നബി (സ) ചെയ്യാത്തത് ചെയ്താല്‍ തെറ്റില്ലന്നോ? ഹുദവിക്ക് മറുപടി.by Rafeeq salafi

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 100

  • @musthafapariyadath9402
    @musthafapariyadath9402 3 ปีที่แล้ว +4

    സ്ഥാനമാനങ്ങളേക്കാൾ വലുത് ഹിദായത്ത് അല്ലാഹു വിൽ നിന്ന് കിട്ടലാണ്? - അല്ലാഹു എല്ലാവർക്കും ഹിദായത്ത് നൽകട്ടെ

  • @soujanasameer1797
    @soujanasameer1797 5 ปีที่แล้ว +12

    Rafeeq salafi pqrayunnadh dheenan sheriyumaan yanik rafeeq salafiyudy prasangam valare istamaan allahu rafeeq salafikk aafigutthody dhrghayus nalgi anugrahikkatty (sunni mujahidh pinneyim kore bahgamngal yandina.)

  • @radiminu4035
    @radiminu4035 6 ปีที่แล้ว +3

    ameen ya rabbal aameen

  • @kasimayath4522
    @kasimayath4522 4 ปีที่แล้ว +2

    MashaAllah

  • @muthukoya1661
    @muthukoya1661 5 ปีที่แล้ว +3

    Good Speech

  • @saidujaisaljaisalsaidujais8995
    @saidujaisaljaisalsaidujais8995 6 ปีที่แล้ว +4

    Mashalla

  • @suniljm3413
    @suniljm3413 5 ปีที่แล้ว +2

    Right way of Islam

  • @abdullaaniparambil110
    @abdullaaniparambil110 4 ปีที่แล้ว +6

    അവരുടെ പ്രസംഗം ശിയായിസം ആണ്

  • @suniljm3413
    @suniljm3413 5 ปีที่แล้ว +2

    Good information

  • @suniljm3413
    @suniljm3413 6 ปีที่แล้ว +4

    Good and truth

  • @islamicremaindermalayalam1955
    @islamicremaindermalayalam1955 5 ปีที่แล้ว +2

    👌👌👍👍

  • @abbashammas6260
    @abbashammas6260 6 ปีที่แล้ว +2

    👌👍

  • @radiminu4035
    @radiminu4035 6 ปีที่แล้ว +1

    👍👍

  • @rasheedaliparashy1408
    @rasheedaliparashy1408 6 ปีที่แล้ว +5

    jharathile varumanam kond padicheverelle iniyum inghine thanne paladhum paranju kondirikkum

  • @mohamedashraf8412
    @mohamedashraf8412 4 ปีที่แล้ว +1

    Maasha Allah
    baarakallah
    Hudavi ithrayum jaahilano atho madiyanano?

  • @alifchunga4949
    @alifchunga4949 หลายเดือนก่อน

    കിതാബുകൊണ്ട് തിരിഞ്ഞ ഖുബൂരി മൊല്ലമാരും
    കിതാബ് തിരിയുന്ന സലഫീ പണ്ഡിതന്മാരും സമ്മാ കുമോ ??

  • @mohamedashraf8412
    @mohamedashraf8412 4 ปีที่แล้ว +1

    Hudavi kaanunnundo aavo?
    keataal nannayirunnu
    in sha ALLAH

  • @blvckbiker1937
    @blvckbiker1937 6 ปีที่แล้ว +4

    അള്ളാഹു അത്തിക്കൽ ആഫിയ
    ബര്കല്ലഹ് ഫി.യാ സലഫി

  • @aslave.9433
    @aslave.9433 4 ปีที่แล้ว +1

    അനാവശ്യങ്ങൾ വെടിഞ്ഞു നന്മകൾ പരസ്പരം ചെയ്തു പരസ്പരം കുറ്റ പെടുത്താതെ സംഘടനകളും വിഭാഗിയതയും കൂടാതെ എല്ലാവരും ഒന്നിച്ചു... മുസ്ലിം എന്ന പേരിൽ ജീവിക്കാൻ അല്ലാഹ് സാധിപ്പിച്ചു തരട്ടെ....

