കോഴിത്തരങ്ങൾ!! "തെറ്റ് ചെയ്യാത്തവരായി ആരുണ്ട് ഗോപൂ...."

แชร์
ฝัง
  • เผยแพร่เมื่อ 25 ก.ค. 2022
  • #avihitham #comedyvideos #uppu
  • ตลก

ความคิดเห็น • 278

  • @dhanalakshmivishnu6346
    @dhanalakshmivishnu6346 ปีที่แล้ว +151

    👌👌ചിരിച്ചു മടുത്തു എന്റെ പൊന്നോ.. ലാസ്റ്റ് ട്വിസ്റ്റ്‌ പൊളിച്ചു. പ്രിയേച്ചി ശെരിക്കും ഞെട്ടിയാലോ

  • @soumyapramod6573
    @soumyapramod6573 ปีที่แล้ว +10

    ബോധം കിട്ടിയപ്പോൾ ഉള്ള എഴുന്നേറ്റു വരവ്.. സൂപ്പർ. 👌👌...ചിരിപ്പിയ്ക്കാൻ വേണ്ടി തുനിഞ്ഞു ഇറങ്ങിയിരിയ്ക്കുവാണല്ലേ. 😁😁😁

  • @smileeskerala6850
    @smileeskerala6850 ปีที่แล้ว +17

    Last..... ബോധം ഇല്ലത്തെ നിങ്ങളെ തല്ലീടു കാര്യമില്ലല്ലോ..അതൊണ്ടാണ് വിലിച്ചെഴുന്നേൾപ്പിച്ചത്... ഇജ്ജാതി ഡയലോഗ്,🤣🤣🤣🤣🤣

  • @ammuajesh399
    @ammuajesh399 ปีที่แล้ว +54

    Fbyil കണ്ടു... അപ്പോഴാ ഇവിടെ നോട്ടിഫിക്കേഷൻ വന്നു കിടക്കുന്നു ☺️എവിടുന്നു കിട്ടുന്നു ഇമ്മാതിരി 🤣🤣🤣🤣

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +13

    ഇതു ഉപ്പല്ല.... ഒറിജിനൽ കരണം പൊട്ടി മുളക് 😀😀😀👍👍👍

  • @josephgeorge3963
    @josephgeorge3963 ปีที่แล้ว +14

    ക്ലൈമാക്സ്‌ പൊളിച്ചു🥰🥰ഇത്രേം വിചാരിച്ചില്ല 😀😀

  • @D4dreams90
    @D4dreams90 ปีที่แล้ว +119

    അയ്യോ ആ ലാസ്റ്റ് scene pwoli... എല്ലാ കോഴികള്‍കും ഈ episode dedicate ചെയ്യാം 🤣👍

  • @user-fv2ub5ym2u
    @user-fv2ub5ym2u ปีที่แล้ว +15

    അയ്യോ ചിരിച്ച് ചിരിച്ചു ഒരു വഴിക്ക് ആയി എനിക്ക് വയ്യേ 😂😂😂😂😂😂😂😂😂😂😂😂

  • @geetakumari8110
    @geetakumari8110 ปีที่แล้ว +4

    എന്റമ്മോ ഇത്ര വേണ്ടായിരുന്നു കുഴപ്പമില്ല ഒരു അടിയുടെ കുറവുണ്ടായിരുന്നു, 🤣🤣🤣🤣🤣അടിപൊളി ട്വിസ്റ്റ്‌ 🤣🤣🤣

  • @reshmasandeep1763
    @reshmasandeep1763 ปีที่แล้ว +49

    ബോധം ഇല്ലാതെ തല്ലിയിട്ട് കാര്യം ഇല്ലല്ലാ.. അതാണ്‌ ഞാൻ വിളിച്ചെഴുന്നേൽപ്പിച്ചത് 😂😂😂😂

  • @ranijose9182
    @ranijose9182 ปีที่แล้ว +54

    അടിപൊളി ചിരിച്ചു ഒരു വഴി ആയി. Last twist ഒട്ടും പ്രതീക്ഷിച്ചില്ല. ഞാൻ ഓർത്തു പ്രിയ ചീപ്പ്‌ ആയി പോയോ എന്നു 🤪🤪🤪🤪

