മൗലിദുകളുടെ ഉള്ളടക്കം കേട്ടാല്‍ ഞെട്ടരുത്.! |Rafeeq salafi

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 826

  • @majeedkarunagapally9592
    @majeedkarunagapally9592 4 ปีที่แล้ว +46

    പാവമാം ജനങ്ങൾ ബാല്യത്തിൽ തന്നെ പഠിച്ചത് മനസ്സിൽ ഉറപ്പിച്ചു പോയതാണ് മൌലിദ് പോലുള്ള സംഗദികൾ അതിൽ നിന്ന് രക്ഷപെടാൻ നിങ്ങളെപോലുള്ള അറിവുള്ളവർ സമൂഹത്തിന് പറഞ്ഞു മനസ്സിലാക്കി കൊടുക്കുക തന്നെ വേണം ഇത് നിങ്ങളുടെ ഉത്തരവാദിത്ത്വമാണ്.... അള്ളാഹു നിങ്ങളെയും ഒപ്പപ്പം ഞങ്ങളെയും കാത്തുരക്ഷിക്കുമാറാകട്ടെ ആമീൻ

    • @suhrabanabdhul6318
      @suhrabanabdhul6318 4 ปีที่แล้ว +3

      അവരുടെ മാത്രം ഉത്തര വാദിത്തം അല്ല, നമ്മുടെയും

    • @khadeejakhalid2482
      @khadeejakhalid2482 3 ปีที่แล้ว

      Aameen👍

    • @raseenap8761
      @raseenap8761 2 ปีที่แล้ว

      ആമീൻ

  • @fathimanidhapk9209
    @fathimanidhapk9209 4 ปีที่แล้ว +51

    എല്ലാവർക്കും അള്ളാഹു നേരായ പാത കാട്ടികൊടുക്കട്ടെ... ആമീൻ

  • @ShabasAhammed-e2v
    @ShabasAhammed-e2v หลายเดือนก่อน +1

    34 ഈരടികളുള്ള അശ് റഖ ബൈതിലെ അവസാനത്തെ 6 ഈരടികൾ അല്ലാഹുവിനോടുള്ള പ്രാർത്ഥനയാണ്.

  • @muhammedmarshad4022
    @muhammedmarshad4022 6 ปีที่แล้ว +51

    അള്ളാഹുവിന്റെ രക്ഷ താങ്കളുടെ മേൽ ഉണ്ടാകട്ടെ. മുന്നേറുക നാഥൻ തുണക്കട്ടേ.

    • @muthassarkm
      @muthassarkm 5 ปีที่แล้ว

      Evde vare ethumenn allahk ariyaam

    • @niyaaizanoufal4495
      @niyaaizanoufal4495 5 ปีที่แล้ว

      Enget munneraa adupilkoo... jinnoke poyi theeerumanik

    • @salamputhurku7042
      @salamputhurku7042 5 ปีที่แล้ว

      Shikshaye bhayakkuka.!!!

    • @basheerc1723
      @basheerc1723 4 ปีที่แล้ว

      adyam allahuvineyum allahuvinde poruthavum labikan prarthik, swargavum naragavum avante srishtiyanu. namuku vendathu avaneyanu, swargam avante audaryamanennu manasilakuka , avande etavum sreshta srishti manushyananu.oru muhmineen narakathil pravesichal narakathile thee ananghupokumennanu.

  • @sayum4394
    @sayum4394 5 ปีที่แล้ว +51

    താൻ വിശ്വസിച്ച ആശയത്തിന് എതിരായി ഒരാൾ പറയുകയാണെങ്കിൽ അതിൽ സത്യമുണ്ടോ എന്ന്‌ നോക്കുന്നതിന് പകരം അയാളെ തെറി വിളിക്കുക.. അയാളുടെ ശൈലിയെ കുറ്റപ്പെടുത്തുക.. ഡ്രസ്സ്‌, താടി, തലപ്പാവ് ഇതിൽ കുറ്റം കണ്ടെത്തി സായൂജ്യം അടയുക... കേരള ap ഷിയാക്കളുടെ ഓരോ ലീലാ വിലാസങ്ങൾ

  • @maruthagramam5488
    @maruthagramam5488 5 ปีที่แล้ว +68

    അള്ളാഹു കേരള ഷിയാക്കൾക്ക് ഹിദായത് കൊടുക്കട്ടെ

    • @sainulabid.456
      @sainulabid.456 5 ปีที่แล้ว

      അനക്ക് എന്നുപറ

    • @faizat343
      @faizat343 5 ปีที่แล้ว

      annu...isis

    • @siyam3285
      @siyam3285 5 ปีที่แล้ว

      Shia ennonnum areyum parayaruth...

    • @najeelas66
      @najeelas66 5 ปีที่แล้ว +1

      അള്ളാഹുമ്മ ആമീൻ... 😪

    • @najeelas66
      @najeelas66 5 ปีที่แล้ว

      @@faizat343 *ചേകനൂരിൻറെ കഥ പറഞ്ഞാൽ ഇജ് മണ്ടിക്കാളും. പിന്നെ ഒരു മാമൂലെന്നോണം, ജുമുഅഃ മുട്ക്കുന്ന കാന്തൻ ഉസ്താ(اهل الشرق والجماعة)ദിന്റെ ആളുകളുണ്ടാക്കുന്ന പിത്തന. ഐൻറെ മുമ്പിലെന്ത് ഐഎസീസ് കൂ....* 🤓

  • @jameelajemi3495
    @jameelajemi3495 2 ปีที่แล้ว +5

    സഹോദരങ്ങളെ !
    അസ്സലാമു അലൈക്കും !🌹
    ബഹറൈനിലെ
    EK സമസ്തയുടെ
    പരിപാടിയിൽ
    അതിഥിയായി ക്ഷണിക്കപ്പെട്ട ബഹറൈനി പണ്ഡിതൻ നമ്മുടെ
    നാട്ടിലെ മൗലൂദ് കേട്ടതിന് ശേഷം ഗൗരവം മനസ്സിലാക്കിയ
    പണ്ടിതൻ
    തന്റെ പ്രഭാഷണത്തിന്റെ തുടക്കത്തിൽ തന്നെ നമ്മുടെ നാട്ടിലെ
    മൗലൂദ്
    കിതാബ് എടുത്ത്
    ഇതിൽ റസൂൽ (സ) യോട് പാപമോചനത്തിന്
    വേണ്ടി തേടുന്നുണ്ട് ,
    അത് പാടില്ല,
    പാപം പൊറുക്കുന്നവൻ അള്ളാഹു മാത്രമാണന്നും, പ്രാർത്ഥന എപ്പോഴും സൃഷ്ടാവായ അല്ലാഹുവിനോട് മാത്രമേ ആകാവൂ എന്നും സ്രഷ്ടികളോട് ആവരുത് എന്നും,
    ചോദിക്കുന്നവൻ അള്ളാഹുവിനോട് മാത്രം
    സഹായം ചോദിക്കുക എന്നും,
    നബിയുടെ മാതാവിന്റെ പേരിൽ റളിയള്ളാഹു അൻഹ ചൊല്ലാൻ
    പാടില്ല, കാരണം മുസ്ലിമല്ലാതെ മരിച്ചവരാണെന്നും
    റസൂൽ(സ) ക്ക് നുബൂവ്വത്ത് കിട്ടുന്നതിന് മുമ്പേ ആമിന വഫാത്തായത് കാരണമാണന്നും, അറബിയിൽ പഠിപ്പിച്ച് മനസ്സിലാക്കി
    കൊടുക്കുന്നു.
    തീർന്നില്ല
    തെറ്റിന്റെ
    ഗൗരവം മനസ്സിലാക്കിയ അറബി പണ്ടിതൻ
    സമസ്തയിലെ പ്രഭാഷകനോട് ഇപ്പോൾ തന്നെ
    നിങ്ങളുടെ ഭാഷയിൽ
    *ഞാൻ പറയുന്ന പോലെ മലയാളത്തിലേക്ക് തർജമ ചെയ്ത് തെറ്റ് മനസ്സിലാക്കി കൊടുത്ത് തിരുത്തണമെന്ന് നിർബന്ധമായി പറയുന്നു*
    ബഹറൈനിലെ EK സമസ്തയുടെ വലിയ നേതാവിനോട് മലായാളത്തിൽ ഇപ്പോൾ തന്നെ വിശദീകരിക്കണം എന്ന് പറഞ്ഞത് കൂടി ഒഴിഞ്ഞു മാറാനാവാതെ അവിടെ കൂടിയവർക്ക് നേതാവ് മലയാളത്തിൽ പറഞ്ഞ് കൊടുക്കുകയാണ് ചെയ്യുന്നത് !
    കേരളത്തിലാണങ്കിലോ
    പുത്തൻ വാദികളാണന്ന് പറഞ്ഞ്
    തർക്കിക്കാൻ വന്നിരുന്ന മുസ്ലിയാക്കൾ അറബ് അറിയുന്നവരുടെ അടുക്കൽ വെച്ച് മിണ്ടാട്ടം മുട്ടിപ്പോകുന്ന ഭീകര കാഴ്ച്ചയാണ്
    നാം കാണുന്നത് .കാലാകാലങ്ങളായി
    നമ്മുടെ കുടുമ്പക്കാരെണ്ട് പുണ്യത്തിന് വേണ്ടി ചൊല്ലിച്ച മൗലിദാണിത് .
    ഈ മൗലിദാണ് പുണ്യത്തിന് വേണ്ടി നമ്മൾ മുസ്ലിയാക്കളെ വിളിച്ച് നല്ല ഭക്ഷണവും പൈസയും കൊടുത്ത് ആദരവോടെ ചൊല്ലിപ്പിക്കുന്നത് .
    അല്ലാഹു നമുക്ക് പൊറുത്തു തരട്ടെ !
    അറിവുള്ള അറബി ഭാഷയറിയുന്നരുടെ
    അടുത്ത് പോലും പറയാൻ പറ്റാത്തതാണോ പരലോകത്തേക്ക് നാം നൻമയായി കരുതുതിയിരിക്കുന്നത് സഹോദരങ്ങളേ ?????
    ദയവായി നമ്മുടെ അറിയാത്ത സഹോദരങ്ങൾ എത്തിക്കണേ !
    അപേക്ഷയാണ് !
    pls Share👇

