നബി(സ)ക്ക് സിഹ്ര്‍ ബാധിച്ചുവെന്നോ..? MM Akbar - (Sihr / Black Magic)

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • -How the Prophet Muhammad (Peace be upon him) was affected by the Sihr (Black Magic)?
    -Nabi(s)kku Sihr badhichuvo..?
    -Was Muhammad a Victim of Black Magic?
    -Was Prophet Muhammad influenced by black magic?
    -Hadith about “Black magic” on Prophet Muhammad PBUH
    -Black magic on the Prophet Muhammad (pbuh)
    Question and Answer Session
    Website:
    www.mmakbar.info/
    www.nicheoftrut...
    TH-cam:
    / mmakbarofficial
    Facebook:
    / mmakbarofficial
    Twitter:
    / mmakbarofficial

ความคิดเห็น • 654

  • @jamsheera6711
    @jamsheera6711 9 ปีที่แล้ว +26

    very good answer
    jazakallh hair

  • @sulfishamsudeen7988
    @sulfishamsudeen7988 11 หลายเดือนก่อน +4

    ഏതെങ്കിലും ഒരുവീഡിയോയിൽ സിഹിറിനെകുറിച്ച് പറയുന്നെങ്കിൽ അല്ലാഹു നബിയിലൂടെ നൽകിയ പരിഹാരം എന്താണെന്ന് അറിയാൻ ആഗ്രഹമുണ്ട് ❤ഇൻഷാഅല്ലാാാ❤

    • @masoodalikhan2490
      @masoodalikhan2490 8 หลายเดือนก่อน

      th-cam.com/video/sJ6J2Xia0aM/w-d-xo.htmlfeature=shared

  • @vallapuzha325
    @vallapuzha325 5 ปีที่แล้ว +46

    ചോദിച്ചതിന് മറുപടി പറയൂ അക്ബർ സാഹിബേ
    കിടന്നു ഉഴയല്ലേ

    • @razaqvellarampara9914
      @razaqvellarampara9914 5 ปีที่แล้ว +4

      Ee hadhees thallaan yadhoru nirvahavum illa enn paranjath ningal ketille

    • @abd-tg9vl
      @abd-tg9vl 3 ปีที่แล้ว +3

      @abdul haseeb
      Haseebe നീ പൊട്ടന്‍ ആന്നോ, പിന്നെ എന്താ അദ്ദേഹം പറഞ്ഞത്

    • @underworld2858
      @underworld2858 3 ปีที่แล้ว +2

      മറുപടി തന്നെ യല്ലേ ഈ പറയുന്നത്.... നിങ്ങൾക്ക് കേൾവിക്ക് എന്തെങ്കിലും കുഴപ്പം....??

    • @abubakarfaizy3918
      @abubakarfaizy3918 3 ปีที่แล้ว

      സിഹ്ർ അന്ധവിശ്വാസം അല്ലെ സാഹിബെ

    • @abubakarfaizy3918
      @abubakarfaizy3918 3 ปีที่แล้ว

      സിഹ്ർ അന്ധവിശ്വാസം അല്ലെ സാഹിബെ

  • @shihabudeenshamsudeen570
    @shihabudeenshamsudeen570 8 ปีที่แล้ว +16

    أَوْ يُلْقَىٰ إِلَيْهِ كَنْزٌ أَوْ تَكُونُ لَهُ جَنَّةٌ يَأْكُلُ مِنْهَا ۚ وَقَالَ الظَّالِمُونَ إِنْ تَتَّبِعُونَ إِلَّا رَجُلًا مَسْحُورًا
    അല്ലെങ്കില്‍ എന്ത് കൊണ്ട് ഇയാള്‍ക്ക് ഒരു നിധി ഇട്ടുകൊടുക്കപ്പെടുന്നില്ല? അല്ലെങ്കില്‍ ഇയാള്‍ക്ക് (കായ്കനികള്‍) എടുത്ത് തിന്നാന്‍ പാകത്തില്‍ ഒരു തോട്ടമുണ്ടാകുന്നില്ല? (റസൂലിനെ പറ്റി) അക്രമികള്‍ പറഞ്ഞു: മാരണം ബാധിച്ച ഒരാളെ മാത്രമാകുന്നു നിങ്ങള്‍ പിന്‍പറ്റുന്നത്‌.

  • @iloveindia1516
    @iloveindia1516 ปีที่แล้ว +7

    ശരിയായ മറുപടി.
    കരിമ്പിലാക്കലും, knm ലെ ചില നേതാക്കളും പിഴച്ചു പോയതായി ഇത്തരം സത്യ സന്ധമായ മറുപടിയിൽ നിന്നും മനസ്സിലാക്കാം .

  • @Mujeeb1957
    @Mujeeb1957 3 ปีที่แล้ว +19

    ഈ ലോകത്ത് എന്റെ ജീവിതത്തിൽ പഠനം ജോലി തടസം പെടുത്തിയ സിഹ്ർ അക്രമികൾ നശിക്കട്ടെ ആമീൻ അല്ലാഹു അക്ബർ

  • @mohammedalik2275
    @mohammedalik2275 2 ปีที่แล้ว +12

    മികച്ച അവതരണം.
    അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ.

  • @iloveindia1516
    @iloveindia1516 5 ปีที่แล้ว +15

    നല്ല വ്യക്തതയുള്ള മറുപടി ..... thank u akbar sahib... എന്നിട്ടും ഏതാനും യുക്തിവാദികൾ ചോദിക്കുന്നു.... മറുപടി തൃപ്തികരമല്ലെന്ന് ..... എന്താല്ലേ.....?

  • @krasheed7812
    @krasheed7812 ปีที่แล้ว +11

    ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും ഗ്രന്ഥങ്ങളും വായിച്ച് അറിവ് കിട്ടിയവ നാണു ഞാൻ. എന്ന് കരുതി ഇദ്ദേഹം പറയുന്നവയെല്ലം അപ്പടി വിഴുങ്ങാൻ എന്നെക്കിട്ടില്ല.കാരണം അല്ലാഹു അൽപ്പം അറിവുകൾ എനിക്കും തന്നിട്ടുണ്ട്.

    • @abdulmujeeb247
      @abdulmujeeb247 ปีที่แล้ว

      th-cam.com/video/CwRHia0rFfU/w-d-xo.html

    • @umaibanp.s6274
      @umaibanp.s6274 ปีที่แล้ว +4

      അപ്പടി വിഴുങ്ങണ്ട ആര് പറഞ്ഞു അപ്പടി വിഴുങ്ങാൻ ശ്ശോ കഷ്ടം ഇനി mm അക്ബർ എന്ത് ചെയ്യും കഷ്ടം ആയിപ്പോയി അല്ലാഹു അക്ബർ.

    • @AzaanAyra
      @AzaanAyra 22 วันที่ผ่านมา

      😂​@@umaibanp.s6274

  • @usmankhaleejmanzil7588
    @usmankhaleejmanzil7588 5 ปีที่แล้ว +16

    ശരിയായ ഉത്തരം

  • @hakkimkm8881
    @hakkimkm8881 5 ปีที่แล้ว +8

    നബിക്കു സിഹ്ർ ബാധിക്കുകയില്ല ഹദീസുകൾ നിഷേധിക്കുന്നവർ ഖുർആന്റെ ആയതു വച്ചാണ് സമർത്ഥിക്കുന്നത് ......അക്ബർ സാഹിബ് നിങ്ങൾ പറയുന്നത് ചോദ്യത്തിനുള്ള ഉത്തരമല്ല നിങ്ങൾ ഖുർആൻ വളച്ചൊടിക്കുകയാണ് .ദയവായി നിങ്ങൾ ചോദ്യത്തിനുള്ള മറുപടി ഖുർആൻ ആയതിന്റെ അടിസ്ഥാനത്തിൽ വിശദീകരണം നടത്തുക .......mr .അക്ബർ സാഹിബ്‌ ഖുർആൻ വിരുദ്ധ ഹദീസ് പലതും ബുഖാരിയിൽ ഉണ്ട് ......

    • @abdulkabeerpdri
      @abdulkabeerpdri ปีที่แล้ว

      ഖുർആൻ വിരുദ്ധ ഹദീസ്...🤔🤔🤔

  • @Sadiqali-mq5go
    @Sadiqali-mq5go 3 ปีที่แล้ว +5

    വളരെ വ്യക്തമായി പറഞ്ഞു

  • @RisaRiyas
    @RisaRiyas 2 ปีที่แล้ว +6

    വ്യക്തമായ മറുപടി

  • @shanavaspallivilayil1469
    @shanavaspallivilayil1469 5 หลายเดือนก่อน +1

    Great talk and explanation

  • @swalihkainikkara2485
    @swalihkainikkara2485 ปีที่แล้ว +7

    മികച്ച അവതരണം

  • @mub4242
    @mub4242 2 ปีที่แล้ว +3

    Masha allah
    Very good speach
    Good answer

  • @horseride3538
    @horseride3538 5 ปีที่แล้ว +4

    What is the title and wha t he is talking????

