ഇതുപോലൊരു ബർത്ത് ഡേ സെലിബ്രേഷൻ നിങ്ങൾ കണ്ടിട്ടുണ്ടാവില്ല

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024

ความคิดเห็น • 106

  • @jus6591
    @jus6591 2 หลายเดือนก่อน +11

    പ്രിയയുടേയും കുഞ്ഞുങ്ങളുടേയും സന്തോഷത്തിന് വിലകൽപ്പിക്കണമായിരുന്നു. ഒരു കഷ്ടം വരുമ്പോൾ സുഹൃത്തുക്കളൊന്നും കാണില്ല. പ്രിയ, നിങ്ങൾ സൂപ്പറാണ്👌👍

  • @rajalakshmicm4348
    @rajalakshmicm4348 3 หลายเดือนก่อน +115

    പിറന്നാളാശംസകൾ.പ്രിയ പറഞ്ഞതിൽ തെറ്റില്ല.ആർക്കായാലും സങ്കടം വരും.

  • @su84713
    @su84713 3 หลายเดือนก่อน +19

    ദേഷ്യം ആയത് കൊണ്ട് ആരും കേക്ക് വായിൽ വെച് കൊടുത്തതും ഇല്ല വിഷ് ചെയ്തതും ഇല്ല തന്നതാൻ വിഷും ചെയ്തു കേക്ക് തന്നെ എടുത്ത് കഴിക്കുകയും ചെയ്തു... അങ്ങനെ തന്നെ വേണം കണക്കായി പോയി... എത്ര സന്തോഷം ഉള്ള വീട്ടിലും ഒരു പ്രശ്നം കാണും മനുഷ്യർ
    അല്ലേ?😂😂😂👍👍👍👏👏👏❤️❤️🎂🎂

  • @naseehakm8278
    @naseehakm8278 3 หลายเดือนก่อน +17

    ചേച്ചി ഇത് കഴിഞ്ഞ് എല്ലാം കുളമായി എന്ന് വിചാരിച്ചു വിഷമിക്കരുത്, നല്ലമൂഡിൽ ചേറ്റണിത് കാണുമ്പോ എല്ലാം മനസ്സിലായിക്കോളും... എന്നിട്ട് ഞാനെന്റെ ഭാര്യയുടെ കുഞ്ഞുങ്ങളുടേ സന്തോഷം കളഞ്ഞല്ലോന്ന് വിചാരിക്കണം...എന്റെ ഫാമിലി എന്റെ സന്തോഷത്തിന് വേണ്ടി കാത്തിരുന്നപ്പോ ഞാൻ എന്റെ മാത്രം സന്തോഷത്തിലായല്ലോന്ന് വിചാരിച്ച് ഒറ്റക്ക് v😢😢😢സങ്കടം വരണം....🎉
    ഈ വീഡിയോ എല്ലാരും കണ്ടതിൽ ചേട്ടൻ ഒരു ego യും ഒരു ദേഷ്യമൊക്കെ വരും but ചേട്ടൻ അത് സീരിയസ് ആയി എടുക്കരുത്...ആർക്കാണ് തെറ്റുപറ്റാത്തത്,പകരം അവരെ എല്ലാവരെയും മനസ്സുതുറന്ന് സന്തോഷിപ്പിക്കുന്ന ഒരു അടിപൊളി വീഡിയോ ചേട്ടന്റെ വക ഇടണം. So that's FAMILY🥰

  • @SeenaNavas-h5s
    @SeenaNavas-h5s 3 หลายเดือนก่อน +17

    പോട്ടെ ഇപ്രാവശ്യം ഇങ്ങനെയായി.. അടുത്ത തവണ കുറച്ചൂടെ നേരത്തെ പ്ലാൻ ചെയ്ത് ഭംഗിയാക്കണേ പ്രമോദേ..
    വീട്ടുകാരെ സന്തോഷിപ്പിച്ചിട്ട് മതി ബാക്കിയുള്ളൊരു.. ആശംസകൾ 🌹🌹🌹

  • @ramyasubin415
    @ramyasubin415 3 หลายเดือนก่อน +20

    ഇത് തന്നെ ചില പുരുഷന്മാരുടെയും സ്ഥിതി ,...കുടുംബത്തെ മറക്കാൻ ഇവർക്കൊക്കെ ഇങ്ങനെ കഴിയുന്നു