    • @iqbalkamicheri171
      @iqbalkamicheri171 2 ปีที่แล้ว +1

      നീ പറഞ്ഞത് ശരിയാണെങ്കിൽ....ആദ്യം പണ്ഡിതനും വഹാബി ആണ്

    • @bilalhamsa4418
      @bilalhamsa4418 ปีที่แล้ว

      ​@@iqbalkamicheri171പോടാ കോപ്പെ.. അസ്‌തഹ്ഫിറ്ല്ലാഹിൽ aleem ചെല്ലാൻ നബി പഠിപ്പിച്ചു.. ആ നബിയെ dikkaruch നബിയോട് പൊറുക്കലിനെ തേടുന്ന നിന്നെയൊക്കെ 😡😡😡

  • @Anas.A.R99
    @Anas.A.R99 ปีที่แล้ว +2

    AllahuAkbar ♥️ AllahuAkbar ♥️ Masha ♥️ Allaha 🇸🇦🇸🇦🇸🇦🇸🇦🇸🇦

  • @AsifAsif-p7i
    @AsifAsif-p7i 3 หลายเดือนก่อน

    എന്റെ അധ്യാപകനാണ് താങ്കൾ.. അല്ലാഹു.. നിങ്ങളെ അനുഗ്രഹിക്കട്ടെ..ആമീൻ..ഇവരോട് പറഞ്ഞിട്ടു കാര്യമില്ല എത്ര കേട്ടാലും തെളിവ് കൊടുത്താലും.. മൊയ്ലൂദ് കഴിക്കുന്നതിൽ ശിർക്കുണ്ടോ എന്ന ചോദ്യമൊക്കെയാ.. പിന്നേം പിന്നേം ചോദിക്കുന്നത്.. എന്താണ് ഇവർ കാണിച്ച് കൂട്ടുന്നത്.. നഊദുബില്ലാഹ്..അല്ലാഹു ഹിദായത്ത് അവർക്ക് കൊടുക്കുമാറാകട്ടെ

  • @jainulabdeenks7160
    @jainulabdeenks7160 3 ปีที่แล้ว +4

    ഈ കാലത്ത് മലയാളം പരിഭാഷ കിട്ടും വായിച്ചു മനസിലാക്കാം ചിന്തിക്കാം, തീരുമാനിക്കാം. പണ്ടൊക്കെ മൊല്ലാക്കമാർ വരും വീട്ടിൽ ഐശ്വര്യം ഉണ്ടാവാൻ മൗലിദ് പാരായണം പിന്നെ അടിപൊളി ഫുഡ്‌ കൈമടക്ക്, ഹോ കുശാൽ. പുത്തൻ ആശയക്കാർ വന്നതു മുതൽ നല്ല കോള് ഇല്ലാണ്ടായി.

    • @SajidaMulaayath
      @SajidaMulaayath หลายเดือนก่อน

      മൊയെ, നീ ഏ ത് ലോകത്താണ് ജീവിക്കുന്നത് മൗലിദ് ഇപ്പോഴും ഓതുന്നുണ്ട്, നിങ്ങൾ അത് ഓതാൻ നോക്കണ്ട, നിങ്ങൾ,, IS ൽ കൂടി വല്ല ചാവേറും, ആവാൻ നോക്

  • @pookkupmpookkupmpookku399
    @pookkupmpookkupmpookku399 5 ปีที่แล้ว +11

    റഫീഖ് മൗലവീ റസൂൽ (സ) ശഫാഅത്ത് ഉണ്ടായാൽ മാത്രമേ തരകത്തിൽ നിന്ന് രക്ഷയുള്ളൂ അല്ലാഹു നമ്മെ ഹിദായത്തുള്ള മുത്തഖീങ്ങളിൽ ഉൾപ്പെടുത്തട്ടെ

    • @mknnasa8586
      @mknnasa8586 5 ปีที่แล้ว

      ആമീൻ

    • @mknnasa8586
      @mknnasa8586 5 ปีที่แล้ว

      @@pareedp.m.4669 തെളിവ് ഉണ്ടോ?.

    • @ahmeddeedatmalayalam9262
      @ahmeddeedatmalayalam9262 4 ปีที่แล้ว +2

      Shafathu undayal mathram pore
      Final decision is from Allah...
      Nabi (sa) swantham makalodu vare parnathu Eniku nine avide rakshikan kazhyila enanu

    • @ambua3735
      @ambua3735 2 ปีที่แล้ว +1

      സ്വന്തം മകൾ ഫതിമയേട് എത്താണ് പറഞ്ഞത് ... ഫാത്തിമ. നിന്റെ ശരിരത്തെ . നി. സ്വന്തം രക്ഷിക്കണം. നബിയുമകൾ ആണ് എന്ന് പറഞ്ഞിട്. നിന്നെ നരകത്തിൽ നിന്ന് രക്ഷിക്കാൽ എനിക്ക് കഴില്ല.

  • @umeribrahim2447
    @umeribrahim2447 5 ปีที่แล้ว +3

    നല്ല രസത്തിൽ മൗലുത് ഓതികേൾപിച്ച ഉസ്താ തിന്ന് നന്ദി തൊരു കവിതയാണ്

  • @shamsunp4076
    @shamsunp4076 5 ปีที่แล้ว +85

    നമ്മൾ സുന്നികൾ ശിർക്കിന്റെ അംശത്തിൽനിന് രക്ഷനേടണം

    • @underworld2858
      @underworld2858 5 ปีที่แล้ว +5

      ShmsuMP ശിർക്കിൽ അകപ്പെട്ടിട്ടുണ്ടെങ്കിൽ രക്ഷപെടാൻ നോക്കൂ.... നമ്മൾ സുന്നികൾ വേണ്ട

    • @flowers8015
      @flowers8015 5 ปีที่แล้ว +5

      വഹാബികൾ ചെയുന്ന ഒരു ശിർക് എങ്കിലും ആരെങ്കിലും പറഞ്ഞു തരൂ

    • @flowers8015
      @flowers8015 5 ปีที่แล้ว +1

      @@pareedp.m.4669 ഇതാണോ ശിർക്. താങ്കൾ പറഞ്ഞത് ഒരു ആരോപണം മാത്രം. ആദ്യം ശിർക്കിൽ നിന്നും രക്ഷപ്പെടൂ

    • @salamputhurku7042
      @salamputhurku7042 5 ปีที่แล้ว

      Ningal akapoettittundenkil purathu chadikoloo. Malik dinar (r) vinte kalam muthalkulla sunni aashayathilullavarku pedikaanilla. 1920 kalil keralathil prathyakshappetta ohaabikalalla njangal. Pasramparyavum pitrtwavumullavaraanu.

    • @vichikoroor9270
      @vichikoroor9270 5 ปีที่แล้ว

      @@salamputhurku7042 സമസ്ത വന്നിട്ട് എത്ര വർഷം

  • @nizarabdulkadar3191
    @nizarabdulkadar3191 6 ปีที่แล้ว +9

    ഈ വീഡിയോ ഇൻട്രോ പാരായണം ഫുൾ ലിങ്ക് തരുമോ .തികച്ചും.ചിന്തിക്കേണ്ട ജീവിതത്തിൽ പകർത്തുവാനും ഈ വിഡിയോകൾ സഹായിക്കുന്നു .നന്ദി

  • @sudhisudhi651
    @sudhisudhi651 5 ปีที่แล้ว +14

    പടച്ചോനെ.. സുന്നികൾക്ക് ഹിദായത്ത് നൽകണേ..