  • @shafeeqpokody
    @shafeeqpokody 4 ปีที่แล้ว

    Rafeeq usthade...njan sunni aan...njan ente samshayangal sunni usthdmaarodaan chodichirunnath...ningalude number thannirunnenkil ini muthal ningalod chodikkaamaayirunnu

  • @latifyas4734
    @latifyas4734 4 ปีที่แล้ว

    Mr. Simsar den Padikkanam. Alavarut

  • @peeceepba2013
    @peeceepba2013 5 ปีที่แล้ว +1

    ahangariyaya hudaviye polichu thanks

  • @raseemkh3586
    @raseemkh3586 3 ปีที่แล้ว

    Eniyulla kunju makkallaaya ttalamurakhalleyum muslyaakkanmmaaraaya hudavikhall pattich kavillippich Kallamparannh vazhi ttettippikkum tteercha naoozubillaah allhaahu rabbe kakkanne

  • @nafeesancc6040
    @nafeesancc6040 3 ปีที่แล้ว

    Assalamu alaykum

  • @ahammedkebeergi970
    @ahammedkebeergi970 2 ปีที่แล้ว

    Ee videos il parasyam varunnund usthade

  • @Abdulhameed-mi6hr
    @Abdulhameed-mi6hr 5 ปีที่แล้ว +1

    എന്താ പറഞ്ഞിട്ട് കാര്യം
    കുഴവി വിരുദ്ധമിങ്ങാനാ

  • @sajeedmohammed571
    @sajeedmohammed571 6 ปีที่แล้ว +3

    Simsar pizacha aala aan allahu ayaalk hidayath kodukatte

    • @riyasriyas4934
      @riyasriyas4934 5 ปีที่แล้ว

      Ameen

    • @loverfucker3783
      @loverfucker3783 5 ปีที่แล้ว

      എന്ന് ഒരു സലഫി മൂരി ഒപ്പ്

  • @hameedongallur7285
    @hameedongallur7285 5 ปีที่แล้ว +3

    റസൂൽസല്ലള്ളഇതുപോലേയൂട്യുബ്ചാനൽഉണ്ടായിരുന്നോ

    • @RafeeqSalafi
      @RafeeqSalafi  5 ปีที่แล้ว +2

      അത് നിനക്കറിയില്ല കഷ്ടം! നബിയുടെ കാലത്തെ യൂടൂബ് ?

    • @babumonthruth.ofthru1540
      @babumonthruth.ofthru1540 4 ปีที่แล้ว +1

      അന്ത കാരമേ നിന്റെപേരോ.. ഹമീദ്

    • @rafeekjeddha1167
      @rafeekjeddha1167 2 ปีที่แล้ว

      Odukkatthe budhi

  • @zakariyabinabdillah8422
    @zakariyabinabdillah8422 5 ปีที่แล้ว

    13th നൂറ്റാണ്ടിലെ ശൗക്കാനിയൊന്നും മുജ്തഹിദല്ല. 5th നൂറ്റാണ്ടിലെ ഇമാം ഗസാലി പോലും നിരുപാധികം മുജ്തഹിരല്ല.കാരണം ഇമാം ഗസാലി ഉസൂല് ഉണ്ടാക്കിയിട്ടില്ല. എന്നിട്ടദ്ദേഹം ശാഫിഈ ഉസൂലും മദ്ഹബും സ്വീകരിക്കുകയാണ് ചെയ്തത് .ഇമാം ഗസാലിക്കും നവവിക്കും അസ്ഖലാനിക്കുമൊക്കെ അംഗീകരിച്ച് കൊടുക്കാത്ത ഇജ്തിഹാദ് ശൗക്കാനിക്ക് പണ്ഡിത ലോകം അംഗീകരിച്ച് കൊടുക്കുമോ?

