ഹുസൈൻ (റ) നെ വധിച്ചത് എങ്ങനെ? കർബല ചരിത്രം കരയാതെ കാണാനാവില്ല| battle of Karbala Malayalam| Ashura

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ค. 2024
  • The Battle of Karbala (Arabic: مَعْرَكَة كَرْبَلَاء, romanized: maʿraka Karbalāʾ) was fought on 10 October 680 (10 Muharram in the year 61 AH of the Islamic calendar) between the army of the second Umayyad caliph Yazid I (r. 680-683) and a small army led by Husayn ibn Ali, the grandson of the Islamic prophet Muhammad, at Karbala, Sawad (modern-day southern Iraq).
    Prior to his death, the Umayyad caliph Mu'awiya I (r. 661-680) had nominated his son Yazid as his successor. Yazid's nomination was contested by the sons of a few prominent companions of Muhammad, including Husayn, son of the fourth caliph Ali, and Abd Allah ibn al-Zubayr, son of Zubayr ibn al-Awwam. Upon Mu'awiya's death in 680, Yazid demanded allegiance from Husayn and other dissidents. Husayn did not give allegiance and traveled to Mecca. The people of Kufa, an Iraqi garrison town and the center of Ali's caliphate, were averse to the Syria-based Umayyad caliphs and had a long-standing attachment to the house of Ali. They proposed Husayn overthrow the Umayyads. On Husayn's way to Kufa with a retinue of about 70 men, his caravan was intercepted by a 1,000-strong army of the caliph at some distance from Kufa. He was forced to head north and encamp in the plain of Karbala on 2 October, where a larger Umayyad army of 4,000[a] arrived soon afterwards. Negotiations failed after the Umayyad governor Ubayd Allah ibn Ziyad refused Husayn safe passage without submitting to his authority, a condition declined by Husayn. Battle ensued on 10 October during which Husayn was killed along with most of his relatives and companions, while his surviving family members were taken prisoner. The battle was the start of the Second Fitna, during which the Iraqis organized two separate campaigns to avenge the death of Husayn; the first one by the Tawwabin and the other one by Mukhtar al-Thaqafi and his supporters.
    നമ്മുടെ status videos ലഭിക്കാൻ ഈ whatsapp ഗ്രൂപ്പിൽ join ചെയ്യുക 👇
    whatsapp.com/channel/0029Va8g...
    My Whatsapp number:9567700656
    gmail :hafizsabith21@gmail.com
    my Instagram
    sabi_inspires?k...
    YmMyMTA2M2Y=
    my Facebook
    profile.php?...
    my TH-cam
    / @sabiinspires
    my tiktok
    www.tiktok.com/@sabi__inspire...
    The Battle of Karbala galvanized the development of the pro-Alid[b] party (Shi'at Ali) into a unique religious sect with its own rituals and collective memory. It has a central place in Shi'a history, tradition, and theology, and has frequently been recounted in Shi'a literature. For the Shi'a, Husayn's suffering and death became a symbol of sacrifice in the struggle for right against wrong, and for justice and truth against injustice and falsehood. It also provides the members of the Shi'a faith with a catalog of heroic norms. The battle is commemorated during an annual ten-day period during the Islamic month of Muharram by Shi'a, culminating on tenth day of the month, known as the Day of Ashura. On this day, Shi'a Muslims mourn, hold public processions, organize religious gathering, beat their chests and in some cases self-flagellate. Sunni Muslims likewise regard the incident as a historical tragedy; Husayn and his companions are widely regarded as martyrs by both Sunni and Shi'a Muslims.
    ഹുസൈൻ (റ) നെ വധിച്ചത് എങ്ങനെ? കർബല ചരിത്രം കരയാതെ കാണാനാവില്ല| battle of Karbala Malayalam| Ashura
    keywords:
    #sabiwitharakkal #sabiinspires #arakkalabdurahman #hafizsabith #abujerfas #islamic #arakkalabdurahmanmaulavi #ashura ##muharram

ความคิดเห็น • 222

  • @SafvanSafu-lw2hf
    @SafvanSafu-lw2hf หลายเดือนก่อน +43

    ഹുസൈൻ റളിയള്ളാഹു അൻഹയുട വാഫാത്തിനു ശേഷം എന്താണ് സംഭവിച്ചത് അതൊന്നു വിവരിച്ചു പറയുമോ എന്നാൽ ഒരു ക്ലാരിറ്റി കിട്ടിയിരുന്നു എല്ലാർവക്കും അറിയണം എന്ന് ആഗ്രഹം ഉണ്ടാകും

    • @vavachi_vlog8696
      @vavachi_vlog8696 หลายเดือนก่อน +2

      ആഗ്രഹമുണ്ട്

    • @Irfan-he4wc
      @Irfan-he4wc หลายเดือนก่อน +1

      ആഗ്രഹം ഉണ്ട്

    • @Haseenabanues
      @Haseenabanues หลายเดือนก่อน

      Umavi,abbasia,usmania.....bharanaam aan pinneed nadannath ....

    • @FaizalFaizal-he4bz
      @FaizalFaizal-he4bz หลายเดือนก่อน

      മുആവിയ തുടക്കം കുറിച്ച രാജ ഭരണം അയാളുടെ മക്കളും കുടുംബം വഴിയും നൂറോളം കൊല്ലത്തോളം തുടർന്നു.

    • @subair369
      @subair369 หลายเดือนก่อน

      ഉബൈദിന്റെയും യസീദിന്റെ യും മരണം എങ്ങിനെ ആയിരുന്നു അതൊന്നു അറിയാൻ താല്പര്യം ഉണ്ട്

  • @sayyidmuhammad6139
    @sayyidmuhammad6139 หลายเดือนก่อน +5

    قَالَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ -: " الْحَسَنُ وَالْحُسَيْنُ مَنْ أَحَبَّهُمَا أَحْبَبْتُهُ، وَمَنْ أَحْبَبْتُهُ أَحَبَّهُ اللَّهُ، وَمَنْ أَحَبَّهُ اللَّهُ أَدْخَلَهُ جَنَّاتِ نَعِيمٍ، وَمَنْ أَبْغَضَهُمَا أَوْ بَغَى عَلَيْهِمَا أَبْغَضْتُهُ، وَمَنْ أَبْغَضْتُهُ أَبْغَضَهُ اللَّهُ، وَمَنْ أَبْغَضَهُ اللَّهُ أَدْخَلَهُ جَهَنَّمَ، وَلَهُ عَذَابٌ مُقِيمٌ» ". (رَوَاهُ الطَّبَرَانِيُّ)

