ജിന്ന് ബാധ സത്യം എന്ത്? Rafeeq Salafi

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 438

  • @abdulkareemmoulavi7335
    @abdulkareemmoulavi7335 5 ปีที่แล้ว +48

    ഉസ്താ ദേതാങ്കൾ ദീൻ പറഞ്ഞു് കൊണ്ടിരിക്കുക അല്ലാഹു താങ്കളെയും കേൾക്കുന്നവരെയും അല്ലാഹു സ്വീകരിക്കട്ടെ ആമീൻ സത്യം തുറന്ന് പറയാൻ താങ്കൾക്ക് അല്ലാഹു ആ ഫിയത്ത് നൽകുമാറാകട്ടെ ആമീൻ

    • @nejiyyanejiyya184
      @nejiyyanejiyya184 5 ปีที่แล้ว

      hak pareyan.
      allah hidayath kodukkatte...

    • @lccsaudiafud7752
      @lccsaudiafud7752 4 ปีที่แล้ว

      Abdulkareem Moulavi awen aanayi piranawen aanengil ee hadees kode onu chanalil vishadeekarikatte awen ee korona samayate kunoth padilla paranjile padund ennu mattoru vahabi pathiri bukari hadees vechu teliyikunnu link th-cam.com/video/DvlgPO1no_E/w-d-xo.html

    • @lccsaudiafud7752
      @lccsaudiafud7752 4 ปีที่แล้ว

      Abdulkareem Moulavi fafeeke ee link kettu hadees vishadeekarikamo ... th-cam.com/video/DvlgPO1no_E/w-d-xo.html

    • @safeeramoollt9862
      @safeeramoollt9862 4 ปีที่แล้ว +2

      ഈ വിഷയവുമായി ഒരു ബന്ധവും ഇല്ലാത്ത കാര്യമാണ് ഞാൻ പറയുന്നത് ഞാൻ എല്ലാവരെയും ബഹുമാനിക്കുന്നു ആദരിക്കുന്നു എല്ലാവരെയും ആദരവോടെ കാണുന്നു എന്നാൽ എനിക്കൊരാളോട് ഭയങ്കര വെറുപ്പാണ് അയാൾക്കെതിരെ പ്രാർത്ഥിക്കാൻ എൻറെ മനസ്സ് വല്ലാതെ കൊതിക്കുന്നു ഇത് തെറ്റാണെന്ന് എനിക്കറിയാം ഈ ചിന്തയിൽ നിന്നു കരകയറാൻ ഒരു വഴി പറഞ്ഞു തരുമോ

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 4 ปีที่แล้ว

      @@safeeramoollt9862
      അയാൾ ഒരു മന്ദബുദ്ധി ആയ കുട്ടി ആണെന് വിചാരിക്കുക,,, നമുക്കയാളോട് സഹതാപം തോന്നും !!
      താങ്കൾ ഒരു നല്ല മനസിന്റെ ഉടമ ആണെങ്കിൽ 💪💪💯

  • @kahirsharfaz7453
    @kahirsharfaz7453 5 ปีที่แล้ว +13

    അസ്സലാമുഅലൈക്കും... ഞാൻ ഇ ചാനലിൽ subscriber അല്ല.. പിന്നെ ഇ heading കണ്ടത് കൊണ്ടു ഇങ്ങു കയറിയതാ...
    എനിക്കും വായിക്കുന്നവർക്കും ദുന്യാവി ഉഖ്‌റവിയായ ഗുണങ്ങൾ നാഥൻ ഇതിൽ നിന്നും നൽകട്ടെ...
    ഞാൻ ഒരു ജിന്ന് ബാധ യുള്ള ഒരാളാണ്.... ഒരുപാട് ഉപദ്രവങ്ങളുടെ അനുഭവത്തിനു ശേഷമാണ് അതൊരു കാഫിർ ജിന്നാണെന്ന് മനസ്സിലായത് ഒരുപാട് മാനസിക ശാരീരിക ഉപദ്രവം ചെയ്തു.എന്നെ കൊല്ലാൻ വരെ ശ്രമിച്ചു... അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് എല്ലായിടത്തും അള്ളാഹു രക്ഷപ്പെടുത്തി.ഭാരം മുഴുവനും അവനിൽ ഏല്പിച്ചു.. അള്ളാഹു സ്വീകരിക്കട്ടെ .. ഒരുപാട് അല്ലാഹുവിന്റെ മഹാന്മാരാകുന്ന ഔലിയാക്കൾ അതിനെ പ്രഹരമേല്പിച്ചു (വഫാത്തിനും sheshamullavar)ചികില്സിക്കുകയും ചെയ്തു... എത്രയും പെട്ടെന്ന് അള്ളാഹു അതിൽ നിന്ന് രക്ഷപെടുത്താൻ നിങ്ങളും ദുഹാഹ് ചെയ്യണേ...
    അല്ലാഹു വിന്റെ അനുഗ്രഹം കൊണ്ടു എനിക്ക് ആരോടും ഒരു വിരോധവുമില്ല (ഇസ്‌ലാമിന്റെയും shathrukkaleyum നിരപരാധികളെ ഉപദ്രവിക്കുകയും cheyyunnavarozhike)
    ഇ സിഹ്ർ ജിന്ന് ബാധ ബാധയൊഴിപ്പിക്കൽ ഇതൊക്ക നമ്മുടെ സുന്നത്ത് ജമാഹത്തിന്റ പണ്ഡിതന്മാർ വളരെ വ്യക്തമായി പഠിപ്പിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്ത് കാണിച്ചുതന്നിട്ടുണ്ട്... അതുകൊണ്ട് തന്നെ നിങ്ങളാരും അവരെയൊന്നും പുച്ഛിച്ചു തള്ളരുത്... അവർക്ക് ഭൗതിക അറിവുണ്ടായിരുന്നില്ലായിരിക്കാം ആത്മീയതയ്ക് വേണ്ടി ഭൗതികത മറന്നവരാണവർ മനപൂർവം ഉപേക്ഷിച്ചവരുമുണ്ടവർ...
    അതുകൊണ്ട് എനിക്ക് അങ്ങനെ ഒരായതോ ഹദീസോ കണ്ടില്ല ഒരു കറാമതും കണ്ടില്ല എനിക്ക് ചിന്ധിച്ചപ്പോൾ ശെരിയായി തോന്നില്ല എന്നുപറഞ്ഞു ആരും കൂടുതലായി അറിയാത്ത കാര്യങ്ങളെ കുറിച്ച് പറയാൻ പോവരുത്... നാഥൻ നമ്മളിൽ നിന്ന് വന്ന തെറ്റുകൾ പൊറുത്തു തരികയും അവന്റെ റഹ്മത്ത് നൽകുകയും ചെയ്യുമാറാകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ..

    • @asifasharaf7711
      @asifasharaf7711 5 ปีที่แล้ว +3

      ശരിയാണ് anufavasthanan

    • @shameershamishameershamla6496
      @shameershamishameershamla6496 4 ปีที่แล้ว

      Numberonnu tharumo plz

    • @believeintruth1239
      @believeintruth1239 3 ปีที่แล้ว +2

      നിങ്ങൾ ഒരു pychologist നെ കാണണം

    • @koyakutty3580
      @koyakutty3580 3 ปีที่แล้ว

      Alhamdulillah...njanum anubavathan annu anubavikathe allukalk ath mansilakan budhimutt annu......iganey oru vibagathile oralod nte karyam share cheythitum avark ath ulkollaan kazhinjila.....vallatha oru anubavam ayirnu ....nte chikilsa kazhinjathinu shesham sunath jamath ile usthad maarey mansilkan patiyath.......Allahu enik neraya patha kaati thannu.....

    • @shamsukanga7475
      @shamsukanga7475 3 ปีที่แล้ว

      ഈ കാഫിറായ ജിന്നിനെ താങ്കൾ കണ്ടോ? അതിനെ കണ്ട ആരെങ്കിലുമുണ്ടോ ദുനിയാവിൽ. സുഹൃത്തേ.... നല്ലൊരു സൈക്യാട്രിസ്റ്റിനെ കണ്ട് ഉപദേശം തേടുക. താങ്കളുടെ ഉപബോധമനസിലെ ചിന്തകളാണ് ഇതൊക്കെ.

  • @harisrahman1622
    @harisrahman1622 6 ปีที่แล้ว +23

    Masha allah rafeeq salfiയുടെ എല്ലാ അവധരണവും വളരെയധികം വ്യക്തതയാണ്. Jazakallah .മറ്റുള്ളവരിലെക്കും എത്തിക്കാൻ വളരെയധികം ഉഭകാരമാവുന്നു.. Alhamdulillah

  • @muhamedfayizva3289
    @muhamedfayizva3289 9 หลายเดือนก่อน +1

    എന്റെ അറിവിൽ : ശൈത്താൻ ജിന്ന് വിഭാഗത്തിൽ പെട്ടവനായിരുന്നു. ജിന്നുകളെ അള്ളാഹ് തീ കൊണ്ടാണ് സൃഷ്ടിച്ചത്. അള്ളാഹ് മനുഷ്യനെ സൃഷ്ടിച്ചപ്പോൾ സുജൂദ് ചെയ്യാൻ കല്പിച്ചു. ശൈത്താൻ ഒഴികെ മലക്കുകളെല്ലാവരും സുജൂദ് ചെയ്തു. അന്ന് അള്ളാഹ് ശൈത്താനെ സ്വർഗത്തിൽ നിന്ന് പുറത്താക്കി . അല്ലാഹുവിന്റെ സൃഷ്ടിയായ മനുഷ്യനെ വഴിപിഴപ്പിക്കുമെന്നും തഖ്‌വയുള്ളവരെ നിനക്ക്‌ ഒരു തരത്തിലും ഉപദ്രവിക്കാൻ നിനക്ക്‌ കഴിയില്ലെന്ന് അല്ലഹുവും പറഞ്ഞു. അന്ന് തുടങ്ങിയതാണ് ശൈത്താൻ മനുഷ്യൻറെ ചിന്തകളിലും പ്രവൃത്തികളിലും എല്ലാം ശല്യം ചെയ്യാൻ തുടങ്ങിയിട്ട്. ഇത്‌ ഖിയാമത് നാൾ വരെ തുടരും. അല്ലാഹുവിൽ തഖ്‌വ ചെയ്തവരെ ഒഴികെ എല്ലാവരെയും പിഴപ്പിക്കുകായും വഴികേടിലാക്കുകയും ചെയ്യും. പക്ഷേ അന്ന് അവൻ കൈ മലർത്തും. തഖ്‌വയോടെ സൂക്ഷ്മതയോടെ ജീവിച്ചവരൊഴികെ എല്ലാവരും അന്ന് ഖേദിക്കേണ്ടി വരും.

  • @iloveindia1516
    @iloveindia1516 4 ปีที่แล้ว +8

    മാഷാ അല്ലാഹ് .... ഇനിയും നല്ല ഇസ്ലാമിക അറിവുകൾ പ്രതീക്ഷിക്കുന്നു ...