  • @ronaldoplayerr8780
    @ronaldoplayerr8780 2 ปีที่แล้ว

    Tettiddarana janangalkidayil undakiyad e mujahideengalan bidhattendan shirkendan tovheedendan e mujahideengalkariyilla simsarul haqq hudaviyekkal vivaram ningalkundo appol nabitangal cheydad tanneyano e salafigal cheyyunnad arabiyilan nabitangal qutuba odiyirunnad ningal qutuba odunnad anarabi bhashayilan e rafeeq salafikk tale shariyilla kankanadi hospittalilakkanam angiyengilum e shirk maharogam shifayagum

  • @believer9887
    @believer9887 5 ปีที่แล้ว +3

    من سن في الإسلام سنة حسنة فعمل بها بعده كتب له مثل اجر من عمل بها.ولا ينقص من أجورهم شيئا ഇസ്ലാമിൽ ആരെങ്കിലും പുതിയ നടപടി കൊണ്ട് വരികയും മറ്റുള്ളവർ അത് അനുകരിച്ച് പ്രവർത്തിക്കുകയും ചെയ്താൽ അവർക്ക് ലഭിക്കുന്നതിന് തുല്യമായ പ്രതിഫലം നല്ല (ഇസ്ലാമിന്റെ മൗലികതയ്ക്ക് വിരുദ്ദമാകാത്ത ) നടപടി തുടങ്ങി വെച്ചവന് ലഭിക്കുന്നതാണ്. അവരുടെ പ്രതിഫലത്തിൽ നിന്ന് ഒന്നും കുറയുകയില്ല ,റഫീഖ് സലഫി, നിങ്ങൾ തലക്ക് വെളിവില്ലാത്ത വഹാബിസം ചിലവാക്കാൻ പുതിയ പ്ലാറ്റ്ഫോം നോക്കിക്കോ, കേരളത്തിലെ സുന്നികൾക്ക് നബിചര്യ പഠിപ്പിക്കാൻ നിങ്ങളുടെ ആവശ്യമില്ല

  • @noushadaliyathodi5841
    @noushadaliyathodi5841 6 ปีที่แล้ว

    നിങ്ങൾ ഒക്കെ ചെയ്യുന്നത് ശരിയാണോ എന്ന് എനിക്ക് വലിയ അറിവൊന്നും ഇല്ല മുസ്ലിമീങ്ങളുടെ ഇടയിൽ മാത്ത്രം നിങ്ങളുടെ. എല്ലാം ഈ പോരടി ഒതുക്കാൻ കഴിയുമോ കാരണം മുസ്ലിമീങ്ങൾക്ക് അറിയാം റസൂലിന്റെ വാക്കുകൾ പുലരുകയാണ് നിങ്ങളോരോരുത്തരിലൂടെയും ഓരോ ഗ്രൂപ്പുകളിലൂടെയും എന്ന് ഈ കാലഘട്ടത്തിൽ മറ്റു സമുദായക്കാർ ഇസ്‌ലാമിനെ പഠിച്ചു മനസ്സിലാക്കി ഇസ്‌ലാമിലേക്ക് കടന്നു വരുമ്പോൾ നിങ്ങളുടെ ഈ തമ്മിലടി കാണുമ്പോൾ അവർക്ക് ആശയക്കുഴപ്പം ഉണ്ടാകുന്നു എന്ന് ഞങ്ങളെ പോലുള്ള സാധാരണക്കാർക്ക് വരെ അറിയാം നിങ്ങളുടെ എല്ലാം അറിവിനെയും കഴിവിനെയും പരിചയപ്പെടുത്തുകയല്ല ദീനിനെ പരിചയപ്പെടുത്തുകയാണ് എങ്കിൽ ദയവു ചെയ്തു മറ്റു സമുദായക്കാരുടെ ഇടയിൽ പരിഹാസ്യ മാക്കാതെ ശ്രദ്ധിക്കുക