  • @azhardeeb
    @azhardeeb 5 ปีที่แล้ว +25

    സിഹ്റ് ബാധിച്ചതിനും പ്രവാചകൻ മാതൃകയാണെന്ന്- نعوذ بالله

    • @abd-tg9vl
      @abd-tg9vl 3 ปีที่แล้ว +7

      റസൂലിന് വേദനകള്‍ ഉണ്ടായിട്ടില്ലേ, അതിലും മുത്തു നബി നമുക്ക് മാതൃക യാണല്ലൊ...

  • @jamsheera6711
    @jamsheera6711 9 ปีที่แล้ว +6

    very good answer

  • @ismailpayyoor1257
    @ismailpayyoor1257 7 ปีที่แล้ว +19

    മാഷാ അള്ളാഹ്

  • @fadilll____
    @fadilll____ ปีที่แล้ว +1

    Good answer

  • @muhammedhadishp9069
    @muhammedhadishp9069 ปีที่แล้ว +2

    sir please explain about കണ്ണേർ with surath falak

  • @Gafnas
    @Gafnas 6 หลายเดือนก่อน +1

    അക്ബർ സാഹിബ്‌ മർകസ്ദഉവ ഹദീസ് നിഷേധികളെ സക്യം ചേർത്ത് knm സ്വന്തം കുഴി കുഴിക്കരുതേ ഈ ചോദിച്ച വ്യക്തി യെ പോലെ ഒരുപാട് ആളുകൾ നിങ്ങളുടെ കൂട്ടത്തിൽ ഉണ്ട്‌

  • @cybozom1262
    @cybozom1262 2 ปีที่แล้ว +3

    Mm Akbar Sir നോട് തന്നെ ഒരു കൃസ്ത്യാനി ഇത് ചോദിച്ചിരിരുന്നു ? ആ Speech youtube ൽ ഉണ്ട്

  • @MrZiyadarehman
    @MrZiyadarehman ปีที่แล้ว +3

    മറ്റുള്ളവർക്ക് സിഹ്ർ ബാധിച്ചാൽ എന്തു ചെയ്യണമെന്നു പറയുന്നില്ല .

  • @siddiquephalawi2399
    @siddiquephalawi2399 7 ปีที่แล้ว +7

    Good speech

  • @yousafmehbinyousafmehbin9661
    @yousafmehbinyousafmehbin9661 ปีที่แล้ว +2

    ഈ അറിവ് സഹത സഹചാരികളായ അബൂബക്കർ (റ) ഉമർ (റ) എന്നിവർ ഒന്നും അറിഞ്ഞില്ലേ അതല്ല അത് അവരോട് പറയാതെ ഒളിപ്പിച്ച് വെച്ചതായിരുന്നോ ....

  • @unaisamayur6427
    @unaisamayur6427 3 ปีที่แล้ว +7

    Masha allah.. നല്ല ഒരു മറുപടി ❤

  • @abdulrazik84
    @abdulrazik84 ปีที่แล้ว +6

    സുബ്ഹാനളളാഹ് ...

  • @bythulhadeeth
    @bythulhadeeth 5 ปีที่แล้ว +15

    Mm അക്ബർ സാർ. മുഹമ്മദ്‌ നബിക്ക് സിഹ്‌ർ ബാധിച്ചെങ്കിൽ അത് ഒരു മണിക്കൂറാകട്ടെ, ഒരു ദിവസമാകട്ടെ, 40 ദിവസമാകട്ടെ, 6 മാസമാകട്ടെ , അദ്ദേഹം ദൈവ ദൂതമാണെന്നും അദ്ദേഹത്തിന് ദിവ്യബോധനം ലഭിക്കുന്നുണ്ടെന്നും എങ്ങനെ വിശ്വസിക്കാൻ പറ്റും? അതെല്ലാം സിഹ്‌റിലൂടെ സാഹിറും, പിശാചും തോന്നിപ്പിച്ച വചങ്ങളാകാമല്ലോ? ആ സമയത്ത് അദ്ദേഹത്തിന് യാഥാർഥ്യ വിരുദ്ധമായ കാര്യങ്ങളാണ് തോന്നിക്കൊണ്ടിരുന്നത് എന്ന് സ്വഹീഹ് ബുഖാരിയിൽ പറയുന്നു. അദ്ദേഹം ദൈവിക സന്ദേശങ്ങളാണെന്ന് സംശയിച്ചു എത്രയോ വചനങ്ങൾ ജനങ്ങളെ പഠിപ്പിച്ചിട്ടുണ്ടാകും? അതിനെ താങ്കൾ എങ്ങനെ നിഷേധിക്കും?

    • @rfq4812
      @rfq4812 5 ปีที่แล้ว +2

      Al ameen എന്നാണ് നബി യെ vilichirunnadhu... പിന്നെ എന്താ thaaglaku പ്രശ്നം

    • @safwan1737
      @safwan1737 4 ปีที่แล้ว +9

      ഇല്ല
      ആ സമയത്തു പ്രവാചകൻക് ഇടക്ക് മാത്രം ആണ് അങ്ങനെ തോന്നിയത്
      അപ്പോൾ എല്ലാം പ്രവാചകൻ ഭാര്യ മാരോട് ചോദിച്ചു confirm ചെയ്യും ആയിരുന്നു
      കുളിച്ചു എന്ന് വിചാരിക്കും എന്നാൽ കുളിച്ചിട്ട് ഇല്ല
      കുളിച്ചു പക്ഷേ കുളിച്ചത് ആയി ഓർമ ഇല്ല
      ഒരു മറവി ഉള്ള പോലെ
      ആ സമയത്തു ഖുർആൻ അവതരിച്ചിട്ടില്ല
      പ്രവാചകന് സിഹ്ർ ബാധിച്ചു എന്ന്
      മനസ്സിൽ ആയത്
      അള്ളാഹു സ്വപ്നത്തിലൂടെ അറിയിച്ചു കൊടുത്തപ്പോൾ ആണ്
      ഉടനെ തന്നെ
      സ്വഹാബി മാരെയും കൂട്ടി
      ആ സിഹ്ർ ചെയ്ത സ്ഥലത്തെക്ക് പോയി
      അത് നീക്കം ചെയ്തു
      അവിടെ വെച്ച് ജിബ്‌രീൽ മാലാഖ പ്രേത്യേക പ്രാർത്ഥന യും ചൊല്ലി കൊടുക്കുന്നുണ്ട്
      അത് എല്ലാം സൊബോധതോടെ തന്നെ ആയിരുന്നു
      പ്രവാചകന് ഒരു മറവി പോലെ ആയിരുന്നു
      അല്ലാതെ പൂർണ്ണമായും സൊബോധം നഷ്ട പെട്ടിട്ട് ഒന്നും ഇല്ല
      th-cam.com/video/lh1etHhHwHc/w-d-xo.html

    • @farsanarafeeq4899
      @farsanarafeeq4899 4 ปีที่แล้ว +2

      നബി സ്വല അ യുടെ പ്രബോധന പ്ര ക്രിയയിൽ Allah വിൻ്റെ പ്രൊട്ടക്ഷൻ ഉണ്ട് എന്ന് പറഞ്ഞത് കേട്ടില്ലേ ?

    • @hafusabeevi5290
      @hafusabeevi5290 3 ปีที่แล้ว +1

      angane thonnunnundenkil thankal kelkanda.ningalku ningalude matham

    • @abdulkabeerpdri
      @abdulkabeerpdri ปีที่แล้ว

      ഇതിനുള്ള ഉത്തരം പറഞ്ഞിട്ടുണ്ട്, ശ്രദ്ധിച്ച് കേൾക്കുക

  • @poranesianparappio1017
    @poranesianparappio1017 2 ปีที่แล้ว +2

    Very clear

  • @hameedkalliyil
    @hameedkalliyil 5 ปีที่แล้ว +14

    Nalla marupadi MashaAllah

  • @simpleeasy8148
    @simpleeasy8148 ปีที่แล้ว +2

    സിഹ്റ് ഫലിക്കില്ല എന്ന് പറയുന്ന മറ്റെ മുജാഹിദുകൾ ഇത് കേട്ടാൽ നന്ന്..

  • @sabeenaparveen9732
    @sabeenaparveen9732 3 ปีที่แล้ว +9

    Masha Allah... very well explained..... crystal clear....

    • @MohammedAli-uy3od
      @MohammedAli-uy3od ปีที่แล้ว

      ശരിയായ വിശ്വാസം ഉള്ളവർക്ക് സിഹ്‌റ്‌ഏൽക്കില്ല എന്ന ഖുർആൻ വചനമനുസരിച്ച് റസൂലിന് സിഹ് റ്ബാധിക്കാൻ പാടില്ല, അഥവാ ബാധിച്ചാൽ നബിയുടെ വിശ്വാസത്തെ നന്മൾ സംശയിക്കേണമോ?