    • @muhamedkunhahammed1612
      @muhamedkunhahammed1612 2 ปีที่แล้ว

      Edaachangaieshiyakkal,NoSunni

    • @arifhyder5175
      @arifhyder5175 ปีที่แล้ว

      Sunnigalkalla. Kurafigalku. Allankil Kerala shiyakalku

    • @SajidaMulaayath
      @SajidaMulaayath หลายเดือนก่อน

      അല്ലാഹുവേ, മുനഫികുകളായ വഹാബികളുടെ സെറിൽ നിന്ന് പാവപെട്ട മുസ്ലിം സമൂഹത്തെ കാക്കണേ, റെബ്ബേ

  • @suhaibsulaiman5043
    @suhaibsulaiman5043 6 ปีที่แล้ว +3

    ജീവിതാരംഭം മുതൽ 4,5 വയസ്സ് മുതൽ ജീവിതാവസാനം വരെ ദീൻ പഠിക്കുകയും അതനുസരിച്ചു ജീവിക്കുകയും,ദീൻ പഠിക്കുകയും പഠിപ്പിക്കുകയും,
    ചെയ്യുന്ന ഒരു കറാഹത്തോ ഹറാമോ ചീത്തക്കാര്യങ്ങളോ ജീവിതത്തിൽ വരാതെ സൂക്ഷിച്ചു’ സുന്നത്തുകൾ അങ്ങേയറ്റം ജീവിതത്തിൽ പകർത്തി ജീവിക്കുന്ന എന്റെ ഈ ഉസ്താദുമാർക്കെതിരിൽ നില്ക്കാൻ, എന്റെ ഈ ഉസ്താദുമാരെ ദീനും ശരീഅത്തും ശിർക്കും ബിദ്അത്തും പഠിപ്പിക്കാനും മാത്രം വലിയ ദീൻ പഠിച്ച ആളാണോനിങ്ങൾ അവർ എത്രകാലം എത്ര എത്ര എത്ര കിതാബുകൾ,ഹദീസുകൾ,തഫ്സീറുകൾ,അക്താബുകളെ,മുഫസ്സിരീങ്ങളെ,മുഹദിസീങ്ങളെ,ഏതെല്ലാം ഫന്നുകള് പഠിച്ചവരാണ്‌, ? താങ്കളോ..?!
    “നിങ്ങൾ എന്താ പഠിച്ചത് എത്രയാ പഠിച്ചത് എവിടുന്നാ പഠിച്ചത്”
    സഹോദരങ്ങളെ ചിന്തിക്കൂ
    ചെറുപ്പത്തിൽ കുറച്ചു 6,7,കൊല്ലം ദിവസം 2 മണിക്കൂർ മാത്രം ദീനിന്റെ ബാലപാഠങ്ങൾ പഠിക്കാൻ പോയി 15ആം വയസ്സിനു മുമ്പ് തന്നെ അതെല്ലാം അവിടെവിട്ട് പിന്നെ അലക്ഷ്യമായി ചീത്തകൂട്ടുകെട്ടുകളുമായി പിശാചിന്റെ പാതകൾ പിന്തുടർന്നു
    (ആ കളഞ്ഞ ബാലപാഠങ്ങൾ ദീനിന്റെ ഓരോ കാര്യങ്ങളുടെയും വിത്തുകളായിരുന്നു ഉത്തരങ്ങളായിരുന്നു )
    നിങ്ങൾ കുറെ വൈകി ദീനിലേക്ക് മടങ്ങുന്നു ദീനിബോധം ഉണ്ടവുന്നു,
    വിത്തുകൾ ഒന്നും കളയാതെ നട്ടുവളർത്തിയവർ വലിയ തോട്ടങ്ങൾക്കുടമയായിക്കഴിഞ്ഞിരിക്കും
    നിങ്ങൾ മടങ്ങി എത്തുന്നത് നിങ്ങളുടെ മരുഭൂമിയിൽ, ‘കൃഷിതുടങ്ങാൻ വിത്തുകളില്ലാതെ നിൽക്കുന്ന നിങ്ങൾ പിശാച് കൊണ്ടുതരുന്ന വിത്തുകൾ “(സംശയങ്ങൾ )”
    നട്ടുവളർത്തുന്നു
    ഈ രണ്ടുതോട്ടങ്ങളും സമമാണോ ?
    നിങ്ങൾ നിങ്ങളുടെ സംശയങ്ങളെ അറിവില്ലാത്ത അറിവുകുറഞ്ഞ സാദാരണക്കാരായ ആളുകളോട് ചർച്ചക്കും തർക്കത്തിനും വെക്കും
    അതിൽനിന്ന് കിട്ടുന്ന ഉത്തരങ്ങളും നിഗമനങ്ങളും അല്ലെങ്കിൽ നിങ്ങൾക്ക് ഏറ്റവും ശരിയെന്ന് മനസ്സുപറയുന്ന കാര്യങ്ങളുമായി മുന്നോട്ട്പോകുന്നു അതിനെ നിങ്ങൾക്ക് പിശാച് ഭംഗിയായിതോന്നിപ്പിക്കുന്നു
    (അറിവുള്ള ആലിമീങ്ങൾ പറയുന്നത് നിങ്ങൾക്ക് ഉൾക്കൊള്ളൻപറ്റുന്നുമില്ല)
    സഹോദരങ്ങളെ നിങ്ങൾ ഇങ്ങനെത്തന്നെ മുന്നോട്ട്പോയാൽ നിങ്ങൾ ഇപ്പോൾ നേതാവായി കാണുന്നവരെ പോലെ നേതാക്കളാവാം അവരിലധികപേരും ഇങ്ങനെ ആയവർതന്നെയായിരിക്കും, അല്ലെങ്കിൽ അധികാര സ്ഥാനമാനങ്ങക്കും സമ്പത്തിനും പിറകെ ഓടിയവറായിരിക്കും അല്ലെങ്കിൽ..
    വിഷയം വിശാലമാണ് ഞാൻ നിർത്തുന്നു
    നിങ്ങൾ ചിന്തിക്കു അല്ലാഹുവിനോട് സത്യത്തെ തേടു അള്ളാഹു തീർച്ചയായും സഹായിക്കും
    സംശയങ്ങൾ തീർക്കേണ്ടിടത് പോയി തീർക്കുക നിങ്ങൾ കളഞ്ഞുപോയ വിത്തുകളെല്ലാം അവിടെയുണ്ടാകും ഇൻശാഅല്ലാഹ്
    അള്ളാഹു നിങ്ങൾക്ക് നേർവഴി നൽകട്ടെ ഇല്മിന്റെയും ഈമാനിന്റെയും മധുരം നൽകട്ടെ
    ആമീൻ
    സഹോദരാ അവർ ബുർജ് ഖലീഫയുടെ മുകളിലാ അവിടുന്ന് ചുറ്റുമുള്ളകാഴ്ച്ചകൾവിശാലമാണ്‌ അവിടെ സ്വലാത്തുകളും ഔലിയാക്കളും കബർ
    സിയാറത്തും ഇസ്തിഗാസയും മാലകളും മൗലീദുകളും അങ്ങനെ പലതുമുണ്ട്
    താങ്കൾ താഴെയാ അവർ കാണുന്നതൊന്നും താങ്കൾക്ക് കാണാൻ കഴിയില്ല
    അവർ പറയും ഞങ്ങൾക്ക് താഴെയാണ് കാർമേഘമുള്ളതെന്ന് അവർ മുകളിലാണെന്ന് വിശ്വസിക്കാതെ തങ്ങൾക്കത് ഉൾക്കൊള്ളാൻ കഴിയില്ല അവരോടൊപ്പമെത്താതെ താങ്കൾക്കത് അനുഭവിക്കാനും കഴിയില്ല
    അവർ പറയും അതാ പടിഞ്ഞാറോട്ട് നോക്ക് കടലും കപ്പലും മുകളിൽ വിമാനവും കാണുന്നുന്ന് താഴെയുള്ള താങ്കൾ അത് കേട്ട് പടിഞ്ഞാറോട്ട് തിരിഞ്ഞാൽ തങ്ങൾക്ക്‌ മുന്നിലുള്ള ചുമരോ അല്ലെങ്കിൽ എന്താണോ ഉള്ളത് അതെ കാണാൻ കഴിയൂ
    തങ്ങൾക്കത് കാണണോ? അനുഭവിക്കണോ? എങ്കിൽ താങ്കൾ പോയി അവരിൽ ചേരുക റബ്ബ് താങ്കൾക്ക് വെളിച്ചം കാട്ടട്ടെ ആമീൻ
    അൽഹംദുലില്ലാഹിറാബ്ബിൽആലമീൻ