  • @ManMan-uq6gh
    @ManMan-uq6gh หลายเดือนก่อน +6

    നമ്മുടെ വാളിനെ അവരുടെ രക്തത്തിൽ നിന്നും (സഹബത്തിന്റെയും അഹ്ലുബൈത്തിന്റെയും )അള്ളാഹു ത്താല ദൂരത്താക്കി അത് പോലെ നമ്മുടെ നാവിനെ അവരുടെ അഭിമാനത്തെ തൊട്ട് അല്ലാഹുത്താല ദൂരത്താകട്ടെ അതായിരുന്ന ഇങ്ങനെ ഉള്ള വിഷയങ്ങളിൽ സലഫു സ്സലിഹീങ്ങളുടെ നിലപാട്
    ഇങ്ങനെ ഉള്ള വിഷയം പറയുമ്പോൾ നമ്മൾ വളരെ അതികം സൂക്ഷിക്കണം നമ്മളോ നമ്മൾ കാരണം ഇവിടെ കമന്റ്‌ ഇടുന്നതുവരോ കാരണം ആ മഹാന്മാരുടെ അഭിമാനം ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥ ഉണ്ടാക്കാൻ പാടില്ല അള്ളാഹു കാത്തു രക്ഷിക്കട്ടെ

  • @user-pz3xf8qm9l
    @user-pz3xf8qm9l หลายเดือนก่อน +43

    തുർക്കിയിലെ ഖിലാഫത്ത് ഭരണം വിവരിക്കാമോ?

    • @rasheedcvr4663
      @rasheedcvr4663 หลายเดือนก่อน +3

      സർ സർവ്വത്‌ ദൗലത്തിന്റെ ഇസ്ലാമിക് ചരിത്ര സംഗ്രഹത്തിൽ ഈ ഓരോ ചരിത്രവും ഭരണകൂടങ്ങളെ കുറിച്ചുമൊക്കെ പറയുന്നുണ്ട് അബൂബക്കർ ശേഷം അന്നുമുതൽ ഇന്ന് വരെ ഇസ്ലാമിക ലോകം പരസ്പരം തമ്മിൽ തല്ലും തമ്മിലടിയുമല്ലാതെ മറ്റൊന്നും ഇസ്ലാമിക് ചരിത്രങ്ങളിൽ കാണാനില്ല ആ ഭിന്നത ഇന്നും തുടരുന്നു

    • @tigertruth
      @tigertruth หลายเดือนก่อน +4

      റഹ്മതുല്ലാഹ് ഖാസിമിയുടെ പ്രഭാഷണ പരമ്പര ഉണ്ട്. ഉസ്മാനിയ്യ ഖിലാഫതിനെ വളരെ വ്യക്തമായി വിശദീകരിക്കുന്ന പ്രഭാഷണങ്ങൾ.

    • @asifjio5346
      @asifjio5346 หลายเดือนก่อน +1

      @@tigertruthEnte ustad. Ishtam ❤ Adhehathinte books und. Rllaavarum vaayikrnda onnaan.

    • @AbdulSalam-kk3qf
      @AbdulSalam-kk3qf หลายเดือนก่อน

      ​@@rasheedcvr4663❤

    • @ansaransar942
      @ansaransar942 หลายเดือนก่อน

      ​@@rasheedcvr4663ഇതിൻറെ മലയാള പരിഭാഷ കിട്ടുമോ

  • @SadiqueCMtr
    @SadiqueCMtr หลายเดือนก่อน +2

    Masha അല്ലാഹ്,,
    ഉസ്താദിന്റെ അറിവ് അപാരം തന്നെ...
    അള്ളാഹു നില നിർത്തി കൊടുക്കട്ടെ..
    ഇത്പോലെയുള്ള അറിവുകൾ ഞങ്ങളിൽ എത്തിക്കുന്ന സാബിക്ക് ഒരുപാട് നന്ദി

  • @muhammedk7883
    @muhammedk7883 หลายเดือนก่อน +13

    അബ്ദുല്ലാഹിബ്നു സുബൈർ (റ )♥️

    • @FaizalFaizal-he4bz
      @FaizalFaizal-he4bz หลายเดือนก่อน

      മുആവിയക്കും യസീദിനും എതിരെ യുദ്ധം ചെയ്ത റസൂലിന്റെ (സ്വ )സന്തത സഹചാരി ❤️🌹

    • @user-ok6gm7fl7e
      @user-ok6gm7fl7e หลายเดือนก่อน

      Isa nabi alaihissalathu vassalaminte havarikale pole.....
      Allahuvinte rasool swallallahu alaihivasallam parannu.abdhullahibinu subair(r)ente havariyanu...........

  • @rafeeqkadoli272
    @rafeeqkadoli272 หลายเดือนก่อน +2

    ഒരു പാട്‌. ചരിത്രങ്ങൾ. മാഷാ അല്ലഹാ. ഉസ്താദിനും നിങ്ങൾക്കും. ദീർഗ്ഘായുസ്സും ആഫിയതും നൽകട്ടെ. ആമീൻ❤❤

  • @QuranValley5009
    @QuranValley5009 หลายเดือนก่อน +1

    മാഷാ അല്ലാഹ്,,,❤❤❤ ഒരുപാട് കാര്യങ്ങൽ അറിയാൻ സാധിച്ചു,,,, ഉസ്താദിന്റെ വിവരണം, വളരെ ഭംഗിയുണ്ട് കേട്ടിരിക്കാൻ,,, അൽഹംദുലില്ലാഹ്

  • @sajeersv3554
    @sajeersv3554 หลายเดือนก่อน +7

    പിന്നെ, അവസാനം യസീദ് ന്റെ കാര്യം പറഞ്ഞപ്പോൾ ഉള്ള ഉരുളൽ കാണാൻ നല്ല രസണ്ട് 😃😃😃

  • @afsalec7
    @afsalec7 หลายเดือนก่อน

    ചുരുങ്ങിയ നേരംകൊണ്ട് വളരെ നല്ല രീതിയിൽ പറഞ്ഞു തന്നതിന് നന്ദി.
    സമയ ധൗർബല്യത ഉണ്ടായിട്ടും, മികച്ച രീതിയിലാണ്, സാബി ഉസ്താദും, അറക്കൽ ഉസ്താദും കാര്യങ്ങൾ ഞങ്ങളിലേക്ക് എത്തിച്ചത്
    കുറച്ചുകൂടെ ഡീറ്റൈൽഡ് ആയിട്ട് അറിയേണ്ടവർക്കും സമയമുള്ളവർക്കും സുബൈർ മാസ്റ്റർ തോട്ടിക്കലിന്റെ കർബല കഥ പ്രസംഗത്തിൽ നിന്ന് കുറച്ചുകൂടെ ഡീറ്റൈൽഡ് ആയിട്ട് കാര്യങ്ങൾ മനസിലാക്കാം. ജഅധ എന്ന ഹസ്സൻ(റദിയല്ലാഹു അൻഹുമാ) യുടെ ഭാര്യ ശെരിക്കും വിഷം കൊടുത്തത് പോലും മഹതി സ്വമേധയാ ചെയ്തതല്ല, മറ്റൊരു ചതിയിൽ പെട്ടതാണ്.
    Allah Knows Best.