    • @Bad45
      @Bad45 8 หลายเดือนก่อน

      Vera leval alle inggeer😍💥💥💥

  • @shajim6318
    @shajim6318 2 ปีที่แล้ว +3

    Masha Allah

  • @mazinmusthafapk7995
    @mazinmusthafapk7995 3 ปีที่แล้ว +2

    Ma sha allah
    Good speech

  • @abueza3076
    @abueza3076 4 ปีที่แล้ว +6

    ഉത്തരം വളരെ കൃത്യമാണ്... but മനസിലാക്കി എടുക്കാൻ കുറച്ചു ബുദ്ധി വേണം.. ഖുർആൻ ന്റെ ദൈവികത തള്ളിപ്പറയാൻ വേണ്ടി മുശ്രിക്കുകൾ ഉന്നയിച്ച ആരോപണങ്ങൾ ആണ് സിഹ്‌റും ജോല്സ്യവും സാഹിത്യവുo ആണ് ഈ മുഹമ്മദ്‌ ഇങ്ങനെ പറയാൻ കാരണം എന്ന് പറഞ്ഞപ്പോൾ അതിനെ കുറിച് അല്ലാഹ് തന്നെ പറഞ്ഞു തരുന്നതാണ് ഖുറാനിൽ ഉള്ളത്.. ഇതേ ആരോപണം മറ്റു പ്രവാചകൻമാരുടെ പേരിലും ഉണ്ടായിരുന്നു.. അവർ വേദ ഗ്രൻഥം വിവരിച്ചു കൊടുക്കുമ്പോൾ നിഷേധികൾ പറയുന്നത് ആണ് ഇത്..
    നബിക്ക് സിഹ്ർ ബാധിച്ചത് മദീനയിൽ വെച്ചിട്ടാണ് എന്നാണ്.. എന്നാൽ ഖുറാനിലെ ഇത് സംബന്ധിച്ച ആയത് മക്കയിൽ ആണ് ഇറങ്ങിയത്...
    ഈ ആയതിനു ശേഷം ഏതൊരു മനുഷ്യനും സംഭവിക്കുന്നത് നബിക്കും സംഭവിക്കാം എന്നാണ് മനസിലാക്കാനാകുക.. അല്ലാഹുവിന്റെ ഖുർആൻ ഇതിൽ നിന്നെല്ലാം മുക്തമാണ് ഭദ്രമാണ് എന്ന് അള്ളാഹു മക്കയിൽ വെച്ചേ ആയത് ഇറക്കി വ്യക്തമാക്കിയതാണ്

  • @omerfarooqsha1597
    @omerfarooqsha1597 2 ปีที่แล้ว +2

    جزاك الله خير 💗

  • @lalualex7395
    @lalualex7395 4 ปีที่แล้ว +3

    യഥാർത്ഥത്തിൽ ഇദ്ദേഹത്തിന് ഉത്തരം ഇല്ല. കേരളത്തിൽ തന്നെ ക്രിസ്ത്യാനികളുമായി നടത്തിയ സംവാദത്തിൽ ജെയ്സ് ഐ എ എസ് ഈ ചോദ്യം ചോദിച്ചതാണ് ഉത്തരം പറഞ്ഞു എന്ന് ഭാവിച്ചു പക്ഷെ ഉത്തരം പറഞ്ഞില്ല. ഇദ്ദേഹത്തിന്റെ വ്യക്തിപരമായ ജീവിതത്തിൽ ഇങ്ങനെയൊരു ചോദ്യം അഭിമുഖീകരിച്ചില്ല എന്ന് പറയുന്നത് പച്ച നുണയല്ലേ. ഇവിടെ പറഞ്ഞതും ഉത്തരമല്ല വ്യഖ്യാനിച്ച് ഉരുണ്ട് കളിക്കുകയാണ്.

  • @sakkeerhussain8702
    @sakkeerhussain8702 2 ปีที่แล้ว +16

    ഒരാൾക്ക് മറ്റൊരാളെ സിഹ്ർ ചെയിത് തകർക്കാൻ കഴിയുമെങ്കിൽ ലോകത്ത് നിലനിൽപ്പിന് തന്നെ പ്രശനം ഉണ്ടാകും എനിക്ക് കുറേ ആളുകളെ സിഹ്ർ ചെയ്യണം എന്ന് ആആഗ്രഹമുണ്ട് കഴിയുന്നില്ല

    • @shamsadpullat992
      @shamsadpullat992 ปีที่แล้ว

      Yes, 👍

    • @asifjio5346
      @asifjio5346 ปีที่แล้ว +5

      Ath kondaan Ath Van paapangalil onnaaki enniyath.

    • @iloveindia1516
      @iloveindia1516 ปีที่แล้ว +5

      നമുക്ക് അത്തരം പണികൾ ചെയ്യാൻ ഇസ്ലാം അനുവദിക്കുന്നില്ല

    • @Learner300
      @Learner300 10 หลายเดือนก่อน

      സിഹ്ർ ചെയ്യൽ കുഫ്ർ ആണ്... ചെയ്യുന്നയാൾക്ക് ഇസ്ലാമിൽ സ്ഥാനമില്ല

    • @masoodalikhan2490
      @masoodalikhan2490 8 หลายเดือนก่อน +3

      യാഥാർഥ്യം ഉണ്ട് എന്നു പറഞ്ഞാല് ചെയ്യണം എന്നല്ല അർത്ഥം.
      ചെയ്യാൻ പാടില്ല എന്നുള്ളത് കൊണ്ട് യാഥാർഥ്യം ഇല്ല എന്നുമല്ല അർത്ഥം
      സിഹ്റിൻ യാഥാർഥ്യം ഉണ്ട് എന്നൽ അത് ചെയ്താൽ അവൻ ശിർക് ചെയ്തവനാണ് ഇസ്ലാമിൽ നിന്ന് പുറത്ത് പോകും..
      അത് നമുക്ക് ബാധിച്ചാൽ അതിനു ഇസ്ലാമികമായ പ്രതിവിധികൾ ഉണ്ട് എന്ന് നമ്മൾ അറിയേണ്ടതുണ്ട്
      ഇല്ലെങ്കിൽ നമ്മൾ ശിർക് ചെയ്യുന്ന ഏതെങ്കിലും മന്ത്രവാദിയുടെ അടുത്ത് പോയി അങ്ങനെ ക്രമേണ നമ്മുടെ വിശ്വാസം തന്നെ കളങ്കപ്പെട്ടു ശിർക്കിലേക്ക് കൂപ്പുകുത്തി നമ്മുടെ പര്യവസാനം വളരെ മോശം ആകാൻ സാധ്യത ഉണ്ട്..

  • @sapnazyappi566
    @sapnazyappi566 2 ปีที่แล้ว +4

    വളരെ നല്ല മറുപടി 👍🏻

  • @monirsamad4727
    @monirsamad4727 3 ปีที่แล้ว +9

    കണ്ണേറ് ഇല്ലേ ഈ അറബികൾ മാഷാ അള്ളാ. എന്ന് പറഞ്ഞില്ലെങ്കിൽ പറയിപ്പിക്കും അത്ര ഗൗരവം ആണ് കണ്ണേറ്. സിഹ്റിൽ നിന്നും ഒരമ്സ മാണ് കണ്ണേറ്. പിന്നെ സിഹ്റിന്റെ കാര്യം പറയണോ?

  • @azhardeeb
    @azhardeeb 5 ปีที่แล้ว +14

    ആർക്കോ വേണ്ടി സംസാരിക്കുന്നത് പോലെ തോന്നുന്നു. മനസാക്ഷിക്ക് എതിരല്ലേ ഈ സംസാരം.

    • @thanalman7697
      @thanalman7697 5 ปีที่แล้ว +2

      എന്നാൽ പിന്നെ നിങ്ങളെ സന്തോഷിപ്പിക്കാൻ പാകത്തിന് കാര്യങ്ങൾ വളച്ചൊടിക്കാം.

  • @abduupsuperbazar4716
    @abduupsuperbazar4716 ปีที่แล้ว +1

    വളരെ വ്യക്തമായ വിസ്വദീകരണം മാഷാ അല്ലാഹ് എന്നാൽ ഇവരുടെ കൂട്ടത്തിലുള്ള പലരും ഇത് അംഗീകരിക്കുന്ന വരല്ല

  • @islahiyyacherumukku
    @islahiyyacherumukku 5 ปีที่แล้ว +12

    അക്ബർ സാഹിബിന് ആദർശം മാറിയപ്പോൾ ഉത്തരം മുട്ടുന്ന വിഷയങ്ങളിൽ ഒന്നാണ് സിഹ്ർ. പഴയ നിലപാടുകൾ മാറ്റിയപ്പോൾ സംഭവിച്ച ദുരന്തം

  • @Farhan-sz5nk
    @Farhan-sz5nk 5 ปีที่แล้ว +6

    Answer മനസിലാകുന്നില്ല.