    • @fathima7980
      @fathima7980 6 ปีที่แล้ว

      മോനെ താടി നീട്ടിയാലൊന്നും വിവരം കിട്ടില്ല. നിങ്ങൾ ഒഹാബികൾ പിഴച്ചവരാണ് ഞങ്ങൾക്ക് ഞങ്ങളെ മതം നിങ്ങൾക്ക് നിങ്ങളെ മതം ദീൻ പടിക്കാത്ത ഒന്നും അറിയാത്ത ജാഹിലുകൾ എഴുതിയ മൻകൂസും സലാത്തും കൊണ്ട് ജീവിച്ചു മരിക്കട്ടെ നിങ്ങൾക്ക് നഷ്ടപ്പെടാൻ ഒന്നുമില്ലല്ലോ കുരു പൊട്ടാതെ ഇൽമ് പഠിക്കാൻ നോക്ക് നീങ്ങളീ വായിച്ച നോട്ടീസ് അല്ല ഇൽമ് മനസ്സിലായോ മുത വ്വാ

    • @suhaibsulaiman5043
      @suhaibsulaiman5043 6 ปีที่แล้ว

      Kunhi Abdulla manassilayilla

    • @irshadkc7306
      @irshadkc7306 6 ปีที่แล้ว

      Onne whatsapil ayako
      .9895413469

    • @suhaibsulaiman5043
      @suhaibsulaiman5043 6 ปีที่แล้ว

      Insha allah

    • @mammiocalno8075
      @mammiocalno8075 6 ปีที่แล้ว +1

      നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് ചില മത പണ്ഡിതമ്മാരുടെ സ്ഥാനം ബുർജ് ഖലീഫയി ലും മേലെയാണ് ഇന്ന് മുതൽ മുടക്കില്ലാതെ തഴച്ചുവളരുന്ന ഏക വ്യവസായമാണ് മതം ഇതിൽ പെട്ട് ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത് പാവപ്പെട്ട സാധാരണക്കാരും ഇത് വലിയ വിഷയമാണ് പറഞ്ഞാൽ തീരില്ല - ചുരുക്കുന്നു.

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 7 หลายเดือนก่อน +1

    Subhana🇸🇦 Allah❤🇸🇦🇸🇦❤❤❤

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 7 หลายเดือนก่อน +1

    Allahu❤Akbar 🇸🇦🇸🇦❤

  • @jst9178
    @jst9178 5 ปีที่แล้ว +16

    ഇത്രയും വ്യക്തമായി പറഞ്ഞു കൊടുത്തിട്ട് മനസ്സിലാക്കാത്തവർ അല്ലാഹു ഖുർആനിൽ പറഞ്ഞ നാൽക്കാലികളെ കാലും....,....

  • @mohammedabbas9810
    @mohammedabbas9810 5 ปีที่แล้ว +10

    ഖുബൂരികൾ ക്ക് ഇന്ന് ജീവിക്കാൻ ഹലാലായ മാർഗ്ഗം ഉണ്ടല്ലോ മൗലിദ് കൊണ്ട് ജീവിക്കുന്നത് എന്തിനാാാാ

  • @latheeflathif6814
    @latheeflathif6814 3 ปีที่แล้ว +7

    ഉത്തരം മുട്ടിയപ്പോൾ ഒരിക്കൽ അലവി സകാഫി പറഞ്ഞതു ചില മൗലൂദുകൾ പരിശോധന ശേഷം പറയാമെന്നാണ് കാലം കുറേ ആയി പിന്നെ അലവി മിണ്ടിയില്ല

  • @kabeerok5437
    @kabeerok5437 หลายเดือนก่อน

    ماشا ء الله جزاكم الله خيرا

  • @tsaydu6698
    @tsaydu6698 4 ปีที่แล้ว +3

    കുൽ യാ ഇബാദീ എന്നേടത്ത് അല്ലാഹുവിന്റെ അടിമ എന്നുതന്നെയാണ് ഏത് മുഫസ്സിറും പറഞ്ഞത്. നാം നബിമാരുടെയല്ല അല്ലാഹുവിന്റെ അടിമകളാണ്. ശിയാക്കൾ സമ്മതിക്കില്ലെങ്കിലും

  • @amss8762
    @amss8762 4 ปีที่แล้ว +3

    അല്ലാഹ് നബിയോട് (സ. അ )പറ എന്റെ അടിമകളെ എന്ന് പറഞ്ഞാൽ =അല്ലാഹുവിന്റെ അടിമകളെ എന്നാണ് അർത്ഥം.

  • @creator3402
    @creator3402 4 ปีที่แล้ว +1

    Ad ed changadiyaan enn ark arinnu oru voice clip arkk venamenkilum undakiyedukavunnade ullu ad manapporvam undakiyadanenn nan parayunnu vekthamaya theliv kond va a paranna clipn

    • @navasmohammed177
      @navasmohammed177 4 ปีที่แล้ว

      ആ ക്ലിപ്പിൽ പറഞ്ഞ വിശ്വാസം ഇങ്ങൾക് ഉണ്ടൊന്ന് നോക്കിയാൽ പോരേ

  • @alavipalliyan4669
    @alavipalliyan4669 ปีที่แล้ว

    ഇതു പഴയ വീഡിയോ ആണ് ഞാൻ ഇപ്പോഴാ കണ്ടത്
    ഒരു ചരിത്രം കേട്ടതു ഓർമ്മ വന്നു ഒരിക്കൽ ചെറുപ്പത്തിൽ حسن حسين നബിയുടെ പേരകിടാങ്ങൾ ഉമർ ഖത്താബിന്റ മക്കളുമായി കളിക്കുന്ന സമയം അവർ കളിയിൽ പറഞ്ഞു നിങ്ങള് ഏതായാലും എന്റെ വല്ലിപ്പാന്റെ (റസൂലുിന്റെ) അടിമകളായിരുന്നില്ലേ!
    ഈ വിവരം അറിഞ്ഞ ഉമർ
    (റ ആ പറഞ്ഞതു ഒരു കടലാസിൽ അവരെ കൊണ്ട് എഴുതി വാങ്ങിച്ചു ചെല്ലാൻ പറഞ്ഞു അതൊരു അഭിമാനപത്രമായിരുന്നു ആ ആ അർത്ഥം ആകാ൦ ഇവിടെ عبد എന്നത്

    • @alavipalliyan4669
      @alavipalliyan4669 ปีที่แล้ว

      എഡിറ്റിംഗ് പിഴവ് തിരുത്തി ഉമർ ഖത്താബിന്റെ

    • @alavipalliyan4669
      @alavipalliyan4669 ปีที่แล้ว

      😅

  • @amss8762
    @amss8762 4 ปีที่แล้ว +2

    ഖുർആനിൽ പ്രവാചകൻ സ. അ. യുടെ ശുപാർസക്കു അല്ലാഹുവിനോടാണ് പ്രാർത്ഥിക്കേണ്ടതെന്ന് വ്യക്തമായി പറയുന്നുണ്ട്.

  • @muhammedhathim1738
    @muhammedhathim1738 6 ปีที่แล้ว +4

    എന്നാണ് മൗലീദ് തുടങ്ങിയത് .എവിടെയാണ് തുടങ്ങിയ സ്ഥലം

  • @എന്നുംനേരിനൊപ്പം
    @എന്നുംനേരിനൊപ്പം 5 ปีที่แล้ว +5

    Rafeeq salafi usthadinte whtsap numbur kittuo...
    Korch karyngal padikaanaan..

  • @abdurahmansaqafi5477
    @abdurahmansaqafi5477 5 ปีที่แล้ว +6

    ഈ ലോകത്തിന്റ അവസാനം വന്ന മൗലവിമാർ ആദ്യ സമൂഹത്തെ ശപിക്കുന്നു.... ഹദീസ് പുലരുന്നു...

    • @murathkaruvallykaruvally2969
      @murathkaruvallykaruvally2969 5 ปีที่แล้ว +2

      ആദ്യ വന്ന സമൂഹം സമസ്താ യാണോ

    • @yaa0066
      @yaa0066 4 ปีที่แล้ว

      മൗലൂദ് ഉണ്ടായിട്ട് അതികം വർഷം ഒന്നും ഉണ്ടായിട്ടില്ലാ

    • @abdullakuthyala9706
      @abdullakuthyala9706 4 ปีที่แล้ว +2

      Rasoolulla (s w s)nde pirakayulla 4,5 thalamurakal ad cheidirunnuvo? Illengil avare langichadaran? Shirk aru cheydalum edirkkappadendalle?

