ഇല്ല എനിക്ക്

  • @SivaSiva-pn3ii
    @SivaSiva-pn3ii 2 ปีที่แล้ว +3

    Innathe life style um food um oke pandathe pole alla. So pregnancy time lum delivery period lum ladies nu pala complications um undu ipol. So pandathe pole thullichadi nadakunnathanu ipol risk

  • @anusworld4541
    @anusworld4541 2 ปีที่แล้ว +14

    Adipoli 👍 ഉപ്പില് അഭിനയിക്കാൻ ഒരു roll തരണേ ❤

  • @yeh845
    @yeh845 2 ปีที่แล้ว +20

    𝐮𝐩𝐩𝐮 🙌💥

  • @sharafudeensharaf9334
    @sharafudeensharaf9334 2 ปีที่แล้ว +21

    നിങ്ങളുടെ എല്ലാ വീഡിയോസും എനിക്ക് വളരെ ഇഷ്ടമാ love you all ❤️❤️

  • @kichuzzworldbyathi4149
    @kichuzzworldbyathi4149 2 ปีที่แล้ว +3

    Thumbnail nail thanne polichu👍😂 super content🔥🔥

  • @sojisaji4446
    @sojisaji4446 2 ปีที่แล้ว +18

    എല്ലാം മൊത്തത്തിൽ സൂപ്പർ ആയിട്ടുണ്ട്....😹😹😹😹

  • @aryanairjuris3707
    @aryanairjuris3707 2 ปีที่แล้ว +14

    കൊച്ചിനെ കുട്ടയിൽ കൊണ്ട് വന്നത് പൊളിച്ചു🤣

  • @Hadisheriff
    @Hadisheriff 2 ปีที่แล้ว +5

    എന്നെ പോലെ ഉള്ള പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ഇവിടെ ആരും ഇല്ലേ 😥😥😥😭😭😭