  • @vanisreeshaji-zs1lw
    @vanisreeshaji-zs1lw 3 หลายเดือนก่อน +10

    ലേ പ്രമോദ് ഞാൻ cake ആഗ്രഹിക്കുന്നില്ല ഒരു bottle ആണെങ്കിൽ ഞാൻ പൊളിച്ചേനെ 😂
    Happy birthday 🎉

  • @gayathrinirmalgayathrinirm78
    @gayathrinirmalgayathrinirm78 3 หลายเดือนก่อน +8

    അവസാനം ന്ത്‌ സംഭവിച്ചു 😁😁😁അതുടെ ഒന്ന് കാണിക്ക പ്രിയേ 😁😁

  • @Maryam-yi8tn
    @Maryam-yi8tn 3 หลายเดือนก่อน +8

    Frnds നോടൊപ്പം പോയാൽ സഹിക്കാൻ പറ്റില്ല

  • @a3videosofficial
    @a3videosofficial 3 หลายเดือนก่อน +17

    എല്ലായിടത്തും ഇങ്ങനെ ഒക്കെ ആണല്ലേയ്

  • @rajalekshmipsraji9777
    @rajalekshmipsraji9777 3 หลายเดือนก่อน +15

    പാവം priya... സ്ത്രീകൾക്ക് ഇതൊക്കെ കൊച്ച് വലിയ സന്തോഷങ്ങൾ ആണ്. പക്ഷേ പുരുഷന്മാർക്ക് പുച്ഛവും.... 😢😢 ചിലപ്പോൾ അറിയാനൊക്കില്ല പ്രമോദ് നല്ല ഒരു ആക്ടർ ആയതുകൊണ്ട് acting ആണോ 🤔🤔🤔 ഞങ്ങളെ പറ്റിച്ചതാണോ 😃😃

  • @ranijose9182
    @ranijose9182 3 หลายเดือนก่อน +12

    ചേട്ടൻ നല്ല ഫോമിൽ ആണല്ലോ

  • @vineethavineethadhaneesh805
    @vineethavineethadhaneesh805 3 หลายเดือนก่อน +4

    എനിക്ക് നിങ്ങളെ വല്യ ഇഷ്ടമാണ്. നിങ്ങൾ വളരെ റിയൽ ആയിട്ടാണ്

  • @rajivr1850
    @rajivr1850 3 หลายเดือนก่อน +11

    പ്രിയ ആയതുകൊണ്ട് ഇത്രേ പറഞ്ഞുള്ളു

  • @DileepKumar-m6c
    @DileepKumar-m6c 3 หลายเดือนก่อน +4

    പിറന്നാൾ ആശംസകൾ.. 🌹🍬
    അവസാനം പ്രിയയുടെ നോട്ടം കണ്ടാൽ അറിയാം വച്ചിട്ടുണ്ടന്ന്.. 😂😂😂

  • @AmmuVinuDhruvi
    @AmmuVinuDhruvi 3 หลายเดือนก่อน +4

    Happy birthday chetta .
    Enikkum ithepolulla situations undairund.birthday ndethalla, over wait cheithirikkunnath enikk ishtamalla.palapozhum njangal adiu dakkunnath inganeyulla karyangalkkanu, nammale time nu oru vilaillathathupole aakkikalayum atha sahikkan pattathath.

  • @minivinayakan5655
    @minivinayakan5655 3 หลายเดือนก่อน +3

    Paavum priyakutti , happy birthday ❤❤❤ pramod

  • @habeebasalim
    @habeebasalim 3 หลายเดือนก่อน +5

    Happy birthday dear pramod god bless you

  • @bijoyrnair3511
    @bijoyrnair3511 2 หลายเดือนก่อน +2

    Belated birthday wishes...Pramod🎉

  • @ajithathingal8964
    @ajithathingal8964 2 หลายเดือนก่อน +1

    എനിക്ക് എൻ്റെ സുനിച്ചെട്ടനെ ഓർമ വന്നു😂😂😂

  • @tweetytoes8636
    @tweetytoes8636 3 หลายเดือนก่อน +4

    Never thought he is that kind if that is real…videosil ethra moral videos cheyunna aalkara

  • @radharadha9432
    @radharadha9432 3 หลายเดือนก่อน +2

    പിറന്നാൾ ആശംസകൾ പ്രമോദ് 💐🍭🍬🎂

  • @Jp-ht3pu
    @Jp-ht3pu 3 หลายเดือนก่อน +20

    മോശം ആയി പ്രമോദ്...പ്രിയക്ക് സങ്കടം വന്നു...