    • @ummerummer131
      @ummerummer131 2 ปีที่แล้ว

      ഖുറാഫി കളെ കണ്ട് ആരും ദിനിൽ വരില്ല

    • @ummerummer131
      @ummerummer131 2 ปีที่แล้ว

      ആശയ കുഴപ്പം ഇല്ലാതിരിക്കാനാണ് വിശതി കരിക്കുന്നത്

  • @raseemkh3586
    @raseemkh3586 3 ปีที่แล้ว

    Ttala mandayil kayarunnhavarodelle usthaathe Deen parayendath athallaathe hudavi ennh parannh vesham ketti nadakkunnha ivattakhallod enth villambaana

  • @Saadath239
    @Saadath239 4 ปีที่แล้ว +1

    Simsarul Haq paranhath ayaal kettiyundakiyathalla,pandithanmarude kithabukalil ninn eduthathaan.
    Mr Rafeek salafi mind your words 🧐

  • @AbdulHamid-mf2zr
    @AbdulHamid-mf2zr 6 ปีที่แล้ว

    AP USTHADENE
    DEERGAYSSUM AFIYETHYM
    ALLAHUNELGATTEE
    AMEEN

    • @sajeedmohammed571
      @sajeedmohammed571 6 ปีที่แล้ว

      Kafir ap

    • @javadjaseelkp5500
      @javadjaseelkp5500 5 ปีที่แล้ว

      ശൈത്വാനുൽ ഉലമ കാന്തപുരം അബൂബക്കർ
      ലഹനതുള്ളാഹി അലൈഹി..

  • @majithabeevi7593
    @majithabeevi7593 5 ปีที่แล้ว +1

    Ente rabbee thanikk ithra vivaramillathayo. Adoo salafee nabi (s) cheyyaruthenn paranja karyangal islamil illathAthanu. Ennal nabi (s) cheyyatha pala karyangalum sahabath cheyyukayum athine rasoolullahh prashamsikkkukayum cheytha charithramund

    • @Abrar....176
      @Abrar....176 5 ปีที่แล้ว

      അതാണ് പറയുന്നത് ഒന്നുകിൽ നബി പറയണം അല്ലെങ്കിൽ പ്രവർത്തിക്കണം

    • @alhamdhulillaalhamdhulilla9054
      @alhamdhulillaalhamdhulilla9054 4 ปีที่แล้ว

      good

  • @nazirnaz6164
    @nazirnaz6164 6 ปีที่แล้ว +1

    മുഹമ്മദ് നബി (സ്വ) ചെയ്യാത്തത് ചെയ്യാൻ പാടില്ല അത് തെറ്റാണെന്നാണ് എന്റെ അറിവിലുള്ള സലഫികൾ പറയാറുള്ളത്. മൊബൈൽ ഫോൺ നബി ഉപയോഗിച്ചിട്ടുണ്ടോ? what's app ഉം facebook ഉം youtube ഉം പോലുള്ള social medias ഉപയോഗിക്കാമോ?

    • @Abrar....176
      @Abrar....176 5 ปีที่แล้ว +1

      നിങ്ങൾ പ്രത്യാക സുന്നത് കല്പിച്ചു കൊണ്ട് യൂസ് ചെയ്യാൻ പാടില്ല

    • @asilmohammed1214
      @asilmohammed1214 5 ปีที่แล้ว +1

      ദി നിൽ ഉണ്ടാക്കാൻ പാടില്ല

    • @wahidmoroli2572
      @wahidmoroli2572 5 ปีที่แล้ว

      @@Abrar....176 sunnath udheshikathe nabi(s)cheyyathath cheyyamallo?udhesham krythyamayi ariyunnavan allahuwanu.