  • @ayoobmahmood873
    @ayoobmahmood873 หลายเดือนก่อน +2

    Sallallaahu Alaihivasallam.. Maashaallaah.. Nammudea ustthaadh Nannay nammod charitthrangal paranjuTharunnu

  • @hasnapp2704
    @hasnapp2704 หลายเดือนก่อน

    ഇസ്ലാമിക ചരിത്രത്തിലെ കരള് പിളർക്കുന്ന കർബല ചരിത്രം കണ്ണുനീർ കൊണ്ടെല്ലാതെ കേൾക്കാൻ പറ്റില്ല....😢😢
    യാ ..അല്ലാഹ് എൻ്റെ നബി ചുംബിച്ച ആ ചുണ്ടുകളെ യസീദ് എങ്ങിനെ കഴിഞ്ഞു ഇങ്ങനെ വികൃതമാക്കാൻ...
    നാളെ ജന്നാത്തുൽ ഫിർദൗസിൽ റബ്ബ് നമ്മളെ മുത്ത് റസൂലിൻ്റെയും ഹുസൈൻ ( റ ) ൻ്റെ കൂടെയും ഒരുമിച്ച് കൂട്ടട്ടെ ..ആമീൻ യാ റബ്ബൽ ആലമീൻ

  • @hamzavk2923
    @hamzavk2923 หลายเดือนก่อน +10

    ഒടുവിൽ അബൂസുഫിയാന്റെ കുടുംബം തകർത്താടി... അതല്ലേ ചുരുക്കം..... മുഅവിയ അലിയാര് തങ്ങളോട് യുദ്ധം ചെയ്ത ചരിത്രവും... തെമ്മാടിയായ മകനിലേക്ക് അധികാരം രാജാവാഴ്ചയാക്കിയതും എല്ലാം അറിഞ്ഞിട്ടും... സുന്നികൾക് എങ്ങിനെയാണ് മുഅവിയ നല്ലവനായത്.. 🤔

    • @mymemories8619
      @mymemories8619 หลายเดือนก่อน +1

      ഇസ്ലാമിൻറെ വിശ്വാസ സംഹിതയെ പറ്റി നല്ല ബോധം ഉള്ളതുകൊണ്ട്

    • @user-bq7pt3pj8d
      @user-bq7pt3pj8d หลายเดือนก่อน +1

      മുആവിയ സ്വഹാബിയല്ലെ സലഫി....പിന്നെ എങ്ങിനെ നല്ലവനല്ലാതിരിക്കും
      എന്റെ സ്വഹാബത്ത് നക്ഷത്ര തുല്ല്യരെ പോലെയാണ്
      അവരെ ആരെ പിൻപറ്റിയാലും സൻമാർഗം ലഭിക്കും
      ഇത് മനസിലാക്കിയാൽ

    • @sajeersv3554
      @sajeersv3554 หลายเดือนก่อน

      ​@@user-bq7pt3pj8dനക്ഷത്ര തുല്യരായത് കൊണ്ടാണ് അലി കൊറേക്കാലം അബൂബക്കർ നു ബൈഅത്‌ ചെയ്യാതെ നടന്നത്. ഫാത്തിമയെ ഉമർ ചവിട്ടി കൊന്നത്. വീടിനു തീ വെച്ചത്. അലിയും ആയിഷയും യുദ്ധം ചെയ്തത്. അബൂബക്കർ ന്റെ മകൻ ഉസ്മാനെ വെട്ടിയത് തല്ഹത് നെയും സുബൈർ നെയും മുഅവിയ കൊന്നത്... ഒന്നും പഠിക്കരുത്. മൊല്ലാക്ക പറയുന്നതും വിശ്വസിച്ചു നടന്നോ...

    • @user-bq7pt3pj8d
      @user-bq7pt3pj8d หลายเดือนก่อน +1

      നിങ്ങളുടെ സംശയം തീരും
      സംശയമാണങ്കിൽ തീരും
      അല്ല വിമർശന ബുദ്ദിയാണെങ്കിൽ
      ഖിയാമത് നാള് വരെ വിമർശിച്ച് കൊണ്ടേയിരിക്കും

    • @user-bq7pt3pj8d
      @user-bq7pt3pj8d หลายเดือนก่อน

      വിമർശിച്ച് വിമർശിച്ച് സത്യം സ്വീകരിക്കാൻ ഹൃദയത്തിന് കഴിയാതെ പോകും
      അള്ളാഹു കാത്ത് രക്ഷിക്കട്ടെ

  • @Irfan-he4wc
    @Irfan-he4wc หลายเดือนก่อน +4

    മുസ്ലിം (റ) കൂഫയിലേക്ക് പോയപ്പോൾ തന്നെ കൂടെ രണ്ട് മക്കളും പോയിരുന്നില്ലേ pls reply

  • @falahhhhhhhhhhhbhhg
    @falahhhhhhhhhhhbhhg หลายเดือนก่อน +2

    Duayil ulpeduthanam ustad 🤲

  • @HusainHashmi-os3cd
    @HusainHashmi-os3cd หลายเดือนก่อน +7

    കളള് കുടിയനും പെണ്ണ് പിടിയനുമായ മകനെ എന്തിന് മുആവിയ ഖലീഫയാക്കി
    ഉന്നതരായ ഹുസൈൻ ( റ) പോലെ ഉള്ളവരുള്ളപ്പോൾ
    ദീനിനെ ഈ നെറികെട്ടവരാണ് കുളം തോണ്ടിയത്
    സത്യം സത്യമായ് പറയൽ ബാധ്യതയാണ്

    • @FarzeenAhmmee
      @FarzeenAhmmee หลายเดือนก่อน

      Thanks yaseedibnu muaaviya kurich ahlussunnayude nilapadu nokkanam

  • @rayeesrayeespk1498
    @rayeesrayeespk1498 หลายเดือนก่อน +1

    Otoman samrajyathe kurichu vivarikkamo?