  • @muhammedharisv1287
    @muhammedharisv1287 6 ปีที่แล้ว +1

    eyaalea number kittumoo

  • @fathahvlogs8629
    @fathahvlogs8629 3 ปีที่แล้ว +4

    Mashaallah ❤️❤️❤️❤️

  • @mohamedayub2827
    @mohamedayub2827 5 ปีที่แล้ว +2

    I am staying in behind quba mosque in madeena
    There is many shia muslims
    Same prayer style in kerala
    No diference
    All prayer style same
    And also i am sunny muslim
    But i .... disagree this all methords of pray

  • @hamsakooliyattle8602
    @hamsakooliyattle8602 4 ปีที่แล้ว +8

    ഒരു പണിയുമെടുക്കാതെ കിട്ടുന്ന വരുമാനം തടയല്ലേ മാലവീ,
    പരലോകം അല്ല വയർ ആണ് അവർക്ക് പ്രശ്നം

  • @MARVANIRINGALLOOR-yu1kz
    @MARVANIRINGALLOOR-yu1kz หลายเดือนก่อน +1

    ഇയാൾ പറയുന്ന عبدك المسكين يرجو
    എന്നതിൽ തുടങ്ങി അവസാനം വരെ അല്ലാഹുവിനോടുള്ള പ്രാർത്ഥനയാണ്
    നബിയോടല്ല സലഫിക്ക് കളവ് പറയൽ ഒരു ഹോബിയാണെന്ന് തോന്നുന്നു

  • @Sp-qn1km
    @Sp-qn1km 6 ปีที่แล้ว +1

    ആരെന്തു പറഞ്ഞാലും വഹാബികൾ ആയാലും സുന്നികൾ ആയാലും i dont care ഞാൻ മൗലൂദ് പാരായണം ചെയ്യും നബിയുടെ പേരിൽ പാവങ്ങൾക്ക് ആഹാരം കൊടുക്കും എന്റെ നബിയുടെ അവതാനങ്ങൾ ഞാൻ പാടും പറയും ഈ ലോകത്തോട് ഉച്ചയ്സ്തരം അട്ടഹസിച്ചു ഞാൻ വിളിക്കും എന്റെ നബിയെ ഈ ലോകം അറിയട്ടെ എന്റെ നബിയുടെ വിശേഷണങ്ങൾ ആരെന്തു കുരച്ചാലും

  • @mohammedkoyamalappuram4061
    @mohammedkoyamalappuram4061 ปีที่แล้ว

    നിങ്ങൾ നല്ല ഒരു വാ ഇള ആണല്ലോ കേൾക്കാൻ നല്ല രസമുണ്ട്

  • @PareekunjuMammu
    @PareekunjuMammu 8 หลายเดือนก่อน

    ഉമർ മൗലീദ് ഓതിയാൽ കുഴപ്പമില്ല.

  • @faisalp.v7954
    @faisalp.v7954 3 ปีที่แล้ว

    Maulidinte ulladakkam kettu nettaathirikkaanaanu nammal kozhibhiroyani plus coveril paisayum kodukkunnath

  • @MazinEntertainment
    @MazinEntertainment 5 ปีที่แล้ว +3

    Good speech

  • @MUNEERMUNEER-hz6oq
    @MUNEERMUNEER-hz6oq 5 ปีที่แล้ว +11

    ഇത് കേൾക്കുന്ന ചുന്നി കൽ ഇതിന്ടെ ശരിയായ അർഥം വിവരിക്കേണ്ടതാണ്

    • @MASwalih
      @MASwalih 5 ปีที่แล้ว

      Ninte chunkinu aadhyam swarfunnahvu padich Artham vekkaan para..😂😂

  • @zainzain3633
    @zainzain3633 4 ปีที่แล้ว

    Artham nokathe polum ariyilla evanallam shayathaninte team thane Allah eganayullavaril nin nammayu namude family uam rakshikatte ameen

  • @blvckbiker1937
    @blvckbiker1937 6 ปีที่แล้ว +19

    ഹസ്ബി അള്ളാഹു നൗമിൽ വക്കീൽ

    • @mynameislikethis
      @mynameislikethis 6 ปีที่แล้ว +1

      نعم

    • @keralamenteabhimanam
      @keralamenteabhimanam 6 ปีที่แล้ว +4

      നൗമിൽ വക്കീൽ എന്നു പറഞ്ഞാൽ അതിനർത്ഥം മാറി. അത് മോശം അർത്ഥവും ആണ് അറബി മലയാളീകരിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. حسبي الله و نعم الوكيل

    • @believer9887
      @believer9887 5 ปีที่แล้ว

      അത് നൗമിൽ വക്കീൽ ആവും,എ വിടെയാണയാളുടെ വീട്

    • @ASARD2024
      @ASARD2024 3 ปีที่แล้ว

      നിഇമ نعم എന്നാണ്

  • @drnavaspakkada9453
    @drnavaspakkada9453 6 ปีที่แล้ว +3

    Masha Allah....

  • @Babu-zd6oe
    @Babu-zd6oe 6 ปีที่แล้ว

    ibleesin vivara millathathu kondalla avne aattiyodikkunnnath kuthathranghal kondu thanneyennn manssilayillle?

  • @muhammedrasheed7113
    @muhammedrasheed7113 6 ปีที่แล้ว +18

    മുഹമ്മദ്‌ നബി (സ) യുടെ വിഗ്രഹപ്രതിഷ്ഠ നടത്തി അതിനെ പൂജിക്കുന്ന ഒരു വിഭാഗത്തെ ഈ സമുദായത്തിൽ സൃഷ്ടിക്കാനാണ്. അബൂബക്കർ കണ്ഠരരൂ മാരു ടേയും അനുയായികളൂടേയും ശ്രമം ബോധമില്ല എന്ന് മാത്രമല്ല. ബോധമില്ല എന്നബോധ്യവുമില്ലത്ത ഖ വ്ം ;ഏതൊരു ജനതക്കും അവരർഹിക്കുന്ന. നേതൃത്വമേ ലഭിക്കൂ. മുഹമ്മദ് നബി സ്ര)

    • @zeenathzeenath7822
      @zeenathzeenath7822 6 ปีที่แล้ว

      Allahu attarakkaril nammle ppeduttadirikkattw

    • @anoofav4423
      @anoofav4423 6 ปีที่แล้ว

      Rasheed Kairali

    • @haniaslam6733
      @haniaslam6733 6 ปีที่แล้ว

      Nee poyee learn islam

    • @abdurazzaqeareekode3164
      @abdurazzaqeareekode3164 6 ปีที่แล้ว +1

      Rasheedkairali നിന്റെ അസ്ലില്ലാ മൗലവി മാരല്ലനായെ ഞങ്ങളെ പണി തർമാർ - നിന്നെ വഴീക്കതറ്റിച്ച ആ കോന്തൻ മൗലവി മാരുടെ കൂടെ നീയും നാറു ജഹന്ന മീൽ പോരേണ്ടി വരും ഇബ്ലീസ് ഏറ്റവും നിന്നു നാവുന്നത് റബീഉൽ അവ്വൽ 12ന്നാണ് സകല വഹാബിയും മൗദൂദിയും ഹാലിളകി ആസനം ചൊറിഞ്ഞു പായുന്നതു പുണ്യ റബീഉൽ അലിലാ- നീനക്കൊക്കെ ഇസ്ലാമിലുള്ള വിശ്വാസം തന്നെ തെറ്റാ ഒന്ന് പോ കോപേ

    • @zxt631
      @zxt631 6 ปีที่แล้ว

      ബഷീർ സ്വാമികൾ ഞെട്ടേണ്ട .ജിന്ന് നെ കണ്ടും പേടിക്കാതിരുന്നാ മതി

  • @SajidaMulaayath
    @SajidaMulaayath หลายเดือนก่อน

    ആരും തെന്നെ മുനാഫികുകളായ വഹാബികളുടെ വായാടിത്തരം കേട്ട് ഞെട്ടരുത്

  • @fahadbiniqbal3179
    @fahadbiniqbal3179 3 ปีที่แล้ว

    Nabidina bakshanam lazhikkamo

    • @AjisaY-i1t
      @AjisaY-i1t 26 วันที่ผ่านมา

      പാടില്ല സൂറത്തുൽ മായിത മൂന്നാമത്തെ ആയത് അർത്ഥസഹിതം വായിച്ചാൽ മനസിലാവും

  • @jsmsadiq6991
    @jsmsadiq6991 5 ปีที่แล้ว

    Paraloogathu houwlul kawser chodikkarthu ttoo

    • @jahfarp5365
      @jahfarp5365 5 ปีที่แล้ว

      Jafar Sadiq nabi thangal konduvanna jeevitareeti pinpati shirkinetira porad ,haowlul kausarinu avaranu arhan.

  • @ummerummeru7373
    @ummerummeru7373 6 ปีที่แล้ว +30

    മുടി ക്കുട്ടൻമാർക്ക് ഇത് മനസിലാക്കുക ഇല്ല

    • @noorudheenpoovakkuzhinooru2329
      @noorudheenpoovakkuzhinooru2329 6 ปีที่แล้ว +3

      നിന്നേ പോലെ യുള്ള മുടികളോട്
      എന്ത് പറഞ്ഞിട്ടും കാര്യമില്ല.ഹിദായത്ത് ഉണ്ടെങ്കിലേ അതൊക്കെ മനസ്സിലാകൂ.