    • @Abdulhameed-mi6hr
      @Abdulhameed-mi6hr 5 ปีที่แล้ว +1

      Nazir Naz മുബൈൽ ഇസ്ലാം
      മതത്തിന്റെ ഫർളാണോ?? /

    • @babumonthruth.ofthru1540
      @babumonthruth.ofthru1540 4 ปีที่แล้ว +2

      പൊട്ടന്മാരോട് പറഞ്ഞിട്ട് കാര്യമില്ല.. അവിവേകികളോട് അകന്നുനിക്കാനാണ് റസൂൽ പറഞ്ഞിരിക്കുന്നത് അതുകൊണ്ട്. തകളെപോലുള്ളവരെ അകറ്റിനിർത്തുന്നതാണ് നല്ലത്... ഹിന്ദുവായി ജീവിക്കു. ഇഹലോഹമെങ്കിലും. കിട്ടും... അ വരും നിങ്ങളും തമ്മിൽ വ്യത്യാസമൊന്നുമില്ല. മുസ്ലിം എന്നാൽ അള്ളാഹുവിനെ അനുസരിക്കുന്നവൻ.. ഞങ്ങൾ അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുകയും പിൻപറ്റുകയും ചെയ്യുന്നവരാണ്.... അല്ലാതെ. പണ്ഡിത വേഷധാരികളെ. അന്തമായി പിൻപറ്റുന്നവരല്ല..

  • @boomaxboomax2104
    @boomaxboomax2104 6 ปีที่แล้ว +2

    മുജാഹിദ് എല്ലാം എതിർക്കുന്നവരാണ്:-
    ചെമ്മാട് ദാറുൽ ഹുദായുടെ മുഖ്യ വരുമാനം
    മമ്പൊർത്തെ തങ്ങൾപാപ്പായുടേതാ.......ണ്
    പിന്നെ ദാ :ഹു: യുടെ നിലവാരം അളക്കാൻ നിങ്ങാരാ...ണാവോ ?

  • @ashrafashraf9468
    @ashrafashraf9468 5 ปีที่แล้ว

    Talamarakkal eppala ningakk sunnathayath l s vanitto

    • @Abdulhameed-mi6hr
      @Abdulhameed-mi6hr 4 ปีที่แล้ว

      തലമറക്കൽ സുന്നത്തു എന്ന്
      ഏതു ഹതീശനു

  • @kabeereps
    @kabeereps 6 ปีที่แล้ว +4

    നിങ്ങൾ വെള്ളിയാഴ്ച ഖുതുബ മലയാളത്തിൽ ഓതാറുണ്ടല്ലോ അതെന്ത് അടിസ്ഥാനത്തിലാണ് നിങ്ങൾ പറയുന്നത് എല്ലാത്തിലും നബിയെ പിന്പറ്റുകയും തങ്ങൾ ചെയ്യാത്തത് ചെയ്യാൻ പാടില്ല എന്നുമല്ലേ

    • @blvckbiker1937
      @blvckbiker1937 6 ปีที่แล้ว +3

      അമേരിക്കയിൽ ഇംഗ്ലീഷിൽ ഖുതുബ ഓതുന്നുണ്ടല്ലോ

    • @Abrar....176
      @Abrar....176 5 ปีที่แล้ว

      ശരിക്കും നബിയുടെ ഖുതുബ എന്നത് സൊഹാബത്തിനെ ഉല്ബോധനം ചെയ്യുന്ന താണ് അതാണോ സുന്നി പള്ളികളിൽ നടക്കുന്നത് മഞ്ചേരി പള്ളിയിൽ എന്ത് കൊണ്ടാണ് മറ്റ് ഭാഷയിൽ ഉതുബ പറയുന്നത്