  • @khaleelhhs6100
    @khaleelhhs6100 หลายเดือนก่อน +3

    Pls make a video of Amr bin Al Aas ra

  • @fasifasila1386
    @fasifasila1386 หลายเดือนก่อน

    Masha Allah ❤🤲

  • @sajizayidamant2369
    @sajizayidamant2369 หลายเดือนก่อน +2

    കർബലക്ക് ശേഷം ഉള്ള തീർച്ചടിച്ചതും വീഡിയോ ചെയ്യണം. വിശദമായി

  • @muhsinav5098
    @muhsinav5098 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് 👍നല്ല ചരിത്രം

  • @alfouzacademy8416
    @alfouzacademy8416 หลายเดือนก่อน +3

    اللهم ارفع درجة حسين رضي الله عنه

  • @Mkuwai
    @Mkuwai หลายเดือนก่อน

    അൽഹംദുലില്ലാ സന്തോഷം

  • @mohammedkunhi4382
    @mohammedkunhi4382 หลายเดือนก่อน +1

    Masha lla

  • @ansadpp
    @ansadpp หลายเดือนก่อน +5

    യാസീദിന് വേണ്ടി ആമീൻ പറയാൻ തത്കാലം മനസില്ല. ..

    • @manumanu2898
      @manumanu2898 15 วันที่ผ่านมา

      അള്ളാഹു അവനെ ശപിക്കട്ടെ ആമീൻ

    • @ahammedkutty1374
      @ahammedkutty1374 3 วันที่ผ่านมา

      @@manumanu2898Aameen

  • @anaskhkochi3314
    @anaskhkochi3314 หลายเดือนก่อน +12

    മുആവിയയേയും യസീദിനേയും വല്ലാത്ത വെളുപ്പിക്കൽ???

    • @FaizalFaizal-he4bz
      @FaizalFaizal-he4bz หลายเดือนก่อน +5

      അവർക്ക് നബി കുടുംബത്തെക്കാൾ അബു സുഫിയാൻ കുടുംബത്തോട് ആണ് സ്നേഹം

  • @mymemories8619
    @mymemories8619 หลายเดือนก่อน +3

    ഹുസൈൻ റളിയള്ളാഹു അൻഹുയുടെ തല മാത്രം എന്തിനാണ് യാസീന് മുന്നിൽ കാണിച്ചത് അതിൻറെ പിന്നിൽ എന്തെങ്കിലും ചരിത്രം ഉണ്ടോ

    • @user-bq7pt3pj8d
      @user-bq7pt3pj8d หลายเดือนก่อน +1

      അവർ ക്രൂരൻമാരല്ലെ താനാ 46:42 😢ണ് ഇത് ചൈതത് എന്ന് വരുത്തി തീർക്കാൻ ചൈതതായിരിക്കും

  • @naseehathsaleem4470
    @naseehathsaleem4470 หลายเดือนก่อน +1

    അഷ്‌റത്തുൽ മുബഷിറയിലെ ഓരോ സഹാമ്പത്തിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @usmanpayotta5865
    @usmanpayotta5865 หลายเดือนก่อน

    You're all vedios are very informative and useful to learn about history of Islam. Presently i am living here in Bahrain so i have feel some activities of shia muslims and kerala sunni's are nearly similar, like belief about last Wednesday of every month (oduvile budhan),believe the month of safar is bad,etc. Can you make a vedio about the comparison of both shia and kerala sunni, and why it is?

  • @IchuIdhu
    @IchuIdhu หลายเดือนก่อน

    വെറുതെ ഒന്ന് കേട്ട് നോക്കിയതാണ്. പിന്നെ ഫുൾ കണ്ടു. അറിയാൻ ആഗ്രഹിച്ച വിഷയം. അൽകഹ്ഫ് ചരിത്രം ഒന്ന് പറയുമോ?

  • @user-ey1vi7xy6g
    @user-ey1vi7xy6g หลายเดือนก่อน

    Ameen ❤🙏🏻🤲🏻

  • @amko2010
    @amko2010 หลายเดือนก่อน

    👍

  • @nafeesathbeevi9280
    @nafeesathbeevi9280 หลายเดือนก่อน

    ഈ ചരിത്രങ്ങളുടെ books പരിജയപ്പെടുത്തുമോ

  • @sane-sapien8080
    @sane-sapien8080 หลายเดือนก่อน

    അറക്കൽ ഉസ്താദ് എന്തൊരു ചരിത്രനാണ്...ചെറുപ്പത്തിൽ കേട്ട ഒരു പാട്ട് ഓർമ വരുന്നു. റദിയള്ളാഹുമാരുടെ സുവർണകാലം
    ചാടീ റദിയള്ളാഹു
    യാസിദ് മൂപ്പൻ സല്ലള്ള...
    ഓടി റദിയള്ളാഹു
    ഉസ്സൻ കുട്ടി സല്ലള്ളാ
    ഓങ്ങി റദിയള്ളാഹു
    യാസിദ് മൂപ്പൻ സല്ലള്ള...
    മോങ്ങി റദിയള്ളാഹു
    ഉസ്സൻ കുട്ടി സല്ലള്ളാ
    വെട്ടീ റദിയള്ളാഹു
    യാസിദ് മൂപ്പൻ സല്ലള്ള...
    പെട്ടു റദിയള്ളാഹു
    ഉസ്സൻ കുട്ടി സല്ലള്ളാ
    മഹാനാവർകൾ സ്വഫാത് ആവട്ടെ

  • @user-pz3xf8qm9l
    @user-pz3xf8qm9l หลายเดือนก่อน

    Urthukal കാസിയെ കുറിച്ചുള്ള വിവരണം തരാമോ?