  • @kingcobra822
    @kingcobra822 5 ปีที่แล้ว +1

    ഇന്നലെ (ബുധൻ ) വൈകുന്നേരം 5 മണിക്ക് പെട്ടെന്നുണ്ടായ അതിശക്തമായ ഇടിമിന്നലിൽ എന്റെ നാടായ കടവത്തൂരിന്നടുത്ത് '17 വയസ്സുള്ള കൂട്ടുകാരായ രണ്ട് ആൺകുട്ടികൾ അള്ളാഹു വിന്റെ വിളിക്കുത്തരം നൽകുകയുണ്ടായി.ആ കുഞ്ഞുങ്ങളുടെ ഖബറിടം വിശാലമാക്കിക്കൊടുക്കാനും .അവരുടെ മാതാപിതാക്കൻമാർ ക്കും കുടുംബാഗംങ്ങൾക്കും 'എല്ലാം സഹിക്കാനും 'ക്ഷമിക്കാനുമുള്ള മനസ്സ് നൽകുവാനും എല്ലാവരും റബ്ബിനോട് പ്രാർത്ഥിക്കണം' അതിനുള്ള സൻമനസ്സ് നമുക്കേവർക്കും അള്ളാഹു നൽകട്ടേ .....

  • @fathimanihana8251
    @fathimanihana8251 6 ปีที่แล้ว +1

    Assalamu alaikum rafeeq usthadh ... apol ii jinn baadhichawarkulla pradhi vidhi .parayamo??? Endh cheyyanam .jinn baadhichawark .plz paranju tharaamo

    • @nejiyyanejiyya184
      @nejiyyanejiyya184 5 ปีที่แล้ว

      rafeekina kandal shaithan odi...bakiyulloram kudi...konduvarum..

    • @nejiyyanejiyya184
      @nejiyyanejiyya184 5 ปีที่แล้ว

      @ابو عابد abu abid allah...faizel moulavi.....

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 4 ปีที่แล้ว

      @ابو عابد abu abid
      കോറോണക്ക് മരുന്നുണ്ടോ,, ഉണ്ടെങ്കിൽ പറഞ്ഞു തരൂ,, സൗദിയിൽ എന്റെ ഒരു ഫ്രണ്ട് ഉണ്ട്,,,ആവന് പറഞ്ഞുകൊടുക്കാനാണ് !!

  • @kabeermannar2516
    @kabeermannar2516 5 ปีที่แล้ว +8

    ഞാൻ ഒരു സുന്നിയാണ് ..ജിന്ന് വിഷയം നിങ്ങൾ പറഞ്ഞത് ശരിയാണ്..

  • @majikhasab2267
    @majikhasab2267 9 หลายเดือนก่อน

    അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുകയും അവനിൽ മാത്രം തവക്കുൽ ചെയ്യുകയും ചെയ്യുന്നവർക്ക് ശൈത്വാന് യാതൊരു അധികാരവും ഇല്ല

  • @mohiyudheenkty6701
    @mohiyudheenkty6701 6 ปีที่แล้ว +50

    അല്ലാഹു താങ്കൾക്ക് ദീർഘായുസും ആരോഗ്യവും
    പ്രധാനം ചെയ്യട്ടെ، امين
    ഇതുപോലെ ഏതെങ്കിലും ഒരു വ്യക്തിയെ വേതനിപ്പിക്കാതെ
    കേരളത്തിൽ ഏറ്റവും നല്ല രീതിയിൽ കലർപ്പില്ലാത്ത തൗഹീദിനെ പ്രചരിപ്പിച്ച
    ഒരു മഹത്തായ സംഘടനക്ക് വന്ന് ഭവിച്ച മൂല്ല്യ ച്യുതി താങ്കളി വിടെ തുറന്നു കാട്ടുകയാണ് , ചെയ്തിരിക്കുന്നത്. ഈ പച്ചയായ പറിച്ചിൽ കേൾക്കുമ്പോൾ ജാറം പൂജകർ ഇവിടെ കോമരം തുള്ളുന്നു '
    പണ്ടൊരിക്കൽ മൂർക്കൻ പാമ്പ് കടിച്ച് മരണപ്പെട്ട ഒരു ജനാസ കൊണ്ടു പോകുമ്പോൾവഴിവക്കിലിരുന്ന്
    ഒരു നീർക്കോലി പറഞ്ഞുവത്രെ
    ഞങ്ങളോട് കളിച്ചാൽ ഇങ്ങിനെ ആയിരിക്കും എന്ന് .?
    താങ്കൾ തുടരുക ഹഖിനെ ഹഖായിത്തന്നെ പറയുക
    അള്ളാഹുബ്ബുൽ ആലമീൻ
    അനുഗ്രഹിക്കട്ടെ -

    • @sameernk3320
      @sameernk3320 5 ปีที่แล้ว

      Aameen

    • @AbdulAziz-jn9lr
      @AbdulAziz-jn9lr 5 ปีที่แล้ว

      Allahumma Aameen ya rabbil Aalameen swallallahu alamuhammad swallallahu alaihivasallam asthagfirullahil adheem ya rabb

    • @channelunseenworld3269
      @channelunseenworld3269 5 ปีที่แล้ว

      see my channel

    • @ykmykm4326
      @ykmykm4326 5 ปีที่แล้ว +1

      റബ്ബ് നിങ്ങൾക്ക് ദീർഗായുസ്സ് നൽക്കട്ടെ ആമീൻ

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 4 ปีที่แล้ว

      @@ykmykm4326
      നിങ്ങൾ എത്ര നന്മകൾ ചെയ്തിട്ടും ഒരു കാര്യവുമില്ല,, ദൈവം ഉദ്ദേശിച്ചെങ്കിൽ മാത്രമേ സ്വർഗവകാശി ആവാൻ സാധിക്കൂ !!

  • @rajeenar6460
    @rajeenar6460 6 ปีที่แล้ว +1

    Oru pad kadanggalnd athil nennu rakshapedan munpil oru vazhi kaanunnilla palisha ye patti ariv ellaerunnu ellarum duaa cheyyan kadanggal theeranum oruvazhi thurannu kittuvaanum assalamualaikum

  • @VAHIDKAYAKKODI-me7gx
    @VAHIDKAYAKKODI-me7gx 13 วันที่ผ่านมา

    ഈ വർഗ്ഗത്തിനെ ജിന്നുകൾ തന്നെ കൈകാര്യം ചെയ്യും ഒരുപാട് അനുഭവം തെളിവ്

  • @AbdulWahid-kf3wv
    @AbdulWahid-kf3wv ปีที่แล้ว

    മുജാഹിദ് പ്രസ്ഥാനത്തിൽ ജിന്ന് വിഷയം കേട്ട് കേൾവിയില്ലാത്തതാണ് ഈ പുതിയ വാദം ഗൾഫ് മ്പല ഫിസമാണ്. എങ്ങനെയാണ് ഉപദവിക്കാൻ കഴിയുക. അല്ലാഹുവിനാണ് ഉപകാരവും ഉപദ്രവും ചെയ്യാൻ സാധിക്കുക. അല്ലാഹു തന്നാൽ തടയാൻ ആരുമില്ല. അല്ലാഹു തടഞ്ഞാൽ തരാൻ ആരുമില്ല. നൻമയും തിൽ മയും അല്ലാഹുവിൽ നിന്നാണ. ജിന്ന് കൂടും. അന്ധവിശ്വാസം തന്നെ.

  • @haneefaav7655
    @haneefaav7655 5 ปีที่แล้ว +6

    Mashallah...👍🤲

  • @moossapeekey4762
    @moossapeekey4762 5 ปีที่แล้ว

    Assalamualaikum govt subsidy Paisa kind Haj umra karmam musliminnh cheyyan padundo pinne kudumbakkar Tanna Paisa kind Haj umra karmam cheyyan padundo

  • @cjhcgg
    @cjhcgg 2 ปีที่แล้ว

    Usthade njan jinnnde ubdravam sahichu jeevikkunnu enne eppolum bhayappeduthunnu kulikkanoothakkirikkano kidakkano sammadhikkade bhayappeduthikondirikkunnu usthade njan end cheyyum eppolum rogaman

  • @harisrahman1622
    @harisrahman1622 6 ปีที่แล้ว +4

    Masha allah

  • @noormohamedmasthan9955
    @noormohamedmasthan9955 3 ปีที่แล้ว +2

    ജിന്ന് ബാധിച്ചവർക്ക് മാത്രമേ അതിൻറെ വേദനയും വിഷമങ്ങളും അറിയുകയുള്ളൂ

    • @samanthaebrahim1696
      @samanthaebrahim1696 3 ปีที่แล้ว

      എങ്ങനെ തിരിച്ചറിയും

    • @cjhcgg
      @cjhcgg 2 ปีที่แล้ว

      Eppo anubhavich kondirikkunnu kulikkaan ottakk irikkuvano o sammadikkate valla de bhuddimuttikkunnu arum paranjitt vish vasiikkunnilla

  • @sirajudheenv1142
    @sirajudheenv1142 5 ปีที่แล้ว +13

    ജിന്ന് ബാധഎന്നത് ശരിയാണ്!, ഇതങ്ങനെ ഒരു തമാശയായി കാണേണ്ട ഒന്നല്ല ! ഞാനും പണ്ട് ഇതൊക്കെ ഒരു അന്ധവിശ്വാസമാണെന്നാണ് കരുതിയിരുന്നത്, എന്നാൽ എനിയ്ക്ക് 7 കൊല്ലത്തോളം ചില അസ്വസ്ഥതകൾ ഉണ്ടായിരുന്നു. അതായത് വിട്ട് മാറാത്ത ശക്തമായ തലവേദന, മാനസികമായ ടെൻഷൻ, സാമ്പത്തികമായ പിരിമുറുക്കം, ശാരീരികമായ മറ്റു വേദനകൾ, ഒന്നിലും ശ്രദ്ധ ചെലുത്താൻ കഴിയാതെ വരിക അങ്ങനെ നമസ്കരിക്കാൻ കഴിയാതെ വരിക അല്ലെങ്കിൽ നമസ്കാരത്തോട് അടുപ്പം കുറഞ്ഞു വരിക അങ്ങനെ ദൈവത്തോട് നാമടുക്കുന്നതിനെ തടയാനാണ് പിശാച് ശ്രമിക്കുന്നത്. ഇതു പറയുന്നത് എനിയ്ക്ക് വന്ന ചില അനുഭവങ്ങളിൽ നിന്നാണ്. നല്ല പോലെ അല്ലാഹുവെ അറിഞ്ഞ് ശ്രദ്ധയോടെ നമസ്കരിക്കാത്തവരെ പിശാചിന്റെ ശല്യം ഉണ്ടാകും എന്നാണ് എന്റെ അനുഭവത്തിൽ നിന്നും ഞാൻ മനസ്സിലാക്കുന്നത്. പിശാചിന്റെ ബാധ ഏറ്റിട്ടുണ്ടെങ്കിൽ പെട്ടെന്ന് മനസ്സിലാകില്ല മാസങ്ങൾ വർഷങ്ങൾ എടുത്തേക്കാം.

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 5 ปีที่แล้ว

      ദൈവം ഇറക്കി വിട്ടത് ആണ്
      സഹിക്ക സഹിക്ക !!
      തനിയെ മാറിയോ
      ഹോസ്പിറ്റലിൽ പോയോ?