    • @abdurazzaqeareekode3164
      @abdurazzaqeareekode3164 6 ปีที่แล้ว

      Ummer മുടിയില്ല അന്തം കമ്മി ക ൾ ക്ക് എല്ലാം അറിയാം

    • @pstech4230
      @pstech4230 5 ปีที่แล้ว

      Ummer Ummer U പോടാ ---

    • @pstech4230
      @pstech4230 5 ปีที่แล้ว

      Ummer Ummer U
      നാക്കാലി ഉമർ

    • @shoukathalishouku3968
      @shoukathalishouku3968 5 ปีที่แล้ว

      Yes

  • @subaithadavood018subi2
    @subaithadavood018subi2 5 ปีที่แล้ว +11

    മാഷാ അള്ളാഹ്

  • @skylab6754
    @skylab6754 2 ปีที่แล้ว

    ദുർവ്യാഖ്യാനം ചെയ്യുന്ന ആ ഹയവാൻ മുസ്ല്യാർ ഏതാ ?

  • @abdulazeezbedira8390
    @abdulazeezbedira8390 5 ปีที่แล้ว +1

    അല്ലാഹുവിന്റെ വിശുദ്ധ കലാമിൽ ആദം നബി തൊട്ട് സർവ അമ്പിയാക്കന്മാരുടെയും ചരിത്രം അള്ളാഹു പറയുന്നുണ്ട്. ഏറ്റവും നല്ല കഥ എന്നാണ് യുസുഫ് നബിയുടെ ചരിത്രത്തെ അള്ളാഹു തന്നെ പറഞ്ഞത് അത് പോലെ മുൻകഴിഞ്ഞ അമ്പിയാക്കന്മാരുടെ ചരിത്രം മഹാനായ പ്രവാചകനാണ് നമ്മൾക്കു പറഞ്ഞു തന്നത്. അതായത് മുൻകഴിഞ്ഞ മഹാത്മാക്കളുടെ ചരിത്രം പറയുക എന്നത് അള്ളാഹുവും അവന്റെ പ്രവാചകനും നമ്മൾക്കു കാണിച്ചു തന്നതാണ്. അത് തന്നെയാണ് മൗലൂദിലും ഉള്ളത്. മൗലൂദ് എന്നാൽ അത് ചരിത്രം പറയുക എന്ന് തന്നെയാണ് വിവക്ഷ. ജനങ്ങളെ വെറുതെ നാശത്തിൽ കൊണ്ടെത്തിക്കും ഇവർ

    • @muhammadkunhi.a8669
      @muhammadkunhi.a8669 5 ปีที่แล้ว

      അസീസ് മൗലീദ് ചരിത്രം മാത്രമല്ല അതിൽ അല്ലാഹു അല്ലാത്തവരോട് തേടുന്ന. ആവലാതികൾ പറയുന്ന ഒരുപാട് വരികൾ ഉൺട്മൗലീദ് മൗലീദ് അർത്ഥം വെച്ചു പഠിക്ക്

    • @abdulazeezbedira8390
      @abdulazeezbedira8390 5 ปีที่แล้ว +1

      Muhammad Kunhi.A ഡോക്ടര ടുത്ത് പോയി തലവേദന ഊര് വേദന പല്ല് വേദന തുടങ്ങി ആവലാതിയും വേവലാതിയും പറയുമ്പോൾ ഈ ശിർക് ഒന്നും ഇല്ലേ . ഡോക്ടർ കീറി മുറിക്കാൻ പറഞ്ഞാൽ പോയി കീറി മുറിക്കുമല്ലോ. അല്ലാഹുവിന്റെ സ്വമദായ കാര്യങ്ങളിൽ മറ്റുള്ള വരെ പങ്ക് ചേർക്കലാണ് ശിർക്. അതാണ് മുശ്രിക്കുകൾ ചെയ്യുന്നത്

    • @muhammadkunhi.a8669
      @muhammadkunhi.a8669 5 ปีที่แล้ว

      @@abdulazeezbedira8390 അസീസ് ബെടിഡാഎന്നാ ൽനിൻെറവീട്ടിൽ കല്യാണത്തിന്ഉമ്മാമൻറ ഉപ്പു പ്പാന.വിളിക്ക്അവർവരില്ല എൻത്കൊൺട് ഡോ ക്ടറെവിളി.വരും അതാവിത്യാസംഅവരെആരാധിച്ചിൽകാഫിർതന്നെ

    • @abdulazeezbedira8390
      @abdulazeezbedira8390 5 ปีที่แล้ว

      Muhammad Kunhi.A നിങ്ങൾക് നിങ്ങളുടേത് ഞങ്ങള്ക്ക് ഞങ്ങളുടേത്. അല്ലാഹുവിന്റെ ഔലിയാക്കൾ അല്ലാഹുവിന്റെ പ്രേത്യേഗം സഹായം കൊണ്ട് സഹായിക്കും എന്ന് ഞങ്ങള്ക്ക് ഉറപ്പുണ്ട്. അള്ളാഹു മലക്കുകളെ കൊണ്ടല്ലേ പലകാര്യങ്ങളും ചെയ്യുന്നേ. അല്ലാഹുവിന് സ്വയം കഴി വില്ലാത്തത് കൊണ്ടാണോ .

    • @abdulazeezbedira8390
      @abdulazeezbedira8390 5 ปีที่แล้ว

      Muhammad Kunhi.A ഒരു സ്‌റിറ്റി ആയ ഡോക്ടറോട് ആവലാതി പറയാമോ

  • @saidalavi8499
    @saidalavi8499 6 ปีที่แล้ว +8

    മൗലിദ് ഗ്രന്ഥത്തിൽ തന്നെ നബി സുന്നത്ത് കഴിച്ചവനായി ജനിക്കപ്പെട്ടെന്നും ജനിച്ചഏഴാംനാൾ കഅബയിൽ കൊണ്ടു പോയി കഴിച്ചെന്നും പറയുന്നു.ഏതാശരി?

    • @arshukzl7333
      @arshukzl7333 6 ปีที่แล้ว

      മാഷാ അല്ലാഹ് നന്നായിട്ടുണ്ട്

    • @keralamenteabhimanam
      @keralamenteabhimanam 6 ปีที่แล้ว +1

      മങ്കൂസ് മൗലിദിൽ محمد رسول الله നബിയാണ് ഇബ്രാഹിം നബിയെ തീയിൽ നിന്ന് രക്ഷിച്ചത് അബൂബക്കർ മൗലിദിൽ അദ്ദേഹമാണ് ഇബ്രാഹിം നബിയെ രക്ഷിച്ചത്. ഞാനും ആകെ കൺഫ്യൂഷനിൽ ആണ്.

    • @nejiyyanejiyya184
      @nejiyyanejiyya184 5 ปีที่แล้ว

      @@keralamenteabhimanam apo umer mala aareyanu...kudukkiyathu...mujahidna...alla😅😅

    • @whitedoves6290
      @whitedoves6290 4 ปีที่แล้ว

      @@keralamenteabhimanam
      Adutha CM moulidil kanthapuran moulidilum varum eee rakshapeduthal

  • @GokullHameed
    @GokullHameed ปีที่แล้ว

    മൗലിദ് തെളിവ് സഹിതം പഠിക്കാൻ പ്രഗൃതി വഹ്ഹാബികൾക്ക് കനിയട്ടെ മതം അധികമായാൽ അതും വിഷ മാണ്

  • @dfghh2853
    @dfghh2853 6 ปีที่แล้ว +1

    Sakafik,madeenayileak,oraalum,praveashikaadirunnaall,samdripthikittumo

  • @dilshaddilshad9325
    @dilshaddilshad9325 4 ปีที่แล้ว

    Aa clip sookshich katoo anna thanna satyam thiriyum janagala vanjikkaruth

  • @noufalathangal1842
    @noufalathangal1842 6 ปีที่แล้ว +4

    Laelaha ellallah muhammed rasolalla

  • @majithabeevi7593
    @majithabeevi7593 5 ปีที่แล้ว +4

    Ithokke chollikkondirunna orupaad pandithammarum sadharanakkaarum kalima cholli maranappettittund

    • @whitedoves6290
      @whitedoves6290 4 ปีที่แล้ว

      Oru fathihakk kitttunn rewards eee oru manikkur erunnu parayanam cheyyunna moulidinu kitttumo