    • @javadjaseelkp5500
      @javadjaseelkp5500 5 ปีที่แล้ว

      നബി ( സ ) യുടെ ഖുതുബ മാത്രമല്ല എല്ലാ സംസാരങ്ങളും അറബി ഭാഷയിലായിരുന്നു അവിടുന്ന് യാത്ര ചെയ്തിരുന്നത് ഒട്ടകപ്പുറത്തായിരുന്നു അവിടുന്ന് താമസിച്ചിരുന്നതും അവിടുന്ന് നമസ്കരിച്ചിരുന്നതും ഈത്തപ്പന തടികളും ഓലകളും ഉപയോഗിച്ചുണ്ടാ ക്കിയ വീട്ടിലും പള്ളികളിലുമായിരുന്നു . നബി ( സ ) യുടെ ഭക്ഷണ രീതിയും വസ്ത്രദാരണ രീതികളും കേരത്തിലെപ്പോലെയായിരുന്നില്ല. വ്യത്യസ്തമായിരുന്നു.
      അറേബ്യയിലെ അക്കാലത്തെ മുശ്രിക്കുകളുടെയും ജൂതന്മാരുടയും പൊതു ജീവിത രീതിയും ഇത് തന്നെയായിരുന്നു . ഇവകൾ എല്ലാം നബി ( സ ) യുടെ സുന്നത്തായി കേരളത്തിൽ ആരും കൊണ്ട് നടക്കുന്നുമില്ല .!. എന്നാൽ കർ മപരമായും വിശ്വാസപരമായുമുള്ള ഇസ്ലാമിൽ പുലർത്തിപ്പോരേണ്ട എല്ലാ കാര്യങ്ങളെയും ഖുർആനിലൂടെയും. തിരു ( സ )വചനങ്ങളിലൂടെയും ലോകമെമ്പാടും പഠിപ്പിച്ചു വരുന്നുണ്ട് താനും. പിന്നെന്തിന് ഖുത്ബയുടെ ഭാഷ മാത്രം നോക്കി വേവലാതിപ്പെടുന്നു !

    • @javadjaseelkp5500
      @javadjaseelkp5500 5 ปีที่แล้ว +2

      @@thouheedsunnath4858
      ഈമാൻ കിട്ടി മരിച്ചവരെല്ലാം സുന്നികൾ തന്നെയാണ്.... മുഹമ്മദ്‌ നബി "സ "യുടെ കല്പനകൾ' പ്രവൃത്തികൾ'അനുവാദം '
      എന്നിവ അനുസരിച്ചു ദീനിനെ വിശ്വസിക്കു യും ആരാധനകൾ നിർവ്വഹിക്കുകയും നബി "സ" വിലക്കിയതും പഠിപ്പിക്കാത്തതുമായ കാര്യങ്ങളിൽ നിന്ന് വിട്ട് നിൽക്കുകയും ചെയ്യുന്നവർക്ക് മുസ്ലിംകൾ പറയുന്ന പേരാണ് "സുന്നികൾ" എന്ന് ! ഇവർ സ്വർഗ്ഗത്തിലാണ് എന്നതിൽ
      സംശയമില്ല. !
      എന്നാൽ .. വ്യക്തി പൂജ ശവകുടീര ആരാധന വിഗ്രഹ ആരാധന പ്രവാചകൻ പഠിപ്പിക്കാത്ത ദിക്റുകൾ മാലകൾ മൗലൂദ് കൾ മറ്റു നൂലാമാലകൾ
      നേർച്ചകളെന്ന പേരിൽ നടത്തുന്ന ആനകളെ എഴുന്നള്ളിച്ചുള്ള താലപ്പൊലി ആഘോഷങ്ങൾ ആത്മീയ ചികിത്സകാളെന്ന പേരിൽ നടത്തുന്ന മന്ത്രവാദ തട്ടിപ്പുകൾ മനുഷ്യരുടെ വിശ്വാസത്തെയും ധനത്തെയും ചാരിത്ര്യത്തെയും ചൂഷണം ചെയ്തു കൊണ്ടുള്ളതും നബി "സ " പഠിപ്പിക്കാത്തതുമായ. ദിക്ർ ദുആ മജ്ലിസുകളും ഹൽഖകളും . നടത്തുന്നവരെ സുന്നികളെന്ന് പറയാമെങ്കിൽ ! നമ്മുടെ നാട്ടിലെ ഹൈന്ദവരും ക്രൈസ്തവരും . സുന്നികൾ തന്നെയല്ലേ !!!