    • @ponkinakkalFilms
      @ponkinakkalFilms 5 ปีที่แล้ว +1

      ശരീരവേദനയും സാമ്പത്തികഞ്ഞെരുക്കവും അസ്വസ്ഥതകളും എങ്ങനെ സുഖപ്പെട്ടു?
      ആയുർവേദം?
      അലോപ്പതി?
      ഹോമിയോപ്പതി?
      സിദ്ധ ?
      മെഗ്നറ്റിക് തെറാപ്പി ?
      പ്രവാചകരുടെ കാലത്തെ
      ജിന്നു ചികിൽസ ?
      വിശദീകരിക്കുമല്ലോ

    • @arshadmanaf5708
      @arshadmanaf5708 5 ปีที่แล้ว

      @Sirajudheen V ath engane maatti sahodara?? Original sihr chikithsa kendrangal keralathil undo?? Reply please

    • @clearthings9282
      @clearthings9282 4 ปีที่แล้ว

      10000%%%%%‰%%

    • @clearthings9282
      @clearthings9282 4 ปีที่แล้ว

      @@arshadmanaf5708 unduuuuuuuu, nalla paisa mohikkatha usthadumarude aduthu pokukaaaaa

  • @viralshots992
    @viralshots992 4 ปีที่แล้ว +6

    ഇതാണ് സുന്നികൾ പറയുന്നത് വഹാബികൾ ഇസ്ലാമിക വിശ്വാസം മാറ്റി തിരുത്തി കൊണ്ടേയിരിക്കുകയാണെന്നു....
    ഒരുകാലത് ജിന്നും സിഹ്‌റും ഒന്നുമില്ലെന്ന് പറഞ്ഞവർ അതിന്റെ പേരിൽ തന്നെ പല വിഭാഗമായി....
    ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.. !!!

    • @sirajk.v2977
      @sirajk.v2977 4 ปีที่แล้ว

      Viral Shots ഒരു തെറ്റു ചൂണ്ടി കാണിക്കുമ്പോ അതിനെ mudalakkan നിക്കരുത് .കേരള സുന്നികളുടെ മൗലൂദും റാത്തീബും എല്ലാം തെറ്റാണെന്ന് അറിഞ്ഞിട്ടും ഒരു പണ്ഡിതൻ polum adu ജനങ്ങളോട് തുറന്ന് പറയുന്നില്ല ,ശിആക്കളോട് മാത്രമേ കേരള സുന്നികളിലെ കബറുകളെ mouloodine റാത്തീബിനെ okke സപ്പോർട് ചെയ്യുന്നവരെ കണക്കാക്കാൻ പറ്റൂ

    • @viralshots992
      @viralshots992 4 ปีที่แล้ว +1

      @@sirajk.v2977 മൗലിദും റാത്തീബും തെറ്റാണെന്നു വഹാബി മൗദൂദി ടീംസ് അല്ലേ വിശ്വസിക്കുന്നത്...
      തൗഹീദിൽ വരെ തിരുത്തലുകൾ വരുത്തിയവർക്ക് എന്ത് മഹ്ശറ?
      മൗലൂദ് ചൊല്ലാമെന്നു മുൻകാല വഹാബി നേതാക്കൾ പറഞ്ഞതും അവർ മൗലൂദ് സദസ്സുകളിൽ പങ്കെടുത്തതും അവർ തന്നെ പറഞ്ഞിട്ടുണ്ട്...
      ഇപ്പോഴത്തെ വഹാബികളുടെ വിശ്വാസപ്രകാരം അവർ എന്തായി അപ്പൊ ??

    • @sirajk.v2977
      @sirajk.v2977 4 ปีที่แล้ว

      Viral Shots vahabikalum sunnikalum abd nikkatte,nammude samudayathil binnatha undakkunnad tanne tettanenn padipichad quran anu,tankal moulood oruvattam enkilum artham arinj ariyan shramichitundo?adilu nabiyodum shaikhanmarodum pandithanmarodum kavaline thedunnund,nammude nabi padipicha karyam ano idu?appo tankal engane anu adilu vishwasikunnad,ratheeb ennad pachayaya shia program anu kabarukal kettipokkunnu,kiblayude ullil hajara beeviyudem ismail(a) ntem maqbara nd enn vare sunni panditanmar paranjad njan kettitund enik adu prove cheyyan kazhiyum,nammal parambarya islam enn parnjitt islmaine padikkadirunnal nashtam namukk matram anu manassilakkkuka

    • @minna3596
      @minna3596 3 ปีที่แล้ว

      👍

  • @kunhimohamedmk
    @kunhimohamedmk 3 ปีที่แล้ว +2

    മനുഷ്യനാണ് ജിന്നുകളെ ബാധിക്കുന്നത്

  • @kmashraf3095
    @kmashraf3095 5 ปีที่แล้ว +4

    Good speech

  • @rajeevanclinic7412
    @rajeevanclinic7412 4 ปีที่แล้ว +1

    Is there any scientific evidence for jinn? Please reply

    • @clearthings9282
      @clearthings9282 4 ปีที่แล้ว

      Koodothram kettittundo, athil viswasikkunnundo?? Athu chila poojaarimar cheyyum, .anveshichu nokkooooo

    • @yaseenmalik1755
      @yaseenmalik1755 3 ปีที่แล้ว

      Go to any poojari black magician or whatever and ask them to do sihr for son / daughter or yourself and if it's done you can believe if not don't believe. My only request is please do not make me the reason after getting the stone 🙏🏻

  • @asarudhinasaru7610
    @asarudhinasaru7610 4 ปีที่แล้ว +3

    Pattumengil usthathinte nmpr tharumo,.. kurachu samshayangam und...pls

  • @skylab6847
    @skylab6847 4 ปีที่แล้ว +2

    ഞങ്ങളുടെ നാട്ടിൽ ഒരു ക്രിസ്ത്യാനി മുസ്ലിമായി. ആദ്യത്തെ ജുമാക്ക്‌ പോകാൻ ഒരുങ്ങി. ഇടത് കൈ ap വിഭാഗം, വലത് കൈ ek വിഭാഗം പിടിച്ചു. ഞങ്ങളുടെ പള്ളിയിൽ വരണം എന്ന് പറഞ്ഞു. മുജാഹിദുകൾ ഇങ്ങനെ ആകുമെന്ന് ഒരിക്കലും കരുതിയില്ല. എന്ത് ചെയ്യാൻ.......

  • @abdulkadarmanikolabdulkada9623
    @abdulkadarmanikolabdulkada9623 3 ปีที่แล้ว

    Masah Allah is good speaking 🇸🇦🇸🇦🇸🇦🤲🤲🤲🇸🇦👍👍👍👍👍

  • @Al-Noor-Malayalam
    @Al-Noor-Malayalam 5 ปีที่แล้ว +13

    ഞാൻ ഒരു ഹദീസ് നിഷേധി അല്ല..
    സഹോദരൻ റഫീഖ് ഈ വിഷയം ഒന്ന് പുനഃപരിശോദിക്കേണ്ടതുണ്ട് കാരണം ഖുർആനിൽ സിഹ്റിനെ കുറിച്ച് പറഞ്ഞ ഒരു സ്ഥലത് അള്ളാഹു പറയുന്നുണ്ട് ആ സിഹ്ർ കൊണ്ട് നിങ്ങളുടെ മനസ്സിൽ വസ്വാസ് ഉണ്ടാക്കി നിങ്ങളെ ഭയപ്പെടുത്താൻ അല്ലാതെ അങ്ങനെ ഒരു തോന്നൽ ഉണ്ടാക്കാൻ അല്ലാതെ മറ്റൊരു ഉപദ്രവവും ഉണ്ടാക്കാൻ സാധിക്കില്ല എന്ന്. ഈ പറഞ്ഞ അധ്യായവും ആയത്തും എതാണ് എന്ന് ഓർമയില്ല ക്ഷമിക്കണം , സിഹ്റിന്റെ ഉപദ്രവം ഞാൻ ഒരുപാട് അനുഭവിച്ചിട്ടും ഉണ്ട് ഖുർആനിൽ പറഞ്ഞ പോലെ അല്ലാതെ മറ്റൊന്നും ചെയ്യാൻ പിശാചിന് പറ്റില്ല മനസിൽ തോന്നൽ ഉണ്ടാവും ഭയപാട് ഉണ്ടാവും ഉറക്കത്തിൽ ഞെട്ടും അങ്ങനെ പലതും മറ്റൊരാൾ ചെയ്ത കൂടോത്രം നശിപ്പിച്ചതിന്റെ പേരിൽ ഞാൻ അനുഭവിച്ചിട്ടുണ്ട്.. ഖുർആനിൽ അവയെ കൊണ്ട് തോന്നൽ ഉണ്ടാക്കാൻ അല്ലാതെ മറ്റൊന്നിനും പറ്റില്ല എന്ന് അള്ളാഹു പറഞ്ഞിട്ടുണ്ടെങ്കി 1000 ഹദീസുകൾ അതിന് എതിരായി വന്നാൽ പോലും അതൊന്നും അംഗീകരിക്കേണ്ടതില്ല...
    ജിന്നിന് മനുഷ്യന്റെ മനസിൽ വസ്വാസ് ഉണ്ടാക്കാൻ അല്ലാതെ മറ്റൊന്നിനും സാധിക്കില്ല അതുകൊണ്ടാണ് വിചാരണ നാളിൽ ഇബ്ലീസ് പടച്ചവനോട് പറയുന്നത് രക്ഷിതാവേ ഞാൻ അവനോട് ചെയ്യാൻ പറഞ്ഞു അവൻ ചെയ്തതിന് ഞാൻ കുറ്റക്കാരൻ അല്ല എന്ന്, മനുഷ്യന്റെ സ്വാതന്ദ്രത്തിൽ കൈ കടത്താൻ ഉള്ള കഴിവ് അല്ലാഹു ഇബ്ലീസിന് നൽകിയിട്ടില്ല...
    നിതിൻ കോഴിക്കോട്‌

    • @ameermuhammed5583
      @ameermuhammed5583 4 ปีที่แล้ว

      th-cam.com/video/aGkPS1nNrCg/w-d-xo.html

  • @koyakuttyk5840
    @koyakuttyk5840 5 ปีที่แล้ว +12

    സത്യം മനസ്സിലാക്കിതരുന്നതിൽതാങ്കൾക്ക് അളാഹുവിന്റെ
    അനുഗ്രഹമുണ്ടാവട്ടെ (നാസ് സൂറത്തിലെ മിനൽ
    ജിന്നത്തി വന്നാസ് തെളി
    വാണല്ലോ)