  • @shafeequecholothil5488
    @shafeequecholothil5488 หลายเดือนก่อน

    അഷറത്തുൽ മുബഷിറൂം സ്വാഹാബത്തിനെ കുറിച്ച് ഓരോരുത്തർ ടെയും ചരിത്രം വരട്ടെ

  • @ismailsayyed9205
    @ismailsayyed9205 หลายเดือนก่อน +1

    Saabi Muqthar saqafi رَضِيَ اللهُ عَنْهُ inde history please

  • @FaizalFaizal-he4bz
    @FaizalFaizal-he4bz หลายเดือนก่อน +16

    ഒരു തൊപ്പിയും താടിയും കറുത്ത കോട്ടും ഉണ്ടെങ്കിൽ വായിൽ നിന്ന് വീഴുന്ന പൊട്ടത്തരങ്ങൾ അപ്പാടെ ജനങ്ങൾ വെള്ളം കുടിക്കാതെ വിഴുങ്ങും എന്നുള്ള മുല്ല മാരുടെ ചിന്ത മാറ്റണം. ജനങ്ങൾ സത്യം മനസ്സിലാക്കി തുടങ്ങി. ഉമ്മത് നായകൻ ഇല്ലാത്ത ആട്ടിൻ പറ്റത്തെ പോലെ ആകരുത് എന്ന്. അന്ന് മക്കത്തും മദീനത്തും പ്രവാചകന്റെ (സ്വ )കൂടെ തുടക്കത്തിലേ ഒപ്പം നിന്ന സ്വഹാബി വര്യർ ജീവിച്ചിരുന്നു. ഇമാം ഹുസൈൻ (റ )ഉണ്ടായിരുന്നു, അബ്ദുള്ളാഹിബ്നു സുബൈർ, അബ്ദുള്ളാഹിബ്നു ഉമർ, തുടങ്ങി നൂറു കണക്കിന് സച്ചിതരായ സ്വഹാബി വര്യന്മാർ ഉണ്ടായിരുന്നു. അവർ എല്ലാം ഉണ്ടായിരുന്നിട്ടും മുആവിയ ജീവിത കാലത്ത് തന്നെ കള്ള് കുടിയനും പെണ്ണ് പിടിയനും ആയ യസീദിനെ ആണോ ആട്ടിൻ പറ്റത്തിനു നായകൻ ആയി തിരഞ്ഞെടുത്തത്. പ്രമുഖ സ്വഹാബി വര്യൻമാരെക്കാൾ എന്ത് ശ്രേശ്ടതയാണ് യസീദിനു ഉള്ളത്. മുല്ലമാർ പറയുന്നത് അപ്പടി വിശ്വസിക്കുന്ന കാലം കഴിഞ്ഞു. ഇനി നടക്കില്ല.

    • @muhammedjamsheed750
      @muhammedjamsheed750 หลายเดือนก่อน +1

      💯💯💯💯

    • @zubithayal857
      @zubithayal857 หลายเดือนก่อน +6

      എന്നാ പിന്നെ നീ പറ ചരിത്രം

    • @fariskumbla
      @fariskumbla หลายเดือนก่อน

      അതെ യാസീഡ് കള്ള് ക്യടിയനും പെണ്ണ് പിടിയനും ഉമ്മ ക്രിസ്ത്യൻ ഒരു യഹൂടി

    • @amiashkar4702
      @amiashkar4702 หลายเดือนก่อน

      കറക്റ്റ് 100/-

    • @mohammedrashid7703
      @mohammedrashid7703 หลายเดือนก่อน

      100%

  • @RashidMtk
    @RashidMtk หลายเดือนก่อน

    Adima sambradayam ozhivayathine kurich vedio edumo

  • @manumanu2898
    @manumanu2898 15 วันที่ผ่านมา

    നിങ്ങൾ എശീദിനു പ്രാർത്ഥികരുതായിരുന്ന 😟😡
    ആ മൂന്നുപേര അള്ളാഹു ശപിക്കട്ടെ 🤲🤲🤲ആമീൻ.

  • @nasarukommiry3378
    @nasarukommiry3378 หลายเดือนก่อน

    👌👍👍

  • @shahanamumthas738
    @shahanamumthas738 หลายเดือนก่อน

    👍🏻

  • @muhsintijani8756
    @muhsintijani8756 หลายเดือนก่อน +2

    യ സീദ് ല അനതുല്ലാ
    ലഅനതുല്ലാ
    ല അനതുല്ലാ
    ആയിരം ആയിരം വട്ടം
    ല അനതു ല്ലാഹ്

  • @azizthalappara9845
    @azizthalappara9845 หลายเดือนก่อน +4

    ഈ ക്രൂരതയിൽ നിന്ന് യസീദിന് കൈ കഴുകാനാവില്ലല്ലോ

  • @ansaransar942
    @ansaransar942 หลายเดือนก่อน +1

    യസീദിന് പങ്കില്ല എന്ന് നിങ്ങൾ എങ്ങനെ പറയും അയാളുടെ മുന്നിൽ ശിരസ്സ് കൊണ്ടുവന്നപ്പോൾ അനാദരവ് കാണിച്ചപ്പോൾ അല്ലേ അവിടെയുള്ള അഹ്ലുബൈത്തിനെ സ്നേഹിച്ചവർ വളരെ രൂക്ഷമായ രീതിയിൽ പ്രതികരിച്ചത് അങ്ങനെ അയാൾ ചെയ്തിട്ടുണ്ട് എങ്കിൽ മറ്റെല്ലാ കാര്യങ്ങളും ഇദ്ദേഹത്തിൻറെ ഓർഡർ അനുസരിച്ച് ആയിരിക്കും ഈ ചെയ്തവർ ചെയ്തത് എന്നു നമ്മൾ അനുമാനിച്ചാൽഅതിന് തെറ്റുപറയാൻ പറ്റുമോ?

  • @HsjhjsHshhd
    @HsjhjsHshhd หลายเดือนก่อน

    സാബി,ദുആ ചേയ്യണെ

  • @Haseenabanues
    @Haseenabanues หลายเดือนก่อน

    Ma shaa Allah...... muslim Spain kkurich oru class tharamo..

  • @abuthahir332
    @abuthahir332 หลายเดือนก่อน +4

    ഇങ്ങനെ നാൻ പറയുന്നത് കേട്ടിട്ടില്ല .അറക്കൽ ഉസ്താദിന് 1000അഭിനന്ദനങ്ങൾ

  • @ajmalaju9445
    @ajmalaju9445 หลายเดือนก่อน

    Usthade CM kurich oru vido ido ?

  • @user-zu6jj8mw1y
    @user-zu6jj8mw1y หลายเดือนก่อน +1

    ചരിത്രം ചരിത്രമായി നിലനിൽക്കണമെങ്കിൽ......
    ആ ചരിത്രം വായിക്കുന്നവന്റെയും പറയുന്നവന്റെയും കാഴ്ചപ്പാട് അതിൽ അല്പം പോലും കലരാതിരിക്കണം.....
    നിങ്ങളുടെ കാഴ്ചപ്പാട് കാഴ്ചപ്പാടായി നിങ്ങൾക്ക് പറയാം....
    ചരിത്രം അത് എവിടെ നിന്നുള്ള റഫറൻസ് ഉണ്ടോ അതിനെ കൂട്ടിക്കൊണ്ട് അത് അങ്ങനെ തന്നെ പറയണം..... 🙏🙏🙏

  • @MoideenKareem
    @MoideenKareem หลายเดือนก่อน

    B . Ayatual dain

  • @nihal2487
    @nihal2487 หลายเดือนก่อน

    Oruppadu doubts ind parayubooll full story yum parayu

  • @malbariindians
    @malbariindians หลายเดือนก่อน +1

    ആദ്യമായി നിസ്കാരം ഖളാഅ് ആക്കുക എന്നത് ഹിജ്റ 60 കളിലാണെന്ന് പ്രവചനം ഉമ്മുല്‍ മുഅ്മിനീൻ ആഇശ: (റ) യെ തൊട്ട് നിവേദനം.
    ആദ്യം ഖള്വാഅ് ആക്കിയത് യസീദാണെന്ന് ആ ഹദീഥിന്റെ ശർഹിൽ കാണാം.