    • @safwan1737
      @safwan1737 4 ปีที่แล้ว

      അതിൽ പ്രവാചകനെ സംശയിക്കാൻ യാതൊരു കാരണവും ഇല്ല
      അത് ആണ് അദ്ദേഹം വിശദീകരിച് പറഞ്ഞത് ന്റെ ചുരുക്കം

    • @fingertip6816
      @fingertip6816 3 ปีที่แล้ว +1

      സിഹ്ർ ബാധിച്ചിട്ടുണ്ട് എന്ന് തന്നെ ആണ് പറഞ്ഞു വന്നത് അള്ളാഹു ഖുർആൻ ആയത്തുകൾ കൊണ്ട് അത് മാറ്റുകയും ചെയ്തു....
      ദൈവത്തിന്റെ പ്രവാചകൻ ആയിട്ട് മാരണം ഏൽക്കുമോ എന്നായിരുന്നു ചില ക്രിസ്ത്യൻ പുരോഹിതരുടെ ചോദ്യം അതിനാണ് ഉത്തരം വിശദീകരിച്ചത്... പ്രവാചകൻ ഒരു സാധാരണ മനുഷ്യൻ മാത്രമായിരുന്നു.... അധ് കൊണ്ട് സിഹ്ർ ബാധിച്ചു... വളരെ പ്രയാസപ്പെട്ടു mentaly depressed ആയി... ഉള്ളിൽ താൻ എന്നതാണ് പറയുന്നതെന്നുള്ള സംശയം വന്നു.... അത് പ്രവാചകത്വതിന് വെല്ലുവിളി ആയിരുന്നു....അള്ളാഹു 3 സൂറത്തുകളിലൂടെ പിന്നീട് അത് മാറ്റുകയും ചെയ്തു........
      പിന്നെ ആരാണ് കളിയാക്കുന്നതെന്നും കൂടി ഓർക്കണം ദൈവം ആയിട്ടുപോലും ഒരു സമൂഹം കുരിശിൽ ഏറ്റുമ്പോൾ സ്വയം രക്ഷപെടാൻ അറിയാതെ മരിച്ചു പോയ ആളുകളുടെ അനുയായികൾ... 😄

    • @safwan1737
      @safwan1737 2 ปีที่แล้ว

      @@Vk-uo3ed അറിവ് കുറഞ്ഞ വിശ്വാസികൾ ക് ജബ്രകളും മുസ്ലിം വിരുദ്ധരും പറയുന്ന നുണകൾ കെട്ട് സംശയം ഉണ്ടാവാലോ.

  • @shameemtanzeel8083
    @shameemtanzeel8083 6 หลายเดือนก่อน +1

    കരിപ്പൂർ സമ്മേളനത്തിൽ അലി മദനി പച്ചയായി ഈ ഹദീസിനെ തള്ളുന്നു .MARKAZUDAWA ക്കാരുടെ ഹദീസ് നിഷേധം എല്ലാവരും മനസിലാക്കുക .

  • @thansir4072
    @thansir4072 5 หลายเดือนก่อน

    അല്ലാഹുവിൻ്റെ റസൂലേ! നോക്കൂ! ഒരർത്ഥവുമില്ലാത്ത വിശേഷണങ്ങൾ അവർ നിനക്ക് പകർന്നു നൽകിയത് കണ്ടാൽ നീ അത്ഭുതപ്പെട്ടു പോകും. ചിലപ്പോൾ അവർ പറയും: അവൻ മാരണക്കാരനാണ്. അതേ ആളുകൾ തന്നെ പറയും: അവൻ മാരണം ബാധിച്ചവനാണ് എന്ന്. ഭ്രാന്തനാണെന്നും അവർ പറയും. ഇക്കാരണത്താൽ അവർ സത്യത്തിൽ നിന്ന് വഴിതെറ്റിയിരിക്കുന്നു. അതിനാൽ അവർക്ക് സന്മാർഗപാതയിൽ പ്രവേശിക്കുക സാധ്യമല്ല. അവർക്കൊരിക്കലും നിൻ്റെ സത്യസന്ധതയെയോ വിശ്വസ്തതയെയോ ആക്ഷേപിക്കാനും സാധിക്കുകയില്ല.

  • @travellerman836
    @travellerman836 5 ปีที่แล้ว +4

    അറിഞ്ഞും അറിയാതെയും (കണക്കില്ലത്തത്ര)
    ജനിച്ച അന്ന് മുതൽ ഇന്നു വരെ പല സ്ത്രീകളുടെ യോ പുരുഷന്മാരുടെ യൊ ശരീര ഭാഗങ്ങളും അതല്ലെങ്കിൽ അതിന്റെ വലിപ്പമോ അതിന്റെ ഭംഗിയോ അതിന്റെ രൂപമോ പല കാരണങ്ങളാൽ കാണുകയും ആസ്വദിക്കുകയും ചെയ്ത ഒരു സ്ത്രീക്കോ പുരുഷനോ, അല്ലാഹുവിന്റെ റസൂലിന്‌ എന്തെകിലും കുറവുകൾ ഉണ്ടായിരുന്നോ അതല്ലെങ്കിൽ അതങ്ങനെ യല്ലെ ഇതിങ്ങനെ അല്ലേ ഇല്ലയോ ഉണ്ടോ എന്നൊക്കെ ചർച്ച ചെയ്ത് അതിനു ഒരു മറുപടി കണ്ടെത്തുന്നതിന് പകരം അവനവനു വിശ്വാസമുള്ള കാര്യങ്ങളിൽ ഊന്നൽ നൽകുക ആണ് വേണ്ടത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത് ;അത് കൊണ്ട് തന്നെ ഒരു മുസ്ലിം അവന്റെ മരണാനന്തര ജീവിതത്തിന് അല്ലാഹുവിനോട് പൊറുത്തു തരേണമേ എന്ന് പ്രാർത്ഥിക്കുകയും നമുക്ക് കിട്ടിയ നന്മകൾക്ക് നന്ദി ചെയ്യുകയോ ആണ് ചെയ്യേണ്ടത്
    അല്ലാഹു നമുക്ക് പൊറുത്തു തരട്ടെ

  • @swalihmsmswalihmsm1261
    @swalihmsmswalihmsm1261 5 ปีที่แล้ว +9

    നല്ല ഉത്തരം.

  • @abdulmajeed1455
    @abdulmajeed1455 6 ปีที่แล้ว +16

    ചോദിച്ചയാൾക്കു മനസ്സിലായിട്ടുണ്ട്

  • @aboobackerpkabuloyal1508
    @aboobackerpkabuloyal1508 5 ปีที่แล้ว +15

    ഒരു ഹദീസ് ഇല്ലായെന്നുപറയാൻ
    ഭയക്കുന്നവണ്ട ഉരുണ്ടുകളിയാണ്
    ഈവിശദീകരണങ്ങളൊക്കെ
    ഉത്തരമായില്ല.സ്നേഹമുള്ള അക്‌ബർ സർ ആർ ലകഷം ഹദീസുകളിൽ
    അഞ്ചുലക്ഷത്തിതൊള്ളായിരത്തി
    അഞ്ഞൂറ് ബുഖാരി ഒഴിവാക്കീട്ടുണ്ട്
    അക്കൂട്ടത്തിൽ ഈഹദീസും
    സ്വീകരിക്കാൻ പറ്റില്ലായെന്നു
    മാന്യമായി ഒറ്റവാക്കിൽ ഉത്തരംപറയാൻ എന്താണ് ഇത്രമടി ആരെയാണ് ഭയപ്പെടുന്നത് നബിക്കു ഇത്തരം പിശാജു ബടെയൊന്നും ഈൽകില്ലായെന്നു പറയുന്ന
    ഖുർആനിനെ ഒന്ന് അങ്കീകരിച്ചുകൂടെ

    • @riyaskutty4029
      @riyaskutty4029 5 ปีที่แล้ว

      ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കണ്ട

    • @kalima3425
      @kalima3425 5 ปีที่แล้ว

      Bukhari hadees ozhivakiyad kettachamacha pala hadeesukalan...sanathil avishvasarulla hadeesukalan.allathe venda enn thonni ozhivakiyad alla

    • @afrozjawhar9789
      @afrozjawhar9789 5 ปีที่แล้ว +2

      എത്ര ലാഘവത്തോട് കൂടിയാണ് താങ്കൾ ഇത് പറയുന്നത്.അത്രയും ഹദീസുകൾ തള്ളിയത് അദ്ദേഹത്തിന്,ആ ഹദീസുകളോട് താല്പര്യം ഇല്ലാഞ്ഞിട്ടല്ല.ഒരു ഹദീസ് സ്വഹീഹായി അംഗീകരിക്കണമെങ്കിൽ അതിന് സൂക്ഷ്മമായ മാനദണ്ഡങ്ങൾ ഉണ്ട്

  • @karimpa8817
    @karimpa8817 2 ปีที่แล้ว +6

    വളരെ വിലയുള്ള അറിവ്.الحمدلله

  • @Sakkeert
    @Sakkeert 5 ปีที่แล้ว +6

    👍👍

  • @mohammedshareefputhiyaketh8114
    @mohammedshareefputhiyaketh8114 2 ปีที่แล้ว +3

    Mashallah

  • @rahmanrahman6593
    @rahmanrahman6593 5 ปีที่แล้ว +11

    കൃത്യമായ മറുപടി

    • @rajendrannani7561
      @rajendrannani7561 3 ปีที่แล้ว +1

      ആ നിലവിളി ശബ്ദമിടൂ...... 😄😄

  • @salmanyamaniofficial8300
    @salmanyamaniofficial8300 3 ปีที่แล้ว +1

    കേരളത്തിൽ ഇസ്ലാമിന്റെ ശത്രുക്കളുമായി സംവാദം നടത്തി എന്ന് താങ്കൾ പറയുമ്പോൾ അവരൊക്കെ ഇസ്ലാമിന്റെ ശത്രുക്കളായി നമ്മൾ കാണുന്നു എന്ന് അവർ വിലയിരുത്തില്ലെ

  • @mohamedkassim7355
    @mohamedkassim7355 3 ปีที่แล้ว +3

    സാഹിബേ, ഈ വീഡിയോ പിൻവലിച്ചു തൗബ ചെയ്തു മടങ്ങാറായില്ലേ?