    • @fathimanidhapk9209
      @fathimanidhapk9209 4 ปีที่แล้ว +1

      അവർ ചെയ്തോ ഇല്ലയോ എന്നുള്ളത് നിങ്ങൾ നോക്കേണ്ടതില്ല ചെയ്തോ എന്ന് നോക്കുക സഹാബത്ത് ചെയ്തോ ഇല്ലയോ എന്നുള്ളത് നോക്കുക.... അതിൽ തെറ്റ്(ശിർക് ) ഉണ്ട് എന്ന് മനസ്സിലാക്കിയിട്ടും ശിർക്ക് ചെയ്തവർ നരകത്തിലാണ് എന്ന് മനസ്സിലാക്കിയിട്ടും മുൻപ് ചെയ്തിട്ടുള്ളവരെയും പിടിച്ചു നിൽക്കാനുള്ള ഈ മനക്കട്ടി ഉണ്ടല്ലോ അപാരം തന്നെ.... ☹️👎

    • @majithabeevi7593
      @majithabeevi7593 4 ปีที่แล้ว

      @@fathimanidhapk9209 shirk cheythal narakathilanu. But kalima cholli marichavarokke narakathilakumo. Pinne sahabath cheyyathath cheyyunnath shirkkakumenn eth kithabilanullath. Angane nokkiyal inn palarum cheyyunna karyangal sahabath cheyyathathanu

    • @fathimanidhapk9209
      @fathimanidhapk9209 4 ปีที่แล้ว +1

      @@majithabeevi7593 നബി സല്ലല്ലാഹു അലൈഹിവസല്ലം പഠിപ്പിച്ച കാര്യങ്ങൾ ചെയ്യുക.... പുതിയ അനാചാരം ചേർക്കുന്നത് തന്നെയാണ് ബിദ്അത്ത്... നബി പൂർണ്ണമാക്കിയ ദീൻ അല്ലേ..... എന്തിനാണ് പുത്തൻ ആചാരങ്ങൾ??

    • @fathimanidhapk9209
      @fathimanidhapk9209 4 ปีที่แล้ว

      @Pradeep Kannoor നിങ്ങൾ സുന്നിയും മുജാഹിതും ഒന്നും നോക്കണ്ട നബി സ യുടെ ഹദീസും സുന്നത്ത് ഖുർആനും പരിശോധിക്കുക... പിന്നെ സാകിർ നായ്ക് പോലെയുള്ളവരുടെ പ്രഭാഷണം വളരെ ഉപകാരപ്രദമായിരിക്കും....
      അള്ളാഹു താങ്കൾക് ഹിദായത് നൽകട്ടെ.... ആമീൻ..

  • @hashimhashim2790
    @hashimhashim2790 6 ปีที่แล้ว +4

    Jazak allllah hair👍👍👍👍👍👍👍👍

  • @raffitiktok3813
    @raffitiktok3813 4 ปีที่แล้ว

    ആ voic clip ആര്‌ പറഞ്ഞത്

  • @umeribrahim2447
    @umeribrahim2447 5 ปีที่แล้ว +22

    മൗലി തിന്റെ അർത്തം അറിയില്ല ,ഖുതുബയുടെ അർത്തവും അറിയില്ല

    • @salamputhurku7042
      @salamputhurku7042 5 ปีที่แล้ว

      Khuthubayude artham thirinju thirinju kure per aadu mekkan syriyayilum iraq lum yamanilum ethiyittundu. nalla artham thiriyal!!!!. Baakiyullavareyum koodi thirikkaathirunnaal mathi.

    • @shareefshah6997
      @shareefshah6997 5 ปีที่แล้ว

      Salam Puthurku ! Suhurth eppoyum ithum paranj ninnoli😁😁

  • @najeelas66
    @najeelas66 6 ปีที่แล้ว +12

    Ithokke avarkku thanne aryam koode paadunnavarkku maathram ariyilla😏

    • @nejiyyanejiyya184
      @nejiyyanejiyya184 5 ปีที่แล้ว

      kuda chellunnavarkum...ariyam...allatha muluvalla....😅

  • @abdulazeezbedira8390
    @abdulazeezbedira8390 5 ปีที่แล้ว +7

    സൂറത് നിസാഹ് 64 ആം ആയതിൽ എന്താ വേണ്ടത് എന്ന് അള്ളാഹു പറയുന്നുണ്ട്. പ്രവാചകന് അവസാന നാൾ വരെയുള്ള ആളുകൾക്കുള്ള പ്രവാചകനാണ്. യാഥാര്ത്യം മനസിലാക്കുക

    • @whitedoves6290
      @whitedoves6290 4 ปีที่แล้ว +1

      Nabi paranhu 2 karyam pinthudaruka ....1)Quran2)Nabi charya ...athil shirkan aaashyavo hijra 300 shesham arabiyil ezuthi undakkiya moulido 410 varsham mump kozikkod qazi mohammed undakkiya Malakal onnum nabi folllow paranhitttillla...Islam nabiyudey kaaalath complete ....Malikbin deenar (R) keralathil AD624 prajarippicha islamil Ennu kaaanunna kabar puuuja ...Mala... moulid.. undaayirunnillla ..Pure islaam aaayirunnu ...

  • @khadeejarillah787
    @khadeejarillah787 5 ปีที่แล้ว

    good speech
    itharam speechugal kaanumboyek adine edirkaade adil paranja kaaryagal shari thanne alle enn thagalk vishvasamulla aalugalod chodich igane oru artha moulid ne undoo enn chodikkoo
    musliyakanmaar ba ba ba adikkunnad kaanaam

  • @mozizmuhsin461
    @mozizmuhsin461 5 ปีที่แล้ว +2

    ഷറഫുൽ അനാം ആയാലും മങ്കൂസ് മൗലിദ് ആയാലും നബിതങ്ങളുടെ മൗലിദ് ഓതിയിട്ട് അല്ലാഹു നരകത്തിൽ ഇടുകയാണെങ്കിൽ എനിക്ക് ആ നരകം മതി.

  • @abdulmajeedrk4981
    @abdulmajeedrk4981 6 ปีที่แล้ว +5

    ങ്ങ് ളെന്ത് പറഞ്ഞാലും മൗലൂദ് ബട കൂടുതൽ കൂടുതൽ ഉഷാറായി വരികയാണ് ട്ടോ- ഇക്കൊല്ലം എല്ലാ സുന്നിപ്പള്ളി ലും ഇശാ ഇനും, സുബഹിക്കും മൗലൂദും ശീർണിയും ഉണ്ടായി ന് - പള്ളീല് നിസ്ക്കരിക്കാൻ വന്നോര് പൊറുതി കെട്ടുപോയി -

    • @ShaheemMuhammad
      @ShaheemMuhammad 6 ปีที่แล้ว

      Logam avasanikuboll ellavarum nalla alkaralla kurach mathm ollu udakuka ennath rasooll(sa) paragath
      Ellavarum chaynnath Ann ibathath enn arum vicharikaruth rasooll (sa) paragath chayukka allathath ozivakukka inshallah bi thofeeq

  • @alipsali794
    @alipsali794 6 ปีที่แล้ว

    Orubagath salfi nabidinam anislamikam ennathinu ..quranile aayathaya kul bi falilillahi..ennath kond nabiye kurichu alla ennum
    Marubagath faisal moulavi athe aayath kond nabidinam aagoshikkam ennum nalla rasam.......

  • @shadhinkp7033
    @shadhinkp7033 6 ปีที่แล้ว +7

    Good speech 👍

  • @zayanhamdan6088
    @zayanhamdan6088 3 ปีที่แล้ว +1

    👍👍

  • @namnoufal
    @namnoufal 6 ปีที่แล้ว

    Alhamdulillah... Vahabi kalude chindakalum ashayangalum ithuvare ente manassine keezhpeduthathe kathathapole maranam vare njangale kakkane rahmane.....

    • @azcorner8044
      @azcorner8044 4 ปีที่แล้ว +1

      Sirathul mustaqeemil ethikkanamee enn athmarthamayi dua cheyy,allahu sweekarikkukayanenkil ningal kuraafath vittu purathekk varum .alhamdulillah ente dua allah sweekarichu

  • @navasluqa9929
    @navasluqa9929 6 ปีที่แล้ว +2

    Jazakallah khair

  • @ismaildavu1897
    @ismaildavu1897 ปีที่แล้ว

    😭😭😭😭😭😭😭🌹👍🏻

  • @raseemkh3586
    @raseemkh3586 3 ปีที่แล้ว

    Nabiyude peril enthokke ttattippukhallaann ezhuthi pidippichittullath subhaanallhaah naoozubillaah

  • @koyakuttyvk9431
    @koyakuttyvk9431 3 ปีที่แล้ว

    Thank you Mr Salafi I appreciated

  • @musthafabaqavi5558
    @musthafabaqavi5558 6 ปีที่แล้ว +2

    ഖുർആനിൽ അല്ലാഹു പറഞ്ഞിട്ടുണ്ട് നബിയെ തങ്ങൾ പറയുക എൻറെ അടിമകളെ ഇത് ശരിയാണോ

    • @sirajk.v2977
      @sirajk.v2977 4 ปีที่แล้ว

      Musthafa Baqavi nabikk nammal adimakal ennalla adinartham,tankal oru baqavi alle pandithan alle idu ariyanjitalla enn ariyam,shirkine anukoolikkan oronn kandethi kandethi😓