  • @user-pu1yf4rz7g
    @user-pu1yf4rz7g 3 หลายเดือนก่อน +9

    Chetan fit aanallee

  • @Mj7-
    @Mj7- 2 หลายเดือนก่อน +4

    2:26😂 adicchal english must aan

  • @user-Ambliy
    @user-Ambliy 3 หลายเดือนก่อน +4

    🎂ഹാപ്പി ബ്രിത്‌ഡേ 🎂🎂to u🎂🎂🎂

  • @RishaRichuhworld
    @RishaRichuhworld 2 หลายเดือนก่อน +3

    ഇതുപോലെയാ എന്റെ ചേട്ടനും ഞാൻ സർപ്രേയിസായി കേക്ക് മേടിച്ച് വൈകും വന്നിട്ട് പറയും എന്തിനാ വെറുതെ എനിക് കേക്ക് മുറിക്കുന്നതൊന്ന് താല്പര്യമില്ലന്നറിയില്ലേ എന്നിട്ടോ മുറിച്ചിട്ടേ പോകു

  • @suvithao4606
    @suvithao4606 2 หลายเดือนก่อน

    Happy birth day chetta 👍🎂🍧🥳🥳🥳🥳🎉🎉🎉🥰🥰🥳🥳. God bless you youver family

  • @SumaNarayanan-eo1xx
    @SumaNarayanan-eo1xx 3 หลายเดือนก่อน +2

    Priya....❤❤❤😢

  • @loveshore1153
    @loveshore1153 3 หลายเดือนก่อน +8

    Kili poyikidakkuvanalloooo chettaa

  • @nivedhcr9109
    @nivedhcr9109 3 หลายเดือนก่อน +2

    Saramilla priya ❤❤❤❤❤❤

  • @franklin4080
    @franklin4080 3 หลายเดือนก่อน +9

    ചേട്ടൻ ചെറുതായിട്ട് വെള്ളമടിച്ചിട്ടുണ്ടോ.....??

  • @Sivadhajoji8195
    @Sivadhajoji8195 3 หลายเดือนก่อน +2

    Hpyy bdy chettaaa🤣🥰

  • @ashwininikhil
    @ashwininikhil 3 หลายเดือนก่อน +3

    10 : 30 kk vannille ivde pularcha 2 mani,3 manik okkeya veruaa !😅

  • @Miasworld3052
    @Miasworld3052 3 หลายเดือนก่อน

    Happy Birthday premodhetta...❤😂

  • @ponnuponnu8356
    @ponnuponnu8356 3 หลายเดือนก่อน +4

    Surajettana pole thonum 😂 vellam adichappam currect 😂😂

    • @PriyaPramodVlogs
      @PriyaPramodVlogs 3 หลายเดือนก่อน +2

      ഇങ്ങനെയൊക്കെ പറഞ്ഞ് പ്രോൽസാഹനം കൊടുക്കാതെ😜😄😄😄

    • @ponnuponnu8356
      @ponnuponnu8356 3 หลายเดือนก่อน +1

      @@PriyaPramodVlogs 😂😂

  • @sharjilakk4533
    @sharjilakk4533 2 หลายเดือนก่อน +2

    Chechi paavam...pote...

  • @andrewtate2934
    @andrewtate2934 3 หลายเดือนก่อน +3

    Ente barthavinte athe attitude 😂 vellamadikaryathil adakkam same.

  • @jyothirmaisusha
    @jyothirmaisusha 3 หลายเดือนก่อน +2

    Happy Birthday 🌹❤

  • @geenapeter3187
    @geenapeter3187 3 หลายเดือนก่อน +21

    പ്രിയ യുടെ ഓപ്പൺ മനസ്സിനൊരു പൂച്ചെണ്ട്. ആരും എത്ര ഓപ്പൺ ആയി പറയില്ല. *പ്രമോദ് നേ കൊണ്ട് ഇങ്ങനേ അഭിനയിപ്പിച്ചത് ആണൊ*

    • @PriyapramodUppu
      @PriyapramodUppu  3 หลายเดือนก่อน

      Alla😔😔

    • @AyushnanuzdivyaIndheeravam
      @AyushnanuzdivyaIndheeravam 2 หลายเดือนก่อน

      എനിക്ക് തോന്നി ഇത് അഭിനയമല്ലെന്നു ente ചേട്ടൻ ഇതുപോലെയാണ് ഇത്തിരി അടിച്ചാൽ മതി ഇത് പോലുള്ള ഭാവഭിനയമാണ് 😂​@@PriyapramodUppu