  • @kunjimuhammad4853
    @kunjimuhammad4853 ปีที่แล้ว +3

    വ്യക്തമായ ഉത്തരം

  • @Humanman20
    @Humanman20 5 ปีที่แล้ว +5

    ചോദ്യത്തിന് ഉത്തരം പറയു....

    • @najeelas66
      @najeelas66 4 ปีที่แล้ว +1

      Naaattile sunnikalkkoru prathyekathayund 1um 1um ethra ennu chothikkum athu 2 ennu paranjaalum sammadhikkilla 😂

  • @suiiiiiiiiiiii5
    @suiiiiiiiiiiii5 7 หลายเดือนก่อน

    Krthyamaya marupady ما شاء الله بارك الله فيكم

  • @druabasheer
    @druabasheer 5 ปีที่แล้ว +8

    ഈ എം എം അക്ബർ പച്ചക്കള്ളം പറയുന്നു സുഹൃത്തുക്കളെ കള്ളം (1 ) "ഞാൻ ഈ വക വിഷയങ്ങളിൽ ക്രൈസ്തവ സഹോദരങ്ങളുമായി സംവാദം നടത്തുന്നവനാണ് , നാളിതു വരെ എന്നോട് ഒരു ക്രൈസ്തവന്ന് ഇതുപോലെ ഒരു ചോദ്യം ചോദിച്ചിട്ടില്ല എന്ന് " സുഹൃത്തുക്കളെ പച്ചക്കള്ളം ഒരിക്കൽ കുറെ മുമ്പ് പെരിന്തൽമണ്ണ വെച്ച് ഇവനും വർഗീസ് മാളിയേക്കൽ എന്ന ഒരു ക്രിസ്റ്റിയാനിയും കൂടി സംവാദം നടത്തി , അയാൾ ചോദിച്ചു "അക്ബർ സാഹിബ് താങ്കളുടെ പ്രവാചകന് കൂടോത്രം ബാധിച്ചു എന്ന് നിങ്ങളുടെ ബുഖാരിയിൽ തന്നെയല്ലേ ? അതിനെ സംബന്ധിച്ച് അക്ബർ സാഹിബ് എന്ത് പറയുന്നു എന്ന് , അക്ബർ മറുപടി പറഞ്ഞില്ല , വർഗീസ് മാളിയേക്കൽ അയാൾക്ക് കിട്ടുന്ന ഓരോ സ്ലോട്ടിലും ഇക്കാര്യം ചോദിച്ചു എന്നിട്ടു പറഞ്ഞു അക്ബർ സാഹിബ് മറുപടി പറഞ്ഞില്ല എന്ന് , അന്ന് വീഡിയോ കാസ്റ്റിന്റെ കാലമാണ് ഈ കാസട് അക്ബർ ഒരാൾ വാസം എന്റെ വീട്ടിലേക്കു കൊടുത്തയച്ചു , എന്തിനു അക്ബർ കള്ളം പറയുന്നു , വീടും വര്ഷങ്ങള്ക്കു ശേഷം ഈ അക്ബർ സൗദി അറേബിയയിലെ ജുബൈൽ എന്ന സ്ഥലത്തു ഒരു മുഖാമുഖം നടത്തി , അവിടെത്തെ ലേബർ കാമ്പിൽ നിന്ന് വന്ന ഒരാൾ ഇതേ ചോദ്യം ചോദിച്ചു ഇല്ലേ അക്ബർ ?? ഇനി ഇവാൻ പറയുന്നത് ഒന്ന് കൂടി റീവൈൻഡ് ചെയ്ത് കേൾക്കുക എന്താണ് മുഹമ്മദ് റസൂൽ (സ അ ) മുസ്ലിങ്ങൾ ആരും ദിവ്യത്വമുണ്ട് എന്ന് വിശ്വസിക്കുന്നില്ല എന്ന് " അത് നിങ്ങൾ തീരുമാനിക്കുക , ഇനി ഈ ഹദീസ് മുഹ്തസികൾ ആണ് നിഷേധിക്കുക എന്ന് പറയുന്നു , അതിനു മുമ്പ് ഹദീസിന്റെ നിദാന ശാസ്ത്രം ഒന്ന് പഠിക്കൂ എന്തൊക്കെയാണവ (1 ) ഖുറാനെതിരെ ആക്കാതിരിക്കുക (2 ) ഒറ്റ റാവി ആക്കാതിരിക്കുക (3 ) സനദ് ശരിയാക്കുക (4 ) സനദ് മാത്രം ശരിയായാൽ പോരാ മത്തന് ശരിയാകണം (5 ) തെളിയിക്കപ്പെട്ട ശാസ്ത്രത്തിനു എതിരാകരുതു (6 ) തെളിയിക്കപ്പെട്ട ചരിത്ര സത്യത്തിനു എതിരാകരുതു , ഇനിയുമുണ്ട് , ഈ പറഞ്ഞ ഹെഡ്ഡെസിനു ഇതൊക്കെയുണ്ടോ ? ഏതാണ് ഹദീസ് ലബീദ് ഇബിൻ അഹ്സാൻ എന്ന ബനൂസുരൈക്ക് ഗോത്രത്തിൽ പെട്ട ജൂതൻ മുടിയോടു കൂടിയ ചീർപ്പിൽ മാറണം ചെയ്ത് ആൺ ഈന്ത മരത്തിന്റെ കൂമ്പാളയിൽ മാരണം ചെയ്തു ദർവാൻ എന്ന കിണറ്റിൽ കൊണ്ടിട്ടു , അതിനു ശഷം റസൂലിന് അസുഖം വന്നു എന്നാണു , നേരെത്തെ പറഞ്ഞ ഹദീസിന്റെ നിദാന ശാസ്ത്ര പ്രകാരം നമുക്ക് നോക്കാം (1 ) ഇത് ഖുര്ആന് എതിരാണ് , ഖുർആൻ മുശ്രിക്കുകൾ മുസ്ലിമുകളോട് പറയുന്നതായി പറയുന്നു " ലാലിമീങ്ങളായ ജനങ്ങൾ പറയുന്നു , സിഹ്ർ ബാധിച്ച ഒരു മനുഷ്യനെയല്ലാതെ നിങ്ങൾ പിന് പറ്റുകയില്ല തന്നെ നോക്കുക നബിയെ എന്തൊക്കെ ഉപമകളാണ് അവർ താങ്കൾക്കു മേൽ കെട്ടി ഉണ്ടാക്കുന്നത് , അവർ വഴി പിഴച്ചു പോയി , അവർ ഒരിക്കലും നേർ മാർഗം പ്രാപിക്കുകയില്ല ") ഇതാണ് ഖുർആൻ പറഞ്ഞത് റസൂലിനെ മേൽ സിഹ്ർ ബാധിച്ചവർ എന്ന് ഉപമ കെട്ടിയുണ്ടാക്കി എന്നല്ലേ (2 ) ഒറ്റ റാവി മാത്രം അതായത് ഒരാൾ മാത്രമാണ് ഈ ഹദീസ് ഉദ്ധരിച്ചിട്ടുള്ളത് വേറെ ആരും ഇത് ഉദ്ധരിച്ചിട്ടില്ല (3 ) ചരിത്രത്തിനു എതിര് , എന്താണ് ചരിത്രം ?? ഈ മാരണം ചെയ്തവൻ ലബീദ് ഇബിൻ അഹ്സാൻ എന്നവർ ബാനു സുരയ്ക്കു ഗോത്രത്തിൽ പെട്ട ജൂതനാണീ പോലും , സുഹൃത്തുക്കളെ ഇതി ചരിത്രത്തിനു എതിരാണ് എങ്ങിനെ ? ബനൂസുരയ്ക്കു ഗോത്രം അസ്സൽ അൻസാരി ഗോത്രമാണ് . അൻസാരി ഗോത്രത്തിൽ ജൂതനോ ?? ഈ അക്ബറിന്റെ കാര്യം കഷ്ടം പച്ച നുണ പറയുന്നു ഖുർആൻ നിഷേധിക്കുന്നു , അതിനെ ന്യായീകരിക്കാൻ സൈക്കോളജിയും ഹിപ്നോട്ടിസവും ഒക്കെ തെളിവിനു കൊണ്ട് വരുന്നു , ഞാൻ അവനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു ഫോൺ എടുക്കുന്നില്ല

    • @ummhatem112
      @ummhatem112 5 ปีที่แล้ว

      ഹദീസ് നിഷേധി. കുറേ കഷ്ടപ്പെട്ടല്ലെ.. പ്യാവം.. മന്ദബുദ്ധിപൂജകാ..