  • @aryabiju683
    @aryabiju683 2 ปีที่แล้ว +6

    4.36 അത് പൊളിച്ചു 😂😂😂😂😂

  • @shahanakasim2014
    @shahanakasim2014 2 ปีที่แล้ว +5

    Pandathe delivery, kottayil kodunnath👍🏻👍🏻

  • @Malayalilifestyle_22
    @Malayalilifestyle_22 2 ปีที่แล้ว +2

    ഉപ്പാണെങ്കിലും ഒട്ടും കൈപ്പില്ല
    സൂപ്പർ

  • @jacobsalmon-me7ye
    @jacobsalmon-me7ye 2 ปีที่แล้ว +10

    അടിപൊളി സൂപ്പർ👌👌👌👌👌👌🌹🌹🌹🥰🥰🥰🥰

  • @DevikaBiju-jg2gc
    @DevikaBiju-jg2gc 2 ปีที่แล้ว +14

    SUPER 😍😍😍😍
    ഉപ്പ് ❤️

  • @sajinasajina6684
    @sajinasajina6684 2 ปีที่แล้ว +2

    Priya ചേച്ചിയെ ഇഷ്ട്ടമുള്ളവർ like adi🥰😁

  • @aswaniambujan9424
    @aswaniambujan9424 2 ปีที่แล้ว +1

    Fulljar cheya😆powlii😅
    Chechii chetta vedio powlichu....😍🤗

  • @SmartSwag_KL8
    @SmartSwag_KL8 2 ปีที่แล้ว +11

    ❤️പറമ്പിൽ തേങ്ങ എടുക്കാൻ പോയിട്ട് കോട്ടയിൽ കൊച്ചിനേം കൊണ്ട് വന്നത് കല്ലാക്കി 😂🔥

  • @marysandra9045
    @marysandra9045 2 ปีที่แล้ว +3

    I was a student of English cafe .superbb🥰🥰🥰🥰

  • @mubujabi2928
    @mubujabi2928 2 ปีที่แล้ว +1

    ഹയ്യോ.....😍
    അടിപൊളി...😍
    കുറെ ചിരിച്ചു ട്ടോ....😍

  • @shajikachins9571
    @shajikachins9571 2 ปีที่แล้ว +2

    Amma vacha curry polichu😂😂 0:10

  • @bismishakkeel6443
    @bismishakkeel6443 2 ปีที่แล้ว +8

    അടിപൊളി ഗർഭകാലം 🤣🤣

  • @koreandrama2843
    @koreandrama2843 2 ปีที่แล้ว +1

    Acting pwoli onnum parayaanilla thagarthu❤️❤️❤️😁😘

  • @preethakkurup3759
    @preethakkurup3759 2 ปีที่แล้ว +1

    Ningalude ith polathe video pratheeshikkunnu poli yannu ea channel

  • @SHIKHAS123VLOGS
    @SHIKHAS123VLOGS 2 ปีที่แล้ว +8

    Adipoli nannayittund tto ഞാൻ ചിരിച്ചു മടുത്തു 😂😂😂😂😂

  • @vidhyalakshmi9607
    @vidhyalakshmi9607 2 ปีที่แล้ว

    Adipoil anu eniyum video edanam katta suport undakum powilk nigal❤️🔥

  • @nithyasreeanil9949
    @nithyasreeanil9949 2 ปีที่แล้ว +3

    ഉപ്പു ചാനൽ വേറെ ലെവൽ ആണ്

  • @thiammusvlog4879
    @thiammusvlog4879 2 ปีที่แล้ว

    Uppu ishtam.....ella videos um adipoli anu ketto

  • @Bellleameeee
    @Bellleameeee 2 ปีที่แล้ว +3

    അമ്മ വെച്ച കറിയാണല്ലേ😂😂😂

  • @siyanashiju8116
    @siyanashiju8116 2 ปีที่แล้ว +1

    Uppu adipoliyane👍👍👍✨️✨️✨️👏👏👏

  • @sunithasathyan7850
    @sunithasathyan7850 2 ปีที่แล้ว +1

    Super.. Chechi.. Ettaaa 🥰🥰🥰❤❤❤😍😍😍

  • @praveenps3424
    @praveenps3424 2 ปีที่แล้ว +1

    Super,

  • @iVaSwOrLdBYaRjuNAnaGhA
    @iVaSwOrLdBYaRjuNAnaGhA 2 ปีที่แล้ว +3

    ഈ വിശേഷം ഓർക്കുമ്പോ ചിരി വരും 🥰🥰

  • @donshibu7461
    @donshibu7461 2 ปีที่แล้ว +2

    hi oru Reply thrumo please,katta fan annu

  • @unique8826
    @unique8826 2 ปีที่แล้ว

    സൂപ്പർ ക്രിയേഷൻ.....നിങ്ങളെ പണ്ടേ പൊളിയല്ലേ.....ഇങ്ങനെ പോയാൽ എനിക്ക് കമെന്റ് ചെയ്യാൻ വാക്കുകൾ ഇല്ലതാകും കേട്ടോ.....👌👌👌👍👍🙌🥰