  • @zakariyabinabdillah8422
    @zakariyabinabdillah8422 5 ปีที่แล้ว +1

    നബി (സ) ഉപേക്ഷിച്ചത് കൊണ്ട് മാത്രം അത് ദീനിൽ തെളിവല്ല.പകരം അതിന് എതിർതെളിവ് ഇല്ലാതിരിക്കണം. കാരണം നബി (സ) ഉപേക്ഷിച്ച കാര്യം കറാഹത്ത്, ഹറാം, അനുവ ദനീയം ഇങ്ങനെ പലതിനും സാധ്യതയുണ്ട്. ഇതിൽ ഏതാണ് വിധിയെന്ന് ഫിഖ്ഹിന്റെ പണ്ഡിതന്മാർ തീരുമാനിക്കാറുണ്ട്. ഇതൊന്നും പരിശോധിക്കാതെ വിവരം വിളമ്പുന്നത് അബദ്ധം തന്നെ സലഫി .നബി (സ) പാന്റ്പോ ലോത്ത വസ്ത്രം അന്ന് ധരിക്കാതെ ഉപേക്ഷിച്ചത് നമുക്ക് ചെയ്യാമെന്ന് പന്ധിതന്മാർ പറഞ്ഞിട്ടുണ്ട്.

    • @shaji1610
      @shaji1610 5 ปีที่แล้ว

      ഇബാദത്തുമായി ബന്ധപ്പെട്ട അല്ലെങ്കിൽ ഇബാദത് അയ ഏതൊരു കാര്യത്തിനും പ്രവാചക മാതൃക വേണം.പുതിയ നിസ്കാരമോ നോമ്പൊ ഒന്നും കൂട്ടിച്ചേർക്കൽ അനുവാദിനീയം അല്ല. എന്നാൽ പാന്റ് ധരിക്കലും,ഗോതമ്പ് ഭക്ഷിക്കലും, കുതിരപുറത്തു പോക്കലും ഒക്കെ ഇബാദത് അല്ല.(സുന്നത് അല്ല)മറിച്ചു അതൊക്കെ അനുവദിനീയത്തിൽ വരുന്നത് ആണ്. ഹലാൽ, ഹറാം, കാറാഹത് ഒക്കെ ആ വിഷയങ്ങളിൽ ആണ് അല്ലാതെ ഇബാദത്തിന്റെ കാര്യത്തിൽ അല്ല.

    • @zakariyabinabdillah8422
      @zakariyabinabdillah8422 5 ปีที่แล้ว

      മനുഷ്യൻ ചെയ്യുന്ന പല കാര്യങ്ങളും ഇബാദത്താകും. അതിൽ പ്രവാചകന്റെ മാതൃക ഇല്ലെങ്കിലും . പക്ഷെ നല്ല നിയ്യത്ത് വേണമെന്ന് മാത്രം. ഉദാഹരണമായി ഒരു ഓട്ടോ തൊഴിലാളി ഒരു യാത്രികനെ ഫ്രീ ആയി ഒരിടത്ത് എത്തിച്ച് അയാൾ അള്ളാഹുവിന്റെ കൂലി മാത്രം മോഹിച്ചാൽ അത് ഇബാദത്താണ് ആ ഇബാദത്തിന് നാളെ കൂലി ലഭിക്കും . ഭാര്യക്ക് ചിലവ് കൊടുക്കാൻ ഒരാൾ തൊഴിലിന് പോയാൽ അതും ഇബാദത്താണ്‌. നോമ്പുകാരന്റെ ഉറക്ക് ഇബാദത്തെന്ന് മഹാന്മാർ പറഞ്ഞത് ശരിയാണല്ലോ ' ഇതൊക്കെ ത്വാഅത്ത് (അനുസരണം ) എന്ന അർത്ഥത്തിലുള്ള ഇബാദത്താണ്. ഇബാദത്തിന് പണ്ഡിതന്മാർ പല അർത്ഥങ്ങളും വിശദീകരണങ്ങളും പറഞ്ഞത് ഉസൂലുൽ ഫിഖ്ഹിന്റെ ( നിദാന ശാസ്ത്രം) ഗ്രന്ഥം നോക്കി പഠിച്ചാൽ മതി