    • @druabasheer
      @druabasheer 5 ปีที่แล้ว

      @@ummhatem112 ഇതിൽ ഇഷ ഉണ്ടോ ? എനിക്ക് മനസ്സിലാകുന്നില്ല

    • @druabasheer
      @druabasheer 5 ปีที่แล้ว

      @@ummhatem112 ഞാൻ രണ്ടു മാസം മുമ്പ് എഴുതിയ comment നു ഇപ്പോഴാണോ ഖുർആൻ നിഷേധി മറുപടി പറയുന്നത് ???

    • @ummhatem112
      @ummhatem112 5 ปีที่แล้ว

      @@druabasheer ശരി... ഖുർആൻ എന്ത് ഹദീസ് എന്ത്.. അതിന്റെ വ്യാഖ്യാനമെന്ത് എന്നറിയാത്ത ..മന്ദബുദ്ധി പൂജകാ..

    • @druabasheer
      @druabasheer 5 ปีที่แล้ว +1

      @@ummhatem112 ഹദീസ് എന്ന് പറഞ്ഞു ഹദീസല്ലാത്ത സാധനത്തിനെ പൂജിക്കുന്ന അന്തം കമ്മി നീ ആദ്യം ഖുർആനും ഹദീസും ആരെടുത്ത നിന്നെങ്കിലും കേൾക്കൂ പഠിക്കാൻ നിനക്ക് കഴിയില്ല കാരണം നിന്നെപ്പോലെയുള്ള അന്തം കമ്മികളുടെ മനസ്സ് അല്ലാഹു സീൽ വെച്ചിരിക്കുന്നു എന്നാണു ഖുർആൻ വചനം . അതല്ല അക്ബറിനെ പോലെയുള്ളവരെ അന്തമായി അനുസരിക്കാന് നിന്റെ യോഗം

  • @ummertk7530
    @ummertk7530 ปีที่แล้ว +1

    Good👍 ansher.

  • @agneyanil5584
    @agneyanil5584 5 ปีที่แล้ว +10

    ഇതൊക്കെ കൊണ്ട് മനുഷ്യന് എന്ത് ഉപകാരം ? എടുത്തോണ്ട് പോടെ

    • @safwan1737
      @safwan1737 4 ปีที่แล้ว +1

      താങ്കൾക് എതിരെ ആരെങ്കിലും കൂടോത്രം ചെയ്താൽ
      താങ്കൾക് മനസ്സിൽ ആകും

  • @drsameershereef1
    @drsameershereef1 ปีที่แล้ว

    നൂറ്റാണ്ട് മുൻപ് ജീവിച്ച് ഇരുന്ന ഈ A,B,C ,D ഒക്കെ കളവ് പറയാത്ത, മറവി സംഭവിക്കാത്ത ആളുകൾ ആണ് എന്ന് 200 വർഷം കഴിഞ്ഞ് ബുഖാരി എങ്ങിനെ കണ്ടെത്തി?
    നമ്മുടെ തന്നെ ഉപ്പാപ്പ കളവ് പറഞ്ഞിട്ട് ഉണ്ടോ ഇല്ലയോ എന്ന് തിട്ടപ്പെടുത്താൻ നമുക്ക് ഇന്ന് സാധിക്കുമോ?
    അതായത് A,B,C ,D മാത്രം അല്ല, അവർ നല്ലവരാണ് എന്ന് സാക്ഷ്യം പറഞ്ഞ ആളുകളെ കൂടി നമ്മൾ വിശ്വസിക്കേണ്ട അവസ്ഥ വരും...
    ഈ A,B,C,D ക്ക് സാക്ഷ്യം പറഞ്ഞ E,F G H കളവ് പറയാത്ത ആളുകൾ ആണ് എന്ന് എങ്ങിനെ തീരുമാനിക്കും ?
    അതിനു അവർക്ക് സാക്ഷ്യം പറയാൻ J,K,L,M വേണം ..
    എന്തിന് അധികം ? ഇത്രയും മീഡിയ ഉള്ള ഇന്ന് പോലും പിണറായി വിജയൻ ഒരു പത്ര സമ്മേളനം നടത്തിയാൽ, നാല് പത്രങ്ങൾ നാല് തരത്തിൽ ആകും വാർത്ത നൽകുക...
    അവരുടെ വീക്ഷണത്തിൽ അത് ഒക്കെ ശരിയും ആയിരുക്ക്കും
    പക്ഷേ, പിണറായി എന്താണ് ഉദ്ദേശിച്ചത് എന്ന് പിണറായി ക്ക് മാത്രമേ അറിയൂ
    അപ്പോ, ഇതേ കാര്യം 200 വർഷം കഴിഞ്ഞ് ഒരാള് റിപ്പോർട്ട് ചെയ്യുമ്പോൾ എന്തൊക്കെ തെറ്റുകൾ വരാം ?

  • @user-yj6vj8co3s
    @user-yj6vj8co3s 3 ปีที่แล้ว +2

    ഉത്തരം എവിടെ ?

    • @hashimvp1118
      @hashimvp1118 3 ปีที่แล้ว

      Hadith ശരിയാണ് സിഹ്ർ ബാധിച്ചു എന്ന് പറഞ്ഞത് ശരിയാണ്

  • @Bad45
    @Bad45 8 หลายเดือนก่อน

    Akber ikkade oru katta fan aanu njan💥💥💥😍😍😍🤌🤌😊

  • @ashrafafu7660
    @ashrafafu7660 2 ปีที่แล้ว +1

    സിഹിർ ബാധിച്ചു എന്ന് പറയുകയാണെങ്കിൽ എത്ര ദിവസം പ്രാന്തനായി എന്നും എത്ര ദിവസം മാനസിക നില തെറ്റി എന്നതിന്റെ വിവക്ഷ അല്ലാതെ ബുദ്ധിജീവിയായി എന്നല്ല

  • @varghesegeorge9549
    @varghesegeorge9549 3 ปีที่แล้ว +6

    അക്കുവിന്റെ ശ്രദ്ധയിൽ പെടാത്തത് ഇസ്ലാമിക പ്രമാണങ്ങളിലുണ്ട്. അത് ക്രിസ്ത്യാനികൾ ദവക്കാരിലൂടെ അക്കുവിന്റെ ശ്രദ്ധയിൽ പെടുത്തുന്നുണ്ട്.

    • @fouziyaph372
      @fouziyaph372 7 หลายเดือนก่อน

      അതു കൊണ്ടാണല്ലോ വിദേശങ്ങളിൽ പള്ളികൾ കാലിയാകുന്നതും മുസ്ലിംകൾക്ക് വിൽക്കുന്നതും..

  • @shamsukanga7475
    @shamsukanga7475 2 ปีที่แล้ว

    . മന്ത്രിച്ച ചരടും ഉറുക്കും തകിടും ശരീരത്തിൽ കെട്ടിയാൽ ഗുണമോ ദോഷമോ ഒന്നും ഉണ്ടാവില്ല എന്നാണ് റസൂൽ (സ്വ) പഠിപ്പിച്ച് തന്നത്.ഇതേ വസ്തുക്കൾ കിണറ്റിൽ കൊണ്ട് വച്ചാൽ ദോഷമുണ്ടാകും എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. താങ്കൾ ഈ പറഞ്ഞത് താങ്കളുടെ അഭിപ്രായമാണ് സർ.പ്രമാണങ്ങളിൽ ഈ അഭിപ്രായങ്ങളില്ല. ഹദീസുകൾ എന്ന നിലക്ക് ഏത് പൊട്ടത്തരവും അംഗീകരിക്കാൻ പ്രയാസമുണ്ട്.( സിഹ്റ് എന്നാൽ എന്ത് എന്ന് താങ്കൾ ഒന്ന് വ്യക്തമായി വിശദീകരിച്ച് തന്നാൽ നല്ലതാണ്.)

  • @aneefpallikkandyaneefpalli6647
    @aneefpallikkandyaneefpalli6647 5 ปีที่แล้ว +26

    അക്ബർ മികച്ച പണ്ഡിതനാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു.

    • @Jn-rk1gh
      @Jn-rk1gh 3 ปีที่แล้ว +1

      Koppu

    • @Dh_ilu
      @Dh_ilu 2 ปีที่แล้ว +2

      @@Jn-rk1gh ninodonum parajit karyamilla

    • @shamsukanga7475
      @shamsukanga7475 2 ปีที่แล้ว

      അക്ബർ ഈ പറഞ്ഞത് പൊട്ടത്തരമാണ്.

  • @abindas2473
    @abindas2473 3 ปีที่แล้ว +11

    യേശുക്രിസ്തുവിനെ കർത്താവും രക്ഷകനുമായി സ്വീകരിക്കുക യേശു വരറായി...