  • @Spnzr77
    @Spnzr77 หลายเดือนก่อน

    കര്‍ബലാ k ശേഷം എന്ത് സംഭവിച്ചു എന്ന ചരിത്രം കൂടി വേണം

  • @rishanachinnu2360
    @rishanachinnu2360 หลายเดือนก่อน

    😥

  • @PROLeads-el7qn
    @PROLeads-el7qn หลายเดือนก่อน +1

    Yazeed thanne konnath Panna kazivery.... uppa muhaviyayum shareyalla ....

  • @SalmanfarisSalman-rg4eu
    @SalmanfarisSalman-rg4eu 22 วันที่ผ่านมา

    അൽഹംദുലില്ലാ നല്ല ചരിത്രം

  • @bmirshad8010
    @bmirshad8010 หลายเดือนก่อน

    Umayyad dynasty did multiple mistakes. Very rarely we can find good governance

  • @hamzacherpulasheryhamza5819
    @hamzacherpulasheryhamza5819 หลายเดือนก่อน +1

    ഒരു പാട് സംശയം ഉണ്ട്

  • @user-my6fd5ew3h
    @user-my6fd5ew3h หลายเดือนก่อน

    ഞാൻ ഒരുപാട് ചരിത്രങ്ങൾ കേട്ടിട്ടുണ്ട് ഹുസൈൻ റളിയള്ളാഹുവിനെ ചരിത്രവും കേട്ടിട്ടുണ്ട് പക്ഷെ വിവരിച്ച് ആരും പറഞ്ഞിട്ടില്ല

  • @ajmalsaddam4838
    @ajmalsaddam4838 หลายเดือนก่อน

    Hassan ra vadhichathil muaawiya kku pankille....hassan ra inte wife nu swarnam parithoshikam koduthille...avalkku kodutha vagdanam thettichu mattoruthane kondu avalku vivaham cheyyippichu koduthille....ennittu ayal engane ningade kannil mahanaya muaawiya aayi Mari...nale ningal haasan ra vadicha aa sthreeye Mahathi ennu vilikkumo...

  • @herokabachahero5561
    @herokabachahero5561 หลายเดือนก่อน +2

    കേവലം 60 കൊല്ലമോ?? 60 കൊല്ലം എങ്ങിനെയാണ് കേവലം ആവുന്നത്

  • @user-uf2qi3zc8x
    @user-uf2qi3zc8x หลายเดือนก่อน +4

    Alhamdulillah masha allah Duayil ullppeduthane usthade🕋🌹

  • @ayshaziya758
    @ayshaziya758 วันที่ผ่านมา

    Hussain nte charithram pala pandithan maarum madikunund .parayaan ur great

  • @sajeersv3554
    @sajeersv3554 หลายเดือนก่อน +5

    ഇതൊരു നല്ല ഇതാണ്. ആളുകൾ സത്യം അറിയാൻ വേറെ സോഴ്‌സുകൾ പരിശോധിക്കുമല്ലോ. കളവുകൾ തുടരുക. ഭാവുകങ്ങൾ 🌹

    • @FaizalFaizal-he4bz
      @FaizalFaizal-he4bz หลายเดือนก่อน +4

      ഇവർക്കു നബി കുടുംബത്തെക്കാൾ അബു സുഫിയാന്റെ അമവി കുടുംബത്തോട് ആണ് സ്നേഹം

  • @user-rg8rx4pu6c
    @user-rg8rx4pu6c หลายเดือนก่อน

    ഹംസ (റ ) വഫാത് പറയാമോ

  • @rahmathullah289
    @rahmathullah289 หลายเดือนก่อน

    ഇതുപോലെ തോട്ടിക്കൽ വിശദീകരിക്കുന്നുണ്ട്

  • @coolman-yi9ki
    @coolman-yi9ki หลายเดือนก่อน

    5:38 anghanenel ippoo aaraanu ummathinte nayakan

  • @faris4544
    @faris4544 หลายเดือนก่อน

    Sankadam kond onnm chothikankashiunnilla

  • @Dyaraavzzz
    @Dyaraavzzz หลายเดือนก่อน +2

    ഒരു സംശയം നബി സ പങ്കെടുത്ത യുദ്ദങ്ങളിൽ നബി ആരെയെങ്കിലും വധിച്ചിട്ടുണ്ടോ

    • @user-zl9dx2ck2h
      @user-zl9dx2ck2h หลายเดือนก่อน

      പണ്ട് ഒട്ടകത്തിൻ്റെ കുടൽമാല കഴുതിലിട്ടവനെ

    • @pookkupmpookkupmpookku399
      @pookkupmpookkupmpookku399 หลายเดือนก่อน

      ഇല്ല

  • @raysfthoughts6736
    @raysfthoughts6736 หลายเดือนก่อน

    മലയാളത്തിൽ ആദ്യം എന്നൊക്കെ പറഞ്ഞ് പൊലിപ്പിക്കുന്നതെന്തിന്.. നല്ല വിവരണമാണ്. 🎉

  • @nama1913
    @nama1913 หลายเดือนก่อน

    Umbens

  • @MUHAMMEDFAREED8921
    @MUHAMMEDFAREED8921 หลายเดือนก่อน

    😢😢😢😢കരഞ്ഞു പോയി

  • @mandianabdullatheefmammunh1674
    @mandianabdullatheefmammunh1674 หลายเดือนก่อน

    ഈ വിഷയം മുൻപ് ചെയ്തിരുന്നല്ലോ...

  • @user-kq2ff1jd9b
    @user-kq2ff1jd9b หลายเดือนก่อน +2

    അലിയുടെ മകൻ അല്ലേ ഹുസ്സൈൻ ?... ഹസ്സൻ ആരാണ് ??

    • @tigertruth
      @tigertruth หลายเดือนก่อน

      മൂത്ത മകൻ

    • @skmedia941
      @skmedia941 หลายเดือนก่อน +1

      ഹസ്സൻ& ഹുസൈൻ മുത്ത് നബിയുടെ പേരക്കുട്ടികൾ

    • @ShanzaZahr-yv3wj
      @ShanzaZahr-yv3wj หลายเดือนก่อน +1

      രണ്ടും മകനാണ്

    • @user-kq2ff1jd9b
      @user-kq2ff1jd9b หลายเดือนก่อน

      @@skmedia941 ഹസ്സഎൻ്റെ history കൂടുതൽ അറിയാമോ

    • @Jina68.22
      @Jina68.22 หลายเดือนก่อน +1

      Husain brother hassan
      Ra

  • @dileepvijay3871
    @dileepvijay3871 หลายเดือนก่อน

    Muvaiah became Khalifa by treachery while Ali was alive.He made Damascus as alternate khalifat.Ali had to wage war with Muvaiah.Thats why Baghdad was made capital by Ali for waging war with Muvaiah.What a white washing.or this is the so called Thakia.What a contemptuous remark about Bedouin?