  • @sruthis5091
    @sruthis5091 ปีที่แล้ว +50

    ഇങ്ങനൊരു twist ഒട്ടും പ്രതീക്ഷിച്ചില്ല 👌👌

    • @kunjuvava342
      @kunjuvava342 ปีที่แล้ว

      Sruthi njanum 😍😍

  • @sreedevijayaraj5123
    @sreedevijayaraj5123 ปีที่แล้ว +47

    ഞാൻ' ഉപ്പിന്റെ 'നല്ലൊരു ഫാൻ ആണ്,,, ഞങ്ങളുടെ നിഷ കൂടിച്ചേർന്നപ്പോൾ പൊളിച്ചു love u dears🥰🥰🥰🥰

    • @nishasunil4436
      @nishasunil4436 ปีที่แล้ว

      🥰🥰❤️ love u too❤️

  • @B4AINUUS
    @B4AINUUS ปีที่แล้ว +8

    കൊള്ളാം കിടിലൻ പെർഫോമൻസ് 👍👍🥰🥰

  • @sreelal1472
    @sreelal1472 ปีที่แล้ว +23

    Priyയും ആദ്യം ഇമ മാതിരി കാണിച്ചപ്പോൾ വിഷമം തോന്നി പക്ഷെ Ending Portion Super 💖💖💖

  • @saeedsd1121
    @saeedsd1121 ปีที่แล้ว +7

    ചേട്ടന്റെ ലാസ്റ്റ് അഭിനയം uff 😄😄👏🌹🌹

  • @pradeeppradeepprajith3564
    @pradeeppradeepprajith3564 ปีที่แล้ว +2

    എന്റെ പൊന്നോ അടിപൊളി ♥️♥️♥️♥️ മുൻപ് പറഞ്ഞപോലെ വിഷ്ണുപ്രിയേ പുളിയിലയിട്ട് കുറച്ചു വെള്ളം ചൂടാക്ക്

  • @NeethuSanu846
    @NeethuSanu846 ปีที่แล้ว +2

    എന്റെ അമ്മേ 🤣🤣🤣🤣🤣🤣എനിക്കു വയ്യേ ചിരിച്ചു ചിരിച്ചു വയറു വേദന എടുക്കുന്നു 🤣🤣🤣🤣🤣🤣🤣

  • @titusbenchamin3947
    @titusbenchamin3947 ปีที่แล้ว +20

    ക്ലൈമാക്സ്‌ൽ പ്രമോദ് മാത്രം കണ്ടഒരു സീൻ ഉണ്ടായിരുന്നു, പ്രിയയ്ക്ക്നാലിൽ അധികം കൈകൾ മുളയ്ക്കുന്നു ഒരു കൈയിൽ വെട്ടുകത്തി, മറ്റൊന്നില് വടിവാൾ വേറൊന്നിൽ മലപ്പുറം കത്തി ഇനിയൊന്നിൽ തോക്ക് 😂😂😂😂😂കോപ്പി... കോപ്പി..... ആകെ മൊത്തോം ടോട്ടൽ എല്ലാം കൂടി കോപ്പി കോപ്പി കോപ്പിയോട് കോപ്പി 😂😂😂😂😂😂

  • @leenapeter3629
    @leenapeter3629 ปีที่แล้ว +1

    എത്ര പ്രാവശ്യം കണ്ടാലും പിന്നേം കാണും...സൂപ്പർ

  • @unique8826
    @unique8826 ปีที่แล้ว +8

    ഹോ! കിടുക്കാച്ചി സ്കിറ്റ് കേട്ടാ....ഇതൊക്കെ എങ്ങനെ സാധിക്കുന്നു....😂😂😂😂🤣🤣

  • @SruthysTipsandVlog
    @SruthysTipsandVlog ปีที่แล้ว +2

    Vallaatha twist aayi poyiii🤭🤭🤭

  • @aswathyps7445
    @aswathyps7445 ปีที่แล้ว +3

    Ente ponno.... Adipolii....avasanam thakarthu.... 🤣🤣🤣chirichu chathu..... 🤣🤣😂😂😂😂

  • @anjuAnjali5271
    @anjuAnjali5271 ปีที่แล้ว +10

    വിളിച്ചുണർത്തി അടി കൊടുത്തു🤣.