    • @faisal-pc3dd
      @faisal-pc3dd 3 ปีที่แล้ว

      Yeshu manushyanalle.bibill eshu parayunnu pidavaya divate matram aaratikan. Ningal eshuvinte divateyalla poulosinte divate aane aarathikunnad .eshu musliman karanam atheham pidavaya divateyan (allhahu) aaratikunnad

    • @abindas2473
      @abindas2473 3 ปีที่แล้ว

      @@faisal-pc3dd nigaluda isanabi alla Nammuda yeshu appan athiyam mansilakki. Pithavaya deivam parayunnu Najn lokkathinu thannath skalapavaum pookki namma shudikarikkan kalvariyil kurishil maraichath Apol athu vishvsichille narakkathil Povum athil oru dout illa. Yeshu appana agikarichi pavam Ellam ettuparayannam Ennal nithiya reksha kittu. Amen❤❤❤❤ Pinna pithavaya deivam alla allahu athum manasilaki amen❤❤❤

    • @abindas2473
      @abindas2473 3 ปีที่แล้ว

      @@faisal-pc3dd yeshu appan Christan alla Muslims alla Hindu alla lookathinta rekshakka vannath. Ellrum ninthiyathil ethuvan vendiya kalvariyil kurishil maraichath. Apol Athu nigal agikarichille valiya kashatam Varum means randam maranathil ninnum reksha Illa. Amen ❤❤ nigal agikaric yettuparanjal reksha kittu amen❤❤❤

    • @sadikarippur6733
      @sadikarippur6733 2 ปีที่แล้ว +2

      Abindas യേശുക്രിസ്തു ഒരു സൃഷ്ടിയാണ്. സൃഷ്ടിയെ സൃഷ്ടിച്ച സ്രഷ്ടാവിനേയാണ് ആരാധിക്കേണ്ടത്.അല്ലാതെ സൃഷ്ടാവ് സൃഷ്ടിച്ച സൃഷ്ടിയെയല്ല.

  • @Peacefulbeing2
    @Peacefulbeing2 3 หลายเดือนก่อน

    Clear 👍🏻

  • @ayshapasanthayshapasanth8387
    @ayshapasanthayshapasanth8387 ปีที่แล้ว +1

    Jazakallah

  • @sherifmattummal3902
    @sherifmattummal3902 2 ปีที่แล้ว +1

    മാരണം ഫലിക്കുകയാണെങ്കിൽ എന്തിനാണ് ദൈവം അതും പ്രവാചകന്

    • @shameemtanzeel8083
      @shameemtanzeel8083 9 หลายเดือนก่อน

      അക്ബർ മൗലവി പറഞ്ഞ മറുപടി ഒന്നൂടെ കേൾക്കുക ...

  • @sheikhahmed8167
    @sheikhahmed8167 4 ปีที่แล้ว +1

    I support. MM Akbar

  • @rizanourin7440
    @rizanourin7440 6 ปีที่แล้ว +3

    Correct explanation

  • @suharabeevi4402
    @suharabeevi4402 ปีที่แล้ว

    ഇത് ഇസ്ലാമിന്റെ അധ്യാപനമല്ല ,,!ഈ മറുപടി ,,!!ഖുറാനും ,,നബിയുടെ ജീവിത മാതൃകയുമായി തെറ്റിദ്ധാരണ യുണ്ടാക്കാനും ,,അന്ധവിശ്വാസികൾക് കൂടുതൽ അന്ധവിശ്വാസം ഉണ്ടാകാനും ,,മറുപടി കാരണമാകും ,,,
    നബി മനുഷ്യനാണ് ,രോഗം വരും ,! തലവേദന വരും ,,ക്ഷീണം വരും ,,തള ർച്ചവരും ,,പനി വരും പെയ്പിച്ചും പറയും ,,!! ഇതെല്ലാം ഭൂമിയിൽ ജീവിക്കുന്ന എല്ലാവര്ക്കും എന്നും ഉള്ളതാണ് ,,അതിന് പടച്ചവൻ മരുന്നും പടച്ചു തന്നിട്ടുണ്ട് ,,അതിന് വൈദ്യന്മാരും ,,ആ കാലഘട്ടത്തിലും ഉണ്ടായിരുന്നു ,,അല്ലാതെ ,,! അദ്രിശ്യത്തിൽ ഒരാൾക്കും മറ്റൊരആളെ ,,ഒന്നും ദേഹോപദ്രവം ഏല്പിക്കാൻ ,,സാദ്ധ്യമല്ല ,!!അതാണ് ദൈവിക നടപടി "" സൃഷ്ടാവിന്റെ അദ്രിശ്യ കഴിവുകൾ സൃഷ്ട്ടികൾക് ഉണ്ടെന്ന് വിശ്വസിക്കുന്നതാണ് പങ്ക് ചേർക്കൽ ( ശിർക്) അല്പം ശിർക് ഒരു സത്യവിശ്വാസിക് ഉണ്ടെങ്കിൽ അവന് പരലോക വിജയം നിഷിദ്ധമാണ്.., എന്നാണ് ,നബി വചനം ""; അതിന് എത്രയോ ഉദാ : ഖുറാനിലു ണ്ട് ,!കൂടോത്രം, മാരണം , സിഹ്ർ ,ഇതെല്ലം അവിശ്വാസികളുടെ ഒരു തന്ത്രം ,,!!അത് ഉണ്ട് എന്ന് പറഞ്ഞാലേ,, സത്യവിശ്വാസത്തിൽനിന്നും ജനങ്ങളെ തടയാൻ കഴിയൂ ,,! "" ഈ ലോക ജീവിതം നശ്വരം ,പരലോകജീവിതം ശാശ്വതം ,,"""..യെതാർത്ഥ വിശ്വാസികളായി അല്ലാഹുവിനെ തന്റെ യെതാർത്ഥ "റബ്ബായി " അംഗീകരിച് ,,,jജീവിക്കാൻ സർവശക്തൻ നാം ഏവരെയും അനുഗ്രഹിക്കുമാറാകട്ടെ "",,,.

  • @nabeelmohammed5987
    @nabeelmohammed5987 5 ปีที่แล้ว +13

    ഈ ഹദീസ് അക്ബർ സായിബിന് ഇഷ്ടപെട്ടിട്ടില്ല. ബുഖാരി പറഞ്ഞതോണ്ട് നിഷേധിക്കാനും പറ്റില്ല. അതാണ് മൂപ്പർ പറഞ്ഞു വന്നത്. അതങ്ട്ട് പറഞ്ഞാപ്പോരേ.

  • @shahidmuhammedtvk
    @shahidmuhammedtvk 5 ปีที่แล้ว +4

    kaanunnaar athinte avasanam vare kaanuka ,attavum moolayum kandit cmnt cheyyaruth

  • @aliashrafpulikkal6713
    @aliashrafpulikkal6713 3 ปีที่แล้ว +8

    സ്വന്തം മസ്തിഷ്കം മറ്റുള്ളവർക്ക് വേണ്ടി 😭😭😭 രോഗകാരണം അതല്ലേ, ചോദ്യകർത്താവ് ചോദിച്ചത് 😭😭

    • @cvasamad7374
      @cvasamad7374 2 ปีที่แล้ว +4

      സിഹ്ർ ന്റെ ഹദീസ് ആണ് ചോദ്യം.
      ചോദ്യം ഒന്ന് കൂടി കേൾക്കാൻ ശ്രമിക്കുക

  • @jesnajesna1698
    @jesnajesna1698 3 ปีที่แล้ว +2

    മനസ്സിലായി എല്ലാം മനസ്സിലായി

  • @sajadam3414
    @sajadam3414 5 ปีที่แล้ว +13

    നബിക്കു സിഹ്ർ ബാധിച്ചോ.. ഇല്ലേ ... അല്ലാതെ ഉരുളല്ലേ...

    • @standsforpeace9312
      @standsforpeace9312 3 ปีที่แล้ว

      ബാധിച്ചു എന്നല്ലേ വ്യക്തമായി പറഞ്ഞത്..

  • @Youtuber-vi8hb
    @Youtuber-vi8hb 9 หลายเดือนก่อน

    ഒരു വിഭാഗം പറയുന്നത് ഇങ്ങനെ ഒന്നും ഇല്ല എന്ന്.പക്ഷെ അവർക്ക് അതേറ്റില്ലാ എന്നത് കൊണ്ട് അങ്ങനെ ഒരു സംഗതി ഇല്ലാ എന്നാണോ....അതുണ്ട് അള്ളാഹു അനുവദിച്ച മാർഗ്ഗത്തിലൂടെ അത് മാറ്റണം എന്നാണ് ഇദ്ദേഹം പറയുന്നത്.കറക്റ്റ് കാര്യം.

  • @kottakkodan
    @kottakkodan ปีที่แล้ว +1

    6 മാസം സിഹ്ർ ബാധിതനായ അന്ന് പല വട്ട് പറഞ്ഞതും വിശ്വസിക്കേണ്ട എന്നു കൂട്ടി പറഞ്ഞു കൊടുത്ത് കൂടെ

  • @koottaali4651
    @koottaali4651 ปีที่แล้ว +1

    ഹദീസിൻറെ നിലനിൽപ്പിനുവേണ്ടി
    വിശ്വാസത്തെ ബലി കഴിക്കണോ സാഹിബേ

  • @shamseershamseerchathoth1808
    @shamseershamseerchathoth1808 4 ปีที่แล้ว +24

    അക്ബർ സാഹിബ്‌ വീണടിത്തുന്നെ ഉരുളുന്നു.