  • @shahulhameedhameed7321
    @shahulhameedhameed7321 6 ปีที่แล้ว +9

    ഞാൻ റഷ്യ' ഇന്റർനാഷണൽ എയറോസ്പേസിൽ ജോലി ചെയ്യുന്നു.' ഞങ്ങൾ'' ഇവിടെയുള്ള കിഴക്ക് 'കടലിടുക്കിൽ'' ഹൈറേഞ്ച് '' fm: ''' Transmeetar.... ശബ്ത: തരംഗം'' ''പ്രകൃതി: '(ടസെറ്റ് ചെയ്യാൻ.. ഞങ്ങൾ 8: പേർ അടങ്ങൂ ന്ന 'സയന്റിസ്'' ഹെലികോപ്റ്ററിൽ ..പോയി: അവിടെ ഇറങ്ങി: ''ഞങ്ങൾ പണി തുടങ്ങി കൊണ്ടിരിക്കുമ്പോൾ ''ഒരു സംസാരിക്കുന്ന മൃഗത്തെ ഞങ്ങൾ കണ്ടു: ആ മ്യഗം ' പറഞ്ഞു. എത്രയും i പെട്ടന്ന് ''' ഈ ഭൂമിയിൽ '' വൻ 'കുഴപ്പം '' ഇണ്ടാക്കും. എന്ന് പറഞ്ഞ് 'അത് പോവുകയും??'ചെയ്തു'' '' ''അവിടെ?'' ഒരു ഭയാനകമായ 'ചെങ്കലായാൽ: ശബ്തം' ''കേൾക്കുകയും ചെയ്തു.: അവിടെ: ''ആ ശബ്തം:: പറഞ്ഞു: ''റസൂൽ' 'അവർ കളെ: പിന് പറ്റുന്നവർ' വിജയിച്ചിരിക്കുന്നു ''എന്ന് പറഞ്ഞു: ''അതിന്റെ ' വിടിയോ? എത്രയും '' വേഗം ഞങ്ങൾ'' യൂ ടൂബിൽ: പ്രസിദ്ധികരിക്കപെടും'' '''

    • @abdulkaderusman7072
      @abdulkaderusman7072 6 ปีที่แล้ว

      Shahul hameed എന്റെ മൊബൈൽ 9048490490

    • @najeebchangoth5863
      @najeebchangoth5863 6 ปีที่แล้ว +1

      വീഡിയോ എവിടെ? ഇത് സത്യമെങ്കിൽ എന്തിനു ഒളിച്ചുവെക്കണം.

    • @sabumonbasheer8389
      @sabumonbasheer8389 6 ปีที่แล้ว

      Yutubil apload cheytho .link

    • @ckcalicutkerala5891
      @ckcalicutkerala5891 6 ปีที่แล้ว

      My phone no 8075964500 hakeem

    • @sabumonbasheer8389
      @sabumonbasheer8389 6 ปีที่แล้ว

      Chummade thallade

  • @abdulkareemmoulavi7335
    @abdulkareemmoulavi7335 6 ปีที่แล้ว +34

    ഒരു പണ്ടിതൻ നമുക്ക് അറിവ് പറഞ്ഞു തരുമ്പോൾ അദ്ധേ ഹത്തെമോശമായ രീതിയിൽ കമന്റ് ഇടരുതേ അത് നിങ്ങളുടെ അന്ത്യം മോശമാക്കുംان شا اللهകലർപ്പില്ലാത്ത അറിവുകൾ നമുക്ക് അദ്ധേഹം പറഞ്ഞ് തരുന്നു' മോശം കമന്റ് ഇടുന്നത് യുക്ക് തിവാദികളാണ്

    • @Jahfer100
      @Jahfer100 5 ปีที่แล้ว +4

      പക്ഷെ പറയുന്നത് പണ്ഡിതനാവണം എന്ന് മാത്രം! സ്വയം പണ്ഡിതവേഷം കെട്ടിയ, പമ്പരവിഡ്ഡി തോന്നിവാസം പറഞ്ഞാൽ, ബുദ്ധിമാന്ത്യം സംഭവിക്കാത്തവർ, പൊളിച്ചു മാന്തും, ത്രേ ഉള്ളൂ

    • @nejiyyanejiyya184
      @nejiyyanejiyya184 5 ปีที่แล้ว

      @@Jahfer100 👍👍👍

    • @nejiyyanejiyya184
      @nejiyyanejiyya184 5 ปีที่แล้ว

      ee pareyunna rafeek...salafi...alla sunni alimingaludem....geebath pareyunnatho...appo ..aakibeth angana aavum...muri val..pola kithab...padichal...ee vahabi...pandithan?

    • @nejiyyanejiyya184
      @nejiyyanejiyya184 5 ปีที่แล้ว

      ee parayunna refeek salafi
      .sunni alimingada geebatha...appozhum...pareyuka...appo ayalda aakibath...agana....muri val kithab othiya iyal pandithano....

    • @muneermmuneer8942
      @muneermmuneer8942 4 ปีที่แล้ว

      @@Jahfer100 ''ബുദ്ധിമാന്ദ്യം സംഭവിക്കാത്തവർ പൊളിച്ച് മാന്തും '' അപ്പോൾ ഒന്നുറപ്പായി നിങ്ങൾക്കൊരിക്കലും പൊളിച്ച് മാന്താൻ പറ്റില്ല 😂

  • @fazalfams9776
    @fazalfams9776 2 ปีที่แล้ว +4

    മുജാഹിദ് ജിന്ന് നെ വിളിച്ചു പ്രാർത്ഥന വിജനമായ സ്ഥലം 🙏😂

  • @abbascholachola6455
    @abbascholachola6455 4 ปีที่แล้ว

    Usthade NLPine pati endha parayan ullad

  • @fafd2865
    @fafd2865 6 ปีที่แล้ว +2

    جزاك الله خيرا على

  • @ponkinakkalFilms
    @ponkinakkalFilms 5 ปีที่แล้ว +9

    ജിന്ന് ബാധിച്ച , പിശാച് ബാധിച്ച് ഇന്നീ കേരളത്തിൽ ഒരാളെ കാണിച്ച് തരാമോ?
    പ്രവാചകന്റെ കാലത്ത് ജിന്ന് ചികിൽസ ണ്ടായിരുന്നോ ?
    അറിയാൻ വേണ്ടി ചോദിക്കുവാണ

    • @azemrecordingjidali9165
      @azemrecordingjidali9165 4 ปีที่แล้ว

      ഇതിനെ കുറിച്ച് ഒന്ന് വിഷതികരികുമോ എന്താണ് രൂഹാനി

    • @ameermuhammed5583
      @ameermuhammed5583 4 ปีที่แล้ว

      th-cam.com/video/aGkPS1nNrCg/w-d-xo.html

    • @MuhammedAli-qy9vq
      @MuhammedAli-qy9vq 4 ปีที่แล้ว

      വാ ,ഒന്നാക്കണ്ട.ഞാൻ ഒരു പാട് പേരെക്കാണിച്ചു തരാം
      കോഴിക്കോട്‌ ഉള്ളിയേരിക്കടുത്ത് 'കക്കഞ്ചേരി എന്ന സ്ഥലത്ത് പാറോൽ അംമ്പലത്തിന് ഇടതു വഷം
      ഒരു പാട് പേരുണ്ട്'

    • @shameershamishameershamla6496
      @shameershamishameershamla6496 4 ปีที่แล้ว

      Ponnikaa ithoke aarum vallathe paranju nadakkilla karanam ningale polullavr avre mansika rogiyo branthano aakkum

    • @shameershamishameershamla6496
      @shameershamishameershamla6496 4 ปีที่แล้ว

      Sambthikamayi valrchayum suga swagryavum kuudumbol ellaam nammal marakkum pakshe ithu vallathoru sathyamanu anubavam.

  • @shoukathali9041
    @shoukathali9041 4 ปีที่แล้ว +8

    ചികിത്സ, നാഥനോട് രക്ഷ ചോദിക്കുക തന്നെ

  • @creates4310
    @creates4310 2 ปีที่แล้ว +1

    ഒരു കാലത്തു ജിന്ന് മനുഷ്യരിൽ പ്രവേശിക്കുമെന്ന വിശ്വാസം അന്തവിശ്വാസമാണെന്ന് ലോകത് പഠിപ്പിച്ചവരാണ് ഒഹാബികൾ.
    ആ വിശ്വാസത്തോടെ മരിച്ചു പോയവരുടെ അവസ്ഥ എന്താണ്?
    അവരുടെ പാപഭാരം ഒഹാബി പുരോഹിതൻ മാർ ഏറ്റെടുക്കുമോ?
    യഥാർത്ഥ ത്തിൽ ഇസ്ലാമിൽ പൗ രോഹിത്യം കൊണ്ടുവന്നവർ ഒഹാബി പുരോഹിതൻ മാരല്ലേ?

  • @mohammedkoya8695
    @mohammedkoya8695 6 ปีที่แล้ว +1

    zakaria swalahikenthu paty?

  • @jaisha7445
    @jaisha7445 4 ปีที่แล้ว +1

    Allahu Akbar

  • @MuhammedAli-j7e
    @MuhammedAli-j7e 11 หลายเดือนก่อน

    ❤❤❤❤❤❤🎉🎉❤❤❤❤❤❤

  • @azporoly7794
    @azporoly7794 4 ปีที่แล้ว +1

    jinnine shareerathil ninnu ozhipikan valla vidhium?

    • @muhammedsabir3718
      @muhammedsabir3718 4 ปีที่แล้ว

      Qraan paaraayanam
      Pratheekicch surah: falak
      Surah: nnaas

  • @khalidashikashik181
    @khalidashikashik181 4 ปีที่แล้ว +1

    Jazakallah hayr

  • @-faa-ruu
    @-faa-ruu 2 ปีที่แล้ว

    ജിന്നുകളുടെ സാനിധ്യം എങ്ങനെ തിരിച്ചറിയാൻ കഴിയും എവിടെ യാണ് അവരുടെ വാസ സ്തലമായി കാക്കകപ്പെടുന്നത് മനുഷ്യ ശരീരത്തിൽ പ്രവേശിക്കുമോ ജിന്ന് ബാധിച്ചു എന്ന് പറഞ്ഞു കൊണ്ട് കുറേ ആളുകളെ പല തരത്തിൽ ചികിത്സയ്ക്കു വിധേയമാക്കുന്നത് കാണാറുണ്ട് ചികിത്സി ക്കുന്നത് അധികവും പുരോഹിതൻ മാരാണ് സാദാരണ മനുഷ്യനിൽനിന്നും വ്യത്യസ്ത മായസ്വഭാവവും ഈജിന്ന് ബാധിച്ച വരിൽ പ്രകടമാവുന്നതായി പറയപ്പെടുന്നു അതിൽ അധികവും ഭയാനകത നിറഞ്ഞതും ഈകാര്യത്തെ പറ്റി ഇസ്ലാമിന്റെ നിലപാട് എന്താണ് വിശദീകരിച്ചു കൊണ്ടുള്ള ഒരു ക്ലാസ്സ്‌ ചെയ്യാമോ