  • @PixelGraphic-bt1do
    @PixelGraphic-bt1do 3 หลายเดือนก่อน

    ഉസ്താദ് ഈ സമസ്തക്കാര്‍ ഖുർആന്റെ അർത്ഥം അറിയില്ല ഇവർ ഖുർആൻ പഠിക്കാറില്ല എന്നാൽ ഇവരുടെ പണ്ഡിതന്മാർ ജനങ്ങളെ ഖുർആൻ പഠിപ്പിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്യുന്നു. ഇവർക്ക് ആയത്തുകളുടെ അർത്ഥം അറിയില്ല. എന്നാൽ ഇവർ സംസാരിക്കുന്ന രീതിയിൽ നിങ്ങൾ ശ്രദ്ധിച്ചു നോക്കൂ വളരെ അഹങ്കാരം നിറഞ്ഞ വലിയ പണ്ഡിതനാണെന്ന് രൂപത്തിലാണ് കുട്ടികൾ പോലും സംസാരിക്കുക.. അവരെ എത്ര ഉപദേശിച്ചാലും ഖുർആനിന്റെ നേരിട്ടുള്ള ആയത്തുകൾ ഘടിപ്പിച്ചാലും ഒന്നെങ്കിൽ വഹാബിയാക്കും അല്ലെങ്കിൽ തീവ്രവാദിയാക്കും അല്ലെങ്കിൽ തെറി വിളിക്കും

  • @rafimk9642
    @rafimk9642 6 ปีที่แล้ว +7

    Masha alha

    • @abdullahayder602
      @abdullahayder602 6 ปีที่แล้ว

      പുതിയത് വല്ലതും ഇറക്കഉ

  • @raseemkh3586
    @raseemkh3586 3 ปีที่แล้ว

    Kodukku ustaade ethupolotta marupadi eniyum bhotham varatte ee jaatheeghallkk

  • @ayamuttytml8146
    @ayamuttytml8146 5 ปีที่แล้ว +2

    ഇമാം മഹ് ദി യുടെ കാലം അടുത്തു അതോടെ വഹാബിസം തകർന്ന് തരിപ്പണമാകും ഖബർ സിയാറത്ത് ചെയ്യുന്ന മൗലിദ് പാരായണം ചെയ്യുന്ന മയ്യിത്ത് കൊണ്ട് പോകുമ്പോൾ ദിക്റ് ചൊല്ലുന്ന തറാവീഹ് ഇരുപത് റക്‌അത് നിസ്കരിക്കുന്ന യഥാർത്ഥ മുസ്ലിമീങ്ങൾ ലോകം മൊത്തം അന്ന് വഹാബികളും യഹൂദികളും ന സാറാക്കളും ഇസ്ലാമിന്റെ മറ്റു ശത്രുക്കളും നാശ മടയുക തന്നെ ചെയ്യും ഇൻ ഷാ അള്ളാ ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് നമുക്കത് കാണാം റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ

  • @nisart3346
    @nisart3346 3 ปีที่แล้ว

    BestMessageUsthadRafeeqsalafiAlhamdurillha

  • @ismaildavu1897
    @ismaildavu1897 ปีที่แล้ว

    😭😭😭😭

  • @raseemkh3586
    @raseemkh3586 3 ปีที่แล้ว +1

    Veetil kazhiyunnha pennunghallum ee kodum chathiyil veenn poyallo allhaah

  • @nabeel.c.s3128
    @nabeel.c.s3128 6 ปีที่แล้ว +6

    ചാണിന് ചാണായും മുഴത്തിന് മുഴമായും പിന്തുടരുന്നു ഉടുമ്പിന്റെ മാളം അന്വോഷിച്ച് നടക്വാ

  • @fatihms698
    @fatihms698 5 ปีที่แล้ว

    edo rasoolineai pugazthiyall enatha kuzappam ithil paranjth sathyamaleai ? enthylum kureai alugalk ithinteai hak mansil tnx

  • @mohammedabbas9810
    @mohammedabbas9810 5 ปีที่แล้ว

    ഞമ്മളെ നാട്ടിലുള്ള മൗലിദ് സുബ്ഹാന മൗലിദ്

  • @kamalnishad3925
    @kamalnishad3925 5 ปีที่แล้ว +1

    clarity version.. wel done.. boss

  • @shanazsulaiman786
    @shanazsulaiman786 6 ปีที่แล้ว +6

    Assalamu alaikkum Rafeeq salafi ningalude whats app number undo ?

    • @ummerummer4763
      @ummerummer4763 6 ปีที่แล้ว +2

      ഈസ നബിയുടെ ആൾക്കാർ എന്ന് പറയുന്നവർ യേശുവിന്റെ ജന്മദിനം ഒരു ആഘോഷമാക്കിയതുപോലെ,അതിലും കൂടുതൽ ആയി സമസ്തക്കാർ ആഘോഷമാക്കുന്ന കാലം ദുരെ അല്ല. തിന്നും കുടിച്ചും,കുടിച് ആഘോഷിക്കുന്ന കാലം

    • @shanazsulaiman786
      @shanazsulaiman786 6 ปีที่แล้ว

      Number save cheyunna munp thanne poyo ?

    • @shihabck1982
      @shihabck1982 6 ปีที่แล้ว

      Ado Maulavi tannay njaan velluvikunnu ne redyaanukil Oru mugamugathnu njaan readyaanu ne redyaano

  • @raseemkh3586
    @raseemkh3586 3 ปีที่แล้ว

    Moulood ibleesinte vyaaja kithaabaann ee mahaa ttattippilekk veezhunnhathine ttott srishttaavaaya rabbe nee kaakkanne allhaaah

  • @jahfarsadiq.p3032
    @jahfarsadiq.p3032 5 ปีที่แล้ว +4

    ആ പറഞ്ഞ കാര്യങ്ങൾ നബിയോട് ചോദിക്കുകയല്ല - അല്ലാഹു വിനോട് തന്നെയാണല്ലോ?

  • @shijinanasim8452
    @shijinanasim8452 ปีที่แล้ว

    Eesanaby❤kaum

  • @myvediosentertiments4375
    @myvediosentertiments4375 3 หลายเดือนก่อน

    Oru, kollamkondaarthampadichathpavamelavi😢

  • @mahinbenganamohammed4824
    @mahinbenganamohammed4824 3 ปีที่แล้ว

    Chekannoorine kadathi vetti mattoru arthathil

  • @asharafsamkranthy2867
    @asharafsamkranthy2867 6 ปีที่แล้ว +2

    kasimkoya nallavakkukal upayohikkuka

  • @kamarudheenkk8289
    @kamarudheenkk8289 4 ปีที่แล้ว +1

    Eyaalude vaakkil aarum veezharuth

  • @Abubakkar-my8di
    @Abubakkar-my8di 3 หลายเดือนก่อน

    Edakunnerafeekeniyaadyamnintepenninsamanamundonokennittparayambakkiinginekoreporimakkalirangiyittundidaadyamallakorekalamayilleoombanpoikodekunnakale

  • @zeenathzeenath7822
    @zeenathzeenath7822 6 ปีที่แล้ว +3

    NALLA PRABHASHANAM

    • @safarulla100
      @safarulla100 6 ปีที่แล้ว

      ശശികലയുടെയും നല്ല പ്രംസംഗമാണ്

  • @nawabrahman8922
    @nawabrahman8922 3 ปีที่แล้ว

    Samasthakare ningal poyit dheen padik shirk bidhath cheyan allathe ningalk Entha ariya

  • @nizartpnizartp4692
    @nizartpnizartp4692 5 ปีที่แล้ว +1

    കേരളത്തിലെ ഏറ്റവും വിവരം കുറഞ്ഞ ആളാണ് റഫീഖ് സലഫിയെന്ന് വീഡിയോകൾ കൂടുംതോറും വ്യക്തമായിക്കൊണ്ടേയിരിക്കുന്നു.

    • @skullz6833
      @skullz6833 5 ปีที่แล้ว +3

      താങ്കൾ എത്ര സങ്കടപെട്ടിട്ടും കാര്യമില്ല , റഫീഖ് സലഫി സത്യം പറഞ്ഞു കൊണ്ടേയിരിക്കും …..
      ലക്‌ഷ്യം ആഖിറ വിജയം മാത്രം …….
      സത്യം മനസ്സിലായിട്ടും അംഗീകരിക്കാതെ പോയാൽ നിരാശ പെടേണ്ടി വരും …...അള്ളാഹു തൗഫീഖ് നൽകട്ടേ, ആമീൻ ...

  • @askaraskar1208
    @askaraskar1208 6 ปีที่แล้ว +2

    good sir