  • @user-wh4xw8ti2d
    @user-wh4xw8ti2d หลายเดือนก่อน

    Jamal യുദ്ധം

  • @khaleelhhs6100
    @khaleelhhs6100 หลายเดือนก่อน +1

    Pls make a video of Mukhtar Al Saqafi

  • @user-bq7pt3pj8d
    @user-bq7pt3pj8d หลายเดือนก่อน +1

    മുത്തവിയ സഹാബിയല്ലെ സലഫി പിന്നെ എങ്ങിനെയാണ് നല്ലവനാവാതിരിക്കൽ

  • @naseebtirur2205
    @naseebtirur2205 หลายเดือนก่อน

    ദിൽജോഷിന്ന് പിന്നെ എന്ത് സംഭവിച്ചു

  • @ibrahimmoosa3745
    @ibrahimmoosa3745 หลายเดือนก่อน

    Zul qarnain histrory

  • @pookkupmpookkupmpookku399
    @pookkupmpookkupmpookku399 หลายเดือนก่อน +3

    ജനങ്ങൾ ഒന്നാകെ തെരെഞ്ഞെടുത്ത ഖലീഫ അലി (റ) ക്കെതിരെ യുദ്ധം ചെയ്ത മുആവിയ ഇബ്നു അബീസുഫ്യാന് തർളിയത്ത് ചൊല്ലുന്ന മുസ്ല്യാർക്ക് റസൂൽ (സ്വ) യുടെ കുടുംബത്തേക്കാൾ ബനു ഉമയ്യ കുടുംബത്തോടാണ് സ്നേഹം
    ഹസൻ (റ) മുആവിയക്ക് ഭരണം ഒഴിഞ്ഞ് കൊടുക്കുേമ്പോൾ പറഞ്ഞത് മുആവിയയോട് പറഞ്ഞത് മുആവിയക്ക് ശേഷം ഹുസൈൻ (റ) ഭരണം ഏൽപ്പിക്കണമെന്ന കരാർ തെറ്റിച്ചതും മുആവിയ
    😅

  • @shamsushamsudheen4833
    @shamsushamsudheen4833 หลายเดือนก่อน

    ഇഹ്റാം ചെയ്തവർ ഈച്ചയെ കൊല്ലാൻ പറ്റുമോ?

  • @anshadanchu9513
    @anshadanchu9513 หลายเดือนก่อน

    الحمد الله
    ഇത്‌ പോലെ മുംബ്‌ കേട്ടിട്ടില്ല
    കുഫയിലേക്ക്‌ ഭരണ കേന്ദ്രം മാറാൻ കാരണമെന്താണു ?

  • @fazalk8649
    @fazalk8649 หลายเดือนก่อน +2

    ഉസ്താദ് അബുസൂഫിയനും യസീത്‌നം കൂടി രളില്ലാഹ്‌ കൊടുത്തേക്ക്. അവരും സഹബികൾ തന്നെയല്ലേ.

    • @pookkupmpookkupmpookku399
      @pookkupmpookkupmpookku399 หลายเดือนก่อน

      അബൂസുഫയാൻ മുആവിയ ഇവരൊക്കെ തുലഖാഈങ്ങളാണ്
      റസൂൽ (സ) പറഞ്ഞ എൻ്റെ സ്വഹാബത്ത് നക്ഷത്ര തുല്യരാണെന്ന് പറഞ്ഞ വിഭാഗത്തിൽ ഇവർ പെടില്ല

  • @hamzavk2923
    @hamzavk2923 หลายเดือนก่อน +5

    യസീദ് ഭയങ്കര നിസ്കാരക്കാരനാ.... എല്ലാരും സുബഹി രണ്ട് റകഅത്ത് നിസ്കരിക്കുമ്പോൾ.... അയാൾ 4 റകഅത്ത് നിസ്കരിച്ച് തിരിഞ്ഞ് നിന്ന് മഅമൂമിൻങ്ങളോട് ചോദിച്ചു പോലും ഇത്ര മതിയോ ഇനിയും വേണോ എന്ന്.... അത്ര പൂസായാ ആ അമീർ നിസ്കരിക്കാറ്... 😄

  • @riyasbabu9606
    @riyasbabu9606 หลายเดือนก่อน +2

    ചരിത്രം ആട്ടിമറിച്ചു hamavi ഭരണകൂടം പക്ഷെ നിങ്ങൾ പലരും അവരെ വെള്ള പൂശുന്നു😷

  • @weldingtech9666
    @weldingtech9666 หลายเดือนก่อน +1

    ഈ ചരിത്രം മുമ്പ് ജബ്ബാർ മാഷ് പറഞ്ഞിരുന്നു അന്ന് ഞാൻ വിചാരിച്ചു അയാൾ മുസ്ലിം വിരോധി ആയത് കൊണ്ടാവാം എന്ന്. ഇങ്ങനെ ഒക്കെയാണ് സംഭവം എങ്കിൽ ഇസ്ലാമിനെ കുറിച്ച് കൂടുതൽ പഠിക്കേണ്ടരിക്കുന്നു. ഇസ്ലാമിനെ കുറിച്ച് പല കഥകളും പല ആളുകളും പറഞ്ഞിട്ടുണ്ട് പറഞ്ഞ കഥകൾ വെച്ച് നോക്കുമ്പോൾ ഇതൊന്നും ഒരു ദൈവത്തിൽ നിന്നും ആകാൻ ഒരു സാധ്യതയും ഇല്ല. എന്തായാലും എവിടെയോ ഒരു വശപ്പിശക് ഇസ്ലാമിൽ ഉണ്ട് പണ്ഡിതൻ മാർ പറയുന്ന പോലെ അല്ല ശരിക്കും ഉള്ള ഇസ്ലാം ഒരു ദൈവത്തിൽ നിന്നാണ് ഇതൊക്കെ എങ്കിൽ അത് ഒന്ന് പഠിക്കേണ്ടിയിരുക്കുന്നു. അല്ലങ്കിൽ അള്ളാഹു ഒരു മനുഷ്യന്റെ മനസ്സുള്ള ആളാവണം. എന്തെക്കെയോ എവിടേക്കെയോ ചീഞ്ഞു നാറുന്നുണ്ട്. എന്റെ സുഹൃത്തുക്കൾ എന്നോട് പറയാറുണ്ട് ദൈവം ഉണ്ടാവാം ഇല്ലാതെ ഇരിക്കാം ഉണ്ടങ്കിൽ അത് അള്ളാഹു അല്ല നൂർശതമാനം ഉറപ്പാണ് എന്ന്. നീ നല്ല നല്ല കാര്യങ്ങൾ മാത്രം ചെയ്യുക. അപ്പോൾ ദൈവം ഉണ്ടങ്കിൽ തീർച്ചയായും നീ സ്വർഗത്തിൽ പോവും അല്ലാതെ കുറെ നിസ്കരിച്ചു നോമ്പ് നോറ്റ് മറ്റു മതക്കാർ മുഴുവനും നജസാണ് എന്നൊക്കെ പറഞ്ഞു നടന്നാൽ നീ നരക്തിലും പോവും. ജീവിതം സന്തോഷമായി ജീവിക്കുക. മറ്റുള്ള ജീവികളോട് കരുണ കാണിക്കുക എന്ന്. അത് തന്നെയാണ് അതിന്റെ ശരി എന്ന് എനിക്ക് തോന്നുന്നു. എന്തായാലും ഇതുപോലുള്ള അറിവ് തന്നതിന് നന്ദി