  • @ashrafnalakath1369
    @ashrafnalakath1369 4 ปีที่แล้ว +12

    നിങ്ങളുടെ ആൾക്കാർ ജിന്നന്നു ചികിത്സ നടത്തുന്നുണ്ടല്ലോ മൗലവി

  • @alipp1235
    @alipp1235 5 ปีที่แล้ว +1

    Theerchayayum jinnu Manushyane bhadikkum ,udhaharanam ,Rafeeq Salafi thanne.🤗🤗🤗

  • @abdurahiman1077
    @abdurahiman1077 3 ปีที่แล้ว

    ദയവായി സോഷ്യൽ മീഡിയ വഴി വഅള് പരമ്പര അവസാനിപ്പിക്കണം. ക്ളബ് ഹൗസിൽ സ്വതന്ത്ര വാദികൾക്ക് മറുപടി നൽകുവാൻ ശ്രമിക്കുക. അല്ലെങ്കിൽ ഖേദിക്കേണ്ടി വരും. യുവത നിരീശ്വരവാദികളെ പിൻതുടർന്നു കൊണ്ടരിക്കും

  • @shihadm5397
    @shihadm5397 4 ปีที่แล้ว +9

    എല്ലാ duplicate നും ഒരു ഒറിജിനൽ ഉണ്ട്
    Kabar സിയാറത്ത് ഒറിജിനൽ
    ഉണ്ട് duplicate ഉണ്ട്
    Swalath dhikr ദുആ ഇതിനെല്ലാം ഒറിജിനൽ ഉണ്ട്
    Duplicate ഉണ്ട്
    എന്നത് പോലെ തന്നെ ജിന്ന്
    Bada ഉണ്ട്
    ചികിത്സ orijinalum duplicatum ഉണ്ട് എന്ന് മാത്രം

  • @ShajiMuhammad
    @ShajiMuhammad 6 ปีที่แล้ว +2

    الَّذِينَ يَأْكُلُونَ الرِّبَا لاَ يَقُومُونَ إِلاَّ كَمَا يَقُومُ الَّذِي يَتَخَبَّطُهُ الشَّيْطَانُ مِنَ الْمَسِّ
    "പലിശ തിന്നുന്നവർ മസ്സ് ശൈതാനാൽ മറിഞ്ഞു വീഴുന്നവനെപോലെയല്ലാതെ എഴുന്നെല്ക്കില്ല "
    [ബക്കറ 275 ]
    മസ്സ് ശൈത്താൻ എന്നാൽ പിശാചിന്റെ സ്പർശനം എന്നും ഭ്രാന്ത്‌ എന്നും അർത്ഥമുണ്ട് . അറബികൾ ഭ്രാന്തിനെ പിശാചു ബാധയായിട്ടയിരുന്നു കണ്ടിരുന്നത് അവരോട് ആ ഭാഷയിൽ സംസാരിച്ചതാണ് ഖുർആന്. ഈ വ്യാഖ്യാനമാണ് ശരിയായിട്ടുള്ളത് ഖുർആനിനെ ഖുർആൻ കൊണ്ട് തന്നെ വ്യാഖ്യാനികണമല്ലോ . അതുകൊണ്ട് തന്നെ ശാഫീ മദ് ഹബുകാരനായ ഇമാം ഖഫ്ഫാൽ ഇങ്ങനെ പറഞ്ഞതും .
    وذكر القفال فيه وجها آخر ، وهو أن الناس يضيفون الصرع إلى الشيطان وإلى الجن ، فخوطبوا على ما تعارفوه من هذا ،وأيضا من عادة الناس أنهم إذا أرادوا تقبيح شيء أن يضيفوه إلى الشيطان ، كما في قوله تعالى : ( طلعها كأنه رءوس الشياطين) [ الصافات : 65]
    ‘പലിശ തിന്നവൻ പിശാച് ബാധമൂലം മറിഞ്ഞു വീഴുന്നവനെപോലെയാണ് എഴുന്നേൽക്കുക എന്ന ആയത്തിന് ഖഫ്ഫാൽ [ റ ] മറ്റൊരു വ്യാഖ്യാനം നൽകുന്നത് ഇപ്രകാരമാണ് . തീർച്ചയായും മനുഷ്യർ അബോധാവസ്ഥ ബാധിച്ചു വീഴുന്നതിനെ പിശാചിലെക്കും ജിന്നുകളിലേക്കും ചേർത്തിപ്പറയാറൂണ്ട് . അതിനാൽ അവർക്കിടയിൽ പരിചയമുള്ള ഭാഷയിൽ അവരോട് ആല്ലാഹു സംസാരിക്കുകയാണ് . കൂടാതെ ഒരു സംഗതി വിക്രിതമാകാൻ ഉദ്ദേശിച്ചാൽ അതിനെ പിശാചിലേക്ക് ചേർത്ത് പറയൽ മനുഷ്യരുടെ ഒരു പതിവാണ് . അല്ലാഹു നരകത്തിലെ വൃക്ഷത്തെ വിവരിച്ചതുപോലെ (അതിന്റെ കുല പിശാചിന്റെ തല പോലെയാണ് ) {മഫാതി ഉൽ ഗൈബ് 4 / 97 }
    جار الله الزمخشري في تفسير هذه الاية اي لا يقومون ادا بعثوا من قبورهم الا كما يقوم الذي يتخبطه الشيطان ايالمسروعوتخبط الشيطان من زعامات العرب يزعمون ان الشيطان يخبط الانسان فيسرع والخبط ضرب على غير الاستواء كخبطالعشواء فورد على ما كانو يعتقدون (تفسيرالكشاف ١/٣٩٨)
    ജാറുള്ളാഹ്‌ അസ്സമഖ്ശരി ഈ ആയത്തിന്റെ വ്യാക്യാനത്തിൽ പറഞ്ഞു: പലിശ തിന്നുന്നവൻ അവരുടെ ഖബറിൽ നിന്ന് എഴുന്നേൽക്കുബോൾ പിശാജ്‌ മറിച്ചിട്ടവൻ എഴുന്നേൽക്കുന്നത്പോലെയല്ലാതെ എഴുന്നേൽക്കുകയില്ല. പിശാജ്‌ മറിച്ചിടുകയെന്നത്‌ അറബികളുടെ വെറും ഊഹം മാത്രമാണ്. അവർ പറയാറുണ്ട്‌, പിഷാജ്‌ മനുശ്യനെ വീഴ്ത്തിയാൽ അവൻ വീഴും. "ഖബ്‌ത്വ്‌ എന്നാൽ ശരിയല്ലാത്ത ഒരു തരം നടത്തമാണ്. കാഴ്ച്ചയില്ലാത്ത ഒട്ടകം നടക്കുന്നത്‌ പോലെ. അപ്പോൾ ഈ പ്രയോഗം അവരുടെ വിശ്വാസപ്രകാരം (അവർക്ക്‌ മനസ്സിലാകുന്ന ഭാഷയിൽ) വന്നതാണ്. ( തഫ്സീർ കശ്ശാഫ്‌ 1/398)
    وقال ابن عباس : آكل الربا يبعث يوم القيامة مجنونا يخنق . رواه ابن أبي حاتم ، قال : وروي عنعوف بن مالك ، وسعيدبن جبير ، والسدي ، والربيع بن أنس ، ومقاتل بن حيان
    ഇബ്ൻ അബ്ബാസ്‌ [ റ ] പറയുന്നു : ഖിയാമത്ത് നാളിൽ ഭ്രാന്ത് പിടിച്ചു മറിഞ്ഞും എഴുന്നേറ്റും പ്രയാസപ്പെട്ടു അവർ കബറിൽ നിന്നും എഴുന്നേലക്കും , ഔഫ്‌ ഇബ്ൻ മാലിക് , സഈദ് ഇബ്ൻ ജുബൈർ , സുദ്ധി , റബി ഇബ്ൻ അനസ് എന്നിവരിൽ നിന്നും ഈ വ്യക്യാനം ഇബ്ൻ അബീ ഹാത്തിം രേഖപെടുത്തുന്നു . [ ഇബ്ൻ കസീർ ]
    حدثني موسى قال : حدثنا عمرو قال : حدثنا أسباط عن السدي : " الذين يأكلون الربا لا يقومون إلا كما يقوم الذي يتخبطهالشيطان من المس " يعني : من الجنون .
    സുദ്ദി [റ ] പറഞ്ഞു : "പലിശ തിന്നുന്നവര്‍ പിശാച്‌ ബാധ നിമിത്തം മറിഞ്ഞുവീഴുന്നവന്‍ എഴുന്നേല്‍ക്കുന്നത്‌ പോലെയല്ലാതെ എഴുന്നേല്‍ക്കുകയില്ല." എന്ന് വെച്ചാൽ ഭ്രാന്ത് പിടിച്ചവൻ ഉരുണ്ട് മറിയും പോലെ എഴുന്നേൽക്കും എന്നർത്ഥം .
    - حدثني يونس قال أخبرنا ابن وهب قال قال ابن زيد في قوله : " الذين يأكلون الربا لا يقومون إلا كما يقوم الذي يتخبطهالشيطان من المس " . قال : هذا مثلهم يوم القيامة ، لا يقومون يوم القيامة مع الناس إلا كما يقوم الذي يخنق من الناس ، كأنهخنق ، كأنه مجنون . [ ص: 11 ]
    ഇബ്ൻ സൈദ്‌ [റ ] പറഞ്ഞു : "പലിശ തിന്നുന്നവര് പിശാച് ബാധ നിമിത്തം മറിഞ്ഞുവീഴുന്നവന് എഴുന്നേല്ക്കുന്നത് പോലെയല്ലാതെ എഴുന്നേല്ക്കുകയില്ല." എന്ന് വെച്ചാൽ പരലോകത്ത് വെച്ച് അവർ ഭ്രാന്ത് പിടിച്ച് മറിഞ്ഞു വീഴുന്നവരെ പോലെ കബറിൽ നിന്നും എഴുന്നേലക്കും .[ തഫ്‌സീർ തബരി ]

  • @scootee4271
    @scootee4271 4 ปีที่แล้ว +2

    നിങ്ങൾ അൽപജ്ഞാനി ആണ് ബ്രോ

    • @straightline4960
      @straightline4960 3 ปีที่แล้ว +4

      എന്നാൽ ഈ ബുദ്ധി ജീവി കാര്യങ്ങൾ മൊഴിഞ്ഞാലും

  • @shakiruwais9684
    @shakiruwais9684 4 ปีที่แล้ว +1

    jinnum shyatanum onnano??