    • @faisal-pc3dd
      @faisal-pc3dd 3 ปีที่แล้ว

      Ninte danda kidannurulunnudo ennu noke

    • @musthafapk5339
      @musthafapk5339 ปีที่แล้ว

      നിങ്ങൾ എത്ര നീചകരം മാണ് എല്ലാം യുക്തി കൊണ്ട് മാത്രം ബോധ്യപ്പെട്ടാൽ വിശ്വസിക്കും ഹദീസ് സ്വഹീഹ് എന്നാൽ എന്താണ് മനക്ഷാക്ഷി എന്ന് ഉണ്ടോ നിങ്ങൾക്

  • @rajeenabindseethy66
    @rajeenabindseethy66 3 ปีที่แล้ว +1

    Alhamdhulillah
    Good answer

  • @muhammedsalim8027
    @muhammedsalim8027 3 ปีที่แล้ว

    Jningal okkey samudayathinu undaakkunna parikku marakalanu. Onnu nirthi poyikkodey.kurey quetionum answerukalum. Thankal aa maaranam onnu classeduthu padippikkamo.

  • @hilalhanahamdanhemmad5327
    @hilalhanahamdanhemmad5327 10 หลายเดือนก่อน

    ചോദ്യത്തിന് ഉള്ള മറുപടിയായില്ല
    തന്റെ ശ്രദ്ധയിൽ പെട്ടോഎന്നതല്ല ചോദിച്ചത്
    -നബിക്കു സിഹ്ർ ബാധിച്ചു എന്ന് സ്ഥാപിക്കുന്ന അകബർ
    കിടന്ന് ഉരുളുന്നത് വ്യക്തമായി ബോധ്യപ്പെടുന്നു
    اللهم انا نعوذ بك

  • @mammymammy9834
    @mammymammy9834 7 หลายเดือนก่อน

    ചോദിച്ച ആൾക്ക് കിട്ടേണ്ട ഉത്തരം എന്തായിരുന്നു എന്നറിയുന്നില്ല / ഇതിൽ ഹദീസ്ത്രം മനസ്സിലായി

  • @kakkodihome9676
    @kakkodihome9676 3 ปีที่แล้ว +1

    Akbar sir
    Please ask your self what answer you have given for a straight forward question
    I feel your lmaan is pricking you
    Iam a ordinary Muslim
    You are really struggling to give the answer
    Please ask your self
    I may be wrong
    But Allah is not going to forgive you if you have not given the correct answer

  • @hussainvemmadathil5057
    @hussainvemmadathil5057 11 หลายเดือนก่อน

    റസൂൽ (സ )സിഹർ ഏറ്റു എങ്കിൽ?????? സിഹ്‌റു ഉണ്ട്?
    ഉണ്ടങ്കിൽ ഭൂമിയിലെ മുഴുവൻ മനുഷ്യർക്കും സിഹൃ എൽക്കും!!!!!!
    ഒലക്ക പുണ്ണാക്ക്
    സിഹൃ ഉണ്ടോ ഇല്ലേ?????????
    മാരണം അത് അള്ളാഹു അടിമകളോട് ചെയ്യുന്ന ദ്രോഹം ആകും,
    ഒരു തെറ്റും ചെയ്യാത്ത ഒരാളെ മറ്റൊരു ആൾ മാരണം ചെയ്തു നശിപ്പിക്കുക അത് രീതിയല്ല അനീതിയാണ്
    അതുകൊണ്ട് തന്നെ സിഹ്ർ ഇല്ല എന്നെ ഞാൻ വിശ്വസിക്കൂ
    അഥവാ ഉണ്ട് എങ്കിൽ എനിക്ക് കുറച്ചു ചെയ്യാൻ ഉണ്ട് ആരാണ് അത് ചെയ്യുന്ന യ്ഹൂതികൾ 😂😂😂😂ജനങ്ങളെ വിശ്വസം തകർക്കുന്ന ഒലക്ക ഹദീസു കുപ്പതോട്ടിയിൽ എറിയണം.

  • @Abuumer23
    @Abuumer23 7 ปีที่แล้ว +4

    ക്രൈസ്‌തവ ജൂതന്മാർ ഈ ഹദീസ് എടുത്ത് പറയുന്നത് കണ്ടിട്ടുണ്ട് പക്ഷെ ഓൺലൈൻ മേഖലയിലെ ആണ് എന്ന് മാത്രം

    • @mirrorman5580
      @mirrorman5580 3 ปีที่แล้ว

      teevravadi naaya....

    • @indian-ni5qq
      @indian-ni5qq 2 ปีที่แล้ว +1

      @@mirrorman5580 🐄🐄🐄💩💩💩

  • @KiranKumar-bf2pv
    @KiranKumar-bf2pv 3 ปีที่แล้ว +2

    ചോദ്യം ചോദിച്ചവന്റെ കക്ഷത്തിൽ ഇരിക്കുന്ന പുസ്തകത്തിൽ ശിഖിർ ബാധിച്ചതിന്റെ തെളിവുകൾ പച്ചക്ക് എഴുതി വച്ചിട്ടുണ്ട് അതും വച്ചുകൊണ്ട് ബാധിച്ചോ ബാധിച്ചോ എന്ന് നാട്ടുകാരോട് ചോദിച്ചു നടപ്പാണ്.comady.

    • @_x2659
      @_x2659 3 ปีที่แล้ว +1

      സിഹ്ർ ബാധിച്ചിട്ടുണ്ട് എന്ന് തന്നെ യാണ് അക്ബർ പറഞ്ഞത്... പ്രവാചകൻമാർ ക്ക് അസുഖം വരും. വന്നിട്ടുണ്ട്.. ആക്രമണം ഏൽക്കും.. ഏറ്റിട്ടുണ്ട്... അതൊക്കെ അതിജീവിച്ചിട്ടുണ്ട്... അല്ലാഹു പറഞ്ഞു കൊടുത്ത മാർഗം സ്വീകരിച്ചതിലൂടെ.... മുഴുവൻ കേൾക്കാതെ വല്ലതും വിളിച്ചു പറഞ്ഞിട്ടെന്താ കാര്യം

  • @najoommalappuram2595
    @najoommalappuram2595 4 ปีที่แล้ว +14

    ഈ വണ്ടി അധികകാലം മുന്നോട്ടു പോവൂല

    • @standsforpeace9312
      @standsforpeace9312 3 ปีที่แล้ว

      കമൻ്റിട്ടിട്ട് ഇപ്പോൾ ഒരു കൊല്ലം കഴിഞ്ഞു... ഇനി എത്ര കാലം വെയ്റ്റ് ചെയ്യണം വണ്ടി നിൽക്കാൻ...

    • @nizamudheenmk3665
      @nizamudheenmk3665 ปีที่แล้ว

      ഇപ്പോ മൂന്ന്

    • @noufeek0334
      @noufeek0334 3 หลายเดือนก่อน

      ഇപ്പൊ നാല്

  • @captainjacksparrow3914
    @captainjacksparrow3914 5 ปีที่แล้ว +6

    ഈ m m അക്ബർ ശെരിക്കും ആരാ സുന്നി ആണോ ആരെങ്കിലും ഒന്ന് പറഞ്ഞു തരണം pls

    • @sakeenah4975
      @sakeenah4975 5 ปีที่แล้ว +2

      Real man in islam athayath sunni

    • @rashielectroz
      @rashielectroz 4 ปีที่แล้ว

      ഇയാള് സുന്നി അല്ല
      വഹാബി ആണ് / സലഫി
      ആട് സലഫി

    • @ummerummer9160
      @ummerummer9160 4 ปีที่แล้ว +2

      @@rashielectroz വഹാബികളും സലഫികളും ആണ് യഥാർത്ഥ സുന്നികൾ,
      എന്നാൽ നിങ്ങള് ഉദ്ദേശിക്കുന്ന സുന്നിയല്ല എം എം അക്ബർ.
      ദ ഇത് പോലെ... th-cam.com/video/VvGPi-_JUUM/w-d-xo.html

    • @rashielectroz
      @rashielectroz 4 ปีที่แล้ว

      @@ummerummer9160
      th-cam.com/video/sYfv5UFBITs/w-d-xo.html
      ഇത് കാണ് 👆👆

    • @rashielectroz
      @rashielectroz 4 ปีที่แล้ว

      സുന്നി ആവണമെങ്കിൽ madhabine പിൻപറ്റണം
      ഇവർക്ക് സലഫി ആണെന്ന് പറയാൻ പോലും പേടിയാണ്

  • @nasihrahman8107
    @nasihrahman8107 ปีที่แล้ว

    Question sihr ne kurichaano atho hadhees swaheeh aano ennaano...?🤔

  • @mohammedashraf6333
    @mohammedashraf6333 5 ปีที่แล้ว +4

    👍👍👍👍👍👍👍👍💪

  • @sunilignatious5411
    @sunilignatious5411 6 ปีที่แล้ว +4

    മുഹമ്മദ് നബി രോഗം വന്നു മരിച്ചത് അല്ലേ ?

    • @moonlight-se5tz
      @moonlight-se5tz 5 ปีที่แล้ว +1

      Nthchodyamanu sahodara, maranathinu karyam vallathum veno, Pinne rasoolinu Allahu sv nischayicha Samayam ayappol vafathayi. Adheham niyogikkappettath nthinano ath poorthiyakki, Allahu nischayicha prakaram maranapettu