    • @HabeebRahman-sg6bg
      @HabeebRahman-sg6bg หลายเดือนก่อน

      ഇസ്ലാമിക ചരിത്രം കെട്ടി ചമച്ച നുണക്കഥകൾ അല്ല. ആളുകളുടെ അബീഷ്ടത്തിന് അനുസരിച്ചു പൊടിപ്പും തൊങ്ങലും വെച്ച് അയഥാർത്ത കാര്യങ്ങൾ കൊണ്ടു അപധാനങ്ങൾ പാടി പുകഴ്ത്തുന്ന രീതി ഇസ്ലാമിൽ അനുവദിനീയമല്ല. ഇഷ്ടമുള്ളവർക്ക് വിശ്വസിക്കാം.

  • @sulfimambra404
    @sulfimambra404 หลายเดือนก่อน

    Normal talk anu kekkan banging.

  • @JamshiKandy
    @JamshiKandy หลายเดือนก่อน

    ഇസ്ലാം നേത്വത്തത്തിൽ വിള്ളൽ വരുത്താൻ ഉള്ള കുഫ ജനങ്ങളുടെ വഞ്ചനയിൽ ഇറങ്ങി പുറപ്പെട്ട ഹുസൈൻ (റ ) വിളിച്ചു കൊണ്ട് വരാൻ ഉള്ള സൈന്യവുമായി നടന്ന നടക്കാൻ പാടില്ലാത്ത സംഘർഷം ഗോര യുദ്ധം ആയി ഹുസൈൻ(റ ) കൊല്ലപ്പെടുകയും ചെയ്തു. ഇതിൽ യാസീദ് പങ്ക് എന്താണെന്ന് മനസ്സിലാകുന്നില്ല.

  • @anvarchanvar3022
    @anvarchanvar3022 หลายเดือนก่อน

    ഉസ്താദിനെ പറയാൻ അനുവദിക്കു അദേഹത്തിന്റെ വായിൽ കേറി സംസാരിക്കല്ല

  • @NadarShahShah
    @NadarShahShah 11 วันที่ผ่านมา

    It's misleading people and whitening Sunni ideology and Muavia who hijacked Islam from Quranic verses. What you says are only misleading facts, not true facts

  • @siddikthekkil4108
    @siddikthekkil4108 หลายเดือนก่อน

    Muhabiya Crura baranam nadathi Pinne Yazidine niyamich Calipa baranam avasanipichaad Muhabiyane patti Ustaad maar parayane illa

  • @sakariyasaadi8437
    @sakariyasaadi8437 หลายเดือนก่อน

    അലിയുൽ അസ്ഗറിനു പുറമെ ഇനിയും ആൺകുട്ടികൾ ഉണ്ടായിരുന്നില്ലേ... ഹസനീ പരമ്പരയിലെ കുട്ടികളും ശേഷിച്ചിരുന്നല്ലോ... ഇത് കേട്ടാൽ ഹുസൈനി പരമ്പരയിലെ സൈനുൽ ആബിദീൻ മാത്രമാണ് അഹ്ലുബൈത്തിന്റെ തായ്വഴി എന്ന് തെറ്റിദ്ധരിക്കപ്പെടും

  • @justinpg4285
    @justinpg4285 หลายเดือนก่อน +1

    over acting 😅😅

  • @najeebkk3458
    @najeebkk3458 หลายเดือนก่อน +5

    മുആവിയയെന്ന കപടനെ വൈറ്റാവാഷടിച്ചു നടക്കുന്ന താനൊക്കെ ഏത് മതക്കാരനാണെടോ??

    • @muhammadsha7063
      @muhammadsha7063 หลายเดือนก่อน

      ithil aare pinpatiyillenkilum muslim aayi thudarum . ek daiva vishwasathil adiyurach vishwasikaan . Islamic history yile chila aabhyanthara prashnangal maathram aanithokke . vishwaasathinte poortheekaranam Nabi s a yude kaalathode kazhinjallo .

    • @jasilr4195
      @jasilr4195 หลายเดือนก่อน

      ചുരുക്കത്തിൽ പറഞ്ഞാണ് എല്ലാ ഖലീഫ മാരും പെണ്ണും യുദ്ധവും ചതിയും ആയിരുന്നു
      ചരിത്രം മനസ്സിലാക്കി വരുന്ന പുതിയ തലമുറ ഇസ്ലാമിനെ എങ്ങനെ ആശ്ലേഷിക്കും..

  • @AhlankuwaitAhlan-qp1yp
    @AhlankuwaitAhlan-qp1yp 24 วันที่ผ่านมา

    ഇസ്ലാമിന്റെ മുൻപ് ഉള്ള മുസ്ലിങ്ങളുടെ avastha വിവരിക്കാമോ..

  • @Pirana-1
    @Pirana-1 หลายเดือนก่อน +2

    മൈത്താണ്ടി യാസീദും മലമൈത്താണ്ടി മുഅവിയയും

  • @AliKallingal-hs7dz
    @AliKallingal-hs7dz หลายเดือนก่อน +4

    പാവം യസീദ്, രണ്ട് സുന്നികളും കൂടി ആരെയാണ് പൊട്ടൻമാരാക്കുന്നത്, ഇത് തന്നെയാണ് സുന്നികളും മുസ്ലിംകളും തമ്മിലുള്ള വ്യത്യാസം

  • @shahidmoh
    @shahidmoh หลายเดือนก่อน +4

    രാജാവിന്റെ ഉത്തരവ് പട്ടാളം നടപ്പിലാക്കി , പിന്നെതു സംശയം , യസീദ് നശിക്കട്ടെ ആമ്മേൻ ....