  • @ShajiMuhammad
    @ShajiMuhammad 6 ปีที่แล้ว +7

    പിശാചിന് മനുഷ്യശരീരത്തിൽ കയറിക്കൂടി ഉപദ്രവിക്കുവാൻ സാധിക്കും എന്ന വാദം വിശുദ്ധ ഖുർആൻ തന്നെ ഖണ്ഡിക്കുന്നു. പിശാചിന്റെ പ്രവർത്തനം ദുര്ബോധനത്തിൽ പരിമിതമാണ്. പരലോകത്തു വെച്ച് പിശാചിനെ പഴിക്കുന്ന നരകാവകാശികളായ ആളുകളോട് പിശാച് തന്നെ പ്രഖ്യാപിക്കുന്നതു വിശുദ്ധ ഖുറാനിൽ നമുക്കു ഇങ്ങനെ വായിക്കാം." എനിയ്ക്കു നിങ്ങളുടെ മേൽ യാതൊരു കഴിവും ഉണ്ടായിരുന്നില്ല. ഞാൻ നിങ്ങളെ (തെറ്റിലേക്ക്) ക്ഷണിച്ചു എന്നതല്ലാതെ.അപ്പോൾ നിങ്ങൾ എനിയ്ക്കു ഉത്തരം നൽകി. ആകയാൽ നിങ്ങൾ എന്നെ കുറ്റപ്പെടുത്തേണ്ട. നിങ്ങൾ നിങ്ങളെ തന്നെ കുറ്റപ്പെടുത്തുവിൻ.( ഖുർആൻ 14 :22 ). ഈ ആയതിനെ വ്യാഖ്യാനിച്ചു കൊണ്ട് ഇമാം റാസി (റ) പറയുന്നു: പിശാചിന് തീർച്ചയായും മനുഷ്യനെ മറിച്ചിടാനും അവന്റെ അവയവങ്ങളെ വികൃതമാകുവാനും അവന്റെ ബുദ്ധിയെ നീക്കിക്കളയുവാനും യാതൊരു കഴിവും ഇല്ല എന്നതാണ് ഈ സൂക്തത്തിൽ നിന്നും മനസ്സിലാകുന്നത്. ഇവയെല്ലാം പിശാചിന് സാധിക്കും എന്ന വാദം വിഡ്ഢികളായ മനുഷ്യന്മാരുടേതും, പൊതുജനത്തിന്റേതുമാകുന്നു.(തഫ്സീർ റാസി 10 :18)

    • @shabeer0872
      @shabeer0872 5 ปีที่แล้ว +1

      Shaji Muhammad ഇതാണ് സത്യം. പക്ഷെ ആരും ഇത് മനസ്സിലാക്കുന്നില്ല. ആരോട് പറഞ്ഞാലും അവരൊക്കെ ഇതിനെ എതിർത്തു പറയുന്നു. അതും പിശാചിന്റെ ദുർബോധനം കൊണ്ടു ആണല്ലോ. പിശാചിനെ ഉയർത്തി അള്ളാഹു ത ആലയെ ഇകഴ്ത്തുന്നു അങ്ങനെ ഉള്ളവർ. നന്മയും തിന്മയും നമുക്ക് നൽകുന്നത് അള്ളാഹു സുബ്ഹാനവു ത ആല ആണെന്ന് ആരും മനസ്സിലാക്കുന്നില്ല. തിന്മ കിട്ടുമ്പോൾ അത് ജിന്നിന്റെ പ്രവർത്തി ആണെന്ന് പറഞ്ഞു അള്ളാഹു ത ആലയുടെ പരീക്ഷണത്തെ അവർ അവിശ്വസിക്കുന്നു. ചിന്തിക്കുന്നവർക്ക് സത്യം മനസ്സിലാകും. അല്ലാത്തവർ പിശാചിന് അടിമ ആകും.

    • @Al-Noor-Malayalam
      @Al-Noor-Malayalam 5 ปีที่แล้ว +1

      ഇതാണ് സത്യം റഫീഖ് സലഫി ഈ വിഷയം പരിശോധിക്കേണ്ടതുണ്ട് ഖുറാനിന് എതിരായി വരുന്ന ഹദീസുകൾ സ്വീകാര്യ യോഗ്യമല്ല

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 4 ปีที่แล้ว

      @@shabeer0872
      സത്യത്തിൽ അള്ളാഹു വിന്റെ മറുവശം ആണ് ശൈത്താൻ,,
      ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ പോലെ !!"
      സ്വർഗത്തിൽ വച്ചു അല്ലാഹ് ഇബിലീസിനോട് മനുഷ്യനെ വണങ്ങാൻ പറഞ്ഞു,, ഇബിലീസ് വണങ്ങിയില്ല,,, അല്ലാഹുവിനെ മാത്രമേ വണങ്ങു എന്ന് പറഞ്ഞു,,
      ഇബിലീസിനെ സ്വർഗത്തിൽ നിന്ന് പുറത്താക്കി,, ഭൂമിയിൽ വന്ന ഇബിലീസു പശ്ചാതപിച്ചു,, മനുഷ്യരെവണങ്ങാനും, മറ്റു മനുഷ്യരെ അതിനു പ്രേരിപ്പിക്കുകയും ചെയ്‌യുന്നു,, അപ്പോൾ അല്ലാഹ് ആയത്തിറക്കി,, എന്നെ മാത്രമേ വണങ്ങാൻ പാടുള്ളു എന്ന് !!!
      സത്യത്തിൽ ആരായിരുന്നു ശരി !!!ഇബിലീസ് അല്ലേ???

  • @hashimi199
    @hashimi199 3 ปีที่แล้ว

    നിങ്ങൾ എത്ര തവണ മാറ്റങ്ങൾ വരുത്തി അല്ലാഹുവിന്റെ ദീനിൽ

  • @rafeeqputhur6427
    @rafeeqputhur6427 4 ปีที่แล้ว +4

    ഒരാൾ മറ്റൊരാൾക്ക്സിഹ്റ് ചൈതാൽ ഏൽക്കുമോ...? ഏൽക്കുമെന്നാണ് ഉത്തരമെങ്കിൽ അത് പൈശാചികമാണ്..

    • @straightline4960
      @straightline4960 3 ปีที่แล้ว

      ഏൽക്കും. അപ്പൊ എനിക്ക് പിശാച് ബാധ ഉണ്ടോ?

    • @umarulfarooque.ttharool.hk467
      @umarulfarooque.ttharool.hk467 3 ปีที่แล้ว

      അല്ലാഹുവിന്റെ ഉദ്ദേശിച്ചാലല്ലാതെ നടക്കില്ല

  • @mohamedkassim7355
    @mohamedkassim7355 6 ปีที่แล้ว +2

    Brother, Jinn-ne thottaal pizhakkum oru samsayam venda. Jinn another creation of Allah and the reason for their creation have been explained in Quran so why all these hue and cry.

  • @mohamedashraf5420
    @mohamedashraf5420 4 ปีที่แล้ว +2

    അല്ലാഹുനിങ്ങളെ അനുഗ്രഹിക്കട്ടെ....അപ്പോൾ saithanum. jinnum ഒന്നാണന്ന് അങ്ങിനെയന്നോ....പറഞ്ഞു തരണം ...അല്ലാഹുവിന്റെ കാരുണ്യം എന്നിലും താങ്കളിലും ഉണ്ടാകുമാറകട്ടെ...ആമീൻ

    • @muhamedfayizva3289
      @muhamedfayizva3289 9 หลายเดือนก่อน

      എന്റെ അറിവിൽ : ശൈത്താൻ ജിന്ന് വിഭാഗത്തിൽ പെട്ടവനായിരുന്നു. ജിന്നുകളെ അള്ളാഹ് തീ കൊണ്ടാണ് സൃഷ്ടിച്ചത്. അള്ളാഹ് മനുഷ്യനെ സൃഷ്ടിച്ചപ്പോൾ സുജൂദ് ചെയ്യാൻ കല്പിച്ചു. ശൈത്താൻ ഒഴികെ മലക്കുകളെല്ലാവരും സുജൂദ് ചെയ്തു. അന്ന് അള്ളാഹ് ശൈത്താനെ സ്വർഗത്തിൽ നിന്ന് പുറത്താക്കി . അല്ലാഹുവിന്റെ സൃഷ്ടിയായ മനുഷ്യനെ വഴിപിഴപ്പിക്കുമെന്നും തഖ്‌വയുള്ളവരെ നിനക്ക്‌ ഒരു തരത്തിലും ഉപദ്രവിക്കാൻ നിനക്ക്‌ കഴിയില്ലെന്ന് അല്ലഹുവും പറഞ്ഞു. അന്ന് തുടങ്ങിയതാണ് ശൈത്താൻ മനുഷ്യൻറെ ചിന്തകളിലും പ്രവൃത്തികളിലും എല്ലാം ശല്യം ചെയ്യാൻ തുടങ്ങിയിട്ട്. ഇത്‌ ഖിയാമത് നാൾ വരെ തുടരും. അല്ലാഹുവിൽ തഖ്‌വ ചെയ്തവരെ ഒഴികെ എല്ലാവരെയും പിഴപ്പിക്കുകായും വഴികേടിലാക്കുകയും ചെയ്യും. പക്ഷേ അന്ന് അവൻ കൈ മലർത്തും. തഖ്‌വയോടെ സൂക്ഷ്മതയോടെ ജീവിച്ചവരൊഴികെ എല്ലാവരും അന്ന് ഖേദിക്കേണ്ടി വരും.

  • @muhammedsabir3718
    @muhammedsabir3718 4 ปีที่แล้ว

    Nabi(s) kk eetta sihrine kuricchulla hadeeth dhurbalamaanenn keettallo ..shariyaano usthaade

  • @smileena9600
    @smileena9600 6 ปีที่แล้ว +2

    നിങ്ങൾക്ക് അനുഭവം ഉണ്ടോ?

    • @binoymb3661
      @binoymb3661 4 ปีที่แล้ว

      ഉണ്ട്

    • @smileena9600
      @smileena9600 4 ปีที่แล้ว

      @@binoymb3661
      ഒന്ന് വിവരിക്കാമോ ?

    • @shameershamishameershamla6496
      @shameershamishameershamla6496 4 ปีที่แล้ว

      Enikund

    • @smileena9600
      @smileena9600 4 ปีที่แล้ว

      @@shameershamishameershamla6496
      ഒന്ന് വ്ക്തമാക്കാമോ ?

    • @shameershamishameershamla6496
      @shameershamishameershamla6496 4 ปีที่แล้ว

      @@smileena9600 ithilonnum vivrichal theerunna onnalla athu njaan kure vallathe vishmichirunnu ipol sheriku manasilayathuuu arkum sambavikathirikatte😥

  • @ilyaspp3113
    @ilyaspp3113 6 ปีที่แล้ว

    number tharu

  • @suharaca7116
    @suharaca7116 5 ปีที่แล้ว +1

    Nammale sahayikkan jinn vararundo

  • @shajim6318
    @shajim6318 3 ปีที่แล้ว

    Alhamdulillah

  • @muhsinack6676
    @muhsinack6676 3 ปีที่แล้ว

    B

  • @soudhamoideen9013
    @soudhamoideen9013 8 หลายเดือนก่อน +1

    സലഫി ആശയം കളവാണ്.....കളിയാക്കാനും പരിഹസിക്കാനും നിഷേധിക്കാനും ഒരു സമൂഹത്തെ വാർത്തെടുക്കലാണ് സലഫി ആശയത്തിന്റെ മറ്റൊരു ഉദ്ദേശം

  • @nafeessav7532
    @nafeessav7532 4 ปีที่แล้ว +1

    ഇതിൻ്റെ സംശയങ്ങൾക്കെന്താ റഫീഖ് സലഫി reply ചെയ്യാത്തത് - നോമ്പുമായി ബന്ധ വിഷയങ്ങളിൽ എപ്പോഴുOമറുപടി ഉണ്ടല്ലോ. ഞാൻ ആദ്യമായാണ് ഈ വിഷയം ഒരു പ്രസംഗത്തിൽ കാണുന്നത് - ജിന്നു മുജാഹിദ് എന്ന് കേട്ട് അതിശയിച്ചിട്ടുണ്ട് - ജിന്ന്, കറാമത്ത് - വിഷയങ്ങൾ യാഥാസ്ഥിക മുസല്യാ മാരേ മുജാഹിദുകൾ വിമർശിക്കുന്ന വിഷയങ്ങൾ ആയിരുന്നല്ലോ - അറിയാൻ താത്പര്യമുണ്ട്