  • @farasharafeeq
    @farasharafeeq 3 หลายเดือนก่อน +1

    കേരള ഫയർ ഫോഴ്‌സിന് നന്ദി

  • @aneeshaanandan3748
    @aneeshaanandan3748 3 หลายเดือนก่อน

    Ningal superb alle dears❤❤❤❤

  • @bindhuvipin1360
    @bindhuvipin1360 3 หลายเดือนก่อน

    Happy Birthday bro 🎂🎉🎉

  • @divyaanil2698
    @divyaanil2698 3 หลายเดือนก่อน +3

    പിറന്നാൾ ആശംസകൾ

  • @shabanazcakes2913
    @shabanazcakes2913 3 หลายเดือนก่อน +2

    Happy Birthday

  • @habeebasalim
    @habeebasalim 3 หลายเดือนก่อน +3

    Hi dears families sughom aano pavom priya birthday celebrate cheyyan makkalum aai kathi ru nna pol pramod thamsichu vanna thu ottum shari.aai lla priya makkal thanna birthday cake um shirt um.ellam super.aai.ttun du otthi rri snehom families nodu god bless you

  • @Sanunitc
    @Sanunitc 2 หลายเดือนก่อน +2

    പിറന്നാൾ ഒക്കെ ആയിട്ട് രണ്ടെണ്ണം അടിച്ചില്ലേൽ പിന്നെന്ത് ലൈഫ്😅

    • @sandhyakp-hh8mj
      @sandhyakp-hh8mj 2 หลายเดือนก่อน

      Ketyolkum medichu koduthittu irunnu adichoooo aru paranju vendannu......

    • @Sanunitc
      @Sanunitc 2 หลายเดือนก่อน

      @@sandhyakp-hh8mj njan kettittilla , kettitt onnich adikkam

    • @sandhyakp-hh8mj
      @sandhyakp-hh8mj 2 หลายเดือนก่อน

      @@Sanunitc Uvvooo nalladaaaaaa.... Polikum......

    • @Sanunitc
      @Sanunitc 2 หลายเดือนก่อน

      @@sandhyakp-hh8mj Ningale husband Nalla kudiya lle 😆

    • @AshwikaRS
      @AshwikaRS หลายเดือนก่อน

      ​@@Sanunitcith ithupole kure ennam

  • @maneeshaPathu
    @maneeshaPathu 3 หลายเดือนก่อน +2

    😂😂happy birthday chetta🥳

  • @veenakattanam2719
    @veenakattanam2719 3 หลายเดือนก่อน +3

    Hbd 🎂🎂🎂

  • @MohammedHaneefa-d3n
    @MohammedHaneefa-d3n 3 หลายเดือนก่อน +5

    തനിക്ക് ഈ wedding anniversary യും
    Birthday യും കാണിക്കാനായി മാത്രം ഒരു ചാനൽ തുടങ്ങിയാലും തനിക്ക് നഷ്ട്ടം ഒന്നും വരില്ല

    • @PriyaPramodVlogs
      @PriyaPramodVlogs 3 หลายเดือนก่อน +2

      അത് ഒരു ഐഡിയ ആണല്ലോ....പറഞ്ഞ് തന്നതിന് നന്ദി😂😂😂

  • @sujisujithapp7916
    @sujisujithapp7916 3 หลายเดือนก่อน +5

    ഒരു അടി പ്രതീക്ഷിക്കാമോ

  • @sreenitha
    @sreenitha 3 หลายเดือนก่อน +2

    😊

  • @merlineldho4748
    @merlineldho4748 3 หลายเดือนก่อน +1

    Happy birthday 🎉

  • @subhashchandrabos623
    @subhashchandrabos623 2 หลายเดือนก่อน +1

    ഹാപ്പി ബര്ത്ഡേ ബ്രോ

  • @Lechu835
    @Lechu835 3 หลายเดือนก่อน +2

    😊😊

  • @shaijuvijina
    @shaijuvijina 3 หลายเดือนก่อน +5

    Enteyum birthday ayirunnu. June 6.enikkariyam.njan paranjilla arum orthathum ella😢

    • @_---_.
      @_---_. 3 หลายเดือนก่อน

      😓

    • @sujanair5002
      @sujanair5002 3 หลายเดือนก่อน

      Enteum birthday ayirunnu June 6

  • @pavankevin4559
    @pavankevin4559 หลายเดือนก่อน

    Support to priya ❤️

  • @sujisujithapp7916
    @sujisujithapp7916 3 หลายเดือนก่อน +1

    Hpy birthday❤️

  • @Malmallu
    @Malmallu 3 หลายเดือนก่อน +4

    Real anel kashtamayi poyi.njan arunnel cake murich theetem kazhinj kidannurangiyene.priyede kshema 😅..ini mattoru videoyil oke njangade content kshamam kondannu paranju varumo😮