  • @athiraanju7576
    @athiraanju7576 ปีที่แล้ว +1

    നിങ്ങൾ ചെയ്ത വീഡിയോസ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് ഇതാണ്

  • @deepadeepa8320
    @deepadeepa8320 ปีที่แล้ว +8

    സൂപ്പർ പൊളിച്ചു ❤️❤️❤️❤️👍👍

  • @sheejas2021
    @sheejas2021 ปีที่แล้ว +1

    അടിപൊളി... ചിരിച്ചു ഒരു വഴിയായി

  • @sajeshkumarj3400
    @sajeshkumarj3400 ปีที่แล้ว +8

    Super!!! Climax super!

  • @remyamanoj9401
    @remyamanoj9401 ปีที่แล้ว +4

    Ente mon uppuinte byakara fan anu. From idukki videos adipoli

  • @SumeshkichuVlogs
    @SumeshkichuVlogs ปีที่แล้ว +11

    തകർത്തു ❤️🤣😂

  • @ajayakumarp7490
    @ajayakumarp7490 ปีที่แล้ว +9

    നന്നായിട്ടുണ്ട്... എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @reshmaar3378
    @reshmaar3378 ปีที่แล้ว +5

    Ee twist pradeeshichilla🥰poli ayitund🤗

  • @nivedyavibin2680
    @nivedyavibin2680 ปีที่แล้ว +7

    എന്റെ പൊന്നോ സൂപ്പർ ❤️❤️❤️❤️

  • @syamliregish4785
    @syamliregish4785 ปีที่แล้ว +2

    Kalakki super 👌👍

  • @abithahashii4180
    @abithahashii4180 ปีที่แล้ว +1

    Inganoru climax prethekshilla .super

  • @bindus1494
    @bindus1494 ปีที่แล้ว +2

    Climax അടിപൊളി 😆😆😆

  • @vkratheeshvr
    @vkratheeshvr ปีที่แล้ว +12

    പൊളിച്ചു 👍👍👍🙏🙏🙏

  • @tintujoji318
    @tintujoji318 ปีที่แล้ว +5

    Nisha👏👏BEd ക്ലാസ്സ്‌മേറ്റ്

  • @seenaalosious9009
    @seenaalosious9009 ปีที่แล้ว +5

    ഇത് പൊളിച്ചു 🤭😂

  • @SuviShaji
    @SuviShaji ปีที่แล้ว

    Nte bagavane adipoli super polichuto.

  • @jomyrijo566
    @jomyrijo566 ปีที่แล้ว +2

    Vilichu ezhunnelpichu kodutha surprise enikkishttappettu😁

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 ปีที่แล้ว +1

    പ്രിയ കാര്യമായിട്ട് അടിച്ചത് പോലെ കിടു

  • @sumeshothayoth3515
    @sumeshothayoth3515 ปีที่แล้ว +6

    Climax pwoli👌👌👌

  • @priyankag5797
    @priyankag5797 ปีที่แล้ว +8

    Climax twist polichu 😂

  • @mereenashyju8082
    @mereenashyju8082 7 หลายเดือนก่อน

    Kalakki.. Polichu😄😄😄😄😄

  • @omanaasokan8198
    @omanaasokan8198 ปีที่แล้ว

    🤣🤣🤣🤣കലക്കി തിമർത്തു 🤣🤣🤣🤣🤣

  • @anjuas
    @anjuas ปีที่แล้ว +1

    Last twist kandappo santhosham aayi 🤣🤣🤣

  • @devadevi5935
    @devadevi5935 ปีที่แล้ว

    Birthdaygift സൂപ്പർ അടിയോടടി കൂട്ട അടി 🤣🤣🤣

  • @Dany_Raphel
    @Dany_Raphel 5 หลายเดือนก่อน

    , അകത്തേക്ക് കയറി വന്നപ്പോൾ ഉള്ള ആ മച്ചാന്റെ നോട്ടം😂😂😂😂6:20

  • @rajiiumeshh6166
    @rajiiumeshh6166 ปีที่แล้ว +1

    Suprbbb...kp goinggg drr

  • @ponnuskk243
    @ponnuskk243 ปีที่แล้ว +1

    Climax polichu😅

  • @mashoorsajina2479
    @mashoorsajina2479 ปีที่แล้ว +1

    സൂപ്പർ😂😂👍👍👍👍

  • @gangaprasads1910
    @gangaprasads1910 ปีที่แล้ว +5

    Bro ....... അടിപൊളി ..... സൂപ്പർ സ്ക്രിപ്പ്റ്റ് ........
    കുറച്ചു കൂടി നന്നാക്കാൻ പറ്റുമായിരുന്നു.