  • @mohammedismail1217
    @mohammedismail1217 5 ปีที่แล้ว +2

    അള്ളാഹു താങ്കൾക്ക് ദീഘാ' യു സ് ന ൽ കട്ടേ ആമീൻ

  • @VAHIDKAYAKKODI-me7gx
    @VAHIDKAYAKKODI-me7gx 13 วันที่ผ่านมา

    ഇക്കൂട്ടരുടെ മുൻകാല സെക്രട്ടറിമാർ മുഴുവനും ജിന്ന് നിശേധികളാണ് അവരെ ഇവർ ഏത് കൂട്ടത്തിൽ പെടും

  • @mckjed155
    @mckjed155 2 ปีที่แล้ว

    Ningal paranjathokke pishachinekurichalle allathe jinnine kurichallallo

  • @nihalpv1990
    @nihalpv1990 4 ปีที่แล้ว +2

    Maasha Allah 👍

  • @വടക്കൻമലയാളി
    @വടക്കൻമലയാളി 7 หลายเดือนก่อน

    താടി നീട്ടിയാൽ ഓൻ പണ്ഡിതൻ... സമൂഹത്തിന്റെ ഒരു പോക്ക് ☺️

  • @mubashirchirakkal9476
    @mubashirchirakkal9476 6 ปีที่แล้ว

    السَّلَامُ عَلَيْكُمْ‎. എന്റെ പേര് മുബഷിർ ഞാൻ ഖത്തറിൽ വർക്ക് ചെയ്യുന്നു നാട്ടിൽ കോഴിക്കോട് (പൂനൂർ) ആണ്. എനിക്ക് നിങ്ങളുടെ വാട്സാപ്പ് നമ്പർ തരാമോ എനിക്ക് കുറച്ചു സംശയങ്ങൾ ഉണ്ടായിരുന്നു.

  • @mohammedkoya8695
    @mohammedkoya8695 6 ปีที่แล้ว

    pishaj bhadikum bhadikum ennu parayunnu, athengine thirichariym. musliakanmar thiricharinju ennu paranju chikilsikunnu, salafikal ingine cheyyathatendu. salafikalku ariyanulla ilmille?

  • @abuabu521
    @abuabu521 4 ปีที่แล้ว +2

    🤓🤓🤓🤓😿😿😿ജനങ്ങളെ സ്വർഗ്ഗത്തിലേക്ക് കൈപിടിച്ചുയർത്താൻ വന്ന മുജാഹിദ് പ്രസ്ഥാനം ഇന്നു പരസ്പരം മുശ്രിക്ക് ആക്കി കരയുകയാണോ 😿😿😿😿😿😿😿😿

  • @haneefaav7655
    @haneefaav7655 6 ปีที่แล้ว +4

    Mashallah...

  • @raseemkh3586
    @raseemkh3586 3 ปีที่แล้ว

    Subhaanallhaah naoozubillhaah padachone kaakkanne

  • @clearthings9282
    @clearthings9282 4 ปีที่แล้ว

    SIHR, KOODOTHRAM, enthanennu ellavarum anveshikkuka, padhikkukaaaaaaaaaa,100%%% sathyamaanu, jinnil viswasikkathavan allahuvil viswasikkan pattillaaa

    • @yaseenmalik1755
      @yaseenmalik1755 3 ปีที่แล้ว

      Sathyam. Keralathil ellavarkum ariyaam. Pakshe puratheeku parayoola

    • @clearthings9282
      @clearthings9282 3 ปีที่แล้ว

      @@yaseenmalik1755 athu parayunnathu athilum valiya aapathaanu, athu kondaanu parayaathathu... Ariyaathathilum kooduthal dosham arinjaal undaakum...

    • @yaseenmalik1755
      @yaseenmalik1755 3 ปีที่แล้ว

      @@clearthings9282 Sex ellavarkum ariyunnathanu pakshe purath parayar undo ? Ath polee thanne aanu people ith cheyyunnad. Pakshe ith sex allallo. Nammude naatile ethra ethra so called pandithanmaar ith use cheyyunnu ? Ente sontham usthad veetil venn nallavannam sihr cheythu pooi. Keralam adipoli

    • @clearthings9282
      @clearthings9282 3 ปีที่แล้ว

      @@yaseenmalik1755 sihr cheyyunnavareyum padhikkunnavareyum padhippikkunnavareyum,,, narakam.. aanu kaathirikkunnathu.. athreyullooooo

  • @ksaln1751
    @ksaln1751 3 ปีที่แล้ว

    👌👌👍🏽

  • @mujeebrahman8942
    @mujeebrahman8942 4 ปีที่แล้ว

    സലഫിയുടെ നമ്പർ ഒന്ന് കിട്ടുമോ

  • @muhammedsabir3718
    @muhammedsabir3718 4 ปีที่แล้ว

    ?

  • @aboottymuscat
    @aboottymuscat 2 ปีที่แล้ว

    എങ്ങനാണ് ഈ കലിപ് മറ്റുക

  • @mansoormanu3989
    @mansoormanu3989 2 ปีที่แล้ว

    Jinnoorikalk sthrreekalumayi avihitham undakkanam oro karanangal

  • @ummerkoyatharayangal7981
    @ummerkoyatharayangal7981 ปีที่แล้ว

    ജിന്ന് ബാധ ഇല്ലാ എന്ന് knm സെക്രട്ടറി പറഞ്ഞപ്പോൾ rafik salafi ക്കു നൊന്തു പോലും. Wisdom കാർ ജിന്ന് വാദം തുടരുന്നത് കൊണ്ട് knm ൽ നിന്നും വേറിട്ട്‌ നിൽക്കാൻ ഒരു കാരണം ഉണ്ടാക്കുക എന്നുള്ളത് നിങ്ങള്ക്ക് ആവശ്യമായിരിക്കും. തൗഹീദ് നെ നിങ്ങൾ കൂട്ട് പിടിക്കേണ്ട. ഈ വിചിത്ര ഗതി knm ന്ന്‌ വന്നതിൽ നൊന്തവർ ആണ് ഇവിടെ ഭൂരിഭാഗവും. കഷ്ടം.

  • @majikhasab2267
    @majikhasab2267 2 ปีที่แล้ว

    സൂറത്ത് ഇബ്രാഹിമിലെ 22 ത്തെ ആയത്തിന്റെ അർത്ഥം മുസ്ലിയാര് മുഴുവനായി പറഞ്ഞില്ല. എനിക്ക്‌ നിങ്ങളുടെ മേൽ ഒരു അധികാരവും ഉണ്ടായിരുന്നില്ല. ഞാൻ നിങ്ങളെ ക്ഷണിക്കുക മാത്രമാണ് ചെയ്തത്.ഈ ആയതിന്റെ അർത്ഥം മുഴുവാനായി പറഞ്ഞാൽ മുസ്ലിയാർ ഈ പറഞ്ഞ നിനൊക്കെ എതിരാവും

  • @rashidkololamb
    @rashidkololamb 5 ปีที่แล้ว +1

    ഉസ്താദേ അസ്സലാമു അലൈക്കും, ജിന്ന് ബാധ എങ്ങനെ തിരിച്ചറിയാം, അതിനുള്ള ചികിത്സ എങ്ങനെയാണ്?പ്രാമാണികമായി വിശദീകരിച്ചു കൊണ്ടുള്ള ഒരു വീഡിയോ ഇറക്കൂ, ഇനി ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് അയയ്ക്കൂ.

  • @paradeshi7821
    @paradeshi7821 5 ปีที่แล้ว

    ചലപികൾ എന്നാൽ ചില പികൾ മാത്രമാണ് ആത്മീയതക്ക് പൂർണ്ണ എതിരാണ് ആത്മീയ ഉന്നതി നേടിയ മഹാന്മാരെ എതിർക്കുന്നു എങ്കിലും കുടുംങ്ങും മ്പോൾ ആത്മീയ ചികിൽസകൾ തേടുന്നു. ആണ്ട് നേർച്ച ചികിൽസ ഇതെല്ലാo ശിർക്കാണ് ചോറ് ബൈക്കാൻ മുന്നിലാണ് നേരിട്ടു വന്നൊന്നും ചിലക്കില്ല റൂമിലിരുന്ന് ചിലക്കുന്നവരാണ്

  • @usm4838
    @usm4838 ปีที่แล้ว

    ജിന്ന് ചിക ഝക്ക് ഒരു ഹോസ്ഫിറ്റൽ തുടങ്ങണം അവിടെ ജിന്ന് ഡോക്ടർ വന്നു ചികി ഝ നടത്തിക്കോളു o

  • @mohammadbasheer4883
    @mohammadbasheer4883 5 ปีที่แล้ว

    Not Aadharsha Prasthanam. Now a days it is known as Terrorism instead of Salafism.

  • @ismayilp9888
    @ismayilp9888 3 ปีที่แล้ว

    മതപ്രബോധകൻ എന്ന് പറയാൻ പറ്റില്ല..ഒരു സംഘടനയുടെ പ്രചാരകൻ മാത്രം.

  • @Lathift
    @Lathift 6 ปีที่แล้ว

    നബി എനിക്ക് മൂന്ന് പത്രത്തിലുള്ളതാണ് വിളമ്പി തന്നതെന്നും അതിൽ ഒരു പാത്രത്തിലുള്ളതാണ് ഞാൽ ജനങ്ങൾക്ക് മുമ്പിൽ വിളമ്പിയതെന്നും മറ്റുള്ളതും കൂടി വിളമ്പിയാൽ ജനങ്ങൾ എന്നെ ഭ്രാന്തനെന്ന് പറഞ് കല്ലെടുത്ത് എറിയും എന്ന് പറഞ്ഞ ചേകനൂർ ജൂതനന്നും വിളിക്കുന്ന അബു ഹുറൈ റയിൽ നിന്നല്ലേ ഈ ജിന്നു കഥകൾ ഇസ്ലാമിൽ വരുന്നത് അതിൽ എത്രത്തോളം സത്യമുണ്ട്

  • @jafarjappu8609
    @jafarjappu8609 4 ปีที่แล้ว +1

    Jinnod sahayam thedam en mujahidilunddo parayunnadh ketu

  • @raseemkh3586
    @raseemkh3586 3 ปีที่แล้ว

    Jinnukhallude adimakhallaayi maariya team aann samastta ap vibhaakhakkaar oru samshayavumilla tteercha

  • @najadnajad4779
    @najadnajad4779 6 ปีที่แล้ว

    Hi

  • @ShajiMuhammad
    @ShajiMuhammad 6 ปีที่แล้ว +1

    ജിന്ന് ബാധ - ദുർവ്യാഖ്യാനത്തിനു മറുപടി........th-cam.com/video/zFWQNWlQfUI/w-d-xo.html

  • @abdurahiman1077
    @abdurahiman1077 3 ปีที่แล้ว

    നിങ്ങൾ അറബിക്കഥ യിലെ ജിന്നിന്റ്റെ ബാധയെപറ്റി വാദിച്ചു കൊണ്ടിരുന്നോ. ക്ളബ് ഹൗസിൽ അടിമത്തം, ബാല വിവാഹം എന്നിവ സംബന്ധിച്ച ചർച്ചകൾ നടന്ന് കൊണ്ടിരിക്കുന്നു, പണ്ഡിതൻമാർ അടിമത്തം ഹലാൽ ആണെന്ന് ഇപ്പോഴും വാദിച്ചു കൊണ്ടിരിക്കുന്നു. ആറാം നൂറ്റാണ്ടിൽ നടന്നിരുന്ന ആചാരങ്ങൾ ഇപ്പോൾ കാലഹരണപ്പെട്ടതായി ഇവർക്ക് മനസ്സിലാകുന്നില്ല. നിരീശ്വരവാദികളെ വളർത്താൻ എല്ലാവരും തന്നാൽ ആകുന്നത് ചെയ്യുന്നു

  • @sayidalvicp3758
    @sayidalvicp3758 3 ปีที่แล้ว

    Ginnebhadichavarae. Thangalkke. Manassilkum. Pachaya. Mugajhidugal. Aarlkum. Nongalparaunna. Oralum. Mumbe. Aarum. Paranjittoll. Ginnebhadochadane. Anne. Angana. Manssilakkum. Emnegeevikkunna. Aarkkame. Mamassilalkanpatyunnafame. Neeparaunnad. Kurafikal. Panfe. Parnhadane. Ninakkum. Kufre. Svnavam. Koodiyittunde.