  • @manjuvenugopal7332
    @manjuvenugopal7332 2 หลายเดือนก่อน

    Support to Priya ❤

  • @jayana2023
    @jayana2023 3 หลายเดือนก่อน +8

    ആമോനൊരുകഷണം Cake കൊടുത്തില്ലല്ലോ കഷ്ട്ടം

    • @1969R
      @1969R 3 หลายเดือนก่อน +2

      മോൻ തന്നെ എടുത്തോളും.

    • @PriyaPramodVlogs
      @PriyaPramodVlogs 3 หลายเดือนก่อน +2

      Mon മാത്രമല്ല മോളും ഉണ്ട്😄

  • @aryasvlog9504
    @aryasvlog9504 3 หลายเดือนก่อน +8

    Valare mosham pramodetta

  • @sheejau.a7223
    @sheejau.a7223 3 หลายเดือนก่อน +3

    Pramodine nattichu

  • @binji4147
    @binji4147 3 หลายเดือนก่อน +26

    ക്യാമറ ഓഫ്‌ ചെയ്തു കഴിഞ്ഞു അവിടെ എന്താ സംഭവിച്ചു കാണുമോ ആവോ... അടുത്ത വീഡിയോ വന്നാലേ സമാധാനം ആവു... 😜😝

    • @Happyfa379
      @Happyfa379 3 หลายเดือนก่อน +3

      സത്യം

    • @divyadevan
      @divyadevan 3 หลายเดือนก่อน +3

      😂

    • @Devuttyraj
      @Devuttyraj 3 หลายเดือนก่อน +1

      😂

    • @Sensi-r2m
      @Sensi-r2m 3 หลายเดือนก่อน +1

      Enikumthonii

    • @anneska1032
      @anneska1032 3 หลายเดือนก่อน +1

      Satyam. Pandum ithu pole oru poosaaya video priiya post cheyttharunnu.

  • @anjujoseph5388
    @anjujoseph5388 3 หลายเดือนก่อน +2

    😢

  • @shinojmknr8041
    @shinojmknr8041 3 หลายเดือนก่อน +2

    🍻🍻🍻🍻🍻🍻🍻

  • @ShimnaBabu
    @ShimnaBabu 22 วันที่ผ่านมา

    ❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @anandarvin7988
    @anandarvin7988 3 หลายเดือนก่อน +1

    ❤❤❤🙏💯👌

  • @SanthoshS-xo7gx
    @SanthoshS-xo7gx 3 หลายเดือนก่อน +2

    🎉🎉🎉🎉🎉🎉🎉

  • @BR-cc7vo
    @BR-cc7vo 2 หลายเดือนก่อน +1

    😁😁

  • @neenunoordeen935
    @neenunoordeen935 3 หลายเดือนก่อน +1

    Ente monte bdy june 6 ente bdy june 3😊😊

  • @charanraj5489
    @charanraj5489 3 หลายเดือนก่อน

    Sry late wishes happy birthday 🎂

  • @Mylifestory350
    @Mylifestory350 3 หลายเดือนก่อน +2

    Fit aanallo😂😂😂😂

  • @satheeshkerala7199
    @satheeshkerala7199 3 หลายเดือนก่อน +1

    ആശംസകൾ ❤️💕🥰🥰

  • @liyasree4634
    @liyasree4634 3 หลายเดือนก่อน

    ❤️❤️❤️❤️🥰🥰🥰🥰

  • @Amithkallumala
    @Amithkallumala 3 หลายเดือนก่อน +1

    ❤❤❤❤

  • @vijibiju4184
    @vijibiju4184 3 หลายเดือนก่อน +1

    😆

  • @ThasniThachoos
    @ThasniThachoos 3 หลายเดือนก่อน +3

    Nallonam poooooseenele

  • @leenapeter3629
    @leenapeter3629 3 หลายเดือนก่อน

    Happy birthday

  • @sherinjoice2335
    @sherinjoice2335 3 หลายเดือนก่อน

    Happy birthday 🎉

  • @Drdisconnect-h5h
    @Drdisconnect-h5h 3 หลายเดือนก่อน +1

    Happy birthday

  • @sabithakthankappan7800
    @sabithakthankappan7800 3 หลายเดือนก่อน +1

    Happy birthday 🎉