  • @lathikamaleesh6976
    @lathikamaleesh6976 ปีที่แล้ว +2

    അടിപൊളി 😅😅😅😅😅

  • @anumolmanoj3840
    @anumolmanoj3840 7 หลายเดือนก่อน

    ചിരിച്ചു മടുത്തു 👌👌👌👌

  • @lijishafreddy4696
    @lijishafreddy4696 ปีที่แล้ว +2

    പൊളിച്ചു 🤣🤣🤣🤣🤣🤣

  • @soudahamza6513
    @soudahamza6513 ปีที่แล้ว +2

    Climax twist super😂😂😂

  • @vinithavini3289
    @vinithavini3289 ปีที่แล้ว +2

    അടിപൊളി 😜😜😜

  • @rishanaminsu6175
    @rishanaminsu6175 ปีที่แล้ว +2

    Adichadu valare nannayi. 😂

  • @Hshshahhsha-ov1wm
    @Hshshahhsha-ov1wm ปีที่แล้ว

    ക്ലൈമാക്സ്‌ പൊളിച്ചു സൂപ്പർ

  • @kasinadsathish5820
    @kasinadsathish5820 ปีที่แล้ว +4

    അടിപൊളി 😍 ചിരിച്ചു ചിരിച്ചു ഒരു പരുവം ആയി 😍😍😍😍

  • @shadow_loverachu2299
    @shadow_loverachu2299 ปีที่แล้ว

    Vedio super 🤩adipowliiiiii

  • @roshinisatheesan562
    @roshinisatheesan562 ปีที่แล้ว +1

    പൊളിച്ചു മക്കളെ❤️❤️❤️👏👏👏👏🤝👍

  • @aneeshaneesh-eq5jk
    @aneeshaneesh-eq5jk 6 หลายเดือนก่อน

    Adipoli Priya superrr😂😂😂

  • @dreamsworld3224
    @dreamsworld3224 ปีที่แล้ว +1

    Twist adipoli......

  • @dhanyajayesh4398
    @dhanyajayesh4398 ปีที่แล้ว

    എന്റെ പൊന്നോ 😂😂😂😂😂👌🏻👌🏻👌🏻

  • @subiarsha4384
    @subiarsha4384 ปีที่แล้ว +1

    Chettaa chechii adipoliii chirich chirichondirikaa😍🥰🥰

  • @jithinlal9921
    @jithinlal9921 ปีที่แล้ว

    Last scene super😂😂

  • @anishmani163
    @anishmani163 ปีที่แล้ว +1

    അടിപൊളി 👍👍👍

  • @donthomasbinoy8105
    @donthomasbinoy8105 ปีที่แล้ว

    Ee content okk seen 👀👀 vera level chirich chavarayiii

  • @jesishijin1229
    @jesishijin1229 ปีที่แล้ว +1

    Edh kalakkiiiii.

  • @saeedsd1121
    @saeedsd1121 ปีที่แล้ว

    അടിപൊളി 😄😄😄😄👏👏👏

  • @prasoonanu9157
    @prasoonanu9157 ปีที่แล้ว +1

    കിടു... കെട്ടിയോൻ യുമായി ഒരുമിച്ചു ഇരുന്നു കാണാൻ പറ്റിയ വീഡിയോ ചേച്ചി യെ നമിച്ചു..... പാവം ചേട്ടൻ എന്നും കോഴി യാകാൻ ആണലോ വിധി 😉😃......