  • @abuabu521
    @abuabu521 5 ปีที่แล้ว

    😀MUJAHIDUKAL SHIRKINTE😉PAAREL PALA GRÒOPAYE😀.ENI ALLAAM THIRUTHUM🤔TARAAVEEH🤔NABIDHINAM🤔MANDRIKAL......ALLAAM...MADANGHUU EMAAMEEGHALELAAKUU🌷🍎🍏PONNU SAHOODARA🍏🍎🌷

  • @jkautomobilespmnajkautomob3248
    @jkautomobilespmnajkautomob3248 4 ปีที่แล้ว

    പിശാച് പ്രവേശിച്ച വർക്ക് സൽകർമങ്ങളിൽ നിന്ന് മാറി നിക്കാനോ ???
    ഒഴുവുകഴിവ് നൽകുന്നതിനോ അങ്ങനെ നിയമം സ്വഹാബി കൾ പഠിച്ചതല്ലല്ലോ...???
    അതിനു ചികിത്സ ക്കായി ഒരുസ്വഹാബി യെയും ചുമതലപ്പെടുത്തിയ തായും ദീനിൽ ഇല്ല ല്ലോ. ...???
    അത് മുജാഹിദ് വിസ്ഡം ദീനിൽ മാത്രമാണ്.....😅😅😅😅

  • @makkarmm165
    @makkarmm165 4 ปีที่แล้ว +1

    മലക്കുകൾക് ചില പണിയുണ്ട്. ഇ ജിന്നുകൾ എന്തെങ്കിലും കൂലിയും വേലയും ഉള്ളവരാണോ. ഇവന്മാരെ അവസാനം എവിടെ കൊണ്ടുപോയി തട്ടും. സ്വർഗ്ഗമോ? നരകമോ?.

  • @soudhamoideen3637
    @soudhamoideen3637 3 ปีที่แล้ว

    നിങ്ങൾ യാത്ര തുടങ്ങിയട്ടെള്ളു മൗലവി... നിങ്ങൾക്ക്‌ മുനെ ഉള്ളവർ പറഞ്ഞു പറഞ്ഞു തമ്മിൽ തല്ലി 8ആയി പിരിഞ്ഞു പല വഴി പെരുവായി ആയി അടിച്ച് പിരിഞ്ജ് ഇവിടെയൊക്കെത്തനെ ഉണ്ട്.........
    ഇപ്പൊ ബാറ്ററി ചാർജ് നിങ്ങൾക്കാണ് കുറച്ച് കഴിയുമ്പോൾ നിങ്ങടെ ചാർജ്ജ് തീരും അപ്പൊ അടുത്ത സലഫി വരും കുറെ ഓടുമ്പോ അവന്റെ ചാർജ്ഉം തീരും........ ഇത് ഇങ്ങനെ പോയികൊണ്ടിരിക്കും.......... നിങ്ങളുടെ പഴയ നിയമവും കണ്ടിട്ടുണ്ട് കേട്ടിട്ടുംണ്ട്...........

  • @ibrahimvpl
    @ibrahimvpl 6 ปีที่แล้ว +2

    ജിന്ന് എനിക്ക് ബാധിക്കാറുണ്ട് ചില ദിവസങളിൽ നല്ല തലവേദനയുണ്ടാകാറുണ്ട് അപ്പോൾ ഞാൻ പോജിന്നേ എന്നും പറഞ് സൂറത്തുന്നാസ് ഒാതും അപ്പോൾ തന്നെ ജിന്ന് പോകും തലവേദന പിന്നെ ഒരാഴ്ച കഴിഞേ വരൂ

    • @333acro
      @333acro 6 ปีที่แล้ว +1

      ibrahim vp athin ingne onnum cheyyanamennilla....oru dolo vangi kazhicha mathy....pinne thalavedhana oru masam kazhinje varu...😂

    • @mohammedkoya8695
      @mohammedkoya8695 6 ปีที่แล้ว

      Indie MaNs , yes

    • @hamazmonpadaladkahamzaahmd7056
      @hamazmonpadaladkahamzaahmd7056 6 ปีที่แล้ว

      Jinn sevikkarundo haramaan angane sevichu vanna thalavedana 2 pegg adichal maarum kettoda kallu kudiya

    • @thahirahassan9576
      @thahirahassan9576 6 ปีที่แล้ว

      th-cam.com/video/t535WgztTUU/w-d-xo.html

    • @hnffnh4902
      @hnffnh4902 6 ปีที่แล้ว

      @@333acro i

  • @anasadora4118
    @anasadora4118 6 ปีที่แล้ว +1

    പിശാച് ബാധിച്ചാൽ അത് എങ്ങനെ നമുക്കറിയാം ?.
    പിശാച് ബാധിച്ചാൽ പ്രതിവിധിയെന്താണ്?.
    പ്രമാണങ്ങൾ വിശദ്ധീകരിക്കുക.?

    • @ShajiMuhammad
      @ShajiMuhammad 6 ปีที่แล้ว +2

      പിശാചിന് മനുഷ്യശരീരത്തിൽ കയറിക്കൂടി ഉപദ്രവിക്കുവാൻ സാധിക്കും എന്ന വാദം വിശുദ്ധ ഖുർആൻ തന്നെ ഖണ്ഡിക്കുന്നു. പിശാചിന്റെ പ്രവർത്തനം ദുര്ബോധനത്തിൽ പരിമിതമാണ്. പരലോകത്തു വെച്ച് പിശാചിനെ പഴിക്കുന്ന നരകാവകാശികളായ ആളുകളോട് പിശാച് തന്നെ പ്രഖ്യാപിക്കുന്നതു വിശുദ്ധ ഖുറാനിൽ നമുക്കു ഇങ്ങനെ വായിക്കാം." എനിയ്ക്കു നിങ്ങളുടെ മേൽ യാതൊരു കഴിവും ഉണ്ടായിരുന്നില്ല. ഞാൻ നിങ്ങളെ (തെറ്റിലേക്ക്) ക്ഷണിച്ചു എന്നതല്ലാതെ.അപ്പോൾ നിങ്ങൾ എനിയ്ക്കു ഉത്തരം നൽകി. ആകയാൽ നിങ്ങൾ എന്നെ കുറ്റപ്പെടുത്തേണ്ട. നിങ്ങൾ നിങ്ങളെ തന്നെ കുറ്റപ്പെടുത്തുവിൻ.( ഖുർആൻ 14 :22 ). ഈ ആയതിനെ വ്യാഖ്യാനിച്ചു കൊണ്ട് ഇമാം റാസി (റ) പറയുന്നു: പിശാചിന് തീർച്ചയായും മനുഷ്യനെ മറിച്ചിടാനും അവന്റെ അവയവങ്ങളെ വികൃതമാകുവാനും അവന്റെ ബുദ്ധിയെ നീക്കിക്കളയുവാനും യാതൊരു കഴിവും ഇല്ല എന്നതാണ് ഈ സൂക്തത്തിൽ നിന്നും മനസ്സിലാകുന്നത്. ഇവയെല്ലാം പിശാചിന് സാധിക്കും എന്ന വാദം വിഡ്ഢികളായ മനുഷ്യന്മാരുടേതും, പൊതുജനത്തിന്റേതുമാകുന്നു.(തഫ്സീർ റാസി 10 :18)
      ജിന്ന് ബാധ - ദുർവ്യാഖ്യാനത്തിനു മറുപടി........th-cam.com/video/zFWQNWlQfUI/w-d-xo.html

    • @rasheedrasheed1381
      @rasheedrasheed1381 3 ปีที่แล้ว

      Badichitundenkil rukiya sharaiya chathal shaithante pravarthanam shareerathil manasilakanpattum

    • @ashrafashraf1971
      @ashrafashraf1971 8 วันที่ผ่านมา

      റഫീഖ് സലഫി മനുഷ്യരിൽ പിശാചിൻ്റെ പണിയെടുക്കുന്നു
      മനുഷ്യരിൽ നിന്നുള്ള ഉപദ്രവും
      ജിന്നിൽ നിന്നുള്ള ഉപദ്രവും ഉണ്ടാവും
      എന്താണ്പ്രതി വിതി? ലോകം
      മുഴുവൻ നിയന്ത്രിക്കുന്ന
      സൃഷ്ടാവിനോട്
      ശരണംതേടുക
      ജിന്നിനു വേണ്ടി ഒരു സംഘടന
      യും
      കുറച്ച് ചികിതസാരികളും ഇറങ്ങിയിട്ടുണ്ട്
      ഇതിന് സപ്പോട്ട് ചെയ്യാൻ
      കുറേ മന്ദബുദ്ധികളും
      എന്ത് പ്രതിസന്തികളിലും ലോക നിയന്താവായ സൃഷ്ടാവിൽ ശരണം
      ഇത്തരം മനുഷ്യ പി ശാചി ൽ നിന്ന് അള്ളാ ഹുവിൽ തവക്കലാക്കുക

  • @VAHIDKAYAKKODI-me7gx
    @VAHIDKAYAKKODI-me7gx 13 วันที่ผ่านมา

    ചലപ്പി നിങ്ങളുടെ 8 ഗ്രൂപ്പിലുള്ളവക്കും ജിന്ന് ബാധിച്ചുണ്ട്

  • @abdulkhader6665
    @abdulkhader6665 2 ปีที่แล้ว

    ഒരാൾക്ക് ജിന്നുകൂടി എന്ന് എങ്ങിനെ ഉറപ്പ് വരുത്തും നിങ്ങൾക്ക് വഹ് യ് ഉണ്ടോ ?