    • @Abdulhameed-mi6hr
      @Abdulhameed-mi6hr 4 ปีที่แล้ว

      ദീനിന്റെ കാര്യം പറയുമ്പോൾ
      കൊണോത്തിലെ കാര്യം
      പറയണം ചെറ്റ വർത്താനം
      കോഴവിയുടെ അനുയായി

  • @fousiyafathima5569
    @fousiyafathima5569 6 ปีที่แล้ว +1

    Onnu midathirikku

  • @abdulla4012
    @abdulla4012 5 ปีที่แล้ว

    നിന്നെ എന്ത് വിളിക്കണമെന്നെനിക്ക് അറിയുന്നില്ല പലതും തോന്നു പക്ഷെ എന്റെ മാന്യത അത് അനുവതിക്കുന്നില്ല ഇല്ലങ്കിൽ നീ ഒക്കെ എന്ത് വേശം കെട്ടി നടക്കുന്ന ചാരപ്പണി'ക്കാരൻ

  • @muhammedaneesm8037
    @muhammedaneesm8037 6 ปีที่แล้ว +2

    സലഫി.....നബിതങ്ങൾ നിങ്ങൾ ചെയ്തതുപോലെ ക്യാമറക്കു മുമ്പിൽ നിന്നു അറിവ് പറഞ്ഞുകൊടുതിട്ടില്ലല്ലോ അപ്പോൾ അത് ചെയ്യാതിരിക്കലല്ലേ സുന്നത് നിങ്ങൾ ചെയ്തത് ശെരിയാണോ..?????????

    • @javadjaseelkp5500
      @javadjaseelkp5500 5 ปีที่แล้ว +3

      അപാര ബുദ്ധിമാൻ തന്നെ !
      തല വെയില് കൊല്ലാതെ..
      നോക്കണേ...

    • @asilmohammed1214
      @asilmohammed1214 5 ปีที่แล้ว +4

      ദി നിൽ പുതുതായി ഉണ്ടാകാൻ പാടില്ല. ക്യാമറ ഉപയോഗിച്ചാൽ കൂലി കിട്ടുമെന്ന് കരുതിയാൽ ബിദ് അത് ആവും

    • @shajahankvshajahamkv77
      @shajahankvshajahamkv77 5 ปีที่แล้ว

      Talaikkattu azhikkanda

    • @abdussamadtharayil1443
      @abdussamadtharayil1443 4 ปีที่แล้ว

      @@shajahankvshajahamkv77 ഇവർ ദീനിന്റെ പേരിൽ കായി ഉണ്ടാക്കുന്നത് നിങ്ങൾ എതിർക്കുന്നത് കൊണ്ടാണ്.ഹുദവിക്ക് പ്രശ്നം

    • @abdussamadtharayil1443
      @abdussamadtharayil1443 4 ปีที่แล้ว

      നിങ്ങൾ സുന്നികൾ എന്ന് പറഞ്ഞ് നടത്തുന്ന ഈ കള്ളത്തരങ്ങൾ ഞങ്ങൾ പുറത്ത് കൊണ്ട് വരും.അതാണ് നിങ്ങളുടെ പ്രശ്നം ഞങ്ങൾക്ക് അറിയാം.

  • @ronaldoplayerr8780
    @ronaldoplayerr8780 2 ปีที่แล้ว

    Bidhatt hasanattun und bidhatt lalattund bidhattun lalalattinda margattilan e salafigal

  • @ahamedamani1379
    @ahamedamani1379 5 ปีที่แล้ว

    ആട് റഫീഖ്

  • @radiminu4035
    @radiminu4035 6 ปีที่แล้ว +1

    👍👍