  • @premalathak9256
    @premalathak9256 2 หลายเดือนก่อน

    Priyamole kalakki👌👌👌🙏🙏🙏🙏❤️❤️❤️👍👍👍👍👍👍👍👍👍👍👍

  • @shortvideos8497
    @shortvideos8497 ปีที่แล้ว +2

    Enthe ponnooooo 😁😁😁😂😂😂😂😂😂

  • @renjithasr2046
    @renjithasr2046 ปีที่แล้ว +1

    പൊളിച്ചു 😍

  • @sruthik1395
    @sruthik1395 ปีที่แล้ว +1

    Chechii ennum Vedio upload cheyyan sramikkuu.. Ningal supparaa🥰

  • @ayishatasneem1226
    @ayishatasneem1226 ปีที่แล้ว +2

    Superr🤣🤣

  • @sithulshillan3716
    @sithulshillan3716 ปีที่แล้ว

    Polichu ,,climax

  • @akshaybro1435
    @akshaybro1435 ปีที่แล้ว +16

    പ്രേമോട്ടന് എന്തൊരു തല വേദന ❤️❤️🙂😊

  • @vidyanandhu7583
    @vidyanandhu7583 ปีที่แล้ว +2

    Super 👌🏻😍😍

  • @S_Shamil_ks
    @S_Shamil_ks ปีที่แล้ว +1

    Poliyane 😂😂😂

  • @rajeshrajan5919
    @rajeshrajan5919 ปีที่แล้ว +1

    Hentamma Powliiiiiiii😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @salysunilkumar815
    @salysunilkumar815 ปีที่แล้ว

    നിച്ചു മോളുടെ ആ നോട്ടം Super

  • @jeenaj6826
    @jeenaj6826 ปีที่แล้ว

    Chetta chechi super♥️♥️♥️♥️♥️♥️

  • @balansubramanianpk1651
    @balansubramanianpk1651 2 หลายเดือนก่อน

    Climax super 😂😂😂😂 good messeg ❤❤❤❤🥰🥰🥰🥰

  • @ridhustipsandtricks709
    @ridhustipsandtricks709 ปีที่แล้ว +1

    ക്ലൈമാക്സ്‌ പൊളിച്ചു

  • @DileepKumar-eg7ln
    @DileepKumar-eg7ln ปีที่แล้ว

    കാണാനും കേൾക്കാനും നല്ല ഒരു വീഡിയോ സിനിമ പോലെ കണ്ടു

  • @sanoojmabraham9556
    @sanoojmabraham9556 ปีที่แล้ว

    സൂപ്പർ 👌

  • @rifashafee9992
    @rifashafee9992 ปีที่แล้ว +6

    7th day filimil undallo inganoru scene.....anyway last പൊളിച്ചു കേട്ടോ...പൊറുക്കാനോ??? നിങ്ങളോടോ???ബോധം ഇല്ലാത്ത നിങ്ങളെ തല്ലിയിട്ടു കാര്യമില്ലല്ലോ... അതാ ഞാൻ വിളിച്ചു എഴുന്നേൽപ്പിച്ചത്... ഠപ്പേ... ശുഭം 😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣😂😂😁😁👍👍👍👍

  • @susansusan9309
    @susansusan9309 ปีที่แล้ว +1

    Entea ponno sammathichu 2 aleyum ithokea evidennu oppikunnu👌👌👌🔥🔥🔥🔥❤️❤️❤️👍 🤣🤣🤣

    • @kunjuvava342
      @kunjuvava342 ปีที่แล้ว

      Susan Susan polichu super😍😍❤❤

  • @vinumol6688
    @vinumol6688 ปีที่แล้ว

    Avasana dialogue 😄😄😄😄😄

  • @thararenjith8790
    @thararenjith8790 ปีที่แล้ว

    Super ട്വിസ്റ്റ്‌ anallo

  • @prasanthkumar6816
    @prasanthkumar6816 ปีที่แล้ว +4

    അടിപൊളി chechi ചേട്ടാ 👍🏾👍🏾😁😁😁😁

  • @Harichandra570
    @Harichandra570 ปีที่แล้ว +1

    Superrrrr🥰🥰🥰

  • @beautifulsoul6632
    @beautifulsoul6632 ปีที่แล้ว +1

    End 🙏🏻🙏🏻🙏🏻🙏🏻🤣🤣🤣🤣

  • @aneeshav1143
    @aneeshav1143 ปีที่แล้ว +4

    Chettante acting oru rakshayum illatto. Natural acting. Nalla experience ulla pole😁😁

    • @Uppuofficial
      @Uppuofficial  ปีที่แล้ว +2

      Acting 😜🥱👏😂😂😂

  • @ShajiraShameer-nw7mq
    @ShajiraShameer-nw7mq 11 หลายเดือนก่อน

    അവസാനം പറഞ്ഞ ഡയലോഗ് 😂😂😂😂,,,,,,

  • @NeethuNeethuAB
    @NeethuNeethuAB 7 หลายเดือนก่อน

    ആ മീറ്റം ഗ്ലീൻ ആകു ചേച്ചി ❤

  • @anoopkprasad9220
    @anoopkprasad9220 6 หลายเดือนก่อน

    6:02 ചത്തപോലെ കിടക്കാം 😂😂😂