  • @kuttibhootham
    @kuttibhootham 2 ปีที่แล้ว +6

    Fav channel❤️

  • @adhidevvlogs2378
    @adhidevvlogs2378 2 ปีที่แล้ว

    Poli🥰 oru rakshayumillatto ningade video

  • @tomjino40
    @tomjino40 2 ปีที่แล้ว +5

    സൂപ്പർ video 😂😂

  • @sajinasajina6684
    @sajinasajina6684 2 ปีที่แล้ว +2

    ഞാൻ നിങ്ങളുടെ ഒരു വലിയ fav😝🥰🥰❤️❤️😁

  • @shanushaan7545
    @shanushaan7545 2 ปีที่แล้ว +5

    Kochine kottelum kond varana seen 😆😆😆😆😆😆

  • @Anathan2006
    @Anathan2006 2 ปีที่แล้ว +1

    Uppu power😎😎

  • @visnanipu9955
    @visnanipu9955 2 ปีที่แล้ว +1

    Kidu

  • @kidschannalbythejusp.s9321
    @kidschannalbythejusp.s9321 2 ปีที่แล้ว +2

    Love you uppe ❤️❤️❤️❤️❤️❤️❤️❤️❤️👍❤️❤️❤️

  • @ratheeshraveendran8148
    @ratheeshraveendran8148 2 ปีที่แล้ว

    Enthu video ittalum super innu premod score cheythu

  • @srukiran9510
    @srukiran9510 2 ปีที่แล้ว +1

    Super 👌orupaad chirichu😂😂😂

  • @anittamariyarajeshanickal3173
    @anittamariyarajeshanickal3173 2 ปีที่แล้ว

    𝒌𝒐𝒕𝒕𝒂𝒚𝒌𝒌𝒖 𝒂𝒌𝒂𝒕𝒉𝒖 𝒌𝒖𝒏𝒋𝒊𝒏𝒆 𝒊𝒕𝒕𝒐𝒏𝒅 𝒗𝒂𝒏𝒏𝒂𝒕𝒉 𝒌𝒐𝒍𝒍𝒂𝒎...𝒏𝒂𝒍𝒍𝒂 𝒊𝒅𝒆𝒂𝒂 𝒂𝒂𝒓𝒖𝒏𝒏𝒖𝒕𝒕𝒐 .....𝒌𝒐𝒓𝒆 𝒄𝒉𝒊𝒓𝒊𝒄𝒉𝒖..😘

  • @ajilachippy7965
    @ajilachippy7965 2 ปีที่แล้ว

    Super aayitund chettanum chechiyum

  • @neeraja.r.kammath
    @neeraja.r.kammath 2 ปีที่แล้ว +4

    Community post kand oodi vanna cherthala kariyaya njan😎😜😁😂

    • @Uppuofficial
      @Uppuofficial  2 ปีที่แล้ว +1

      🥰🥰🥰🥰👍🤝🤩

  • @amalugeorge2261
    @amalugeorge2261 2 ปีที่แล้ว +1

    Powlichu chechi 😍

  • @ashtamij.s1659
    @ashtamij.s1659 2 ปีที่แล้ว +1

    Priya chechii super 👍

  • @dearbtsarmy
    @dearbtsarmy 2 ปีที่แล้ว +6

    പൊളി

  • @ansmariyamichellejoseph8175
    @ansmariyamichellejoseph8175 2 ปีที่แล้ว +2

    Super.... 👍

  • @alimsapjm3115
    @alimsapjm3115 2 ปีที่แล้ว

    kochine kottelitt konduvannath kalakki🤣🤣🤣🤣ijjathi

  • @amalrasik8227
    @amalrasik8227 2 ปีที่แล้ว +1

    Priya chechi yum pramod chettanum poli aa

  • @sabithasabi8538
    @sabithasabi8538 2 ปีที่แล้ว

    Ambo kottayil konduvanna kutti endhayalum polichind ✌️👌

  • @reshmasandeep1763
    @reshmasandeep1763 2 ปีที่แล้ว

    Njan adyam like adikkum..ennit video kanum😌

  • @ammusachin4707
    @ammusachin4707 2 ปีที่แล้ว +1

    Kollam super ❤️❤️❤️

  • @amalnadhb4742
    @amalnadhb4742 2 ปีที่แล้ว +2

    Chechi adipoli

  • @MsRajasekharan
    @MsRajasekharan 2 ปีที่แล้ว

    Ningal poliya ketyo uppu ishttam 🥳🥳🥳🥳🥳🥰🥰

  • @Shabanasherin321
    @Shabanasherin321 2 ปีที่แล้ว

    കൊച്ചിന്റെ കാലിന്റെ photo ഇടുന്നത് ഞാൻ kandittund😝🥰🥰🤭

  • @kuttysvlog3987
    @kuttysvlog3987 2 ปีที่แล้ว +1

    പഞ്ചാബി ഹൌസ് രമണൻ 😘😝😂😂👍🏻